തോല്‍വി ഭയന്ന് കൊടും വിഷം ചീറ്റുകയാണ് നരേന്ദ്ര മോദി | Unni Balakrishnan

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Watch Full Video - • കമ്മീഷൻ നോക്കുകുത്തിയോ...
    'തോല്‍വി ഭയന്ന് കൊടും വിഷം ചീറ്റുകയാണ് നരേന്ദ്ര മോദി'; ഉണ്ണി ബാലകൃഷ്ണൻ
    #modi #Loksabhaelection2024 #BJP #Unnibalakrishnan #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 1,4 тыс.

  • @Jayespkd
    @Jayespkd 5 месяцев назад +182

    ഉള്ളിൽ അല്പം പോലും കപടതയില്ലാതെ അഭിപ്രായം തുറന്ന് പറയുന്ന ഉണ്ണി ഭായ് നിങ്ങളാണ് പൊളി 👌🏻

  • @hashimhussain2379
    @hashimhussain2379 5 месяцев назад +55

    കൃത്യമായി.. വ്യക്തമായി കാര്യങ്ങൾ പറഞ്ഞു.. ബിഗ് സല്യൂട് 😍👍🏻👍🏻👍🏻

  • @gangadharansreenandanam935
    @gangadharansreenandanam935 5 месяцев назад +588

    ഉണ്ണി സർ താങ്കളുടെ രാഷ്ട്രീയ അവലോകനത്തിലുള്ള അവധാനത അഭിനന്ദനീയം🌹🌹

    • @Sansspace
      @Sansspace 5 месяцев назад +8

      വട്ടു എന്നും പറയാം

    • @AashaakKG
      @AashaakKG 5 месяцев назад

      ​@@Sansspace ഊള ചങ്കരൻ, മലംനടൻ, വിഷം മോഹൻ ദാസ് ഇവരാണ് ഞങ്ങൾ മിത്രങ്ങളുടെ ബുദ്ധിജീവി മാധ്യമ പ്രവര്‍ത്തകർ

    • @laisk8192
      @laisk8192 5 месяцев назад

      ഒരു കഴുത

    • @harikumarm535
      @harikumarm535 5 месяцев назад

      Apriya Sathyam Vattyai Thonnum.​@@Sansspace

    • @suhahi
      @suhahi 5 месяцев назад +1

      True 👍

  • @sulekharasheed6423
    @sulekharasheed6423 5 месяцев назад +113

    താങ്കളെപ്പോലെ സത്യസന്ധമായി കാര്യങ്ങൾ വിലയിരുത്താനും അത് ധരിപ്പിക്കാനുള്ള പൗരന്മാർ ഇന്ത്യയിൽ ഉണ്ടല്ലോ നാഥാ നിനക്ക് സ്തുതി

    • @unnipillai9598
      @unnipillai9598 5 месяцев назад

      സനാതന ഹിന്ദുധർമത്തെ ഇല്ലാതാക്കണം എന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞപ്പോൾ കൈയടിച്ച തീട്ടം കമ്മി ഉണ്ണി ബാലന് ഇപ്പോൾ എന്താ ചൊറിച്ചിൽ? ?😂😂

  • @saidumuhammed7844
    @saidumuhammed7844 5 месяцев назад +513

    ഉണ്ണീ ബാലകൃഷ്ണൻ എത്ര ക്രത്യമായി കാര്യങ്ങൾ വിശദീകരിക്കുന്നു

  • @RafeeqRafeeq-z8p
    @RafeeqRafeeq-z8p 5 месяцев назад +326

    അതിന്,,, ആദ്യം, വേണ്ടത്,,,,വോട്ട്പെട്ടി,,മാറ്റിയിട്ട്,,,,,,,,,,,, ബാലറ്റ് പേപ്പർ,,,,തിരികേ വരണം,,,,അതിന്,,ബെഹുമാനപ്പെട്ട, സുപ്രീം,കോടതി,,കനിയണം

    • @sudhakaranpoovangal-ii9bx
      @sudhakaranpoovangal-ii9bx 5 месяцев назад +3

      അതിന് ഉത്തരേന്ത്യ കേരളമല്ല 🤣

    • @MoneyTick-y1i
      @MoneyTick-y1i 5 месяцев назад +8

      ബാലറ്റ് പേപ്പറിലേക്കു മാറണം, അതാണ് ആദ്യം ചെയ്യേണ്ടത്. കാരണം ഇലക്ട്രോണിക് മെഷീനിനെ ആർക്കും ദുരുപയോഗം ചെയ്യാം.

    • @ponnu854
      @ponnu854 5 месяцев назад +30

      ഒന്നും നടക്കില്ല ബ്രോ. സുപ്രീം കോടതിയും ഇലക്ഷൻ കമ്മീഷനും ഇ ഡി യും എല്ലാം അവരുടെ കയ്യിലെ അടിമകളായിക്കൊണ്ടിരിക്കുകയാ... പണം അല്ലെങ്കിൽ മരണം.. ആരും വീണുപോകും.... ബിജെപി, മോദി, അമിത്ഷാ.ഇന്ത്യയെ ബാധിച്ചിരിക്കുന്ന കാൻസർ 😡😡.. എല്ലാരും വോട്ടവകാശം ശ്രദ്ധിച്ചു വിനിയോഗിക്കുക 🙏🏻🙏🏻🙏🏻

    • @Comment_viper
      @Comment_viper 5 месяцев назад +4

      Ballet paper maatanam evm thanne venamennu paranjittayirunnu pandu muravili...ipo inganeyayo😂..kashtam...Ballet paper undaya kalathu ldf kaar enthoke ivide cheythindennu onnarinjirikunnath nallatha😂

    • @siyasali3955
      @siyasali3955 5 месяцев назад

      ،،,،👍

  • @englyusman4288
    @englyusman4288 5 месяцев назад +374

    ആദരണീയനായ ഉണ്ണിസാർ അഭിനന്ദനം

    • @Optimusprime_683
      @Optimusprime_683 5 месяцев назад +5

      കശ്മീർ പണ്ഡിറ്റുകളെ പറ്റിയും ഇത് പോലെ സംസാരിക്കാൻ കഴിയണം അതാണ് വേണ്ടത് അല്ലാതെ പക്ഷാഭേദം കാണിക്കാൻ പാടില്ല

    • @harikumarm535
      @harikumarm535 5 месяцев назад +1

      Ennum oru Kashmir Pandit 😅😅😅😅😅😅Verae onnum Parayan illae

    • @Rayyan-x1
      @Rayyan-x1 5 месяцев назад

      @@Optimusprime_683മാറ്റി പിടിക്കാനായില്ലേ സങ്കി ഇത് തന്നെ ആയല്ലോ കുറെ 😂

    • @Optimusprime_683
      @Optimusprime_683 5 месяцев назад

      @@harikumarm535 ലോകത്ത് ഒരു രാജ്യത്തും സ്വന്തം പൗരന്മാർ വംശഹത്യ ചെയ്യപ്പെടുമ്പോൾ ഗവർമെന്റ് നോക്കി നിന്നിട്ടില്ല

    • @danishdani3821
      @danishdani3821 5 месяцев назад

      @@Optimusprime_683 poda funde

  • @Sadhiksubair54381
    @Sadhiksubair54381 5 месяцев назад +22

    നിങ്ങളെപ്പോലുള്ള മാധ്യമപ്രവർത്തകർ ഉള്ളതാണ് ഞങ്ങൾക്ക് ഇവിടെ ജീവിക്കാൻ തന്നെ ഒരു ആശ്വാസം 🙏🙏🙏
    ഉണ്ണി സാർ ❤️

    • @rahulpr6980
      @rahulpr6980 5 месяцев назад

      അച്ചോടാ പാവം. ഇങ്ങനെ സഹിച്ചു ജീവിക്കുന്നത് എന്തിനാ ഇന്ത്യ വിട്ടുകൂടെ?

    • @rahulpr6980
      @rahulpr6980 5 месяцев назад

      @@Farhan.mohmmd. എനിക്കിവിടെ പരമസുഖമാണ് നിങ്ങളല്ലേ സഹിച്ച ജീവിക്കുന്നത്

    • @Ulylfcvmhl
      @Ulylfcvmhl 5 месяцев назад

      ​@@rahulpr6980ഇന്ത്യ നിന്റെ അപ്പന്റെ വകയാണോ നീ വല്ല നേപ്പാളിലോ കൈലാസത്തിലോ പോ

  • @satharuty
    @satharuty 5 месяцев назад +79

    Congratulations Mr Unni❤❤❤❤❤

    • @anupinkumar7398
      @anupinkumar7398 5 месяцев назад +2

      Endinu
      Modikku tholvi bhayam enna pottatharam paranjathino?

    • @anupinkumar7398
      @anupinkumar7398 5 месяцев назад +2

      Koppanu Kammmi chettaaa

  • @saajansaj8335
    @saajansaj8335 5 месяцев назад +122

    ഉണ്ണി ബാലകൃഷ്ണൻ 👍

  • @peacerelax5476
    @peacerelax5476 5 месяцев назад +171

    ഉണ്ണി Sir. ❤❤❤❤

    • @Optimusprime_683
      @Optimusprime_683 5 месяцев назад

      കശ്മീർ പണ്ഡിറ്റുകളെ പറ്റി വാ തുറക്കാത്ത സുടാപ്പി ഉണ്ണി

    • @noufelpa3557
      @noufelpa3557 5 месяцев назад

    • @unnipillai9598
      @unnipillai9598 5 месяцев назад

      സനാതന ഹിന്ദുധർമത്തെ ഇല്ലാതാക്കണം എന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞപ്പോൾ കൈയടിച്ച തീട്ടം കമ്മി ഉണ്ണി ബാലന് ഇപ്പോൾ എന്താ ചൊറിച്ചിൽ? ?😂😂

  • @ashraflubu
    @ashraflubu 5 месяцев назад +68

    നിങ്ങൾ ശെരിആയ ഒരു മനുഷ്യൻ ആണ്

  • @sajeerwayanad2706
    @sajeerwayanad2706 5 месяцев назад +69

    Unni sir ur great speech ❤❤❤❤

    • @unnipillai9598
      @unnipillai9598 5 месяцев назад

      സനാതന ഹിന്ദുധർമത്തെ ഇല്ലാതാക്കണം എന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞപ്പോൾ കൈയടിച്ച തീട്ടം കമ്മി ഉണ്ണി ബാലന് ഇപ്പോൾ എന്താ ചൊറിച്ചിൽ? ?😂😂

  • @t.asokkumar3026
    @t.asokkumar3026 5 месяцев назад +308

    ദയവു ചെയ്തു സുജയാ പാർവതിയെ ഈ ചർച്ചയിൽ ഒഴിവാക്കാൻ സാധിക്കുമോ മദ്യമ പ്രവർത്തനം നിക്ഷപക്ഷമായിരിക്കണം ബി.ജെ.പിയുടെ എല്ലാ തെറ്റുകളും ന്യായികരിക്കുന്നത് ഉൾക്കൊള്ളാൻ കഴിയുന്നില്ല

    • @Rahul..raj..
      @Rahul..raj.. 5 месяцев назад +21

      അപ്പോൾ ഉണ്ണി നിഷ്പക്ഷനാണോ

    • @Saramathai85
      @Saramathai85 5 месяцев назад +18

      ​@@Rahul..raj..fact with proof.not from BJP whatsup University

    • @anirudhanu7510
      @anirudhanu7510 5 месяцев назад +11

      സുഡുക്കൾ പണം കൊടുത്ത് ബാക്കി നാലു പേരെയും ഏറ്റെടുത്തു.. നികേഷിനെ ചോദ്യം ചെയ്ത് കഴിഞ്ഞല്ലൊ...

    • @prajithu
      @prajithu 5 месяцев назад +10

      എന്നാ പിന്നെ കൈരളി കണ്ടാ പോരേ

    • @manikandanmanikandan942
      @manikandanmanikandan942 5 месяцев назад

      ത്ഫൂ മാപ്ര നാറികളെ

  • @musthafam1004
    @musthafam1004 5 месяцев назад +68

    Unni Angu 💯 Correct

  • @Ghanapathi22
    @Ghanapathi22 5 месяцев назад +7

    ഉണ്ണി sir you're great... ❤️
    Asianet ലാവുമ്പോൾ ഇങ്ങനെ കണ്ടിട്ടില്ല ❤️❤️❤️❤️❤️awsom

  • @JineshJinu-lx1on
    @JineshJinu-lx1on 5 месяцев назад +35

    Uni..sr..👍👍💪💪🙏🙏👏👏👏👏👍👍🔥🔥

  • @zakkariyathiyadath2944
    @zakkariyathiyadath2944 3 месяца назад +1

    ഉണ്ണി സാർ താങ്കൾ പറയുന്ന എല്ലാ വിവരവും വളരെയേറെ ശരിയാണ് അങ്ങേയ്ക്ക് ആയിരം അഭിനന്ദനങ്ങൾ

  • @Manavan-u7y
    @Manavan-u7y 5 месяцев назад +234

    എല്ലാറ്റിനും കാരണം പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ കുറവാണ്

    • @Assupulikal
      @Assupulikal 5 месяцев назад +9

      MARAMANDAN PM

    • @malavikamenon4465
      @malavikamenon4465 5 месяцев назад +2

      അതു സത്യം 👍🏻👍🏻.....

    • @Saramathai85
      @Saramathai85 5 месяцев назад +1

      Inferiority complex,rajayam thanne nadichalum njanum enne support cheyyunnavarum mathram jayichal mathiyenna narcissist manobhavam

    • @AashaakKG
      @AashaakKG 5 месяцев назад +21

      അങ്ങനെ പറയരുത്, ഇന്ത്യയിൽ ഒരു സർവ്വകലാശാലയിലും ഇല്ലാത്ത വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആളാണ് അദ്ദേഹം 😂

    • @sirajnaina8124
      @sirajnaina8124 5 месяцев назад +4

      സ്കൂളിൽ പോയിട്ടില്ല

  • @jimmyjose7214
    @jimmyjose7214 5 месяцев назад +145

    രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ബഹുസ്വരതയും കാത്തുപാലിക്കാൻ കോൺഗ്രസ്‌ നയിക്കുന്ന ഇന്ത്യ മുന്നണിയെ വൻ ഭൂരിപക്ഷത്തിൽ രാജ്യസ്നേഹമുള്ള എല്ലാവരും വോട്ട് ചെയ്തു വിജയിപ്പിക്കുക.

    • @Sangeetham38
      @Sangeetham38 5 месяцев назад +3

      ഒരു കൊളള സംഘത്തിൻ്റെ കയ്യിൽ ഭരണം ഇനിയും ഏൽപിക്കണമൊ

    • @rahulkrishnan9264
      @rahulkrishnan9264 5 месяцев назад

      പോയി നീട്ടി ഊം ക്കോ

    • @anithatc-ze6kq
      @anithatc-ze6kq 5 месяцев назад

      ഇന്ത്യ എന്റെ രാജ്യാ o ആണ് എല്ലാ ഇന്ത്യക്കാരും എന്റെ സഹോ ദരി സഹോദരങ്ങള.] ണ്​@@Sangeetham38

    • @asharafkky
      @asharafkky 5 месяцев назад

      ഗുജറാത്തിൽ സൂറത്തിൽ നടന്നത് താ൯കൾ അറിഞ്ഞില്ലെ എങ്ങിനെയാണ് കോൺഗ്രസ് bjpയെ സഹായിച്ചത് കണ്ടില്ലെ

    • @Rayyan-x1
      @Rayyan-x1 5 месяцев назад +3

      @@Sangeetham38ഇപ്പൊ ഉള്ളവരേക്കാൾ വലിയ കൊള്ളക്കാർ വേറെ ഇല്ല

  • @rinup1
    @rinup1 5 месяцев назад +187

    എല്ലാ വാർത്താ ചാനലുകളിലും നിങ്ങളെപ്പോലെ ഒരു പത്രപ്രവർത്തകനെങ്കിലും ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു

  • @jessyraju5779
    @jessyraju5779 5 месяцев назад +30

    ഗുജറാത്തിൽ എന്താണ് സംഭവിച്ചത്. എല്ലാം വ്യക്തം ആണ്. മണിപ്പൂർ വ്യക്തമായ അജൻഡ ആണെന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുന്നൂ.

    • @ljljlj123
      @ljljlj123 5 месяцев назад

      Ini എന്തെല്ലാം സംഭവിക്കാൻപോകുന്നു😮400 സീറ്റ് ഉറപ്പിച്ചു കഴിഞ്ഞില്ലേ evm,malpractice ഉറപ്പായിട്ടും ഉണ്ട് .അതാണ് 400 സീറ്റ് മോദി ഗാരണ്ടി പറഞ്ഞിരിക്കുന്നത്.ദൈവമേ ഈ കലിയുടെ,അവതാരതിൽ നിന്നും ,ഇൻഡ്യയെ,രക്ഷിക്കൂ🙏

  • @shihabbavat.b1000
    @shihabbavat.b1000 5 месяцев назад +231

    . ഞാൻ നന്നാവില്ല വർഗ്ഗീയത എന്റെ വജ്രായുദ്ധം😅

    • @ADNANPK6262
      @ADNANPK6262 5 месяцев назад +3

      ​@@rahulkrishnan9264മുസ്ലിം തന്റെ മതം അനുസരിക്കാൻ ആരെയും നിർബന്ധിക്കാറില്ല ഭക്ഷണത്തിന്റെ പേരിൽ ആരെയും കൊന്നിട്ടില്ല

    • @ADNANPK6262
      @ADNANPK6262 5 месяцев назад +1

      @@rahulkrishnan9264 അതെ.ഈ രാജ്യത്തിന്റെ ഭരണകൂടവും അവർ പ്രതിനിധാനം ചെയ്യുന്ന ആർഎസ്എസ്, ബിജെപിയല്ലാതെ മറ്റാരുമല്ല

    • @rahulkrishnan9264
      @rahulkrishnan9264 5 месяцев назад

      @@ADNANPK6262 അപ്പോൾ പോപ്പുലർ ഫ്രണ്ട് അല്ല sdpi അല്ല ലീഗ് അല്ല അല്ലെ പോയി നീട്ടി ഊം ക്കോ സുടാപ്പി

    • @Hhh93556
      @Hhh93556 5 месяцев назад +2

      ​@@ADNANPK6262കഴുത്തു arakunatho??

    • @harikumarm535
      @harikumarm535 5 месяцев назад

      Correct

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 5 месяцев назад +32

    പ്രിയ ഉണ്ണി സർ❤

  • @football-wj2ff
    @football-wj2ff 5 месяцев назад +86

    യുഡിഎഫ് ❤❤
    എൻ്റെ വോട്ട് യുഡിഎഫ്

    • @rahulkrishnan9264
      @rahulkrishnan9264 5 месяцев назад

      നിന്റെ കുടുംബത്തിലെ ബാക്കി എല്ലാ വോട്ടും ബിജെപിക്ക് 🤣

    • @hashimhussain2379
      @hashimhussain2379 5 месяцев назад +5

      ഇ വിഷയത്തിൽ മോഡി ക്കെതിരെ സുപ്രിം കോടതിയിൽ കേസ് കൊടുത്തത് സിപിഎം നേതാവ് വൃന്ത കാരട് ആണ്.. അതാണ് നിലപാട്. കോൺഗ്രസ്‌ നു ആ ചങ്കുറ്റം ഇല്ലാതായി

  • @shibiludheenb7450
    @shibiludheenb7450 5 месяцев назад +42

    കേരളത്തിലെത്തന്നെ നല്ലൊരു ജേണലിസ്റ്റാണ് ഉണ്ണി ബാലകൃഷ്ണൻ. വളരെ വ്യക്തമായിട്ടാണ് അദ്ദേഹം നിരീക്ഷണങ്ങൾ നടത്തുന്നത്. രാജ്യത്തിൻ്റെ പ്രധാന വ്യക്തി ഇത്തരം വർഗീയ പ്രസ്താവനകൾ നടത്തിയതിൽ ഇലക്ഷൻ കമ്മീഷൻ നിർബന്ധമായും നടപടി എടുക്കേണ്ടതായിരുന്നു.

  • @jafarsadikparaliparali9899
    @jafarsadikparaliparali9899 5 месяцев назад +30

    സല്യൂട് സർ ❤️❤️❤️❤️❤️

  • @rajanthankan79
    @rajanthankan79 5 месяцев назад +97

    ഉണ്ണി ബാലകൃഷ്ണ നിങ്ങളെ സമ്മതിച്ചിരിക്കുന്നു ഒരു പത്രപ്രവർത്തകൻ വേണ്ടത് ഇതാണ് പറയാനുള്ളത് ചങ്കൂറ്റത്തോടെ പറയുക നരേന്ദ്രമോദിക്ക് അറിയാം അധികാരം നഷ്ടപ്പെട്ടാൽ ജയിലിൽ പോകുമെന്ന് ആ ഭയമാണ് ഇതൊക്കെ ഇങ്ങനെ പറയിപ്പിക്കുന്നത്

    • @rahulkrishnan9264
      @rahulkrishnan9264 5 месяцев назад +1

      മോനെ ഇതിലും വലുത് വന്നിട്ട് ജയിലിൽ പോയില്ല പിന്നെയാണോ 🤣

    • @wastxyz
      @wastxyz 5 месяцев назад

      ​@@rahulkrishnan9264എല്ലാ അണ്ടനും അടങ്ങൊടനും ഒരു ദിവസം വരും.. അധിക കാലം വിഷം വിറ്റ് നടക്കാൻ കഴിയില്ല.. ഭൂമിയിൽ ഇതിനേക്കാൾ വലിയ ഭരണാധികാരികൾ കടന്നു പോയിട്ടുണ്ട്..

    • @mohamedrafeekpv5598
      @mohamedrafeekpv5598 5 месяцев назад

    • @XFOXXXA
      @XFOXXXA 5 месяцев назад +1

      ​@@rahulkrishnan9264എടാ മൊണ്ണെ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഉള്ള കാര്യം ആണ് പറയുന്നെ ഒന്ന് ചിന്തിച്ചിട്ട് ഒക്കെ കമൻ്റ് ഇട്...😑🧠

    • @ljljlj123
      @ljljlj123 5 месяцев назад

      ​@@rahulkrishnan9264hahahaha,oru പൊട്ട സംഘി മോദി സംരക്ഷകൻ വന്നിരിക്കുന്നു😂😂😂😂

  • @nafeesathulmisriya8234
    @nafeesathulmisriya8234 5 месяцев назад +221

    ഗുജറാത്തിൻ്റെ കശാപ്പുകാരനിൽ നിന്ന് നിങ്ങൾ ഇതിലപ്പുറം എന്ത് പ്രതിക്ഷിക്കണം ഹിറ്റ്ലർ ഈ മനുഷ്യരൂപത്തേക്കാൾ എത്ര ഭേതം

    • @vijaybalan2459
      @vijaybalan2459 5 месяцев назад

      Kashappukar Nehru Koya family..Pappu Vayanadil vannu malsarikkunnath aanu Hindu Muslim spardha undakkunnath...Echil thinnunna Reporter Channel...😮😮

    • @KiranKumar-i2e
      @KiranKumar-i2e 5 месяцев назад +1

      😂😂😂😂😂

    • @malavikamenon4465
      @malavikamenon4465 5 месяцев назад

      ​@@rahulkrishnan9264 നിന്റെ വീട്ടിലും അമ്മയും പെങ്ങമ്മാരും ഒക്കെ ഉണ്ടല്ലോ അല്ലേ...... അവരെ തുണി ഊരി റോഡിലൂടെ നടക്കാതിരിക്കാൻ നീ ശ്രദ്ധിച്ചോ..... സ്ഥലത്ത് പോയി കലാപം ഉണ്ടാക്കിയില്ലെങ്കിൽ നിന്റെ മോദിക്ക് ഉറക്കം വരില്ല....

    • @malavikamenon4465
      @malavikamenon4465 5 месяцев назад +16

      ഗുജറാത്ത് കലാപത്തിലൂടെ മാത്രം പ്രധാനമന്ത്രി സ്ഥാനത്തേക്ക് വന്ന ആളാണ് modi...

    • @pradhiuncm3115
      @pradhiuncm3115 5 месяцев назад

      ഹിറ്റ്ലർ എത്രെ പേരെ കൊന്നു മൈരാ

  • @josephmathew3052
    @josephmathew3052 5 месяцев назад +18

    Excellent Analysis by Sri Unni Balakrishnan,capable of awakening the conscience of all for the overall development of the entire population of Our great Nation and the reiteration of Our unique Constitution

  • @nalakathsamad174
    @nalakathsamad174 5 месяцев назад +277

    പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വർഗീയ കലാഭം ഉണ്ടാകുവാൻ വേണ്ടി ശ്രമിച്ചുകൊണ്ടരിക്കുകയാണ് ഇത് വളരെ വലിയ തെറ്റാണ് അദ്ദേഹം ചയ്യുന്നദ്

    • @rahulkrishnan9264
      @rahulkrishnan9264 5 месяцев назад +13

      അപ്പോൾ മൻമോഹൻ അന്ന് പറഞ്ഞത് നല്ല കാര്യം ആണ് അല്ലെ മോനൂസ്‌

    • @SirajudheenPt
      @SirajudheenPt 5 месяцев назад +3

      Enthu paranju

    • @SirajudheenPt
      @SirajudheenPt 5 месяцев назад +2

      ​@@rahulkrishnan9264
      Paranjad complete vishadeekariche bhai

    • @rahulkrishnan9264
      @rahulkrishnan9264 5 месяцев назад

      @@SirajudheenPt രാജ്യത്തെ ഓരോ സാധനവും മേത്തൻ ഉള്ളതാണ് അവന്മാർ തിന്നിട്ട് മിച്ചം ഉണ്ടെങ്കി ബാക്കി ഉള്ളവൻ നൽകിയാൽ മതിയെന്ന്... സംശയം ഉണ്ടെങ്കിൽ പോയി യുട്യൂബിൽ നോക്ക് വീഡിയോ ഇപ്പോളും ഉണ്ട്

    • @Sansspace
      @Sansspace 5 месяцев назад +1

      Athu eppo... Siddarth ine law collegeil itu adichim തുപ്പിയും കൊന്നു ഇവിടെ cbi.. പാവം എന്നാൽ കേട്ടോ സുരേഷ്‌ഗോപി തൃശ്ശൂരിൽ ജയിച്ചാൽ siddarth വേണ്ടി cbi വരുത്തും 😂😂😂😂

  • @kuriakosek.v725
    @kuriakosek.v725 5 месяцев назад +13

    ഈ കാലത്ത് ഇത്രയും പറയാൻ കഴിയുന്നവർ വിരളം. സാമൂഹിക പ്രതിഭക്തതയുള്ളവർക്കേ അതിന് കഴിയൂ. Thank you sir. ♥️♥️♥️

  • @marvanking4351
    @marvanking4351 5 месяцев назад +142

    ശാഖയിൽ കുറുവടി കളിച്ചു നടന്നവരെ പിടിച്ച് പ്രധാന സ്ഥാനത്ത് ഇരുത്തിയത് തന്നെ ഇത്തരം വിഷം തുപ്പാനും അതിൽ ആനന്ദം കാണുന്നവരെ സന്തോഷിപ്പിക്കാനും വേണ്ടിയല്ലേ..? 😢

    • @rahulkrishnan9264
      @rahulkrishnan9264 5 месяцев назад

      ധരിക്കുന്ന വസ്ത്രത്തിൽ കഴിക്കുന്ന ആഹാരത്തിൽ താടിയിൽ മീശയിൽ തുടങ്ങി മർമത്തിൽ വരെ മതം കൊണ്ട് നടക്കുന്ന യഥാർത്ഥ വർഗീയവാദികളെ ഇന്ത്യൻ ജനം തിരിച്ചറിഞ്ഞു വോട്ട് ചെയ്യും പോരെ ഹിക്ക 🤣🤣🤣

    • @EARTHLING1977
      @EARTHLING1977 5 месяцев назад

      Ennal pinne palliyil ninte vaapaye kundan adikunna usthane aakam pm

    • @chandrannair4035
      @chandrannair4035 5 месяцев назад +1

      എന്ന്,മോഡിക്ക് വോട്ട് ചെയ്യുന്ന മഹാൻ😅

    • @jacobsamuel2021
      @jacobsamuel2021 5 месяцев назад

      @@chandrannair4035നായര് ഇതുപറയും ... എത്തും ചെയ്യും എന്തും പറയും .. ചരിത്രം അതാണല്ലോ

    • @ljljlj123
      @ljljlj123 5 месяцев назад

      ​@@chandrannair4035ബോധ്മില്ലത്ത സംഘികൾ അല്ലാതെ ആരും മോഡിക്ക് വോട്ട് ചെയ്യില്ല

  • @mohamedibrahimpattazhi9687
    @mohamedibrahimpattazhi9687 5 месяцев назад +19

    കാര്യങ്ങൾ വ്യക്തമായി പറഞ്ഞ ഉണ്ണിസാറിന് അഭിവാദ്യങ്ങൾ. ഇതായിരിക്കണം മാധ്യമ പ്രവർത്തനം 👍

  • @justinjoseph6785
    @justinjoseph6785 5 месяцев назад +31

    ഒരു മൂങ്ങ ഇടക്കിടക്ക് കണ്ണുരുട്ടി നോക്കുന്നുണ്ട്

  • @loocymole-nc2tu
    @loocymole-nc2tu 5 месяцев назад +12

    Unni sir super

  • @MuneerNaeemi-wp2yu
    @MuneerNaeemi-wp2yu 5 месяцев назад +30

    സൂപ്പർ നിരീക്ഷണം 👍

  • @saajansaj8335
    @saajansaj8335 5 месяцев назад +37

    മോദിക്കു എന്തും പറയാം, മോദി യെ കുറിച്ച് 2016 ൽ മണിശങ്കർ അയ്യർ പറഞ്ഞത് ഓർക്കുന്നു

  • @majeedmkc8520
    @majeedmkc8520 5 месяцев назад +32

    ഉണ്ണി 👌👌👌👍👍👍🥰

  • @sirajsiru867
    @sirajsiru867 5 месяцев назад +4

    ഉണ്ണി സാർ നിങ്ങൾ ഈ പാനലിൽ ഇല്ലെങ്കിൽ ഞാൻ ഈ പരിപാടി തന്നെ കാണില്ല കാരണം നിങ്ങളുടെ വീക്ഷണം തികച്ചും സത്യസന്ധമാണ്❤

  • @ashokanod2977
    @ashokanod2977 5 месяцев назад +14

    Unni👌👌👌

  • @siyaspbvr8916
    @siyaspbvr8916 5 месяцев назад +18

    ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം

  • @nizamudeenpm5769
    @nizamudeenpm5769 5 месяцев назад +78

    ഗുജറാത്തിൽ നിന്നും രാജ്യമൊട്ടുക്കും എത്തിക്കാൻ കഴിയുമെന്ന് മോദി പറയുകയാണ്. ഇത് അപകടമാണ്. തിരിച്ചറിവുള്ളവർ രാജ്യത്തെ രക്ഷിക്കട്ടെ.

  • @AbdulAbdulasees-x5e
    @AbdulAbdulasees-x5e 5 месяцев назад +2

    താങ്കൾ സത്യസന്ധമായി പറഞ്ഞു ബിഗ് സല്യൂട്ട്

  • @THAIVLOGS66
    @THAIVLOGS66 5 месяцев назад +16

    നിങ്ങളുടെ ഓരോ വിലഏറിയ വോട്ടും യുഡിഫ്ന് 💥🔥🎉🎉🌹👍

  • @ayshabeevik5761
    @ayshabeevik5761 5 месяцев назад +1

    Goodspeach. Thankssir

  • @lathasasi8722
    @lathasasi8722 5 месяцев назад +4

    Great !

  • @shihasro
    @shihasro 5 месяцев назад +4

    Very good ❤

  • @prajeethakuriakose6127
    @prajeethakuriakose6127 5 месяцев назад +38

    ഉണ്ണി സർ കൃത്യം.. 👌

  • @abdulmanaf9782
    @abdulmanaf9782 5 месяцев назад +2

    ഉണ്ണി താങ്ങളാണ് യഥാർത്ഥ പത്രപ്രവർത്തകൻ കാര്യങ്ങൾ ജനങൾക്ക് മനസ്സിലാകും വിധം വിവരിച്ചു EVM മിഷ്യൻ മാറ്റിയാൽ മാത്രമേ ഇന്ത്യൻ ജനാതിപത്യ രാഷ്ട്രമാകുകയുള്ളൂ 👍

  • @ummerfarook9154
    @ummerfarook9154 5 месяцев назад +12

    👍👍👍❤❤

  • @ayshaaysh6774
    @ayshaaysh6774 5 месяцев назад +1

    🔥

  • @g_e_o_
    @g_e_o_ 5 месяцев назад +11

    Well done reporter

  • @sakeerariyatt5631
    @sakeerariyatt5631 5 месяцев назад +16

    Unni sir you are great speach

  • @UshaUsha-no5up
    @UshaUsha-no5up 5 месяцев назад +2

    You are correct points

  • @wilsonvarkey56
    @wilsonvarkey56 5 месяцев назад +2

    Mr. Unni Balakrishnan, best wishes for revealing these facts ! God bless you. God bless you. God bless you.

  • @ponnu854
    @ponnu854 5 месяцев назад +9

    സുജയ ഈ ചാനലിൽ ഇല്ലെങ്കിൽ.. നമ്പർ വൺ റിപ്പോർട്ടർ 👍🏻👍🏻.. Just kick her out😡its a request🙏🏻

  • @surjithvs4229
    @surjithvs4229 5 месяцев назад +6

    Very clear. മനസ്സിലുള്ള അഴുക്ക് മുഴുവൻ പുറത്തു വരുന്നു. ദുരുദ്വേശം മാത്രം

  • @arifanazeer8912
    @arifanazeer8912 5 месяцев назад +2

    ആദരണീയനായ ഉണ്ണി സാറേ അഭിനന്ദനം

  • @SWAMY2023
    @SWAMY2023 5 месяцев назад +3

    Superb Unni👏👏👏

  • @jijimathew5426
    @jijimathew5426 5 месяцев назад +5

    Unni balakrishnan👌👌

  • @flowerrose5209
    @flowerrose5209 5 месяцев назад +5

    സൂപ്പർ

  • @ashikhmarjan969
    @ashikhmarjan969 5 месяцев назад +3

    ഈ വർഗീയത പറയുന്ന ആളുകളെ മാറ്റണമെങ്കിൽ ദയവു ചെയ്തു എല്ലാവരും കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു ഈ പറയുന്ന ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും ഇല്ലാത്ത ഒരാളാണ് 🙏🙏🙏🙏🙏

    • @sukushanker210
      @sukushanker210 5 месяцев назад +2

      കോയ കോൺഗ്രസ്‌ പിരിച്ചു വിട്ടോ

  • @Malayalistory
    @Malayalistory 5 месяцев назад +95

    നരേന്ദ്രമോഡി എന്ന നരാധമൻ ഇത്തരം വർഗീയ വിഷം ചീറ്റുന്ന കാലത്തോളം രാജ്യത്തിലെ ജാതിമത വ്യത്യാസമില്ലാതെ ഒരു വിഭാഗത്തിനും സമാധാനം കിട്ടില്ല

    • @pushpothamangp3413
      @pushpothamangp3413 5 месяцев назад +3

      thanne thanne 😮😮😮

    • @thankarajanpathrose9830
      @thankarajanpathrose9830 5 месяцев назад

      yes Mr. news reader is absolutely right. ​@@pushpothamangp3413

    • @shivadasvandhana1066
      @shivadasvandhana1066 5 месяцев назад

      മോങ്ങി അണ്ണന് ജയിക്കുന്നത് ഹിന്ദു വിന്റെ വോട്ട് കൊണ്ടല്ല e v m കൊണ്ട് മാത്രമാണ് ഇന്ത്യയെ സ്നേഹിക്കുന്ന ഒരാളും b j p ക്ക് വോട്ട് ചെയ്യില്ല

    • @rahulkrishnan9264
      @rahulkrishnan9264 5 месяцев назад

      ധരിക്കുന്ന വസ്ത്രത്തിൽ കഴിക്കുന്ന ആഹാരത്തിൽ താടിയിൽ മീശയിൽ തുടങ്ങി മർമത്തിൽ വരെ മതം കൊണ്ട് നടക്കുന്ന യഥാർത്ഥ വർഗീയവാദികളെ ഇന്ത്യൻ ജനം തിരിച്ചറിഞ്ഞു വോട്ട് ചെയ്യും പോരെ ഹിക്ക 🤣🤣🤣

    • @gopick6375
      @gopick6375 5 месяцев назад

      👍👍👍👍👍

  • @vjdcricket
    @vjdcricket 5 месяцев назад +77

    ഇതൊന്നും കേട്ടിട്ടും ഈ സുജയയുടെ തലയിൽ വെളിച്ചം കയറുന്നില്ലല്ലോ!

    • @sirajnaina8124
      @sirajnaina8124 5 месяцев назад

      ചാണകം ചാണകം തലയിൽ

    • @laisk8192
      @laisk8192 5 месяцев назад

      ചാണക തിൽ വീണു പോയി.... ഇനി എന്തു ചെയ്യാൻ പറ്റും

    • @ShajahanthondiyilThondiyil
      @ShajahanthondiyilThondiyil 5 месяцев назад +4

      Kayarilla chaanakam kuthi nirachorikkukayanu😂

    • @moideensalahudheen1991
      @moideensalahudheen1991 5 месяцев назад

      വെളച്ചമുള്ള തലയിൽ ചാണക൦
      കയറില്ല മോനേ😂

    • @sreeneshk-be4rg
      @sreeneshk-be4rg 5 месяцев назад

      ​@user-sq1tw റ7qc7k അതെ പരനാറി അടിമയുടെ രോദനം

  • @PrasanthNk-n8s
    @PrasanthNk-n8s 5 месяцев назад +12

    Umni.sir.you.right.❤❤❤

  • @saleemhamzak6643
    @saleemhamzak6643 5 месяцев назад +2

    ഉണ്ണി സാർ താങ്കൾക് ബിഗ് സല്യൂട്ട്

  • @nadiyashible
    @nadiyashible 5 месяцев назад +35

    സുജയ ഇരിക്കുന്ന ഇരുത്തം കണ്ടില്ലേ പാവം

  • @jahabarsadiq1536
    @jahabarsadiq1536 5 месяцев назад +1

    🎉🎉🎉🎉

  • @bhavadaskk8874
    @bhavadaskk8874 5 месяцев назад +18

    നാല് വോട്ടിന് വേണ്ടി ഹിന്ദുക്കളെ പറ്റിക്കാൻ

    • @rahulkrishnan9264
      @rahulkrishnan9264 5 месяцев назад +1

      ആണോ സുടാപ്പി 🤣

    • @irfanss2210
      @irfanss2210 5 месяцев назад

      ​@@rahulkrishnan9264Appi padi ithuvare mariyille? Po Mi(oo)thrame 😂😂😂

    • @rahulkrishnan9264
      @rahulkrishnan9264 5 месяцев назад

      @@irfanss2210 നിന്റെ വാപ്പാനെ വിളിക്കും പോലെ ആണോ സുടു അപ്പി നാട്ടുകാരോട് സംസാരിക്കുന്നത് 😆😆😆

    • @Saramathai85
      @Saramathai85 5 месяцев назад

      ​@@rahulkrishnan9264aake parayan ulla marupadi ethumiru parayunnavar Ellam sudappi.poyi chathoodedeo 10 Paisa vechu oru message nu vangi rajaythe ottikodukkunnathilum bhedam

  • @nazernazer7867
    @nazernazer7867 5 месяцев назад +1

    ഉണ്ണി ബാലകൃഷ്ണൻ sr താങ്കളെപോലുളള മാധ്യമ പ്രവര്‍ത്തകര്‍ ആണ് രാജൃത്തിൻറെ യശസ്സ് വർദ്ധിപ്പിക്കുന്നത് ❤❤❤❤❤❤❤❤❤

  • @laicknadukkandy5483
    @laicknadukkandy5483 5 месяцев назад +32

    രാജ്യം വലിയ അപകടത്തിലെ ക്ക് നീങ്ങുന്നു,,, 😰😰😰😰

    • @rahulkrishnan9264
      @rahulkrishnan9264 5 месяцев назад +3

      ഞങ്ങൾ സഹിച്ചു

    • @MubashirMaanu-m3j
      @MubashirMaanu-m3j 5 месяцев назад +2

      Ni sahikkumallo chanakamalle ni

    • @laicknadukkandy5483
      @laicknadukkandy5483 5 месяцев назад

      @@rahulkrishnan9264 ആരാണ് ഞങ്ങൾ """ഈ രാജ്യം ആരുടെയും,,,,,,,,,,സ്വന്തം അല്ല, നമ്മുടെതാണ്

    • @XFOXXXA
      @XFOXXXA 5 месяцев назад

      ​@@rahulkrishnan9264ethaanu ee ningal..

    • @XFOXXXA
      @XFOXXXA 5 месяцев назад

      ​@@MubashirMaanu-m3j😂😂

  • @standwithtruth2993
    @standwithtruth2993 5 месяцев назад +37

    സകല സംവരണവും നിർത്തലാക്കണം എന്നിട്ടു സാമ്പത്തിക സംവരണത്തെ നടപ്പാക്കണം . അപ്പോൾ എല്ലാവര്ക്കും തുല്യത ലഭിക്കും . ഈ ആധുനിക കാലത്തു ജാതി പറയുന്നത് എന്ത് സംസ്കര ശൂന്യതയാണ് .

    • @standwithtruth2993
      @standwithtruth2993 5 месяцев назад +1

      .അതിനു ആർജവമുള്ള സർക്കാരും നേതാക്കന്മാരും വരണം. എന്നാലേ ഈ രാജ്യ൦ നന്നാകുകയുള്ളൂ

    • @standwithtruth2993
      @standwithtruth2993 5 месяцев назад

      .അതിനു ആർജവമുള്ള സർക്കാരും നേതാക്കന്മാരും വരണം. എന്നാലേ ഈ രാജ്യ൦ നന്നാകുകയുള്ളൂ

    • @NeonoriNori
      @NeonoriNori 5 месяцев назад +1

      Alienation and discrimination happens on the bases of caste and religion. Not on the bases of economic status. Therefore reservation is essential for inclusion and representation.

    • @issacsunilkiliyoor9387
      @issacsunilkiliyoor9387 5 месяцев назад +4

      രാജ്യത്തെ വരേണ്യ വർഗ്ഗം ജാതിയുടെ പേരിൽ ഇതര വിഭാഗങ്ങളെ നീചമായി അകറ്റിനിർത്തി ചവിട്ടി മരിച്ച സാഹചര്യത്തിലാണ് ഇത്തരം സംവരണങ്ങൾ ലോകത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്...

    • @paradaisecharitable7706
      @paradaisecharitable7706 5 месяцев назад

      ഇവനാരാടെ?

  • @drarunaj
    @drarunaj 5 месяцев назад +9

    CAA വന്നാൽ ഇവിടുത്തെ മുസ്ലീങ്ങൾ നാട് വിടണം എന്ന് പറഞ്ഞു നടക്കുന്ന നേതാക്കൾ ഉണ്ടല്ലോ....
    അപ്പൊ ഇതും അങ്ങനെ കണ്ടാൽ മതി..
    TIT for TAT😂

  • @aboobackerpk8406
    @aboobackerpk8406 5 месяцев назад +2

    Unni sri ur great speech 👍👍👌👌🤝🏻🤝🏻🙏🏼

  • @rajeshk4638
    @rajeshk4638 5 месяцев назад +9

    Minute observation great

  • @siyasali3955
    @siyasali3955 5 месяцев назад +1

  • @drmushthaque
    @drmushthaque 5 месяцев назад +3

    Salute unni sir

  • @sskkg2341
    @sskkg2341 5 месяцев назад

    Media One Channel പോലെ സത്യസന്ധമായ നിലപാട് 🎉❤

  • @musthafaputhiyaveetil2511
    @musthafaputhiyaveetil2511 5 месяцев назад +5

    👍👍👍👍👍💯

  • @jijodevuveni8101
    @jijodevuveni8101 5 месяцев назад +1

    100%

  • @saidalaviak874
    @saidalaviak874 5 месяцев назад +5

    മോദിക്ക് ഇനി o🤝ഉയർത്തെയുനേൽപ്പ് ഇല്ല മോദി യുഗം അവസാനിക്കാൻ പോകുന്നു.,..

    • @rahulpr6980
      @rahulpr6980 5 месяцев назад

      ചിരിപ്പിച്ചു കൊല്ലാതെടാ മരപ്പട്ടി😂🤣🤣

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 5 месяцев назад +1

      മോദിയുഗം നശിക്കട്ടെ.

  • @basheerkv7587
    @basheerkv7587 5 месяцев назад

    വളരെ കൃത്യമായി പറഞ്ഞു വെച്ചു ...❤❤❤❤

  • @muneeryoosuf3863
    @muneeryoosuf3863 5 месяцев назад +2

    വളരെ നല്ല നിരീഷണം. ഈ മഹാപ്രപഞ്ചത്തിൽ നാളിതുവരെ Entire Political Sciene ൽ ബിരുദം നേടിയ ഏക വ്യക്തിയെന്ന നിലയിൽ ഇത്രയൊക്കെ നിലവാരം പ്രതീക്ഷിച്ചിൽ മതി.

  • @asnaaza
    @asnaaza 5 месяцев назад

    GREAT//

  • @rajanunni-po9zi
    @rajanunni-po9zi 5 месяцев назад +7

    Sarppam visham cheettunne🎉🎉🎉🎉

  • @AbdulRazak-dh2ve
    @AbdulRazak-dh2ve 5 месяцев назад +2

    Super

  • @ibrahimaluva652
    @ibrahimaluva652 5 месяцев назад +7

    ദയവായി മറ്റു ഭാഷകളിലേക്ക് കൂടി ഇത് തർജ്ജമ ചെയ്തു കൊണ്ട് ടെലികാസ്റ്റ് / വീഡിയോ ക്ലിപ്പ് പബ്ലിഷ് ചെയ്യൂ

  • @shymaas7567
    @shymaas7567 5 месяцев назад

    ഇദ്ദേഹത്തിന്റെ വാക്ക് ചാരുത അപാരമാണ് വാക്കുകൾ കിട്ടാതെ വിക്കലോ വിഴുങ്ങലോ ഇല്ലാതെ വ്യക്തവും സ്പഷ്ട്ടവുമായി അദ്ദേഹം സംസാരിക്കുന്നു അപാരമായ അറിവും ❤️ഉണ്ണി ബാലകൃഷ്ണൻ 👍👍

  • @muhammedanasmuhammedanas5257
    @muhammedanasmuhammedanas5257 5 месяцев назад +11

    Unni Sir ❤🫶🏻

  • @Itsmerashid3
    @Itsmerashid3 5 месяцев назад +9

    Rahul Gandhi 🩵

  • @Faizalkunhi
    @Faizalkunhi 5 месяцев назад

    great effort. ❤❤

  • @anilbinnu2010
    @anilbinnu2010 5 месяцев назад +3

    സത്യമായ വിവരങ്ങൾ ഇത്രയും വിശദമാക്കി മനസ്സിലാക്കി തന്ന ഉണ്ണി സർ....ആർക്കും എതിർ അഭിപ്രായം ഇല്ല.

  • @shafikhan917
    @shafikhan917 5 месяцев назад

    Exactly Excellent Great information Thankyou

  • @firozmohammad7041
    @firozmohammad7041 5 месяцев назад +7

    Modiye thurannu kanicha unni sarinu abhinandangal... 🎉👏👏

  • @assimkhanhaneefa8258
    @assimkhanhaneefa8258 5 месяцев назад

    🌹ഉണ്ണി sir ശെരിയായ വിലയിരുത്തൽ 🙏🙏🙏🙏

  • @indian7479
    @indian7479 5 месяцев назад +32

    Shameless PM

    • @moideensalahudheen1991
      @moideensalahudheen1991 5 месяцев назад +2

      മാനമില്ലാത്തവ൪ക്ക് എന്ത് അഭിമാന൦😂

    • @footballfan3498
      @footballfan3498 5 месяцев назад +1

      Karanjo😂😂

    • @rmohamed4739
      @rmohamed4739 5 месяцев назад

      ​@@footballfan3498ellaadathum keri mezhukunnundallo

    • @XFOXXXA
      @XFOXXXA 5 месяцев назад

      ​@@footballfan3498modi direct thanna pr work ano bro ellayidathum keri thoori mezhukunnundallo

  • @RayanNizar-v7v
    @RayanNizar-v7v 5 месяцев назад +2

    ❤❤❤❤

  • @എവിടെനിന്നോവന്നുഎവിടേക്കോപോകു

    തോൽവി മുന്നിൽ കണ്ടിരിക്കുന്നു അതാണ് ഈ വെപ്രാളം അല്ലെങ്കിൽ പതു വർഷത്തെ ഭരണ നേട്ടം പറഞ്ഞു വോട്ട് പിടികുമായിരുന്നു .അത് പറഞ്ഞാൽ ജനങ്ങൾ ചോദിക്കും തൊഴിൽ എവിടെ പെട്രോൾ ഗ്യാസ് വില എവിടെയെത്തി കർഷക സമരം മണിപ്പൂർ വിഷയം ഇതൊക്കെ ചോദിക്കും ജനങ്ങൾ .അതാ നു വിഷയം മാറി സഞ്ചരിക്കുന്നത് പക്ഷെ ജനങ്ങൾ ഇത്തവണ കെണിയിൽ വീഴില്ല

  • @seenajoseph2164
    @seenajoseph2164 5 месяцев назад

    Well said