Babu Antony In Nerechowe | Old episode | Manorama News

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Babu Antony In Nerechowe | Old episode
    The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 181

  • @Manojkumar-sw4kp
    @Manojkumar-sw4kp 6 лет назад +129

    ബാബു ആൻറണി !!! എനിക്ക് ഒരു പാട്ട് ഇഷ്ടപ്പെട്ട വ്യക്തി.
    എന്റെ യൊക്കെ ചെറുപ്പത്തിൽ ഇദ്ദേഹം ഒരു ഹരമായിരുന്നു.
    ഇദ്ദേഹത്തെ അനുകരിച്ചു എൻറെ കൂട്ടുകാരൻ മുടി നീട്ടി വളർത്തി യിരുന്നു ❤️❤️

    • @sivinsajicheriyan7937
      @sivinsajicheriyan7937 3 года назад +3

      Athe ....90 s pillarude haram aayrunnu❤️❤️

    • @prasadpk8444
      @prasadpk8444 2 года назад +1

      ബാബു ആന്റണി പാട്ട് പാടുമോ? പുള്ളിയുടെ ഏത് പാട്ടാ ഇഷ്ടപ്പെട്ടേ??

    • @shijukottakkunnumel1359
      @shijukottakkunnumel1359 2 года назад +1

      Ioveyou ബാബു ഏട്ടാ...

  • @ramov1428
    @ramov1428 7 лет назад +169

    ബാബു ആന്റണി സൂപ്പർസ്റ്റാർ അല്ലെന്നാരു പറഞ്ഞു. കേരളത്തിന്‌ പുറത്തു പോലും ബാബു ആന്റണി ഹീറോ എന്നാണ് അറിയപ്പെടുന്നത്. ഇവിടെ എത്ര സൂപ്പര്താരങ്ങളും അഭിനേതാക്കളും ഉണ്ടായാലും ബാബു ആന്റണി എന്ന നാമം എല്ലാ കാലവും നില നിൽക്കും. കാരണം ജൈവികമായിത്തന്നെ ആ ശരീരത്തിനൊരു പകരക്കാരനുണ്ടാവുക അസാധ്യമാണ്.

    • @daytodday3486
      @daytodday3486 4 года назад +4

      💯🔥

    • @sagarsagu4747
      @sagarsagu4747 4 года назад +3

      Sathyam

    • @sivinsajicheriyan7937
      @sivinsajicheriyan7937 3 года назад +2

      ❤️❤️❤️

    • @joshithomas3040
      @joshithomas3040 3 года назад +2

      ആക്ഷൻ/ഫൈറ്റ് രംഗങ്ങളിൽ - 90'കളിൽ തൻ്റെ സ്വത.. സിദ്ധമായ ശൈലിയിൽ -- മലയാള സിനിമാപ്രേക്ഷകരെ -ഹരം കൊള്ളിച്ച മാസ്സ്-- ബാബു ആൻ്റണി !!
      കാലമേറെ കഴിഞ്ഞാലും --> > > > മലയാളി മനസ്സിൽ ,നിറഞ്ഞു നിൽക്കുന്ന - KICKBOXER--- ബാബു ആൻ്റണി മാത്രം !!!

    • @akshayram8458
      @akshayram8458 2 года назад

      🔥🔥

  • @jyothishomanakuttan2722
    @jyothishomanakuttan2722 6 лет назад +95

    നല്ല പേഴ്സണാലിറ്റിലുള്ള മനുഷ്യൻ

  • @user-ko9fg6cn6u
    @user-ko9fg6cn6u 6 лет назад +67

    കൗരവര്‍ ... അതിലെ babu antony മരിച്ചപ്പോള്‍ ശരീക്കുഃ distrb ആയി... Love you ''ദാദാ''

  • @pandalamsiraj8028
    @pandalamsiraj8028 4 года назад +26

    1993 മുതലുള്ള കാലം..
    ബാബു ആന്റണി ചെറുപ്പക്കാരുടെ ആവേശമായിരുന്നു. കോളേജ് ഇൽ പഠിച്ചിരുന്ന ചേട്ടന്മാരുടെ ഹീറോ ആയിരുന്നു. അന്ന് പലരും മുടി വളർത്തി കോളേജ്ൽ പോയിരുന്നത് ഞങ്ങൾ സ്കൂൾ ൽ പഠിക്കുമ്പോൾ കണ്ടിരുന്നു

  • @achuvava213
    @achuvava213 4 года назад +18

    എന്റെ സൂപ്പർ സ്റ്റാർ ബാബു ആന്റണി 💪💪💪

  • @sanjaypkumar7062
    @sanjaypkumar7062 5 лет назад +60

    മറുഭാഷയിൽ നിന്നും സിക്സ് പാക്ക് മച്ചാന്മാരെ ഇറക്കുന്നതിനു പകരം ഇദ്ദേഹത്തെ പോലെ കഴിവുള്ള നടന്മാരെ മലയാളത്തിൽ സിനിമയിൽ ഉപയോഗിക്കണം.....

  • @shyamjithks4113
    @shyamjithks4113 7 лет назад +72

    രണ്ടാമൂഴം സിനിമയിൽ ഏതേലും ചേരുന്ന വേഷം കിട്ടിയിരുന്നേൽ എന്നാഗ്രഹിക്കുന്നു..

  • @ayishasalam1696
    @ayishasalam1696 5 лет назад +37

    ഇനിയും ഒരുപാട് നല്ല വേഷങ്ങളിൽ കൂടി മലയാള സിനിമയിലേക്ക് തിരിച്ചു വരാൻ ഒരുപാട് ആഗ്രഹിക്കുന്നു... ബാബുചേട്ടൻ കീ ജയ്...

  • @narayanarkau1060
    @narayanarkau1060 5 лет назад +38

    real action hero of malayalam////////ever green hero..........salute

  • @abhijithmk698
    @abhijithmk698 6 лет назад +149

    പലതരത്തിലും ബാബു ആന്റണി യെ വെട്ടിലാക്കാൻ ശ്രമിക്കുന്ന അവതാരകൻ.ഏറ്റവും പോസിറ്റീവ് ആയി മറുപടി പറയുന്ന നായകൻ

    • @sreekumar3606
      @sreekumar3606 3 года назад +1

      Crt

    • @jithinp4785
      @jithinp4785 2 года назад

      ഇവനൊക്കെ അടികൊള്ളണ്ട സമയം പണ്ടേ കഴിഞ്ഞു.....

    • @thengakola
      @thengakola 2 года назад

      Potta. Nalla oru journalist angane aanu

    • @antojames9387
      @antojames9387 Год назад

      He's actually asking difficult questions which other journalist don't ask. Like Amithabh said, you can't dictate what an interviewer should ask or shouldn't ask. But answering or not answering a question is another thing.

  • @harithefightlover4677
    @harithefightlover4677 4 года назад +12

    Ee comments കണ്ടാലറിയാം എത്രത്തോളം സ്നേഹം ആളുകൾക്ക് ഉണ്ട് എന്ന്.സന്തോഷം😍😍😍😘😘😘

  • @binoypb7228
    @binoypb7228 6 лет назад +44

    മലയാളത്തിലെ ആക്ഷൻ കിംഗ് ബാബു ആൻറണി ഇദ്ദേഹത്തെ എനിക്കൊരുപാടിഷ്ടമാണ്

  • @vijeshpoovancheri9959
    @vijeshpoovancheri9959 4 года назад +14

    This person is actually under utilized. See how beautifully he is tackling the anchor’s questions without even getting nervous. Absolutely he is a very good actor.

  • @myvloggs6253
    @myvloggs6253 4 года назад +15

    നല്ല personality.. ഇഷ്ടം aayi.. ബാബു ആന്റണി..

  • @RoqueAsuncion30
    @RoqueAsuncion30 4 года назад +16

    ബാബു പറയുന്നത് പച്ച പരമാർത്ഥം... ബോറിങ് ഇല്ലാത്ത നല്ല ഇന്റർവ്യൂ

  • @user-ko9fg6cn6u
    @user-ko9fg6cn6u 6 лет назад +32

    I love babu antony... ആ വില്ലന്‍ വേഷങ്ങളില്‍ ആണ് അത്രക്കും ആരാധിച്ചു പേൊയത്

  • @omanakuttankuttan1074
    @omanakuttankuttan1074 4 года назад +26

    മലയാള സിനിമയുടെ ആയോധന കലയുടെ ഒരേഒരു ചക്രവർത്തി

  • @kiranrs8210
    @kiranrs8210 6 лет назад +43

    ബാബു ആന്റണി മാലയാളത്തിലെ Hollywood ലുക്കൂളള നടൻ

  • @vinods320
    @vinods320 4 года назад +6

    ഞാൻ സ്കൂൾ ക്ലാസ്സിൽ പഠിച്ചിരുന്ന സമയത്ത് ബാബു ആന്റണി കേരളത്തിൽ ഒരു വലിയ തരംഗം ആയിരുന്നു. മലയാളത്തിലെ പ്രമുഖ നടന്മ്മാരെ നായകന്മ്മാരാക്കി സിനിമ ചെയ്‌തിട്ടുള്ള സംവിധായകർ പലരും ബാബു ആന്റണിയെ നായകനാക്കി സിനിമ എടുത്തിട്ടുണ്ട്. 👍
    അക്കാലത്ത് ബാബു ആന്റണിയെ അനുകരിച്ച് മുടി വളർത്തുകയും കാതിൽ കടുക്കൻ ഇടുകയും ജീൻസ് പാന്റ്സ് ജീൻസ് ഷർട്ട്‌ ഇതൊക്കെ ഇട്ടുനടക്കുകയും ചെയ്യുന്ന ഇരുപാട് ആളുകൾ ഉണ്ടായിരുന്നു.
    അത്രയ്ക്ക് ഹരം....... ഹരം ആയിരുന്നു ഈ നടൻ. 🙏🙏

  • @shajinesht6225
    @shajinesht6225 3 месяца назад +1

    ബാബു ആന്റണി യുടെ ഒരു പാട് ചിത്രങ്ങൾ vetti👍ഒരു ബുക്കിൽ ഒട്ടിക്കലായിരുന്നു എന്റെ ചെറുപ്പത്തിലേ ഹോബി..... ആ ബുക്ക്‌ ഇന്നും സൂക്ഷിച്ചു വെച്ചിരിക്കുന്നു.... ഇന്ന് വയസ് എനിക്ക് 45

  • @mumtazpallikkal5927
    @mumtazpallikkal5927 3 года назад +7

    ബാബു ആന്റണി നല്ല ഒരു പാട്ടുകാരൻ ആണ്
    എല്ലാവർക്കും അറിയും എന്ന് തോന്നുന്നു......... 👌👌👌👌❤❤❤❤❤❤👍👍

  • @dianajohnson3975
    @dianajohnson3975 3 месяца назад +1

    Very good personaliru,good behaviour,calm person,good family

  • @riverfishing71
    @riverfishing71 5 лет назад +15

    Babu antony oru nalla personality ulla manushyan aanu

  • @rajendrannairmg2214
    @rajendrannairmg2214 3 года назад +5

    എന്നും സൂപ്പർ സ്റ്റാർ തന്നെയാണ് ബാബു ചേട്ടൻ

  • @ziyanamansoor7484
    @ziyanamansoor7484 3 года назад +13

    ജയനും ബബുആന്തണിയും കലാഭവൻമണിയും മറക്കാൻ പറ്റത്തപ്ര തിപകൾ 👍👍👍

    • @tvabraham4785
      @tvabraham4785 2 года назад +1

      പ്രതേജിച്ചു ജയനായ കൃഷ്ണൻ നായരെ. എന്തൊരു അഴകും, സൗന്നാര്യവും, ശബ്ദവും.

  • @prashobunniunni8050
    @prashobunniunni8050 5 лет назад +27

    മലയാളത്തിന്റെ പൗരുഷം നിറഞ്ഞ അതികായൻ

  • @prashalatha2347
    @prashalatha2347 5 лет назад +12

    Simple And Humble.

  • @bestotom4068
    @bestotom4068 4 года назад +11

    Babu Antony is handsome and manly.

  • @jaseemmajeed6152
    @jaseemmajeed6152 4 года назад +6

    Real words from from a real man.

  • @manafmanaf1631
    @manafmanaf1631 6 лет назад +16

    Good personality

  • @bidhulraj8583
    @bidhulraj8583 3 года назад +5

    നല്ലൊരു മനുഷ്യൻ 😍

  • @anasskabeer1464
    @anasskabeer1464 4 года назад +7

    My favorite actor ,
    Any one watching now at 2020??

  • @binoopstar5610
    @binoopstar5610 6 лет назад +15

    I 💜
    Babu antony

  • @MohammedAli-xs4lk
    @MohammedAli-xs4lk 3 года назад +10

    ഇദ്ദേഹം എന്നും സൂപ്പർ സ്റ്റാറാണ്

  • @jabiralipk4816
    @jabiralipk4816 4 года назад +7

    ബാബു ആന്റണി ഇഷ്ട്ടം

  • @sharafsharafu3453
    @sharafsharafu3453 4 года назад +14

    ഇദ്ദേഹത്തെ പോലെ ഉള്ളവർക് അവസരങ്ങൾ കൊടുക്കണം

  • @manafmanaf1631
    @manafmanaf1631 6 лет назад +20

    Babu Antony thirichu varanam

  • @achuvava213
    @achuvava213 4 года назад +6

    തീർച്ചയായും ബാബു സാർ പറഞ്ഞത് ആണ്‌ ശെരി

  • @soorajdutt977
    @soorajdutt977 6 лет назад +19

    നല്ല മനുഷ്യന്‍

  • @johnmathew8053
    @johnmathew8053 4 года назад +13

    He was only 24 when he acted in Vaishali.... thanks to Bharathan for casting him in that role.

  • @murukadasmadavandas688
    @murukadasmadavandas688 4 года назад +7

    മലയാള സിനിമയിലെ യെധര്ത ആക്ഷൻ ഹീറോ... അന്നും ഇന്നും..

  • @freedamnotfree9065
    @freedamnotfree9065 3 года назад +5

    എനിക്ക് ഇഷ്ട്ടം പുലിമുറ്റത്ത് സണ്ണി

  • @muhammedshafi4814
    @muhammedshafi4814 Год назад +1

    ലുക് മാൻ 👍👍👍❤️❤️❤️

  • @riyasmonk3131
    @riyasmonk3131 4 года назад +5

    Babu antony😘😘😘😘

  • @BASIL896
    @BASIL896 2 года назад +1

    പണ്ട് സിനിമയിൽ ഇദ്ദേഹത്തെ കാണുമ്പോൾ രോമാഞ്ചം ആയിരുന്നു മലയാളത്തിന്റെ സ്വന്തം Action Hero Babu Antony 🔥🔥🔥🔥🔥❤️❤️

  • @shajimastan9830
    @shajimastan9830 3 года назад +3

    മൂന്നു നടന്മാരോടെ എനിക്ക് ആരാധന ഉണ്ടായിട്ടുള്ളൂ. അമിതബച്ചൻ, ബാബു ആന്റണി, ജീൻക്ലൂഡ് വാൻഡാമെ.

  • @ajayanvincent711
    @ajayanvincent711 Год назад +1

    ബാബു ആന്റണി ജയൻ

  • @mahamoodmonjanmonjan5853
    @mahamoodmonjanmonjan5853 7 лет назад +24

    കുടുംബകഥകളിലെ നായകവേഷം കിട്ടിയിരുന്നെങ്കില്‍

  • @vipinvargeeze640
    @vipinvargeeze640 3 года назад +1

    Wow super dialogue.... ജീവിതം ഒരു യാത്രയാണ്

  • @DevaKumar-zd1td
    @DevaKumar-zd1td 4 года назад +4

    Real Action Heroooooooooo

  • @joshuapathrose4730
    @joshuapathrose4730 4 года назад +4

    Undoubtedly the best action hero and villian of Malayalam cinema!!! Great personality too... hoping to see many more strong characters of him on screen 👍

  • @GopikrishnanC
    @GopikrishnanC 5 лет назад +27

    നേരെ ചൊവ്വേ എന്നാണ്‌ പരിപാടിയുടെ tittle , പക്ഷെ ചോദിക്കുന്നത് മുഴുവനും konishtte ചോദ്യങ്ങള്‍.

  • @afsalali647
    @afsalali647 5 лет назад +13

    oru nalla manushyan...

  • @garlionpvt8463
    @garlionpvt8463 4 года назад +10

    Enemy is Just a Shadow, if you don't engage them, they are not your enmys.
    ❤️❤️❤️❤️❤️❤️

  • @foodntravelbykenza8457
    @foodntravelbykenza8457 5 лет назад +6

    Super star babu antony

  • @1234567814266
    @1234567814266 6 лет назад +6

    Super Hero........

  • @noushadraya391
    @noushadraya391 4 года назад +3

    Super. Pavar. Hero. Cool man.

  • @sreerajr3197
    @sreerajr3197 4 года назад +3

    Real super star babuantony after Jayan sir

  • @vijilkumar2942
    @vijilkumar2942 5 лет назад +10

    Enta ammakke ishttamulla nadanmarane babu antonyum jayaramum

  • @Drrahulnair
    @Drrahulnair 6 лет назад +18

    This johny lukose's interviewing way is pathetic to the core.....but that humble superstar stood tall always....hats off Babu Antony sir

  • @shinoybhuvanendran2011
    @shinoybhuvanendran2011 6 лет назад +11

    Vaishali ,Kauravar superbb

  • @sherinpaul211
    @sherinpaul211 5 лет назад +3

    He has good personality

  • @jomonkv3443
    @jomonkv3443 2 года назад +1

    ബാബു സൂപ്പർ❤️

  • @nidheeshc5914
    @nidheeshc5914 5 лет назад +6

    U r really super star

  • @FRM477
    @FRM477 2 года назад +1

    ബാബു ചേട്ടൻ സൂപ്പർ ❤

  • @muhammedaslambinshams7930
    @muhammedaslambinshams7930 Год назад

    Genuine person ❤️

  • @bestotom4068
    @bestotom4068 4 года назад +4

    Babu Antony is so masculine.

  • @vineeshp.m7619
    @vineeshp.m7619 3 года назад +1

    Babuchetten,super

  • @mathewkrijo5772
    @mathewkrijo5772 Год назад +1

    Action🔥king

  • @aswinbabu5056
    @aswinbabu5056 4 года назад +2

    മാന്യമായ മറുപടി.....👍👍👍👍

  • @daytodday3486
    @daytodday3486 4 года назад +4

    The Real Action Hero King 🔥🔥🔥🔥🔥

  • @VibesAllDay1
    @VibesAllDay1 4 года назад +5

    20:40 Truth

  • @sreenathsvijay
    @sreenathsvijay 3 года назад +11

    മുഖത്ത് സ്ഥായിയായ ഒറ്റ ഭാവം കൊണ്ട് പിടിച്ചു നിന്ന ബാബു ചേട്ടൻ 👏

  • @tvabraham4785
    @tvabraham4785 2 года назад +1

    ആള് ജോണി ലുകൊസ്. ഇന്റർവ്യൂനു വളരെ വിദഗ്ദനാണ്. രക്ഷ പെടാൻ വിഷമമാണ്.

  • @unnivasudevan3226
    @unnivasudevan3226 3 года назад +1

    a real sports man❤️❤️❤️

  • @agz28sgxmale83
    @agz28sgxmale83 4 года назад +7

    Pazhassirajayil avasaram kodukkamayirunnu.good actor.uthamanil kalakki.

  • @josephantonyjosephantony6801
    @josephantonyjosephantony6801 5 лет назад +13

    ബാബു ആൻറണി Krcikkattar ആയിരുന്നെങ്കിൽ എൻദായാലും ഒരു McGrath ആയേനേ.....!

  • @DelvincxDelvincxdellu
    @DelvincxDelvincxdellu 4 года назад +3

    Babu antony uyir

  • @cristal3698
    @cristal3698 4 года назад +3

    The riyal hero

  • @vinayraj274
    @vinayraj274 5 лет назад +3

    You are the real hero.. You have really good personality

  • @alexmoorthy
    @alexmoorthy 4 года назад +8

    kerala bruce lee

    • @appubabu4209
      @appubabu4209 3 года назад +1

      ഞാനും എൻ്റെ അമ്മാവനും എൻ്റെ അനിയനും ബാബു ആൻ്റണിയുടെ ഒരു ഫാൻ ആണ് ഞൻ ബാബു ആൻ്റണി യുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട് ഞാൻ ഇന്നും ആ രാധിക്കുന്നു മലയാള സിനിമയിൽ നിങ്ങൾ ചൈയ്ത ഒരോ 'പെർഫോമൻസും ഞാൻ അഭിമാനം കൊള്ളുന്നു

  • @poraali.shibu0235
    @poraali.shibu0235 5 лет назад +13

    Malayalathil ine oru babu antony undaavilla 😘

  • @jagannathanmenon3708
    @jagannathanmenon3708 6 лет назад +21

    Uthaman cinemele villain role ..anyaya item aanu

  • @noufalkadengal601
    @noufalkadengal601 4 года назад +2

    Oru kalatt njangalude Aaveshamayirunnu 💪💪💪

  • @rrassociates8711
    @rrassociates8711 4 года назад +2

    വലിയ മനുഷ്യൻ

  • @mohanmohan7770
    @mohanmohan7770 2 года назад

    Very good Babu Antony

  • @ifhas5566
    @ifhas5566 4 года назад +3

    2020 iniyum hero ayi movie kananum enn agrahikunnu

  • @rajeshk.k3782
    @rajeshk.k3782 3 года назад +3

    Njan Ente Cheruppgkalath Ettavum Aarathicha Nadan Idhehathe Kandukondanu Karate Classil Poyath
    1997 il 2006 il Black Belt
    Nedi😊

  • @shinyp7423
    @shinyp7423 Год назад

    Super.acion.heero.babu.antony

  • @a2zmalayalamthamilmovies945
    @a2zmalayalamthamilmovies945 5 лет назад +10

    ee chodhikkunnavan full -ve annennu thonnunnavar like here

  • @arunpkurian9388
    @arunpkurian9388 4 года назад +7

    Sathyam paranjal Babu Antony vannal nadanmarude kayyadi pokum....

  • @sameeralidilkush2371
    @sameeralidilkush2371 6 лет назад +9

    U r really s.star

  • @yyas959
    @yyas959 4 года назад +2

    Full genuine 😍 acting polum dramatic alla

  • @saidalavipt3942
    @saidalavipt3942 3 года назад

    My hero

  • @akhilthomas5228
    @akhilthomas5228 4 года назад +10

    Mammooty
    Mohanlal
    Jayaram
    Suresh gopi
    Babu Antony
    Enthayirunnu njan ketta kalam.

    • @sivinsajicheriyan7937
      @sivinsajicheriyan7937 3 года назад +3

      Mammootty
      Mohanalal
      Suresh Gopi
      Jayaram
      Babu Antony...ingane aayrunnu .njngade kaalam..pinne 5 math Dileep vannu

    • @ajithvelayudhan3453
      @ajithvelayudhan3453 10 дней назад

      Sureshettan kazhinja thayoli jayaram😡

  • @sreeharisanthosh2320
    @sreeharisanthosh2320 6 лет назад +8

    Anna lookaane

  • @nylavlogs55
    @nylavlogs55 4 года назад +2

    Action hero

  • @harikumar.g1374
    @harikumar.g1374 5 лет назад +6

    Thankal iniyum pazhayathupole action cheyyanam.palatharathilulla rolukalum cheyyanam ennu athmarthamayi agrahilkkunnu.

  • @harikumar.g1374
    @harikumar.g1374 5 лет назад +5

    Ee positive comment kanunnathinekkal Oru sathosham vere illa.