മാമുകോയക്ക നിങ്ങൾ മലയത്തിന്റെ അഭിമാനമാണ്.. We love you.. തങ്ങൾക്കു ഈശ്വരൻ ആയുരാരോഗ്യ സൗക്യം തന്നു കാക്കട്ടെ... I am huge fan of your role as കീലേരി അച്ചു 😗😗
മോഹന്‍ലാല്‍/മാമുക്കോയ/ശ്രീനിവാസന്‍ ഇവരൊന്നിച്ചുള്ള രംഗങ്ങളിലെ ടൈമിങ് വളരെ കൃത്യമായിരിക്കും. ഒരു നോട്ടം, ഒരു ചിരി/ വളരെ സൂക്ഷ്മവും അപ്പോള്‍ത്തന്നെ സ്വാഭാവികവുമായ ഭാവങ്ങള്‍ ഈ നടന്‍മാര്‍ അന്യോന്യം കൈമാറുന്നു. മോഹന്‍ലാലും മാമുക്കോയയുമാണ് ക്യാമറയ്ക്കു മുന്നില്‍ അനായാസം അഭിനയിക്കുന്ന നടന്‍മാര്‍ എന്ന് എനിക്കു തോന്നാറുണ്ട്. ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയില്‍ അവസാനരംഗം മാമുക്കോയയുടെ ഒരു ചിരിയാണ്. മാമുക്കോയയ്ക്കു മാത്രം സാധിക്കുന്ന ഒന്നാണ് ആ ചിരി. ആ ചിരിതന്നെയാവണം ഗിരീഷ് കാസറവള്ളിയെപ്പോലും സ്വാധീനിച്ചിരിക്കുക. മാമുക്കോയ അഭിനയിക്കുകയാണെന്നു തോന്നുകയേ ഇല്ല എന്നാണ് ഗിരീഷ് കാസറവള്ളി പറഞ്ഞത്. ഒരു ചെറിയ ചിരിപോലും സിനിമയില്‍ വളരെ നിര്‍ണായകമാണ്. ശ്രീനിയും മാമുക്കോയയും സിനിമയില്‍ വന്നപ്പോള്‍ സംഭവിച്ച ചരിത്രപരമായ മറ്റൊരു പ്രത്യേകത, അവരോടൊപ്പം അവരുടെ ചുറ്റുവട്ടവും സിനിമയിലേക്കു കടന്നുവന്നു എന്നതാണ്. അവര്‍ നടന്നുതീര്‍ത്ത വഴികള്‍തന്നെയാണ് സിനിമയില്‍ അവര്‍ അഭിനയിച്ചു തീര്‍ക്കുന്നത്. സൂക്ഷ്മാര്‍ഥത്തില്‍ത്തന്നെ അടയാളപ്പെടുത്തേണ്ട വലിയൊരു പൊളിച്ചെഴുത്താണ് ഇവരിലൂടെ സംഭവിച്ചത്. ഈ നടന്‍മാരുടെ പ്രഭാവം സിനിമയിലെ എല്ലാതരം ഗ്ലാമറിനേയും നിഷ്പ്രഭമാക്കുന്നു. (സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ എന്ന പുസ്തകത്തില്‍ നിന്ന്)
🙏🙏🙏🙏ആഴത്തിൽ ജ്ഞാനമുള്ള....... സത്യം ആഴത്തിൽ അറിഞ്ഞ ഒരു മഹാജ്ഞാനിയുടെ അത്ര ശാന്തതയും ഉത്കാഴ്ച്ചയും നന്മയും കാരുണ്യവുമുള്ള മനുഷ്യൻ.......തുല്യതകളിലാത്ത കലാകാരൻ............🙏🙏🙏🙏🙏🙏🙏🙏
സംസർഗാ ഗുണാ ദോഷാ ഭവന്തി എന്ന് പറയുന്നത് വെറുതെയല്ല. ബേപ്പൂർ സുൽത്താനുമായും എം ടി യുമായും തിക്കോടിയനുമായും ഒക്കെയുള്ള സൗഹൃദം ചുമ്മാതെ ഉണ്ടായതല്ല എന്ന് മനസ്സിലാക്കാൻ ഈ അഭിമുഖം മാത്രം മതി. അറിവും വിവേകവും ഉള്ള കലാകാരൻ.
ഇവൻ ചോദിക്കുന്ന ചോദ്യങ്ങൾ ഒരു കലാകാരൻ എന്നതിന് അപ്പുറം ആണ് .ഒരു മത നേതാവിനോട് ചോദിക്കുന്ന ചോദ്യങ്ങൾ ആണ് ചോദിക്കുന്നത്. ഇക്ക എന്നും നമ്മുടെ ഇക്കാ തന്നെ ആണ്.
He will become intelligent because he came to cinema industry and acquired more knowledge .If he didn't come to this field he will be typical നാടൻ muslim
@@lucid.6610 film field varanam ennilla .there are so many legends out of films like basheer,azhikod mash..vkn .he has interacted with all these greats
Both Johnny lukose and Koya are their usual best in the interview. Incisive questions and explicit answers. Johnny does detailed homework before inviting a person for interview. Here too it is evident. good.
Foolish Questions ...!😬 But Brilliant Answers ! ! 👍 നേരേ ചൊവേ യിലെ പല ഇൻ്റർവ്യൂകളും ഇതേ പോലെയാണ് ! ( എല്ലാം ഇല്ല ..നല്ല Homeworks & sharp Questions ഉണ്ടായ ഇൻറർവ്യൂസ് ഞാൻ കണ്ടിട്ടുണ്ട്. അതിലെനിക്ക് ഈ മാധ്യമ പ്രവർത്തകനോട് ബഹുമാനവും തോന്നി.. ) പക്ഷേ.. ചില മുൻവിധികളോടെ ചോദ്യങ്ങൾ നിർമ്മിച്ച് മുന്നിലിരിക്കുന്ന മഹാന്മാരായ കലാ - സാംസ്കാരിക - സാഹിത്യ - രാഷ്ട്രീയ പ്രവർത്തകരെ - വിഷമവൃത്തത്തിലാക്കാറുമുണ്ട് Johny sir ! 😀 അതൊരു നല്ല പത്രപ്രവർത്തനമാതൃക അല്ല ! ബുദ്ധിയുള്ളവർ ആരായാലും അവർ ഈ ഇൻ്റർവ്യൂ - ചോദ്യങ്ങളുടെ വല പൊട്ടിക്കും ! അങ്ങനെ ചില ഇൻറർവ്യൂകൾ ഞാൻ കണ്ടു. ഒരു ചെറിയ പുഞ്ചിരിയോടെ അതെല്ലാം കണ്ടെങ്കിലും - ഇത് എന്നെ വേദനിപ്പിച്ചു ! A Little hurt .. 😭😭 മാമുക്കോയ എന്ന മഹാനായ നടനോട് എന്തെല്ലാം ... മറ്റു ചോദ്യങ്ങൾ ചോദിക്കാമായിരുന്നു !! ആകെ സത്യൻ അന്തിക്കാടിൻ്റെ സിനിമകളെപ്പറ്റി മാത്രമേ ആദ്യഭാഗത്ത് - ചോദിച്ചുള്ളൂ ! എന്താ സത്യൻ അന്തിക്കാടിൻ്റെ മാത്രം സിനിമയിലേ അദ്ദേഹം അഭിനയിച്ചിട്ടുള്ളൂ ? ? ഇത്രയും വ്യത്യസ്ത ഹാസ്യ രംഗങ്ങളുടെ തന്മയത്വം - തന്നെ ഏല്പിച്ച കഥാപാത്രങ്ങളിൽ സൂക്ഷിക്കുന്ന മാമുക്കോയ എന്ന പ്രിയ നടൻ എന്നും മലയാളികളുടെ മനസ്സിലുണ്ടാവും! ! ഒരു കാലഘട്ടത്തിൽ മാമുക്കോയ നമ്മുടെ സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു. അത് മറക്കാറായിട്ടില്ല ! ! ആ സംഭാവനകൾ ഇങ്ങനെ മതത്തിലോ ജാതിയിലോ രാഷ്ട്രീയത്തിലോ പൊതിഞ്ഞ് ചിത്രീകരിക്കുന്നത് തികച്ചും ദൗർഭാഗ്യകരമായിപ്പോയി ! ! മാമുക്കോയ സർ ന് സ്നേഹ ബഹുമാനങ്ങൾ ... 🙏🏻🙏🏻🙏🏻🙏🏻🌹. സമാന്തര സിനിമയുടെ ചേരുവകളിൽ രസക്കൂട്ട് നിർമ്മിക്കാൻ താങ്കളെ പോലെ മറ്റാർക്കും കഴിഞ്ഞിട്ടില്ല ...! 🌹🌹🌹സിനിമയുടെ ജനകീയത ഇത്തരം മഹാനായ കലാകാരന്മാരിലാണ് ! ! 👍👍👍❤️❤️ ചോദ്യകർത്താവ് അത് മറന്നു പോയെന്ന് തോന്നുന്നു.🙄
എന്ത് വൃത്തികെട്ട ചോദ്യം ആണ് ഈ മനുഷ്യനോട് ചോദിക്കുന്നത് ഇയാൾ. എല്ലാ മതവും കണക്കാണ്. പീഡനം, മോഷണം, കൊലപാതകം, തീവ്രവാദം എല്ലാ മതത്തിൽ പെട്ടവരും ചെയ്യുന്നുണ്ട്. അത് മുസ്ലിങ്ങൾ മാത്രം അല്ല. എല്ലാ പ്രശ്നവും മതവും ആയി കൂട്ടി കെട്ടുമ്പോൾ ആണ് പ്രശ്നം
*മലയാളത്തിന്റെ തഗ്ഗാശാൻ വിടവാങ്ങി..* ✍️ ജിനൂബ് വർണിക വ്യത്യസ്തമായ ഭാഷാശൈലിയിലൂടെ മലയാളിയുടെ മനസ്സിൽ ഇടം നേടിയ കോഴിക്കോടുകാരനാണ് മാമുകോയ. അദ്ദേഹത്തെ ഞാൻ ആദ്യമായി കാണുന്നത് ഉപ്പയുടെ പഴയകാല ഫോട്ടോ ആൽബത്തിൽ നിന്നാണ്. എനിക്ക് ഏകദേശം എനിക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് ഫോട്ടോഗ്രാഫറായ എന്റെ പിതാവിന്റെ സ്റ്റുഡിയോ മാമുക്കോയ ഉദ്ഘാടനം ചെയ്തത്. പിന്നീട് നേരിട്ട് കാണുന്നത് സ്വന്തം വീട്ടിൽ നിന്നുതന്നെയാണ്. അദ്ദേഹം ഒരു പരിപാടിയുടെ ഭാഗമായി വന്നതായിരുന്നു. പിൽക്കാലത്ത് സിനിമ ആസ്വദിച്ചു കാണുന്ന മുതൽ അദ്ദേഹത്തിന്റെ പലതരത്തിലുള്ള കഥാപാത്രങ്ങൾ എന്നെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്നു. മലയാള സിനിമ ഇന്ന് വേറൊരു തരത്തിലേക്ക് വളർന്നു കഴിഞ്ഞിരിക്കുന്നു. സിനിമയെയും നടന്മാരെയും വിലയിരുത്തുന്ന നിരവധി സിനിമാ റിവ്യൂകളും സോഷ്യൽ മീഡിയ ചർച്ചകളും കണ്ടു തുടങ്ങി സിനിമയെ ഗൗരവമായി കണ്ടപ്പോഴാണ് മാമുക്കോയ എന്ന നടന്റെ റേഞ്ച് തിരിച്ചറിയുന്നത്. അതുവരെ കോഴിക്കോടൻ തനതുഭാഷാശൈലിയുമായി നമ്മെ ചിരിപ്പിക്കുന്ന മാമുക്കോയ എന്ന സത്യൻ അന്തിക്കാട് സിനിമയിലെ സ്ഥിരം തമാശക്കാരൻ മാത്രമായിരുന്നു. പെരുമഴക്കാലം എന്ന ഒറ്റ സിനിമ മതി മാമുക്കോയ എന്ന നടനിലെ കഴിവ് തിരിച്ചറിയാൻ. നിസ്സഹായനായ ആ പിതാവിന്റെ മുഖം ഇന്നും മായാതെ മനസ്സിൽ നിലനിൽക്കുന്നു. നമ്മുടെ ജീവിതത്തിലും പരിസരങ്ങളിലും കാണുന്ന ആളുകളെ കഥാപാത്രത്തിലേക്ക് സന്നിവേശിപ്പിക്കുവാൻ ആ മഹാനടന് സാധിച്ചു. റിയലിസ്റ്റിക് ആയിട്ടുള്ള അവതരണം ഏതൊരു സിനിമാസ്വദകനേയും സ്വാധീനിച്ചിരുന്നു. ജീവിതത്തിലും സിനിമയിലും തഗ്ഗുകളുടെ ആശാനായിരുന്നു മാമുക്ക. കഴിഞ്ഞ കോവിഡ് കാലം മനസ്സു മടുത്ത മലയാളിക്ക് ട്രോളുകളിലൂടെയും തഗ്ഗുകളിലൂടെയും നർമ്മത്തിൽ ചാലിച്ച പ്രതീക്ഷയുടെ പുത്തൻ ഉണർവ്വ് നൽകാൻ അദ്ദേഹത്തിന്റെ തമാശകൾ അടങ്ങിയ വീഡിയോ ക്ലിപ്പുകൾക്ക് സാധിച്ചു. പൗരത്വബില്ലിനെതിരെയുള്ള ആദ്ദേഹത്തിന്റെ പ്രസംഗം ഏറെ ശ്രദ്ധ നേടിയിരുന്നു. സമൂഹത്തിലെ ഇത്തരം രാഷ്ട്രീയസാഹചര്യങ്ങളോട് അത്രമേൽ ഗൗരവത്തോടെയായിരുന്നു അദ്ദേഹം സമീപിച്ചിരുന്നത്. അങ്ങനെ സിനിമയിൽ ചിരി പടർത്തുമ്പോഴും സാമൂഹിക വിഷയങ്ങളിൽ വളരെ ആർജ്ജവത്തോടെ നിലപാട് പറഞ്ഞിരുന്നു മാമുക്കോയ. പ്രിയപ്പെട്ട മാമുക്കയ്ക്ക്... ആദരാഞ്ജലികൾ 💐💐
26 മിനുട്ട് കിട്ടിട്ട് ഈ മോന് വേറെയൊന്നും ചോദിക്കാൻ കിട്ടീല മമ്മൂട്ടി നെ വെച്ചും ഇവൻ ഉണ്ടാക്കിയല്ലോ അപ്പോ എന്തെ അവൻ ചോദിക്കതെ. ചോദിച്ചാൽ അവന് പിടിക്ക വിറക്കും
ജോണി ലൂക്കോസ് ദുഷ്ടലാക്കോടെ ഉന്നയിച്ച അല്ലെങ്കിൽ ഇളക്കിയ വേലകൾ മാമുക്കോയയുടെ അടുത്ത് ചിലവായില്ല. ചോദ്യ കർത്താവിൻ്റെ ലക്ഷ്യം മനസ്സിലാക്കിയ ബുദ്ധിമാനായ മാമുക്കോയ ഉരുളയ്ക്ക് ഉപ്പേരി തന്നെ കൊടുത്തു. ജോണി ഇളിഭ്യനായി -
Interview ഇങ്ങനെ ആവണം എന്ന് ariyan സഫാരി Chanel ഇങ്ങേരെ വച്ച് ഒരു interview നടത്തിയിട്ടുണ്ട്. 12 ഓളം episodes ഉണ്ട്. ഒരു episode unexpected ആയി കണ്ട njan pinne full episidum കണ്ടു ആണ് nirthy അത്. ഈ ഇന്റര്‍വ്യൂ 2 മിനിറ്റ് കണ്ടു coment ഇട്ടു stop ആക്കി.
മാമുകോയക്ക നിങ്ങൾ മലയത്തിന്റെ അഭിമാനമാണ്.. We love you.. തങ്ങൾക്കു ഈശ്വരൻ ആയുരാരോഗ്യ സൗക്യം തന്നു കാക്കട്ടെ... I am huge fan of your role as കീലേരി അച്ചു 😗😗
മലയത്തിന്റെ അല്ല മലയാളത്തിന്റെ, തിരുത്തുമെന്നു കരുതുന്നു
🥲
മോഹന്‍ലാല്‍/മാമുക്കോയ/ശ്രീനിവാസന്‍ ഇവരൊന്നിച്ചുള്ള രംഗങ്ങളിലെ ടൈമിങ് വളരെ കൃത്യമായിരിക്കും. ഒരു നോട്ടം,
ഒരു ചിരി/ വളരെ സൂക്ഷ്മവും അപ്പോള്‍ത്തന്നെ സ്വാഭാവികവുമായ ഭാവങ്ങള്‍ ഈ നടന്‍മാര്‍ അന്യോന്യം കൈമാറുന്നു. മോഹന്‍ലാലും മാമുക്കോയയുമാണ് ക്യാമറയ്ക്കു മുന്നില്‍ അനായാസം അഭിനയിക്കുന്ന നടന്‍മാര്‍ എന്ന് എനിക്കു തോന്നാറുണ്ട്. ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയില്‍ അവസാനരംഗം മാമുക്കോയയുടെ ഒരു ചിരിയാണ്. മാമുക്കോയയ്ക്കു മാത്രം സാധിക്കുന്ന ഒന്നാണ് ആ ചിരി. ആ ചിരിതന്നെയാവണം ഗിരീഷ് കാസറവള്ളിയെപ്പോലും സ്വാധീനിച്ചിരിക്കുക. മാമുക്കോയ അഭിനയിക്കുകയാണെന്നു തോന്നുകയേ ഇല്ല എന്നാണ് ഗിരീഷ് കാസറവള്ളി പറഞ്ഞത്. ഒരു ചെറിയ ചിരിപോലും സിനിമയില്‍ വളരെ നിര്‍ണായകമാണ്.
ശ്രീനിയും മാമുക്കോയയും സിനിമയില്‍ വന്നപ്പോള്‍ സംഭവിച്ച ചരിത്രപരമായ മറ്റൊരു പ്രത്യേകത, അവരോടൊപ്പം അവരുടെ ചുറ്റുവട്ടവും സിനിമയിലേക്കു കടന്നുവന്നു എന്നതാണ്. അവര്‍ നടന്നുതീര്‍ത്ത വഴികള്‍തന്നെയാണ് സിനിമയില്‍ അവര്‍ അഭിനയിച്ചു
തീര്‍ക്കുന്നത്. സൂക്ഷ്മാര്‍ഥത്തില്‍ത്തന്നെ അടയാളപ്പെടുത്തേണ്ട വലിയൊരു പൊളിച്ചെഴുത്താണ് ഇവരിലൂടെ സംഭവിച്ചത്. ഈ നടന്‍മാരുടെ പ്രഭാവം സിനിമയിലെ എല്ലാതരം ഗ്ലാമറിനേയും നിഷ്പ്രഭമാക്കുന്നു.
(സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍ എന്ന പുസ്തകത്തില്‍ നിന്ന്)
Rest in Peace Mamukoya 🌹
You will live forever in our hearts through cinema as well as through your personality. A big loss for Humanity 😢🤲
എന്റെ അയൽകാരൻ... മാമുക്കാ ..അരക്കിണർകാരി ആയതിൽ....ഞാൻ...അഭിമാനിക്കുന്നു ❤👍🏻
Njanum
Good
ആഹാ...
Lucky
നല്ല ideology ആണ് ശ്രീ മാമുക്കോയയുടേത്. നല്ല മനുഷ്യൻ.
❤❤❤
🙏🙏🙏🙏ആഴത്തിൽ ജ്ഞാനമുള്ള....... സത്യം ആഴത്തിൽ അറിഞ്ഞ ഒരു മഹാജ്ഞാനിയുടെ അത്ര ശാന്തതയും ഉത്കാഴ്ച്ചയും നന്മയും കാരുണ്യവുമുള്ള മനുഷ്യൻ.......തുല്യതകളിലാത്ത കലാകാരൻ............🙏🙏🙏🙏🙏🙏🙏🙏
എന്തൊരു വീക്ഷണമുള്ള മനുഷ്യൻ ... ശരിയായ ചിന്താഗതി എന്തെന്ന് ഇദ്ദേഹത്തിൽ നിന്നും പഠിക്കണം പലരും...
Mamukkoya my favourite...😍😍😘
ആദരാഞ്ജലികൾ sir...
മറക്കില്ല 🥰
വ്യക്തമായ നിലപാടും യുക്തിസഹമായ ഉത്തരങ്ങളും ❤️
സംസർഗാ ഗുണാ ദോഷാ ഭവന്തി എന്ന് പറയുന്നത് വെറുതെയല്ല. ബേപ്പൂർ സുൽത്താനുമായും എം ടി യുമായും തിക്കോടിയനുമായും ഒക്കെയുള്ള സൗഹൃദം ചുമ്മാതെ ഉണ്ടായതല്ല എന്ന് മനസ്സിലാക്കാൻ ഈ അഭിമുഖം മാത്രം മതി. അറിവും വിവേകവും ഉള്ള കലാകാരൻ.
ഇവൻ ചോദിക്കുന്ന ചോദ്യങ്ങൾ ഒരു കലാകാരൻ എന്നതിന് അപ്പുറം ആണ് .ഒരു മത നേതാവിനോട് ചോദിക്കുന്ന ചോദ്യങ്ങൾ ആണ് ചോദിക്കുന്നത്. ഇക്ക എന്നും നമ്മുടെ ഇക്കാ തന്നെ ആണ്.
You are mistaken man the questions are perfect
നല്ല പച്ചയായ മനുഷ്യൻ❤
മാമുക്കോയ❤
10:12..Great words reflecting humanitarian values, Human rights above religion...Such a brave and bold man...So proud of you Mammookoya !
It is not right bro. My dad died. My dad's mom could claim 1/3. But she didn't. Meanwhile, 2/3 can will go to my mom and siblings.
0000
Don't judge a book by it's cover. I never thought this guy is this much intelligent
He will become intelligent because he came to cinema industry and acquired more knowledge .If he didn't come to this field he will be typical നാടൻ muslim
@@lucid.6610 Shove your sanctimonious smugness in your ass, you dick.
This guy has interacted with greats like basheer,vkn,baburaj..and lot of life experiences...he is great
@@lucid.6610 film field varanam ennilla .there are so many legends out of films like basheer,azhikod mash..vkn .he has interacted with all these greats
.....എന്ത് ചോദ്യമാണ് ഇയാള് ചോദിക്കുന്നത്....മുന്നിലിരിക്കുന്ന കലാകാരനോട് വർഗീയത വിളമ്പുന്ന മാമ മാധ്യമ ഹിജഡ ....സാല കുത്ത
💩💩
Feeling a lot of respect to Mamukoya
നല്ല മനുഷ്യൻ
Valare arivulla manushan . Pazhu sinimakalkku appiramulla kashchapadukal. God bless you
Great words from Mamukkoya
Jyothish Omanakuttan
Both Johnny lukose and Koya are their usual best in the interview. Incisive questions and explicit answers. Johnny does detailed homework before inviting a person for interview. Here too it is evident. good.
johny asking stupid questions to a legendary actor
Aliasjose Padamadan True 😂😂😂
Awesome interview. Mamukkoya is great!
Ithaanu manushyan...proud of him
Impressive answers
Mammukoya you are great 💪💪❤️
മാമുക്കോയയുടെ നല്ല മറുപടി. ജോണി ചമ്മി
ഏറ്റവും വർഗീയത നിറഞ്ഞ ചോദ്യങ്ങൾ , but sorry manorama he is brilliant
wowww great human being 🙏 sir itha anu lokathinu vedathu
Foolish Questions ...!😬
But Brilliant Answers ! ! 👍
നേരേ ചൊവേ യിലെ പല ഇൻ്റർവ്യൂകളും ഇതേ പോലെയാണ് !
( എല്ലാം ഇല്ല ..നല്ല Homeworks & sharp Questions ഉണ്ടായ ഇൻറർവ്യൂസ് ഞാൻ കണ്ടിട്ടുണ്ട്. അതിലെനിക്ക് ഈ മാധ്യമ പ്രവർത്തകനോട് ബഹുമാനവും തോന്നി.. )
പക്ഷേ..
ചില മുൻവിധികളോടെ ചോദ്യങ്ങൾ നിർമ്മിച്ച് മുന്നിലിരിക്കുന്ന മഹാന്മാരായ കലാ - സാംസ്കാരിക - സാഹിത്യ - രാഷ്ട്രീയ പ്രവർത്തകരെ - വിഷമവൃത്തത്തിലാക്കാറുമുണ്ട് Johny sir ! 😀
അതൊരു നല്ല പത്രപ്രവർത്തനമാതൃക അല്ല !
ബുദ്ധിയുള്ളവർ ആരായാലും അവർ ഈ ഇൻ്റർവ്യൂ - ചോദ്യങ്ങളുടെ വല പൊട്ടിക്കും ! അങ്ങനെ ചില ഇൻറർവ്യൂകൾ ഞാൻ കണ്ടു. ഒരു ചെറിയ പുഞ്ചിരിയോടെ അതെല്ലാം കണ്ടെങ്കിലും - ഇത് എന്നെ വേദനിപ്പിച്ചു ! A Little hurt .. 😭😭
മാമുക്കോയ എന്ന മഹാനായ നടനോട് എന്തെല്ലാം ... മറ്റു ചോദ്യങ്ങൾ ചോദിക്കാമായിരുന്നു !! ആകെ സത്യൻ അന്തിക്കാടിൻ്റെ സിനിമകളെപ്പറ്റി മാത്രമേ ആദ്യഭാഗത്ത് - ചോദിച്ചുള്ളൂ ! എന്താ സത്യൻ അന്തിക്കാടിൻ്റെ മാത്രം സിനിമയിലേ അദ്ദേഹം അഭിനയിച്ചിട്ടുള്ളൂ ? ?
ഇത്രയും വ്യത്യസ്ത ഹാസ്യ രംഗങ്ങളുടെ തന്മയത്വം - തന്നെ ഏല്പിച്ച കഥാപാത്രങ്ങളിൽ സൂക്ഷിക്കുന്ന മാമുക്കോയ എന്ന പ്രിയ നടൻ എന്നും മലയാളികളുടെ മനസ്സിലുണ്ടാവും! !
ഒരു കാലഘട്ടത്തിൽ മാമുക്കോയ നമ്മുടെ സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു.
അത് മറക്കാറായിട്ടില്ല ! !
ആ സംഭാവനകൾ ഇങ്ങനെ മതത്തിലോ ജാതിയിലോ രാഷ്ട്രീയത്തിലോ പൊതിഞ്ഞ് ചിത്രീകരിക്കുന്നത് തികച്ചും ദൗർഭാഗ്യകരമായിപ്പോയി ! !
മാമുക്കോയ സർ ന് സ്നേഹ ബഹുമാനങ്ങൾ ... 🙏🏻🙏🏻🙏🏻🙏🏻🌹. സമാന്തര സിനിമയുടെ ചേരുവകളിൽ രസക്കൂട്ട് നിർമ്മിക്കാൻ താങ്കളെ പോലെ മറ്റാർക്കും കഴിഞ്ഞിട്ടില്ല ...! 🌹🌹🌹സിനിമയുടെ ജനകീയത ഇത്തരം മഹാനായ കലാകാരന്മാരിലാണ് ! ! 👍👍👍❤️❤️ ചോദ്യകർത്താവ് അത് മറന്നു പോയെന്ന് തോന്നുന്നു.🙄
വളരെ നല്ല മറുപടി പറഞ്ഞു Good
what an outstanding answer great man Mamooka question not up-to the mark
മനുഷ്യൻ 🧡
Kozhikode inte abhimanam 🤗🌹
ഇക്കയുടെ thug oru രേക്ഷയും illaa👍👍👍😃😃
മാമുകോയ എന്ന ഇദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി 🔥
Thanks you sir really good answer to come
മാമുക്കോയ is a great person.
Mamukkaya is a simple man and a born actor.Lukose should not have asked these kind of questions.They were related to religion and caste.
Mamukoya my favorite annu
ജീവിച്ചിരിക്കുന്ന ഇതിഹാസം
Beautiful episode
Spontaneous answers... Wow amazing replies
🔥മാമുകോയ &ഇന്ദ്രൻസ് 🔥
He is a wonderful artist ❤️
He is one of my favorite actor, childhood memories ❤.
welldone mamukkoya
Kuruthi ✌️✌️
Mammu Sir is a good guy.
Mamookoya.super
Mamookoya.ishttam
Very great person ....
Hey Man, why are you talking religious questions to a great Comedian actor ?
Vargheeyatha chodicchu ennu paranju choodakunnavar ariyaan...
Maamukoya muslimukal face cheyyunna prashnangale kuricchu eppozhum prasangikkunna aalanu. America yilum Australia yilum ellam poyi ithine kuricchu urakku poradunna aalumaanu
Note a comedian artist.he is very brilliant actor. ഇക്ക എന്നും നമ്മുടെ ഇക്ക തന്നെ ആണ്.
നല്ല മനുഷ്യസ്നേഹി
Great
JOHNNY LUKOSE IS SUCH A POOR ANCHOR
LOOK AT THE STRANGE WAY THE INTERVIEW IS CONDUCTED !
MAY THE SOUL ALWAYS REST IN EVERLASTING PEACE ! ====== MATTS'
Intellect person....friends...basheer mt ems vkn baburaj etc legends
എന്ത് വൃത്തികെട്ട ചോദ്യം ആണ് ഈ മനുഷ്യനോട് ചോദിക്കുന്നത് ഇയാൾ. എല്ലാ മതവും കണക്കാണ്. പീഡനം, മോഷണം, കൊലപാതകം, തീവ്രവാദം എല്ലാ മതത്തിൽ പെട്ടവരും ചെയ്യുന്നുണ്ട്. അത് മുസ്ലിങ്ങൾ മാത്രം അല്ല. എല്ലാ പ്രശ്നവും മതവും ആയി കൂട്ടി കെട്ടുമ്പോൾ ആണ് പ്രശ്നം
*മലയാളത്തിന്റെ തഗ്ഗാശാൻ വിടവാങ്ങി..*
✍️ ജിനൂബ് വർണിക
വ്യത്യസ്തമായ ഭാഷാശൈലിയിലൂടെ മലയാളിയുടെ മനസ്സിൽ ഇടം നേടിയ കോഴിക്കോടുകാരനാണ് മാമുകോയ. അദ്ദേഹത്തെ ഞാൻ ആദ്യമായി കാണുന്നത് ഉപ്പയുടെ പഴയകാല ഫോട്ടോ ആൽബത്തിൽ നിന്നാണ്. എനിക്ക് ഏകദേശം എനിക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് ഫോട്ടോഗ്രാഫറായ എന്റെ പിതാവിന്റെ സ്റ്റുഡിയോ മാമുക്കോയ ഉദ്ഘാടനം ചെയ്തത്. പിന്നീട് നേരിട്ട് കാണുന്നത് സ്വന്തം വീട്ടിൽ നിന്നുതന്നെയാണ്. അദ്ദേഹം ഒരു പരിപാടിയുടെ ഭാഗമായി വന്നതായിരുന്നു.
പിൽക്കാലത്ത് സിനിമ ആസ്വദിച്ചു കാണുന്ന മുതൽ അദ്ദേഹത്തിന്റെ പലതരത്തിലുള്ള കഥാപാത്രങ്ങൾ എന്നെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്നു. മലയാള സിനിമ ഇന്ന് വേറൊരു തരത്തിലേക്ക് വളർന്നു കഴിഞ്ഞിരിക്കുന്നു. സിനിമയെയും നടന്മാരെയും വിലയിരുത്തുന്ന നിരവധി സിനിമാ റിവ്യൂകളും സോഷ്യൽ മീഡിയ ചർച്ചകളും കണ്ടു തുടങ്ങി സിനിമയെ ഗൗരവമായി കണ്ടപ്പോഴാണ് മാമുക്കോയ എന്ന നടന്റെ റേഞ്ച് തിരിച്ചറിയുന്നത്. അതുവരെ കോഴിക്കോടൻ തനതുഭാഷാശൈലിയുമായി നമ്മെ ചിരിപ്പിക്കുന്ന മാമുക്കോയ എന്ന സത്യൻ അന്തിക്കാട് സിനിമയിലെ സ്ഥിരം തമാശക്കാരൻ മാത്രമായിരുന്നു. പെരുമഴക്കാലം എന്ന ഒറ്റ സിനിമ മതി മാമുക്കോയ എന്ന നടനിലെ കഴിവ് തിരിച്ചറിയാൻ. നിസ്സഹായനായ ആ പിതാവിന്റെ മുഖം ഇന്നും മായാതെ മനസ്സിൽ നിലനിൽക്കുന്നു. നമ്മുടെ ജീവിതത്തിലും പരിസരങ്ങളിലും കാണുന്ന ആളുകളെ കഥാപാത്രത്തിലേക്ക് സന്നിവേശിപ്പിക്കുവാൻ ആ മഹാനടന് സാധിച്ചു. റിയലിസ്റ്റിക് ആയിട്ടുള്ള അവതരണം ഏതൊരു സിനിമാസ്വദകനേയും സ്വാധീനിച്ചിരുന്നു.
ജീവിതത്തിലും സിനിമയിലും തഗ്ഗുകളുടെ ആശാനായിരുന്നു മാമുക്ക. കഴിഞ്ഞ കോവിഡ് കാലം മനസ്സു മടുത്ത മലയാളിക്ക് ട്രോളുകളിലൂടെയും തഗ്ഗുകളിലൂടെയും നർമ്മത്തിൽ ചാലിച്ച പ്രതീക്ഷയുടെ പുത്തൻ ഉണർവ്വ് നൽകാൻ അദ്ദേഹത്തിന്റെ തമാശകൾ അടങ്ങിയ വീഡിയോ ക്ലിപ്പുകൾക്ക് സാധിച്ചു. പൗരത്വബില്ലിനെതിരെയുള്ള ആദ്ദേഹത്തിന്റെ പ്രസംഗം ഏറെ ശ്രദ്ധ നേടിയിരുന്നു. സമൂഹത്തിലെ ഇത്തരം രാഷ്ട്രീയസാഹചര്യങ്ങളോട് അത്രമേൽ ഗൗരവത്തോടെയായിരുന്നു അദ്ദേഹം സമീപിച്ചിരുന്നത്. അങ്ങനെ സിനിമയിൽ ചിരി പടർത്തുമ്പോഴും സാമൂഹിക വിഷയങ്ങളിൽ വളരെ ആർജ്ജവത്തോടെ നിലപാട് പറഞ്ഞിരുന്നു മാമുക്കോയ. പ്രിയപ്പെട്ട മാമുക്കയ്ക്ക്...
ആദരാഞ്ജലികൾ 💐💐
മഞ്ഞമനോരമയിലെ എല്ലാവരും ഇങ്ങനെയാണോ.വർഗീയ ചിന്ത മാത്രമേയുള്ളോ
Vargheeyatha chodicchu ennu paranju choodakunnavar ariyaan...
Maamukoya muslimukal face cheyyunna prashnangale kuricchu eppozhum prasangikkunna aalanu. America yilum Australia yilum ellam poyi ithine kuricchu urakku poradunna aalumaanu
Thendikkal
Very nice talk.
Love you mamukka..real man
ആദരാഞ്ജലികള്‍
Love Jihad ... Mamooka such a awesome answer 🔥👌
why he is asking all questions about religion to a actor
Vargheeyatha chodicchu ennu paranju choodakunnavar ariyaan...
Maamukoya muslimukal face cheyyunna prashnangale kuricchu eppozhum prasangikkunna aalanu. America yilum Australia yilum ellam poyi ithine kuricchu urakku poradunna aalumaanu
Why not ?
So what
26 മിനുട്ട് കിട്ടിട്ട് ഈ മോന് വേറെയൊന്നും ചോദിക്കാൻ കിട്ടീല
മമ്മൂട്ടി നെ വെച്ചും ഇവൻ ഉണ്ടാക്കിയല്ലോ അപ്പോ എന്തെ അവൻ ചോദിക്കതെ. ചോദിച്ചാൽ അവന് പിടിക്ക വിറക്കും
മോഹൻലാലും മമ്മുകയും ആരും ഇങ്ങേരെ പറ്റി പറയുന്നത് കേട്ടിട്ടില്ല..
We all love him
മാമുക്കോയ, പപ്പു പകരം ഇനി ആർക്കും ആവില്ല
Nalla chodyangal chodikkathe vargeeyatha undakunnodo
He is a human being, a great actor and a great person..
Accept the fact .. Do not measure in terms of religion..
very poor questions from the anchor..
After kuruthi
best Indian ever
ഒരു സിനിമ നടനോട് , ഒരു മതനേതാവിനോട് ചോദിക്കേണ്ട തരത്തിൽ ഉള്ള ചോദ്യങ്ങൾ ആണല്ലോ ചോദിക്കുന്നത്.. കഷ്ടം
Adenta Madhanetavunu matrame abhiprayam parayan pattuo?
ജാതിയേ പറ്റി മാത്രം ആണ് കൂടുതൽ ചോദ്യങ്ങളും ചോദിക്കുന്നത് ആൾ അദ്ദേഹത്തിന്റെ ഫിൽഡിനെ പറ്റി chodhikku
Miss you😭😭😭😭😭😭😭
Mamu koya a humble human being, please don't ask such rubbish questions,
അദ്ദേഹത്തിന്റെ ജീവിത ചരിത്രമായി ബന്ധമുള്ള ചോദ്യങ്ങളായിരുന്നു വേണ്ടത്
Athinu ee pottanu history vallom ariyo...this guy had lot of information about basheer,vkn,babukkaa....ivan athonnm ariynda
ജോണി ലൂക്കോസ് ദുഷ്ടലാക്കോടെ ഉന്നയിച്ച അല്ലെങ്കിൽ ഇളക്കിയ വേലകൾ മാമുക്കോയയുടെ അടുത്ത് ചിലവായില്ല. ചോദ്യ കർത്താവിൻ്റെ ലക്ഷ്യം മനസ്സിലാക്കിയ ബുദ്ധിമാനായ മാമുക്കോയ ഉരുളയ്ക്ക് ഉപ്പേരി തന്നെ കൊടുത്തു. ജോണി ഇളിഭ്യനായി -
15:40 😂😂😂😂
കലാകാരനോട്ചോതീിക്കെണ്ടകാരൃങളിൽഅവതാരക൯.മാറിപോയി.മാമുസൃയസൃത്തമറുപടി.സൂപ്പ൪
ഒരു നടനെ വിളിച്ചു വരുത്തി എന്തൊക്കെ ആണ് ഇയാൽ ചൊതികുന്നത്
greate
RIP sir
Good man vivaramulla Muslim ideham matramalla nalla orpad Muslim brothers/sisters undu
Idheham oru nalla maushyananu🙂👍
Great human being
Kuruthi കണ്ടപ്പോൾ 😌
♥️
Interview ഇങ്ങനെ ആവണം എന്ന് ariyan സഫാരി Chanel ഇങ്ങേരെ വച്ച് ഒരു interview നടത്തിയിട്ടുണ്ട്. 12 ഓളം episodes ഉണ്ട്. ഒരു episode unexpected ആയി കണ്ട njan pinne full episidum കണ്ടു ആണ് nirthy അത്. ഈ ഇന്റര്‍വ്യൂ 2 മിനിറ്റ് കണ്ടു coment ഇട്ടു stop ആക്കി.
❤🙏🙏🙏🙏🙏🙏❤
Mamu koya muthaan
👍
Johny why u r asking these kind of stupid questions?????
Iyal nalloru manushyanu
Mamukoyayepolullu muslingal ee thalamurayilum undavatte enn oru Hindu aaya njn agrahikunnu...
Why is this anchor asking about his religion to an actor?He didn't came there as a religious representative.Really pathetic.
A real Artist
❤❤❤❤
ഹായ് അശ്വതി അച്ചൂസ് സുഖം ആണോ 🙏🙏🙏🙏🙏
Sherikkum mamukkoya aaranu..actor aano musliar aano. Johny sir chodikkunna chodikkunna chodhyangal kandappol thonniyathanu
Sathyam
ഒരു കലാകാരനോട് ചോദിക്കേണ്ട ചോദ്യങ്ങൾ ആണോ ഇതൊക്കെ? എന്തായാലും ജോണി ഉദ്ദേശിച്ച ഉത്തരങ്ങൾ ഒന്നും ഇക്കാടെ വായിൽനിന്നു വന്നില്ല 😄😄
അതെന്താ കലാകാരന്‍ ഈ സൊസൈറ്റിയില്‍ അല്ലെ ജീവിക്കുന്നത്
മാത്രമല്ല, ജോണിക്ക് കണക്കിനു കൊടുക്കുകയും ചെയ്തു.