അമലു ജനാർദ്ദനന്റെ ഈ അത്ഭുതസാക്ഷ്യം പഠനവിധേയമാക്കേണ്ടതാണ്

Поделиться
HTML-код
  • Опубликовано: 14 фев 2023
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്
    Time: 6am-2pm
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi,Marathi, Tamil,Kannada,Telugu,Konkani,German,Italian Newsletters and other books contact these number
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, കൊങ്കണി,ജർമൻ, ഇറ്റാലിയൻ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
    Whatsapp No : 9995771124
    For lighing the candle in our Marian website,follow this link,
    kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    RUclips : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosephKreupasanam
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    Mob:9072047484
    Night time,9745036945
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    മിഷനറീസ് ഓഫ് മരിയൻ അപ്പാരിഷൻസ് പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ(Age,18-25, plus2/degree passed ) ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Комментарии • 1,3 тыс.

  • @deepamolgs4055
    @deepamolgs4055 Год назад +221

    മാതാവേ സ്തുതി. എനിക്ക് ഈ സാക്ഷ്യത്തിന് ഒരു ലൈക് അടിച്ചിട്ടും മതിയാവുന്നില്ല. എനിക്കും ഇത് പോലെ മാതാവിന്റെ സാക്ഷിയായി തീരുവാൻ ഇടയാക്കേണമേ. 🙏🏻

  • @easeepjjeni
    @easeepjjeni Год назад +45

    ഈശോയെ ജനകൂട്ടത്തോട് അങ്ങേയ്ക്ക് തോന്നിയ അനുകമ്പ എന്റെ കുടുംബത്തോടും സഹോദരങ്ങളോടും തോന്നണമേ🙏

  • @pushpakumar8645
    @pushpakumar8645 Год назад +5

    അമ്മേ മാതാവേ എന്റെ അനിയത്തി പ്രിയയുടെ തലയിലെ മുഴ പൂർണമായും സൗഖ്യപെടുത്തേണമേ മാരക രോഗങ്ങൾ ഒന്നും വരാതെ കാത്തുകൊള്ളണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @soumyas4608
    @soumyas4608 Год назад +56

    മാതാവേ... ഈ സാക്ഷ്യം കേൾക്കാൻ കഴിഞ്ഞതിനു നന്ദി. ജോസഫ് അച്ഛനെയും... കൃപാസനം ടീം അംഗങ്ങളെയും അനുഗ്രഹിക്കേണമേ 🙏യോഗ്യരെങ്കിൽ.. ഞങ്ങൾക്ക് ഒരു.. കുഞ്ഞിനെ തരേണമേ 🙏

    • @princy8722
      @princy8722 Год назад

      Ammeyudeyum esoyudeyum sakshi akkane amme rakkshikkane

  • @manjum4635
    @manjum4635 Год назад +21

    അമ്മേ എല്ലാരോടും നല്ല രീതിയിൽ സംസാരിക്കാൻ സാധിക്കേണമേ. ആരിലും വെറുപ്പ് ഉണ്ടാക്കാൻ ഇട വരുത്തരുതേ. എന്നോട് ദേഷ്യമോ വെറുപ്പോ ഉള്ളോർ പോലും അത് മറന്ന് സ്നേഹത്തോടെ സംസാരിക്കണമേ

  • @manjum4635
    @manjum4635 Год назад +209

    അമ്മേ എന്റെ സ്വഭാവത്തിൽ മാറ്റം വരുത്താനും, നെഗറ്റീവ് ചിന്തകൾ മാറ്റാനും അമ്മയും ഈശോയും കൂടെ നിക്കണേ.

  • @JoSe-wy8hb
    @JoSe-wy8hb Год назад +35

    ഈ കുഞ്ഞിനെ കർത്താവായ യേശുക്രിസ്തു നാമത്തിൽ സമർപ്പിക്കുന്നു ആമേൻ പോകുന്നിടത്തെല്ലാം മോളെ ദൈവം അനുഗ്രഹിക്കും അവിടെ എല്ലാം മോളൊരു വെളിച്ചമായി തീരട്ടെ ആമീൻ

  • @josephpongamparampil5584
    @josephpongamparampil5584 Год назад +257

    ഇത്രയും നന്നായി ഒരു സാക്ഷ്യം present ചെയ്ത അമലുവിന് എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു.. കൂടാതെ അമലുവിന് പ്രാർത്ഥന പിന്തുണ നൽകിയ ക്രിസ്റ്റിക്കും മറ്റു രണ്ടു കൂട്ടുകാർക്കും congrats 🎊

  • @shiniroy6967
    @shiniroy6967 Год назад +170

    അമലു നീ എത്ര ഭാഗ്യവതി ♥♥♥🌹🌹🌹🌹നന്ദി അമ്മേ ♥♥♥യേശുവേ നന്ദി ♥🌹

    • @jesnakjames9382
      @jesnakjames9382 Год назад +11

      🙏🙏അമ്മേ എനിക്ക് ഇങ്ങനുള്ള അധികം ഫ്രണ്ട്‌സ് ഇല്ലാ, പക്ഷെ എനിക്ക് മറ്റുള്ളവർക്ക് ഇങ്ങനുള്ള friend ആവാൻ കൃപ തരണേ അമ്മേ..🙏🙏

    • @nithin8827
      @nithin8827 Год назад +2

      8nithin prakash amen ammae mathave ente nithin prakash amen ammae mathave ente mon joli kittan vandy amma mathave anugrahikkanamae 🙏

    • @jesnakjames9382
      @jesnakjames9382 Год назад +10

      ക്രിസ്റ്റി.., ജോഷ്ലി, ഡിൽസി 👍👍👍🙏🙏🙏🙏❤️❤️❤️🌹🌹🌹🌹വിശ്വാസം,=അമ്മയെ പകർന്നു നൽകുന്ന കൂട്ടുകാർക്ക് 🙏🙏🔥🔥🔥

    • @statasstater4923
      @statasstater4923 Год назад +1

      Amen

  • @daspacharuvil1121
    @daspacharuvil1121 Год назад +16

    എന്റെ കൃപാസന പ്രസാദ് വര മാതാവേ ഈ രാജ്യങ്ങളിലുള്ള എല്ലാ കുടുംബങ്ങളെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ എനിക്ക് എഴുന്നേറ്റ് നടക്കാൻ സാധിക്കണമേ എന്നെപ്പോലെയുള്ള എല്ലാ രോഗികളെയും സുഖപ്പെടുത്തണമേ ആമേൻ

  • @deeparavi6449
    @deeparavi6449 8 месяцев назад +1

    Amma മാതാവേ കരുണ തോന്നണേ ഞാങ്ങളോ ട് കരുണ തോന്നണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @maniedivanna9781
    @maniedivanna9781 Год назад +92

    ഞാൻ ഒരു ഹിന്ദു ആണ് ഞാൻ കുട്ടി ആയപോയേ യേശുവിന്റെ നാമങ്ങൾ ചോലാറുണ്ട് ഞാൻ ഇ ശുവിലും മാതാവിലും വിശ്വസിക്കുന്നു 🙏🙏🙏

  • @Harisnair-xd9io
    @Harisnair-xd9io Год назад +57

    അമ്മേ മാതാവേ എന്റെ മകന്റെ exam നന്നായി എഴുതാൻ സാധിക്കണമേ 🙏🙏🙏

  • @jishaurumise
    @jishaurumise Год назад +6

    മാതാവേ ഞാൻ 3വട്ടം exam എഴുതി. മാർച്ച്‌ 6next time എനിക്ക് വിജയം നൽകണേയ്. ഇനി ഒരു exam എഴുതിക്കല്ലേ. മടുത്തു മാതാവേ എനിക്ക് ഒരു കഴിവും ഇല്ല. മാതാവിന്റെ കൃപ എനിക്ക് തന്നെ മതിയാവു.

  • @lathamurali619
    @lathamurali619 Год назад +246

    ഒരു ഹിന്ദുവായ ഞാനും എന്റെ ഈശോയെയും മാതാവിനെയും എന്റെ ജീവനായി സ്നേഹിക്കുന്നു.. ഒരുപാട് അനുഗ്രഹങ്ങൾ എനിക്ക് ചെയ്തു തന്ന ഈശോയ്ക്കും മാതാവിനും കോടി നന്ദി.. 🙏🏻🙏🏻

  • @jismijobin9993
    @jismijobin9993 Год назад +31

    അമ്മേ വിശ്വാസം ഇല്ലാത്ത എല്ലാവരെയും ദൈവവിശ്വാസത്തിലേക്കി നയിക്കണമേ 😭😭🙏🙏

  • @elcylawrence9358
    @elcylawrence9358 Год назад +5

    അമ്മേ...പരുശുദ്ധഅമ്മേ....പത്താ൦ക്ലാസിലു൦.പ്ലസുവൺ.പ്ലസുറ്റു.പരീക്ഷഎഴുതാൻപോകുന്നഎല്ലാമക്കളെയു൦സമർപിചുപ്രാർത്ഥിക്കുന്നു.സഹായിക്കണമേ...അമ്മമാതാവേ....🙏🙏🙏🙏🙏🙏❤❤❤❤❤❤🌹🌹🌹🌹🌹🌹

  • @sandrasara5201
    @sandrasara5201 Год назад +88

    അമ്മേ ഞങ്ങളുടെ ജീവിതത്തിൽ ചൊരിഞ്ഞു കൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു.

  • @parvathypremraj3374
    @parvathypremraj3374 Год назад +2

    Amme mathave ende eeshoye ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi Nanni amme

  • @glindaantoniya4273
    @glindaantoniya4273 Год назад +2

    അമലു വിന് ഈശോയെ അറിയിച്ചു കൊടുത്ത ക്രിസ്റ്റി ക്കും കൂട്ടുകാർക്കും ദൈവാനുഗ്രഹം സമൃദ്ധമായി ഉണ്ടാകട്ടെ.

  • @anandhu2849
    @anandhu2849 Год назад +119

    അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ ഭവനത്തിൽ വരണമേ വന്നു എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏😭😭😭😭😭

  • @anithachristopher7732
    @anithachristopher7732 Год назад +18

    എന്റെ അമ്മ മാതാവേ എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മയുടെ നീല അങ്കിക്കുള്ളിൽ പൊതിഞ്ഞു സൂക്ഷിക്കേണമേ 🙏🙏🙏

  • @sradhapaul4643
    @sradhapaul4643 Год назад +2

    അമ്മയോട് അടുക്കാൻ ശ്രമിക്കുമ്പോഴും നാൻ അമ്മയിൽ നിന്ന് അകന്നു പോകുന്നു മാതാവേ .പാപങ്ങളിൽ ഇനിയും വീനുപോകാതെ അമ്മയോട് ചേർത്ത് പിടിക്കണമെ🙏

  • @sijisabu8015
    @sijisabu8015 Год назад +7

    അമ്മേ മാതാവേ കടബാധ്യത മാറ്റി തരണേ, എല്ലാ പീഡകളിൽനിന്നും കാത്തുരക്ഷിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh Год назад +4

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു കുഴപ്പവും ഇല്ലാതെ കാത്തു സംരക്ഷിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ

  • @jancyvarghese1802
    @jancyvarghese1802 Год назад +17

    അമ്മയുടെ സാന്നിധ്യം അനുഭവിച്ച മകളെ അമലു , ഈ അനുഗ്രഹം മരണം വരെയും എന്നും നിലനിൽക്കട്ടെ, 🙏🙏🙏

  • @shijivarghese8475
    @shijivarghese8475 Год назад +10

    എനിക്ക് കിട്ടിയ ഭാഗ്യം ആണ് മാതാവിനെ സ്വപ്നതിൽ കണ്ടു തിരിയിൽ രണ്ടു വട്ടം mathavinte രൂപം ഉണ്ടായി വന്നുനീല തിരിയിലും പച്ച തിരി യിൽ സുഗന്ധഭിഷേകം രണ്ട് വട്ടം കിട്ടി 🥰🙏🙏

    • @manjumoljoseph9275
      @manjumoljoseph9275 Год назад +1

      Oh how blessed you are

    • @priya_2003_
      @priya_2003_ Месяц назад

      enik vndi praarthikkne njn naale neet exam ezhuthn pova enik ottum merit illa maathavinte Grace Il maathre enik kittu admission praarthikkne kyy vidalle maathave

  • @parvathypremraj3374
    @parvathypremraj3374 Год назад +2

    Amme maathave ende eeshoye njagalk arogymulla kunjugale nalki anugrahikane amme mathave

  • @aswathy9160
    @aswathy9160 Год назад +16

    അമ്മേ മാതാവേ ഞങ്ങളുടെ കടം വീട്ടാൻ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രർത്തിക്കണം

  • @jayathyagaseelan
    @jayathyagaseelan Год назад +42

    പരിശുദ്ധ അമ്മേ ഈ സാക്ഷ്യം കേൾക്കാൻ എന്നെ അനുഗ്രഹിച്ചതിനു നന്ദി അർപ്പിക്കുന്നു 🙏അമ്മേ ഉടമ്പടി കൃത്യമായി പാലിക്കാൻ എന്നെ സഹായിക്കണമേ 🙏അമ്മയുടെ അനുഗ്രഹ വലയത്തിൽ നിൽക്കാൻ ഞങ്ങളെ സഹായിക്കണമേ 🙏

    • @srelekhacl1890
      @srelekhacl1890 Год назад +1

      Amme mathave ente manasilulla pediyum bhayavum sangadam tention vishamam anavasya dheshyam ethellam matti tharane ennum ente sobhavam nallathakane ennum ente negative chinthakal matti ente sanchari mathavum ente esoyum ennum eppozhum ente koode undakane amen.

    • @srelekhacl1890
      @srelekhacl1890 Год назад

      Amme mathave ente manasilulla pediyum bhayavum sangadam tention vishamam anavasya dheshyam ethellam matti tharane ennum ente sobhavam nallathakane ennum ente negative chinthakal matti ente sanchari mathavum ente esoyum ennum eppozhum ente koode undakane amen.

  • @jubyjinish1555
    @jubyjinish1555 Год назад +1

    എന്റെ പപ്പാ വിൽക്കാൻ പണിതിട്ടിരിക്കുന്ന ആ വീട് എത്രയും പെട്ടന്ന് വിറ്റ് പോകാൻ അമ്മ അനുഗ്രഹിക്കേണമേ 🙏🏻🙏🏻എന്റെ പപ്പാ വിൽക്കാൻ പണിതിട്ടിരിക്കുന്ന ആ വീട് എത്രയും പെട്ടന്ന് വിറ്റ് പോകാൻ അമ്മ അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @anandhujohnson7280
    @anandhujohnson7280 Год назад +9

    എന്റെ അമ്മേ 🙏🏽 നിന്റെ സാന്നിധ്യം ഭവനത്തിൽ വെളിപ്പെടുത്തേണമേ

  • @ranicleetus9233
    @ranicleetus9233 Год назад +6

    അമ്മേ സഞ്ചാരി മാതെവ് എന്റ ഭർത്താവിന്റെ മദ്യപാനം മാറ്റീണമേ, കിട്ടാതെ മുടങ്ങി കിടങ്ങുന്ന സാലറി ലഭിയ്ക്കണമേ 🙏🙏

  • @vidyav.v5237
    @vidyav.v5237 Год назад +6

    ഞാൻ മാതാവിനെ സ്വപ്നം കാണാറുണ്ട്. ഞാൻ വേളാങ്കണ്ണി മാതാവിനെയാണ് കണ്ടിട്ടുള്ളത്. ആദ്യമായി ഈശോയെ സ്വപ്നം കണ്ടപ്പോൾ ഞാൻ സ്വപ്നത്തിൽ കണ്ട ഈശോ അപ്പയെ വരച്ചിട്ടുണ്ട് ഒരിക്കലും മറന്നു പോകാതെ ഇരിക്കാൻ. ഒരു ആട്ടിൻകുട്ടിയെ നെഞ്ചോട് ചേർത്ത് വച്ച് ഓമനിക്കുന്ന ഈശോയുടെ മുഖം ഞാൻ ഇങ്ങനെ സ്വപ്നം കണ്ടു എന്ന് ഒരു എന്നെ പഠിപ്പിച്ച ഒരു സിസ്റ്ററിനോട് പറഞ്ഞു അങ്ങനെ ഒരു ഫോട്ടോ ഉണ്ട് നീ കണ്ടിട്ടുണ്ടുവാൻ വഴിയില്ല എന്ന് പറഞ്ഞ് കാണിച്ചു തന്നു. എനിക്ക് അപ്പോൾ ഒത്തിരി സന്തോഷം തോന്നി. അതിനു ശേഷമാ ഞാൻ സ്വപ്നത്തിൽ കണ്ട ഈശോയെ വരച്ചത്. പടം വരയ്ക്കാൻ ഒരു കഴിവും ഇല്ലാത്ത ഞാൻ സ്വപ്നത്തിൽ കണ്ട ഈശോയെ വരച്ചു. 💙💙💙🙏🙏🙏

    • @priya_2003_
      @priya_2003_ Месяц назад +1

      enik vndi praarthikkne njn naale neet exam ezhuthn pova enik ottum merit illa maathavinte Grace Il maathre enik kittu admission praarthikkne kyy vidalle maathave

  • @molyjoy6228
    @molyjoy6228 Год назад +2

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനവും സന്തോഷ ശാന്തിയും തരണം ഈശോയെ അറിയാതെ ജീവിക്കുന്ന മക്കളിലേക്ക് പരിശുദ്ധാത്മാവിനെ അയച്ചേ ആഴമായി വിശ്വാസത്തിലേക്ക് നടത്തണമേ ഈശോയെ നന്ദി യേശുവേ സ്തുതി 🙏🙏🙏🙏🙏🙏

  • @sreedeviajith6054
    @sreedeviajith6054 Год назад +35

    അമ്മേ എന്റെ പ്രാർത്ഥന കേക്കണമേ 🙏🙏

  • @johnycp9677
    @johnycp9677 Год назад +54

    അമ്മ മാതാവേ എപ്പോഴും കുടെയുണ്ടായിരിക്കണേ....... 🌹🌹🌹

  • @ezabellaneesh8726
    @ezabellaneesh8726 Год назад +7

    അമലുവിനും കൂട്ടുകാർക്കും അമ്മയുടെയും ഈശോയുടെയും അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ .

  • @treesatd
    @treesatd Год назад +2

    അമ്മയുടെ നേർച്ച വസ്തു ക്കൾ കടയിൽ ഇടും ഇനി അവിടെ കിടന്ന് kashda പെടാൻ ഇടയ്ക്കരുതേ ave മരിയ ave മരിയ ave മരിയ ave മരിയ 🌹🙏🙏❤️🙏

  • @princybinu3775
    @princybinu3775 Год назад +69

    അമ്മേ എന്റെ കുടുംബത്തിന്റെ മേൽ കരുണ തോന്നണമേ 🙏🏿🙏🏿🙏🏿നിയോഗംങ്ങളുടെമേൽ ദയ തോന്നണമേ 😭😭😭

  • @kittysebastian7365
    @kittysebastian7365 Год назад +5

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി

  • @bijireji7450
    @bijireji7450 Год назад +1

    അമ്മേ മാതാവേ ഒരായിരം നന്ദി പറയുന്നു 🙏🙏 അമ്മേ മാതാവേ എൻ്റെ മക്കളുടെ ജിവിതതിലും അമ്മേ ഇടപേട്നമേ 🙏🙏💟💟💟🌹🌹🌹🌹

  • @avoncyclrider2092
    @avoncyclrider2092 Год назад +6

    അമ്മേ പരിശുദ്ധ അമ്മേ എനിക്കും എന്റെ അനിയനും നല്ല പഠിപ്പും ആരോഗ്യവും തരേണമേ ആമേൻ.എല്ലാവർക്കും നല്ല പഠിപ്പ് നൽകണമേ ആമേൻ. പരിശുദ്ധ അമ്മേ. തമ്പുരാന്റെ അമ്മേ. ആമേൻ..

  • @editzz193
    @editzz193 Год назад +5

    എന്റെ അമ്മേ എന്റെ എല്ലാ നിയോഗങ്ങളെയും സമർപ്പിക്കുന്നു അമ്മേ കൂടെ ഉണ്ടാവേണമേ 🙏🏻🙏🏻🙏🏻

  • @bismibenadict70
    @bismibenadict70 Год назад +5

    അമ്മേ പരിശുദ്ധ അമ്മേ, എന്റെ ചേച്ചിയുടെ എല്ലാ വേദനകളും മാറ്റിത്തരാണമേ 🙏

  • @sreejathnkamani7216
    @sreejathnkamani7216 Год назад +2

    അമ്മേ ദൈവമാതാവേ എന്റെ ജീവിതലിലെ പ്രതിസന്ധികൾ മാറ്റി തരണമേ സമാധാനം തരണമേ കുടുംബത്തിൽ അലട്ടുന്ന വിഷമങ്ങൾ മാറ്റി തരണമേ അമ്മ മാതാവേ

  • @thanooja4324
    @thanooja4324 Год назад +22

    അമലുവിനെപ്പോലെ എനിക്കും മാതാവിനെ സ്വപ്നം കാണാൻ എങ്കിലും ഭാഗ്യം കിട്ടണേ 🙏 എന്നിലുള്ള ഭയത്തിനെ എടുത്തു മാറ്റണമേ അമ്മേ...

    • @davidmichael9107
      @davidmichael9107 Год назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍

  • @vishakhponnu7571
    @vishakhponnu7571 Год назад +62

    അമ്മ മാതാവെ എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമെ🙏🙏🙏🌹🌹🌹➕➕➕🙏🙏🙏🌹🌹🌹🌹🌹

  • @simirichard7256
    @simirichard7256 Год назад +8

    അമലുവിനെ അനുഗ്രഹിച്ച ഈശോക്കും മാതാവിനും നന്ദി,, നന്ദി 🙏🏻🙏🏻

  • @jubyjinish1555
    @jubyjinish1555 Год назад +4

    സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ അമ്മ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @Aswathyaarav
    @Aswathyaarav Год назад

    Ente amma mathave ente yeshuappa enne anugrahikane ente thettukal yellam ennodu shemikane ente prardhana kelkane enne anugrahikane enne kathone ente amma mathave ente yeshuappa

  • @grabysibichen4575
    @grabysibichen4575 Год назад +4

    ആമേൻ അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അന്നുഗ്രഹിക്കണ്ണമേ എന്നെ സഹായിക്കണേ

  • @sonastina5533
    @sonastina5533 Год назад +18

    അമ്മേ എന്റെ മകളുടെ +2 Examനും അമ്മേ കൂടെ ഉണ്ടാകണേ . അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ.🙏🙏🙏 എന്റെ കുടുംബത്തോട് ദയ തോന്നണമേ🙏🙏🙏🙏

  • @shantyjacob4725
    @shantyjacob4725 Год назад +1

    Nanni amme🙏🙏🤲😘🙏

  • @panditraj7251
    @panditraj7251 Год назад +6

    ഈശോയുടെയും 'അമ്മ മാതാവിന്റെയും പ്രീതി നേടിയ അമലുവിനു ആശംസകൾ ,

  • @twerger
    @twerger Год назад +135

    ഈ സാക്ഷ്യം ഹൃദയത്തെ ജ്വലിപ്പിക്കുന്നു....❤

    • @kunjumolkoshy209
      @kunjumolkoshy209 Год назад +4

      അതെ യേശുവേ നന്ദി 🙏

    • @ajalasuresh7243
      @ajalasuresh7243 Год назад +2

      Amme methane anugrashikkaname

    • @kkjoseph2279
      @kkjoseph2279 Год назад

      🙏🙏🙏✝️✝️✝️🤷🌹⛪

    • @shantyjacob5421
      @shantyjacob5421 10 месяцев назад

      കേൾക്കാതെ സ്കിപ് ചെയ്ത സാക്ഷ്യം..... ഇന്ന് കേൾക്കാൻ ഇടായാക്കിയതിനു അമ്മേ മാതാവേ നന്ദി. എന്റെ മകനും വിശ്വാസത്തിൽ വരാൻ കൃപ ഉണ്ടാകണേ 🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh Год назад +5

    അമ്മേ എന്റെ രണ്ടു മക്കളെയും പഠിപ്പിക്കാനുള്ള പൈസകൾ തന്ന് അനുഗ്രഹിക്കണമെ മക്കളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10ാം class ൽ 90 % മാർക്കോടെ ജയിക്കാൻ അനുഗ്രഹണമെ +2 നു നല്ല ഗ്രൂപ്പ് കിട്ടണമെ

  • @teenak.b4663
    @teenak.b4663 Год назад +1

    അമ്മേ മാതാവേ എന്റെ പപ്പ 8മണികക്കം വീട്ടില്ലേക്ക് മദ്യപിക്കാതെ വേഗം വരുവാൻ ഇടയാക്കി തരേണ്ണമേ

  • @treesatd
    @treesatd Год назад +3

    അമ്മേ a പരിശുദ്ധ vagdana പേടകത്തിൽ എന്നെയും ഒളി പ്പിക്കേണമേ ave മരിയ ave മരിയ 🙏🌹🙏❤️❤️🙏

  • @mayasanthosh4287
    @mayasanthosh4287 Год назад +8

    എന്നെയും അമ്മയുടെ സാക്ഷിയാകാൻ ഉയർത്തേണമേ🙏🙏🙏🙏🙏🙏

  • @varghesejames9145
    @varghesejames9145 Год назад +6

    അമ്മെ മാതാവേ അവിടുന്നു എന്റെ ജീവിതത്തിൽ നൽകിയ അനുഗ്രഹങ്ങൾ എന്നുമെന്നേക്കും നിലനിൽക്കുന്നതായി തീരേണമേ.അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശുനാമത്തിൽ ഞങ്ങളെ ഉയർത്തേണമേ...

  • @jismioj5158
    @jismioj5158 Год назад

    അമ്മേ.. മാതാവേ 🙏🙏എന്റെ അപ്പച്ചന്റെ MND എന്ന മാരക രോഗം മാറ്റി തരണേ 🙏🙏

  • @marymp9094
    @marymp9094 Год назад +5

    ഈശോയേ.. അനുഗ്രഹിക്കണമേ.. അമ്മേൻ🙏

  • @sumijohnson5531
    @sumijohnson5531 Год назад +28

    അമ്മേ മാതാവേ കിരണും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ.. രാജിക്കും ഷീജ ചേച്ചിക്കും അവരുടെ ലൈഫിയിലെ എല്ലാ പ്രേശ്നങ്ങളെക്കും ഒരു പരിഹാരം കാണിച്ചു കൊടുക്കേണമേ 🙏🙏എല്ലാർക്കും നന്മ വരാൻ കൃപ കാണിക്കേണമേ അമ്മേ 🙏🙏

  • @sandhyabiju9357
    @sandhyabiju9357 Год назад +9

    ഈ സാക്ഷ്യം പോലെ എന്നെ മറ്റേണമേ ഈശോയെ...അമ്മേ മാതാവേ കൂടെയുണ്ടാകേണമേ 🙏🏻🙏🏻🙏🏻

  • @swapnavd1
    @swapnavd1 Год назад +65

    അമലു 😍🙏🏻🙏🏻മനസ്സിനു സന്തോഷവും അറിയാതെ ചിരിച്ചും പോയൊരു സാക്ഷ്യം..ഈ സാക്ഷ്യം കേട്ടുകൊണ്ട് ഇരുന്നപ്പോൾ തന്നെ മാതാവും ഈശോയും അടുത്തു വന്നതുപോലെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sharlykoshy3102
    @sharlykoshy3102 Год назад +6

    അമ്മേ ഞങ്ങളുടെ കുടുംബത്തിനു അമ്മേ കാണാൻ ഉള്ള ഭാഗ്യം ലഭി കണമേ🙏 കരൂണതോനേണമേ 🙏 ആമേൻ 🙏😭😭😭😭😭🙏

  • @binsukurian3666
    @binsukurian3666 Год назад +39

    അമ്മ മാതാവേ അനുഗ്രഹിക്കണമേ 🙏എന്റെ ജീവിതത്തിൽ ഇടപെടണമേ 🙏എന്റെ നിയോഗങ്ങൾ ഞാൻ അമ്മയുടെ സന്നിധിയിൽ സമർപ്പിക്കുന്നു 🙏

  • @vincentgeorge6470
    @vincentgeorge6470 Год назад +1

    Amme parishuddh AMME njnagalude Ella makkloddm Kripa thonnename Albhudam kaanichutharaname niyogangal saadhicchu niraveetitharane amen bhavanathe ente ammyude hidaprakaram nadathitharame amen

  • @riyamoljiju2170
    @riyamoljiju2170 Год назад +1

    Amme ente aagunem angunem kathone amen

  • @santhiprakash1981
    @santhiprakash1981 Год назад +17

    ക്രീപാസനം മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശു നാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ ആമേൻ 🙏🏻🌹🙏🏻

    • @lincyvarghese6442
      @lincyvarghese6442 Год назад

      Sthotram🙏🙏🙏🌸❤‍🩹

    • @lathikags5572
      @lathikags5572 Год назад

      മാതാവിന്റെ അടുത്ത് വരാൻ ആരോഗ്യം കുറച്ചു കൂടി വേണം. ടീറ്റ്മെന്റ് കഴിഞ്ഞു ഇനി 2മാസം കൂടി ayal മാത്രം മതി കൃപാസനത്തിൽ വന്നു മാതാവിനെ കാണാൻ

  • @sunijohny9971
    @sunijohny9971 Год назад +3

    അമ്മ മാതാവേ എന്നോടും കുടുംബതോടും കരുണതോന്നണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഈശോയെ അമ്മേ സഹായിക്കണം 🙏🏻🙏🏻🙏🏻❤️

  • @sunnyka5553
    @sunnyka5553 10 месяцев назад

    അമ്മേ, എന്നെ വിശ്വാസത്തിൽ ഉറപ്പിക്കണമേ .

  • @miraclequeen540
    @miraclequeen540 Год назад +2

    Amme njn pova .ente kude varename amme .padichathoke ormayil varan amma anugrahikaname amme . 🙏🙏🙏

  • @aishaaisha6184
    @aishaaisha6184 Год назад +6

    അമ്മേ എന്റെ കുടുംബത്തിന്റെമേൽ കരുണയുണ്ടാകണേ 🙏🙏🙏

  • @agnusmaria8920
    @agnusmaria8920 Год назад +14

    അമ്മ മാതാവേ ഞാൻ അടുത്ത മാസം മാർച്ചിൽ എഴുതാൻ പോകുന്ന ജർമൻ b2 എക്സാമിന് എന്റെ കൂടെ ഉണ്ടാകണമേ 🙏🏻🙏🏻

    • @augustinmaria8268
      @augustinmaria8268 Год назад

      Surely you will get.. all the best.. greetings from Germany

  • @saras2728
    @saras2728 Год назад +1

    Amme mathave oru apathilum vizhathe kathu kollaname 🙏🙏🙏😭😭😭

  • @kittysebastian7365
    @kittysebastian7365 Год назад +1

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ offerletter നൽകി അനുഗ്രഹിച്ചതിനെ ഓർത്ത് ഒരായിരം നന്ദി അർപ്പിക്കുന്നു

  • @kripamary941
    @kripamary941 Год назад +25

    അമ്മേ മാതാവേ യേശുവേ ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ കൈവിടല്ലേ, എന്റെ പ്രാർത്ഥന കേൾക്കണമേ, അമ്മേ ആവശ്യങ്ങളിൽ കൂടെ ഉണ്ടാകണേ കാവൽ ആകണമേ, ആരോഗ്യം നല്കണമേ, ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷിക്കണമേ, കുടുംബത്തെ അനുഗ്രഹിക്കണമേ, കുടുംബത്തിൽ സമാധാനം നല്കണമേ ആമേൻ 🤲🛐🙏,.

  • @babuvarghese379
    @babuvarghese379 Год назад +33

    മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏

  • @shaijibenny8667
    @shaijibenny8667 Год назад +1

    ഞങ്ങളുടെ കടബാധ്യത തീർക്കാൻ സഹായിക്കണെ മാതാവെ

  • @Sruthibineesh775
    @Sruthibineesh775 3 месяца назад

    എന്റെ മാതാവേ എന്റെ husband ഇന്റെ മനസ്സിൽ പ്രവർത്തിക്കണേ 🙏ഈഗോ പൂർണമായും മാറ്റി തരണേ 🙏എന്റെ ദേഷ്യം മാറ്റി തരണേ 🙏

  • @jimcybiju8313
    @jimcybiju8313 Год назад +6

    Amme ente മോന് അമ്മ ബോർഡ്‌ എക്സാമിന് ഉന്നത വിജയം കൊടുക്കേണമേ അവനെ അമ്മയുടെ സാക്ഷിയായി ഉയർത്തേണമേ

  • @Sarita-wv3gh
    @Sarita-wv3gh Год назад +27

    മനുഷ്യന് അസ്ത്യമായത് ദൈവത്തിനു സാധ്യമാണ് ലൂക്കാ 18:27🙏🙏🙏🙏

  • @treesatd
    @treesatd Год назад +1

    അമ്മേ എന്റെ കാര്യം വൈകരുതേ മുത്തെ എനിക്ക് ഒത്തിരി ആത്‍മക്കാക്കളെ നേടണം ഈശോ ക്കായി so വേഗം ഇട പെടേണമേ ave മരിയ ave മരിയ ave മരിയ 🙏🙏🙏❤️🙏🙏

  • @parvathypremraj3374
    @parvathypremraj3374 Год назад +2

    Amme mathave ende eeshoye enik oru joli nalki anugrahikane amme mathave

  • @abcyshijo1418
    @abcyshijo1418 Год назад +38

    ദൈവമേ മഹത്വം 🙏🏻പ. അമ്മേ മഹത്വം 🙏🏻

  • @kripamary941
    @kripamary941 Год назад +3

    അമ്മേ മാതാവേ യേശുവേ എന്റെ വീടിന് ചുറ്റും ഞങ്ങൾക്ക് ചുറ്റും കാവലായി കരുതലായി കവചമായി എപ്പോഴും ഉണ്ടാകണമേ, ഞങ്ങളെ ആപത്തുകളിൽ അപകടങ്ങളിൽ രോഗങ്ങളിൽ ഹോസ്പിറ്റൽ കേസ്സ് നിന്ന് രക്ഷിക്കണമേ, ഞങ്ങളോട് കരുണ തോന്നണമേ ബലപെടുത്താണമേ ആരോഗ്യം നല്കണമേ കൈവിടല്ലേ 🤲🕯️🛐🙏

  • @sudhasurendran9783
    @sudhasurendran9783 Год назад +1

    Eshoye nanni eshoye sthothram eshoye aradhana

  • @anoopkk2826
    @anoopkk2826 Год назад

    മാതാവേ അടിയൻ്റെ കട ബാധ്യത മാറ്റി തരണേ വേഗം...

  • @joypeter3736
    @joypeter3736 Год назад +3

    മാതാവേ എന്റെ മകനെ എല്ലാ
    വിഷയങ്ങളിലും നല്ല marks ലഭിക്കാൻ പ്രാർത്ഥിക്കണമേ

  • @bipinkumar.vbipinkumar4493
    @bipinkumar.vbipinkumar4493 Год назад +7

    അമ്മ മാതാവേ ഞാൻ രോഗങ്ങളാൽ വളരെയധികം ബുദ്ധിമുട്ടുന്നു രോഗ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിനു സാക്ഷിയായി എന്നെയും ഉയർത്തേണമേ🙏🙏🙏

  • @sonascariya2191
    @sonascariya2191 Год назад +1

    അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രത്യഷിക്കാരണത്തിന്റെ സ്ഥിര സാക്ഷിയായി യേശു നാമത്തിൽ ഉയർതനമേ അമ്മേ ആമേൻ 🙏🙏🙏

  • @anuj4518
    @anuj4518 Год назад +1

    മാതാവെ എൻ്റെ കുടുംബത്തേരക്ഷിക്കേണമേ

  • @charusuresh1167
    @charusuresh1167 Год назад +11

    എന്ത് മനോഹരമായ സാക്ഷ്യം 😍😍😍ഈശോയെ മാതാവേ 🙏🙏🙏🙏🙏

  • @sudhyaa1
    @sudhyaa1 Год назад +95

    Testimony said so beautifully..
    May God Bless her..
    Praise the Lord..
    Amen 🌹🌹

    • @johnjoseph2829
      @johnjoseph2829 Год назад

      Amma mathave entaella niyogangaludemel ammayude pretjeshikarathinta sakshiyakkane praise the lord,,,

  • @kittysebastian7365
    @kittysebastian7365 Год назад +1

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ എന്റെ നിയോഗങ്ങളുടെമേൽ കരുണ ആയിരിക്കണ്ണേ.എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane 🙏

  • @rebelinsebastian3475
    @rebelinsebastian3475 Год назад +2

    അമ്മേ കൃപാസനം മാതാവേ എന്റെ നിയോഗം സമർപ്പിക്കുന്നു 🙏🙏🙏🙏

  • @manjum4635
    @manjum4635 Год назад +12

    അമ്മേ എനിക്കും എത്രയും വേഗം സാക്ഷ്യം പറയാൻ പറ്റണേ

  • @maryvimala5200
    @maryvimala5200 Год назад +3

    എന്റെ ഈശോയെക്കും അമ്മയേക്കും ആയിരം നന്ദി 🙏🏻🙏🏻എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു 😭😭ഇടപെടുമെന്ന് എനിക്ക് അറിയാം 🙏🏻🙏🏻