'സുരേഷ് ​ഗോപിയുടെ നന്മകളും കാണണം, ഒരു വാക്ക് മാറിപ്പോയതിന് വേട്ടയാടുന്നത് ശരിയല്ല' | Rahul Easwar

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 90

  • @mahesh625
    @mahesh625 4 часа назад +16

    എന്തോന്ന് ആണെൻ്റെ രാഹുലേ നീ പറയുന്നെ സുരേഷ്ഗോപിയുടെ സവർണ ബോധം ആദ്യമായല്ല കേരളം കാണുന്നത്. സവർണ മാടമ്പികൾ ഭരിച്ചിരുന്ന കലങ്ങളിൽ പട്ടികജാതി ജനതക്ക് നടവഴിയും കുടിവെള്ളവും ഇല്ലാരുന്നു. അത്തരത്തിൽ ഒരു കാലമാണ് സുരേഷ്ഗോപിയുടെ സ്വപ്നം. അതിനൊത്ത ചേലിൽ പിന്നണി പാടുന്ന കുറെ ദിവസ്വപനക്കാർ. തല്ലും തലോടലും ഒരുമിച്ച് വേണ്ട

  • @nasarnbr2965
    @nasarnbr2965 4 часа назад +21

    സുരേഷ് ഗോപിയുടെ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ മാത്രം രാഹുലിന്റെ ഇരട്ടത്താപ്പ് പുറത്ത് വരുന്നുണ്ട് . നന്മ കാണണമെന്ന് പറയും , എല്ലാവരും ഇത് പോലെ പല നന്മയും ചെയ്യുന്നവരാണ് , അതിനൊന്നും രാഹുൽ ഇത്ര ആവേശത്തോടെ പറയുന്നത് കാണാറില്ല ..

  • @simibaby3269
    @simibaby3269 4 часа назад +15

    Rahul നോടുള്ള ഇഷ്ടം കളയല്ലേ.....

  • @ViswonC
    @ViswonC 4 часа назад +8

    രാഹുൽ കഴിവുള്ള വ്യക്തി തന്നെയാണ് പക്ഷെ അദ്ദേഹത്തിന്റെ രണ്ടു വള്ളത്തിലുമുള്ള കാല്ചവിട്ടുന്നത് ഒഴിവാക്കുന്നത് നല്ലതാണ്

  • @nasarnbr2965
    @nasarnbr2965 4 часа назад +17

    രാഹുൽ പറയുന്നത് കേട്ടാൽ വിചാരിക്കും സുരേഷ് ഗോപി മാത്രമേ നന്മ ചെയ്യുന്നുള്ളു എന്ന് 😂😂😂😂😂🤭🤭🤭🤭🤭

    • @MrRajeev16
      @MrRajeev16 3 часа назад +2

      രാഷ്ട്രീയത്തിൽ അദ്ദേഹത്തെക്കാൾ നന്മ ചെയ്യുന്ന വേറെ ഒരാളുടെ പേര് പറയൂ...

    • @nijeshpattuvathi7152
      @nijeshpattuvathi7152 3 часа назад

      ​@@MrRajeev16is the correct question

  • @HarshadPv-b2z
    @HarshadPv-b2z 5 часов назад +18

    രാഹുൽ നീ നിന്റെ പണി എടുത്തോ

  • @Radhakrishnapillai-r9h
    @Radhakrishnapillai-r9h 2 часа назад +4

    കാക്ക കുളിച്ചാൽ കൊക്കാകുമോ രാഹുലെ മനസ്സിലെ നിറം ബോധ്യമായി

  • @TonyStark-u4g
    @TonyStark-u4g Час назад +1

    രാഹുൽ എന്ത്‌ മനസ്സിലാക്കാൻ ഇവനും മോദിയുടെ അടിമ തന്നെ

  • @moidcherapuram5121
    @moidcherapuram5121 4 часа назад +5

    5000 വർഷക്കാലം അടിച്ചമർത്തി ഒരു വിഭാഗത്തെ പിന്നോക്ക വിഭാഗമാക്കിയത് ഈ ഉന്നത കുലജാതരാണല്ലോ

  • @shaheermk7870
    @shaheermk7870 4 часа назад +7

    നന്നായി വെളുപ്പിക്ക് 🤷🏻‍♂️

  • @nature5686
    @nature5686 4 часа назад +6

    നെറികെട്ട മാധ്യമപ്രവർത്തനത്തിന്റെ കാലം കഴിയും കാരണം അവർക്ക് അന്നം കൊടുക്കുന്ന കൈകൾ പരിശുദ്ധമല്ല. ആ കൈകളുടെ ശക്തി ബിസ്മയങ്ങൾ അധികം താമസിയാതെ അവസാനിക്കും

  • @umaibaputhanpura
    @umaibaputhanpura 3 часа назад +2

    അത് പോലെ തിരിച്ചും ആകട്ടെ രാഹുലെ, കോർപറേഷനിലെയും മുൻസി പാലിറ്റിയിലെയും കക്കുസ് വൃത്തിയാക്കുവാൻ ഉന്നത കുലജാതകർ വരട്ടെ

  • @videshi2008
    @videshi2008 3 часа назад +2

    കെ രാധാകൃഷ്ണന് അദ്ദേഹത്തിന്റെ സീനിയോറിട്ടിയും പൊതുസ്വീകാര്യത യും പരിഗണിച്ചു ആഭ്യന്തരമോ ധനകാര്യമോ എന്താ ഏൽപ്പിക്കാത്തതു ?

  • @Sidhik-c7i
    @Sidhik-c7i Час назад +1

    ഈരാഹുൽ ഈശ്വർ എന്താ ഇങ്ങനെ നാട്ടുകാരെല്ലാം എതിർക്കുന്നതിനെ ഇയാൾ അനുകൂലിക്കും എല്ലാവരും അനുകൂലിക്കുന്നതിനെ ഇയാൾ എതിർക്കും അത് പലപ്പോഴും എത്ര വിവരക്കേടായാലും ശരി

  • @basheerkadayan7716
    @basheerkadayan7716 3 часа назад +1

    ഈശ്വരാ നുണ പറയല്ലേ
    ചില ആളുകൾ ഇങ്ങിനെയാണ്
    എത്ര മതേതര വാദി ആയി അഭിനയിച്ചാലും ഉള്ളിലെ വിഷം പുറത്തു വരും
    ഗോപിയെ വെളുപ്പിക്കേണ്ട
    ഒന്നാം തരം വർഗീയവാദി
    അതിലേറെ ജാതിയത
    അതിനേക്കാൾ അഹങ്കാരം
    അവനെയാണോ രാഹുൽ വെളുപ്പിക്കാൻ നോക്കുന്നത്
    ഇടക്ക് താങ്കളുടെ അഭിനയം നന്നാവാറുണ്ട്

  • @byjuakbar636
    @byjuakbar636 4 часа назад +6

    ഈ രാഹുൽ എന്ന് പറയുന്ന ക്ണാപ്പനെ എന്തിനാണ് എല്ലാ കാര്യത്തിനും ചർച്ചക്ക് വിളിക്കുന്നത്‌. അല്ലങ്കിൽ തന്നെ ഇവൻ ആരാണ്?

  • @gopugopal007
    @gopugopal007 2 часа назад +1

    'കുലക്കും' ഔന്നിത്യം!

  • @gprakash4388
    @gprakash4388 2 часа назад +1

    എന്തിനാണ് ഈ രാഹുലിനെ എല്ലാ വിഷയങ്ങളിലും സംസാരിക്കാൻ വിളിക്കുന്നത്?

  • @MasterSahlu
    @MasterSahlu 2 часа назад +1

    2 തോണിയിൽ കാൽ വെക്കല്ലേ മോനെ.. ഈ ജാതി - മത വേർതിരിവ് ഒന്ന് നിർത്തൂ..

  • @anathiest1307
    @anathiest1307 4 часа назад +1

    രാഹുലെ അയാൾ പറഞ്ഞതിലെ തെറ്റെന്താണെന്ന് തനിക്ക് മനസ്സിലാക്കാൻ കഴിയാത്തതാണ് പ്രശ്നം. ഒരു ഉന്നതകുലജാതൻ എന്നാണ് പറഞ്ഞത്, കൂടാതെ ബ്രാഹ്മണനോ, നായിഡുവോ എന്നും പറഞ്ഞു. ഇവിടെ ഉന്നതകുലം എന്നും അധമകുലമെന്നും രണ്ടായിട്ടുള്ള സുരേഷ്‌ഗോപിയുടെ മനസ്സിലാക്കലാണ് പ്രശ്നം. പിന്നെ ഈയിടെയായി രാഹുൽ പറയുന്നത് സമൂഹത്തിൽ എന്തെങ്കിലും നന്മ ചെയ്തിട്ടുണ്ടെങ്കിൽ അവർ പറയുന്ന, ചെയ്യുന്ന തെറ്റുകൾ ഒന്നും വിമർശിക്കപ്പെടരുത് എന്നാണ്. ബോബി ചെമ്മണ്ണൂരിന്റെ കാര്യത്തിലും ഇയാൾ ഇങ്ങനെയായിരുന്നു. അതെന്തു ന്യായമാടോ. സുരേഷ്‌ഗോപി എത്ര nanma⛷️ചെയ്താലും അയാളുടെ മനസ്സിലുള്ള ജാതിചിന്ത, ജന്മം കൊണ്ടുകിട്ടുന്ന കുലമഹിമ എന്നീ രീതികൾ തെറ്റുതന്നെ ആണ്. അത് മറ്റുള്ളവരുടെ അഭിമാനത്തെ ചോദ്യംചെയ്യലാണ്. അതിനെയും ഇത്തരത്തിൽ ന്യായീകരിക്കരൂത്‌ രാഹുൽ. Rahulinuഒരുപക്ഷെ സന്തോഷമുണ്ടാകും. ബ്രാഹ്മണൻ ഉന്നതകുലജാതൻ ആണെന്ന് പറഞ്ഞതിന്റെ സന്തോഷം

  • @abdulgafoor224
    @abdulgafoor224 Час назад +1

    സുരേഷ് ഗോപി ഒരു അൽപ്പൻ ആണെന്നറിയാം

  • @amnazeer5097
    @amnazeer5097 4 часа назад +2

    പാർലമെന്റ് ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ വിളിക്കാതിരുന്നപ്പോൽ എന്ത് കൊണ്ടാണ് വനിതാ കമ്മീഷൻ ഇടപെടാത്തത് രാഷ്ട്രപതി സ്ത്രീ അല്ലെ ? 😂 വനിതാ കമ്മീഷൻ അല്ലാ ഇനി രാഷ്ട്രപതി ആയാലും താഴ്ന്ന ജാതി ആണോ മുല മറക്കരുത് അതാണ് ബ്രാഹ്മണ നിയമം 😂 ഓം നരേന്ദ്ര മോഡി നമഹ 😂😂😂😂

  • @BijuEzhuthveetilofficialchanne
    @BijuEzhuthveetilofficialchanne 3 часа назад +1

    രാഹുലെ ഒരുവെക്തി മനുഷ്യൻ ആയാൽ മതി മാനവ സേവകൻ ആകാൻ

  • @chandrakumari8271
    @chandrakumari8271 3 часа назад +1

    നൻമ ചെയ്യുന്ന ആള് ആയതു കൊണ്ട് എന്തും വിളിച്ചു പറയുവൻ പറ്റുവോ

  • @Sidhisanu
    @Sidhisanu 3 часа назад +1

    വെളുപ്പിക്ക് ബ്രോ കഷ്ട്ടം

  • @AneeshPk-g6r
    @AneeshPk-g6r 38 минут назад

    രാഹുൽ പറയുന്നത് അവനു തന്നെ അറിയില്ല രാഹുൽ തന്മാത്രയിലെ മോഹൻലാൽ ആണ് 😄😄ഇവൻ എല്ലാം കാര്യത്തിലും ഞായികരിക്കും😄😄😄😄😄😄😄

  • @VijayaraghavanPR
    @VijayaraghavanPR 2 часа назад

    സിനിമ നടൻ സുരേഷ് ഗോപി ഇന്ന്
    ജനപ്രതിനിധി, സഹമന്ത്രി യൊക്കേയാണ് ,ഉന്നത കുല ജാതൻ മന്ത്രി,നന്നാക്കലുകാരൻ വാല്മീകി, വാസൻ ബ്രാഹ്മണനല്ല
    ഉന്നത കുല ജാതൻ അത് എന്ത് കുല അത് പറഞ്ഞു പോകു രാഹുലെ , അത് പറയില്ല,

  • @dreamboy123-m6f
    @dreamboy123-m6f 4 часа назад +5

    രാഹുൽ ജി ഹണി റോസിന്റെ കാര്യത്തിൽ ഞങ്ങൾ നിങ്ങളുടെ കൂടെ 100%നിൽക്കും... But ഇതിൽ നിങ്ങൾ ചോദിക്കുന്നതിനു അല്ല മറുപടി പറയുന്നത്.. നിങ്ങൾക് ആ വ്യക്തി യെ ഇഷ്ടം ആണെന്ന് വെച്ച് തെറ്റ് പറ്റിയാൽ ഇങ്ങനെ വെള്ള പൂശരുത്.. തെറ്റ് കണ്ടാൽ അത് സ്വന്തം മക്കൾ ആയാലും പേരെന്റ്സ് ആയാലും അത് നട്ടെല്ല് നിവർത്തി വെച്ച് തുറന്നു പറയാൻ പറ്റണം.. ഇത് താങ്കളെ എവറസ്റ്റ് ഓളം മുകളിൽ വെച്ച ഞാൻ നാണിക്കുന്നു താങ്കളുടെ ഈ വെള്ളപുശൽ വെപ്രാളം കാണുമ്പോൾ....

    • @josephjeslo7914
      @josephjeslo7914 2 часа назад

      രണ്ടു കാര്യത്തിലും rahul പറയുന്നതു മണ്ടത്തരം തന്നെ അയാളുടെ stiram പരിപാടിയാണ് atu

  • @UnnikrishnanMc-p1r
    @UnnikrishnanMc-p1r 3 часа назад

    മനുഷ്യൻ ആണ് ജാതി ഉണ്ടാക്കിയത്

  • @anathiest1307
    @anathiest1307 4 часа назад +3

    ഒരു കേന്ദ്രമന്ത്രി ഇങ്ങനെയൊക്കെ പൊതുവേദിയിൽ സംസാരിക്കുന്നതു നിസ്സാരപ്രശ്നമാണോ

  • @alvlog45
    @alvlog45 3 часа назад

    ബാലൻസ് ശരി ആക്കുന്നത് പോലെ തോന്നി 😳

  • @UnnikrishnanP-r9p
    @UnnikrishnanP-r9p Час назад

    ഹാ രാഹുലേ നീ നിന്റെ നാവു കൊണ്ട് എസി എസ് ടി എന്ന് പറയാന് നിനക്ക് എന്ത് യോഗ്യതയുണ്ട് പുല്ലേ

  • @JaswinPt
    @JaswinPt 2 часа назад

    Rahul👍

  • @Neo.555
    @Neo.555 4 часа назад +3

    Center should take action against these malayalam news channels for spreading hatred..They are twisting his words. These channel should apologise to the society.

    • @JacobGeorge-uz9th
      @JacobGeorge-uz9th 4 часа назад

      Best,, what about Janam TV? Do they spread peace in society? What about goswamy's chanel,,🤧🤧

    • @nature5686
      @nature5686 4 часа назад

      This will end because funding Will be shut very soon

    • @Hdvms
      @Hdvms 4 часа назад

      ​@@nature5686Satyam

  • @radhakrishnanmk8874
    @radhakrishnanmk8874 3 часа назад

    കാപ്പിക്കാടു നു സോണിയ പറഞ്ഞു തിനോട് എന്താണ് പറയാനുള്ളത്

  • @akhileshs273
    @akhileshs273 Час назад

    Varthaa darithryam😂😂

  • @sinithomas6054
    @sinithomas6054 4 часа назад

    P/s I requesting report chael don't call Mr Rahul for debet he have everything blind explanation

  • @sreevidhyajayan9642
    @sreevidhyajayan9642 2 часа назад

    Maaprakalkku mekkittukeran innu aalekitti....sureshgopiyeparayumpol enthu energy....

  • @ullasm1342
    @ullasm1342 59 минут назад

    Mukkal one nde pani edukkunna paruthikkadan vishm paratunnu

  • @nishapaul274
    @nishapaul274 3 часа назад

    Plz rahule charchaku vilikalle.manipulative

  • @Foolboy10
    @Foolboy10 4 часа назад +1

    Ivana support cheythalum kuzhappam anallo

  • @shaijankuttusshaijan6841
    @shaijankuttusshaijan6841 4 часа назад

    ee kaariyathil Rahulji parajadhinod njan support cheyilla...... kaaranam SG..... idh ethra thavana naak pizhav kaanichatond......

  • @rajupillai3620
    @rajupillai3620 Час назад

    ഒന്ന് പോടി

  • @9745119875
    @9745119875 3 часа назад

    Sange chanagam shit gopi

  • @tiaspillai4558
    @tiaspillai4558 3 часа назад

    Iyalkku vatta

  • @sujanapalts204
    @sujanapalts204 4 часа назад +1

    Evan. Entheneayum. Nyaigharekhum. Evan. Aaap. Ennuparaumpol. Kope. Ennu. Khanunna. Munthega. Bhra. Mannan.

  • @aruntr8583
    @aruntr8583 Час назад

    പൂ

  • @Abdulsathar-qd6sb
    @Abdulsathar-qd6sb 4 часа назад

    Rahul thannod bhahumañàmundayirunñu, epolpoyikitty , ond niram marunna madiri avalle ,

  • @vijeeshpanikkarvijeeshpani1205
    @vijeeshpanikkarvijeeshpani1205 4 часа назад +2

    അനാവശ്യ വിഷയം ആണെന്ന് അറിഞ്ഞിട്ടും 😄 കടിച്ചു തൂങ്ങാൻ ശ്രമിക്കുന്ന സ്മൃതി 😅കഷ്ടകാലത്തിനു വിഷയം എടുത്ത്തതും പോയി......
    🙌
    റിപ്പോർട്വർചാനെൽ വീണ്ടും നിലവാരം കാണിച്ചു

    • @nature5686
      @nature5686 4 часа назад +1

      Kittunna
      Panathinte
      Kooru
      Kaanikunnu
      Atreyullu

    • @anathiest1307
      @anathiest1307 3 часа назад

      ബിജെപി കാരനായ കേന്ദ്രമന്ത്രിയുടെ പ്രസ്താവന ആയതുകൊണ്ടാണോ ഇത് നിസ്സാരമാകുന്നത്.

  • @Jithuz-t3n
    @Jithuz-t3n 5 часов назад +3

    Well said rahul🔥

  • @Gypsy29242
    @Gypsy29242 4 часа назад +1

    High thinking ഉള്ളവർക്കേ ഒരാളെ അല്ലെങ്കിൽ ഒരു വിഭാഗത്തെ ഉയർത്തി കൊണ്ട് വരാൻ കഴിയൂ..
    ഞാൻ അങ്ങേരെ സപ്പോർട്ട് ചെയ്യുന്നു... M❤

    • @sujanapalts204
      @sujanapalts204 4 часа назад +1

      Neeyum. Chanagham.

    • @JacobGeorge-uz9th
      @JacobGeorge-uz9th 4 часа назад

      What is that High Thinking? Please explain

    • @anathiest1307
      @anathiest1307 4 часа назад +3

      ശരിയാണ്, പക്ഷെ ഈ "high thinking "ചില ജാതിക്കാർക്ക് മാത്രമേ ഉള്ളൂ എന്നതരത്തിൽ പറയുന്ന സുരേഷ്‌ഗോപിയുടെ ഭോഷതരത്തെ ആണ് ഇവിടെ വിമര്ശിക്കുന്നത്.

    • @Gypsy29242
      @Gypsy29242 3 часа назад +1

      ഏതെങ്കിലും കാലത്തു രാജാക്കന്മ്മാർ അല്ലെങ്കിൽ അവരുടെ മന്ത്രിമാർ എന്നെങ്കിലും എവിടെയെങ്കിലും ആദിവാസി വിഭാഗത്തിൽ നിന്ന് വന്ന ശേഷം അവരുടെ സമൂഹത്തിനു ഉന്നതി ഉണ്ടാക്കി കൊടുത്തിട്ടുണ്ടോ......
      കഴിയില്ല... ആരോമലേ.....

    • @JacobGeorge-uz9th
      @JacobGeorge-uz9th 3 часа назад +1

      @@Gypsy29242 അതു കൊണ്ട്? ഇനിയും അങ്ങനെ തന്നെ വേണം എന്നാണോ ചേകവരെ😏😏

  • @AjayKumar-ic1sw
    @AjayKumar-ic1sw 3 часа назад

    ബ്രാഹ്മണൻ എന്താണ് എന്ന അറിയാത്ത ചർച്ചയാണ്

  • @TonyStark-u4g
    @TonyStark-u4g Час назад

    ഇരട്ടത്താപ്പ് ഈശ്വാറേ ചെമ്പ് ഗോപി മാത്രമല്ല നോമ്പ് നോൽക്കുന്നത് ഒരുപാട് ഹൈന്ദവ സഹോദരങ്ങൾ നോമ്പ് നോൽക്കുന്നുണ്ട് ഇരട്ട ത്താപ്പ് ഈ ശ്വാറേ