☺️☺️☺️ഇതൊന്നും അല്ല മക്കളെ. നമ്മുടെ നബി (സ ) മദീന. അവിടെ പോയി ഇരിക്കുമ്പോൾ കിട്ടുന്ന സുഖവും സന്തോഷം സമാധാനം ഒരു ബീച്ചിൽ പോയി ഇരുന്നാലും കിട്ടില്ല. ഭൂമിയിലെ സ്വർഗം എന്ന് പറഞ്ഞാൽ റൗള ഷെരീഫ്. കണ്ടാൽ കണ്ണെടുക്കാനും വീണ്ടും വീണ്ടും കാണാനും തോന്നും. അവിടെ നിന്ന് ഒരിക്കലും തിരികെ പോരാതിരുന്നെകിൽ എന്ന് തോന്നും 🤲🏻🤲🏻🤲🏻🥰
നിങ്ങൾക്കൊക്കെ തെറ്റി,, മദീനാ മുനവ്വറയിൽ ആ പച്ച ഖുബ്ബയും,, പിന്നേ നമ്മുടെ മാതാപിതാക്കളുടെ മുഖവും 😘,, ഈ രണ്ടു കാര്യങ്ങൾ നോക്കി അങ്ങനെ ഇരിക്കുന്ന സമയം 😍, അതിനോളം ദുനിയാവിൽ വേറെ ഒന്നുമില്ല
@@Rahina-jx2jz റൊട്ടിൽ വെറുതെ നടന്നവരെ വരെ വണ്ടി ഇടിച്ചു മരികുന്നു. ഒരു പണിയും ചെയ്യാതെ വീട്ടിൽ തന്നെ ഇരിക്കുന്നവർ ഹൃദയം പൊട്ടി മരിക്കുന്നു. ഇങ്ങനെ ഒക്കെ ആലോചിച്ചു ഇരുന്നാൽ പേടിച്ച് മരികുമല്ലോ താൻ
@@Rahina-jx2jz ഭയം നമ്മളെ പല കാര്യത്തിൽ നിന്നും പിറകോട്ട് വലിക്കും. ധൈര്യവും കഠിന പ്രയത്നവും , മനസ്സുരുകിയുള്ള പ്രാർഥനയും ഉണ്ടെങ്കിൽ നേടിയെടുക്കാവുന്നതാണ് പല കാര്യവും. ഇനി ഒന്നും കിട്ടിയില്ലെങ്കിൽ അതെല്ലാം ദൈവം നിങ്ങള്ക്ക് നാളെക്ക് ഉള്ള സൗഭാഗ്യം ആയി മാറ്റി വച്ചിട്ടുണ്ടാകും
ഇത് കാണുമ്പോൾ കുശു ബൊന്നും ഇല്ല സന്തോശം കാണുബോഴുള്ള സന്തോശം ഇൻഷാ അല്ലാഹ് ഒരു കുഞ്ഞു വീടുണ്ടാക്കണം അതിന് വേണ്ടി പെടാപാട്ടിലാണ് ആദ്യം 5 സെൻ്റ് സ്ഥലം വാങ്ങണം ഇൻഷാ അല്ലാഹ്
ഉമ്മാൻ്റെ മടിയിൽ അഞ്ച് മിനുറ്റ് തല വെച്ച് കിടന്നാൽ മതി ഉമ്മാൻ്റെ കൈ കൊണ്ട് തലയിൽ ഒരു തലോടലും അത് കണ്ട് ഉപ്പാൻ്റെ ഒരു ചിരിയും ❤ ഇതൊക്കെ ഒരു വീട്ടിൽ ഉണ്ടെങ്കിൽ ആ വീടാണ് സ്വർഗ്ഗം
പതിറ്റാണ്ടുകൾ വാടക വീടുകളിൽ താമസിക്കുന്ന മലപ്പുറം ജില്ലയിലെ പാവങ്ങൾക്ക് എന്നെ പോലെ ഉള്ളവർക്ക് അഭിമാനം മാണ് ഈ പണത്തിൻ്റെ അഹങ്കാരത്തിൽ തീർത്ത ഈ ആർഭാട സൗധങ്ങൾ അവർ എന്നും ഇവർക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കുകയും ചെയും ഇതിലും വലിയ രമ്യ ഹർമങ്ങൾ തീർത്തു പാവങ്ങളെ വീട് ഇല്ലാത്തവരെ മനസ്സ് അസ്വസ്ഥത പെടുത്തുന്നത്തിന്😅😅😅😅😅😅😅😅😅😅😅😅😅😅
@@adarshps9465 എന്ത് അസൂയ ,ആവശ്യത്തിന് മാത്രം ഒതുങ്ങിയ വീട് മതി .... വലിയ വീട് ബാധ്യത ആണ് ... പലയിടത്തും ആള് പോലും ഇല്ല , ചിലയിടത്ത് അച്ചനും അമ്മയും മാത്രം ഉള്ളൂ ...
@@Nhdve ആവശ്യം ഒക്കെ അവരുടെ ഇഷ്ടം അല്ലെ, കുറെ കാശ് കയ്യിൽ വച്ചു അത് ചിലവാക്കാതെ ജീവിക്കുന്നത് കൊണ്ട് എന്ത് കാര്യം.... പിന്നെ ഈ വീടൊക്കെ പണിയുന്നവർക്ക് അവരുടെ അച്ഛനും അമ്മയെയും ഒക്കെ സേഫ് ആക്കാൻ അറിയാം.
@@adarshps9465 കയ്യിൽ cash ഉണ്ടേലും വലിയ വീട് വെക്കുന്നത് നാടിനാപത്താണ് .... പാറ പൊട്ടിക്കൽ കൂടുന്നു , ചൂട് കൂടുന്നു ,green cover കുറയുന്നു , പാടങ്ങൾ നികത്തപ്പെടുന്നു ... ഇതിൻ്റെ പരിണിത ഫലം എല്ലാവരും അനുഭവിക്കേണ്ടി വരുന്നു ... വിദേശ രാജ്യത്തെ പോലെ ഒരു നിയന്ത്രണം ആവശ്യമാണ് ... Parents നെ നോക്കുന്ന കാര്യമൊന്നും പറയണ്ട ...നമ്മൾ കുറെ കണ്ടിട്ടുണ്ട് നോക്കുന്നത് ..
BOOMIYILE SORGAMENNADU SANGALPAM MATHRAM . YADARTA SORGAM AQIRATHILE SORGAMANU . AA SORGAM IWARKULLADALLA . ORU SOOJIYUDE DUARATHIL KOODI ENNU ORU OTTAGAM KADANNU POGUNNUWO . ANNU MATHRAME ORU DANAWAN SORGATHIL KADAKUGAYULLU . NABI WAJANAM .
In Islam God is almighty powerful,blessing but in Hinduism the God,god's are subjected to universal,science laws,and whims and fancies of human vain pride and weak ..isn't it... Ramesh, Thiruvananthapuram Kerala India
ഇതൊന്നും അല്ല ഭൂമിയിലെ സ്വർഗം ഉമ്മയും ഉപ്പയും ഉള്ള വീട് അതാണ് ഭൂമിയിലെ സ്വർഗം
കറക്റ്റ്
Correct 💯
Correct 💯💯💯
👍👍
👍🏻
വീട്ടിലേക്ക് കയറുമ്പോൾ ഉമ്മ പടി വാതിൽക്കൽ നിൽക്കുമ്പോൾ ആ മുഖത്തേക്ക് നോക്കുമ്പോൾ കാണുന്നതാണ് സ്വർഗ്ഗം അതാണ് എന്റെ സ്വർഗ്ഗം
☺️☺️☺️ഇതൊന്നും അല്ല മക്കളെ. നമ്മുടെ നബി (സ ) മദീന. അവിടെ പോയി ഇരിക്കുമ്പോൾ കിട്ടുന്ന സുഖവും സന്തോഷം സമാധാനം ഒരു ബീച്ചിൽ പോയി ഇരുന്നാലും കിട്ടില്ല. ഭൂമിയിലെ സ്വർഗം എന്ന് പറഞ്ഞാൽ റൗള ഷെരീഫ്. കണ്ടാൽ കണ്ണെടുക്കാനും വീണ്ടും വീണ്ടും കാണാനും തോന്നും. അവിടെ നിന്ന് ഒരിക്കലും തിരികെ പോരാതിരുന്നെകിൽ എന്ന് തോന്നും 🤲🏻🤲🏻🤲🏻🥰
Enik ningalod asooya thonunnu njan kandittilla ente habeebinte mafeena❤
@@nithafathima6200 പോവാനുള്ള വിധി ഉണ്ടാവട്ടെ 🤲🏻
ഞാനും പോയിട്ടില്ല 🤲🤲🤲😭😭😭കാണാൻ വിധി എകണേ അല്ലാഹ് 😭😭😭🤲🤲🤲🤲
ആമീൻ 🤲
സത്യം
കടവും ടെൻഷനും ഇല്ലാത്ത ചെറ്റകുടിൽ ആണ് മോനെ സ്വർഗം... ഇതിൽ ഉറങ്ങുന്നവർക്ക് സമാധാനം ഇല്ലാ... ❤❤❤
@@ANVERSADETHKeezhisseri സമാധാനം ഇല്ല എന്ന് താങ്കൾ അങ്ങോട്ട് തീരുമാനിക്കുക ആണോ😅
@@jollydaydiary395ക്യാഷ് ഉള്ളവൻ എല്ലാം മാനസികമായി കഷ്ട്ടപെടുവാണ് ന്ന് ചെറുപ്പം മുതൽ പറഞ് പറ്റിച്ചതിന്റെ ആണ് 😴
പൈസ ഉള്ളവർക്ക് ഇതിൽ എന്താ സുഖക്കുറവ്... തന്റെ കയ്യിൽ പൈസ ഇല്ലെങ്കി ചെറ്റ കുടിലിൽ താമസിച്ചോളൂ
എന്റെ ഹബീബിന്റെ വീടിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലമാണ് യഥാർത്ഥത്തിൽ ഭൂമിയിലെ സ്വർഗം....
ഞാൻ പഠിച്ചത് ഭൂമിയിലെ സ്വർഗം എന്ന് പറയുന്നത് മക്ക മദീന 🥰❤❤ഇതൊക്കെ ആഡംബരം.. മറിച്ചൊന്നും പോകണ്ടേ സുഹൃത്തേ 🥰
റസൂലുള്ളക്ക് ഇഷ്ടമില്ലാത്ത എത്രയോ ആർഭാടങ്ങളാണ് ആ മസ്ജിദുന്നബിൽ കാണിച്ചിരിക്കുന്നത് അതിന് റസൂലുള്ളക്ക് പൊരുത്തം ഉണ്ടോ എന്ന് നിങ്ങൾക്കറിയുമോ
എന്റെ വീട്ടിൽ കയറുമ്പോൾ ഉമ്മയുടെ മുഖത്തു നോക്കുമ്പോൾ തോന്നുന്ന സുഖം അത് ആണ് എന്റെ സ്വർഗം
നിങ്ങൾക്കൊക്കെ തെറ്റി,, മദീനാ മുനവ്വറയിൽ ആ പച്ച ഖുബ്ബയും,, പിന്നേ നമ്മുടെ മാതാപിതാക്കളുടെ മുഖവും 😘,, ഈ രണ്ടു കാര്യങ്ങൾ നോക്കി അങ്ങനെ ഇരിക്കുന്ന സമയം 😍, അതിനോളം ദുനിയാവിൽ വേറെ ഒന്നുമില്ല
സത്യം. മക്ക. മദീന. വല്ലാത്ത ഒരു ഫീൽ ആണ്. ഞാൻ ജോലി തിരക്കിൽ നിന്ന് ഫ്രീ ആകാൻ ഇടക്ക് മക്കയിൽ പോകുമായിരുന്നു. ഇടക്ക് മദീനയിലേക്കും.❤
ഇതൊക്കെ കാണുമ്പോ തന്നെ വല്ലാത്തൊരു പേടിയാ... ഉമ്മയും ഉപ്പയും ഉള്ള വീടാണ് യഥാർത്ഥ സ്വർഗം
ബ്യൂട്ടിഫുൾ ഹൗസ്❤❤ നൈസ് 'ഫാമിലി.😊😊😊
സൗദി അറേബ്യയിൽ ഇതുപോലെയുള്ള കൊട്ടാരങ്ങൾ ഞാൻ കണ്ടിട്ടുണ്ട്,,
മങ്കട മൂന്ന് വീട് ഒരുമിച്ച് ആണ്, മൂന്നു ജേഷ്ടൻ അനിയൻ മാരുടെ,, ഇന്നുകൂടി ആ വഴി യാത്ര ചെയ്തു 🙂.
ഇതെന്താ മെഡിക്കൽകോളേജോ 😅😊
എത്രയെത്ര കൊട്ടാരങ്ങൾ ആണ് അവർ വിട്ടേച്ചു പോയത് അവരുടെ നേരിയ ശബ്ദം പോലും നമ്മൾ ആരും ഒന്നും കേൾക്കുന്നില്ല
എനിക്ക് സങ്കൽപ്പിക്കാൻ പോലും patoola 😊
It is in malappuram.There 3 houses 🏘️that compound. All are same style. Masha Allah
എന്റെദുനിയാവിലെ സ്വർഗം എനിക്ക് നഷ്ടം പെട്ടു എന്റെ ഉമ്മയും ഉപ്പയും പോയി ഞാൻ ഒറ്റപ്പെട്ട പോലെ ആയി 😢
ഒരു വീട് കാണുമ്പോളും സന്തോഷം ഇല്ല ഇപ്പൊ. പേടിയാ ഇതൊക്ക കാണുമ്പോ. ഒരു ഭൂമികുലുക്കം വന്നാൽ തീർന്ന് 🥹
@@Rahina-jx2jz റൊട്ടിൽ വെറുതെ നടന്നവരെ വരെ വണ്ടി ഇടിച്ചു മരികുന്നു. ഒരു പണിയും ചെയ്യാതെ വീട്ടിൽ തന്നെ ഇരിക്കുന്നവർ ഹൃദയം പൊട്ടി മരിക്കുന്നു. ഇങ്ങനെ ഒക്കെ ആലോചിച്ചു ഇരുന്നാൽ പേടിച്ച് മരികുമല്ലോ താൻ
@@jollydaydiary395 21വർഷായിട്ട് സ്വന്തമായി ഒരു വീട് പോലും ഇല്ലാത്ത ആളാണ് ഞാൻ. അപ്പൊ ഓരോന്ന് കാണുമ്പോൾ ഒരു ഭയം അത്രേ ഉള്ളു
😊
@@Rahina-jx2jz ഭയം നമ്മളെ പല കാര്യത്തിൽ നിന്നും പിറകോട്ട് വലിക്കും. ധൈര്യവും കഠിന പ്രയത്നവും , മനസ്സുരുകിയുള്ള പ്രാർഥനയും ഉണ്ടെങ്കിൽ നേടിയെടുക്കാവുന്നതാണ് പല കാര്യവും.
ഇനി ഒന്നും കിട്ടിയില്ലെങ്കിൽ അതെല്ലാം ദൈവം നിങ്ങള്ക്ക് നാളെക്ക് ഉള്ള സൗഭാഗ്യം ആയി മാറ്റി വച്ചിട്ടുണ്ടാകും
ഇത് കാണുമ്പോൾ കുശു ബൊന്നും ഇല്ല സന്തോശം കാണുബോഴുള്ള സന്തോശം ഇൻഷാ അല്ലാഹ് ഒരു കുഞ്ഞു വീടുണ്ടാക്കണം അതിന് വേണ്ടി പെടാപാട്ടിലാണ് ആദ്യം 5 സെൻ്റ് സ്ഥലം വാങ്ങണം ഇൻഷാ അല്ലാഹ്
@@warning1more833 ഒക്കെ നടക്കും
Ororutharkkum avaravarude veedaan sorgam ❤❤ath chettakudilaayaalum❤🎉🎉🎉
Who’s house is that
മലപ്പുറം. PT ബംഗ്ലാവ് മങ്കട
Pt🤔
PT GROUPE MALAPPURAM
Oru vlog cheyyan pattumo 😊
P t grup v k padii malapuram❤❤❤❤❤ njan വർക് eduthathane evideee
ഉമ്മാൻ്റെ മടിയിൽ അഞ്ച് മിനുറ്റ് തല വെച്ച് കിടന്നാൽ മതി ഉമ്മാൻ്റെ കൈ കൊണ്ട് തലയിൽ ഒരു തലോടലും അത് കണ്ട് ഉപ്പാൻ്റെ ഒരു ചിരിയും ❤ ഇതൊക്കെ ഒരു വീട്ടിൽ ഉണ്ടെങ്കിൽ ആ വീടാണ് സ്വർഗ്ഗം
ഇവർ ഒക്കെ ഇനി സ്വർഗത്തിൽ പോയാൽ തന്നെ ഇനി അവിടെ എന്ത് ചെയ്യാൻ ആണ് ല്ലേ 😂😂😂
Riyalul jannayanu bhoomiyile swargam pinne ummayude snehavum
This is not the heaven in the world 🙏 where there is peace and happiness is the heaven in the world ❤
Wow ❤️❤️
പതിറ്റാണ്ടുകൾ വാടക വീടുകളിൽ താമസിക്കുന്ന മലപ്പുറം ജില്ലയിലെ പാവങ്ങൾക്ക് എന്നെ പോലെ ഉള്ളവർക്ക് അഭിമാനം മാണ് ഈ പണത്തിൻ്റെ അഹങ്കാരത്തിൽ തീർത്ത ഈ ആർഭാട സൗധങ്ങൾ അവർ എന്നും ഇവർക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കുകയും ചെയും ഇതിലും വലിയ രമ്യ ഹർമങ്ങൾ തീർത്തു പാവങ്ങളെ വീട് ഇല്ലാത്തവരെ മനസ്സ് അസ്വസ്ഥത പെടുത്തുന്നത്തിന്😅😅😅😅😅😅😅😅😅😅😅😅😅😅
അൽഹംദുലില്ലാ ആ ഭാഗ്യം എനിക്ക് കിട്ടി
Supar veedu👍
Full video ndo
Full house design upload
ruclips.net/video/bPnV8t2pcKw/видео.htmlsi=He2zy23cwYM4b8EQ
ഇത് evideyaan?!
mankada my family
ഈ നരകത്തിൽ പെട്ടുപോയ ജന്മങ്ങൾ ക്ക് അറിയാം.. യഥാർഥ സ്വർഗം 😂😂
@@muralidathan-bo1lr ഇത് നരകമാണെന്നു താൻ എങ്ങനെയാ അറിഞ്ഞത്
Eee veetl thamasikkunnavarkum undakum oru pad kadana kadhakal parayan. A varum pand uduthunik maruthuni illatha var aini
ചെറ്റകുടിൽ വേണ്ടവർക്ക് ഒരു കിടിലം ചെറ്റകുടിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്.
പഴയ ഒരു തറവാടും ഉണ്ട്
എത്ര പേർക്ക് ജോലി കിട്ടി
Ith ende veedanu makkale❤
Ithokke oru business karante avum allathe nalla job kitti lakshangal salary vangunu ennu veembu parayunnavanudo ingane oru set up? Orikalum pattila
Mashaallaha 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
മാഷാ അളളാ യോ😮 കുരിശല്ലേ അവിടെ കാണുന്നത്.🤔
Ee veetil kaziyunnqvarum last pogum verum kayyumayitt😅
Boomiyil oru swargamundengi ac madeenayaan❤
Masha alla 👍
Nanum makkalum vadaka kkan thamsam
നമ്മളൊക്കെ ഒരുപാട് വർഷം ആയി വാടകക്ക്
Avide വെറെ vituund ആധാർ ഗോൾഡ്
Njnum kanditund🥰
Wayanad chooralmala ormavarunnoo
@@siyadsiyad9921 ഓർമ ഉണ്ടെങ്കിൽ
ഈ വീടിന് തത്തമ്മ പച്ച കളർ അടിക്കാമായിരുന്നു 😂😂
അല്ലടാ നായികാട്ട color ചേരും.
😮
കുറച്ചു സൗകര്യമുള്ള വലിയ വീട് ഇഷ്ടാണ്... പക്ഷേ ഇത് ഭയങ്കര ഓവർ ആയിപ്പോയി... ഒരു മാതിരി പ്രേതവീട് പോലെ
PT ബംഗ്ലാവ്
asoooya adhundaavum nengada manassilum undaavum paxea veedellathavar und orupaade pear und pattinykidakkunnver kurachalkenkilum upakaakaraayet koyappallatha veed vech adhel thaamesichaal oru sugem kettum
ഭൂമിയിൽ സ്വർഗം ഉണ്ടായിട്ടു എന്താ പടച്ചോന്റെ സമയം വന്നാൽ മണ്ണിനടിയിൽ കിടക്കണ്ടേ
@@haseenahashim965 അതിപ്പോ എന്ത് കഴിച്ചാലും ദഹിച്ചാൽ കഴിഞ്ഞില്ലേ . എന്ന് കരുതി ബിരിയാണി കഴിക്കാൻ സാഹചര്യം വരുമ്പോൾ കഞ്ഞി മതി എന്ന് പറഞ്ഞു ഇരിക്കുമോ
ഈ വീട് ഞാൻ കണ്ടിട്ടുണ്ട്..
Evide
@@noufalcm70പെരിന്തൽമണ്ണ മങ്കട
എവിടെ?
മലപ്പുറം മങ്കട
❤ ഇതൊക്കെ ഒന്ന് പോയി കാണാൻ പറ്റുമോ പടച്ചോനേ
Mujhe es Ghar me Jana hai please ek bar koi leke jao yr❤
Keralamem avo mankada jaga mem he yeh gar malapuram dst
❤️❤️❤️❤️❤️❤️❤️
Ayeeee
Madeenayil pokuu avideyaan athaan sorgam makkale❤❤❤🤲🤲😘😘
ഇത് ഒരു വീടാണോ,, അതോ പല വില്ലകൾ ഉള്ള വലിയ പ്രോപ്പർട്ടി ആണോ,, കേരളത്തിൽ ആണോ അതോ ദുബായിൽ ആണോ????
ഇത് മലപ്പുറം ജില്ലയിൽ മങ്കട, 4വീട് ആണ് ഏട്ടനിയന്മാരുടെ
ഇത് മലപ്പുറം ജില്ലയിലെ മങ്കടയാണോ
എന്റെ നാട്ടിൽ
അതേ.. മങ്കട
ഇത് മങ്കടയിലെ വീടല്ലേ
A/C ഇല്ലേൽ നരകമാണ് ...
കേരളത്തെ banglore ആക്കുമോ എല്ലാരും കൂടി ....എന്തിന് ഇങ്ങനെ പണിത് കൂട്ടുന്നു
Ac ഇല്ലാതെ ആണല്ലോ 30 കോടിക്ക് വീട് പണിയുന്നത് 😂😂.... പണിത് കൂട്ടുന്നത് അവരുടേൽ കാശ് ഉള്ളത് കൊണ്ട്..... എന്തിന് അസൂയ.
@@adarshps9465 എന്ത് അസൂയ ,ആവശ്യത്തിന് മാത്രം ഒതുങ്ങിയ വീട് മതി .... വലിയ വീട് ബാധ്യത ആണ് ... പലയിടത്തും ആള് പോലും ഇല്ല , ചിലയിടത്ത് അച്ചനും അമ്മയും മാത്രം ഉള്ളൂ ...
@@Nhdve ആവശ്യം ഒക്കെ അവരുടെ ഇഷ്ടം അല്ലെ, കുറെ കാശ് കയ്യിൽ വച്ചു അത് ചിലവാക്കാതെ ജീവിക്കുന്നത് കൊണ്ട് എന്ത് കാര്യം.... പിന്നെ ഈ വീടൊക്കെ പണിയുന്നവർക്ക് അവരുടെ അച്ഛനും അമ്മയെയും ഒക്കെ സേഫ് ആക്കാൻ അറിയാം.
@@adarshps9465 കയ്യിൽ cash ഉണ്ടേലും വലിയ വീട് വെക്കുന്നത് നാടിനാപത്താണ് .... പാറ പൊട്ടിക്കൽ കൂടുന്നു , ചൂട് കൂടുന്നു ,green cover കുറയുന്നു , പാടങ്ങൾ നികത്തപ്പെടുന്നു ... ഇതിൻ്റെ പരിണിത ഫലം എല്ലാവരും അനുഭവിക്കേണ്ടി വരുന്നു ... വിദേശ രാജ്യത്തെ പോലെ ഒരു നിയന്ത്രണം ആവശ്യമാണ് ...
Parents നെ നോക്കുന്ന കാര്യമൊന്നും പറയണ്ട ...നമ്മൾ കുറെ കണ്ടിട്ടുണ്ട് നോക്കുന്നത് ..
Asooyaa,,,,
ഹോ ഇതിൽ ഇട്ടിരിക്കുന്ന പേവിംഗ് ടൈൽ ഇട്ട പൈസ ഉണ്ടേ പത്ത് കൊല്ലം എൻ്റെ വീടിന് വാടക കൊടുക്കണ്ട 😢
Song ethaa please
Khalouni N3ich (Extended Mix)
ഇത് ഒരാളുടെ വീടാണോ ?
കേരളത്തിലാണോ😢😢
എൻ്റെ നാട്ടിലാണ് മലപ്പുറം മങ്കട
Please translate in English Google ji
കൊട്ടൂർ മൈസാരത്തേക്കാൾ വലുതാണോ ഈ കൊട്ടാരം
സർഗമല്ല panakarude അഹങ്കാരം എന്ന് ക്യാപ്ഷൻ
Ajmi house
PT ബംഗ്ലാവ് മലപ്പുറം
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
BOOMIYILE SORGAMENNADU SANGALPAM MATHRAM .
YADARTA SORGAM AQIRATHILE SORGAMANU .
AA SORGAM IWARKULLADALLA .
ORU SOOJIYUDE DUARATHIL KOODI ENNU ORU OTTAGAM KADANNU POGUNNUWO . ANNU MATHRAME ORU DANAWAN SORGATHIL KADAKUGAYULLU . NABI WAJANAM .
കമെന്റ് വായിച്ചാൽ അറിയാം പലരുടെയും കുശുമ്പ് അസൂയ 🤭😀
ak
Palm jummerah
Nammude chunk kalude veed
Hlo
@@aiswaryavinu1083para mwthe
എവിടെയാണ്
Mankada
@@jollydaydiary395mlp mankada ano
ഇത് സ്വർഗം അല്ല, കാശുള്ളവന്റെ അഹങ്കാരം.
നിനക്കു അത് ഇല്ലാത്തതിന്റെയും 🤣
Pineeeeee
😮😮❤❤❤❤
എന്തോ...😅
Asooyakkarodu onnum parayan illa
It's their effort they build so what's wrong
ആരുടെ വീടാ
basheer
PT group's
3 Gulf business people. 3 house there one compound. 😊
@@shashamsu4446no 4; house
@@shashamsu4446 no. there is 4 houses
A. K grup of company
No , it's PT group in Mankada, Malappuram. Aak group is in Tirur, Malappuram
എന്റെ കുടുംബമാണ്
ഇത് എത്ര കോടി രൂപ യുടെ വീട് ആണ് ????
വീട് അടിപൊളി .
ആക്രി
In Islam God is almighty powerful,blessing but in Hinduism the God,god's are subjected to universal,science laws,and whims and fancies of human vain pride and weak ..isn't it... Ramesh, Thiruvananthapuram Kerala India
ഇതൊക്കെ എന്തിനടേ ഉവ്വേ ഞങ്ങളോട് പറയുന്നെ
OK daa..ഓരോരോ 😂😂
❤❤❤❤
കൊട്ടാര വീടുകൾ കെട്ടീ..
പട്ടാള കാവല് നിർത്തീ....
നാട് ഭരിച്ചൊരു മന്നാൻ....
നാളെ ഒരു പിടി മണ്ണാണ്...
"കുടുംബം" അത് നന്നായാൽ അതിലും വലിയ സ്വർഗം ഭൂമിയിൽ എവിടെ
മദീനയിലെ രാജകുമരൻ കിടന്നത് ഇ ന്തപ്പന ഓലയിൽ,,
@@shibinasa1258 അതുകൊണ്ട്
ഒരിക്കക്കുമല്ല,
Ajmi group
അജ്മി ഗ്രൂപ്പ് അല്ല ഇത് പെരിന്തൽമണ്ണ മങ്കടയാണ്.
അവസാനം ആറടി മണ്ണ്
കള്ളപ്പണം 😂😂😂
വിവരം ഇല്ലായ്മ ഒരു തെറ്റല്ല
That normal sangi dialogue
Kunijirunuu karanjoo hindu teevarvaddi 😂😂😂😂
നിങ്ങൾ ഒരു മുസ്ലിം ആണെങ്കിൽ ഒരിക്കലും ഇങ്ങനെ ഒരു വീഡിയോ യോ ഒരു ക്യാപ്ഷൻ no ഇടില്ല
Isme pakistan kahan se aa gaya 😁😁😁😁😁
No ishtam
Ak മുസ്തഫ
No