വാവേ എന്റെ വിസ വന്നു, കാനഡയിലേക്ക് പോവാ | Randu Movie |

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Randu Malayalam full Movie streaming on Saina Play. Randu is a 2022 Malayalam Movie and directed by Sujith Lal and starring Vishnu Unnikrishnan, Tini tom, Sudhy Kopa, Irshad, Gokulan, Anna Reshma, Mareena Michale, Mala Parvathy, Mamitha Baiju in lead roles.
    Watch Full Movie On Saina Play OTT - bit.ly/SainaPl...
    Watch More Videos ♦Subscribe Us: goo.gl/aYr9bp
    #RanduMalayalamMovie #VishnuUnnikrishnan #Annarajan #Sudhikoppa #RanduFullMovie #NewMalayalamMovies #MalayalamMovies2022 #MalayalamMoviesApp #HdMalayalamMovies #MalayalamMoviesDownload #SainaPlayOTT #malayalamromanticmoives #annarajanmovies #annarajanromance #malayalammovies #randumoviescene #madhanolsavam #nallasamayam #comedy #mass #romance

Комментарии • 601

  • @Pool-j4v
    @Pool-j4v 8 месяцев назад +638

    ഉണ്ണികൃഷ്ണൻ മികച്ച നടനാണ്....🔥 originality ഉണ്ട് അഭിനയത്തിന്

    • @Starbugs911
      @Starbugs911 8 месяцев назад +4

      Pakshe athinekaal mikacha Karshakan aanu 🫠

    • @ShafiShafi-pu8pe
      @ShafiShafi-pu8pe 7 месяцев назад +1

      Hi

    • @ajnasmuhammed4360
      @ajnasmuhammed4360 7 месяцев назад

      Ayn ?

    • @melvinvarghesemathews6215
      @melvinvarghesemathews6215 3 месяца назад

      പാവം കള്ളവെടി വെക്കാനാകാത്തതിന്റെ വിഷമം.

    • @unknownfair
      @unknownfair Месяц назад

      പക്ഷേ, എന്നാ രാജൻ... എൻ്റെ നാട്ടിൽ വന്നപ്പോഴാണ് കളി മനസ്സിൽ ആയത്

  • @saijusaiju7
    @saijusaiju7 8 месяцев назад +714

    ഈ സിനിമകളിൽ മാത്രം കാണുന്നഒരു പ്രത്യേകതയാണ്, ജ്യൂസോ ചായയോ കൊടുത്താൽ ഒരു തുള്ളി കുടിച്ചിട്ട് വെച്ചിട്ടു പോകും. സാധാരണ ജീവിതത്തിൽ ഇങ്ങനെ എന്തേലും കുടിക്കാൻ തന്നാൽ കഴിവതും മൊത്തത്തിൽ കുടിക്കാനല്ലേ ശ്രമിക്കു...🤔🤔🤔

    • @arifzain6844
      @arifzain6844 8 месяцев назад +82

      Ee sceneil avanu onnum irangatha avastha aanu😂

    • @BibinVenugopal
      @BibinVenugopal 7 месяцев назад +57

      10 take ഉണ്ടെൽ 10 juice കുടിക്കേണ്ടി വരും, അതാണ്

    • @Kuttoosan-loves-dakini
      @Kuttoosan-loves-dakini 7 месяцев назад +20

      മിക്കവാറും എല്ലാ സിനിമകളിലും പണ്ട് തൊട്ടേ ഇങ്ങനെ ആണ്... ജ്യൂസ് ആയാലും ചായ ആയാലും കട ആയാലും പെണ്ണ് കാണൽ ആയാലും ഒക്കെ 30% കുടിക്കുള്ളു...

    • @noonavas8915
      @noonavas8915 7 месяцев назад +24

      ഷൂട്ടിംഗ് കഴിഞ്ഞു ബാക്കി കുടിക്കുന്നുണ്ടാകും😅

    • @mycrowbecofriend5690
      @mycrowbecofriend5690 7 месяцев назад +2

      Never, you did not experienced the nature of so many people

  • @Sudhakaran-cx9bt
    @Sudhakaran-cx9bt 5 месяцев назад +82

    അഭിനയം ഏഴയലത്തൂടെ പോയിട്ടില്ലാത്ത നടി ഡയലോഗ് ഒരു വഴിക്ക് ചിരി ഒരു വഴിക്ക് മുഖത്തെ എക്സ്പ്രഷൻ വേറൊരു വഴിക്ക് 😂😂😂

    • @anwarsha4899
      @anwarsha4899 4 месяца назад +4

      Nadi ennu peru matram ulloo pani vere aanu

    • @MinjuThomas-lu3gx
      @MinjuThomas-lu3gx 3 месяца назад +3

      സത്യം ആണ്‌. അഭിനയവും അറിയില്ല, ഡാൻസും വശമില്ല. ഈ പെണ്ണിനു പറ്റിയത് ഉൽഘാടനം ആണു

    • @forevercjijin
      @forevercjijin 3 месяца назад

      😂😂

    • @sinoygeorge9352
      @sinoygeorge9352 2 месяца назад +2

      ഇവളെ എന്ത് അഭിനയം കണ്ടിട്ടാണാവോ ലിജോ ജോസ് പോലുള്ള ഒരു ഡയറക്ടർ സിനിമയിൽ എടുത്തത് 🙄🙄🙄🙄

    • @fplbrucewayne4211
      @fplbrucewayne4211 Месяц назад

      @@sinoygeorge9352situation demands

  • @rajeshkurumath580
    @rajeshkurumath580 Год назад +568

    ഒരു ഇരുപത്തഞ്ച് കൊല്ലം മുന്‍പായിരുന്നെങ്കീ ഈ സ്ക്രിപ്റ്റ് ഒരു Average മലയാളം A പടത്തിനുള്ള മൊതലായിരുന്നു 😢😢😢😢😢

  • @NissarNissar-p3k
    @NissarNissar-p3k 5 месяцев назад +58

    ഇത് പോലെ ഒരുപാട് "വാവമാർ "നമുക്ക് ചുറ്റും ഉണ്ട് 😂😂

  • @4355jk
    @4355jk Месяц назад +1

    Great movie. great direction. good casting. Excellent resolution. Super climax. The actors were able to portray the characters of Nalinan, Mujeeb and Mohanji very well. Social welfare picture. A must see film for everyone.

  • @KR-gt1yl
    @KR-gt1yl Год назад +68

    അച്ചായൻ ആള് ബുദ്ധിമാനാ നാട് മുഴുവൻ ഓടി നടന്ന് എയിഡ്സ് പിടിക്കാതിരിക്കാൻ അച്ചായൻ നൈസായിട്ട് വിവയെ അങ്ങ് ഏൽപ്പിച്ചു ഇവിടത്തെ കാര്യം അങ്ങനെ ഒകെ ആക്കി എടുത്തു. പക്ഷേ ഇനി കാനഡയിൽ എത്തുമ്പോ എന്താകുമെന്ന് ദൈവത്തിന് പോലും പറയാൻ പറ്റില്ല. എന്തായാലും ചെയ്ത് തന്ന ഉപകാരങ്ങൾക്ക് വളരെ നന്ദിയുണ്ട് വാ വെ

    • @vyshakhanand7586
      @vyshakhanand7586 10 месяцев назад +4

      നാട് മുഴുവൻ എയ്ഡ്സ് വന്നേനെ, സരിത നായർക്ക് എയ്ഡ്സ് ഉണ്ടായിരുന്നെങ്കിൽ😂🤣

    • @DecentralisedFinance
      @DecentralisedFinance 8 месяцев назад +1

      thulkan detected

  • @siyadps3539
    @siyadps3539 5 месяцев назад +11

    "ഉള്ളതും കൊണ്ട് പൊക്കോ..? ഇല്ലേ അതുമില്ലാതെ പോകേണ്ടിവരും..? ഗുണപാഠം:അർഹിക്കുന്നത് മാത്രം
    ആഗ്രഹിക്കുക"..!🤔

  • @gopakumargs8109
    @gopakumargs8109 Год назад +101

    ഇനിയും കൈ താൻ താൻ ശരണം... ആഹ്.. ഭാവനയാണ് മോനേ റിയാലിറ്റിയേക്കാൾ മനോഹരം...

  • @VeerasamyG-lk8nc
    @VeerasamyG-lk8nc 13 дней назад +2

    movie name

  • @elonman1616
    @elonman1616 Год назад +346

    ലിച്ചിടെ പാകത്തിനുള്ള കൊഞ്ചൽ!👌😘

    • @anujoseph_10
      @anujoseph_10 8 месяцев назад +2

      Ayye

    • @muhsin.k881
      @muhsin.k881 3 месяца назад +1

      ഇതാണോ കൊഞ്ചൽ 😂

  • @rijeesep9609
    @rijeesep9609 Год назад +884

    ആ ജൂസ് ഫുൾ കുടിക്കാമായിരുന്നു 🤦‍♂️😔

    • @abuyazeedshukoor3345
      @abuyazeedshukoor3345 Год назад +65

      പാറശാല കഷായം ഗ്രീഷ്മയെ ഓർമ്മ വെന്നുകാണും.
      പാവം...

    • @ajaymenon8925
      @ajaymenon8925 Год назад +10

      Kashaayam greeshmaye orththukaanum😂😂😂

    • @SANJUKUTTAN826
      @SANJUKUTTAN826 Год назад +9

      Paalu aayirnnenki kudikkaayirunnu
      Vaava paal alle kudikku 😌

    • @anumol3324
      @anumol3324 Год назад +4

      ധാഹിക്കുന്നില്ല എന്ന് പറഞ്ഞു കുടിക്കരുതയിരുന്ന്. അതൊന്നും വേണ്ട എന്ന് പറഞ്ഞു ആ cover reject ചെയ്യണമായിരുന്നു അതാ ശരി

    • @timeillusion459
      @timeillusion459 Год назад +2

      ​@@abuyazeedshukoor3345Greeshmede court verdict vallom vanno???.... ippo news il onnun oru vivarom illaa...

  • @skr745
    @skr745 9 месяцев назад +102

    എന്റെ ഒരുപാട് കലോറി കവർന്നെടുത്ത മുത്ത്..... ലിച്ചി 🙌

    • @Intolerantmoron
      @Intolerantmoron 9 месяцев назад +4

      എനിക്ക് തരുമോ കുറച്ച് കലോറി

    • @shajahan9951
      @shajahan9951 8 месяцев назад

      ​@@Intolerantmoronനമ്പർ താ അയച്ചു വിടാം😂😂😂

    • @yadhukrishnan139
      @yadhukrishnan139 8 месяцев назад +4

      ​@@Intolerantmoronഅയ്യേ അവന്ടെ kalory നിനക്ക് എന്തിനാ.😮

    • @harisksharisrichu3178
      @harisksharisrichu3178 8 месяцев назад

      Kundan
      ​@@yadhukrishnan139

    • @Intolerantmoron
      @Intolerantmoron 8 месяцев назад +3

      @@yadhukrishnan139 ന്നാ നിൻ്റെ താ...

  • @nithumohan2811
    @nithumohan2811 Год назад +94

    Oru mangandim manasilavand cmmnt box il keri njerangunna njan 🥲

  • @nice-xy8ey
    @nice-xy8ey Год назад +8

    Enthaa movie .?

  • @sidhurajisidhuraji5845
    @sidhurajisidhuraji5845 Год назад +11

    Which movie is this

  • @neenakaruvarakund
    @neenakaruvarakund 7 месяцев назад +5

    Movie Name: Randu

    • @kjc4773
      @kjc4773 4 месяца назад

      🙌🏿

    • @MrRishankozhi
      @MrRishankozhi 18 дней назад

      😂 രണ്ടല്ല കക്കൂസാണ്. ചിത്രം വരെ കൊടുത്തിട്ടുണ്ട്😂😂🎉

  • @satheeshoc4651
    @satheeshoc4651 Год назад +332

    അത് മുഴുവനും കുടിക്കാൻ മായിരുന്നു നല്ല ജൂസ് ആയിരുന്നു

  • @sureshkumar-oc4ud
    @sureshkumar-oc4ud Год назад +47

    Cheyydhu Koduthadhinte Nanniyulla Chechi ❤

  • @innale.marichavan
    @innale.marichavan Год назад +296

    അപ്പിയിടാൻ മുട്ടിയത് കാരണം കളിയും മിസ്സായി...നാട്ടിൽ നല്ലൊരു പേരും ആയി...പാവം വാവ😹

    • @elonman1616
      @elonman1616 Год назад +23

      അതാണോ ... 'രണ്ട്'✌️ 😂

    • @skr61
      @skr61 Год назад +11

      ​@@elonman1616 alla രണ്ട് അർത്ഥമുണ്ട് മതം ഒന്ന് രണ്ട് രണ്ടും

    • @ratheesh8236
      @ratheesh8236 Год назад

      മൂഞ്ചിയ വാവ 😅

    • @rijukakkirikkan
      @rijukakkirikkan Год назад

      വാവാ... ഊമ്പാവാ ആയി 😂👍

    • @evilshadow7469
      @evilshadow7469 Год назад +3

      Vavachi appitu😂

  • @sajanvellalloor2819
    @sajanvellalloor2819 22 дня назад +1

    അവിടുന്ന് മറ്റന്നാൾ കാലിനിടയിലേക്ക്

  • @raniathanvi7067
    @raniathanvi7067 Год назад +25

    അവളെ എന്തിനാ കുറ്റം പറയുന്നേ അവസരം കൊടുത്തിട്ടു യൂസ് ചെയ്യാഞ്ഞിട്ടല്ലേ 😂

  • @themaverick4992
    @themaverick4992 10 месяцев назад +20

    Vava kudikyum, pakshe kudikyannde saadhanam kodakanam, chechi kodkaam ennu paranjittu pattikyo 😂

  • @cpkeyboard4656
    @cpkeyboard4656 Год назад +2

    ഇത് ഏതാ ഫിലിം

  • @reshmaradhakrishnan9846
    @reshmaradhakrishnan9846 15 дней назад +1

    Which movie

  • @sangamam6941
    @sangamam6941 Год назад +53

    അച്ചായത്തിയുടെ പിന്നാലെ നടക്കുമ്പോൾ ഓർക്കണമായിരുന്നു 😅😂🤭

    • @sangamam6941
      @sangamam6941 10 месяцев назад

      @fathimaasharafkhan2704 😊😂🤭👍

    • @Trcammunity
      @Trcammunity 10 месяцев назад

      @fathimaasharafkhan2704kakkachi podii

    • @AnnuAnnu-nc9fk
      @AnnuAnnu-nc9fk 10 месяцев назад +28

      ​@fathimaasharafkhan2704Mind your language. Njanum oru achayathi ane. Kanda filmel oke igane undann karuthi real achayathimar igane alla.

    • @LibinBaby
      @LibinBaby 9 месяцев назад +26

      ​@fathimaasharafkhan2704Kakkathimaar public transport ayirikkum😂

    • @IndianWarHero
      @IndianWarHero 9 месяцев назад

      ​@fathimaasharafkhan2704നിന്റെ ഉമ്മ അങ്ങനെയാണെന്നു വച്ചു എല്ലാരും അങ്ങനെയല്ല

  • @muhammadsinan2047
    @muhammadsinan2047 Год назад +12

    Movie name ?

  • @retnammapk8154
    @retnammapk8154 10 месяцев назад +4

    Randu
    Vishnu Unnikrishnan Anna Rajan

  • @dufopapi6243
    @dufopapi6243 7 месяцев назад +3

    Movie Name: Vava

  • @jomonthomaspulincunnu7186
    @jomonthomaspulincunnu7186 Год назад +40

    അങ്ങനെ വാവ അവസാനം 3ജി ആയി

  • @Jubijs7836
    @Jubijs7836 Год назад +39

    Hoo juice full kudichudea . Enik ath vaangi full kudikaan thonni...eee chood time😢

    • @fahadcreation7898
      @fahadcreation7898 Год назад +3

      വാവ അവൾ പോയ വിഷമത്തിൽ ആണ് അപ്പൊ എന്ത് ജ്യൂസ് 😊

    • @gigimukundan-ey7fm
      @gigimukundan-ey7fm Год назад +1

      അല്ല കഷായം ഗ്രീഷ്മ ആണോന്നു പേടിച്ചാ 😊

    • @fahadcreation7898
      @fahadcreation7898 Год назад

      @@gigimukundan-ey7fm ചിലപ്പോ അതാകും 😀

  • @sandeepthundikandy8671
    @sandeepthundikandy8671 Год назад +20

    Vava villichu aval avanney kothipichu . Avan vicharichu ippol kittum avalley but nothing for him 😅

  • @Unda-c4y
    @Unda-c4y Год назад +27

    വാവയേ നന്നായി തേച്ചു

  • @praseethasunith3448
    @praseethasunith3448 5 месяцев назад

    ഏതാ movie

  • @tinukristen4417
    @tinukristen4417 2 месяца назад

    This reminds me of Anila’s Vava in Rajagiri 😂😂😂😂. Same personality.

  • @akkudevu2546
    @akkudevu2546 7 месяцев назад

    E movie yude perenthanu

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g 3 месяца назад

    ntha sambavamen aarengilum onnu parayamo?

  • @abhineshk9908
    @abhineshk9908 11 месяцев назад +6

    കേരള സംസ്കാരം ഒക്കെ പോയി എന്നാ തോന്നുന്നേ കഷ്ടം തന്നെ അഭിപ്രായം പറയുന്നവർക്ക് എതിരെ കേസ് എടുക്കുന്ന കാലം ആണ്

  • @jasirjr1094
    @jasirjr1094 Год назад +14

    Movie ethaa

  • @jancyjoseph2281
    @jancyjoseph2281 Год назад +13

    Which movie ??

    • @mrinalx1
      @mrinalx1 Год назад +2

      നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്

    • @rahul.r4526
      @rahul.r4526 Год назад

      ഇന്നാ myree 🖕 നിന്റെ ആറാട്ട്

    • @rahul.r4526
      @rahul.r4526 Год назад

      നിനക്കും വേണോ 🖕😒

    • @ജയകുമാർ-സ1ഢ
      @ജയകുമാർ-സ1ഢ Год назад +3

      രണ്ട് ആണ് മൂവി നെയിം ജാൻസി

    • @vijayank7949
      @vijayank7949 Год назад +3

      Film valae nallathaayirunnu,
      njaan kandu valare ishtappe
      ttu aarum istappedum.para
      syam kuravaayathukondaak
      aam sraddikkappettilla.
      Nithya Haritha Naayakan.👍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад +8

    Superb 👌🏻

  • @ArunKumar-zg1og
    @ArunKumar-zg1og Год назад +72

    ലൈംഗികത ഒരു തെറ്റല്ല.. അതിനെ കോമാളി ആക്കുന്ന ക്യാറക്ടർ ആണോ ആ നായിക എന്ന് തോന്നിപോകുന്നു.. എല്ലാത്തിനും തീപ്പെട്ടി ഉരച്ചത് അവൾ.. എല്ലാ ആവശ്യങ്ങൾക്കും കൂടെ നിർത്തി.. ഒരു പെണ്ണിന് ഏതായാലും ഇത്രയും കൂർമ ബുദ്ധി ഉണ്ട് ആണുങ്ങൾ ആരായാലും അവരുടെ മൈൻഡ് എവിടെയാണെന്ന്. എന്നിട്ടും.. ലൈംഗിക ധാരാദ്ര്യം ഉള്ള കേരള പൗരനെ ഇലയിട്ടിട്ട് ഊണില്ല എന്ന് പറഞ്ഞത് തെറ്റായി പോയി.. പൈസ, പവർ ഈസ്‌ മാറ്റർ 😂😂😄

    • @prashanthprashanth5765
      @prashanthprashanth5765 Год назад +7

      99 sreekaludeum manasil eripe ethane.. Because avarke ane choice ullathe.. Avar thirajedukum theerumanikum.. 😃

    • @muneermk8366
      @muneermk8366 Год назад

      നിൻ്റെ കോളനി ടീംസ് നല്ല വെടികൾ അണ്

    • @sharathkumar3924
      @sharathkumar3924 Год назад

      Avante oru thoottal...myr

    • @DecentralisedFinance
      @DecentralisedFinance 8 месяцев назад

      yaya your mother belongs in that 99% @@prashanthprashanth5765

  • @shibuvd7728
    @shibuvd7728 Год назад +5

    സിനിമയേതാ

  • @pradeepk4657
    @pradeepk4657 10 месяцев назад +11

    അവിടുന്നു മറ്റെന്നാൾ കാലിന്റെ ഇടയിലേക്ക് 😄

  • @visakhcv3859
    @visakhcv3859 10 месяцев назад +2

    വല്ലാതെ പ്രതിക്ഷ തന്നു പറ്റിച്ച മൂവി 😢

  • @Deepurajan144
    @Deepurajan144 Месяц назад

    Etha filim

  • @kevintf2
    @kevintf2 Год назад +7

    Ithentha sambhavam.. Thepp ano

  • @nalkaravarghesejacob
    @nalkaravarghesejacob Год назад +1

    Almighty ever loving and living, our heavenly Father who created us with LOVE, and our God loves you, and bless you, and his only Son our LORD Jesus Christ save you from all your sins, and our loving and living Holy Spirit of our LORD Jesus be with you always to protect you from all evil things of this world, and guide you and lead you always according to his Holy Word.🎉🎉🎉

    • @premabhikshuki3179
      @premabhikshuki3179 Год назад

      Ethokke nee evideynthina parayunnathu...jesusinte andi odu malare

  • @AjeetRaaj-nw4tg
    @AjeetRaaj-nw4tg 2 месяца назад

    Nice ❤❤❤❤❤

  • @paulson409
    @paulson409 9 месяцев назад +4

    ഇങ്ങനെ അനുഭവം ഉണ്ട്....10 വർഷം മുൻപ് കളി കിട്ടിയപ്പോൾ കയ്യും കാലും വിറച്ചു.... അന്ന് ആ ചേച്ചി... മെക്കിട്ടു കയറിയിരുന്നു... ഇപ്പൊ...എനിക്ക് ആഗ്രഹം ഉണ്ട്.. പുള്ളികാരിതിക്ക് ഇല്ല.... 😅😅😅😅😅

  • @philipthomas9777
    @philipthomas9777 6 месяцев назад

    ആയിക്കോട്ടെ. അപ്പൊ ഇനി എന്ന് കാണും 🥲

  • @73635p
    @73635p 8 месяцев назад

    2017 ൽ ഈ സിനിമ ഇറങ്ങിയോ 🤔ഗൂഗിളിൽ കാണിക്കുന്നു

  • @kerala-thrissur9114
    @kerala-thrissur9114 Год назад +1

    👍👍
    Pavammmm Vaavaaaaa moonjiiii😬

  • @ashkarv5351
    @ashkarv5351 Год назад +34

    സിനിമ name "രണ്ട് "
    സൂപ്പർ മൂവി

  • @MenBehindMask-mz2jf
    @MenBehindMask-mz2jf 9 месяцев назад

    Ith entha sambavam

  • @shajnasafeer1360
    @shajnasafeer1360 Год назад +5

    ഇത് ഏതാ മൂവി

  • @CookeryChords
    @CookeryChords Год назад

    Very nice video

  • @seena8623
    @seena8623 Год назад +1

    ഇത് ഏതാ സിനിമ??

  • @malarvadivlog845
    @malarvadivlog845 Год назад +8

    ഈ മൂവി ന്റെ പേര് എന്താ

  • @akaianwar1880
    @akaianwar1880 Год назад +51

    Film Name:-Nikathanavatha Vidav 😢

  • @suhail_zan_
    @suhail_zan_ 10 месяцев назад

    Move name

  • @violetgirl478
    @violetgirl478 Месяц назад

    😮ithra valiya vaavaayo

  • @simpsonmathew1361
    @simpsonmathew1361 8 месяцев назад

    Pavam orugran kali miss akiyalle

  • @muhsinnn7862
    @muhsinnn7862 3 месяца назад

    വാവേ എന്റെ വിസ വന്നു കാലിന്റെ ഇടയിലേക്ക്

  • @vichutrivandrum
    @vichutrivandrum 8 месяцев назад

    Vava thepp an🙂

  • @vismayak1958
    @vismayak1958 8 месяцев назад +1

    iritableSindrom""
    Aanu
    VAVAyude
    Rogam""

  • @AlfinAlfin-bn6pq
    @AlfinAlfin-bn6pq Год назад

    Et movie an

  • @Anonymous-vb6md
    @Anonymous-vb6md Год назад +1

    Thad girl so cute..... 🥺 plz name tha girl😭😖

  • @shabeer4667
    @shabeer4667 3 месяца назад

    movie: വാവയുടെ കൈപ്പണി 😅

  • @നമ്മൾ-ധ9ര
    @നമ്മൾ-ധ9ര Год назад

    Aunty🥰😘

  • @Leemak357
    @Leemak357 Год назад +52

    Pavam kalium poi manavum poii😂😂😂😂😂😂😂😂😂

  • @JoseJoy-sb6ih
    @JoseJoy-sb6ih 4 месяца назад

    Evalu charakka kittumo

  • @ecmediae7265
    @ecmediae7265 Год назад +6

    Avacado....shake ആണെന്ന് തോന്നുന്നു....വവടെ ഫുൾ shenam മറൻ കൊടുത്ത ജ്യൂസ് ആയിരുന്നു. 😅😅😅😅😅

  • @josephkj5577
    @josephkj5577 Год назад +18

    പാവം വാവ ഇവളെ ഓർത്തു എത്ര രാത്രികൾ വാണം വിട്ടു ഉറങ്ങി എല്ലാം പോയി.

  • @praseethasunith3448
    @praseethasunith3448 5 месяцев назад

    Movie

  • @RN-xi8tc
    @RN-xi8tc Год назад

    വാവക്ക് കുടിക്കാൻ ജ്യൂസോട് ജ്യൂസ് മറ്റേ ജ്യൂസ് കുടിച്ച് തന്നെ വാവക്ക് മതിയായി പിന്നെങ്ങനെ ഈ ജ്യൂസ് മുഴുവൻ കുടിക്കും പാവം വാവ

  • @althafahammed7753
    @althafahammed7753 7 месяцев назад +5

    5 varshathinulla leavooo , athendhu leavanath, aaaa kitunnor polikatte

    • @Nimmy-mb7ly
      @Nimmy-mb7ly 6 месяцев назад +3

      Kerala government nurses can take 5 year leave from government service and go UK, USA. Many nursing superintendent of Kerala private hospitals are in gulf, uk, usa

    • @JWAL-jwal
      @JWAL-jwal 6 месяцев назад

      ​@@Nimmy-mb7ly,*ജോലിയിൽ ചേർന്ന് എത്ര വർഷം കഴിയണം ഇങ്ങനെ ലോങ്ങ് ലീവ് കിട്ടണമെങ്കിൽ*?

    • @Nimmy-mb7ly
      @Nimmy-mb7ly 6 месяцев назад

      Anytime

  • @rrk6112
    @rrk6112 Год назад +1

    Which movie is this?

  • @joyalmathew6092
    @joyalmathew6092 Год назад +4

    വാവേ ചപ്പി ചപ്പി കുടിക്ക്.... അച്ചായൻ വിചാരിച്ചു കുടിച് ഒരു പരുവം ആക്കി കാണുമെന്നു 😂😂😂

  • @CHRSKR-wb6sn
    @CHRSKR-wb6sn 4 месяца назад +4

    അഭിനയം ഒഴികെ വേറെ എന്തെങ്കിലും ഈ പെണ്ണിനെ ഏൽപ്പിക്കണം

  • @shaijum5196
    @shaijum5196 Год назад +6

    Movie name please

  • @prasadmyname
    @prasadmyname Год назад +9

    Kittiya avasaram kalanjittu avalu thechu ennu maathram parayaruthu. Allengilum eriyan ariyavunnavante kayyil vadi kodikilla ennanallo. Vidhichittilla ennu angu samadhanikka😅

  • @90skidsyoutubechannel90
    @90skidsyoutubechannel90 Год назад +4

    അവളെ കളിക്കാൻ വേണ്ടി അവളുടെ വീട്ടിൽ പോയവന് അവിടെ തന്നെ ബാത്‌റൂമിൽ പോവാൻ നാണക്കേട് 😂😂😂😂😂

  • @Bismillahimedia
    @Bismillahimedia 8 месяцев назад +1

    😢😢😢

  • @jijieshnjijiesh8837
    @jijieshnjijiesh8837 7 месяцев назад

    കുടിക്ക് പാലാണോ

  • @ambilinc4817
    @ambilinc4817 Год назад +9

    Njangalude swandham anupeettan.

  • @simplesimonee3115
    @simplesimonee3115 Год назад +8

    Ithh aa marimayam’thille Mandoo’nte best friend alleh ee female?

  • @miniphilip1684
    @miniphilip1684 7 месяцев назад

    👌👌👌❤❤

  • @sk4115
    @sk4115 10 месяцев назад

    മൂവി നെയിം

  • @raiza7607
    @raiza7607 8 месяцев назад +1

    കുടിക്ക് കുടിക്ക് 😂

  • @udayadeepam8934
    @udayadeepam8934 Год назад +5

    ഒരുമാതിരി കൊല്ലുന്ന കൊഞ്ചലാണ് ഇത് 😅

  • @publicreaction5128
    @publicreaction5128 Год назад +1

    Film kollaavo?feel good aano

  • @RemaBai-f3p
    @RemaBai-f3p Год назад +13

    അവസാനം ഒരു പെഗ് അടിക്കാനുള്ള അവസരം കൂടി കളഞ്ഞല്ലോ മഹാപാപി 😢

  • @rajesh11416
    @rajesh11416 8 месяцев назад

    ഒന്നും മനസിലായില്ല

  • @SRJmhmh
    @SRJmhmh Год назад +2

    Enthoru Sundariyanee Nadi. ivarude Perenthan ?

  • @ArshadKhan-it5qh
    @ArshadKhan-it5qh 8 месяцев назад

    പിന്നീട് കിട്ടിക്കാണും

  • @Sreelekha-1248
    @Sreelekha-1248 9 месяцев назад

    Etha ee padam

  • @dibujohn5634
    @dibujohn5634 6 месяцев назад

    .Enna.valiya.milmakal.entesivane.

  • @rahmathk-ze8dj
    @rahmathk-ze8dj 11 месяцев назад +1

    വാവേ നിനക്ക് ചാൻസ് തന്നദ് ഇപ്പോൾ ആണ് മനസിലായദ് ഇച്ചായൻ വെറും ഒരു പൊങ്ങൻ ആണ് അവൾ കാര്യത്തിൽ ആയിരുന്നു എന്ന് ഇച്ചായന്റെ കോലം കണ്ടപ്പോൾ ആണ് മാന്ഡിലായാദ് അദ് ആണ് ഇപ്പോൾ വാവയും ചിന്തിക്കുന്നദ് ആ പോട്ടെ കാനഡയിൽ ഏദോ അണ്ടിക്ക് ബാഗിയം ഉള്ളവൻ കാത്തിരിപ്പുണ്ടാവും അവനോട് വാവയോട് ചോദിച്ചപോലെ ചോദിക്കുമ്പോൾ ആന കരിമ്പിൻ തോട്ടത്തിൽ കയറിയദ് പോലെ ആക്കും അച്ചായൻ ബുദ്ധി മാൻ ആണ് വാവയെ ഏല്പിച്ചു അല്ലങ്കിൽ വേറെ ഓട്ടോ യിൽ പോവും പിന്നെ ഓട്ടോ കാർ ഉറക്കിന് വീട്ടിൽ വന്നേനെ ആ വാവേ ഇച്ചായന്റെ പ്രസവം കാനഡയിൽ ആയിരിക്കും

  • @SHAJAHANMOHAMMEDSHERIF
    @SHAJAHANMOHAMMEDSHERIF 5 месяцев назад

    ❤❤❤