മാതാവ് കൊടുത്ത കുഞ്ഞിന്റെ പേര് കൃപശ്രീ.ഈ സാക്ഷ്യം രസകരമാണ്

Поделиться
HTML-код
  • Опубликовано: 1 фев 2022
  • നിങ്ങളുടെ ജീവിത തടസ്സങ്ങൾ മാറാൻ ഇപ്പോൾതന്നെ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുക
    Subscribe our RUclips channel now using below link,
    / kreupasanammarianshrine
    ലൈറ്റ് എ ക്യാൻഡിൽ പ്രയർ ചെയ്യുന്നത്തിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക, kreupasanammarianshrine.com/l...
    ഓൺലൈനായി ഉടമ്പടി എടുക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammarianshrine.com/o...
    #കൃപാസനം
    #മരിയൻഉടമ്പടി
    #GlobalRosaryMeet
    #GoogleMeet
    #MarianCovenantTestimony
    #HolyMother
    #LightACandle
    #FrVPJosephKreupasanam
    #KreupasanamLive
    #Kreupasanamlatestvideo
    #FrVPJosephKreupasanamlatestvideo
    #MarianApparitionSite

Комментарии • 587

  • @sherlykoshy8188
    @sherlykoshy8188 2 года назад +57

    അമ്മേ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന ഓരോ മക്കളെയും അനുഗ്രഹിക്കണേ

  • @sajinisachu126
    @sajinisachu126 2 года назад +1

    അമ്മേ എന്റെ മോന്റെ sslc പരീക്ഷ അമ്മയുടെ മുന്നിൽ സമപ്പിക്കുന്നു ഇടപെടണേ നല്ല ഉയർന്ന വിജയം നൽകണേ 🙏🏻🙏🏻🙏🏻😭😭😭🙏🏻🙏🏻🙏🏻😭🙏🏻🙏🏻🙏🏻😭😭😭🙏🏻🙏🏻🙏🏻😭🙏🏻😭😭🙏🏻😭😭😭😭

  • @arathysujal4367
    @arathysujal4367 Год назад +1

    അമ്മേ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തരണമേ 🙏🙏🙏

  • @leenakg432
    @leenakg432 2 года назад

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തികമേഗലയെ അനുഗ്രഹിക്കന്നമേ ഈശോയോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷികണ്ണമേ

  • @varghesejames9145
    @varghesejames9145 Год назад

    അമ്മെ മാതാവേ അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശുനാമത്തിൽ ഞങ്ങളെ ഉയർത്തേണമേ...

  • @sheelajoseph3733
    @sheelajoseph3733 2 года назад

    മക്കള്‍ക്ക് നല്ല ജീവിതപകാളികളെ ലഭിക്കുന്നതിന് പ്രാര്‍ത്ഥിക്കുന്നു ഈശോയേ

  • @sajinisachu126
    @sajinisachu126 2 года назад +1

    എന്റെ അച്ചു മോന്റെയും എന്റെയും അലർജി രോഗം മാറ്റി തരണേ മാതാവേ തിരുകുമാരനോട് പറയണേ ഇടപെടണേ അമ്മ മാതാവേ ഖ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭🙏🏻🙏🏻🙏🏻😭😭😭😭😭🙏🏻🙏🏻😭😭😭🙏🏻🙏🏻😭😭🙏🏻😭😭😭😭🙏🏻😭😭😭

  • @sonascariya2191
    @sonascariya2191 Год назад

    അമ്മേ മാതാവേ അമ്മയുടെ പ്രത്യഷിക്കരണത്തിന്റെ സാക്ഷിയായി എന്നെയും കുടുബത്തേയും യേശു നാമത്തിൽ ഉയർതണമേ 🙏അമ്മേ 🙏ആമേൻ 🙏

  • @molybyju4041
    @molybyju4041 2 года назад

    മാതാവേ എന്റെ നിയോഗങ്ങളിലേക്ക് കരുണ തോന്നണമേ

  • @jincyjijo5441
    @jincyjijo5441 2 года назад

    അമ്മേ അമ്മയുടെ അനുഗ്രിഹങ്ങൾക് എന്നെ യോഗ്യ ആക്കണമേ 🙏🙏🙏

  • @shynijarajesh6706
    @shynijarajesh6706 2 года назад

    എനിക്ക് ഒരു കൊച്ചിനെ തരണമെ അനുഗ്രഹിക്കണമെ മാതാവെ ഈശോ എന്നോട് കരുണകാണിക്കണമെ നിയോഗകങ്ങൾ നടത്തിതരണമെ 😭😭😭😭😭😭😭

  • @philominajosey9888
    @philominajosey9888 2 года назад

    എന്റെ അമ്മേ കൃപാസനത്തിൽ വന്ന് ഉടമ്പടി എടുക്കാൻ അനുഗ്രഹിക്കണെ

  • @panditraj7251
    @panditraj7251 2 года назад +11

    ഈ മകന്റെയും കുടുംബത്തിന്റെയും ഹൃദയത്തെ തുറന്നു അങ്ങയെഅനുഭവിക്കാൻ കൃപാനൽകിയ ഈശോ തമ്പുരാൻ വാഴ്ത്തപ്പെട്ടവൻ ആകട്ടെ ,സൊസ്ത്രം കർത്താവെ സ്തുതി അമ്മെ

  • @nishavinu9438
    @nishavinu9438 Год назад +2

    ഈ അൾത്താരയിൽ സാക്ഷി ആക്കേണമേ

  • @Shaluvlogs123
    @Shaluvlogs123 2 года назад +31

    മഹേഷ്‌ സഹോദരനെയും ആ മകളെയും കുഞ്ഞിനെ യും ഇനിയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🏻

  • @sindhumolts3395
    @sindhumolts3395 Год назад

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അമ്മയുടെ പ്രതീക്ഷീകരണത്തിൻ്റെ സാക്ഷി ആക്കണേ

  • @panditraj7251
    @panditraj7251 2 года назад +51

    മഹേഷിനേയും കുടുംബത്തെയും ഈശോ ,മാതാവ് എന്നും കൃപ ചെയ്യട്ടെ ,,ആമേൻ

    • @dollywilson4644
      @dollywilson4644 2 года назад +1

      Mathave enthey makan joyikuvendi dubail poyirika engineer job kittuvan kaniyename

    • @sunithavinod3976
      @sunithavinod3976 Год назад

      🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️

  • @rosujackson6541
    @rosujackson6541 2 года назад

    അമ്മെ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമെ ആമ്മേൻ

  • @jancyjiju2355
    @jancyjiju2355 2 года назад

    അമ്മേ മാതാവേ എന്റെ കുടംബത്തില്ലേക്ക് കടന്ന് വരണമേ

  • @jeslyrobin7751
    @jeslyrobin7751 2 года назад

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🏻കരുണ തോന്നണേ അമ്മേ🙏🏻

  • @anjuthomas6905
    @anjuthomas6905 Год назад

    പരിശുദ്ധ amme🙏shamikkaname 🙏എല്ലാം അമ്മയുടെ തിരുഹിതം പോലെ എല്ലാം nadathaname 🙏

  • @susanbabu3637
    @susanbabu3637 2 года назад +15

    അമ്മേ മാതാവേ സാഷ്യം പറഞ്ഞ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏അവർക്ക് വിശ്വാസം വർധിപ്പിച്ചു നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @jomonjohn2732
    @jomonjohn2732 2 года назад

    മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ 🙏🙏

  • @tlshine4383
    @tlshine4383 2 года назад

    അമ്മ മാതാവേ എന്റെ കുടുംബത്തെ രക്ഷിക്കണമേ എന്റെ കൂടപ്പിറപ്പുകളെ സഹായിക്കണം ame

  • @ChristinaS12345
    @ChristinaS12345 Год назад +2

    ആമ്മേൻ 🙏🕯️🕯️🕯️

  • @achugopalan8023
    @achugopalan8023 2 года назад

    അമ്മേ മാതാവേ എന്റെ വീട്ടീലെ കടങ്ങൾ തീരണം. പുതിയ വീട് വക്കണം. എന്റെ കുഞ്ഞിനും ഭർത്താവിനും എന്റെ വീട്ടിൽ ഉള്ളവർക്കും കുടുംബ അംഗങ്ങൾക്കും നല്ലത് വരണം🙏🙏🙏🙏

  • @jinju8401
    @jinju8401 2 года назад +53

    അമ്മേ മാതാവേ എന്റെ ldc psc main list മുകളിൽ കരുണ ഉണ്ടാവാനെ. അമ്മ അല്ലാതെ വേറെ അശ്രയം ഇല്ല അമ്മേ. അമ്മയുടെ ആൾതാരയിൽ സാക്ഷി ആയി ഉയർത്താനെ

    • @lissiammaraju6906
      @lissiammaraju6906 2 года назад +1

      എന്റെ മകൻ cyriac നു ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഗിക്കണേ മാതാവേ

    • @reginamathew5881
      @reginamathew5881 2 года назад

      0

  • @homarthomas6709
    @homarthomas6709 2 года назад

    എന്റെ അമ്മയുടെ അലർജി പൂർണമായി മാറ്റി താരണമെ 🙏🏼

  • @vinodkumarantony1175
    @vinodkumarantony1175 2 года назад +8

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ 🌹🌹🌹🌹🌹🌹🌹🌹

  • @user-pg9fb8ng3s
    @user-pg9fb8ng3s 2 месяца назад

    അമ്മേ എന്റെ കുഞ്ഞിന് ആപത്തു ഒന്നും വരുത്തതെ കാത്തോളണേ

  • @86.379
    @86.379 Год назад

    ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ എത്രയും വേഗം ഞങ്ങൾക്ക് തരണേ 🙏🙏🙏😭🤲🤲🤲

  • @achuttyashu4173
    @achuttyashu4173 Год назад

    ആവേ..... ആവേ...... ആവേമരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻✨️✨️✨️

  • @appuappu4867
    @appuappu4867 2 года назад

    അമ്മേ എന്റെ കുടുമ്പത്തെ ഒന്നു രെക്ഷപെടുത്തമ്മേ

  • @alenshaju1888
    @alenshaju1888 2 года назад +25

    അമ്മേ അലർജി രോഗത്തിൽനിന്ന് എന്റെ മകനെ സംരക്ഷിക്കേണമേ 🙏

  • @athidhiabhi8026
    @athidhiabhi8026 Год назад

    മാതാവേ എന്റെ കുടുംബത്തെ ഉപേക്ഷിക്കല്ലേ ഒരു ഭവനം തരണേ 🙏🏻🙏🏻🙏🏻

  • @ammu7505
    @ammu7505 2 года назад +1

    Ammae madhave kadabharam matti tharanae ammae

  • @sajinisachu126
    @sajinisachu126 2 года назад +1

    അമ്മേ മാതാവേ എന്റെ സങ്കടങ്ങളും വിഷമങ്ങളും എല്ലാ പ്രശ്നങ്ങളും അമ്മ എടുത്തു മാറ്റണേ എന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാട്ടി തരണേ എല്ലാം ക്രമീകരിച്ചു ശരിയാക്കി തരണേ അമ്മേ മാതാവേ എന്റെ ഏട്ടന്റെ ജോലി കാര്യം വേഗം ശരിയാക്കി തരണേ 15 date ഉള്ളിൽ നല്ല ഒരു ഹോട്ടലിൽ നല്ല ശമ്പളത്തോട് കൂടിയ ഒരു ജോലി ശരിയാക്കി കൊടുക്കണേ അമ്മേ തിരുകുമാരനോട് അപേക്ഷിക്കണേ വിശ്വാസം വർധിപ്പിക്കണേ മടുപ്പും മടിയും കൂടാതെ പ്രാർത്ഥിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻

  • @sreenaks2983
    @sreenaks2983 2 года назад

    അമ്മേ മാതാവേ ഞങ്ങൾക്കും അവിടെ വരാൻ കഴിയണെ സഹായിക്കണെ അമ്മ മാതാവെ

  • @joisypg4339
    @joisypg4339 2 года назад +1

    Amma mathave njagalude kudumba jeevithathe anugrahikane amme

  • @rajanishaiju
    @rajanishaiju 2 года назад

    അമ്മേ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ...

  • @nichuachu3797
    @nichuachu3797 Год назад +1

    അമ്മേ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഒക്ടോബർ 25 നു എന്നെയും ഉയർത്തണമേ 🙏🏻.
    അമ്മയുടെ സന്നിധിയിൽ സാക്ഷ്യം നൽകാൻ എന്നെയും ഒക്ടോബർ 25 നു അനുഗ്രഹിക്കണമേ 🙏🏻

  • @kottayamcouples6728
    @kottayamcouples6728 2 года назад +25

    അമ്മ മാതാവേ ഞങ്ങൾ നാളെ iui ചെയ്യാൻ പോവ iui ലൂടെ ഞങ്ങൾക്ക് കുഞ്ഞിനെ തരണമേ 🙏🙏🙏🙏😭😭😭

    • @Shaluvlogs123
      @Shaluvlogs123 2 года назад

      Iui ലൂടെ മാതാവ് തരില്ല.. അല്ലാതെ തരും അതാണ്‌ കൃപാസന മാതാവ്... 🙏🏻

    • @geethamahi6611
      @geethamahi6611 2 года назад

      Amne psc ezhiysthil ethenkilum listil enneyum sahodariyum undavane avide vannu sakshyam paranjekkam amme

    • @rekhac5208
      @rekhac5208 2 года назад

      🙏🙏🙏

  • @shijukp6933
    @shijukp6933 2 года назад

    അമ്മേ മാതാവേ എൻ്റെ വിവാഹം എത്രയും പെട്ടെന്ന് നടക്കാൻ കൃപ ചെയ്യേണമേ

  • @neethusimson5711
    @neethusimson5711 2 года назад

    എല്ലാ കുഞ്ഞ് മക്കളെയും kakkanamae

  • @Aswathyaarav
    @Aswathyaarav 2 года назад

    Ente amma mathave ente yeshuappa ennum ente kude undavane kathone amma yeshuappa

  • @jancytomy7850
    @jancytomy7850 2 года назад +13

    അമ്മേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ. പരിശുദ്ധമാവിന്റെ വരദാനങ്ങൾ nalkaname

  • @charlsjoseph8376
    @charlsjoseph8376 2 года назад

    Praise u Jesus love u Jesus thank u Jesus yesuve aradhana halleluya ammen

  • @febamathew5831
    @febamathew5831 2 года назад +2

    Krupasanam Amme arogyamulla kunjugale tharane.

  • @ranibabu4175
    @ranibabu4175 2 года назад +1

    അമ്മേ മാതാവേ ദീപക് കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമെ 🙏🙏🙏🙏

  • @srjoeljose4245
    @srjoeljose4245 2 года назад

    അമ്മേ മാതാവേ എന്റെ മാർക്ക് ലിസ്റ്റ് ഈ മാസം ഏഴാം തീയതി നല്കി എന്നെ അനുഗ്രഹിക്കണമെ

  • @r.nvlogs7472
    @r.nvlogs7472 2 года назад +1

    Amme mercimiku uthara bhalam nalki anugrahikane

  • @kochus260
    @kochus260 2 года назад

    Amme maathave ende Monu samsaarikaan kazhiyane Amen 🙏🏻

  • @athirasreejith6012
    @athirasreejith6012 2 года назад

    Amme ente sahodharan nu anonjyamaya jeevithapangalliye nalki anugrahikaname Amen

  • @honeyalphonsaj300
    @honeyalphonsaj300 2 года назад

    Amme madhave ente kudubathinu samadhanam tharane 🙏🏻

  • @jibymartin7879
    @jibymartin7879 2 года назад

    Amme mathave enne ninte makalayi valarthane🙏🙏🙏🙏🙏🙏🙏prarthikkan sahayikkane 🙏🙏🙏

  • @soumyas4608
    @soumyas4608 Год назад

    എനിക്കൊരു... കുഞ്ഞിനെ.. തരേണമേ 🙏🙏

  • @sachumol6645
    @sachumol6645 Год назад

    Amme mathave ente papaye saugyapeduthename 🙏

  • @roserose3348
    @roserose3348 Год назад

    Amme ente makalke vending prathikaname AMME Amen

  • @bindufrancis6925
    @bindufrancis6925 2 года назад

    എന്റെ അമ്മേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ

  • @hillaryfernandeza8164
    @hillaryfernandeza8164 Год назад

    അമ്മ മാതാവേ ,നന്ദി 🙏🏼

  • @leebababu5677
    @leebababu5677 2 года назад

    Mathave ente niyogamgalae sathyamaki tharanamae Mathave. Mathave albhutham praverthikanamae Mathave.

  • @mollychacko4619
    @mollychacko4619 2 года назад

    ഈശോയെ നന്ദി നന്ദി നന്ദി

  • @beenajoseph3188
    @beenajoseph3188 2 года назад

    Amme mathave madhyastham vahikkenme, prathikkenme amen

  • @VarshaVarsha-qh9qf
    @VarshaVarsha-qh9qf 2 года назад

    അമ്മ മാതാവ് എന്റെ കുഞ്ഞിനെ ആപത്തു കൂടെ തെ.. എനിക്കു തരണേ.

  • @greeshmagokulam5122
    @greeshmagokulam5122 2 года назад

    അമ്മെ feb5oet എക്സാം എഴുതാൻ അമ്മെ ബി ഗ്രേഡ് തരണേ അമ്മയുടെ പ്രതീഷികരണത്തിന്റെ സ്ഥിരസാക്ഷി ആയി എന്നെ യും ഉയർത്താനേ

  • @tintumathew7422
    @tintumathew7422 2 года назад

    അമ്മേ ഇനിയും പരീക്ഷിക്കരുതേ, എന്റെ വിദേശ ജോലിയുടെ തടസം നീക്കി തന്ന് അനുഗ്രഹിക്കണമേ അമ്മേ, ഈ ഫെബ്രുവരി മാസം തന്നെ,

  • @bindhukrishnan9758
    @bindhukrishnan9758 Год назад

    AmmeMathave ellavareyum Anugrahikkanamea

  • @daisajoseph5232
    @daisajoseph5232 2 года назад

    Amme mathave oru bavanam nalky anugahikaname 🙏

  • @gigiabraham4041
    @gigiabraham4041 2 года назад

    അമ്മേ ഞങ്ങക്ക് കുഞ്ഞുങ്ങളെ നാല് കണേ 🙏🙏🙏

  • @hulkbluster
    @hulkbluster 2 года назад +1

    Amme Mathave Eeshoye nanayi padukuvanulla kreupa nalakaname. Najn ezhuthiya ela board examinum 30 above mark nalakaname Amme Mathave Eeshoye. Amen 🙏

  • @vipinm7596
    @vipinm7596 2 года назад +1

    Mathave ente marana pedi matti tharaname. Eppozhumulla aa chintha matti tharaname

  • @tintujoseph4690
    @tintujoseph4690 2 года назад

    Mathave exam pass akanamee job nalkanameee ammaude Shashi aki yesu namathil uyarthenameee 🙏🙏

  • @manithari4192
    @manithari4192 2 года назад

    Amme parishudha amme ente kudumbathe augrahikaname

  • @appupaulinose895
    @appupaulinose895 2 года назад

    Amma mathave parisuthammavine tharaname

  • @jismariyajoy4373
    @jismariyajoy4373 2 года назад

    Kreupasana amma mathave sahayikane kunjugal illathe vishamikunavark kunjugale nalki anugrahikane

  • @goodvibes5339
    @goodvibes5339 2 года назад

    Ente Amma Mathave Thirukumara ellrdm covid negative aki ellrm protect chyne.Amen

  • @sophypj7988
    @sophypj7988 2 года назад

    Amen Amen Amen Amen Amen Amen

  • @elsammakuriachan6050
    @elsammakuriachan6050 9 месяцев назад

    Prisuthamme mathave ennthe divsm thnn ella kirapikum nannikkum ottiri nanni ammen🙏🙏🙏🙏🙏

  • @littyjaisonlittyjaison7773
    @littyjaisonlittyjaison7773 2 года назад

    Ammayudae sakshiyakki uyarthenamae amen

  • @soumyarobin5839
    @soumyarobin5839 3 месяца назад

    Ammey mathaveay yanik oru kunjinnay thannu Anugrahekeaynamay sasheyaki mateynamay edapeaadanamay 😭😭🙏

  • @anjalinair6708
    @anjalinair6708 2 года назад

    Amme mathave ente kunjine oru kuzappam undavade taraname. Aarogyam ulla oru kunjine taraname

  • @shemicj2893
    @shemicj2893 2 года назад

    Yeshu namathil enneyum sakshi yakkaname orukkaname Amen

  • @jimcybiju8313
    @jimcybiju8313 2 года назад +12

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @bindhukrishnan9758
    @bindhukrishnan9758 Год назад

    AmmeMathave enneayum mathavinte oru sakshiyakkenamea

  • @aswathianoop7343
    @aswathianoop7343 2 месяца назад

    Njglk ivf success aavane maathave njglk iratta kuttikale thannu സഹായിക്കണേ nte കുഞ്ഞുങ്ങളെ കൊണ്ട് vannu njn സാക്ഷ്യം parayame അമ്മെ

  • @sophijob1258
    @sophijob1258 2 года назад

    Amme mathave sukapeduttane Amme mathave kurukkukal Azhikkane

  • @saviomedia3052
    @saviomedia3052 2 года назад

    അമ്മേ നാളത്തെ ഡ്രൈവിംഗ് ടെസ്റ്റ്‌ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എന്റെ കൂടെ ഉണ്ടാകണേ 🙏🙏

  • @nishajineesh1168
    @nishajineesh1168 2 года назад +22

    അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ മാറുന്നതിനു അനുഗ്രഹിക്കണേ.ഭർത്താവിനു നല്ല ഒരു ജോലി കിട്ടുന്നതിനും ഞങ്ങൾക്കു ഒരുമിച്ചു ഇനി ഉള്ള സമയം ജീവിക്കാൻ അനുഗ്രഹിക്കണേ.

  • @sunnykv4341
    @sunnykv4341 2 года назад

    അമ്മേ പരിശുദ്ധ ദൈവമാതവേ അങ്ങേയ്ക്ക് സമർപ്പിച്ചിരിക്കുന്ന എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേൽ കരുണയുണ്ടകണമെ എന്നെ കൈവെടിയരുതേ കൃപാസനം മാതവേ

  • @7b12.emiljijo6
    @7b12.emiljijo6 2 года назад

    മാതാവേ entay നിയോഗം സാധിച്ചു തരണം ദൈവമേ

  • @mollyalexander1716
    @mollyalexander1716 2 года назад

    ചോദിക്കുന്നതിനു മുൻപുതന്നെ ഞങ്ങളുടെ ആവശ്യങ്ങൾ അറിയുന്ന കർത്താവെ എല്ലാ കരിയങ്ങളും അങ്ങേ തിരുമുൻപിൽ സമർപ്പിക്കുന്നു

  • @manithari4192
    @manithari4192 2 года назад

    Amme parishudha amme daiwamathave kreupasanam ente sahodharanum oru kunjine kodukaname

  • @sherlyphilip9887
    @sherlyphilip9887 2 года назад +5

    അമ്മേ മാതാവേ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേട്ട് അവർക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ

  • @vipinm7596
    @vipinm7596 2 года назад +1

    Mathave ente swasam muttalum pediyum matti tharaname. Pls amme enne thottu sukhapeduthaname

  • @teenuedwin9976
    @teenuedwin9976 Год назад

    Amma kunjin vendi agrahikunavark kunjugale nalkaname amma 🙏

  • @justinthomasthomas5645
    @justinthomasthomas5645 2 года назад

    Amme Mathave ente makane joli koduthe anugrahikaname 🙏

  • @sijomathew6375
    @sijomathew6375 2 года назад +16

    അമ്മേ മാതാവേ ഞങ്ങൾക്ക് എത്രയും വേഗം തടസ്സം ഒന്നും കൂടാതെ 2 മത് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു

    • @rekhac5208
      @rekhac5208 2 года назад

      Ammey mathave kaniyanamey ente molkku kunjiney thannu anugrahikkanamey 🙏

    • @Deepa594
      @Deepa594 9 месяцев назад

      മാതാവേ എനിക്ക. രണ്ടാമത് 🌹ഒരു കൊച്ചനെ നൽകി അനുഗ്രഹിക്കേണമേ

  • @geethasunil2232
    @geethasunil2232 2 года назад

    Amme mathave ente makalkku nalla oru joli kittan anugrahikkename. Ente monu nalla budhi kodukkename.

  • @aparnajohny1999
    @aparnajohny1999 2 года назад +13

    മാതാവേ, അജിതിനെ സ്നേഹത്താൽ തിരിച്ചു തരണമേ.🙏 2/2/2022 Amen

  • @raji6395
    @raji6395 2 года назад

    Ave Maria.. Kreupasanam amme nangalku vendi apekshikaname..