'ഒരു മുസ്‌ലിം പോലും മന്ത്രിസഭയിലില്ലാതിരിക്കാൻ മോദി സർക്കാർ ഗൗരവത്തിൽ ശ്രദ്ധിച്ചിട്ടുണ്ട്'

Поделиться
HTML-код
  • Опубликовано: 6 июл 2024
  • 'ഒരു മുസ്‌ലിം പോലും മന്ത്രിസഭയിലില്ലാതിരിക്കാൻ മോദി സർക്കാർ ഗൗരവത്തിൽ ശ്രദ്ധിച്ചിട്ടുണ്ട്'; ടി മുഹമ്മദ് വേളം
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 129

  • @liyakathali8744
    @liyakathali8744 23 дня назад +75

    ഇതേവരെ ഒരു ചാനലും ചര്‍ച്ച ചെയ്യാത്ത വിഷയം ...
    മീഡിയ വൺ ....👍👍👍

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 23 дня назад +22

    ജമാഅത്തെ ഇസ്ലാമിയുടെ പ്രതിനിധി വളരെ നന്നായി അവതരിപ്പിച്ചു...
    എല്ലാവർക്കും മനസ്സിലാകുന്ന ഏറ്റവും ലളിതമായ അവതരണം...

  • @shajidabeevim6770
    @shajidabeevim6770 23 дня назад +23

    ഇവിടുത്തെ രാഷ്ട്രീയക്കാരുടെ പുറകെ നടന്നു നീതിക്കുവേണ്ടി കരയാതെ സ്വയം പ്രതിരോധിക്കണം അടിച്ചാൽ തിരിച്ചടിക്കണം

  • @Shaheer-xp5ft8jq1o
    @Shaheer-xp5ft8jq1o 23 дня назад +14

    ഡി മുഹമ്മദ്‌ പറഞ്ഞതു വളരെ ശരിയാണ്

  • @coconutpunch123
    @coconutpunch123 23 дня назад +19

    രാജ്യം തന്നെ ചോർന്നു തുടങ്ങി. നീറ്റ് പരീക്ഷ മുതൽ തകർച്ചയുടെ ലക്ഷണങ്ങൾ.

  • @cybersystems5
    @cybersystems5 23 дня назад +5

    MUHAMMED VELAM. GOOD SPEECH

  • @musafirdubai9708
    @musafirdubai9708 23 дня назад +21

    حسبي الله ونعم الوكيل

  • @KasimKp-bz3gw
    @KasimKp-bz3gw 23 дня назад +8

    മുഹമ്മദ്‌ വേളം കറക്റ്റ് പറഞ്ഞു medea one മാത്രം ഇതൊക്കെ പറയാനുള്ളു 🙏🙏👍👍🙏👍👍👍🙏👍👍🙏🙏👍👍👍🙏👍👍🙏👍👍👍🙏👍👍🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ABDULKAREEM-rx7vj
    @ABDULKAREEM-rx7vj 23 дня назад +9

    ഉണ്ടായിട്ട് എന്ത് ഗുണം സമുദായ ത്തിന്

  • @iqbalk6606
    @iqbalk6606 23 дня назад +24

    വടക്കെ ഇന്ത്യൻ ദളിത്‌ മുസ്‌ലിം സമൂഹത്തെ പ്രതിരോധിക്കാൻ പഠിപ്പിക്കണം

    • @basheerparampil8323
      @basheerparampil8323 23 дня назад

      Thalithmuslimonnikanpanakkadukudumbamminoritileagueundakanamnallaresultundakumadichamaruthunnavarkuthangaaku

  • @user-bv1ir9mz5o
    @user-bv1ir9mz5o 23 дня назад +9

    ദൈവത്തിന്റെ കണക്കുപുസ്തകത്തിൽ എല്ലാം എഴുതപ്പെട്ടിട്ടുണ്ട് ആ കണക്കു പുസ്തകം ആർക്കും സ്വാധീനിച്ചു മാറ്റിമറിക്കാൻ പറ്റില്ല ഒരു നാൾ അതിലുള്ള കണക്കുകൾ നോക്കുന്ന ദിവസം വരിക തന്നെ ചെയ്യും തൽക്കാലം ക്ഷമിക്കുകയല്ലാതെ മറ്റു വഴികൾ പ്രതീക്ഷിക്കണ്ട ആക്രമികളെ ദൈവം വെറുതേ വിടുമെന്ന് മോഹിക്കുന്നത് അതിമോഹമാണ് wait and see എല്ലാവരും 🙏🏻

  • @adv11139
    @adv11139 23 дня назад +6

    ഒരു മുസ്ലിം പോലും ബിജെപി യ്ക്ക് വോട്ട് ചെയ്യില്ല.....ഇനി ചെയ്താൽ അവനെ നിങൾ ഒട്ടപെടുത്തും.......😂😂😢
    ....അത് കൊണ്ട് ആണ് ഇസ്ലാം ഒരു വോട്ട് ബാങ്ക് എന്ന് പറയുന്നത്.....ഒറ്റ വോട്ട് പൊറത് പോകില്ല......തൻ്റെ മതത്തിന് അനുകൂല പാർട്ടിക്ക് വോട്ട് കൊടുക്കുക......അതാണ് ഇസ്ലാം നേ ഇന്ന് പ്രീണി പ്പിക്കുന്നത്......സിപിഐഎം ഒക്കെ......

    • @coconutpunch123
      @coconutpunch123 23 дня назад

      പിന്നേ ഭയങ്കര പ്രീണനം അല്ലേ.

    • @mohammedashrafabdulkader3774
      @mohammedashrafabdulkader3774 23 дня назад

      മുസ്ലിങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്ന ബിജെപി ക്ക് ആരു വോട്ട് ചെയ്യും?

    • @naisamudeen7867
      @naisamudeen7867 23 дня назад +6

      മുസ്ലിം ഉന്മൂലനം ആണല്ലോ ബിജെപി യുടെ മുഖ്യ അജണ്ട പിന്നെ എങ്ങനെ മുസ്ലിം ബിജെപി ക്‌ വോട്ട് ചെയ്യും

    • @Jineshdamodaran
      @Jineshdamodaran 22 дня назад

      80% hindukalulla hindustanil bjpku hinduvote mathi barikan

    • @Rajesh.Ranjan
      @Rajesh.Ranjan 21 день назад

      Yes

  • @aboobackertm6542
    @aboobackertm6542 23 дня назад +1

    👍👍👍

  • @ajithkumarks2380
    @ajithkumarks2380 19 дней назад +1

    മലപ്പുറത്ത് മത്സരിച്ച ആളെ ജയിപ്പിക്കണമായിരുന്നു. അത് ചെയ്യാതെ പറഞ്ഞിട്ട് കാര്യമുണ്ടോ?

  • @Rapertopic6670
    @Rapertopic6670 23 дня назад +2

    എന്തു കൊണ്ട് ഇല്ലാതായിഎന്തുകൊണ്ട് ജനങ്ങൾ പേടിക്കുന്നത്എല്ലാംഎല്ലാവരും മനസ്സിലാക്കുന്നുണ്ട്😮😮😮😮

    • @geniusmasterbrain4216
      @geniusmasterbrain4216 23 дня назад +5

      ആരാണ് രാജ്യത്തെ അക്രമകാരികളായ ക്രൂരന്മാർ?10 വർഷത്തിലധികമായി രാജ്യം കേൾക്കുന്നതും കാണുന്നതും എന്താണ്?

  • @pavithrankumar5245
    @pavithrankumar5245 23 дня назад +4

    Malappurath oru Muslim candidate undayirunnille😂. 😂😂😂

    • @Fofausy
      @Fofausy 23 дня назад +1

      അത് കൊണ്ട് ചാണക പാർട്ടിക്ക് വിശുദ്ദി കൈവന്നു

  • @SabthoshS-cw1uj
    @SabthoshS-cw1uj 23 дня назад +2

    സ്ഥാനാർഥി.. കേരളത്തിൽ വരെ ഉണ്ട്.. ജയിപ്പിച്ചില്ല.. കള്ളം പറയു

    • @ubus8378
      @ubus8378 23 дня назад +1

      ജയിച്ച ക്രിസ്ത്യൻ സ്ഥാനാർഥി എവിടെ

  • @user-cr7yk6kz6m
    @user-cr7yk6kz6m 23 дня назад

    👍👍

  • @kunchithangal7939
    @kunchithangal7939 22 дня назад +1

    ജയിക്കാതെയും മന്ദ്രി ആക്കിയ എത്ര പേര്ബിജെപി മന്ദ്രി... 😃

  • @shameeralibeeran8667
    @shameeralibeeran8667 22 дня назад

    👏👏👏👌👍💕

  • @jabirmon9390
    @jabirmon9390 23 дня назад

    👍🏼👍🏼👍🏼

  • @user-jz5pi1fd7l
    @user-jz5pi1fd7l 23 дня назад

    💯💯💯💯💯

  • @shajiwayanad8469
    @shajiwayanad8469 22 дня назад

    അലവലാതി അബ്ദുള്ള കുട്ടിയൊക്കെ ഇതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ ❓

  • @user-vq2te2tk6k
    @user-vq2te2tk6k 23 дня назад +11

    ഇല്ലാഞ്ഞത് വളരെ നന്നായി...

    • @Aboobacker-ir4ne
      @Aboobacker-ir4ne 21 день назад

      ഉണ്ടായാൽ എന്ത് സംഭവിക്കും?

    • @malayalivlog1235
      @malayalivlog1235 16 дней назад

      ​@@Aboobacker-ir4neഉണ്ട്‌ എങ്കിലും ആരും വോട്ട് ചെയ്യില്ല ജയിക്കില്ല

  • @PuthiyaRasheed-zt9qu
    @PuthiyaRasheed-zt9qu 23 дня назад +1

    മി. മുഹമ്മദ് നിങ്ങൾ ഒന്ന് മനസ്സിലാക്കം ഹിന്ദു ക്യസ്ത്യ നി വോട്ടുകൾ മുന്ന് പാർട്ടിക്കും വിതിച്ച് പോകും എന്നാൽ മുസ്ലിവോട്ട് കോൺഗ്രസ്സിന് മാത്രം പിന്നെ മന്ത്രി ഇല്ല എന്ന് പറഞ്ഞ് കരയട്ടെ

  • @johnsonmr9882
    @johnsonmr9882 23 дня назад +21

    മുസ്ലിംങ്ങൾ BJP ക്ക് വോട്ടു കൊടുത്തോ? പിന്നെ ഇരുന്നു കരഞ്ഞിട്ട് കാര്യമില്ല

    • @RasiyaAbu-dv1ww
      @RasiyaAbu-dv1ww 23 дня назад

      Vere paniyillallo

    • @Kanesh2606
      @Kanesh2606 23 дня назад

      അതുകൊണ്ടാണോ മുസ്ലിങ്ങളെ തല്ലിക്കൊല്ലുന്നത്

    • @KingRoke-jq5zj
      @KingRoke-jq5zj 23 дня назад

      രയിക്കു രാമായണം മോങ്ങിജി മുസ്ലിമിനെ കുറ്റം പറയുകയാണ് പിന്നെ എങ്ങനെ ബിജെപിക്ക് വോട്ട് ചെയ്യാ മുസ്ലിമിന് ഒരു മന്ത്രി യും വേണ്ട നല്ലപോലെ ഭാരിച്ചാൽ മതി

    • @Shamedia-jannathu
      @Shamedia-jannathu 23 дня назад

      Eathada ivan

    • @ptr18
      @ptr18 23 дня назад +2

      വോട്ട് ചെയ്യാത്തവരെ മുഴുവൻ അടിച്ചു കൊല്ലുമോ

  • @abmkoya4211
    @abmkoya4211 16 дней назад

    മത്സരിച്ച് ജയിക്കാത്ത എത്ര പേരെ മന്ത്രി സഭയിൽ ഉൾപ്പെടുത്തി
    അതിൽ ക്രിസ്താനിവരെ ഉണ്ടല്ലോ
    ആ തവളക്കുട്ടിനെയെങ്കിലും
    ഒരു മന്ത്രി ആക്കായിരുന്നില്ലേ
    മോദിജിക്കു വേണ്ടി വാഴ്ത്തു പാട്ടുമായി ഓടി നടക്കുന്ന ഈ
    നേതാവിനെ എന്നിട്ടൊരു രാജ്യസഭാംഗമായിത്താത്തത്താൽ
    ചേർക്കാമായിരുന്നല്ലോ
    മലപ്പുറത്തു നിന്നു തെരഞ്ഞടുത്ത്
    പോയാൽ മാത്രമേ മന്ത്രി ആകാൻ
    പറ്റുകയുള്ളു അല്ലെ എങ്കിൽ അങ്ങിനെ ഒരു മന്ത്രി വേണ്ട

  • @rajeshnair-gx7eg
    @rajeshnair-gx7eg 23 дня назад

    Where is sangh parivar in Mamta's Bengal ? Asgar is a thief that is why Mamta TMC killed him !

  • @My_Royal_life_stories
    @My_Royal_life_stories 23 дня назад

    കോൺഗ്രസ് എന്തെടുക്കുവാണ് അനീതി നടക്കുമ്പോൾ മിണ്ടാണ്ടിരിക്കുന്നു

  • @user-fh9su2vg1u
    @user-fh9su2vg1u 16 дней назад

    ഇതെല്ലാം വെറും പട്ടയിൽകൊട്ടിആളെ അറിയിക്കലാണ്തിരിച്ചു കൊടുത്തു തുടങ്ങിയാൽ തിരുന്നപ്രശ്നമേയുള്ളു അതിനാണ് നോക്കേണ്ടത് രാഷ്ട്രീയക്കാർക്ക് വോട്ട് ബാങ്ക്‌ ആണ് ഈ സമുദായം അതുകഴിഞ്ഞാൽപിന്നെ അടുത്തസിസൻ വരുമ്പോൾ ഇതെ അടവും മയിവിണ്ടും വരും

  • @AbdullahP-xt9ck
    @AbdullahP-xt9ck 22 дня назад

    'സംഗി കൾ കളി പഠിച്ചിക്കും

  • @alivm4831
    @alivm4831 23 дня назад

    എല്ലാ. ചങ്ങായി. മാരെ. അതിന്. അബ്ദുല്ലകുട്ടി. മത്സരിച്ചിട്ടില്ലലോ.. എന്നാൽ. അല്ലെ. മുസ്ലിം. മന്ത്രി. ഉണ്ടാവുകയുള്ളൂ.

  • @ahamedam8373
    @ahamedam8373 23 дня назад

    തിരഞ്ഞെടുപ്പു കാലത്ത് നിങ്ങൾ എവിടെയായിരുന്നു B J P മുസ്ലിം സ്ഥാനാർഥികളെ മത്സരിപ്പിക്കാതിരുന്നപ്പോൾ എന്തേ ഒന്നും മിണ്ടാതിരുന്നത്?

  • @kunchithangal7939
    @kunchithangal7939 22 дня назад

    പാവം സാബു പ്രസാത്

  • @lintojohn2595
    @lintojohn2595 23 дня назад +2

    Malappurathe Bjp candidate jayichirunnenkil urappayum minister akumayirunnu .Muslim kal Bjp kk vote 🗳 cheythal mathrame minister undakukayulloo

    • @abdulrahimm7092
      @abdulrahimm7092 16 дней назад

      മുസ്ലീങ്ങൾ ആയാൽ ബിജെപി ക്കാർ പോലും വോട്ട് ചെയ്യില്ലായെന്നു അരി ആഹാരം കഴിക്കുന്നവർക്കറിയാം

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 23 дня назад +5

    ഞാൻ വിചാരിക്കുകഒരു 120വയസ്സ് വരെ എങ്ങാനും ആയുസ്സ് ഉണ്ടായാൽ എല്ലാവരെയും കൊല്ലുമല്ലോ. ഇപ്പോൾ അങ്ങനെ അല്ല കുറച്ചു ആയുസ്സ് മാത്രം ഉള്ളുവല്ലോ സാരമില്ല അര്മാദിച്ചു വരുമ്പോൾ തന്നെ പോകാനും ആയി.

    • @varamoolyam
      @varamoolyam 16 дней назад

      ഇപ്പോൾ ചെറുപ്പക്കാർ ആണ് ആദ്യം പോകുക. മുസ്ലിമിന്റെ സ്വർഗ്ഗം....ഭാരതം. ഇവിടുത്തെ സുഖവും സ്വാതന്ത്ര്യവും ഒരു രാജ്യത്തും കിട്ടില്ല.

  • @mohammediqbal65
    @mohammediqbal65 23 дня назад +1

    Modi Muslim rakhtha daahi 😢

  • @Deepak-00777
    @Deepak-00777 23 дня назад +11

    മോദി ചെയ്തത് നല്ല കാര്യം ആണ്......മുസ്ലിംങ്ങൾ bjp ക്ക് വോട്ട് ചെയ്യില്ല ഇപ്പൊ മന്ത്രി സഭയിൽ മുസ്ലിം ഇല്ലാത്തതിന് അന്തി ചർച്ച 😂😂

  • @Usman-ji9xh
    @Usman-ji9xh 23 дня назад

    Shabu aanjekarekella karanam bjp karanaane

  • @DoctorTech-ic7vj
    @DoctorTech-ic7vj 23 дня назад +1

    Malapurath muslim candidate indayirunu lo. Ntheyy jeypikathe irunath. Enit ipo karayunu 😉

  • @nandanant9178
    @nandanant9178 22 дня назад

    😂😂😂😂😂😂

  • @kesavkarthakartha4346
    @kesavkarthakartha4346 12 дней назад

    Representation വേണമെങ്കിൽ at least BJP ticket ൽ മുസ്ലിം ഭ്രരിപക്ഷ സ്ഥലത്ത് മത്സരിപ്പിച്ച മുസ്ലിം നെ തോല്ലിച്ചതാരാണ് -- ഇപ്പോൾ കരഞ്ഞിട്ട് എന്താ കാര്യം

  • @almarfamarine
    @almarfamarine 23 дня назад +1

    velam mayammad 🤣🤣🤣

  • @shakeelok2688
    @shakeelok2688 23 дня назад

    Ente abiprayathil oru muslimine bjpyil sthanarthiyakathirunnathu nannayi avan jayichalum akramanathine nyayikakarikanam.abdulla kuttyude gathikedu kanunnudello?

  • @user-hm6qh3iz2d
    @user-hm6qh3iz2d 23 дня назад

    Oru moonju vechukodukku.

  • @godzillaTargaryen
    @godzillaTargaryen 23 дня назад +2

    വേതാളം

  • @abdurahimanthayyullathil-lk1zl
    @abdurahimanthayyullathil-lk1zl 23 дня назад

    Modi.varghiyam.matram.ullavan😮😮😮

  • @user-qg8yp5lj5v
    @user-qg8yp5lj5v 23 дня назад

    Suresh gopi poo moon end parYunnu

  • @abdulkadarkunju3529
    @abdulkadarkunju3529 19 дней назад

    55 muslim contrs 200 crr Muslims 36 lack infians workking abrod why not a muslm. Fotign mindter .if domerhing happening in macca and madeena can non. Muslim. Frn mmnsster can go and help ???if if like eediiaminn muslm contrs says go oout all indns ,wat willl be condition they gett labour frmm philipm. Bangladesh pakistan

  • @user-xi4fl7myt
    @user-xi4fl7myt 23 дня назад

    Thrissur enit muslims vote bjp ku anloo poyad

    • @lintojohn2595
      @lintojohn2595 23 дня назад +2

      Thrissuril Bjp ye jayippichath Christians ✝️ anu .Muslim bhooripaksham aya Guruvayoor mandalathil mathram anu Suresh Gopi pirakott poyathum UDF munneriyathum Bakki 6 mandalangalilum Christians ✝️ dharalam ulla mandalangal anu avide Bjp jayichu Suresh Gopi Mp ayi

  • @moincp8306
    @moincp8306 21 день назад

    Muslim mukta govt

  • @najeebeloor1442
    @najeebeloor1442 23 дня назад

    Muslim undengilun illengilum islaminu onnum sambavikkan pokunnilla. Allahuvinte theerumanthinu appuram onnum sambavikkilla. Ini sambavichal athu Allahuvinte theerumanam anu.

    • @pushpothamangp3413
      @pushpothamangp3413 23 дня назад

      azhakozhamban nyaayam😅😅😅😅😅😅😅😅😅

  • @chandrant7571
    @chandrant7571 23 дня назад

    ഇപ്പൊ തൊട്ടതിനും പിടിച്ചതിനും സംരക്ഷിക്കാൻ വരുന്ന സിപിഎം നെ 5വർഷത്തിനുള്ളിൽ ഇല്ലാതാക്കും

  • @moiduttyp5406
    @moiduttyp5406 22 дня назад

    നിങ്ങളുടെ അഴകൊഴാബാൻ പരിപാടി നിറുത്തി യാൽ മതി

  • @ramakrishnanp5446
    @ramakrishnanp5446 23 дня назад +2

    സുഡുക്കളെ ഒഴിവാക്കിയത് നന്നായി. മോദിക്കെതിരെ വോട്ടു ചെയ്തവരെ പിന്നെന്ത് ചെയ്യണം.

    • @dxbandroid5751
      @dxbandroid5751 22 дня назад

      Bjp ക്കു വോട്ട് ചെയ്യാത്ത മുസ്ലിം സഹോദരങ്ങളെ അടിച്ചു കൊല്ലണമെന്നാണോ താങ്കൾ പറയുന്നത്... കഷ്ടം സഹോദരാ.. താങ്കളൊക്കെ മനുഷ്യരാണോ...

  • @Rajesh.Ranjan
    @Rajesh.Ranjan 21 день назад

    Muslims are not ready to vote Bjp and doesn't like this party.There is no members to be elected.Why do you worried over representation....🤨🤨

  • @sidhikvadakkan3312
    @sidhikvadakkan3312 23 дня назад +3

    സംഘപരിവാറിൻ്റെ നയം പുതിയതല്ലല്ലോ ജമാ അത്ത് കാരാ' ജമാഅത്തും മീഡിയവണ്ണും സർവ്വ പിന്തുണയും നൽകിയ സ്നേഹത്തിൻ്റെ കട തുറന്ന വർ പ്രതിഷേധിച്ചോ:എപ്പോഴും പ്രതിഷേധിച്ചിരുന്ന ഇടതുപക്ഷത്തിനെതിരെ നെറികേടുകൾ പ്രചരിപ്പിച്ച വരെ കുറ്റബോധമുണ്ടെങ്കിൽ തുറന്നു പറയൂ. നിങ്ങൾ തോൽപ്പിച്ചാലും ഇപ്പോഴും അവിടെ ഓടിയെത്തിയത് ഇടതു നേതാക്കളാണ് എന്ന് മറക്കണ്ട
    മുതലക്കണ്ണീർ നിർത്തി കൂടെ :

    • @mktvm3839
      @mktvm3839 23 дня назад +1

      Idathu kaksham😂😂 gunda vijayante mafia setup

    • @iqbalk6606
      @iqbalk6606 23 дня назад

      പ്രീണനം മാത്രം മുസ്‌ലിം സമൂഹത്തിന്റെ അവകാശം നിഷേധിക്കുന്നു സന്ദർഭം കിട്ടിയാൽ അവരെ ആക്ഷേപിക്കുന്നു ഈരാറ്റുപേട്ട മോഡൽ

  • @conversion721
    @conversion721 23 дня назад

    Abdul salaam, Abdullah kutty ne vote cheyathaal manthri kittum... George kurien ne kitti illya

  • @muhammedshameem.s9256
    @muhammedshameem.s9256 23 дня назад

    Modi new distress india.

  • @thajudheenm5256
    @thajudheenm5256 23 дня назад

    അല്ല പിണറായി അല്ലെ കാരണം

  • @chandrant7571
    @chandrant7571 23 дня назад +1

    370എന്ന മാന്ത്രിക നമ്പർ എന്ന് നേടുന്നുവോ അന്ന് മുതൽ നിങ്ങൾ രണ്ടാം പൗരന്മാരാണ്.

    • @AAH1004
      @AAH1004 23 дня назад +8

      എന്നിട്ട് നീ ഇവിടെ കലാകാലം ജീവിക്കും.