Which Is The Right OTT Platform For You | Reeload Media

Поделиться
HTML-код
  • Опубликовано: 5 сен 2024
  • Are you in a confused state, to chose an OTT Platform that suits you. well in this video Reeload Media brings you the short review of the popular streaming platforms that are available in our country.
    Video is narrated in Malayalam language
    Script & Narration : Ebin CJ ( / ebin_cj )
    Our Instagram Page
    ...
    #bestott
    #streaming
    #reeloadmedia

Комментарии • 501

  • @clashbysg6248
    @clashbysg6248 2 года назад +136

    HBO&AppleTV
    Compare ചെയ്യുമ്പോ exclusive contents കുറവാണ്. പക്ഷേ തരുന്ന contents ന്റെ quality 🔥അതിൽ യാതൊരു കുറവും ഇല്ല

    • @Akshay-tq6zk
      @Akshay-tq6zk 2 года назад +9

      Sony LIV too .Quality content is prioritised over quantity

  • @Mr_RXB
    @Mr_RXB 2 года назад +47

    *വളരെ നല്ല ഉപയോഗമുള്ള വീഡിയോ!* 👍❤️❤️

  • @Fayizmuhd
    @Fayizmuhd 2 года назад +226

    OTT യിൽ മികച്ചത് മറ്റാരുമല്ല telegram തന്നെ 😸😸🔥

    • @Studio-yi2bm
      @Studio-yi2bm 2 года назад +17

      Telegram OTT ആണോ ?

    • @sadie5127
      @sadie5127 2 года назад

      ⚡️⚡️⚡️

    • @Mr_RXB
      @Mr_RXB 2 года назад +12

      @@Studio-yi2bm pullikaran literally paranathalla mahn. Thamashichhathanu. And no, telegram isn't an ott platform.

    • @Fayizmuhd
      @Fayizmuhd 2 года назад +4

      @@Studio-yi2bm ആണെന്നും പറയാം എല്ലെന്നും പറയാം 😁

    • @alfredmatrob
      @alfredmatrob 2 года назад +14

      Fun indeelum.. Ithoke abhimanathode parayenda karyam aano🤔

  • @sibijohnson3347
    @sibijohnson3347 2 года назад +55

    Veliya mass aayii "telegram" ennu comment cheyyunnavarod.... "Telegram" OTT alladae🥴

    • @faheeemg
      @faheeemg 2 года назад +4

      Ayn

    • @sibijohnson3347
      @sibijohnson3347 2 года назад +11

      @@faheeemg ayinu പറി

    • @faheeemg
      @faheeemg 2 года назад +1

      @@sibijohnson3347 endhaa parikkendee maangayoo alle theengayoo🤔

    • @igxphant1109
      @igxphant1109 2 года назад

      @@faheeemg shundi

  • @samcm4774
    @samcm4774 2 года назад +29

    ഇനു വരും വർഷങ്ങളിൽ Smart tv revolution ആണ് വരാൻ പോകുന്നത്.. ഇപ്പോൾ Smart TV ₹12,000 രൂപക്ക് വരെ കിട്ടി തുടങ്ങി..
    ഇപ്പോൾ നമ്മുടെ എല്ലാവരുടെയും കൈയിൽ Smart phone ഉള്ളതു പോലെ Smart tv യും സജീവം ആവാൻ ഇനു ഏതാണ്ട് 3 വർഷം മതി.. ഏതാണ്ട് 3 വർഷം ഒക്കെ കഴിയുമ്പോൾ അല്ലാവരും Smart tv ഉപയോഗിക്കുന്നവർ ആവും... Smart TV Main ആയി ഉപയോഗ പെടുന്നത് OTT platforms കൾക്ക് വേണ്ടി ആണ് എന്ന് അറിയാമല്ലോ..!
    ഇതു മുൻ കൂട്ടി കണ്ട് Kerala vision digital tv ഒക്കെ Smart tv കൾക്ക് വേണ്ടി പ്രത്യകം Smart Box കൾ സജീവം ആക്കുന്നുണ്ട്... OTT Platforms Kerala vision digital tv പോലുള്ള TV service കളുടെ Provide ചെയ്യാൻ വേണ്ടി.

  • @sreehari61
    @sreehari61 2 года назад +29

    ഏതെങ്കിലും പുതിയ സിനിമ ottയിൽ റിലീസ് ചെയ്താൽ, ടെലഗ്രാമിൽ കണ്ടോളാം കമന്റ് ഇപ്പോൾ സ്ഥിരം ക്ലീഷേ😂

  • @akhilpanilkumar9400
    @akhilpanilkumar9400 2 года назад +66

    പാവപ്പെട്ടവന്റെ രാജാവ്, ❤️telegram ❤️

    • @ajiteuu
      @ajiteuu 2 года назад +5

      Paavapettavente endi

    • @akhilpanilkumar9400
      @akhilpanilkumar9400 2 года назад

      @@ajiteuu kindiyo?

    • @Arjun-sq8fz
      @Arjun-sq8fz 2 года назад

      @@ajiteuu Niyokke cash koduth oombunna Movies/Series, njangal free aayitt kaanunnathinte Chorukkaayirikkum alle🤣🤣

    • @geoexplained6626
      @geoexplained6626 2 года назад +5

      @@Arjun-sq8fz നീയൊക്കെ കണ്ടോ അതിനു telegram പോലൊരു piracy support ചെയ്യുന്ന appine glorify ചെയ്യുന്നത് എന്തിനാ

    • @issac280
      @issac280 2 года назад

      @@Arjun-sq8fz കാശ് കൊടുത്ത് ഊമ്പുന്നവൻ ഇല്ലെങ്കിൽ നീയൊന്നും കാണത്തും ഇല്ല

  • @erenyeager591
    @erenyeager591 2 года назад +89

    Online shopping ചെയ്യുന്ന ആളുകൾ കൂടി ആണെങ്കിൽ amazon prime aanu best option

    • @snow-jh7wv
      @snow-jh7wv 2 года назад

      Best cashback app now

    • @shahulzb786
      @shahulzb786 2 года назад +3

      Netflix ne vellan aaraa ulle

    • @__j_o_s__
      @__j_o_s__ 2 года назад

      😂😂😂

    • @darkknightcuts913
      @darkknightcuts913 2 года назад

      1499 nte planil എത്ര device atta ടൈമിൽ ലോഗിൻ ചെയ്യാം

  • @samcm4774
    @samcm4774 2 года назад +59

    Disney+hotstar ന്റെ മറ്റൊരു പ്രത്യകത അല്ലാ തരം Audience നേയും Disney+hotstar ന് ആഗർഷിപ്പിക്കാൻ പറ്റും.. മലയാളം സീരിയൽ Fans നെ അടക്കം

    • @subramanyastapathi4112
      @subramanyastapathi4112 2 года назад +2

      But eatavum valiya negative side Netflix & amazonine apekshichu hotstar share cheythu use akunnavarkku chila problems facs cheyyendi varum...profiles option ippolum hotstaril vanitilla share cheythu use akunnavar ore content aanu watch cheyyunathengil continue watching correct aayi kittilla...due to profiles illayima...

    • @musashimiyamoto8994
      @musashimiyamoto8994 2 года назад

      Myr malayalam serial okke indo🤢🤢🤢

    • @samcm4774
      @samcm4774 2 года назад +1

      @@musashimiyamoto8994 അതേ.. Asianet serial കൾ

    • @aneeshashokan4123
      @aneeshashokan4123 2 года назад

      Oru myirw illaa

    • @HUMAN-pm3xg
      @HUMAN-pm3xg 2 года назад

      @@subramanyastapathi4112 disney+ il anghene option und, hotstar kaar provide chyyunnila

  • @amaldev2792
    @amaldev2792 2 года назад +44

    *മലയാളത്തിലെ ഏറ്റവും മികച്ച Quality Thumbnails നിങ്ങളുടെ ചാനലിലാണ് കാണാൻ സാധിക്കുന്നത്...* ⚡😍👌

  • @athul1752
    @athul1752 2 года назад +38

    Telegram edukkum...all in one 💥💥

  • @iamsudhi
    @iamsudhi 2 года назад +7

    ഇവിടെ കിടന്നു ടെലഗ്രാം നു ജയ് വിളിക്കുന്നവർ ഓർക്കുക നിങ്ങല് ചെയ്യുന്നത് പൈറസി ആണ്.

  • @krishnananchal6474
    @krishnananchal6474 2 года назад +36

    എനിക്ക് Netflix, Amazon prime, Disney+ Hotstar ഇൽ അക്കൗണ്ട് ഉണ്ട് ഞങ്ങൾ 4 പേര് ചേർന്നാണ് ഇതിൽ എല്ലാം subscription എടുത്തത്.ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടം Netflix ആണ് ❤️ HBO max വരുമ്പോ അതും കൂടി എടുക്കണം

    • @dennisjohn9986
      @dennisjohn9986 2 года назад +1

      എന്ന് ഇന്ത്യയിൽ വരും എന്ന് അറിയാമോ

    • @rahuldevadasan3539
      @rahuldevadasan3539 2 года назад

      @@dennisjohn9986 next year April

    • @ajas3293
      @ajas3293 2 года назад

      Bro friends ayitt eganaya share cheyunne

  • @strange4007
    @strange4007 2 года назад +10

    Thumbnail powlii 🔥🔥🔥❤️❤️

  • @Studio-yi2bm
    @Studio-yi2bm 2 года назад +17

    ഈ OTT ഒക്കെ
    Non Premium (With Ads) എന്ന ഒരു Plan ഒക്കെ വെക്കേണ്ടതാണ് .
    അപ്പോ ഈ Pirate channels ൽ ആൾക്കാർ കാണുന്നത് കുറയും .

    • @KishorKc12
      @KishorKc12 2 года назад +4

      Correct ആണ് പറഞ്ഞത്, hostar il ചില സിനിമകൾ ഒക്കെ with ad kaanan saadhikkum angane, Netflix ൽ ആണേൽ subscription illathe oru koppum kaanan pattula 😐

    • @abhinav8587
      @abhinav8587 2 года назад +3

      Appo ad remove cheyan mod apps use cheyum

  • @sriya...
    @sriya... 2 года назад +18

    Telegram ullath kond jeevich ponu♥️🔥

    • @muhammednihal8558
      @muhammednihal8558 2 года назад

      അതെയതെ 😂

    • @faheeemg
      @faheeemg 2 года назад

      Correct😁😁😁

    • @faheeemg
      @faheeemg 2 года назад

      @@ashkar. 😐😐🤦🏼‍♂️

  • @Greenflag2288
    @Greenflag2288 2 года назад +7

    Netflix, Amazon prime, Sony liv 🔥
    Netflix is User friendly

  • @nandukrishnas9309
    @nandukrishnas9309 2 года назад +32

    Daredevil Review ഇടാമോ bro. Marvel ന്റെ ഏറ്റവും മികച്ച series ആണ്.

  • @albeejohn6037
    @albeejohn6037 2 года назад +5

    Thanks bro...valare helpful aayirunn...❤️♥️❤️

  • @yogitech9951
    @yogitech9951 2 года назад +3

    My choice : Prime, Netflix, Hotstar, and apple TV

  • @umeshtm2542
    @umeshtm2542 2 года назад +13

    Airtel ullond 89 rs nu Amazon prime one month kittunnund.currently watching Person of interest.

    • @shajitha6763
      @shajitha6763 2 года назад +4

      Ath egane access cheyya enn onn paranju tharaamo?

  • @a.kafsal8375
    @a.kafsal8375 2 года назад +21

    4:58
    എനിക്കും Netflix inodu എന്തോ ഒരു attraction und.....
    Series ഒക്കെ കാണാൻ തീരുമാനിക്കുമ്പോൾ Netflix il ഉള്ളത് നോക്കാൻ ആണ് ഇഷ്ടം.....

  • @talkie.mp4699
    @talkie.mp4699 2 года назад +4

    First like.... first comnt ✌️💯😁😁😁

  • @arthidhm.a9574
    @arthidhm.a9574 2 года назад +8

    *Netflix Main Uyir* 😘 🔥. Prime, Disney+ all are good ♥

  • @anumtz2715
    @anumtz2715 2 года назад +3

    Netflix, amazon prime, apple tv, ith maathrame use cheythitullu😍😍

  • @liferunner5681
    @liferunner5681 2 года назад +32

    Telegram uyir♥️💙

  • @albertnewton750
    @albertnewton750 2 года назад +9

    indian contentsil netflix aanu ettavum mosham sacred games s 1 ozhich ottum nalla contents illa..amazon prime aanu nalla indian content webseries and movies hindi and regional

  • @ukka2773
    @ukka2773 2 года назад +19

    5:45
    ശരിക്കും....?
    Direct OTT
    Irul
    Maniyarayile Ashokan
    Jagme thandhiram...
    But
    Minnal Murali is loading.....🔥

  • @samcm4774
    @samcm4774 2 года назад +11

    മിന്നൽ മുരളി സിനിമയെ Netflix ഒക്കെ ഇടുക്കാൻ Netflix സമതിച്ചെകിൽ മിന്നൽ മുരളി അങ്ങനെ അല്ലറ ചില്ലറ പടം അല്ലാ എന്ന് മനസ്സിലാക്കാം...! കാരണം നമ്മുക്ക് തന്നെ അറിയാമല്ലോ Netflix നല്ല quality സംഭവങ്ങൾ മാത്രമേ ഇടുക്കുകയുള്ളു എന്ന്

  • @FILM_FLUX
    @FILM_FLUX 2 года назад +1

    Netflix, Amazon Prime, HBOMax, Apple TV, Hulu ❤️😍
    സീരീസ്സുകളും സിനിമകളും എക്സ്പ്ലൈൻ ചെയ്യുന്ന ഒരു കൊച്ചു ചാനൽ ആണ് എൻ്റേത്.

    • @subramanyastapathi4112
      @subramanyastapathi4112 2 года назад

      Share cheythu use cheyuuvanel ee moonu platformsum valiya chilavikathe use aakaam...Netflix okke 5 perkku share cheythu use aakam(premium)..athupole amazon & hotstar 4 perkkum...

    • @FILM_FLUX
      @FILM_FLUX 2 года назад +1

      @@subramanyastapathi4112 yes, Netflix and prime അങ്ങനെയാണ് നല്ലത്. D+ okke yearly edukkumpo screens extra undello

    • @subramanyastapathi4112
      @subramanyastapathi4112 2 года назад +1

      @@FILM_FLUX athe...1500/4 aayittu edukkam...also adjust cheythu use aakuvanel prime also 5 perkku okke share aaki use aakam....

  • @snow-jh7wv
    @snow-jh7wv 2 года назад +4

    Naruto review pretheeshikkunnu
    Kandu thodangi ya mone🔥🔥🔥
    Almighty push🔥🔥🔥🔥🔥🔥English dub vere level

    • @charudev9839
      @charudev9839 2 года назад

      oru 10 mahabharthathinte size ond athinu 😅😅

    • @snow-jh7wv
      @snow-jh7wv 2 года назад

      @@charudev9839 kore fillers und athokke skip cheyyaam. Size onnum scene aakue illa thodangiyaal

    • @kevinsam5986
      @kevinsam5986 2 года назад

      pulli ath cythitund

  • @samcm4774
    @samcm4774 2 года назад +4

    Netflix and Disney+hotstar 😍🤩

  • @jebinr
    @jebinr 2 года назад +6

    Hotstar,Amazon prime, Sony liv,Zee5, പിന്നെ Vi ടീവി കൂടി എടുത്തു വെച്ചിട്ടുണ്ട് ഞാൻ 😄

    • @vishnups5849
      @vishnups5849 2 года назад +1

      Netflix koodi edu

    • @El-Cesc
      @El-Cesc 2 года назад +1

      Sony live, Zee5 ithil entha ulle

  • @user-yh1fe4gq9h
    @user-yh1fe4gq9h 2 года назад +11

    Cmnt boxil telegram uyirn paranj nadkana moyanthukale kanumbozha🥴💩

  • @sachinsaju55
    @sachinsaju55 2 года назад

    Ithu poloru video RUclips IL kure nokki..ithrayum explain cheytha vere videos onnum kandilla .good work 👍

  • @robinalbert93
    @robinalbert93 2 года назад +2

    Disney + Hotstar is my favourite , Cricket & HBO originals

  • @sabarinathv9657
    @sabarinathv9657 2 года назад +2

    "Telegram ഉയിർ"...
    എന്നും പറഞ്ഞ് കമൻ്റ് വന്നോ മക്കളേ..😑

  • @abeljacobvarghese3199
    @abeljacobvarghese3199 2 года назад +2

    Netflix,Amazon prime,Hotstar 🔥👌

  • @jessepokemon2951
    @jessepokemon2951 2 года назад +4

    Telegram ullappo pinnenth 😂😂. Paavangalude netflix❤🤣

  • @sahilsalim636
    @sahilsalim636 2 года назад +2

    Ithokke Enth oru Avishyam illa telegram mathi 😌🔥 eathu Ott platform il Movie/series Erangiyaalum appe thanne telegram il varum 🙂🔥 telegram ollath konda nammale polulla pavangal jeevichu pokunnath 😌😂

  • @GouThaM_HopZz
    @GouThaM_HopZz 2 года назад +1

    Churuli Explanation and Hidden Details Video Cheyyaamo...?

  • @shajitha6763
    @shajitha6763 2 года назад +4

    Minnal Murali Netflixiloode thanne kaanullu💯

  • @Orque01
    @Orque01 2 года назад +2

    NETFLIX 👑♥️ (till now)
    Amazon prime Smartphone View Experience Athra kollula... Zoom Cheytha (fit screen) kure part crop aayi povunnu, and Subtitles sync issues kanditind

  • @lokilaufison353
    @lokilaufison353 2 года назад +26

    നമ്മക്കെല്ലാം teligramaaa😂😂😂
    Teligram uyirrr🔥🔥🔥

  • @dennisjohn9986
    @dennisjohn9986 2 года назад +1

    Njan 3 എണ്ണവും യൂസ് ചെയ്യ്തിട് ഉണ്ട് എനിക് ഏറ്റവും അടിപൊളി ആയി തോന്നിയത് Netflix ആണ്

  • @jojojojojojojojojojojojo
    @jojojojojojojojojojojojo 2 года назад +3

    Amazon prime enikum toniya problem anu serach cheytit kittathath

  • @mibinm7591
    @mibinm7591 2 года назад +2

    Eee Netflix Amazon okke padam download cheyyan pattumo
    Pinne oro puthiya padam irangum poyum nammal paisa kodukkano
    Aarengilum reply tharooo

  • @pranavkm3388
    @pranavkm3388 2 года назад +6

    I believe in Apple Tv supremacy🔥💥

  • @El-Cesc
    @El-Cesc 2 года назад +2

    Prime video yil vpn ittaal lost, the walking dead okke polethe nalla shows kaanam

  • @user-ot4yr6rp4s
    @user-ot4yr6rp4s 4 месяца назад

    ഞാൻ sunnxt എടുത്ത് പണി ആയിപ്പോയി ott നല്ല മൂവി ഒന്നും തന്നെ ഇല്ല 😢😢

  • @immanuel559
    @immanuel559 2 года назад +18

    I loved watching the series Lucifer.
    If you have seen it
    Can you please do a video about it.
    I'm really looking forward for your thoughts

  • @jbl.27
    @jbl.27 2 года назад +5

    netflix hotstar prime sonyliv eros now
    oke ula njan😎(oke chetante ane😂)

    • @GojoSatoru3910
      @GojoSatoru3910 2 года назад

      *Sony Liv* and Eros Now* il eathokke contents aanu available

    • @jbl.27
      @jbl.27 2 года назад

      @@GojoSatoru3910 sonylivil
      champions league
      erosnow chuma an nala shows onumila

    • @jbl.27
      @jbl.27 2 года назад

      @@GojoSatoru3910 ah pine appletvyum ind
      foundation
      invasion tedlasso oke athila kanane

    • @GojoSatoru3910
      @GojoSatoru3910 2 года назад

      @@jbl.27 Apple + subscription plans eathokke aaNn??

    • @GojoSatoru3910
      @GojoSatoru3910 2 года назад

      @@jbl.27 Ippo thanne 6 OTT platforms paranju..Ith ellaaM koodi nalloru amount aaKille...

  • @rahulremanan90
    @rahulremanan90 2 года назад +1

    Jio postpaid എടുത്താൽ. Netflix.. Amazon prime...disnyplus..jiotv. Free

  • @arjunpv4686
    @arjunpv4686 2 года назад +2

    Waiting for Nov 19 .. Huge releases

  • @edwarda5612
    @edwarda5612 2 года назад +3

    Actually Amazon primeil orupad International contents und pakshe Namude rajyath main aayitt Indian contents pinne kurach Outside contents maathrame kodukonnulu

  • @mfwai-asif1398
    @mfwai-asif1398 2 года назад +2

    ഇനി Amazon prime ന്റെ ടൈം ആണ്
    The wheel of time 🔥
    The Lord Of The Rings series 🔥💥

  • @daniyaljohn2420
    @daniyaljohn2420 2 года назад +8

    Naruto🥵🔥

  • @majuthomasdaniel1222
    @majuthomasdaniel1222 2 года назад +2

    Big fan of Ur long videos😍
    Keep doin ❤️✨

  • @doctorstephenstrange6916
    @doctorstephenstrange6916 2 года назад +3

    Disney+ hotstar🔥🔥🔥🔥🔥🔥

  • @muhammedrizan7840
    @muhammedrizan7840 Год назад +1

    Bro Hotstar ill Subscription Cheyyall
    Full Screen Ayi Kannan Pattumo? All Content!
    Mobile,LapTop,TV

  • @sachinsaju55
    @sachinsaju55 2 года назад +1

    Disney plus, netflix ..ith randum use cheyyunnund..premier league okke kaanan Disney venam ayhu kond 1 year aayittu Disney plus use cheyyunnund..annu english content illathathu oru problem aayirunnu but ippol Disney plus kooduthal content konduvarunnund...amazon prime use cheythirunnu but content nokkumbol netflix is good.

  • @mesharonthomas
    @mesharonthomas 2 года назад

    ❣️ Netflix & Disney+hotstar

  • @shahabasahmed6478
    @shahabasahmed6478 2 года назад +2

    First 🙌

  • @santhosh8766
    @santhosh8766 4 месяца назад

    Manoramaax ആമസോൺവഴി എടുത്താൽ സ്റ്റീരിയോ ആണ് സൗണ്ട്.
    Manoramamax നേരിട്ടു് എടുത്താൽ ഡോൾബി Atmos ആണ്

    • @mibox4k671
      @mibox4k671 2 месяца назад

      Try to take tata binge+ bundle ott platform

  • @faheeemg
    @faheeemg 2 года назад +6

    Onnum nokkanilla telegram uyir💥💥💥

  • @sreeharim5723
    @sreeharim5723 2 года назад +2

    "Telegram uyir❤" comment passayarunno?

  • @Roshan-xe6hf
    @Roshan-xe6hf 2 года назад +2

    Telegram onn ban cheytheenenki kore vaanangal kaanal nirthiyene

    • @rohith8330
      @rohith8330 2 года назад

      Angane rich vanangal mathram moonjiyal mathiyo

  • @vinodvshenoy6935
    @vinodvshenoy6935 2 года назад +1

    Notification kanda pade igne porum ❤️😌

  • @Sayooj21
    @Sayooj21 2 года назад +2

    Amazon prime uyir 🔥bakki okke costly ann 😌

  • @amaldev1597
    @amaldev1597 2 года назад +8

    All in one Telegram ❤️💯.. copyright 😒

    • @issac280
      @issac280 2 года назад +1

      അതാണ് മോഷണവും കാശ് കൊടുത്ത് വാങ്ങുന്നതും തമ്മിൽ ഉള്ള വ്യത്യാസം

    • @amaldev1597
      @amaldev1597 2 года назад

      @@issac280 ok 👍🏻ellarkum ella platform edukan pattanm enn illa..allathe paise undayit edukathe erikunath alla

    • @rohith8330
      @rohith8330 2 года назад

      @@amaldev1597 അവരൊക്കെ പിറന്ന പടി തന്നെ ഓടി Netflixലേക്ക് ചാടിയവരാണ് കൂടുതൽ questions വേണ്ടാ 🤚

    • @issac280
      @issac280 2 года назад

      @@amaldev1597 Pattiyillenkil Kananda
      Athre Ollu
      Kayyil Kash Illenkil Kadayil Keri Sadhanangal Kakkuvo ?

    • @amaldev1597
      @amaldev1597 2 года назад

      @@issac280 ezhich podai akotee ayee evn aree valiya uvvaa!!etrayum yrs akne thane kande enneyum aknr kanolu nee enthon undakan

  • @roshanapple4509
    @roshanapple4509 2 года назад +1

    Amazon primil actors/actress name vech search cheytha better ayirikum. But search engine
    always 🤮

  • @josephjomon2992
    @josephjomon2992 2 года назад +1

    Apple TV+ beat quality and content ❤️❤️❤️❤️❤️❤️

  • @sansidsac
    @sansidsac 2 года назад +12

    Been a Netflix user since 2017 and it has never disappointed me 🙌

  • @cinematic.motion
    @cinematic.motion 2 года назад

    Tubi 💥 njan recommend cheyyunu. Nalla contents free aayittu kittum using VPN.

  • @rahulkumbla2066
    @rahulkumbla2066 2 года назад +3

    Pirates assemble 🏴‍☠️

  • @hari07yt39
    @hari07yt39 2 года назад +1

    Thanks bro ipo oru idea ayi⚡️

  • @todmadan4028
    @todmadan4028 2 года назад +1

    Ithil ella platforms njn use cheyyand☺😊

  • @ajinzleo1774
    @ajinzleo1774 2 года назад +1

    ഞമ്മടെ OTT ടെലിഗ്രാം 😌🤪

  • @jobishtg
    @jobishtg 2 года назад +2

    Njan agrahicha video thanks. By the by ടെലഗ്രാം ഉള്ളപ്പോൾ എന്ത് OTT 😁

  • @planbentertainments3428
    @planbentertainments3428 2 года назад +2

    One nd only Telegram

  • @dekusspace
    @dekusspace 2 года назад +1

    Hotstar VIP yil episodes kaanumbo 6-7 skip cheyyan pattatha ad varunnath vitt poyath aano??

  • @_Rayan2005_
    @_Rayan2005_ 2 года назад +2

    Please explain connection between vampire diaries , legacies , the originals (Time line)

  • @anandtp8433
    @anandtp8433 2 года назад +1

    Sony liv can be included... Kure films onnum illengilum njan kandathil kooduthalum quality contents aayirunnu

  • @solo_traveler4041
    @solo_traveler4041 2 года назад +1

    Netflix ❤

  • @Muneer_Shaz
    @Muneer_Shaz 2 года назад +14

    OTT appsഒക്കെ വരും മുൻപേ നമ്മുടെ Telegram ചെക്കൻ ഇവിടുണ്ട്😌

    • @hehe-gi7td
      @hehe-gi7td 2 года назад

      Ottyil varunna contents alle telegramilum varunnath 🙃

    • @kevinsam5986
      @kevinsam5986 2 года назад

      ath iluminandi aano

  • @mohammedashique7036
    @mohammedashique7036 2 года назад +1

    ഇതെല്ലാം Telegram ല് കിട്ടും..

  • @valyrianweeb6463
    @valyrianweeb6463 2 года назад +3

    Pogo il telecast cheythirunna SUNAINA kittina Vella platform undo🥺

    • @samcm4774
      @samcm4774 2 года назад +3

      RUclips ൽ കെടുക്കുന്നുണ്ട് അല്ലാ episodes ഉം... Sunaina episode എന്ന് episode Number വെച്ച് RUclips ൽ Type ചെയ്താൽ ഒരോ episode ഉം വെച്ച് കിട്ടും RUclips ൽ..

    • @gibingeorge3352
      @gibingeorge3352 2 года назад +1

      Aa swapnam kaanunna penkochinte kadha alle? Cheriya orma indu.. 😅

    • @samcm4774
      @samcm4774 2 года назад +1

      @@gibingeorge3352 Yeah

  • @midhunok
    @midhunok 2 года назад +1

    Netflix is ♥️

  • @El-Cesc
    @El-Cesc 2 года назад +1

    Streemio 😎

  • @proudgamer11
    @proudgamer11 2 года назад

    One thing Netflix very very bad at it is payment option . Netflix requires very specific atm card with for payment upi payment also requires the card type to be of specific type. ATM cards and upi from only a very few banks is accepted by netflix.

  • @athul9049
    @athul9049 2 года назад

    4:03 aa naruto koode kand nokk bro😻

  • @wanda8775
    @wanda8775 2 года назад +1

    Nammak ethil vannalum preshnulla telegram indalla

  • @rishan.
    @rishan. 2 года назад +1

    Apple tv❣️

  • @albertnewton750
    @albertnewton750 2 года назад +1

    ethallellam kittunna sthalam..ente netflixum amazonum ellam ..telegram uyir

  • @kuriakosep.s6284
    @kuriakosep.s6284 2 года назад +1

    Netflix 💚

  • @maheswarmahi13
    @maheswarmahi13 2 года назад +2

    Hello setta

  • @nithinm7391
    @nithinm7391 2 года назад +1

    I think, only existing VIP users can access the premium content until the current plan expires.

    • @shajitha6763
      @shajitha6763 2 года назад

      Athe ath kazhinjaal pinne vip enna optione illa...

  • @weeeee3224
    @weeeee3224 2 года назад +2

    NETFLIX INTRO ❤

  • @spidey1916
    @spidey1916 2 года назад +1

    Telegram anu best

  • @anzal_404
    @anzal_404 2 года назад

    AMAZON PRIME ആണ് കൂടുതൽ worthy