പീഡിപ്പിച്ചതിനുശേഷം അവൾ വീണ്ടും വീണ്ടും മുകേഷിനോട് പൈസ വാട്സ്ആപ്പ് ചോദിച്ചു 😹😹അതെന്തിനാണാവോ.. പിന്നെ ലോഡ്ജിലേക്ക് പോകുന്ന സിസിടിവി ക്യാമറ ഒന്ന് പരിശോധിക്കണം.. പരസ്പരം ഇഷ്ടത്തോട് ചെയ്യും പിന്നീട് പൈസയുടെ കാര്യം എത്തുമ്പോൾ ആണ് അത് പീഡനം ആക്കുന്നത്
ഞാൻ ഒരു പക്കാ കോൺഗ്രസ്സുകാരനാണ്.. എന്നാലും മുകേഷ് രാജിവെക്കേണ്ട എന്നാണ് എന്റെ വ്യക്തമായ അഭിപ്രായം.. അയാൾ അടുത്തതവണ മൽസരിക്കുകയാണെങ്കിൽ എതിർത്ത് തോൽപ്പിക്കുക.. അല്ലാതെ ഏതെങ്കിലും ക്രെഡിബിലിറ്റി ഇല്ലാത്ത സ്ത്രീകൾ വന്ന് പരാതിപ്പെട്ടാൽ ഉടൻ രാജിവെക്കണം തൂങ്ങിച്ചാവണം എന്നൊക്കെ പറഞ്ഞ് പ്രതിഷേധം നടത്തുന്നത് ശരിയല്ല.. വ്യാജ ആരോപണങ്ങളാകുന്ന ശരശയ്യയിൽ പെട്ട് രോഗാവസ്ഥയിൽ അകാലത്തിൽ പൊലിഞ്ഞുപോയ നീതിമാനായ ഉമ്മൻ ചാണ്ടിസാറിന് ഒപ്പമാണ് ഞാൻ..
മുകേഷിനെ പോലുള്ളവരൊക്കെ ന്യായീകരിച്ച രാഹുൽജിയെ സമ്മതിക്കണം... ഗർഭിണിയായിരുന്ന സരിതയെ അടിവയറ്റിൽ ആഞ്ഞു തൊഴിച്ച മഹാൻ... അതും ന്യായീകരിക്കുമോ മിസ്റ്റർ രാഹുൽജി ? അനാവശ്യമായി കേസിൽപ്പെട്ടിട്ടുള്ള പാവം പുരുഷന്മാരുണ്ട്... പക്ഷേ മുകേഷ് ഒന്നും അതല്ല...!! അയാൾക്കെതിരെയുള്ള കേസുകൾ എല്ലാം പുറത്തുവന്നാൽ ജീവപര്യന്തം കൊടുക്കേണ്ടിവരും!! രാഹുൽജി പുരുഷപക്ഷം പിടിക്കാൻ പോയി അവസാനം എക്സ്ട്രിമിസ്റ്റ് ആയി..! കഷ്ടം!!
Rahul easwar , please address my comment. Since you are pioneering for the rights of men. This issue is a famous one, regarding the death of a military personnel,named Vyshak ,he was cheated on by his wife,and he shot himself in the military camp. But the irony is that,the wife is claiming all the benefits of the person's death whom she is responsible for. The victim ( vishak) family has mortgaged their house for an amount of 20 lkh to pay her. Please do look into this issue
Why can't you take up men's issue? Do you not have men in your life? Why ask others. I have seen you ridiculing men's rights in other threads. Have some shame.
@l_Jayk_l first of all I'm a women. Secondly, nobody knows me. Since Rahul easwar is a lawyer, someone who is in the lime light,his reaction will have a massive reach. Final - it's my decision 😃😃
@@tarakurup6218 Since woman, I will withdraw the shame part from my comment. Also in our country women can't take up men's issue, it should only be the other way. Nobody knows for a reason, this is your chance to be popular. This guy is not known for his legal expertise. I think as activist, any of us in need can be. 🙂
രാഹുലെ.... അടുത്തകാലത്തു താങ്കൾ നില മെച്ചപ്പെടുത്തിയിരുന്നു.... അത് വെറുതെ കളയരുത്..... കുടുംബങ്ങൾ ഉള്ളവരാണ് പോലും.... അതൊക്കെ ജനങ്ങൾക്കറിയാം...... കുടുംബക്കാരൊക്കെ പറഞ്ഞത് കേട്ടിട്ടുണ്ട്..... പിന്നെ വ്യാജ പരാതിയാണെന്ന് താനെങ്ങനെയറിഞ്ഞു...? ഇയാൾ സംഭവസ്ഥാലത്തുണ്ടായിരുന്നോ...? കോടതി പറയുന്നത് വരെ കാത്തിരിക്കാനാണെങ്കിൽ തെറ്റുകാരാനല്ലെന്നു കോടതി പറയുന്നത് വരെ ഇയാൾ സംശയത്തിന്റെ നിഴലിലല്ലേ. അതുവരെ താനെന്താ കാത്തിരിക്കാത്തത്...?
എനിക്ക് മുകേഷിനെ ഇഷ്ടമല്ല പക്ഷേ ഇത് ആവശ്യമാണ് പക്ഷേ ഈ കേസിൽ എന്താണ് സംഭവിച്ചത് പീഡിപ്പിച്ചു എന്ന് പറഞ്ഞ മുകേഷിന്റെ അടുത്ത് പലതവണ പണം ചോദിക്കുന്നു ഹാപ്പി ന്യൂ ഇയർ പറയുന്നു
കോഴികളെ അഴിച്ചു വി ട്ടേക്കുന്നത് പാർട്ടിയാണ് അഴുക്കുകളെ താങ്ങി കൊണ്ട് ഉള്ള വില താങ്കൾ കളയരുത് അവർ തീപ്രത അളക്കുന്ന യന്ത്രം ഉപയോഗിക്കട്ടെ ആവശ്യമില്ലാതെ മൂടു താങ്ങാൻ നിൽക്കരുത് ആ വട്ടിയൂർ കോമരത്തെ പറ്റി ഒരു വീഡിയോ ഇട്... അവരാദിച്ച കഥയിൽ കയ്യിട്ട് ഇളക്കാതെ...
പാർട്ടിയും പോലീസും ഭരിക്കുന്ന പാർട്ടിയുയുടെ ആളുകൾ അല്ലേ..? അപ്പോൾ ഇവർ influence ചെയ്തിട്ടില്ലല്ലോ ഇങ്ങനെ റിപ്പോർട്ട് വന്നത്... അപ്പോൾ റിപ്പോർട്ട് correct അല്ലേ..? ഭരിക്കുന്ന പപാർട്ടിയും ഭരണ MLA യും അല്ലേ..? പിന്നെ ആരാ ഇതിൽ MANIPULATE ചെയ്തത്.. ഇവിടെ മുകേഷ് തെറ്റുകാരൻ തന്നെ.. നിങ്ങൾ വെറുതെ തള്ളാതെ... 😀
എനിക്ക് സുരേഷിനെ ഇഷ്ടമല്ല കുറച്ച് ആവശ്യവുമാണ് കുറച്ചു വീടുകളെ സിപിഎം കൊണ്ട് നടക്കുന്നുമുണ്ട് എങ്കിലും പറയാമല്ലോ ഈ കേസിൽ മുകേഷ് പീഡിപ്പിച്ചതായി പറയാമോ പറ്റില്ല കാരണം ഇവർ പീഡിപ്പിച്ചു എന്ന സത്യം പറഞ്ഞതിന് ശേഷം ഇവർ പലതവണ പണം ആവശ്യപ്പെട്ടിട്ടുണ്ട് അതിനുശേഷം മുകേഷനിൽ ഹാപ്പി ന്യൂ ഇയർ പറഞ്ഞു വിഷ് ചെയ്തിട്ടുണ്ട്
ഇങ്ങിനെ പോയാൽ .ബോബൈ. കൽ കൊത്ത - ഡെൽഹി: ഇവിടെങ്ങളിലെല്ലാം പ്രവർത്തിക്കുന്ന:ലൈസൻസുള്ള സ്താപനങ്ങളിൽ വന്നു പോവുന്ന പുരുഷൻമാർക്കെതിരെയും അവിടുത്തെ തൊഴിലാളികൾ 20 വർഷം മുൻബ് എന്നെ പീടിപ്പിച്ചു എന്ന് പറഞ്ഞി കേസു കൊടുത്താലോ:: ജയിൽ തികയുമോ "
നമ്മുടെ പുരുഷ കമ്മീഷനോട് അനുകൂലിക്കുന്ന രാഷ്ട്രീയപാർട്ടി ഏതാണോ അവർക്ക് നമുക്ക് വോട്ട് കൊടുക്കണം ❤️
YES!
എൻറെ വീട്ടിലെ 5 വോട്ട്. പക്ഷേ ഏത് പാർട്ടി? 😂
രാഷ്ട്രീയം എന്തുമാവട്ടെ....... രാഹുൽ ഈശ്വർ പറഞ്ഞ് 💯💯💯 ശരിയാണ്
ഏതു പാർട്ടി ആയിക്കോട്ടെ അവരെല്ലാം മനുഷ്യർ ആണ് ❤❤❤❤❤ബിഗ് സല്യൂട്ട് രാഹുൽ ❤❤❤
രാഹുൽ sir സത്യം പരമാർത്ഥം 👌👍👌👌👌👌👌👌👌👌👌👍👍
കറക്റ്റ് 👍❤️ എനിക്ക് ഇപ്പോ മുകേഷിന്റെ പാർട്ടി എനിക്കിഷ്ടമല്ല പക്ഷേ ഇക്കാര്യത്തിൽ മുകേഷിനൊപ്പം പുരുഷനൊപ്പം
രാഹുൽ പറയുന്നത് 100 ശതമാനവും സത്യമാണ്
❤100%❤
RAHUL 👍👍🌹🌹❤️❤️❤️❤️
പീഡിപ്പിച്ചതിനുശേഷം അവൾ വീണ്ടും വീണ്ടും മുകേഷിനോട് പൈസ വാട്സ്ആപ്പ് ചോദിച്ചു 😹😹അതെന്തിനാണാവോ.. പിന്നെ ലോഡ്ജിലേക്ക് പോകുന്ന സിസിടിവി ക്യാമറ ഒന്ന് പരിശോധിക്കണം.. പരസ്പരം ഇഷ്ടത്തോട് ചെയ്യും പിന്നീട് പൈസയുടെ കാര്യം എത്തുമ്പോൾ ആണ് അത് പീഡനം ആക്കുന്നത്
മുകേഷ് എന്ന വ്യക്തിക്കൊപ്പം.....
❤ രാഹുൽ 100%
രാഹുലിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കണം
ഞാൻ ഒരു പക്കാ കോൺഗ്രസ്സുകാരനാണ്.. എന്നാലും മുകേഷ് രാജിവെക്കേണ്ട എന്നാണ് എന്റെ വ്യക്തമായ അഭിപ്രായം.. അയാൾ അടുത്തതവണ മൽസരിക്കുകയാണെങ്കിൽ എതിർത്ത് തോൽപ്പിക്കുക.. അല്ലാതെ ഏതെങ്കിലും ക്രെഡിബിലിറ്റി ഇല്ലാത്ത സ്ത്രീകൾ വന്ന് പരാതിപ്പെട്ടാൽ ഉടൻ രാജിവെക്കണം തൂങ്ങിച്ചാവണം എന്നൊക്കെ പറഞ്ഞ് പ്രതിഷേധം നടത്തുന്നത് ശരിയല്ല.. വ്യാജ ആരോപണങ്ങളാകുന്ന ശരശയ്യയിൽ പെട്ട് രോഗാവസ്ഥയിൽ അകാലത്തിൽ പൊലിഞ്ഞുപോയ നീതിമാനായ ഉമ്മൻ ചാണ്ടിസാറിന് ഒപ്പമാണ് ഞാൻ..
❤100%
Full support❤❤
Well said💯 rahul
Support Support Support
No politics & religion in this...🙏🏻🙏🏻🙏🏻
We are one... 👍🏻👍🏻👍🏻
Correct❤👍👍👍
രാഹുൽ 👍🔥🔥🔥💯
ഇവിടെ ഒറിജിനൽ പരാതി സ്വീകരിക്കാൻ ആരുമില്ല
രാഹുൽ sir താങ്കളോട് യോജിക്കുന്നു. Full support രാഹുൽ 🎉🎉🎉
രാഹുൽ ജി ഞാൻ പറയാൻ ആഗ്രഹിച്ച വാക്കുകൾ നിങ്ങൾ ഞങ്ങളുടെ ഒക്കെ നാവ് ആണ് thank you rahul ❤
Well said Rahul
Dear Rahul full support 🎉
100%❤
അങ്ങനെ ഇങ്ങനെ ഒക്കെ ആണല്ലേ... 💕
രാഹുൽ ❤️❤️
Mr Rahul you well said in many angle.
I'm against Mukesh's political view but I support Mukesh in this fake complaint
Rahul ❤❤❤❤❤❤❤❤
Full Support ❤❤❤
കട്ട സപ്പോർട്ട് ❤
👍👍👍💯 shadamanavum yojikkunnu M. Mukesh raaji vekkarud case theliyikkatte pinne kanam 🤔
രാഹുൽ 👍👍👍👍
Support Rahul 💪🏻💪🏻
Super speech
Well said , Mr . Rahul ❤❤❤
Mukesh❤
Support ❤❤❤
👍👍👍👍👍👍👍rahul
Alla pnne👍👍👍👍❤❤❤
Very good.❤
Yes
All the best... God bless you
Mukesh👎👎...but Rahul 👍👍
പുതിയ ഫെമിനാർസി എത്തിയിട്ടുണ്ട്.k r മീര.ഇവർക്കെതിരെ കേസ് എടുക്കാൻ വകുപ്പിലെ?
Purusha commision nu support chayyunavark maatrame njagalude vote ullu..❤
Rahul you are very correct 👍🏽
മുഴുവൻ രാഷ്ട്രീയ പാർട്ടികളിലും ഉള്ള ആൾക്കാർ പീഡനക്കേസിൽ പ്രതിയായിട്ടുണ്ട്അവർക്കെല്ലാം ഇല്ലാത്ത ഒരു നിയമം ഇടതുപക്ഷ ആയതുകൊണ്ട് പ്രത്യേകിച്ച് വേണ്ട
ഫുൾ സപ്പോർട് ❤❤
Rahul❤
❤️❤️
I Support your initiative
Correct rahul ❤
Super rahul
ഹണി റോസിന്റെ കാര്യത്തിൽ നിങ്ങൾക്ക് സപ്പോർട്ട് ആണ്. But ഇത് മുകേഷിനെതിരെ ഒരുപാട് പരാതികൾ ഉണ്ട്.
കേരളത്തിൽ ഒരാൾക്ക് എങ്കിലും നീതി ബോധം ഉണ്ടല്ലോ
Brother you are Right
മുകേഷിനെ പോലുള്ളവരൊക്കെ ന്യായീകരിച്ച രാഹുൽജിയെ സമ്മതിക്കണം...
ഗർഭിണിയായിരുന്ന സരിതയെ അടിവയറ്റിൽ ആഞ്ഞു തൊഴിച്ച മഹാൻ...
അതും ന്യായീകരിക്കുമോ മിസ്റ്റർ രാഹുൽജി ?
അനാവശ്യമായി കേസിൽപ്പെട്ടിട്ടുള്ള പാവം പുരുഷന്മാരുണ്ട്...
പക്ഷേ മുകേഷ് ഒന്നും അതല്ല...!!
അയാൾക്കെതിരെയുള്ള കേസുകൾ എല്ലാം പുറത്തുവന്നാൽ ജീവപര്യന്തം കൊടുക്കേണ്ടിവരും!!
രാഹുൽജി പുരുഷപക്ഷം പിടിക്കാൻ പോയി അവസാനം എക്സ്ട്രിമിസ്റ്റ് ആയി..!
കഷ്ടം!!
മുകേഷിന് പാൽമശ്രീ കൊടുക്കണം
സരിതയെ വെച്ചുകൊണ്ട് എന്തൊക്കെ കളികളിച്ചു. അതും കൂടി ഓർക്കണം
Rahul Parental Alienation കൂടി പോയിൻ്റ് out ചെയ്യണം....Equal Child Custody nadapilakiye pattu..
.
👍👍👍👍
💯💯💯💯💯👏👏👏
Vyaja aropanangalkkethire case edukkanam..
ഫെമി-നാസികൾ😅
Rahul easwar , please address my comment. Since you are pioneering for the rights of men. This issue is a famous one, regarding the death of a military personnel,named Vyshak ,he was cheated on by his wife,and he shot himself in the military camp. But the irony is that,the wife is claiming all the benefits of the person's death whom she is responsible for. The victim ( vishak) family has mortgaged their house for an amount of 20 lkh to pay her. Please do look into this issue
Why can't you take up men's issue? Do you not have men in your life? Why ask others. I have seen you ridiculing men's rights in other threads. Have some shame.
@l_Jayk_l first of all I'm a women. Secondly, nobody knows me. Since Rahul easwar is a lawyer, someone who is in the lime light,his reaction will have a massive reach.
Final - it's my decision 😃😃
@@tarakurup6218 Since woman, I will withdraw the shame part from my comment. Also in our country women can't take up men's issue, it should only be the other way. Nobody knows for a reason, this is your chance to be popular. This guy is not known for his legal expertise. I think as activist, any of us in need can be. 🙂
K R MEERAYUDE VEETTILEKKU MARCH NADATHANAM AND
CASE IDANAM
👍
💯%
💯
hai Rahul G
രാഹുൽ മുകേഷ് ണെ കുറിച്ച് അദ്ദേഹത്തിന്റെ 2 ഭാര്യമാറും പറഞ്ഞിട്ടുള്ള കാര്യങ്ങൾ കൂടി എടുക്കുമ്പോൾ നമ്മൾക്ക് മുകേഷ് അത്ര ശരിയാണ് എന്ന് പറയാൻ പറ്റുമോ
രാഹുലെ.... അടുത്തകാലത്തു താങ്കൾ നില മെച്ചപ്പെടുത്തിയിരുന്നു....
അത് വെറുതെ കളയരുത്.....
കുടുംബങ്ങൾ ഉള്ളവരാണ് പോലും....
അതൊക്കെ ജനങ്ങൾക്കറിയാം......
കുടുംബക്കാരൊക്കെ പറഞ്ഞത് കേട്ടിട്ടുണ്ട്.....
പിന്നെ വ്യാജ പരാതിയാണെന്ന് താനെങ്ങനെയറിഞ്ഞു...?
ഇയാൾ സംഭവസ്ഥാലത്തുണ്ടായിരുന്നോ...?
കോടതി പറയുന്നത് വരെ കാത്തിരിക്കാനാണെങ്കിൽ തെറ്റുകാരാനല്ലെന്നു കോടതി പറയുന്നത് വരെ ഇയാൾ സംശയത്തിന്റെ നിഴലിലല്ലേ. അതുവരെ താനെന്താ കാത്തിരിക്കാത്തത്...?
സംശയത്തിൻ്റെ നിഴൽ, അതാണ് കുഴപ്പം😊
പെണ്ണൊരുമ്പെട്ടാൽ... എന്നു പറഞ്ഞു കേട്ടിട്ടില്ലേ... 😂
രാഹുൽ ഈശ്വരെ.. ടെലിവിഷൻ ചാണലിലെ അങ്കരുടെ നമ്പർ വാങ്ങി രാത്രി വിളിക്കുന്ന ആളാ മുകേഷ്.. അതുകൊണ്ട് ഇയാളുടെ വക്കാലത്തു വേണ്ട...
Support
മുകേഷിന് അത്രമാത്രം വിശ്വാസമാണോ... മിസ്റ്റർ രാഹുൽ ഈശ്വരന്........... വെറുതെ എല്ലാത്തിലും തല ഇടണ്ട
എനിക്ക് മുകേഷിനെ ഇഷ്ടമല്ല പക്ഷേ ഇത് ആവശ്യമാണ് പക്ഷേ ഈ കേസിൽ എന്താണ് സംഭവിച്ചത് പീഡിപ്പിച്ചു എന്ന് പറഞ്ഞ മുകേഷിന്റെ അടുത്ത് പലതവണ പണം ചോദിക്കുന്നു ഹാപ്പി ന്യൂ ഇയർ പറയുന്നു
Complaint is not Genuine... Rahul 💯correct
Hai
സ്വന്തം ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിൽ പരസ്ത്റീകളുമായി കയറി ചെല്ലുന്ന മുകേഷിനെ രക്ഷിക്കാൻ നടക്കുന്നു രാഹുൽ .ഇവനു നാണമില്ലേ ?
Let thelaw and procedures take it's own course. You can't push our nation to lawlessness. We can't make the laws non operational
Law is an ASS.
Vattiyur Kaav ne vitt kali rahul! Allel ninak thanne pani varum
കോഴികളെ അഴിച്ചു വി ട്ടേക്കുന്നത് പാർട്ടിയാണ് അഴുക്കുകളെ താങ്ങി കൊണ്ട് ഉള്ള വില താങ്കൾ കളയരുത് അവർ തീപ്രത അളക്കുന്ന യന്ത്രം ഉപയോഗിക്കട്ടെ ആവശ്യമില്ലാതെ മൂടു താങ്ങാൻ നിൽക്കരുത് ആ വട്ടിയൂർ കോമരത്തെ പറ്റി ഒരു വീഡിയോ ഇട്... അവരാദിച്ച കഥയിൽ കയ്യിട്ട് ഇളക്കാതെ...
Avalu verum vediyanu😂
Balachandra menon 71 vayassil peedipicchu ennallallo paranjathu, Eshwara
IVARKKU PINNIL FUNDING NADATHUNNA AARO UNDU.REHNA FATHIMAKKU MUNPU FUNDING NADATHIYATHU POLEY
BRIJ BHUSHAN ULPPADEY PALARUM IPPOLUM RAJI VACHITTILLA APPOL ATHINTEY AVASHYAMILLA
പാർട്ടിയും പോലീസും ഭരിക്കുന്ന പാർട്ടിയുയുടെ ആളുകൾ അല്ലേ..? അപ്പോൾ ഇവർ influence ചെയ്തിട്ടില്ലല്ലോ ഇങ്ങനെ റിപ്പോർട്ട് വന്നത്... അപ്പോൾ റിപ്പോർട്ട് correct അല്ലേ..? ഭരിക്കുന്ന പപാർട്ടിയും ഭരണ MLA യും അല്ലേ..? പിന്നെ ആരാ ഇതിൽ MANIPULATE ചെയ്തത്.. ഇവിടെ മുകേഷ് തെറ്റുകാരൻ തന്നെ.. നിങ്ങൾ വെറുതെ തള്ളാതെ... 😀
മുകേഷിനെ വെള്ള പൂശാൻ നോക്കല്ലേ... നാറുമേ
പുരുഷ പിന്തുണ കുറയുമേ...
Aadyam kaaryam parayunnathu kelkkuka. Manassilaakkuka.
Bro mukesh thetu karan aanennu kodethi parayumbol annu nammal Mukeshine thettu karan aayi parayukeyum thalli parayukayum cheyende. Nale ethelum penn ningede achane igene falsely accuse cheythal, thangal udene thante achane thalli parayumo atho kodethi vidi ku vendi wait cheyumo?
എനിക്ക് സുരേഷിനെ ഇഷ്ടമല്ല കുറച്ച് ആവശ്യവുമാണ് കുറച്ചു വീടുകളെ സിപിഎം കൊണ്ട് നടക്കുന്നുമുണ്ട് എങ്കിലും പറയാമല്ലോ ഈ കേസിൽ മുകേഷ് പീഡിപ്പിച്ചതായി പറയാമോ പറ്റില്ല കാരണം ഇവർ പീഡിപ്പിച്ചു എന്ന സത്യം പറഞ്ഞതിന് ശേഷം ഇവർ പലതവണ പണം ആവശ്യപ്പെട്ടിട്ടുണ്ട് അതിനുശേഷം മുകേഷനിൽ ഹാപ്പി ന്യൂ ഇയർ പറഞ്ഞു വിഷ് ചെയ്തിട്ടുണ്ട്
മുകേഷിൻ്റെ സന്മാർഗ്ഗികതയല്ല, ഈ കേസിൻ്റെ മെറിറ്റ് മാത്രം ഇങ്ങനത്തെ അവസരത്തിൽ പരിഗണിച്ചാൽ മതി.
ഇങ്ങിനെ പോയാൽ .ബോബൈ. കൽ കൊത്ത - ഡെൽഹി: ഇവിടെങ്ങളിലെല്ലാം പ്രവർത്തിക്കുന്ന:ലൈസൻസുള്ള സ്താപനങ്ങളിൽ വന്നു പോവുന്ന പുരുഷൻമാർക്കെതിരെയും അവിടുത്തെ തൊഴിലാളികൾ 20 വർഷം മുൻബ് എന്നെ പീടിപ്പിച്ചു എന്ന് പറഞ്ഞി കേസു കൊടുത്താലോ:: ജയിൽ തികയുമോ "
ആ സ്ത്രീ പക്കാ ഫ്രോഡ് ആണ്... തമ്മാടിച്ചി ആണ് അവൾ
❤❤❤
Rahul❤❤❤❤
രാഹുൽ ❤❤❤❤
❤
രാഹുൽ മുകേഷ് ണെ കുറിച്ച് അദ്ദേഹത്തിന്റെ 2 ഭാര്യമാരും പറഞ്ഞിട്ടുള്ള കാര്യങ്ങൾ കൂടി എടുക്കുമ്പോൾ നമ്മൾക്ക് മുകേഷ് അത്ര ശരിയാണ് എന്ന് പറയാൻ പറ്റുമോ.
❤