Best Indian Mythology Adaptations So Far | Reeload Media

Поделиться
HTML-код
  • Опубликовано: 3 июл 2024
  • Best Indian Mythology Adaptations So Far | Reeload Media
    Script & Narration : Ebin CJ ( / ebin_cj )
    Our Instagram Page reeloadmedia?ig...
    #mythology #reeloadmedia #indianmythology

Комментарии • 638

  • @Fzzz-nr7yd
    @Fzzz-nr7yd 2 дня назад +313

    10 year mumb irangiya mahabaradham seriel was epic bgm , songs, cast 🥶🔥

    • @loki8327
      @loki8327 2 дня назад +9

      Im watching right now

    • @Be_like_dr._Tenma
      @Be_like_dr._Tenma 2 дня назад +7

      But original mahabharatinte direct adaptation alla bheeman okke verum waste aanu bori ce till vechu nokkumbo pinnae karnane white wash orupad cheynnund especially abhimanyuvinne okke puli cheynnu 10 I'll onnu polum kannikunilla, bharathane kanikkunilla, satyaki importance kodukunilla ashwatama vinn okke entho side cast polyannu kanikkune. Pakshe karnan enthu mathram adipoliyayittu aanu original mahabharatthill kanikkune correct anti villain aanu karnanum, duryodhananum. Avarude writing okke thechumach kalanju.

    • @JithuMon-g2b
      @JithuMon-g2b 2 дня назад +9

      Sathiyam. Schoolil poyit vitl vanu asianet vechu ath kanubol kittuna feel 🥲❤️

    • @None-rk1in
      @None-rk1in 2 дня назад

      ​@@Be_like_dr._Tenmaagreed,enjoyable aan,but mahabarathiyil oru characterum hero ayo pure villain ayo depict cheyunilla,but serialil angane und,arjunan oru main character writing aan ullath,bori critical edition is imo the best adaptation of mahabharatha into a modern literature yet

    • @Timetraveller123
      @Timetraveller123 2 дня назад +2

      A serials best ayrnu adikam arkum anagne imp kodkathe 2 koiterem importance kodth kanich . More relastic adaption id vare irmagya serials vech mokkbo bter adaptation

  • @Rag131
    @Rag131 2 дня назад +100

    എല്ലാവരും അർജ്ജുനൻ്റെയും കരണ്ണൻ്റെയും പിറകെ പോകുന്നു . അപ്പോഴും heavily underrated ആയ ഒരു യോദ്ധാവ് ഉണ്ട് ഏകലവ്യൻ 💎

    • @Amalgz6gl
      @Amalgz6gl 2 дня назад +11

      യോദാവ് എന്ന് പറയാൻ കഴിയുമോ എന്ന് സംശയമാണ്... കാരണം യുദ്ധം ചെയ്ത് പരിചയം ഉള്ളവരാണ് യോദ്ധാവ് എന്ന് അറിയപ്പെടുന്നത്.

    • @Rag131
      @Rag131 2 дня назад +6

      @@Amalgz6gl അർജ്ജുനന് ഭീഷണി ആവും എന്ന് കരുതി ഗുരു ദ്രോണർ ഏകലവ്യൻ്റെ പെരുവിരൽ അറത്ത് വാങ്ങി അതിന് ശേഷം പെരുവിരൽ ഇല്ലാതെ തന്നെ അദ്ദേഹം കുറെ യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട് . ഏതോ ഒരു രാജ്യത്തെ സേനാധിപതി ആയി നിരവധി യുദ്ധങ്ങളിൽ വിജയിച്ചിട്ടുണ്ട് . ഒടുവിൽ യാധവരുമായി നടന്ന യുദ്ധത്തിൽ അദ്ദേഹത്തെ ശ്രീകൃഷ്ണൻ തന്നെ വധിക്കുന്നു എന്നാണ് കഥകളിൽ പറയപ്പെടുന്നത് . എന്തായാലും കുറച്ച് സമയം കൊണ്ട് തന്നെ അങ്ങേരു കാണിച്ച mass

    • @theone6481
      @theone6481 2 дня назад +1

      Bheeshmar.. Aswathamav..

    • @vishnut.s9216
      @vishnut.s9216 День назад +1

      Karnan by Shivaji Sawant

    • @TharunKrishna-se9qn
      @TharunKrishna-se9qn 9 часов назад

      ​​@@Rag131 sreekrishna te cousin Ann ekalavyan . There is hearsay that Devashrava had another son who for some reason is discarded in his infant stage, and brought up by tribal people and they call him as Ekalavya

  • @jishnumanoj3540
    @jishnumanoj3540 2 дня назад +173

    ശ്രീകൃഷ്ണൻ Vs ശകുനി എനിക്ക് ഈ point of view ആണ് കൂടുതൽ ഇഷ്ടം

    • @albybabu2064
      @albybabu2064 2 дня назад +1

      അതാണ് ശെരിക്കും നടന്ന യുദ്ധം.. കാരണം,രണ്ടു പക്ഷത്തു നിന്നും കരുക്കളെ നീക്കിയത് അവരാണ്....
      ശ്രീകൃഷ്‌ണൻ ഈശ്വവരീയ ശക്തികൾ ഉപയോഗിക്കുന്നുണ്ട്.. എന്നാൽ അതിനെയും എതിർത്തു ആ ലെവലിൽ ശകുനി നിൽക്കുന്നുണ്ട്.... ധാർമ്മികം അല്ലന്നേ ഉള്ളു 😅..
      കൃഷ്ണനു പറ്റിയ പക്കാ വില്ലൻ തന്നെ ആയിരുന്നു..

    • @gamer1234k
      @gamer1234k 2 дня назад +10

      Shakuniyude back story pandu oru professional stage drama kanditude. That story was 💥.

    • @whenyouplaysomthing
      @whenyouplaysomthing 2 дня назад +3

      No one cares your point of view

    • @GengRizzKhan
      @GengRizzKhan 2 дня назад

      @@gamer1234k how to read it

    • @Cringemanic123-bm6bm
      @Cringemanic123-bm6bm 2 дня назад

      Valipathy fens​@@whenyouplaysomthing

  • @irshad3827
    @irshad3827 2 дня назад +539

    Indian mythology >>> Greek,Norse, Chinese 💯🥶📌

  • @vishnuprasadh3911
    @vishnuprasadh3911 2 дня назад +43

    മഹാഭാരതം and കൈലാസനാഥൻ all time favourite ❤ kandavarku ariyan Aa power

  • @REPUBLIQUEbyRithik
    @REPUBLIQUEbyRithik 2 дня назад +208

    കൊല്ലത്താണ് , മലനട ദുരിയോദന ക്ഷേത്രം..പനങ്കള്ള് ആണ് അവിടുത്തെ പ്രധാന പ്രസാദം.. ✨

    • @PranavPb-ws4jq
      @PranavPb-ws4jq 2 дня назад +7

      From malanada

    • @livestream-zx8jc
      @livestream-zx8jc 2 дня назад +2

      കണ്ട വില്ലൻമാരെ ഒക്കെ പിടിച്ച് ആരാധിക്കുന്നു

    • @Amalgz6gl
      @Amalgz6gl 2 дня назад +15

      ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം ദുര്യോധനനുള്ള പ്രസക്തി...
      മഹാഭാരതത്തിൽ യദാർത്ഥത്തിൽ ഒരു വിജയിയോ പരാജയിയോ ഉണ്ടായിട്ടില്ല. സമ്പൂർണ നാശം മാത്രം. അങ്ങനെ നോക്കുകയാണെങ്കിൽ എല്ലാവരും തന്നെ ഒരു വിധത്തിൽ അധർമ്മികൾ തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ആ യുഗം തന്നെ സമ്പൂർണമായി ഒടുങ്ങിയത്. ഈ ധർമ്മാധർമ്മത്തിൽ ചെറിയ ഉയർച്ച താഴ്ചകൾ ഉണ്ടെന്ന് മാത്രം. അങ്ങനെ നോക്കിയാൽ ദുര്യോദനിലും ഒരു പാട് നല്ല ഗുണങ്ങൾ ദർശിക്കുവാൻ കഴിയും. ഇതാണ് മഹാഭാരതത്തെ ലോകോത്തരമാക്കുന്നത്, അതിനെപല കോണിൽ നിന്നും വായിക്കാൻ കഴിയും

    • @livestream-zx8jc
      @livestream-zx8jc 2 дня назад +1

      @@Amalgz6gl വേദവ്യാസൻ്റെ നായകൻ ആരാണാവോ

    • @spgn_design
      @spgn_design 2 дня назад +7

      മലനട ഉത്സവം vibe🔥👌🏽✨

  • @BLACKSOUL-we3jn
    @BLACKSOUL-we3jn 2 дня назад +28

    Mahabhartham മാത്രം അല്ല വേദ വ്യാസൻ എന്ന ആൾ 18 പുരാണം എഴുതിയിട് ഒണ്ടു 🥵🔥

  • @white-vp6ni
    @white-vp6ni 2 дня назад +287

    Prabaas as bhairava🤡
    prabaas as karnan🗿

    • @BeluMinati
      @BeluMinati 2 дня назад

      Look kollilayirunu 😢

    • @AlokManu
      @AlokManu 2 дня назад +26

      Enth thenga aanelum prabhas enna name aan padathinte market

    • @alexthomas7555
      @alexthomas7555 2 дня назад +5

      ​@@AlokManuPulie ipol oru Market product aye poi aa nadante gathokedu

    • @AlokManu
      @AlokManu 2 дня назад +5

      @@alexthomas7555 Telugu actors erekure angne aanello, except nagarjuna, venkatesh

    • @Timetraveller123
      @Timetraveller123 2 дня назад

      @@AlokManupakshe etavum kooraayum puliyane

  • @thespy8056
    @thespy8056 2 дня назад +55

    സത്യം പറഞ്ഞാൽ നല്ലൊരു ഡയറക്ടറും പ്രൊഡ്യൂസ് ചെയ്യാൻ ആളും ഇല്ലാത്തതാണ് ഇന്ത്യൻ mythology ബാക്കിയുള്ളതിനേക്കാൾ പിന്നിലാവാൻ കാരണം.... ഗെയിം of ത്രോൺസ് ന്റെ ടീം എങ്ങാനും ഇത് ഏറ്റെടുത്തു ചെയ്താൽ ലെവൽ മാറും...❤❤❤

    • @abhiramb5802
      @abhiramb5802 2 дня назад +2

      Rajamouli cheytha mass aavum, maniratnam cheytha class aavum. Nag Ashwin cheytha Telugu casting koodumo ariyilla. Bgm Mahabharata 2014 was best.

    • @GamingGHOSTOP
      @GamingGHOSTOP 2 дня назад

      If so then it will be the best ever series to be released

  • @rishanm.a1556
    @rishanm.a1556 2 дня назад +105

    "കാലമെന്നും വാഴ്ത്തീടും വിശ്വ മഹാ കാവ്യമിത്..."
    The Mahabharata series was just 🔥

  • @AjithKumar-dz3sl
    @AjithKumar-dz3sl 2 дня назад +71

    2014 Mahabharata❤
    Uff still great adaptation series🔥💯

    • @shahulhameed2555
      @shahulhameed2555 2 дня назад +2

      Ott undo

    • @ajil6613
      @ajil6613 2 дня назад

      $013

    • @adhuxd6539
      @adhuxd6539 2 дня назад

      ​@@shahulhameed2555 youtubil playlist ond asianetinte

    • @midhulajmmy3606
      @midhulajmmy3606 2 дня назад +1

      Link ndo?

    • @ajil6613
      @ajil6613 2 дня назад

      @@midhulajmmy3606 ruclips.net/p/PLHMkdD1QKJwk4fjDKWQfU_VgQG3keF5zF&si=GEpny0jLUCnGc33r 🤜

  • @drakejohn3751
    @drakejohn3751 2 дня назад +32

    That Mahabharat serial in star Plus in 2013, pure masterpiece and goosebumps

  • @Chiyaan714
    @Chiyaan714 2 дня назад +253

    Kalki തിയേറ്ററിൽ പോയി കണ്ടവർ 👇👇😍

    • @dilkushm8008
      @dilkushm8008 2 дня назад +1

      Ee sat kanum...🙂

    • @muhammedsuhail3137
      @muhammedsuhail3137 2 дня назад +8

      Krukshetra scene ഉം bachan, kamal hassan scene ഉം കുറച്ചു VFX ഉം ഒഴിച്ച് മറ്റെല്ലാം വെറും മലൻകൾട് 🥸
      വെറുപ്പിച്ചു പണ്ടാരമടക്കി കളഞ്ഞു
      Parabas ഇന്റെ fan in വേണ്ടി ചെയ്തേക്കുന്ന കുറച്ചു കോമാളിത്തരങ്ങളും,bore fight ഉകളും ചളിയും.
      പിന്നെ Buji എന്ന് പറഞ്ഞ സാധനം വെറുപ്പിച്ചു കയ്യി തന്നു
      ആ അവസാനത്തെ twist ഇൽ ആണ് parabas പിടിച്ചു നില്കുന്നത്.ഇല്ലങ്കി തീർന്നേനെ
      പക്ഷെ ഒരു പ്രാവിശ്യം കാണാനുള്ള item ഉണ്ട്
      Universe കൂടി ആണല്ലോ

    • @kalidaskalidas7078
      @kalidaskalidas7078 2 дня назад

      @@muhammedsuhail3137 ambha ath polichu core story build cheytha Mahabharatam,main lead aya amitabh bachchan,main plot aayitu varuna kamal hassan nte charector intro and charector reveal and 3hr padathil full aayitu ulla VFX athyath oru padam set cheythitullathinte ellam eduthu matiyal padam kollila 😹😹ithilum bhedham enil padam kanan ariyilla nu ezhuthi vecha pore

    • @user-cl2ud9ch1q
      @user-cl2ud9ch1q 2 дня назад

      Sathyam ​@@muhammedsuhail3137

    • @b.o2187
      @b.o2187 2 дня назад +1

      ​@@muhammedsuhail3137 True, idhan aa padathinte correct review 👍.full Verpich kalanju but bachan and the ancient time was good

  • @fsociety6761
    @fsociety6761 2 дня назад +50

    ഏറ്റവും important ഇതൊരു mythology ആണ് fiction ആണ് എന്നുള്ള തിരിച്ചറിവാണ് 👍🏽

    • @will-o-the-wisp3977
      @will-o-the-wisp3977 2 дня назад +44

      Just like Bible and Quran, right?

    • @pappipappi14
      @pappipappi14 2 дня назад +1

      ​@@will-o-the-wisp3977 yes

    • @jithu_1779
      @jithu_1779 2 дня назад +3

      Ath ezhuthaaan oru...Range venam🔥

    • @RioCr-yi9jv
      @RioCr-yi9jv 2 дня назад +2

      ​@@will-o-the-wisp3977bible is not mythology and no one said it mythology because it is written by different person perspective and they have proper evid3nce
      You read bible you will knew it

    • @abadabad4936
      @abadabad4936 2 дня назад +22

      ​@@RioCr-yi9jvmaturity is when you realise that these are just dumb made up evidence to maintain the reputation of these religions. Its just shows how creative and poetic the human beings are

  • @Fxdx3
    @Fxdx3 2 дня назад +76

    OG ASIANET MAHABHARAT>>>

    • @shameer1518
      @shameer1518 2 дня назад

      Mm

    • @anonymouspersonbehind5354
      @anonymouspersonbehind5354 2 дня назад +1

      Ramayana and mahabharat
      Adaptation books and serials are actually better than original Ramayana

    • @Dubai.Jose1
      @Dubai.Jose1 2 дня назад +1

      No bro ath full adaptation alla athil kurach extra add cheythitund

  • @xmen4809
    @xmen4809 2 дня назад +11

    10:07 മഹാഭാരതം is one the finest and greatest story ever written in the history to human civilization 🤌🏾❤️

  • @Drdinkan
    @Drdinkan 2 дня назад +51

    ശിവാജി സാവന്തിന്റെ കർണ്ണൻ എന്നുപറഞ്ഞ് ഒരു പുസ്തകമുണ്ട് ഞാൻ വായിച്ച കർണന്റെ കഥകളിൽ ഏറ്റവും മികച്ച കഥയാണ്, കരഞ്ഞുകൊണ്ട് മാത്രമേ പുസ്തകം വായിച്ചു തീർക്കാൻ പറ്റൂ 💔

    • @fuhrer2576
      @fuhrer2576 2 дня назад

      Language?

    • @Drdinkan
      @Drdinkan 2 дня назад +6

      @@fuhrer2576 originally written in Marathi, but you can get Malayalam translation by Dr Chandran and Dr jaysree

    • @praveenlal5154
      @praveenlal5154 2 дня назад +1

      Correct super book aanu👌👌👌

    • @jyothivijayan5095
      @jyothivijayan5095 День назад +1

      Super book annu.....must read......👍

    • @user-pb2iq7sh6i
      @user-pb2iq7sh6i 3 часа назад

      സത്യം എത്ര തവണ വായിച്ചാലും കരഞ്ഞു പോകും

  • @shajeerskkd
    @shajeerskkd 2 дня назад +11

    കർണ്ണൻ 🔥 fans assemble here 🔥

  • @MurukeshRoy-dl3zq
    @MurukeshRoy-dl3zq 2 дня назад +10

    Indian mythology 🔥❤️‍🔥🥵

  • @Fe_bn
    @Fe_bn 2 дня назад +16

    Randamoozham
    Ajaya
    Mrityunjay
    These are some best options to get various perspectives on Mahabharata.
    Bhima,Suyodhana and Karna!

  • @sreeragkp3122
    @sreeragkp3122 2 дня назад +4

    പ്രതീക്ഷിച്ച വീഡിയോ 😍❤️ കൽക്കി ഇറങ്ങിയതിന് ശേഷം ഇത്‌ ചെയ്യും എന്ന് വിചാരിച്ചിരുന്നു ഇപ്പൊ ഇതാ വന്നു 😍

  • @akhilss9172
    @akhilss9172 2 дня назад +24

    ശിവാജി സ്രാവന്ത് എഴുതിയ മൃതുഞ്ചയ(കർണൻ) നല്ല നോവൽ ആണ്

    • @ruetski
      @ruetski 2 дня назад +1

      Thanks!!

    • @ruetski
      @ruetski 2 дня назад +1

      For the recommendation

    • @sreekuttansathyan
      @sreekuttansathyan 2 дня назад +1

      My favourite book ❤

    • @josephkv6190
      @josephkv6190 2 дня назад +1

      My fav Book that I ever read.❤️‍🔥 Karnan

    • @abhijaskmp4902
      @abhijaskmp4902 2 дня назад

      തുടക്കക്കാരന് വായിച്ച് മനസ്സിലാക്കാൻ പറ്റാത്ത കട്ടിയുള്ള അവതരണമാണോ

  • @ajil6613
    @ajil6613 2 дня назад +7

    Best video Ebin chettan Ever Made Thankyou chetta❤

    • @STORYTaylorXx
      @STORYTaylorXx День назад

      പക്ഷേ അത് തൂലികാനാമം മാത്രമാണ് ഗ്രന്ഥത്തിന് പ്രസക്തി ലഭിക്കാനായി പല കാലഘട്ടങ്ങളിൽ എഴുതിയ പല എഴുത്തുകാർ ആ തൂലികാനാമം ഉപയോഗിച്ചു വ്യാസൻ.

  • @vibinviswanathan6094
    @vibinviswanathan6094 2 дня назад +5

    മഹാഭാരതം വായിക്കണേൽ PKB എഴുതിയ ‘ഇനി ഞാൻ ഉറങ്ങട്ടെ’ വായിക്കുക. u gonna fall in love with that book

  • @anees9980
    @anees9980 2 дня назад +5

    ന്യൂജൻ ജനറേഷൻ 🔱"മഹാഭാരതം ഉണ്ടായിട്ടാണോ ജാപ്പനീസ് anime കിടിലം well Written എന്ന് പറയുന്നത് എന്ന്" ചിന്തിക്കാൻ കൽക്കി ഒരു കാരണമായി എന്നത് സത്യമല്ലേ 🔱🔱

  • @njanmj5169
    @njanmj5169 2 дня назад +11

    14:42 കലി / അജയ🎉🎉
    ആ വീക്ഷണത്തിൽ ഒരു ഫിലിം വരണം.. 💯💯💯
    കിടു ആകും... രാജമൗലി ഒക്കെ eduthaal😇😇.. ഒരു epic കാണാം.

  • @amalunni2896
    @amalunni2896 2 дня назад +7

    Like Ravanan (2010 film) adapted Ramayana tale in storytelling, Vikram vedha (2017 film) also brilliantly blended Vikramaditya - vedhalam story to a crime thriller film.
    Just mentioned...

  • @Fe_bn
    @Fe_bn 2 дня назад +40

    Mahabharata ❤️😼🔥 May be the best Story ever written.
    Anand Neelakandan's Ajaya is my fav adaption so far❤️
    Thank you for your review of Ajaya Duology books bro❤️

  • @bionicman_
    @bionicman_ 2 дня назад +16

    Mahabharatham adaptation എന്ന് പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്നേ എം.ടി യുടെ രണ്ടാമൂഴം ആണ്. ബ്രോ പറഞ്ഞ ഡിഫറന്റ് പേർസ്പെക്ടീവിൽ മഹാഭാരത കഥ പറയുന്ന എം.ടി യുടെ ഏറ്റവും മികച്ച സൃഷ്ടി.

    • @arunks3224
      @arunks3224 7 часов назад

      Simple language ano

  • @_iam.the.ak_
    @_iam.the.ak_ 2 дня назад +4

    First Day 2nd show PVR ൽ കണ്ടതാണ് Kalki, but ഇപ്പൊ ഇതിന് ticket കിട്ടാനില്ല എന്ന് അറിയുമ്പോ and its going to touch 1000 crore film എന്നും കൂടി അറിയുമ്പോൾ..im just blown away 🤯❤️‍🔥
    Life time ൽ ആദ്യമായിട്ടാണ് ഒരു Blockbuster cinima 2nd show First Day ൽ കാണുന്നെ 😮‍💨🔥🗿
    ഇത്തരമൊരു Experience കിട്ടുന്നേ ആദ്യമായിട്ടാ..Too much excited

  • @jyothishrkrishnan5397
    @jyothishrkrishnan5397 День назад +4

    ആരെങ്കിലും ബാലരമയിലെ മഹാഭാരതം ഓർക്കുന്നുണ്ടോ 🔥🔥

  • @ajil6613
    @ajil6613 2 дня назад +5

    2014 മഹാഭാരതം സീരിസ് കാണാൻ താല്പര്യം ഉള്ളവർക്ക് വേണ്ടി - ruclips.net/p/PLHMkdD1QKJwk4fjDKWQfU_VgQG3keF5zF&si=GEpny0jLUCnGc33r

  • @vn2400
    @vn2400 2 дня назад +17

    Ithreem books vaayikkanulla kshama unddayrnnenkil 🥲
    mobile phone ippozhulla generation nu nalkiya ettavum valiya oru nashtamaanu
    lack of feel of reading a book

  • @Fe_bn
    @Fe_bn 2 дня назад +15

    Waiting for Suriya-Anand Neelakantan-Rakeysh om prakash's Karna Movie😼❤️

  • @paradox-drift
    @paradox-drift 6 часов назад +2

    Indian mythology ❌️
    Indian History✅️👀

  • @infinite_Analysis
    @infinite_Analysis 2 дня назад +7

    14:20 the temple Poruvazhi malanada situated in the district of Kollam

  • @sibianto04
    @sibianto04 День назад +1

    ശിവാജി സാവന്ത് ൻ്റെ മൃത്യുഞ്ജയ എന്ന പുസ്തകം ഉണ്ട്. കർണൻ എന്ന പേരിൽ മലയാളത്തിൽ വിവർത്തനം ചെയ്തിട്ടുമുണ്ട്. All time favourite book ആണ്

  • @manavbaburaj2565
    @manavbaburaj2565 2 дня назад +2

    Best video ever❤❤

  • @boonieee437
    @boonieee437 2 дня назад +4

    Expecting more video in this topic ❤

  • @alexks6257
    @alexks6257 2 дня назад +5

    Bro, ശിവാജി സാവന്തിൻ്റെ 'കർണ്ണൻ ' നോവൽ വായിച്ചു നോക്കൂ...കിടിലം ആണ്👌

    • @vineethv5653
      @vineethv5653 2 дня назад

      ബ്രോ മലയാളം ആണോ

    • @alexks6257
      @alexks6257 2 дня назад

      @@vineethv5653 അല്ല, മറാത്തി ആണെന്ന് തോന്നുന്നു. പക്ഷേ, മലയാളം വിവർത്തനം ചെയ്തത് കിട്ടും.

  • @govind_ji_
    @govind_ji_ 2 дня назад +7

    Dhuryodhana temple.. Kollam Pathanamthitta borderil aduth Malanada kshethram. Anand neelkandan ethine pati beer bicepsnte podcastil parayunund.
    An interesting podcast!

  • @abirajap6252
    @abirajap6252 2 дня назад +25

    Raavanan (2010) one of the best adaptation 🔥🔥🔥

  • @abhinavvs
    @abhinavvs 2 дня назад +2

    മഴവിൽ മനോരമയിലെ "കർണൻ" അതും അടിപൊളി ആയിരുന്നു 🔥😃

  • @vysakhradhakrishnankrishna
    @vysakhradhakrishnankrishna 2 дня назад +12

    Checkout. ഭരതപര്യടനം...
    Still can't get over the different perspectives of characters in it...
    Was study material of class 10. ICSE

    • @jayadevmenon7086
      @jayadevmenon7086 День назад

      Master piece . M T പറഞ്ഞിട്ടുണ്ട് രണ്ടാമൂഴം എഴുതാൻ ഉള്ള inspiration Bharathaparyadanam ആണെന്ന്

  • @Movies_593
    @Movies_593 2 дня назад +5

    Content 🔥

  • @amalgovindMNair
    @amalgovindMNair 2 дня назад +7

    Ramayanam & Mahabharat 100 character's athill 1 character separate separate stories unde ⚡⚡⚡⚡

  • @dilkushm8008
    @dilkushm8008 День назад +2

    Monkey man is the best adaptation from Ramayana from a Hanumans point of you...🙌just loved it... people were banning the movie because they used the name sita for a prostitute...but after watching the movie...mann they missed many director brilliance... what a movie...❤

  • @vnsvishnu
    @vnsvishnu 2 дня назад +2

    Content of the video 🔥🔥🔥

  • @rahuldileep8687
    @rahuldileep8687 2 дня назад +3

    Thanks bro

  • @tomx49
    @tomx49 2 дня назад +3

    Its the first time im watching the admin this much hyped and I feel it too.
    The movie presentation was fckn lit ❤

  • @AmruthamGamaya-du5si
    @AmruthamGamaya-du5si День назад +1

    The Hidden Hindu Trilogy by Akshat Gupta 🔥

  • @hey_mhs
    @hey_mhs 2 дня назад +2

    Mahabharat Title Track 🖤🥹 Nostuuu....🤌🏻

  • @Wire.scientist
    @Wire.scientist 2 дня назад +3

    Sadhguru’s 20 episode Mahabharatha Audiobook in Audible and DVD set undu…🎉🎉❤.pwoli narration with humour touch👌🙏

  • @sree8344
    @sree8344 2 дня назад +3

    Amish books 🥵....that is so much underrated...it's really good

  • @sachkichvlogs3298
    @sachkichvlogs3298 2 дня назад +4

    കണ്ണിൽ കണ്ട പാട്ട ചവർ കുശുമ്പ് സീരിയൽസിനി പകരം ഇമ്മാതിരി ബുക്സ് സീരിയൽസ് ആയി ഇറക്കണം pwolikum 🔥🔥🔥

  • @hey_mhs
    @hey_mhs 2 дня назад +2

    *"Good or Evil, it's a matter of perspective." ~ MHS*

  • @dhanussbiju
    @dhanussbiju День назад

    Bro your presentation is so good❤

  • @rahulraj.r5485
    @rahulraj.r5485 2 дня назад +2

    Mythology ❌ PURANA OR ITHIHASA ✅

  • @albertsunny9973
    @albertsunny9973 2 дня назад +2

    ഇനി ഞാൻ ഉറങ്ങട്ടെ,,പഞ്ചലിയുടെ perceptive aanu

  • @harikrishnacr816
    @harikrishnacr816 2 дня назад +1

    Agreed

  • @Sarath76747
    @Sarath76747 2 дня назад +5

    Legend of hanuman ❤❤❤

  • @muhammednihadvp7079
    @muhammednihadvp7079 2 дня назад +1

    18 days animated series in youtube one of the best❤

  • @MCB627
    @MCB627 2 дня назад

    Good information brother 👍

  • @aloneman-ct100
    @aloneman-ct100 2 дня назад +6

    Sivante book adipoli aanu

  • @anonymouspersonbehind5354
    @anonymouspersonbehind5354 2 дня назад +8

    For everyone's knowledge
    Ramayana is there in thousands of form
    There are Ramayana in which there is no ravan
    There are ramayans in sita is sister of ram
    There are ramayana in which ravan is hero
    There are ramayana in lakshman is main

    • @None-rk1in
      @None-rk1in 2 дня назад

      Ramayana is average as a story plot possibly cause of the yuga it depicts is positive ,satya or treta yuga cannot be properly shown as an epic story,but dwapar yuga could be cause everyone only cares about their family and not anyone else ,which has potential for every character to be pure grey shaded even the gods are completely grey shaded

    • @anonymouspersonbehind5354
      @anonymouspersonbehind5354 2 дня назад

      @@None-rk1in yeah yugas and morality make it in a grey compas
      That's cos we are judging by present morality which way better
      At last it's mythology so no problems in discussing morality
      But if u want some good ramayan for satisfing moral needs jatak budhist kadha is the best

    • @None-rk1in
      @None-rk1in 2 дня назад

      @@anonymouspersonbehind5354 another reason i find ramayana not interesting was the amount of characters,its not my preference thats all,but i did like the book ravana and the anime movie

    • @anonymouspersonbehind5354
      @anonymouspersonbehind5354 2 дня назад

      @@None-rk1in yeah bro I agree ramayana which we hear in our childhood through ur grandparents are overrated it is very onesided that's why I am also not a fan of it
      Philosophically speaking there are better Greek characters

  • @abhinavdev2439
    @abhinavdev2439 2 дня назад +4

    Anand Neelakantan❤🔥

  • @nabeelmuhammed5272
    @nabeelmuhammed5272 2 дня назад +1

    Njn wait cheyukhayayiruunu 😂😂😂 enik ariyam Ni cheyyumn😅

  • @sarants4488
    @sarants4488 2 дня назад +3

    Amish ൻ്റെ ശിവപുരണ ❤

  • @dhanussbiju
    @dhanussbiju День назад +1

    Mahabharatham 2014 serial🔥Title song itself uff romanjam

  • @harikrishnacr816
    @harikrishnacr816 2 дня назад +3

    Bro Top 20 different God mythologies based movies oru movie suggestion video cheiyyaamoo subscriber request aanu.
    Greek mythology, Chinese mythology,Egyptian Mythology, African Mythology, Norse Mythology, Japanese mythology, Korean mythology, Roman mythology

  • @s4cutz834
    @s4cutz834 2 дня назад +2

    Ee books online ayi vayikkan pattumo

  • @sreerajchilameelika7531
    @sreerajchilameelika7531 23 часа назад +1

    1.കർണൻ by ശിവാജി സാവന്ത്
    2.ഇനി ഞാൻ ഉറങ്ങട്ടെ -pk ബാലകൃഷ്ണൻ
    3.മഹാഭാരത കഥ -കമല സുബ്രമണ്യം
    4.കുന്തി -എംകെ സാനു
    5.ശകുനി -ഷിബിനി വാസുദേവ്
    6.മായാമന്ദിരം -ചിത്ര ബാനർജീ ദിവാകരുനി
    7.യയാതി -വി എസ് ഖണ്ടേക്കർ
    8.drowpathi -പ്രതിഭ റായി
    9.ദുര്യോധനൻ -ആനന്ദ് നീലകണ്ഠൻ
    10.യുയുൽസു -ജയ പ്രകാശ് പാനൂർ
    11.ഹിടുംബി -വിനയകുമാർ
    12.രണ്ടാമൂഴം-എം ടി വാസുദേവൻ നായർ
    13.101 അപൂർവ പുരാണ കഥകൾ -ശ്രീജ പ്രിയ ദർശനൻ
    ഇത്രയും ആണ് എന്റെ suggetions

    • @user-pb2iq7sh6i
      @user-pb2iq7sh6i 3 часа назад

      ഒന്ന് മിസ്സായി. കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനം

  • @aloneman-ct100
    @aloneman-ct100 2 дня назад +2

    2-moozham adipoli👌

  • @JITINJOSEPH17
    @JITINJOSEPH17 2 дня назад +2

    14:20 Duryodhan temple in Kollam

  • @VishnuStories
    @VishnuStories 2 дня назад +31

    Star plus MAHABHARATH 2013 💥
    Star plus SIYA KE RAM 🔥
    Cast, BGM, Making 👌👌😍

  • @fathimasahla6757
    @fathimasahla6757 День назад +1

    Bhasa's Sanskrit play Urubhanga or Urubhangam, (English: Shattered Thighs ) is a must read. It is focuses on Duryodhana's POV.

  • @babayaga4900
    @babayaga4900 2 дня назад +1

    Bro u r a 💎

  • @jayasooryaa.j3416
    @jayasooryaa.j3416 2 дня назад

    🔥

  • @x_arjunramesh1729
    @x_arjunramesh1729 2 дня назад +1

  • @mallubolshevik9458
    @mallubolshevik9458 2 дня назад +1

    For more interesting Reading, I recommend YAYATI by V S Khandekkar. It is an epic adpatation of Mahabharata

  • @navaneethkrishna9965
    @navaneethkrishna9965 2 дня назад

    Ithupole kooduthal books ne kurich videos cheyyanam chetta ....... ❤

  • @midhuntkarthikeyan4231
    @midhuntkarthikeyan4231 2 дня назад +1

    കേരളത്തിൽ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം 🔥🔥എന്റെ നാട് ❤️

  • @swasthikvisakhs4370
    @swasthikvisakhs4370 6 часов назад

    Amish Books 💥 kidilam, fight sequence, emotions okke kattaykk feel aayi.
    War of Lanka koodi vaayikkaan und.❤️

  • @gs8589
    @gs8589 2 дня назад +1

    Books:-
    Shiva trilogy
    Asura
    Vanara
    Sita
    Ramchandra series
    Randamuzham
    Ini njen orangatte
    Palace of illusions
    Ajaya duology
    Kalki triology

  • @tomx49
    @tomx49 2 дня назад

    Ee cinematic universe bakki ella mythical storysineyum thookki adikkum.🔥

  • @ashraf6579
    @ashraf6579 2 дня назад +1

    Bibek debroy’s Mahabharat Edition is the most authentic we can find.

    • @pranavram8479
      @pranavram8479 2 дня назад

      Actually! People ain't talking about it...completed till the 8th volume.

  • @editman0097
    @editman0097 2 дня назад +3

    ഈ കൽക്കി മൂവിയിലെ prabas as karna and vd as arjun എനിക്ക് ഇഷ്ടപെടാതിരിക്കാൻ പ്രധാന കാരണം ഏഷ്യാനെറ്റ്‌ മഹാഭാരതം സീരിസ് ആണ്

  • @sreerajchilameelika7531
    @sreerajchilameelika7531 23 часа назад

    ഇനി ഞാൻ ഉറങ്ങട്ടെ 🔥🔥🔥എന്ത് മനോഹരമാണ് മലയാളഭാഷ എന്ന് തോന്നിപോകും അത്ര മനോഹരമായ എഴുത്തു 🔥🔥🔥മായാമന്ദിരം പഞ്ചാലിക്കു ഫെമിനിസ്റ്റ് ഷാഡോ കൊടുത്തു എഴുതിയിരിക്കുന്ന നോവൽ ആണ്, കിടു എക്സ്പീരിയൻസ് ആയിരുന്നു. ശകുനി എന്നൊരു ബുക്ക്‌ ഉണ്ട് ഷിബിനി വാസുദേവിന്റെ ശകുനിയുടെ അതും നല്ലതായിരുന്നു. ശിവാജി സാവന്തിന്റെ കർണ്ണൻ must റീഡ് ആണ് 🔥🔥

  • @Love-bg7hf
    @Love-bg7hf 2 дня назад

    Shiva trilogy by amish
    The forest of enchantments by chitra banerjeee divakaruni
    Jaya by devdutt pattanaik
    Ithoke vayichitind❤
    Ningalde vdos kanditan game of thrones kanan thudangyath. Ipo house of the dragon season 2 episode wait cheynu. Books um vangeetind❤

  • @agnelism
    @agnelism День назад

    Randamoozham by M T Vasudevan Nair is available in English as Bhim: The lone warrior . It is an amazing book and a must read
    Another good book is Rama of the Axe: The Epic Saga of Parashurama written by Ranjith Radhakrishnan. This is a retelling of the story of Parashurama, the sixth avatar of Lord Vishnu
    Another series is Dharmakshetra, released in 2014, where every character from The Mahabharata is in Chitragupta's court after their death and argue their reasons for the acts which they committed when alive
    For anyone who is starting out with knowing more about Hindu Mythology, this book is perfect - Mahagatha: 100 Tales from the Puranas by Satyarth Nayak

  • @sayoojt3577
    @sayoojt3577 2 дня назад +1

    🎉❤

  • @Lyricalworks
    @Lyricalworks 2 дня назад +1

    💜💯

  • @warcoxff4102
    @warcoxff4102 2 дня назад +2

    2014 mahabharatham>>>>>>>>>😮‍💨🙌

  • @devanandasanspillai
    @devanandasanspillai 2 дня назад

    Anand Neelakantan nte Nala Damayanti nalla book aan... short aan but Nala ntem Damayanti dem story nalla beautiful aayitta portray cheythekkane.. plus athil narration il um Nalante dialogues il um okke kore sathyangal vilich parayunnund.. great book❤

  • @AnandAppu-nv8we
    @AnandAppu-nv8we 17 часов назад +2

    Ningalk ee books ellam explain cheyth video idan patuvo... 🙂

  • @EdwinReji775
    @EdwinReji775 2 дня назад +1

    15:06 bro Malayalam undayirunnu Mazhavil Manoramayil. One of my favourite 😊❤

  • @Shass19
    @Shass19 День назад +1

    കർണൻ tv serial കൂടെ ഒണ്ട് ✋🏻അതിൽ കർണന്റെയ് POV യാണ്

  • @nms6077
    @nms6077 2 дня назад +1

    I have seen and read a lot of Mahabharata editions but still my favourite is "Mahabharatam" in Balarama. If you get a chance, read that because it said Mahabharatam without any bias. Especially the side characters in nowadays serials like Sathyaki, Ashwatama, Bhima all were correctly potrayed in Balarama.
    My other favourites are
    Bori's, Randamoozham, Ini Njn Urangate, Palace of Illusion. In cinematic experience, nothing close to original story, but still with that cast and bgms, 2014 Star Plus serial was epic and also our nostalgic Dooradarsan one of 1990s.

  • @adarshvenugopal9109
    @adarshvenugopal9109 2 дня назад +1

    മഹാഭാരതം🔥🔥

  • @sonu5803
    @sonu5803 2 дня назад +2

    Kalki❤