സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
എത്രയോ ബുദ്ധിമുട്ടുകൾ കഴിച്ചിട്ടാണ് ഇക്കാ സിനിമയിലേക്ക് വന്നത് ഒരുപാട് കഷ്ടപ്പെട്ടു അതിനുള്ള പ്രതിഫലം ദൈവം തന്നു ഇനിയും ഒരുപാട് നാളുകൾ സിനിമയിൽ പ്രവർത്തിക്കാൻ കഴിയട്ടെ നല്ല റോളുകൾ ചെയ്യാനും കഴിയട്ടെ
ഒരു കാലത്തെ നന്മകൾ മുഴുവൻ അനുഭവിച്ച വ്യക്തി... ഒരു ജീവിതം എന്റെ മുന്നിലൂടെ കടന്നു പോയി..... എന്റെ വല്ലുപ്പയും വല്ലുമ്മയും ഒക്കെ പറയുമായിരുന്നു.... ഇതേ പോലെ യുള്ള ഓർമകൾ.... മാമുക്ക യുടെ ഓർമകൾക്ക് നീതി പുലർത്തുന്ന രീതിയിൽ ഉള്ള bgm... Thanks...സഫാരി....
എന്റെ ചെറുപ്പത്തിൽ മുളയും മരങ്ങളും മറ്റും ഒരുപാട് വീതിയിൽ കെട്ടി ഒഴുക്കിനാനുസരിച്ച് വലിച്ചോണ്ടു പോകുന്നത് കണ്ടിട്ടുണ്ട്. ചാലിയാർ പുഴയുടെ തീരത്ത് അരീക്കോട് ആണ് എന്റെ വീട്... ഇപ്പോൾ ഇതൊക്കെ കേൾക്കുമ്പോൾ എന്റെ കുട്ടിക്കാലം ഓർമ വരുന്നു... അന്ന് ഞങ്ങൾ കുളിക്കുന്നതും കളിക്കുന്നതും എല്ലാം പുഴയിൽ ആയിരുന്നു. രാവിലെ കുളിയും വൈകുന്നേരം കളിയും... നന്ദി സഫാരി, നന്ദി മാമുക്കോയ..
മാമുക്കോയയുടെ അഭിനയജീവിതം ഒന്നുമല്ല ഈ ഞെട്ടിക്കുന്ന ചരിത്രത്തിനുമുന്നിൽ. തല കുനിക്കുന്നു. ഒന്നും പറയാനില്ല. പ്രത്യേകിച്ചും ആ കല്ലായിലെ മരക്കച്ചവടവും മരത്തിന്റെ പേരും മറ്റും ഓർമ്മിക്കുന്നതിലും അത് പുതു തലമുറയ്ക്ക് പറഞ്ഞു കൊടുക്കുന്നതിലും മറ്റും. സാർ ശരിക്കും ഞെട്ടി. Very informative. Hats off.
യാഥാർത്ഥ്യങ്ങളോട് 100 ശതമാനം നീതിപുലർത്തി ഹൃദയസ്പർശിയായ ഒരവതരണം ആദ്യമായ അനുഭവമാണന്ന് പറയുന്നതിൽ യാതൊരു അതിശയോക്തിയുമില്ല......മാമുക്കോയ എന്ന മനുഷ്യനോട് ബഹുമാനം കൂടുന്നതേയുള്ളൂ...
പേനയുടെ നിബ്, പെൻസിൽ, മഷി ഇതെല്ലാം ഓർമയിൽവന്നു. പാവം എത്രയോ കഷ്ടപ്പാട് കഴിച്ചിട്ടാണ് ഈ പച്ചയായ മനുഷ്യൻ ജീവിച്ചിരുന്നത്. നികാഹ്നു പോലും ഒരു ചെരിപ്പ്പോലും ഇല്ലാത്ത മനുഷ്യൻ. താൻ അനുഭവിച്ച കഷ്ടപ്പാടുകൾ പറയുന്നതിൽ ഒരു വിഷമം ഇല്ലാത്ത യഥാർത്ഥ നടൻ.
കോഴിക്കോട്ട്ക്കാരൻ, ചിരിയുടെ ദോസ്ത് കോഴിക്കോടിന്റെ പ്രിയ കലാകാരന് ആദരാജ്ഞലി യഥാർത്ഥ ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത മനുഷ്യസ്നേഹിക്ക് നിലപാട് ഉള്ള അത് തുറന്ന് പറയാൻ മടി ഇല്ലാത്ത ചുരുക്കം ചില മനുഷ്യരിൽ ഒരാൾ കൂടി നഷ്ടമാവുന്നു മലയാളത്തിന് വെള്ളിത്തിരയിൽ അമരനായി എന്നും മലയാളത്തിൽ മാമുക്കോയ ഉണ്ടാവും ❣️
സംസാരം നടന്നു കൊണ്ടിരിക്കുമ്പോൾ ഇടക്കെങ്കിലും അവരുമായി ബന്ധപ്പെട്ട ചിത്രങ്ങളോ വിഡിയോകളോ കൂടെ കാണിച്ചാൽ കുറച്ചൂടെ നന്നാകുമെന്ന് തോന്നി😊 എന്തായാലും മികച്ച അവതരണം👌 എല്ലാ എപ്പിസോഡുകളും യൂടൂബിൽ ഇട്ടതിനു വളരെ നന്ദി 😘
I have seen this before it telecasted on safari TV. I have searched this videos many times in internet. Thank you for uploading the video ❤️❤️❤️❤️❤️❤️❤️
Those were the days when people knew the value of living instead of aspiring for more than what life is about. Mamukoya sir is from a generation where they were so intertwined within everyone around them that helped them mingle with everyone with indifference to their religious upbringing. Nowadays, as kids grow up beyond higher secondary they end up in silos of religious community of students which ignites the need for distinct identity which is the cause of friction and ill will. I wish we had a broader outlook of my father's generation, they lived the right life with love for community and all its people.
എനി ഇല്ല, മതത്തിൻ്റെയും ജാതിയുടെയും വർഗതിൻ്റെയും ഒക്കെ പേര് പറഞ്ഞു മനുഷ്യർ തമ്മിൽ തല്ലുന്ന ഈ നശിച്ച പുതിയ ലോകത്ത് നിന്നും ദൈവം നല്ലവരായ എല്ലാവരെയും സമാധാനത്തിൻ്റെ ലോകത്തേക്ക് വിളിക്കുന്നു 😊 സമാധാനമായി വിശ്രമിക്കു ഇക്ക 🥲
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
Safari Jacob punnoose sirinte charithram enniloode udan pratheekshikunnu
ഇത് സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ പിന്നേതാണു മുത്തേ സബ്സ്ക്രൈബ് ചെയ്യാൻ.
lighting improve cheythal kurechoodi nannavum
Please upload more videos
Safari
Thanks for uploading old eppisodes. Hope that you will upload all the previous episodes of all programs too...
താങ്കളുടെ മരണ ശേഷം കാണുന്നു. ഒരുപാട് ചിരിപ്പിച്ച ഇന്നസെൻ്റ് ചേട്ടന് പിന്നാലെ താങ്കളും നമ്മളെ വിട്ടുപോയി,.... പ്രണാമം 🙏🌹
സഫാരി ടിവിക്ക് ഒരായിരം നന്ദി മലയാള കരയിലെ ഒരുപാട് വലിയ വലിയ മഹാന്മാരുടെ അടുത്ത് ഇടപഴകിയ ഈ വലിയ വ്യക്തിത്വത്തെ കൊണ്ടു വന്നതിന്
ഞങ്ങൾ ഒരേ നാട്ടുകാർ... പണ്ട് ചെളിയിൽ മുങ്ങിയ തോർത്ത്മുണ്ട് ഉടുത്ത് നടന്നു പോകുന്ന ആ രൂപം ഇന്നും ഓർക്കുന്നു.
Njn kaananam enn orupaad aagrahichathaahn pakshe eni ath nadakillalloo
എത്രയോ ബുദ്ധിമുട്ടുകൾ കഴിച്ചിട്ടാണ് ഇക്കാ സിനിമയിലേക്ക് വന്നത് ഒരുപാട് കഷ്ടപ്പെട്ടു അതിനുള്ള പ്രതിഫലം ദൈവം തന്നു ഇനിയും ഒരുപാട് നാളുകൾ സിനിമയിൽ പ്രവർത്തിക്കാൻ കഴിയട്ടെ നല്ല റോളുകൾ ചെയ്യാനും കഴിയട്ടെ
മാമുക്കാന്‍റെ കഥ ഒരു കാലഘട്ടത്തിന്‍റെ ചരിത്രമാണ്...
Dear Santosh, thanks for inviting Mamu. You deserve a Padma Award. I will watch Mamu till the last episode and forward to my 20 plus contacts..
മാമുക്കോയ എന്ന പച്ചയായ മനുഷ്യനെ പറ്റി ഒരു വിവരണം കേൾക്കുമ്പോൾ നന്ദി safari
ഒരു കാലത്തെ നന്മകൾ മുഴുവൻ അനുഭവിച്ച വ്യക്തി...
ഒരു ജീവിതം എന്റെ മുന്നിലൂടെ കടന്നു പോയി.....
എന്റെ വല്ലുപ്പയും വല്ലുമ്മയും ഒക്കെ പറയുമായിരുന്നു.... ഇതേ പോലെ യുള്ള ഓർമകൾ....
മാമുക്ക യുടെ ഓർമകൾക്ക് നീതി പുലർത്തുന്ന രീതിയിൽ ഉള്ള bgm...
Thanks...സഫാരി....
എന്റെ ചെറുപ്പത്തിൽ മുളയും മരങ്ങളും മറ്റും ഒരുപാട് വീതിയിൽ കെട്ടി ഒഴുക്കിനാനുസരിച്ച് വലിച്ചോണ്ടു പോകുന്നത് കണ്ടിട്ടുണ്ട്. ചാലിയാർ പുഴയുടെ തീരത്ത് അരീക്കോട് ആണ് എന്റെ വീട്... ഇപ്പോൾ ഇതൊക്കെ കേൾക്കുമ്പോൾ എന്റെ കുട്ടിക്കാലം ഓർമ വരുന്നു... അന്ന് ഞങ്ങൾ കുളിക്കുന്നതും കളിക്കുന്നതും എല്ലാം പുഴയിൽ ആയിരുന്നു. രാവിലെ കുളിയും വൈകുന്നേരം കളിയും... നന്ദി സഫാരി, നന്ദി മാമുക്കോയ..
എന്താ ഈ മൊതല് വരാതെ എന്ന് ആലോചിക്കുവാരുന്നു അപ്പോളേക്കും ദാ എത്തി thanq safari
ഇന്ന് മരണപ്പെട്ട ഈ മഹാനടന് ഹൃദയത്തിൽ നിന്ന് ആദരാഞ്ജലികൾ
മാമുക്കോയയുടെ അഭിനയജീവിതം ഒന്നുമല്ല ഈ ഞെട്ടിക്കുന്ന ചരിത്രത്തിനുമുന്നിൽ. തല കുനിക്കുന്നു. ഒന്നും പറയാനില്ല. പ്രത്യേകിച്ചും ആ കല്ലായിലെ മരക്കച്ചവടവും മരത്തിന്റെ പേരും മറ്റും ഓർമ്മിക്കുന്നതിലും അത് പുതു തലമുറയ്ക്ക് പറഞ്ഞു കൊടുക്കുന്നതിലും മറ്റും.
സാർ ശരിക്കും ഞെട്ടി. Very informative. Hats off.
മലയാളത്തിലെ എല്ലാ കലാകാരന്മാരുടെയും കൂട്ടുകാരൻ !!!
ആ കാലത്തു വറുതി... കണ്ണീരിലനനിയാതെ ഈ എപ്പിസോഡ് കേൾക്കാൻ കഴിയില്ല..
ഇന്റെ ചെങ്ങായി റഷീദിന്റെ ബാപ്പ 😍❤
ഏത് സിനിമയിലെ dialogaanith?
Safari doing great job.. Mamukoya, Dennis joseph and more.. Thanks safari for bringing the everlasting words from the legends..
വളരെ നല്ല അവതരണം
നല്ല ബാക്ഗ്രൗണ് മ്യൂസിക്കും
പഴയ സ്കൂളിൽ പോയിരുന്ന ആ കാലം ഓർമകളിൽ വരുന്നു
താങ്ക്സ്, ഇക്കാ.,ഒരു പുസ്തകവും വഴിച്ചാൽ കിട്ടാത്ത അറിവാണ് താങ്കളുടെ സരസവും, നിഷ്കളങ്കവുമായ ഈ പരിപാടിയിൽനിന്നും കിട്ടികൊൺടിരിക്കുന്നത്.
ഉരു എന്ന് കേട്ടപ്പോൾ ഗഫൂർ കാനെ ഓർമ വന്നവർ ലൈക് പ്ളീസ്
നിമിഷനേരം കൊണ്ടു ഒരു 75 കൊല്ലം പുറകിലേക്ക് പോയി കല്ലായിപുഴയുടെ തീരത്ത് എവിടെയോ എത്തിപ്പെട്ടു...🙏
യാഥാർത്ഥ്യങ്ങളോട് 100 ശതമാനം നീതിപുലർത്തി ഹൃദയസ്പർശിയായ ഒരവതരണം ആദ്യമായ അനുഭവമാണന്ന് പറയുന്നതിൽ യാതൊരു അതിശയോക്തിയുമില്ല......മാമുക്കോയ എന്ന മനുഷ്യനോട് ബഹുമാനം കൂടുന്നതേയുള്ളൂ...
പേനയുടെ നിബ്, പെൻസിൽ, മഷി ഇതെല്ലാം ഓർമയിൽവന്നു. പാവം എത്രയോ കഷ്ടപ്പാട് കഴിച്ചിട്ടാണ് ഈ പച്ചയായ മനുഷ്യൻ ജീവിച്ചിരുന്നത്. നികാഹ്നു പോലും ഒരു ചെരിപ്പ്പോലും ഇല്ലാത്ത മനുഷ്യൻ. താൻ അനുഭവിച്ച കഷ്ടപ്പാടുകൾ പറയുന്നതിൽ ഒരു വിഷമം ഇല്ലാത്ത യഥാർത്ഥ നടൻ.
എന്റെ നാട്ടുകാരൻ ..........!
എളിമയുള്ള നിഷ്കളങ്കനായ
കലാകാരൻ 😊
ഒരു കാലഘട്ടത്തിന്റെ ഒരു സമൂഹത്തിന്റെ ജീവിതം വരച്ചു കാട്ടിയ വാക്കുകൾ.. ഇനിയും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
തീയിൽ കുരുത്തത് വെയിലേറ്റു വാടില്ല salute
വളരെ നല്ല എപ്പിസോഡ് കേട്ടിരുന്നുപോയി കല്ലായിയുടെ കഥകൾ .......salute maamukka
നിങ്ങൾ എപ്പോൾ വരുമെന്ന് കാത്തിരിക്കുകയാരിന്നു .ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചില്ലാ..
മലയാള സിനിമയിലെ കോഴിക്കോടന്‍ ശൈലിയുടെ സുല്‍ത്താന്‍ 👌
How difficult was their childhood compare to them we are blessed
കോഴിക്കോട്ട്ക്കാരൻ, ചിരിയുടെ ദോസ്ത് കോഴിക്കോടിന്റെ പ്രിയ കലാകാരന് ആദരാജ്ഞലി
യഥാർത്ഥ ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത മനുഷ്യസ്നേഹിക്ക്
നിലപാട് ഉള്ള അത് തുറന്ന് പറയാൻ മടി ഇല്ലാത്ത ചുരുക്കം ചില മനുഷ്യരിൽ ഒരാൾ കൂടി നഷ്ടമാവുന്നു മലയാളത്തിന്
വെള്ളിത്തിരയിൽ അമരനായി എന്നും മലയാളത്തിൽ മാമുക്കോയ ഉണ്ടാവും ❣️
എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ😍😀
സംസാരം നടന്നു കൊണ്ടിരിക്കുമ്പോൾ ഇടക്കെങ്കിലും അവരുമായി ബന്ധപ്പെട്ട ചിത്രങ്ങളോ വിഡിയോകളോ കൂടെ കാണിച്ചാൽ കുറച്ചൂടെ നന്നാകുമെന്ന് തോന്നി😊 എന്തായാലും മികച്ച അവതരണം👌 എല്ലാ എപ്പിസോഡുകളും യൂടൂബിൽ ഇട്ടതിനു വളരെ നന്ദി 😘
ഇക്കയുടെ ചെവി നോക്ക്.... നല്ല ചോയ്സ്... സഫാരി ഇഷ്ട്ടം
I have seen this before it telecasted on safari TV. I have searched this videos many times in internet. Thank you for uploading the video ❤️❤️❤️❤️❤️❤️❤️
ബേപ്പൂര്‍ സുല്‍താനോപ്പമുണ്ടായിരുന്ന സമയങ്ങളെ കേള്‍ക്കാന്‍ കൊതിക്കുന്നു
Super അടുത്ത എപ്പിസോഡ് വേഗം അപ്‌ലോഡ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു
We need 100 episodes of him
ഇങ്ങനെയും ജീവിച്ചവർ ഉള്ള നാട്ടിൽ കാറും ബൈക്കും ചെറുത് കുർവയി കാണുന്ന ജനകൾ ജീവിക്കുന്നു
Thanks for uploading the Old eppisodes!
ബാലക്രിസ്ണാ 😍😃🤣🤣
ബാലസ്ണാ,,,,,,,,,,,,,,,,,,,,,
kkk
Those were the days when people knew the value of living instead of aspiring for more than what life is about. Mamukoya sir is from a generation where they were so intertwined within everyone around them that helped them mingle with everyone with indifference to their religious upbringing. Nowadays, as kids grow up beyond higher secondary they end up in silos of religious community of students which ignites the need for distinct identity which is the cause of friction and ill will. I wish we had a broader outlook of my father's generation, they lived the right life with love for community and all its people.
വലിയ ചെവി ഉള്ള ചെറിയ മനുഷ്യൻ.......
ഉരുവിന്റ കാര്യം കേൾക്കുന്പോൾഎനിക്ക് . രസത ന്ത്രം.. സിനിമ ഓർമ വരുന്നു...എന്നെപ്പറ്റി.
ഹാ. ബേപ്പൂർ.. ചെന്ന്എന്നെ പറ്റി . അന്നെഷിക്കൂ..
Vallathoru anoopavam
Ivarokee theeyil kuruthavaranu, vetilathorikkalum Vadilla, thank you santosh bhai
കഴിഞ്ഞ കാലഘട്ടത്തെക്കുറിച്ച് അറിയാത്ത ഞങ്ങൾക്ക് ഇതൊക്കെ വലിയ അറിവുകൾ . പിന്നെ പഞ്ചാത്തല സംഗീതം വേറേ ലെവൽ
Good selection Safari ..very interesting listening to Mamu Koya. What a simple and sincere person !!
Big ears 😁
സഫാരി ചാനലിൽ വരുമ്പോൾ എല്ലാ സലിബ്രിറ്റീസിനോടും ഒരു പ്രതേക അടുപ്പം തോന്നുന്നു
പ്രിയ മാമുകോയക്ക് ആദരാഞ്ജലികൾ 💐
Thank you so much safari
Good choice..eagerly waiting to hear stories from him.
Good selection of this episode
Thank you sir👌
കഥകൾ കേൾക്കണമെങ്കിൽ ഇ ഉപ്പാപ്പ വേണം എന്റെ അപ്പൂപ്പൻ കല്ലായിയിൽ ഡ്രൈവർ ആയിരുന്നു saw mill ഓർക്കാൻ രസമാണ്
Hridhyamaaya episode Thanks to the Maamukka and also to Sandhoshsir and the crew...
ആദരാഞ്ജലികൾ
Nice background music
oru pachaya manushan ...
god bless you
ഒരിക്കൽ കണ്ടതാണ് സഫാരിയിലൂടെ താങ്കളുടെ ചരിത്രം എങ്കിലും മരണശേഷം വീണ്ടും കാണുകയാണ്😥
Super thanks kakka.and safari channel.original human being
കല്ലായിപുഴ തീരം കലാ ചിലങ്ക അണിഞ്ഞതായിരുന്നു. അതാണ് മമ്മുക്ക മലയാളതിന്നു സമ്മാനമായാതു.
ഇത് പോലെയുള്ള അനുഭവങ്ങൾ കേൾക്കുന്നവർക്ക് ഒരോ പാഠങ്ങളാണ്...
Best selection safari team.....🌹🌹🌹
ആദരാജ്ഞലികൾ 🌹തീരാനഷ്ടം 💐💐💐
എനി ഇല്ല, മതത്തിൻ്റെയും ജാതിയുടെയും വർഗതിൻ്റെയും ഒക്കെ പേര് പറഞ്ഞു മനുഷ്യർ തമ്മിൽ തല്ലുന്ന ഈ നശിച്ച പുതിയ ലോകത്ത് നിന്നും ദൈവം നല്ലവരായ എല്ലാവരെയും സമാധാനത്തിൻ്റെ ലോകത്തേക്ക് വിളിക്കുന്നു 😊 സമാധാനമായി വിശ്രമിക്കു ഇക്ക 🥲
mamukkoya... ithu adipoliakkum😍
വല്ലാത്തൊരു നൊസ്റ്റാള്‍ജിയ ആണല്ലോ ഇക്ക. കൊതിയാവുന്നു.
Gafooooorkkkaa dhosthhh..... 👍🏽..
Thaaankyou safari....
Thank you safari
Best choice
Thanks for safari channel
ഇഷ്ടം ❤️നടൻ 🔥
Big respect mamookoyaa
Ketrieikkan nalla rasamund thanks saffari
waiting Part 2 ...... നമ്മടെ മാമുക്കോയ
നിങ്ങളല്ലേ വിജയനേയും ദാസനേയും ദുബായ് യാണന്ന് പറഞ്ഞ് മദ്രാസിൽ കൊണ്ട് പോയി പറ്റിച്ചത്
തഗ് കിങ് 🤞🤞🤞😎😎
Finally got from one of the legends.
ഉരു എന്നുപറയുമ്പോൾ തന്നെ നമ്മുടെ ഗഫൂർ ക ദോസ്റ്റിനെ ഓർമ്മവരാത്തവർ ആരെങ്കിലുമുണ്ടോ?
Good choice . Great story teller. Looking forward
Vere level channel
Great man He didn't ignore from where he came
നമ്മടെ ചേട്ടൻ💕ഇഷ്ടം😍
7:10 - 😍😍😍
A no nonsense channel
Ikaaa superb ingaloo njammadee gafoor kaa doost yellee
Adicted to safari 😇
ആദരാഞ്ജലികൾ മാമുക്ക..😢
Mamukkayum , George Joseph sirum aaane ente hero's❤️
Best selection
First viewer mamukkaa vere level aaan.
Cinimayile Mamokoyade comedy timing superb alojich chirikan thane undakum natural acting
അഭിനയകുലപതി
🙏🙏🙏🙏🙏🙏🙏
🌹🌹🌹🌹🌹🌹🌹
മമ്മുക്ക പറഞ്ഞ നൈനാവളപ്പിലാണ് ന്റെ ജനനം
ആ ബന്ധങ്ങൾ, പശ്ചാത്തലം ആയിരുന്നു നിങ്ങളുടെ ശക്തി.... ജീവനും ഊർജ്വവും
We need more episodes from him
Adi poli ..supppprrrrrr ...
orupaad ishtayi
താങ്ക് യു
mamukkoya is one of the great actor.