വേണ്ടാത്ത ചോദ്യങ്ങൾ എന്നോട് വേണ്ടെന്ന് ഗോവിന്ദൻ മാഷിന്റെ ഭീഷണി | Srinitha Krishnan | Koorayanam
HTML-код
- Опубликовано: 5 фев 2025
- വേണ്ടാത്ത ചോദ്യങ്ങൾ എന്നോട് വേണ്ടെന്ന് ഗോവിന്ദൻ മാഷിന്റെ ഭീഷണി | Srinitha Krishnan | Koorayanam | കൂരായണം
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #MalayalamNews #latestnews
Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
WhatsApp : whatsapp.com/c...
എന്റെ പൊന്നോ 24 ചാനൽ പൊളിച്ചു തകർത്തു ഇ program കൊണ്ട്
മോളെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
❤❤❤❤
എൻ്റെ പൊന്നോ എന്താ അ ദിനയം സമ്മതിച്ചു പെന്നോ സൂപ്പർ സൂപ്പർ സൂപ്പർ👍👍👍👍🙏🙏🙏
അടിപൊളി അവതരണം.. 👍🏻good
നല്ല അവതരണം
നല്ല അവതരണം.... 👏
നവീൻ ബാബുവിനെ കേസ് പോലെ കുറച്ചുകഴിയുമ്പോൾ ബിനോയ് വിശ്വം കാലുമാറും എന്തെങ്കിലും കാര്യമായിട്ട് കിട്ടുമ്പോൾ നേരെ തിരിയും ഇതുവരെ ഒന്നും കിട്ടിയിട്ടില്ല
അങ്ങനെ ഒരു വ്യവസായം വന്നു..... Best വ്യവസായം.......
കൂടുതൽ ജലം ലഭ്യമായ ആലപ്പുഴ ജില്ലയിൽ നമുക്ക് തുടങ്ങാം.
പ്രതിപക്ഷം മലയോരത്ത് കറങ്ങുമ്പോൾ, ഭരണപക്ഷം ഓയാസിസ് ബ്രുവറിയും കൊണ്ട് പാലക്കാട്ട് നീല പെട്ടി എടുത്തുകൊണ്ടു ആഘോഷിക്കുന്നു.... 😘😘
കേരളത്തിൽ കുടിവെള്ളം നിരോധിച്ച് നല്ല തെളിഞ്ഞ മദ്യം കുടിക്കുന്നത് എല്ലാവരും ശീലിക്കണം.
അപ്പോൾ, അപ്പോൾ മാത്രമേ എല്ലാം ശരിയാകു.
ചെറിയ മഴ മതി...😂.. അഥവാ ഈ മൂത്രമൊഴിക്കുമ്പോൾ വരുന്നതുപോലെ...
K. റെയിൽ വരുംഎല്ലാം ശരിയാവും സ്പിരിറ്റ് കമ്പനി വരും എല്ലാം ശരിയാവും
മുല്ല പെരിയാർ ഡാമിൽ വെള്ളം കിട്ടുമല്ലോ? അവിടെ സ്ഥലം നോക്ക്
നല്ല അവതണം
POLICHU MOLE❤❤❤
ബ്രൂവറി എന്നു പറയുവാൻ നേതാവ് ബുദ്ധിമുട്ടുന്നു. വലപ്പോഴും നാക്കു വടിക്കുന്നത് നല്ലതായിരിക്കും.
അന്യ സംസ്ഥാനത്തു നിന്നാണല്ലോ അരിയും, പച്ചക്കറിയും, കൊണ്ട് വരുന്നത് അപ്പോൾ അതും ഇവിടെ ഉൽപാദിപ്പിക്കണ്ടേ എന്നിട്ട് പോരെ മദ്യം, നാണമില്ലാത്ത സർക്കാരും, പാർട്ടിയും ക്രാ തൂഫ്
എത്ര കിട്ടീ എന്ന് മാത്രം പറഞ്ഞാൽ മതി. കോയിന്ദ
8:55ഗോവിന്ദൻ സഖാവ് കൊടുത്ത ചോദ്യം ആണ് ..ചോദ്യം
നല്ല അവതരണം ആയിരുന്നു മോളെ.... 👌👍
ഒരു നല്ലപോസ്റ്റ് അളിയനും കിട്ടണം,, അപ്പം കോയിന്തൻ ഇറങ്ങിയിട്ടുണ്ട്,,... വെള്ളം വേണ്ടേ വേണ്ട,,,..
മഴ ക്ക് എന്തു ചെയ്യും
കൊക്കോ കോളക്ക് ലഹരി പോരാ...
കുടിയന്മാർക്ക് യഥേഷ്ടം മദ്യം ലഭ്യമാകണം... യുവാക്കൾ മദ്യപാന ശീലത്തിലേക്ക് കടന്ന് വരണം.... സംസ്ഥാനത്തിന്റെ വരുമാനം വർധിക്കണം...
കുടിവെള്ള ക്ഷാമവും ഭൂമി മലിനീകരണവും എല്ലാം പ്രതിപക്ഷത്തിന്റെ പിന്തിരിപ്പൻ പ്രവണതകളാണ്. കോടികൾ കീശയിൽ വീഴുന്ന വ്യവസായ സംരംഭം ആരെതിർത്താലും നടപ്പിലാക്കും... ഇത് സാക്ഷാൽ ഗോവിന്ദന്റെ ശപഥമാണ്.
ഇങ്ങേര് അപ്പകച്ചവടം പൊട്ടി. ഇനി സ്പിരിറ്റ്
No1Kerala 💊💊💊
എനിക്കറിയില്ല......ജാൻ പച്ച പാവമാ.....കൃഷ്ണ കുട്ടി സഹാബ് 😂😂😂😂😂
Super...24...
Nice❤
Super മോളൂ 😂😂😂😂
നല്ല അവതരണം. വോയിസ് modulation ഒക്കെ പക്കാ. Keep going 👍👍👍👍👍👍👍
മദ്യനിരോധനം അല്ല വേണ്ടത് മദ്യവർജനം ആണ് അതെ ഇപ്പോ കോവിഡ് സാറും ചെയ്തിട്ടുള്ളൂ 😅😅😅
തൃശൂർക്കാര് പിള്ളേര് പൊളിച്ചു
06:44 🤔🤔🤔🤔
എന്തായാലും കുപ്പിവെള്ളം വിലകൊടുത്ത് വേടി ക്കണം ഒപ്പം ഓരോ കുപ്പിയും
👍👍👍👍
കുഴപ്പമുള്ള ചോദ്യം വേണ്ട. ബുദ്ധി ജീവി.
മദ്യ ഉത്പാതനം രാജ്യപുരോഗതിക്കോ?
SIDDEEQ.FORT.KOCHI
.GOOD..VIDEO❤
എനി മേലാൽ എന്നെ മാഷ് എന്നുവിളിക്കരുത്, ഞാൻ ഒരു കമ്മ്യൂണിസ്റ്റ് ആണ്. എനിക്കൊരു പേരുണ്ട്. അത് വിളിച്ചാമതി അതുനിക കമ്മ്യൂണിസ്റ്റ്.
❤❤❤❤🎉🎉
എൻറെ മോളെ എന്തൂട്ടാ ഇത് അടിപൊളി
അപ്പം കോയിന്താ ആ ചോദ്യം പിന്നെ നിന്റമ്മേടെ ഡാഷിൽ ചോദിച്ചാലോ?.
ഇതാണ് ബ്രൂവറി സർക്കാർ, പാർട്ടി
👌👌👌👌
If liquor is produced from mithyle supplied from Laxm Hebbalkar's sugar factory, no problem. Madam, you have a bright future in cinema. How much you got for this show.
വികസനം പാർടിക്ക്.
മോളെ സുപ്പർ വിഡിയോ
ശവൻകുട്ടി ഗോയിന്ദൻ : ഞാൻ എന്റെ ജീവിതത്തിൽ .........
ഇനി എന്താണ് " ശരിയാക്കാനുള്ളത് "
ഗോവിന്ദന്റെ സുവർണകാലം.
പാലക്കാട് ഗോവിന്ദൻ വരുമ്പോൾ ജവാൻ മാറ്റി, ബ്രാൻഡ് എലപ്പുള്ളി. ഇത് നമ്മുടെ പഴയ പെട്ടിയുടെ, പുതിയ കുപ്പി രാജേഷിന്റെ ഗോവിന്ദനോടുള്ള
വാഗ്ദാനം.
രാജേഷും, ഗോവിന്ദനുംഒരു മാസം മൂത്രം ഒഴിച്ചാൽ തന്നെ മതി
മദ്യത്തിനുള്ള വെള്ളം
എലപ്പുള്ളികാർക്ക്.കൂടാതെ വെള്ളം ഊറ്റിയതിനു ശേഷം
യൂറിയ മിച്ചം കെട്ടും.
എലപ്പുള്ളി കേരളത്തിലെ ആദ്യത്തെ സ്മാർട്ട് സിറ്റി. ഇത് സത്യം സത്യം സത്യം.
മഹാ മദ്യ വിരുദ്ധ രെ നമോവാകം നിങ്ങളിൽ എത്ര പേർ കുടിക്കില്ല മദ്യം വാങ്ങില്ല ഇതൊക്കെ വേണ്ടാത്ത പണി തന്നെ ഇത് നിയമം മൂലം കേന്ദ്ര സർക്കാർ നിരോധിക്കണം മദ്യം മയക്കുമരുന്ന് ഇതൊക്കെ സുലഭമായി എത്തിക്കുന്നതും ഇതിനു പിന്നിൽ ഉള്ളതും യാരാ നീതി പുലർത്തുന്നോരെ ഇതൊക്കെ വേണമെങ്കിൽ ശുദ്ദി കലശം നടത്താം പൂച്ചക്ക് ആരു മണി കെട്ടും
Appampole.. Madhyavum.. Kovinda
മദ്യവർജനം ഒന്നു നടക്കാതെ കാര്യമാണ് മനുഷ്യൻ ഉണ്ടായ കാലത്ത് തുടങ്ങുകയാണ് മദ്യത്തിൻറെ ഉപയോഗം. ദൈവങ്ങൾക്ക് പോലും ഒഴിവാക്കാൻ പറ്റാത്തതാണ് മദ്യം. എല്ലാ മതത്തില ദൈവങ്ങളും മദ്യത്തിന്റെ ഭാഗമായി തന്നെയാണുള്ളത്. അള്ളാന്റെ സ്വർഗ്ഗത്തിൽ മധ്യപ്പുഴ ഒഴുകുന്നു. പച്ചവെള്ളം വീഞ്ഞാക്കിയ കഥയുണ്ട് യേശുവിന്റേതിൽ. ഹിന്ദു പുരാണങ്ങളിലും പല സ്ഥലത്തും മദ്യത്തെക്കുറിച്ച് പറയുന്നുണ്ട് ദേവേന്ദ്രന്റെ ദേവ സദസ്സിൽ പോലും മദ്യം ഉണ്ടായിരുന്നു. ചാനലിൽ ഇരുന്ന് ഘോരഘോരം പ്രസംഗിക്കുന്നവർ എത്രപേർ കുപ്പിയുടെയും കോഴിക്കാലിന്റെയും പിന്നാലെ പോകാത്തവരുണ്ട് . മദ്യം ബഹുഭൂരിപക്ഷത്തിന്റെയും ഒരു അനിവാര്യ ഘടകമായി മാറിയിരിക്കുകയാണ്. താങ്ങാൻ കഴിയുന്ന വിലയിൽ ഗുണനിലവാരമുള്ള അംഗീകൃത മദ്യങ്ങൾ പല സ്ഥാപനങ്ങളിലൂടെയും വിൽക്കപ്പെടുകയാണ് വേണ്ടത് . മാന്യമായ രീതിയിൽ അന്തസ്സായി വീട്ടിലിരുന്ന് കുടിക്കാൻ പറ്റുന്ന അവസ്ഥയുണ്ടായാൽ കുടി പോലും നിയന്ത്രിതമാകും. വെറുതെ ഒന്നുമറിയാതെ ഈ കുട്ടി ചാനലിരുന്ന് ഷോ കാണിക്കുക എന്നല്ലാതെ യാതൊരു കാര്യവുമില്ല. പിന്നെ രാഷ്ട്രീയക്കാരന് അവന്റെ ഒരു തൊഴിലാണ് അവസരം കിട്ടുമ്പോൾ ഇങ്ങനെ രാഷ്ട്രീയ നാടകം കളിക്കുക. കേരളത്തിലേക്ക് വരുന്ന മദ്യത്തിന്റെയും സ്പിരിറ്റിന്റെയും ഏറ്റവും വലിയ കയറ്റുമതിക്കാരൻ കർണാടകമാണ് അവിടെ ഭരിക്കുന്നതും ഇതുവരെ ഇതുവരെ ഭരിച്ചതും ആരൊക്കെയായിരുന്നു. നാം ഓരോരുത്തരും ഗവൺമെൻറ് ഏറ്റവും കൂടുതൽ ജാഗ്ര പുലർത്തേണ്ടത് മയക്കുമരുന്നിനെതിരെയാണ്. രാഷ്ട്രീയക്കാർക്ക് പൊതുവേ അത് ഭരണ വശത്തുള്ളവനായാലും പ്രതിപക്ഷത്തിലും പൊറോട്ട നാടകങ്ങൾ കളിക്കുക എന്നത് രാഷ്ട്രീയ നേതാക്കന്മാർക്ക് അവരുടെ തൊഴിലാണ് രാഷ്ട്രീയം ആ തൊഴിൽ നിലനിർത്തേണ്ടത് അവരുടെ ആവശ്യമാണ്. രാഷ്ട്രീയം തൊഴിലായി കൊണ്ട് നടക്കുന്ന നേതാക്കന്മാരെ എല്ലാ സമൂഹത്തിന് ആവശ്യം തൊഴിൽ ചെയ്ത് രാഷ്ട്രീയ സാമൂഹ്യപ്രവർത്തകർ നടത്തുന്നവരെയാണ്. ഓരോ പൗരനും നല്ല രാഷ്ട്രീയ ബോധം വേണം അത് കക്ഷിരാഷ്ട്രീയ നേതാക്കന്മാരുടെ താല്പര്യങ്ങൾക്ക് വേണ്ടി താളത്തിന് തുള്ളാൻ ഉള്ളതാകരുത്.
Good Annalise
Brewary vaarum ellarumku kuppi😅😅😅😅 kittum
മദ്യം ഗട്ടം ഘട്ടമായി നീർത്തുന്നതിൻ്റെ ഭാഗമായി ബ്രൂവറി കോണ്ടുവരുന്നത് നിങ്ങൾക്ക് അറിയാത്തതല്ലാ ഇതിൻ്റെ ഭാഗമായി പഞ്ചയത്തുകളിലും മുനിസിപാലിറ്റികളിലും കോർപ്പറേഷനുകളിലും രണ്ടു വീതം ഷോറൂമുകളും തുറക്കും പ്രതിപക്ഷം ചോറി കുത്തിയിരിക്കുകയും ചെയ്യും
പഷ്ട് '..... സെക്രട്ടറി. അപ്പക്കച്ചവടം.....
Mole powder powdered. Best of luck
ആതെ, കുട്ടീ,
ഇങ്ങേര് വെറും കോവിന്ദൻ മാത്രമാണ്, വെറും കോവിന്ദൻ.
വെറുതെ മാസ്റ്റർ എന്നുവിളിച്ച് നല്ല നല്ല മാസ്റ്റർ മാരെ അവഹേളിക്കരുത്.
ഇങ്ങേരങ്ങൻ വല്ല കുട്ടികളെ പഠിപ്പിച്ചിട്ടുണ്ടെങ്കിൽ അതുങ്ങളുടെ വരുന്ന 12 തലമുറയ്ക്ക് വിവരം വെക്കത്തില്ല.
ഉണ്ടാക്കാൻ കമ്മിഷൻ പുട്ടിക്കാണ് കമ്മിഷൻ
മാമുകോയ എന്തെങ്കിലും പറയണമെങ്കിൽ വടിവാളിന്റെ ഇടയിൽ കൂടി കടന്ന ആൾ പറയണം അതാണ് ബ്ബ ബ്ബാ അടിക്കുന്നത് 🤣🤣🤣
മോളേ സഹോദരീ ഇയാളെ മാഷ് എന്ന് പറയാതിരി
Ethan
Ikuthara
പൊട്ടൻ കോയിന്ദൻ 😂
God's own country 😅😂😊
Ldf ൽ ആരോട് ചുരച്ചിക്കാൻ. പിണറായിയെ കാണുമ്പോൾ മുണ്ടിൽ മുള്ളി അതു പിഴിഞ്ഞുടുത്തു വിറച്ചിരിക്കുന്നവർ എന്ത് ചർച്ചിക്കാൻ.
ബ്ലൂബറിയെപറ്റി പാലക്കാട്ടുകാർ എന്ത് പറയുന്നു അവരുടെ സർവേ
ഈ കുട്ടി തൃശൂർ കാരി ആണല്ലോ 😂😂😂
Mr കോയിന്ദാ സ്പിരിറ്റ് ലോബിയിലും ചീപ്പീയേമിന്റെ ആളുകളല്ലേ ഉള്ളത്
സതിശേട്ടൻ മാസ്സാട്ടാ
മുല്ലപെരിയാർ ഡാമിന്റെ താഴെ വല്ല സ്ഥലവും ഉണ്ടോ
Party secretary' s idea of multi crore ltr rain water harvesting for the proposed brewery!!
The party have been in power for the last 9 years. Why such a project not executed for solving the drinking water shortage in numerous parts of Kerala??
ഇയാളെ ഈ ഗോയിന്ദനെ മാഷ് ന്ന് വിളിക്കണത് ത
ന്നെ അധ്യാപക വർഗ്ഗത്തിന് നാണക്കേടാണ്.
ഇവനെ മാഷ് എന്നല്ല വിളിക്കേണ്ടത്...
No vote for LDF... 🤬🤬🤬🤬🤬 NEVER 🤬🤬🤬🤬🤬🤬🤬🤬🤬
അപ്പം മാഷേ തനിക്കെന്നെങ്കിലും കുഴപ്പം ഉണ്ടോ?
ഓന്തു പോലും നാണിച്ചുപോകും ഇവരുടെ മുന്നിൽ
ബിനോയ് വിശ്വം എത്ര പ്രാവശ്യം പിന്തുണ പിൻവലിക്കും 😂😂😂
നട്ടെല്ല് ഇല്ലാത്ത ബിനോയ് വിശ്വം 😂
Muzuven vallavum nirachi kulamakum jngel pinne padi nadakum manushyanavanam kollum kolaum kolikalum nirbatham jngel nadapakum nadapakiyaverku appam free pore tharalam mathy
കള്ളും പെണ്ണും കൊടുത്താലേ ആളെ കിട്ടുകയുള്ളൂ
Ethe kuruva samgam😂😂😂
3000പേരുടെ തൊഴിൽ ഇല്ലാതാക്കിയപ്പോ നിങ്ങളുടെ കഴപ്പ് മാറിക്കിട്ടി
നാട് നശിപ്ക്കാൻ വേണ്ടി ഉദ്ലെടുത്ത. Jenmagl🤔
ഇയാളുടെ മുഖം കാണിക്യാതിരിക്ക്യമോ
ബ്രൂവറി വരുംകെട്ടോട്ടോ
😂😂🔥🔥
😂😂😂
പീച്ചി ഡാമിൽ അതിൽ കൂടുതൽ സംഭരിച്ചിട്ടുണ്ട്
കോയിന്ദാ തൊട്ടപ്പുറത്ത് മലബാര്‍ ഡിസ്ടിലരിയുണ്ടല്ലോ, അവിടെ ആദ്യം വെല്ലം ഉണ്ടാക്കി കൊടുക്ക്.പേപ്പട്ടിയെപ്പോലെ കുരച്ച് പേടിപ്പിക്കല്ലേ.
ഇവന് ദ്രാന്താണു മോളെ