JB Junction: Babu Antony - Part 2 | 30th November 2014

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 345

  • @coconutpunch123
    @coconutpunch123 6 лет назад +346

    90 കളുടെ ആദ്യത്തിൽ കുട്ടിക്കാലം കഴിഞ്ഞവരുടെ രോമാഞ്ചം ആയിരുന്നു ബാബു ആന്റണി.അത് പറഞ്ഞാൽ ഇപ്പോഴത്തെ പിള്ളേർക്ക് മനസിലാവില്ല

    • @suvithadevi6043
      @suvithadevi6043 6 лет назад +4

      Yes

    • @shameerp.s7329
      @shameerp.s7329 5 лет назад +3

      👍

    • @libinfancis9571
      @libinfancis9571 5 лет назад +4

      സത്യം

    • @sadikyou100
      @sadikyou100 5 лет назад +1

      കൊച്ചുണ്ണിയില് ശശി ആയപോലെ

    • @swagathvr9518
      @swagathvr9518 5 лет назад +6

      അതിനു ഇപ്പഴത്തെ പിള്ളേർ മറുത്തൊന്നും പറഞ്ഞില്ലല്ലോ

  • @kesavadas577
    @kesavadas577 4 года назад +13

    I have met him once in Hamad International Airport,Qatar,while he was returning from USA....Down to earth person....Good luck Babuetta....God bless you...

  • @arun4557
    @arun4557 4 года назад +225

    നിങ്ങളെ കാണുമ്പോഴെല്ലാം ഞങ്ങൾ ചാര്മിളയെ ഓർമിക്കും. ചാർമിളയെ കാണുമ്പോഴെല്ലാം നിങ്ങളെയും....

  • @sofiyasofi1116
    @sofiyasofi1116 4 года назад +94

    Best actor ജീവിത്തിലും അയാൾ.... മനോഹരമായി... നുണ പറയുന്നു....

    • @monsptha
      @monsptha 3 года назад +9

      ചാർമിള ആരാന്നു പോലും അറിയാത്ത പോലെ ആണ് സംസാരം

  • @omanakuttankuttan1074
    @omanakuttankuttan1074 5 лет назад +57

    മലയാളത്തിന്റെ ആയോധനകലയുടെ ഒരേഒരു ചക്രവർത്തി ഇവിടത്തെ അനങ്ങാപ്പറകൾക്കു ബാബുവേട്ടൻ എന്നും വെല്ലുവിളിയാണ്

  • @manithaani8462
    @manithaani8462 3 года назад +29

    കുറച്ചു നാൾ ഒരുമിച്ചു താമസിച്ച ഒരു പെണ്ണിനെ കറിവേപ്പില പോലെ

  • @savithvelayudhansavith8746
    @savithvelayudhansavith8746 4 года назад +130

    മലയാളസിനിമ വേണ്ട വിധം ഉപയോഗിക്കാതെ പോയ മികച്ച നടൻ

    • @satheeshoc4651
      @satheeshoc4651 3 года назад +2

      അത് ഉണ്ടാകില്ലലോ ഇത് പോലെ എത്ര നടി നടൻ മാർ

    • @akshayram8458
      @akshayram8458 Год назад

      ♥️♥️

  • @bindusudhir5842
    @bindusudhir5842 3 года назад +4

    Great theppan.... Trying to be good, a self praised man...

  • @sibinthomas45
    @sibinthomas45 4 года назад +20

    😍ബാബു ആന്റണി😍

  • @unnir5037
    @unnir5037 2 года назад

    Its great that he is smooth with this life rather than weeping back at his past insisted controversy, great that he opened his mind and told the truth.. great going

  • @gzaksworld2867
    @gzaksworld2867 3 года назад +82

    എന്തൊരു കള്ളം ആണ് പറയുന്നത് ചാർമിള ആരാന്നു പോലും അറിയാത്ത പോലെ ആണ് സംസാരം

  • @welkinmedia1354
    @welkinmedia1354 3 года назад +48

    കഷ്ട്ടം.. ചാർമിളയുടെ കൂടെ ലിവിങ് ടുഗെതർ ആയിട്ടാണല്ലോ ജീവിച്ചത്... എത്ര ഈസിയായി കള്ളം പറയുന്നു

  • @karthi7160
    @karthi7160 4 года назад +25

    നല്ല സ്ക്രീൻ പ്രസൻസാണ് ബാബുച്ചായന് . ജയൻ സാറിനും ലാലേട്ടനും ശേഷം തിയേറ്ററിൽ കയ്യടി നേടിയ നടനായിരുന്നു.

    • @RashizVlog
      @RashizVlog 2 года назад +1

      Don't compare with anyone..he have his own ability

  • @haridhar8620
    @haridhar8620 4 года назад +7

    Babu Anthony is a great lover who kept the old lover's memories for years

  • @abdulnazarmohamedhashir2158
    @abdulnazarmohamedhashir2158 4 года назад +4

    @babuantony always looking forward to your movies, your definitly an awsome personality.

  • @mymelodies7
    @mymelodies7 5 лет назад +20

    Endoru sundaran chiriyadoo.... super smile

  • @ranjithnathgs
    @ranjithnathgs 4 года назад +73

    നല്ല റേഞ്ച് ഉള്ള നടനാണ് . പുള്ളിയെ മലയാള സിനിമ വേണ്ട രീതിയിൽ
    ഉപയോഗിച്ചില്ല. ഉത്തമനിലെ ആ വില്ലനെ ഒക്കെ മറക്കാൻ പറ്റുമോ . കായംകുളം
    കൊച്ചുണ്ണിയിലെ വേഷം .ബ്ലാക്ക് ലെ കമ്മീഷണർ . പുള്ളിയെ നായകനാക്കി ആക്ഷൻ
    ടൈപ്പ് സിനിമകൾ എത്രയോ എടുക്കാമായിരുന്നു . John Wick പോലെ ഒക്കെ ഉള്ള
    സിനിമകൾ മലയാളത്തിലും എടുക്കാനാകില്ലേ . ഒരുപക്ഷെ നമ്മുടെ സൂപ്പർ
    സ്റ്റാറുകൾക്കു പറ്റാത്ത പല റോളുകളും പുള്ളിയെ കൊണ്ട് ചെയ്യാൻ പറ്റും .
    ഇനിയും വൈകിയിട്ടില്ല , പൃഥ്വിരാജിനെ പോലെ വേറിട്ട് ചിന്തിക്കുന്ന ആൾക്കാർ
    പുള്ളിയെ ഉപയോഗപ്പെടുത്തണം .

    • @planetinfluencedk5360
      @planetinfluencedk5360 4 года назад +1

      ചില സിനിമ ഹീറോ ആക്കി നോക്കിയതാ ഓടിയില്ല

  • @Smp.gamezzz9400
    @Smp.gamezzz9400 4 года назад +19

    2020 ithu kannunnavar like adi

  • @messyeatingchannel77
    @messyeatingchannel77 2 года назад +12

    ചാർമിള പറഞ്ഞത് മാത്രമെ വിശ്വാസിക്കുന്നത്

  • @jobinkthomas733
    @jobinkthomas733 4 года назад +13

    ബാബു ആന്റണി എനിക്ക് ഇഷ്ടമുള്ള ഒരു നടൻ ആണ് അദ്ദേഹത്തിന്റെ എല്ലാ കടവും ടിവിയിൽ വരുമ്പോൾ ഞാൻ കാണും പിന്നെ അദ്ദേഹം നമ്മുടെ ചങ്ക്

    • @jazz0386
      @jazz0386 3 года назад +3

      Extra kadam undu babu antonik

    • @vinodpr5823
      @vinodpr5823 2 года назад +2

      കടം

  • @abinkanam2816
    @abinkanam2816 4 года назад +14

    Babu Antony ❤️ കൗരവർ 🔥 ഉപ്പുകണ്ടം ബ്രദേഴ്സ്

  • @sonisambasivan1985
    @sonisambasivan1985 2 года назад +3

    So fluent in songs nice voice so stylish

  • @BlackKitchenGreenNature2314
    @BlackKitchenGreenNature2314 3 года назад +28

    Charmichechi nte oru karyavum ariyilla ennu parayaruthayirunnu 😭😭😭
    Athil mathram ingalodu othiri deshyam baabuantony sir..😡😡😠

  • @christukumariv6186
    @christukumariv6186 4 года назад +5

    മലയാളം എല്ലാം മൂവി കണ്ടു സൂപ്പർ ഇനിയും മലയാളം മൂവിയിൽ വരണം

  • @irfanking387
    @irfanking387 4 года назад +22

    മാന്യനായ വില്ലൻ 👏👏ജെൻഡിൽ മാൻ 💪💪💪💪

  • @tamilanithaarasan6108
    @tamilanithaarasan6108 4 года назад +3

    Malayala cinema still missing one action hero Mr. Babu Antony. Reason that cinema rounding only two person

  • @somethingnew4260
    @somethingnew4260 2 года назад +5

    Nalloru actor .enth cool ayittanu samsarikunne.enth cool ayittanu kallavum parayunne😀😀😀

  • @jaidevmagdoor8449
    @jaidevmagdoor8449 7 лет назад +9

    Mystery surrounds charmila n babu 😎

  • @raufkarwar11
    @raufkarwar11 5 лет назад +66

    ബാബു ആന്റണി ബെസ്റ്റ് ആക്ഷൻ ഹീറോ ഇൻ തെ വേൾഡ്

  • @farishtheymannath7028
    @farishtheymannath7028 4 года назад +43

    എത്രയോ നല്ല ആക്‌ഷൻ ഹീറോ നമ്മുടെ രോമാഞ്ചം ആയിരുന്നു ആ കാലത്ത്... but ചാര്മിളയെ ചതിച്ചത് കൊണ്ട് മലയാള സിനിമ മനപ്പൂർവം അവസാനം തഴഞ്ഞു

  • @jencesm
    @jencesm 4 года назад +8

    26:26
    He's an absolute charm. Definitely DESERVES a comeback.

  • @uthara5633
    @uthara5633 7 лет назад +23

    Nice man, but did unjustic to charmila, if he accept her as his ex- lover that is also a kind of justic in this late moments.

    • @mytubetube6543
      @mytubetube6543 6 лет назад +2

      Uthara Offcourse but he is family man how can he?!!!

    • @fighter3921
      @fighter3921 4 года назад

      In your point of view you are correct, but we can't expect from everyone....

  • @sreejeshonyoutube3629
    @sreejeshonyoutube3629 2 года назад +5

    എൻ്റെ കുട്ടിക്കാലത്ത് പേടിപെടുത്തിയ വില്ലൻ , ഇപ്പൊ 😍

  • @harithefightlover4677
    @harithefightlover4677 4 года назад +4

    Babu Antony 😍😍😘😘

  • @abeemathewmahew7744
    @abeemathewmahew7744 4 года назад +2

    Yes eyes can speak the language of love

  • @samuelthomas2138
    @samuelthomas2138 5 лет назад +3

    Kaniha"s question Reflecting that Babu Antony was the perfect figure than everybody

  • @ashrafrv5756
    @ashrafrv5756 6 лет назад +8

    nice villan

  • @bindhukv8755
    @bindhukv8755 2 месяца назад +2

    അമേരിക്കൻ മദാമ്മയെ
    കണ്ടപ്പോൾ ചാർമിളയെ
    തഴഞ്ഞു 😔😔😔

  • @keralanaturelover196
    @keralanaturelover196 6 лет назад +1

    Salute BA, you have WELL SETTLED PARENTS in USA and travelling 1000s of islands with US lady and U did right think as I too will do that for my parents.

  • @Sansspace
    @Sansspace 7 лет назад +7

    open a karate center develop it to the next shalion ....the sworrd
    great actor

  • @johnts8934
    @johnts8934 4 года назад +3

    I love u babu chetta

  • @rinujoseph4448
    @rinujoseph4448 7 лет назад +34

    first admit and apologise what u did to charmila. only then u will have a peaceful life and get more opportunities in industry.

    • @keralanaturelover196
      @keralanaturelover196 6 лет назад +4

      LOL he does not need oppurtunites as his parents are well settled in US and his wife very rich.

    • @arjunvijay5000
      @arjunvijay5000 6 лет назад +2

      He is very rich and a good person.
      Even charmilla did not tell bad about him.
      His brother thampi did that

    • @abhijithanilkumar4959
      @abhijithanilkumar4959 4 года назад +1

      You must be a damn feminist
      Everyone has their choice
      Imagine some random guy comes to you and says he wants to marry you
      You reject and he curses you
      Will you apologize
      Babu Anthony decently declined her ,still she went behind him and at last cried to get your attention
      You can't force a person to a relationship
      And God won't support such things and give curse to babu Anthony

    • @maxj9945
      @maxj9945 4 года назад +1

      His elder brother played something may be he played some emotional game that made him take such desition........... you know relatives make relationship and even destroy relationship ......if she had married him she won't be able to live peaceful married life with him

    • @ahammedkabeer8432
      @ahammedkabeer8432 3 года назад +1

      charmila was sooo innocent nd lovable

  • @mjkochumon7848
    @mjkochumon7848 3 года назад +6

    ഐ ലവ് യു ബാബുച്ചേട്ടാ....❤❤❤👍👍👍😍😍😍😘😘😘

  • @delnasebastian7526
    @delnasebastian7526 2 года назад +1

    Njangalde nadinte pride anu babu antony

  • @shihabshihabptb1744
    @shihabshihabptb1744 8 лет назад +7

    love you. ....hero

  • @joymathewmathew1238
    @joymathewmathew1238 Год назад

    ശയനം സിനിമയിലേ കഥാപാത്രത്തിനു വാനപ്രസ്തത്തിലേ കഥാപാത്രവും ഇണങ്ങും 👍👌

  • @ajaymonshine3960
    @ajaymonshine3960 4 года назад +3

    A-Levels.

  • @thesleenanoufal9695
    @thesleenanoufal9695 7 лет назад +28

    Satyam ethra manyamayi vizhungi kalanju.

  • @athul8661
    @athul8661 4 года назад +5

    Idukki gold..... why's no one talking about idukki gold

  • @malayaliworld8984
    @malayaliworld8984 7 лет назад +4

    Great man

  • @manjubiju8055
    @manjubiju8055 2 года назад +7

    വായ് കള്ളം പറഞ്ഞാലും കണ്ണുകൾ സത്യം പറയുന്നു ചാർമിലയുടെ കാര്യത്തിൽ

  • @madathilkrishnadas
    @madathilkrishnadas 4 года назад +4

    Caste Babu Antony in Pritviraj new movie Emburaan

  • @rose292
    @rose292 5 лет назад +9

    Madamaye ketti ayal life settled aaaki.nice ayet charmile theechuuu.sherikkum avarude oru avastha entharikumm paavm IPO jeevikn paadupedunnu.

    • @tylerdavidson2400
      @tylerdavidson2400 4 года назад

      rossin james He was a very popular actor in South India during 90’s and have made enough money acting in many Tamil and Telugu movies. So I dont think he needed to marry a white lady to get ‘settled’.

    • @shibinsreedhar.k
      @shibinsreedhar.k 3 года назад

      His family was well settled even before his acting career!

  • @sumithpaleri4262
    @sumithpaleri4262 4 года назад +2

    nice interview...

  • @ajaymonshine3960
    @ajaymonshine3960 4 года назад +2

    Linear expressions.

  • @anjithr6615
    @anjithr6615 5 лет назад +66

    ചാര്മിളയുമായി പ്രണയത്തിലായിരുന്നു ....എന്നിട്ട് തേച്ചിട്ടു പോയതാ ഈ ബാബു ......

    • @majumaryammaju7982
      @majumaryammaju7982 4 года назад +2

      അത് രണ്ടു പേരോടും ചോതിച്ചാലേ സത്യം അറിയൂ

  • @planetinfluencedk5360
    @planetinfluencedk5360 7 лет назад +58

    വേസ്റ്റ് ഇന്റർവ്യൂ കേരളം മുഴുവൻ അറിയാം ഒരു നടിയുടെ കൂടെ ലിവിങ് ടുഗെദറിൽ ജീവിച്ചത് അതിനെ പറ്റി പറയിച്ചില്ല കൂടുതൽ ചോദിച്ചുമില്ല.

    • @SABUVLOGS
      @SABUVLOGS 7 лет назад +18

      Dileep Kumar ബ്രിട്ടാസ് പരിധിക്കപ്പുറത്തു പോയി ശ്രമിച്ചു, പക്ഷേ പിടുത്തം കൊടുത്തില്ല.

    • @aparnaraj5859
      @aparnaraj5859 4 года назад +4

      ചതിയുടെ മറ്റൊരു രൂപം 🙄🥺😫😣

    • @RedRosejj
      @RedRosejj 3 года назад

      Etil ellam und ruclips.net/video/G_4w6gtsxKY/видео.html

  • @farhanmalayil3304
    @farhanmalayil3304 4 года назад +25

    ചാര്മിള യുമായി കല്യാണം ഫിക്സ് ചെയ്തു പിന്നീട് ചതിച്ചു

  • @gincymathew2018
    @gincymathew2018 2 года назад +1

    Adipoli paattu

  • @jnffblog3396
    @jnffblog3396 2 года назад +3

    മനസ്സിൽ കുറ്റബോധം തോന്നി തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികം

  • @ancys.s5193
    @ancys.s5193 4 года назад +3

    Nice man with a noble personality.

  • @binuraj1578
    @binuraj1578 4 года назад +5

    മാഫിയ,, സിനിമ യിൽ ചന്ദ്ര ബാബു ആന്റണി,, 👌

  • @keraliteinfo8639
    @keraliteinfo8639 5 лет назад +25

    ഈ പ്രായത്തിലും എന്ത് സ്റ്റൈലിഷ് ആണ് 😎

    • @JP-bd6tb
      @JP-bd6tb 4 года назад +1

      മോനെ ആ വിംഗ് എടുത്താൽ നീ ഓടും...

    • @keraliteinfo8639
      @keraliteinfo8639 4 года назад +3

      @@JP-bd6tb സ്റ്റൈലിഷ് ആവുക എന്നത് ഒരു attittude കൂടി ആണ് mr JP ജേസൺ സ്താത്തിനെ ഒക്കെ കണ്ടാൽ താങ്കൾ അയ്യേ കഷണ്ടി എന്ന് പറയുമായിരിക്കും കഷ്ടം.

  • @deepamthulasi2810
    @deepamthulasi2810 5 лет назад +68

    പാവം ചാർമിള എത്ര പ്രതീക്ഷ ചതിച്ചത് തന്റെ ആത്മാവിനെ പോലും ആചതി കണ്ണുനീർ പിൻതുടരും

    • @majumaryammaju7982
      @majumaryammaju7982 4 года назад +4

      ചുമ്മാ... തിരിച്ചങ്ങോട്ടാണെങ്കിലോ???

    • @aswinbabu5056
      @aswinbabu5056 4 года назад

      ചതിച്ചിട്ടൊന്നുമില്ല.... വാദം പൊലിഞ്ഞത് ആണ്

    • @satheeshoc3545
      @satheeshoc3545 4 года назад +4

      അതിന് ശേഷo ഒരു ഗേതി ഉണ്ടായിട്ടു ഇല്ല

    • @aswinbabu5056
      @aswinbabu5056 4 года назад +2

      @@satheeshoc3545 സത്യം പറഞ്ഞാൽ നമുക്ക് ഇതിന്റെ ഒന്നും സത്യാവസ്ഥ അറിയില്ല ചിലപ്പോ രണ്ടാൾക്കും എന്തെങ്കിലും ഒക്കെ ഉടായിപ്പ് mixay കാണും

    • @satheeshoc3545
      @satheeshoc3545 4 года назад +1

      @@aswinbabu5056 അത് ശരി ആയിരിക്കും സിനിമ കാർ അല്ലേ

  • @jelsiyaashi6302
    @jelsiyaashi6302 6 лет назад +57

    എന്തിനാ ആ ചാര്മിളയെ ചതിച്ചത്????

    • @nishasanthoshnairsanthoshn152
      @nishasanthoshnairsanthoshn152 4 года назад +1

      അവളായിരിക്കും ചതിച്ചത്

    • @abhijithanilkumar4959
      @abhijithanilkumar4959 4 года назад +1

      @@nishasanthoshnairsanthoshn152 pinalla

    • @ponnuchacha139
      @ponnuchacha139 2 года назад

      @@abhijithanilkumar4959 athengane ningalkkariyam???? Oh... Anungal thekkarillallo alle????😡

  • @lipinms3867
    @lipinms3867 6 лет назад +7

    തങ്ങൾ നന്നായി

  • @premraj44837
    @premraj44837 8 лет назад +6

    u r a good man than an actor

  • @shyjushaiju9423
    @shyjushaiju9423 6 лет назад +2

    Super man

  • @സാത്താൻസേവ്വ്യർ

    ഉത്തമനിലെ വില്ലൻ 🔥🔥🔥🔥 💪🏻💪🏻💪🏻🔥🔥

  • @ancyharison5548
    @ancyharison5548 4 года назад +3

    babu etta malayalam film ningale polulla oru nadane arhikkunnilla. you are a highly potential person, we would more happy if we could see you on hollywood screen.

  • @vishnuvijayan2711
    @vishnuvijayan2711 5 лет назад +6

    Kottayam achayans

  • @prajeesh-zu8vf
    @prajeesh-zu8vf 8 лет назад +4

    good

  • @albertpjohn4659
    @albertpjohn4659 5 лет назад +3

    Nice interview

  • @fitnessmadman3495
    @fitnessmadman3495 4 года назад +5

    Britas is really brilliant

  • @നേരിന്റെപക്ഷം-ധ5ള

    ചാർമിള എന്ന നടിയുടെ പൂരാടം മൂലാടമാകിയതിനാൽ പ്രസ്തുത നടിയെ കടുത്ത bleeding സംഭവിച്ചതിനാല് 3 ദിവസം നടിയെ ചാവക്കാട് ഉള്ള ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു.. 😩 😩 😩 ഇത് സിനിമാ രംഗത്ത് പരസ്യമായ രഹസ്യം ആണ്.. 😅 😅അഭിനയം ഒഴികെ ബാക്കി എല്ലാം അറിയാം..
    എനിക്ക് ഇഷ്ടപ്പെട്ട കഥാ പാത്രങ്ങൾ..
    1..വൈശാലി
    2..കൗരവർ
    3..ഭരണ കൂടം
    4..ബ്ലാക്ക്
    5..പൂവിന് പുതിയ പുൻതെന്നല്‍..
    6..വജ്രം
    7..ഉത്തമന്‍
    8..മാഫിയ

    • @ramyaremyakb2327
      @ramyaremyakb2327 4 года назад +1

      അങ്ങനെ സംഭവിച്ചോ

  • @ajaymonshine3960
    @ajaymonshine3960 4 года назад +1

    Wizards of Waverly place.

  • @jacobgeorge5484
    @jacobgeorge5484 5 лет назад +2

    Anyone wants to be a Actor keep this field trying with difference?

  • @terrific4092
    @terrific4092 5 лет назад +4

    Great man and good martial artist

  • @sumithpaleri4262
    @sumithpaleri4262 4 года назад +1

    nalla manushyan

  • @fitnessmadman3495
    @fitnessmadman3495 4 года назад +2

    Now I understand why you dont rise in carier bcz you don't adjust with character ,if the character demands that style then you have to adapt with it

  • @ajaymonshine3960
    @ajaymonshine3960 4 года назад +2

    Professional Wrestling.

  • @mmathew4474
    @mmathew4474 5 лет назад

    good luck hope you get good movies.

  • @bindusudhir5842
    @bindusudhir5842 3 года назад +2

    After seeing Charmilas Interview I hate you toooooooooo much, even if I don't know what went wrong between both of you, but you maximum used her and now you don't know her - u r a good actor.....

    • @benmt424
      @benmt424 2 года назад

      Ayyo bindu chechi.. ingane okkey parayamo.. Not all relationships work out.. it's better to separate than lives together in agony.. shary alle ?

  • @ashikbabu4041
    @ashikbabu4041 4 года назад +3

    Babu Antony chettan mass ❤️

  • @saifudeenkoonamsaifu9573
    @saifudeenkoonamsaifu9573 4 года назад +11

    എപ്പോളും ബാബു ആന്റണി ചക്രവർത്തി തന്നെ

  • @omanakuttankuttan1074
    @omanakuttankuttan1074 5 лет назад +12

    മേജർ രവിയോട് ഒരു ചോദിയം ബാബുവേട്ടനെ പോലെ മോഹൽലാൽ ഫൈറ്റ് ചെയ്യുമോ ഉനബും

    • @sajcreations343
      @sajcreations343 4 года назад +1

      Ethada kunne ni

    • @omanakuttankuttan1074
      @omanakuttankuttan1074 4 года назад

      @@sajcreations343 ഓട് പുറെ

    • @stunner8055
      @stunner8055 4 года назад

      ഈ ജോൺ ബ്രിട്ടാസിനെ പോലെ മമ്മൂട്ടി ഡാൻസ് ചെയ്യുവോ? തൂറും.!!

  • @ibyiby3621
    @ibyiby3621 4 года назад +3

    Nammude ponkunnam...why directors avoid this legend ma n....ippol ulla ella actetsinekal far more better

  • @ajaymonshine3960
    @ajaymonshine3960 4 года назад +2

    Suite life of zack & cody.

  • @ibrahimibu4849
    @ibrahimibu4849 4 года назад

    Nice parson

  • @jinsonjose3834
    @jinsonjose3834 8 лет назад +7

    the real man

  • @rahimmkrahimmk2517
    @rahimmkrahimmk2517 5 лет назад +13

    പഴശ്ശി രാജ യിൽ ബാബു ചേട്ടൻ ഉണ്ടായിരുനെകിൽ
    മമ്മുട്ടി സീറോ

  • @ഇരട്ടചങ്കൻ-മ9ഘ
    @ഇരട്ടചങ്കൻ-മ9ഘ 3 года назад +1

    Brett as kallllllannnn

  • @infokites3994
    @infokites3994 4 года назад +26

    മമ്മു and ലാലു ഒതുക്കിയ ആൾക്കാർ ആണ് റഹ്മാനും ബാബു ആന്റണിയും.

    • @നേരിന്റെപക്ഷം-ധ5ള
      @നേരിന്റെപക്ഷം-ധ5ള 4 года назад +7

      എന്തിന്..?? എങ്ങിനെ മുക്കിയാലും ഈ രണ്ടു പേരും മമ്മുട്ടി ലാല്‍ എന്നിവരുടെ മുമ്പില്‍ ഒന്നും അല്ല.. വിവരക്കേട് പറയരുത്..

    • @infokites3994
      @infokites3994 4 года назад +4

      @@നേരിന്റെപക്ഷം-ധ5ള പിന്നെ എന്തിന് ഒതുക്കി. കത്തി നിന്ന റഹ്മാന് പിന്നെ സിനിമകൾ ഒന്നും കിട്ടാതായത് എങ്ങനെ?

    • @നേരിന്റെപക്ഷം-ധ5ള
      @നേരിന്റെപക്ഷം-ധ5ള 4 года назад

      @@infokites3994.. പൊട്ടന്‍... ഒതുക്കി എന്ന് ഞാൻ ആണോ പറഞ്ഞത്..

    • @shibinsreedhar.k
      @shibinsreedhar.k 3 года назад +1

      @@infokites3994 Rehman never dubbed in his voice initially like Shankar.. Later on he concentrated more on Tamil movies.. By the time he came back, things had changed.. Time and tide waits for none.. Babu Antony did his maximum movies along with Mammootty and Mohanlal.. How on earth one can say they sidelined him?

  • @uthara5633
    @uthara5633 7 лет назад +43

    പഴശ്ശി രാജയിൽ ബാബു ആന്റണി വന്നിരുന്നെങ്കിൽ പഴശ്ശി രാജ ആയിട്ട് അഭിനയിക്കണം. അല്ലേൽ മമ്മൂട്ടി ശശി ആകും. അപ്പൊ പിന്നെ അവർ വിളിക്കുമോ .അങ്ങനെ ആണേൽ നന്നാകുമായിരുന്നു.

    • @rishiabraham6570
      @rishiabraham6570 5 лет назад +8

      Body flexibility matram pora abhinayam kudi venam

    • @justinjoseph6700
      @justinjoseph6700 5 лет назад +8

      athrem veno... Mammookka kku pakaram Mammookka mathram...Pazhashiraja Mammookka allathe mattaru...

    • @omanakuttankuttan1074
      @omanakuttankuttan1074 5 лет назад +9

      അനങ്ങാപാറ മമ്മുട്ടിയെക്കാളും ആയോധനകലയുടെ ചക്രവർത്തി ബാബുവേട്ടൻ സൂപ്പർ

    • @shezinshah8088
      @shezinshah8088 4 года назад

      Sherri poyi pani nok enthhna chelaknne

    • @farishtheymannath7028
      @farishtheymannath7028 4 года назад +4

      @@omanakuttankuttan1074 അനങ്ങാ പാറ ആയത് കൊണ്ടാണല്ലോ വടക്കൻ വീരഗാഥ ഇന്റർ നാഷണൽ അവാർഡ് വാങ്ങിയത്.... ഒന്ന് പോടെയ് ഊളെ... വിഡ്ഢിത്തം പറയാതെ

  • @shyjup1157
    @shyjup1157 2 года назад +2

    ബാബുഅന്റണി എന്നും ഹീറോ ആണ്

  • @chackochikc7951
    @chackochikc7951 3 года назад +5

    ബാബു ആന്റെണി നല്ല സ്വഭാവത്തിന് ഉടമയായ നടൻ . ഇന്നത്തെ കുഞ്ചാക്കോ ബോബനെപ്പോലെ

  • @sajnasachu6407
    @sajnasachu6407 4 года назад +15

    അപ്പോ ചാര്മിള സോമനായി

  • @joovava
    @joovava 2 года назад +3

    തെറ്റ് പറ്റി. ആ തെറ്റ് ജനത്തിന് മുൻപേ അംഗീകരിക്കാൻ മടി . വലിയ നിലയിൽ എത്താതെ പോയതിനു കാരണം മറ്റൊന്നുമല്ല

  • @snt4705
    @snt4705 7 лет назад +3

    nice

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 4 года назад +5

    ചെറിയ താടി കൂടി വേണം