ഭക്തര്‍ക്ക് തന്നെ ദുരിതം വിതക്കുന്ന ശബരിമലയിലെ നിയന്ത്രിക്കാനാകാത്ത അനാചാരങ്ങള്‍| Sabarimala Temple

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 45

  • @hemanthnandu3935
    @hemanthnandu3935 4 дня назад +72

    ഒരിക്കലും ഇത് മലയാളികൾ ചെയ്യില്ല.. അത് ഉറപ്പ് 😌

  • @jijopkumar9298
    @jijopkumar9298 День назад +35

    ബണ്ടാരത്തിൽ പൈസ ഇടുന്നതല്ലേ ഏറ്റവും വലിയ അനാചാരം 💥

    • @gokulrajekgokul5596
      @gokulrajekgokul5596 14 часов назад +5

      അങ്ങനെ നോക്കിയാൽ എല്ലാ ദേവാലയങ്ങളിലും ഭക്തർ കൊടുക്കുന്ന പണമെല്ലാം അനാചാരമാണല്ലോ

    • @Kautilya5099
      @Kautilya5099 12 часов назад

      Ah panam kondalle tax ayii poy nammal kure ennathune thitti pottunne

    • @vighneshss6244
      @vighneshss6244 7 часов назад +1

      💯

  • @aswinhari9951
    @aswinhari9951 4 дня назад +28

    അനാചാരങ്ങൾ നടുത്തുന്നവരെ ലാത്തിക്ക് അടിക്കുക എന്നതാണ് ശാശ്വതമായ പരിഹാരം

    • @kukkutv2322
      @kukkutv2322 3 дня назад

      Enittu ninaku police karude mandayil kayarano

    • @btmirror
      @btmirror День назад

      അങ്ങനെ അടിക്കാൻ കഴിയുമോ bro?? ഭക്തി തീരുമാനിക്കേണ്ടത് ഈശ്വരനല്ലേ? അവർ എറിയാതിരിക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുകയാണ് വേണ്ടത്, സന്നിധാനത്ത് അടിക്കും ദേഷ്യത്തിനും സ്ഥാനമില്ല

  • @abhishekalathur
    @abhishekalathur 2 дня назад +16

    പാണ്ടികളോടും കർണാടകയോടും എത്രവട്ടം പറഞ്ഞാലും മനസ്സിലാവില്ല

  • @sunilk4864
    @sunilk4864 2 дня назад +6

    ഈ ഉരുട്ടുന്ന തേങ്ങകൾ അവിടെ നിന്ന് തന്നെ 30 ഓ 50 ഓ രൂപ കൊടുത്തു വാങ്ങുന്നതാണ് . അപ്പോൾ ഈ അനാചാരങ്ങൾ ഉണ്ടാകാൻ കാരണക്കാർ അവിടെത്തന്നെയുള്ളവർ ആണ് .

  • @ArunKrishna-uf7oo
    @ArunKrishna-uf7oo 11 часов назад +2

    2:45 മലയാളി കളും മോശം അല്ല 😂🙏

  • @rockzz3923
    @rockzz3923 3 дня назад +14

    സ്ത്രീകളെ കയറ്റുന്നത് ആചാരം അല്ലായിരുന്നു എന്നിട്ട് കോടതിയും സർക്കാരും ഇടപെട്ട് സ്ത്രീകളെ കയറ്റി അനാചാരം കാണിച്ചതോ... എല്ലാരും കണക്കാ 😒

  • @vinodvarma6820
    @vinodvarma6820 12 часов назад

    Absolutely 💯 true 🙏🏻

  • @sprakashkumar1973
    @sprakashkumar1973 3 дня назад +1

    Swami Saranam Ayappa 🙏🙏🌹

  • @Vilayilkaavu
    @Vilayilkaavu 3 дня назад +1

    🙏

  • @sreekanthiyer1133
    @sreekanthiyer1133 3 дня назад +3

    Pathinettam padiyil nikunna police kare adyam avidenn adich odikkanam, ente anubhavathil ninnum parayukayanu veruthe ente purath adichu keri poda ennu parayunnu Vera oru vayasaya swamiye aaa kilavane avidennu tooki eduth mukalil edu ennu parayunnu, evar ara engane okke parayaum cheyyanum. Avar cheyyunna joli karayakshemam okke tanne avarude duty nyan bahumanikkunu. 18-am padi kerunna swami marod kurach bahumanamokke kanikkam. 18am padiyil nikkunna police karude vicharam avar ellengil namuk padi keran pattilla ennannu. Evanokke ethelum cash ullavanod engane perumaruo. Enik endayalum valland vishamam ayi ennod kanich potte vayassaya samiye kilava ennu abhisambodana cheytat. Engane okke anavashyam parayukayum dehathu updravam cheyyanavarudem kudumbam gathi pidikkathe pokanam.

  • @ajeshvaravoor8362
    @ajeshvaravoor8362 3 дня назад +8

    വാ വർ ടീം സ് പതിനെട്ടാം പടിക്കു കീഴിൽ ഇരിക്കുന്നത് എത് ആചാരത്തിൻ്റെ ഭാഗമാണ് അവിടെ അയ്യപ്പസ്വാമിയുടെ ഒരു ഫോട്ടോ വക്കുമോ? ദേവസ്വം കാണിക്കവഞ്ചിക്കുമോ?

    • @jithing5226
      @jithing5226 3 дня назад

      അത് ഏത് കാലം മുതൽ ആണ് ഇരിക്കുന്നത് എന്ന് ഒന്ന് വ്യക്തമാക്കാമോ???

    • @sreezsree3837
      @sreezsree3837 День назад

      Talli Odikkanm atha vendey ..vavar Chumma undakkiya oru katha

    • @jithing5226
      @jithing5226 День назад

      @@sreezsree3837 ആര് ഉണ്ടാക്കിയതാ ബ്രോ 😂

  • @PrejeeshKP
    @PrejeeshKP 3 дня назад

    Attention please swamisaranam swamiay saranam ayyappa

  • @anandusuresh424
    @anandusuresh424 День назад +1

    ബ്രാഹ്മണൻ ആ ക്ഷേത്രത്തിൽ പൂജ ചെയ്യുന്നത് അനചാരം ആണ്. ഞാൻ എന്റെ ദൈവത്തിനു തുണി ആണ് കാണിക്ക ആയി കൊടുക്കാൻ കരുതിയത് അത് എനിക്ക് സമർപ്പിച്ച കൂടെ? പൈസ വാങ്ങാൻ മേൽശാന്തി എന്തിനാ ഉരുളി വെക്കുന്നത് മാളിക പുറത്ത് 10 രൂപയുടെ നോട്ട് നടയിൽ വെച്ചാൽ അത് ബലമായി പിടിച്ചു വാങ്ങി ഈറ്റ ഇലയിൽ പ്രസാദം തരും. ഉള്ളിലെ പൂജാരി. . സ്വാമി എല്ലാം കാണും

  • @Nevergiveup1111-c
    @Nevergiveup1111-c 16 часов назад

    Ingane anu ella ipozhulla acharangal undayatg

  • @sibinsibin1011
    @sibinsibin1011 12 часов назад

    അവർ വന്നില്ലെങ്കിൽ പത്തുപയ്‌സ കിട്ടില്ല... കാശ് വാങ്ങിയാൽ പോരാ പണി എടുക്കണം... ആന്ധ്ര..കർണാടക പോലുള്ള സ്ഥലത്തെ അമ്പലങ്ങൾ പോയി കണ്ടുനോക്കു...

  • @viveksuresh5892
    @viveksuresh5892 3 дня назад +1

    Teluganmaru chettakal aanu ettavum scene evattakal kure scene indakumnund avide q polum nilkillaa ksrtc busil keriyal 3 per erikunna seatil evr keri erikkm enit pinne verunna aalk maari kodukillaa last conductor erakki vitt😂😂😂

  • @logicthinker6999
    @logicthinker6999 4 дня назад +7

    എല്ലാം serikum ഇങ്ങനെ വന്നത് അല്ലെ

  • @ravichandmv4032
    @ravichandmv4032 9 часов назад

    Chumma pidich fine adikkua, appol media ariyum . Ellaarum ariyum
    Govt nu kaashum

  • @RajeshKrishnanRK
    @RajeshKrishnanRK 2 дня назад +1

    ഡേയ്, ഇങ്ങനെ തന്നാണ് ഒരു ആചാരം ഉണ്ടാവുന്നത്.

  • @rajeshuthram.thankappan6958
    @rajeshuthram.thankappan6958 10 часов назад

    ചാനലുകാര് എല്ലാവരുംകൂടി എല്ലാം നിര്‍ത്ത്.!! നിനക്കൊന്നും വേറേ...പണിയില്ലേ...😅😢😂😅😢😂

  • @manojkumar-tw9sy
    @manojkumar-tw9sy 3 дня назад +2

    തന്ദ്രി ക്കു കാശു കൊടുക്കുന്ന ത് ആചാരം ആണോ ആവോ

  • @anoopanu7040
    @anoopanu7040 День назад

    മല അരയന്മാർക്ക് ഉണ്ടായിരുന്ന ആചാരങ്ങൾ എന്തുകൊണ്ട് ഇപ്പോൾ ശബരിമലയിൽ ഇല്ല, അതും ആചാര ലംഘനം അല്ലെ

  • @arunvalsan1907
    @arunvalsan1907 4 дня назад +1

    ITHINU PINNILULLA SHAKTHIKAL. VIJI THAMPIYUM KOOTTARUM THANNEYAANU

    • @vaisakhdevvs
      @vaisakhdevvs 3 дня назад

      Pottan ana

    • @arunvalsan1907
      @arunvalsan1907 3 дня назад

      @vaisakhdevvs AVAN KUTHI THIRUPPUNDAAKKAAN NADAKKUNNA KAARYANGAL ELLAVARKKUM ARIYAAM

  • @cenimaetech9301
    @cenimaetech9301 17 часов назад

    Malayalis allalo ethonnum cheyunne

  • @Ambilipt215
    @Ambilipt215 9 часов назад

    അമ്പലം വിഴുങ്ങികളായ ദേവസ്വം ബോർഡ് കാറുള്ളപ്പോൾ എന്തുവേണമെങ്കിലും നടക്കും

  • @SreethuSreethu-pz1xk
    @SreethuSreethu-pz1xk 18 часов назад

    Ningalkk aravana vilkkam athinnu enthu parayanam ath acharamano.

  • @akhilmohan3686
    @akhilmohan3686 3 дня назад +1

    Evark oke thalchor verum alankaram mathram...

  • @billiegaming6858
    @billiegaming6858 3 дня назад

    😂

  • @repairingnature5505
    @repairingnature5505 3 дня назад

    കുറച്ചു കുറിയും രണ്ട് പൂവിനും 40rs,ഏതോ വലിയ വഴിപാട് ആണെന്ന് കരുതി വാങ്ങി വാങ്ങിയപ്പോൾ പണ്ട് വെറുതെ കിട്ടിയിരുന്ന കുറി മഞ്ഞളിന്റെ ഇലയിൽ പൊതിഞ്ഞു വച്ചത്,കുറച്ചു കഴിഞ്ഞ് കുറച്ചു തമിഴ് പയ്യൻമാർ അതിൽ എന്തൊക്കെ ഉണ്ടെന്നു നോക്കട്ടെന്ന് ചോദിച്ചു കാണിച്ചു കൊടുത്തപ്പോൾ ഇതിനാണോ 40rs എന്ന് ചിരിച്ചോണ്ട് പോയ്‌... ബിസ്സിനെസ്സ് ആക്കുവാൻ നോക്കുവാണ് എല്ലാം അവിടെ പുതിയ പല ആചാരങ്ങളും ആരെങ്കിലും മനഃപൂർവം ഉണ്ടാക്കുന്നതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

  • @sunilkumar.p1946
    @sunilkumar.p1946 9 часов назад

    കാണിക്ക ഇടുന്ന തും അനാചാരമല്ലേ ? തന്ത്രി ആചാര്യാ .