Bangalore to Pathanamthitta|Kerala|Theni|Kumily|Sabarimala Route|ബാംഗ്ലൂർ-പത്തനംതിട്ട|Road Trip

Поделиться
HTML-код
  • Опубликовано: 6 ноя 2022
  • Route:
    Bangalore - Hosur - Krishnagiri - Dharmapuri - Salem - Namakkal - Karur - Dindugul - Periyakulam - Theni - Cumbum - Kumily-Vandiperiyar- Mundakkayam-Erumeli-Ranni-Pathanamthitta
    Upto Dindugul, it would be NH7 and from there it is NH 183 and the roads are good. Theni-Cumbam road is straight, less traffic and feast to eyes.
    Tech Talk by Audionautix is licensed under a Creative Commons Attribution 4.0 license. creativecommons.org/licenses/...
    Artist: audionautix.com/

Комментарии • 92

  • @sudhasingh3753
    @sudhasingh3753 Год назад +1

    Enjoy your beautiful way, bahut hi sundar lg rha keep sharing

  • @maths6853
    @maths6853 Год назад +1

    Wow beautiful road way from banglore to Pathanamthitta well captured visuals from there good sharing

  • @sathyasamayal189
    @sathyasamayal189 Год назад +1

    Bangalore to Pathanamthitta way looks so beautiful and greenery.. tnq foor sharing

  • @muhammadaadhil
    @muhammadaadhil Год назад +2

    Nice video thanks for sharing
    Kuku

  • @DeviDevi-xq6tg
    @DeviDevi-xq6tg Год назад +1

    Interesting travel vlog Nalloru trip kangalukku nalla virunthu nature parkka rombavae Alaga erunthathu nice post

  • @advikaaneesh8743
    @advikaaneesh8743 Год назад +1

    Nannayitund trip... vazhiyora kazhichakal kanan nalla rasamund.. nice share

  • @aishaishuo3968
    @aishaishuo3968 Год назад +1

    Adipoli trip very interesting vedeo beautiful place enjoyed

  • @DAFFODILSDS
    @DAFFODILSDS Год назад +1

    ഹായ് ഫ്രണ്ട്
    വളരെ വളരെ മനോഹരമായ കാഴ്ച്ചകളാണ്
    സൂപ്പർ സൂപ്പർ
    Liked

  • @reethakumar7951
    @reethakumar7951 Год назад +1

    Bangalore to pathanamthitta Road Trip super aayittundu..beautiful Visuals..thanks for sharing

  • @RedRose-nc4rc
    @RedRose-nc4rc Год назад +1

    Very interesting video beautiful place and visuals i really enjoyed watching this video good presentation i like this video thanks for sharing 👌👍🏼

  • @nishjas7867
    @nishjas7867 Год назад +1

    Beautiful views..enjoyed your vlog..very refreshing nature views .

  • @indu54
    @indu54 Год назад +1

    Nalla video. Kure sthalangal kaanan Patti .nice share

  • @lifetime958
    @lifetime958 Год назад +1

    Nice view's beautiful greenish places I really like this video

  • @safaworld.
    @safaworld. Год назад +1

    yathrayiludey manoharamaya kayichakal pankuvechu ella placeum kanan patti thx dear sharing video

  • @yummy2250
    @yummy2250 Год назад +1

    അതിമനോഹരമായ സ്ഥലങ്ങൾ കണ്ട് നാട്ടിലേക്കുള്ള യാത്ര പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ് തരുന്നത്. നല്ല ട്രാവൽ വ്ലോഗ്

  • @daliya747
    @daliya747 Год назад +1

    ബാംഗ്ലൂർ പത്തനംതിട്ട റോഡ് ട്രിപ്പ് അടിപൊളിയായിട്ടുണ്ട് കണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു നല്ലൊരു entertainment വീഡിയോ ആണ് ഷെയർ ചെയ്തിട്ടുള്ളത്

  • @shamsanashifanasana1462
    @shamsanashifanasana1462 Год назад +1

    മനോഹരമായ നല്ലൊരു യാത്രയായിരുന്നു കാണാൻ എന്ത് ഭംഗി ചുറ്റും നല്ല പച്ചപ്പുകൾ

  • @ajuajuaju5142
    @ajuajuaju5142 Год назад +1

    Woow സൂപ്പർ വീഡിയോ കാണാത്ത അടിപൊളി സ്ഥലം യാത്ര വളരെ മനോഹരമായിട്ടുണ്ട് എല്ലാം വളരെ നല്ല രീതിയിൽ വീഡിയോ എടുത്തു കാണിച്ചു thannu അവതരണം വളരെ നന്നായിട്ടുണ്ട് സൂപ്പർ വീഡിയോ thanks for shering

  • @cutevideos1359
    @cutevideos1359 Год назад +1

    വളരെ മനോഹരമായ കാഴ്ചകൾ കണ്ട് കൊണ്ടുള്ള യാത്ര അടിപൊളി വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു.....

  • @nidhasulins5057
    @nidhasulins5057 Год назад +1

    Bangalore to pathanamthitta road trip adipoliyayittund interesting video manoharamaaya kaazhchakal

  • @Shamilvk-ee5gf
    @Shamilvk-ee5gf Год назад +1

    എല്ലാം എന്തു ഭംഗിയാ കാണാൻ... എത്ര നല്ല place... പോവുമ്പോഴുള്ള റോഡും എല്ലാം മനോഹരം

  • @shezamahak7786
    @shezamahak7786 Год назад +1

    Very interesting vedio. Beautiful visuals. I really enjoyed

  • @ACHUachu-gt9yo
    @ACHUachu-gt9yo Год назад +1

    അടിപൊളി ട്രിപ്പ് ആയിരുന്നു ഒരുപാട് മനോഹരമായ കാഴ്ചകൾ കാണാൻ സാധിച്ചു.ഇനിയും ഇതുപോലെയുള്ള മനോഹരമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @PujaKumari-ho4uj
    @PujaKumari-ho4uj Год назад +1

    Wow really so beautiful place

  • @minuminuminuminu8527
    @minuminuminuminu8527 Год назад +1

    Bangalore enaku rombha pudhichu place idhu pakkum bodhu oru nalla vibes kidaikudhu naangalum ungalodhu serdhu sutti pattachu.....

  • @galaxygalaxy9414
    @galaxygalaxy9414 Год назад +1

    Beautiful visuals on the way l like these types of road trips.. Interesting video... Well presented dear.. Very nice place..

  • @user-po3sc1eg8c
    @user-po3sc1eg8c 7 месяцев назад +1

    What a great travel vlog!

  • @jeeshajestin5895
    @jeeshajestin5895 Год назад +1

    ബാംഗ്ലൂരിൽ നിന്നും കേരളയിലേക്ക് പോകുന്ന യാത്ര വളരെ എൻജോയ് ചെയ്തുകൊണ്ട് വളരെ വ്യക്തമായ ഒരു വീഡിയോ ആയിരുന്നു ഒത്തിരി ഇഷ്ടായി

  • @Rajesh-oq2ik
    @Rajesh-oq2ik Год назад +1

    Bangalore to pathanamthitta vareyulla vazhiyora kazchakal manoharamayirunnu. Adipoli video.

  • @unnisasi5645
    @unnisasi5645 Год назад +1

    പ്രകൃതിയുടെ ഒരു ഹരിത രമണീയത വളരെ മനോഹരമായ കാഴ്ചകൾ കണ്ടിരിക്കാൻ തന്നെ ഒരു പ്രത്യേക സുഖം വളരെ നല്ലൊരു വീഡിയോ തന്നെയായിരുന്നു ഇനിയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോ കോൾ ചെയ്യുക

  • @siyadparol2301
    @siyadparol2301 Год назад +1

    Manassinu kulirmayekunna pachappniranja oruyaathra very wonder vew iam very enjoing dear very interesting vedio tks for sharing

  • @treesalijo2002
    @treesalijo2002 Год назад +1

    Beautiful🎉🎉🎉

  • @minnu8769
    @minnu8769 Год назад +1

    Bangalore to Pathanamthitta road trip valare usharayittundu....
    Waiting for next video

  • @rajarojarajaroja5137
    @rajarojarajaroja5137 Год назад +1

    Banglore to theni road trip romba super ha irundhuchu naangalum unga kudha serdhu sutti paatachu well captured good vlog I njoyed lots...

  • @anjaman6780
    @anjaman6780 Год назад +1

    Wow super adipoli road trip video aayirunnu tto valre manoharamaya vazhiyora kazhchakal really enjoyed thnks for sharing

  • @achut4645
    @achut4645 Год назад +1

    അതിമനോഹരമായ വീഡിയോ പോവും വഴിയിലേക്കാഴ്ചകളും അടിപൊളി ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @Jasmin-nc2jl
    @Jasmin-nc2jl Год назад +1

    അതിമനോഹരമായ വീഡിയോ ആണല്ലോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെത്തെ വീഡിയോസ് ഷെയർ ചെയ്യണം

  • @ammusree9359
    @ammusree9359 Год назад +1

    പ്രകൃതി സുന്ദരമായ വിഡിയോ കണ്ടിരുന്നു പോയി അടിപൊളി. ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👌👌👌

  • @SudhiVipanchika
    @SudhiVipanchika Год назад +1

    ഒരു അടിപൊളി ട്രിപ്പ് ആയിരുന്നല്ലേ ഒരുപാട് നല്ല നല്ല കാഴ്ചകൾ കാണാൻ പറ്റി ഈ വഴിയിലുള്ള ഒരുപാട് കാഴ്ചകൾ ഇനിയും കാണാൻ പറ്റും. എന്ന് പ്രതീക്ഷിക്കുന്നു next video Waiting....

  • @Rosemarryy9157
    @Rosemarryy9157 Год назад +1

    മനോഹരമായ വീഡിയോ
    കണ്ണിന് കുളിർമ പകരുന്ന കാഴ്ചകൾ ഒത്തിരി ഇഷ്ട്ടായി ഇനിയും ഇത് പോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @aminaami7753
    @aminaami7753 Год назад +1

    യാത്ര ഒത്തിരി ഇഷ്ട്ടമുള്ള എനിക്ക് ഈ വീഡിയോ വളരെ ഇഷ്ട്ടപെട്ടു അതിമനോഹരം ആയ കാഴ്ചകൾ

  • @Ponith143
    @Ponith143 Год назад +1

    So beautiful places captured nice vlog u people enjoyed the Kerala trip it seems

  • @user-nw9jb2qv7w
    @user-nw9jb2qv7w 10 месяцев назад +1

    beautiful

  • @jeesammajhon4065
    @jeesammajhon4065 Год назад +1

    യാത്ര സൂപ്പർ. നന്നായി വീഡിയോ എടുത്തിട്ടുണ്ട്.

  • @ashithaaneesh298
    @ashithaaneesh298 Год назад +1

    മനസ്സ് നിറയ്ക്കുന്ന കാഴ്ചകളായിരുന്നു എല്ലാം . അടുത്ത അടിപൊളി വീഡിയോസ് ഉട പ്രതീക്ഷിക്കുന്നു.

  • @lijojisha3213
    @lijojisha3213 Год назад +1

    Adipoli place aanlo...nalla bhanginund kanan... Traveling enik nalla ishttaanu 👍🥰

  • @takeyourtastecake8672
    @takeyourtastecake8672 Год назад +1

    അടിപൊളി വീഡിയോ👏👏👏. ഒരു യാത്ര കഴിഞ്ഞു വന്ന പോലെ ഒരു ഫീൽ..മനോഹരമായ കാഴ്ചകൾ ഒത്തിരി ഇഷ്ടായി ♥️♥️

  • @SureshKumar-iz1pe
    @SureshKumar-iz1pe Год назад +1

    ബാംഗ്ലൂരിൽ നിന്നും പത്തനംതിട്ടയിലേക്കുള്ള യാത്രയിലെ പ്രകൃതിയുടെ മനോഹരമായ കാഴ്ചകൾ സ്വയം കാണുന്നതോടൊപ്പം സുഹൃത്തുക്കളായിട്ടുള്ള എല്ലാവർക്കും vdo യിലൂടെ കാണുവാൻ അവസരം ഒരുക്കിയതിന് പ്രത്യേകം നന്ദി
    ഇനിയും ഇതേപോലെയുള്ള മനോഹരമായ കാഴ്ച്ചകൾ പ്രതീക്ഷിക്കുന്നു....

  • @syamkjsanker9076
    @syamkjsanker9076 Год назад +1

    Valare manoharamaya kazchakal valare enjoy cheyyan kazinju enim ethupoleyulla videokal cheyuka

  • @user-fy9dm6jr2q
    @user-fy9dm6jr2q 7 месяцев назад +1

    മനോഹരമായിടുണ്ട്

  • @FatimaKhan-oh2oi
    @FatimaKhan-oh2oi Год назад +1

    Beautiful video as always… amazing as always

  • @vmpscgksocialscience1946
    @vmpscgksocialscience1946 Год назад +1

    സൂപ്പർ നന്നായിട്ടുണ്ട് 🙏🌹🌹🥰

  • @crazemedia999
    @crazemedia999 Год назад +1

    Wow-------------polichu 🎈🎈🎈🎈🎈🎈🎈👌🏻👌🏻👌🏻

  • @Crazycraft-gd4tg
    @Crazycraft-gd4tg Год назад +1

    Beautiful visuals ❤

  • @sinumannurpv9931
    @sinumannurpv9931 Год назад +1

    ഇത് ഒരു അടിപൊളി വീഡിയോ ആയിരുന്നു. ഇ വീഡിയോ ഞങ്ങൾ വളരെ എൻജോയ് ചെയ്തു. എനിക്ക് ഇ ഒരു വീഡിയോ ഒരുപാട് ഇഷ്ടമായി.

  • @omalloor79
    @omalloor79 Год назад +1

    Nice one.... Keep going 👍 👏 👌

  • @ponnammathankachan5002
    @ponnammathankachan5002 Год назад +1

    Super

  • @halamehwish2366
    @halamehwish2366 Год назад +1

    യാത്രയിലെ കാഴ്ചകൾ എല്ലാം അതിമനോഹരം ആയിട്ടുണ്ട്. ഈ വീഡിയോയിലൂടെ ഒരുപാട് പ്രകൃതിരമണീയമായ സ്ഥലങ്ങൾ കാണാൻ സാധിച്ചു. നല്ലൊരു വീഡിയോ ആയിരുന്നു ഇത്.

  • @babynp1537
    @babynp1537 Год назад +1

    Banguluru to pathanamthitta yathra valare manoharamaayittund. Vazhiyora kaazchakal kandirunnappo sharikkum yathra cheytha feel. Good captures.

  • @cookingwithjohnson
    @cookingwithjohnson Год назад +1

    നല്ല ഒരു വീഡിയോ, സ്ഥല്ങ്ങൾ ഒക്കെ കാണാനും പറ്റി കുമളി ഭാഗം ഒക്കെ എന്ത് രസം കാണാൻ thanks for sharing 😍

  • @lavender6490
    @lavender6490 Год назад +1

    റോഡിലൂടെയുള്ള ഈ ഒരു യാത്രയുടെ കാഴ്ച വളരെയധികം മനോഹരമായിരുന്നു വളരെ ഇഷ്ടപ്പെട്ടു ഈ രീതിയിലൊക്കെ ഡ്രൈവ് ചെയ്താൽ ആണ് നമുക്ക് എൻജോയ് ചെയ്യാൻ സാധിക്കുകയുള്ളൂ വളരെയധികം ഇഷ്ടപ്പെട്ടു ഈ വീഡിയോ

  • @habeesvlog7483
    @habeesvlog7483 Год назад +1

    Enikku othiri ishtamanu trvel cheyyan.ithupoloru long tripp adipoli aayrikkum. Vedio valare nannayittundu 👍👍👍

  • @vismayacheppu8456
    @vismayacheppu8456 Год назад +1

    ബാംഗ്ലൂർ ടു പത്തനംതിട്ട റോഡ് കാഴ്ചകൾ മനോഹരമായിരിക്കുന്നു 👌👌👌ക്യാമറ കണ്ണുകളിലൂടെ പ്രകൃതി പ്രകൃതി സൗന്ദര്യം ഞങ്ങളിലേക്ക് എത്തിച്ചു തന്നതിന് ഒരുപാട് താങ്ക്സ്🥰❤️

  • @lintadhanuworld2887
    @lintadhanuworld2887 Год назад +1

    Adipoliyayitunde...

  • @sweetland2726
    @sweetland2726 Год назад +1

    Road trip sharikkum adipoli aanu tto. Enikku othiri ishtamanu. Vedio eduthathum valare nannayittundu 👍👍👍👍

  • @Anish-ji2sq
    @Anish-ji2sq Год назад +1

    Ambooo... Kidilan video... Athimanoharamaaya kaazhchkal... Banglour ninnumulla kaazhcha adipoli... Kamd irunn poi... Neeritt kand yathra chythth pole thamme undaarnnu

  • @BaavaKp
    @BaavaKp 9 месяцев назад

    Kazhchakal manoharam

  • @silathurahma6244
    @silathurahma6244 Год назад +1

    Visuals ellam valare nannayittund, bangalore to pathnamthitta Road trip valare enjoy cheythallo,eniyum ethpolathe orupad videos pratheekshikkunnu

  • @sree958
    @sree958 Год назад +1

    Valare manoharamaya video. Kandirunnupokum parakrithi sundaramaya video. Yathrakal eannum oru santhosham aanu.ithupolulla videos iniyum pratheekshikkunnu

  • @K.RMEDIA
    @K.RMEDIA Год назад +1

    WOW AWESOME VIDEO THANKS FOR SHARING THIS BEAUTY OF MOTHER NATURE WELL PRESENTED BEST WISHES SIS AWAITING FOR MORE SUCH GREAT VIDEOS

  • @mohammedaminnoushad8421
    @mohammedaminnoushad8421 Год назад +1

    Hi, travel vlog nannayitund.traval vlog enik valare ishtaman...kandirikkan oru rasaman indium idhupolulla vlogs share cheyyu

  • @mkvlog123
    @mkvlog123 Год назад

    Nalla bangi yund kannan yenikk
    oru pad eshttamryi keep it up
    God bless you

  • @wonderingday3280
    @wonderingday3280 Год назад +1

    bangalore to pathanam thitta vlog super aanello avide poyad pole thanne feel cheydu id kandapol iniyum itharathilulla orupaad videosumayi varumenn pratheekshikunnu thanks

  • @pineapplejam2122
    @pineapplejam2122 Год назад +1

    This is a beautiful road trip . Very beautiful places. Good share.

  • @brilliantyt3265
    @brilliantyt3265 Год назад +1

    Rottile oro kaxhchakkalum kand dhoora yathra poovunnad yenikkum nhayakara eshttammann nnannayittund

  • @art3dperspectives70
    @art3dperspectives70 Год назад +1

    bangalore yathra super thanne ...road oke adipoli ...but long route drive risk aalle ....but enikku orupaad ishtam aanu ingane drive cheyth pokan

  • @cats1756
    @cats1756 Год назад +1

    What a wonderful trip.beautiful places
    Its give happiness.

  • @thetallestmia
    @thetallestmia Год назад +2

    ഈ വീഡിയോ എനിക്ക് ഇഷ്ട്ടമായി കാരണം വിദേശത്തു ഉള്ളവർക്ക് കേരളം ഒന്ന് കാണാൻ വല്ലാത്ത ആഗ്രഹിക്കുന്ന സമയത്ത് ഈ വീഡിയോ കണ്ടാൽ അവരുടെ മനസിലുണ്ടാവുന്ന സന്ദോഷം പറഞ്ഞരീക്കാൻ പറ്റാത്ത അത്രയും ആവും നിങ്ങൾ നല്ല കാര്യം ആണ് ചെയ്തത്

  • @sunithababu0211
    @sunithababu0211 Год назад +1

    Beautiful visuals on the way, captured well. Interesting road trip. I like these types of road trips with family. So much fun.

  • @PradeepKumar-rq1kz
    @PradeepKumar-rq1kz Год назад +1

    it's so nice to see the beauty of landscape through road...it's so beauty and pretty nature to watch

  • @jojijacob7674
    @jojijacob7674 Год назад +1

    Road trip is very exciting for all travel lovers really well captured all & hope you all enjoyed a lotss

  • @indiangermanshepherd8754
    @indiangermanshepherd8754 Год назад +1

    How long it takes to reach Pathnamthitta from Bangalore..? 8 hours or more..?

    • @SeemaMatthew
      @SeemaMatthew  Год назад

      If its via Kumily, It takes around 12 - 14hrs, depends on traffic, roads and climate. Recommend to leave early in the morning.

    • @indiangermanshepherd8754
      @indiangermanshepherd8754 Год назад +1

      @@SeemaMatthew Thanks 🙏🏼

  • @FajisKFR
    @FajisKFR Год назад +1

    Climate enganeyund avide???

    • @SeemaMatthew
      @SeemaMatthew  Год назад +1

      Cheruthaayi thanuppu climate thudangi..

  • @bestmedia4338
    @bestmedia4338 9 месяцев назад

    Super