Sabarmala Manimandapam സ്വാമി അയ്യപ്പന്റെ സമാധി മണ്ഡപം അല്ല, അത് തെറ്റായ പ്രചാരണം | N18V

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии •

  • @arunvk301
    @arunvk301 День назад +26

    ശബരിമല ക്ഷേത്രം പണ്ട് ആകെ തുറന്ന് ഇരുന്നത് ഈ അഞ്ച് ദിവസം മാത്രമാണ്,അതായത് മകരവിളക്ക് കഴിഞ്ഞ് ഉള്ള അഞ്ച് ദിവസം. അതിന് ശേഷം കുറുപ്പന്മാരുടെ വക മണിമണ്ഡപത്തിൽ ഗുരുതി പൂജ. മണിമണ്ഡപം വെറുതെ സ്വാമി വന്നിരുന്ന സ്ഥലം അല്ല . ഇങ്ങേരേക്കാൾ പഴക്കം ചെന്ന ഗുരുസ്വാമിമാർ പറയാറുണ്ട് മണിമണ്ഡപത്തിൻ്റെ ചരിത്രം. ശബരിമലയില് പതിയെ പതിയെ ബാക്കിയുള്ള എല്ലാ സമുദായങ്ങളുടെയും അവകാശങ്ങളും ആചാരങ്ങളും നിർത്തിച്ച പോലെ ഇനി മണിമണ്ഡപത്തിൻ്റെ പ്രാധാന്യവും ഇല്ലാതെ ആക്കണം എന്നാണോ ?

  • @SrKp-v1j
    @SrKp-v1j 2 дня назад +34

    ഇയാൾ പറയുന്നത് എല്ലാം ശരിയല്ല മണിമണ്ഡപം ശ്രീമൂല സ്ഥാനത്തിന് തുല്യം തന്നെയാണ്

  • @വിഷ്ണുശർമൻ..ആനന്ദ്കുമാർ

    ഇയാൾക്കൊരു ചുക്കും അറിയില്ല വിശ്വാസത്തെ കൈകോർക്കുവാൻ ശ്രമിക്കുക ഓരോ മനുഷ്യന്റെ മനസ്സിലും ഓരോ വിശ്വാസമാണ് അതിനെ ഏകീകരിക്കുവാൻ ശ്രമിക്കുക. അല്ലാതെ തന്റേത് മാത്രമാണ് ശരി എന്ന് പറയാതിരിക്കുക തന്ത്രിയാണെങ്കിലും താന്ത്രികൻ ആയാലും. തന്റെ അറിവിനെക്കാളും വലുതാണ് സത്യം എന്ന് മനസ്സിലാക്കുക🙏

  • @Vyasanpm
    @Vyasanpm День назад +16

    മണിമണ്ഡപം ഭഗവാന്റെ ജീവസമാധി സന്നിധി തന്നെയാണ് . ശബരിമല ശ്രീകോവിലിന് തുല്യം ആണ് മണിമണ്ഡപം . കുറച്ചുകാണരുത് 🙏

  • @rajeshkrishna8516
    @rajeshkrishna8516 День назад +9

    ബ്രാഹ്മണൻ ആയതുകൊണ്ട് അറിവ് ഉണ്ടാകണമെന്നില്ല

  • @ckr424
    @ckr424 2 дня назад +10

    ആർക്കും ഇതിന്റെ ചരിത്രം ഒന്നും കൃത്യമായി അറിയില്ല ആരും കൃത്യമായി എഴുതി ഒന്നും വച്ചിട്ടില്ല. എന്നാൽ ശബരിമലയുമായി അയ്യപ്പന് കൃത്യമായി വലിയൊരു ബന്ധം ഉണ്ട് എന്ന് മാത്രം അറിയാം 🙏🙏

    • @preejithj7200
      @preejithj7200 День назад

      Athanu sathyam 👍🏻. Ellam viswasam namukk oru aswasam.

  • @sambhavami1374
    @sambhavami1374 2 дня назад +18

    തന്ത്രിക്ക് പഴം അറിയാം. ശബരിമലയിൽ തന്ത്രിമാര് നടത്തുന്ന എല്ലാം തട്ടിപ്പാണ്. 1950 നു മുമ്പ് തന്ത്രിക്ക് ശബരിമല ഒരു സ്ഥാനവും ഇല്ലായിരുന്നു. തമിഴന്മാരും ആദിവാസികളും പൂജിച്ചു വന്ന ഒരു ക്ഷേത്രമാണ് അയ്യപ്പന് കേരളമായി യാതൊരു ബന്ധവുമില്ല. തമിഴന്മാർ ശബരിമല പോയി 500 വർഷങ്ങൾക്ക് ശേഷമാണ് മലയാളികൾ ശബരിമലക്ക് പോയി തുടങ്ങിയത്. ചരിത്രം പറഞ്ഞു കഴിഞ്ഞാൽ തന്ത്രിയും പന്തളത്ത് കുടുംബവും ഈ സ്ഥാനം ഒഴിയേണ്ടിവരും.

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 День назад +1

      *കേരളവുമായി യാതൊരു ബന്ധവുമില്ലത്രെ...തമിഴന്മാർ ആയിരുന്നു പൂജിച്ചിരുന്നതത്രേ...എന്നിട്ട് തമിഴ്നാട്ടിൽനിന്നോ അല്ലെങ്കിൽ ശബരിമലയുടെ കിഴക്ക് ഭാഗത്തുനിന്നോ തുടങ്ങി പമ്പയിലേക്കോ അല്ലെങ്കിൽ ശബരിമലയിലേക്ക് നേരിട്ടോ ഒരു പരമ്പരാഗത കാനനപാത ഇല്ലല്ലോ...പരമ്പരാഗത കാനനപാത തുടങ്ങുന്ന എരുമേലിയും ഭക്തർ അയ്യപ്പനുമായി ബന്ധപ്പെട്ട പുണ്യനദിയായി കാണുന്ന...ഭക്തിയോടെ മുങ്ങുന്ന പമ്പയും...എല്ലാത്തിനും ആധാരമായ ശബരിമലയും സ്ഥിതിചെയ്യുന്നത് അന്നും ഇന്നും മലയാളം പറയുന്നവരുടെ ഭൂപ്രദേശത്തിൽ ആണല്ലോ...അതായത് കേരളത്തിൽ...എന്നിട്ട് ചരിത്രം പറയാം എന്ന്...നീ ആയിരം കൊല്ലമായി ജീവിച്ചിരിക്കുന്ന മഹർഷിയെ ഒന്നുമല്ലല്ലോ...ആ ചരിത്രം നിൻ്റെ കയ്യിൽ തന്നെ വച്ചാൽ മതി.*

    • @wolvenz5094
      @wolvenz5094 14 часов назад +1

      Enth charithram ?.. Natives life of travancore ,ward and corner survay. Ethokke noki oru chathrithram padikkunnath. Nallathanu... Vidditham vilambaruth....
      Temples ellam cast vazhi edukukayanell..keralathile pala keshethrangalum arhathapettavark kodukendi varum.

    • @RiderRevot
      @RiderRevot 12 часов назад +2

      എടൊ വിവരക്കേട് പറയാതെ ഓടെടാ

  • @user-padmesh
    @user-padmesh 2 дня назад +11

    ഇനി അയ്യപ്പൻ അല്ല ശബരിമലയിൽ എന്ന് കൂടി പറയല്ലേ ...കുത്തി തിരുപ്പ് മാപ്രേ

  • @rajeshkrishna8516
    @rajeshkrishna8516 День назад +7

    ജീവ സമാധി അല്ല എങ്കിൽ പിന്നെ തിരുവഭരണ പെട്ടിയിലെ അയ്യപ്പ മുഖമുള്ള തിടമ്പ് അവിടെ അഞ്ചു ദിവസം പുജിക്കുന്നതെന്തിനാ

    • @neelakandan.m.s1294
      @neelakandan.m.s1294 10 часов назад

      അവിടെ അഞ്ചു ദിവസം കളമെഴുതി പാട്ട് നടക്കുന്നുണ്ട്.അതിനു വേണ്ടിയാണ് ആ തിടമ്പ്.

  • @sreekanthkv2294
    @sreekanthkv2294 День назад +5

    രാജീവര് തിരുമേനി പറഞ്ഞത് ആണ് സത്യം ഓരോ ഒരുത്തരും അവരവരുടെ ഭാവനക്ക് അനുസരിച്ചു കഥ സ്രഷ്ടിക്കുന്നു നമ്മൾ വിശ്വസിക്കേണ്ടത് എല്ലാത്തിന്റെയും പൊരുൾ ആയ അയ്യപ്പനെ ആണ് സ്വാമി ശരണം

  • @sudeeshss2322
    @sudeeshss2322 День назад +4

    പൈസക്കു വേണ്ടി ഓരോന്ന് ഇങ്ങനെ പറയരുത് തിരുമേനി.... ഇത്രയും നാൾ നിങ്ങൾ ഒക്കെ എവിടെ ആയിരുന്നു... നിങ്ങൾ സ്വപ്നം കാണുമ്പോൾ പറയുന്നതെല്ലാം തൊള്ള തൊടാതെ വിഴുങ്ങാൻ സൗകര്യമില്ല....

  • @jithink9495
    @jithink9495 День назад +4

    അതിന് ഈ തന്ത്രി teams ന് 1900 ന് മുമ്പ് ശബരിമല ആയ് എന്താണ്‌ ബന്ധം?

  • @gopakumarkk5960
    @gopakumarkk5960 2 дня назад +18

    നമ്മുടെ മൊബൈൽ പിടിച്ചു വാങ്ങി വച്ചു ... എന്നിട്ട് ഇപ്പോ മീഡിയോളികൾ വീഡിയോ എടുത്ത് തകർക്കുന്നു 😏

  • @rajeshkrishna8516
    @rajeshkrishna8516 День назад +4

    അയാൾക്ക് ഒന്നും അറിയില്ല

  • @ordinaryman5056
    @ordinaryman5056 8 минут назад

    അതിപ്പോ എല്ലാം തെറ്റിദ്ധാരണകളും മാറുമല്ലോ

  • @adarshkv4395
    @adarshkv4395 2 дня назад +1

    🙏🙏🙏🙏

  • @Hari820
    @Hari820 2 дня назад +6

    Ini paryum.. Avade ayyapan alla.. Ennu😂

  • @Krishnan-p1c
    @Krishnan-p1c День назад

    Swami saranam
    ..

  • @muralidharankoyilath391
    @muralidharankoyilath391 2 дня назад +3

    Ini enthoke kelkendi varum ente ayyappaswamy ini paranju paranju sabarimala ayyappa swamyudethu alla ennu parsyumo ente ayyappa swamy

  • @jeevaraj1836
    @jeevaraj1836 20 часов назад

    Yes

  • @sarathp3856
    @sarathp3856 День назад +2

    എനിക്ക് ഒരു സംശയം ഇയാൾ കമ്യൂണിസ്റ്റ് ആണോ🤔🤔🤔

  • @mithunmithun1847
    @mithunmithun1847 20 часов назад +1

    എങ്കിൽ പിന്നെ ജീവ സമാധി എവിടെ എന്ന് തന്ത്രി പറയൂ

  • @anurajs8177
    @anurajs8177 2 дня назад +4

    Ee thnthriokke ennu vannatha ivide mala araynmare ellam adichu odichu kiyeri vechekkunnu

  • @aneeshka40
    @aneeshka40 2 часа назад

    പീഠം ഏതുകൊണ്ടാണ് വെക്ചിരിക്കുന്നത്

  • @midhunvlogs4330
    @midhunvlogs4330 20 часов назад

    Athra valiya pradhanyam ulla sthanam allengilpinne enthinu avde keda vilakku vachirikkunnu

  • @chinchilla4
    @chinchilla4 2 дня назад +3

    Ayin thaan kando Ayyappan vannu irunnath? Mishtter thanthri??? 😂😂😂😂

  • @pranavtv1615
    @pranavtv1615 День назад

    chadang u cheyunna ayyappa kurupp parayunnadh jeeva samadhi ennaleaaaa.....

  • @tharunraj1798
    @tharunraj1798 День назад +2

    Thantri verum tattipu anu

  • @vinayanchekyarpksd8253
    @vinayanchekyarpksd8253 День назад +2

    അവിടെ പൂജകൾ ചെയ്യുന്നവർ തന്നെ ഓരോരോ കഥകൾ വർഷങ്ങൾ തോറും പറഞ്ഞ് നടന്നാലും അയ്യപ്പൻ ഓരോ ഭക്തന്റെയും ഇട നെഞ്ചിലാണ് സ്ഥാനം ....
    മേൽസാന്തി പറയുന്നു മാളിക പുറത്ത് തേങ്ങ ഉരുട്ടാൻ പാടിലെന്ന് എന്നാൽ ഇവർ വാവരുടെ കള്ള കഥയെ കുറിച്ച് ഒന്നും പറയുന്നില്ല .....
    അവരും സ്വാമി അയ്യപ്പൻസിനിമ കഥ പ്രചരിപിക്കുന്നോ .....

  • @arunrajusivavamsi6265
    @arunrajusivavamsi6265 День назад +3

    ഒരു ക്ഷേത്രത്തിൽ നിന്ന് തിടബ്ബ് എഴുന്നള്ളിയ്ക്കുന്നത് ക്ഷേത്ര ശ്രീകോവിലിൽ നിന്നാണ്
    എന്നാൽ ശബരിമലയിൽ ഉത്സവത്തിന് തിടബ്ബ് എഴുന്നള്ളിയ്ക്കുന്നത് മണിമണ്ഡപത്തിൽ നിന്നാണ് അതിനർത്ഥം എന്താണ്
    കൊബ്ബൻ മീശക്കാരനായ ആര്യൻ കേരുളൻ അയ്യപ്പ സാമിയാണ് ആ എഴുന്നള്ളുന്നത്
    ശബരിമലയിലെ ഏതെല്ലാം ആചാരങ്ങളും,പല കുടുംബ്ബങ്ങൾക്കും ഉണ്ടായിരുന്ന അവകശങ്ങളും ഇവർ മാറ്റി
    മണിമണ്ഡപത്തിൽ മാത്രം തന്ത്രിയ്ക്ക് ഇടപെടാൻ കഴിയില്ല..

  • @sabarinath20
    @sabarinath20 День назад

    Stop spreading wrong informations 🙏🏻

  • @kunjatta4465
    @kunjatta4465 День назад

    Rajeevar enth thenga arinjitanu ee parayunnath... Ayyapnte samadhi sthalam thanneyanu... Sariyaya charithram ariyan aviduthe adhivasikalodu chothiku... (Malayarayr)thanthri adakm avide cheyyunathum achara lankanamanu..... Puliyum pulipalum ketukathakal aanu..

  • @RiderRevot
    @RiderRevot 12 часов назад +1

    ഈ തന്ത്രി പകുതി ലോക ഉടായിപ്പാണ്.