മാരുതി വിരുദ്ധർ കൂടി കൂടി വരുക ആണ്. ഞാൻ മാരുതി ഫാൻ ആണ്. 800, ആൾട്ടോ, സ്വിഫ്റ്റ് 2005, 2020 സ്പ്രേസ്സോ ഇപ്പൊ ഉള്ളത്. അത് കൊടുത്തു ബ്രെസ്സ ആക്കാൻ പോകുന്നു. ഓട്ടോമാറ്റിക് വേണോ മാന്വൽ വേണോ എന്നൊരു കൺഫ്യൂഷൻ മാത്രം ഉള്ളൂ. ഇന്ത്യക്കാർ കൂടുതലും മാരുതിയുടെ ഒരു വണ്ടി വാങ്ങും 5-7 കൊല്ലം കഴിഞ്ഞാൽ വിൽക്കും അല്ലെങ്കിൽ എക്സ്ചേഞ്ച് ചെയ്യും. അതാണ് മാരുതിയുടെ വിജയം. Resale വാല്യൂ കൂടുതൽ ഉള്ളത്. നമുക്ക് താല്പര്യം ഉള്ളത് വാങ്ങുക. ഒന്നിനെയും കുറ്റം പറയാതിരിക്കുക.
പണ്ട് മുതലേ ഉള്ള ആഗ്രഹം ആണ് സ്വിഫ്റ്റ് ഈ ഇടയ്ക്ക് ഓടിച്ചു നോക്കിയപ്പോ അത് ഒന്നുകൂടെ കൂടി എന്നേലും എടുക്കുവാണെൽ ഞാൻ സ്വിഫ്റ്റ് എടുക്കും red colour അതിൻ്റെ look ഒന്ന് വേറെ തന്നെയാണ്
Swift is safer than i10 nios, WagonR is safer than Santro and Ignis is safer than Kia Seltos( according to points). Thousands of people buying Hyundai/Kia cars. Why you guys don't target them? Why only Maruti? Because of their success?
@@pratheesh4596 i don't mean that hundai and kia cars are safer in this comment and i am not a hater of maruthi. Comments like this may helps to change.
@@trippleeight3928 do you know Swift has better passenger protection than Ford figo? Check the global ncap reports for more info. But people thinks Figo is kind of tank actual reality is different. Figo is also an unsafe car with unstable structure.Yes as you said safety is also important but now a days people are overly exaggerating. Those who bark about safety here are the ones who don't follow traffic rules, riding without helmets. First obey traffic rules and drive/ride responsibly then we can question car brands.
facelift അടിപൊളി. ടച്ച് സ്ക്രീൻ ഡാഷ് ബോർഡിൽ കുറച്ച് ഉയർന്ന് നിൽക്കുന്ന തരത്തിൽ Floating മാതൃകയിൽ ആകാമായിരുന്നു. ഇപ്പോഴത്തെ ട്രെൻഡ് ആയ സൺ റൂഫുള്ള വേരിയൻ്റും വേണം. സ്വിഫ്റ്റിൻ്റെ ഒരു കിടിലൻ CVT മോഡലും പ്രതീക്ഷിക്കുന്നു.
പൈസ കൊടുത്തു ആരേലും പപ്പടം വാങ്ങി മരണത്തിനു കീഴടങ്ങുമോ???എന്റെ കയ്യിൽ ഇപ്പോൾ ഉള്ളത് ഡാററ്സൺ റെഡി ഗോ ആണ്..ഒരു സേഫ്റ്റിയും ഇല്ലാത്ത ഇതുപോലെ ഒരു പപ്പടം ...ഒന്ന് അപ്ഗ്രേഡ് ചെയ്യണം നല്ല സേഫ്റ്റി ഉള്ള nexon,altrous,xuv 300 ഒക്കെയാണ് ലിസ്റ്റിൽ...പിന്നെ ആലോചിച്ചപ്പോ സ്വിഫ്ററ് നല്ല മൈലേജും ഉണ്ട്, നല്ല പവറും ഉണ്ട്,കാണാനും കൊളളാ൦,റീസയിൽ വാല്യൂ ഉണ്ട് സർവ്വീസും സൂപ്പർ ആണ് ..ചാകുന്നേൽ ചാകട്ടെ സ്വിഫ്റ്റ് അല്ലേൽ ബലെനോ എടുക്കാം
സുഹൃത്തേ എല്ലാ കാറുകളും സുരക്ഷിതമല്ലാത്ത ഡ്രൈവരുടെകയ്യിൽ അപകടമുണ്ടായാൽ പപ്പടം പൊടിയുന്നതുപോലെ തന്നെ യാണ്. വിലകുട്ടിയാലും അപകടമുണ്ടായാൽ പപ്പടം പോലെ തന്നെ.....
Boodmo യിൽ നിന്നും ഇടത് സീറ്റ് ബെൽറ്റ് ബക്കിൾ വാങ്ങിയിരുന്നു. പക്ഷേ കിട്ടിയത് വലത് വശത്തെയാണ് ( കണക്ടർ ഉള്ളത്). തിരിച്ച് അയച്ചു. വന്ന ഡെലിവറി ചാർജും തിരിച്ച് കൊണ്ട് പോകാനുള്ള ഡെലിവറി ചാർജ്യം കഴിച്ച് ബാക്കി തുക റിഫണ്ട് ചെയ്യും എന്നാണ് ബൂഡ്മോ പോളിസി. പക്ഷെ എനിക്ക് ഒന്നും തന്നെ റി ഫണ്ട് കിട്ടിയില്ല. കാരണം മെയിൽ ചെയ്ത് ചോദിച്ചപ്പോൾ ഞാൻ തിരിച്ച് അയച്ച സ്പെയർ പാർട്ട് ഉപയേഗിച്ചത് ആണ് എന്നാണ് കാരണം പറഞ്ഞത്. യഥാർത്ഥത്തിൽ പ്ലാസ്റ്റിക്ക് പാക്കറ്റ് പൊട്ടിക്കുക പോലും ചെയ്യാതെ ആണ് തിരിച്ചയച്ചത്. ഫോണിൽ കൂടി ബന്ധപ്പെടാനുളള സൗകര്യം കൊടുത്തിട്ടില്ല. പണം നഷ്ടപെട്ടു. Boodmo purchase ന് മുൻപ് ഒരു കാര്യം മനസ്സിൽ ഓർക്കുക. നിങ്ങൾ പണം കൊടുക്കുന്നത് ഒരു Haryana or UP കാരന്റെ കൈയ്യിൽ ആണ്. അതായത് ഇന്ത്യയിലെ ഏറ്റവും സത്യസന്ധത കുറഞ്ഞ ഒരു ജന വിഭാഗത്തിന്റെ കൈയ്യിൽ. Amazon പോലെ Buyer protection Policy ഒന്നും ഇല്ല. വിലകൂടിയ Spare Parts കഴിയുമെങ്കിൽ 500 or 1000 കൂടുതൽ മുടക്കിയാലും Shop ൽ നിന്ന് വാങ്ങുക. എന്തെങ്കിലും Return or refund ആവശ്യമെങ്കിൽ നടക്കില്ല. കാരണം Boodmo യിലെ almost എല്ലാ വിൽപക്കാരും Haryana or UP യിൽ നിന്നാണ്. സത്യസന്ധത അവരുടെ നിഘണ്ടുവിൽ ഇല്ല.
ഒരുപാട് പേര് താഴ്ത്തി കെട്ടുന്നുണ്ട് മാരുതി സുസുക്കിയെ.......എന്നാലും ജനങ്ങളുടെ മനസ്സിൽ ആയാലും വിൽപ്പനയുടെ ചാർട്ടിൽ ആയാലും മാരുതി സുസുക്കി ഒന്നാമതായി നിൽക്കുന്നു.........അതെന്തുകൊണ്ടാണെന്ന് മാത്രം മനസ്സിലാവുന്നില്ല........... മാരുതി സുസുക്കിയുടെ മാജിക് തുടർന്നുകൊണ്ടേയിരിക്കുന്നു......👌👌👌👍👍
ഒരു വണ്ടിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാവും ഈ വണ്ടിക്ക് എല്ലാവരും പറയുന്നത് saftey ഇല്ല എന്നാണ് ചില ആളുകൾ പറയുന്നൂ പപ്പടം എന്ന് Haters എന്തും പറഞ്ഞോട്ടെ but I ❤️ Swift
ഞാൻ thailandil ആണ് work ചെയ്യുന്നത്.. ഇവിടെ production ചെയ്യുന്ന എല്ലാ swiftum, swift sportum എല്ലാം നല്ല built quality ഉണ്ട്... Weightum കൂടുതൽ ഉണ്ട്... ഇന്ത്യക്കാർക്ക് മാത്രം ഇവർ built quality ഇല്ലാതെ കൊടുക്കുന്നത് എന്താണ് കാരണം എന്ന് എനിക്ക് ആലോചിച്ചിട്ട് മനസിലാകുന്നില്ല.... ഇവിടെ nirathil ഓടുന്ന swift എല്ലാം നല്ല weightum built quality ഉണ്ട്.... ഞാൻ നേരിട്ട് പോയ്യി അനുവേശിച്ചറിഞ്ഞ കാര്യയമാണ് ഞാൻ ഇവിടെ പറഞത്
Mone ninte profile pic il ulla i20, Korea il ithee same i20 aano ullath en aneshichitu dialogue adikk..Maruti mathram alla all brands will do the same thing. They cut cost in indian markets. Kia seltos border line 3star with unstable structure. Overseas il Seltos GB platform il anu built cheithirikunath ivide K2. Vitara Brezza 4star with Stable structure..Ithoke ariyo? Atho chuma Maruti ye defame Cheyan kuttiyum parich irangiyath aano?
@@pratheesh4596 എന്റെ പൊന്നു ചേട്ടോ മരുത്തിയെ കുറ്റം parajathalla...10 ലക്ഷം range വരുന്നു ella other brand വണ്ടികൾക്കും അത്യാവശ്യം built quality ഉണ്ട് for example etios liva, polo, altroz, i20 എല്ലാം almost same weight anne... Athe പ്രൈസ് ഉള്ള ഒരു swift എടുത്താൽ അതിന് built quality ella weight less anne..... ഒരു വണ്ടിക്ക് first qnd most important വേണ്ടത് saftey ആണ്... Mileage അല്ല..... വെറുതെ അല്ലല്ലോ പപ്പടം വണ്ടി എന്ന് വിളിക്കുന്നത്..... ഞൻ maruthiyine kuttam parajathala avar purathe kodukkunnathe nalla bulit quality vandiyanne athupole indiyilum kodukkanam ennanne njn udeshichathe..... Vivekathode karyyagal manasilakku cheata
@@amaldavis6699 Weight vech aano safety measure cheyunath? Swift i10 nios ine kaal safe aanalo, Santro WagonR ine kaal less safe aanalo, Kia Seltos ignis ine kaal less safe aanu, old elite i20 Ignis ine kaal less safe aanu, new i20 yum i10 nios inte score thane varum rendum same chassis aanu, Venue yum same chassis. Apo Maruti mathram allalo Hyundai yum undu athum koodi paray...pinne weight kuranjath kondu safety illa en ulla opinion maatu. Ignis 900kg aanu Kia seltos 1300kg, Ignis Seltos ine kaal safe aanu, same Brezza Seltos ine kaal safe aanu..
Its high time you upgrade your camera, it seems. Details are washed out at times. Noticed the same in other videos as well (Verna? If i remember right)
ബൈജു അണ്ണൻ റിയർ സീറ്റിൽ ഇരുന്ന് യാത്ര ചെയ്തതിനു ശേഷം വേണം റിയർ സീറ്റ് യാത്രയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പറയാൻ. ഇതുവരെ ഉപയോഗിച്ചതിൽ ഏറ്റവും മോശം റിയർ സീറ്റ് അനുഭവം തന്ന വണ്ടിയാണ് പുതിയ സ്വിഫ്റ്റ്. പിൻ സീറ്റ് ഉപയോഗിക്കുന്ന വീട്ടുകാരുടെ നിർബന്ധം മൂലം 2 വർഷത്തെ ഉപയോഗശേഷം സ്വിഫ്റ്റ് വിറ്റ് ഒഴിവാക്കിയ ഒരാളാണ് ഞാൻ.( എന്റെ സുഹൃത്തുക്കൾക്കും ഇതേ അനുഭവം തന്നെ ) അതുകൊണ്ട് കാര്യം മനസിലാക്കാതെ വണ്ടിയെ ചുമ്മാ പൊക്കി വിട്ട് ഉള്ള വില കൂടി കളയരുത് എന്നു കഴിഞ്ഞ 15 വർഷങ്ങളായി നിങ്ങളെ പിന് തുടരുന്ന ഒരു ശിഷ്യൻ.പിന്നെ ഒരു അപേക്ഷ കൂടി അനാവശ്യമായി ഹസാർഡ് ലൈറ്റ് ഉപയോഗിച്ച് അതിന്റെ പ്രസക്തി ഇല്ലാതാക്കരുത് .ഈ കോപ്രായങ്ങൾ ഒക്കെ ബൈക്കിൽ ഹസാർഡ് ലാംപ് ഇട്ട് ഓടിക്കുന്ന കോളനി പിള്ളേരെ ഓർമിപ്പിക്കുന്നു.
ഞാനും പണ്ട് ഇതു പോലെ ഒക്കെ തന്നെ ആയിരുന്നു. അദ്യം നമ്മുക്ക് അഗ്രഹമാണ് വേണ്ടത് പിന്നെ സാധിക്കും. പിന്നീട് ഞ്ഞാൽ ഒരു 800 പഴയത് വാങ്ങി പിന്നിട് ആൾട്ടോ പുതിയത് വാങ്ങി ദാ ഇപ്പോ ബലിനോ പുതിയത് വാങ്ങി. നടക്കും നിരാശര കണ്ട ട്ടോ.
Njan 7 varsham ayi nattil swift use cheyyunnu. Back seatinu AC went valare avishyam anu. Ithavana Facelift vannapol athu pratheekshichu but disappointed 😥
ഹായ് ബൈജു എൻ നായർ നമസ്ക്കാരം ഞാൻ ജ യ കു മാ ർ മാതൃഭൂമി കോട്ടയം ഇപ്പോൾ മനസിലായോ ഈ എപ്പിസോഡ് ഇഷ്ടപ്പെട്ടു സൂപ്പറാകുന്നുണ്ട് ഗംഭീര അവതരണം അല്പ്പസ്വൽപ്പം കോമഡി ഒക്കെ ഇതിൽ ചേർത്തിട്ടുണ്ട് എന്തായാലും നന്നായിട്ടുണ്ട് എനിക്ക് ഈ വണ്ടി എടുത്താൽ കൊള്ളാമെന്നുണ്ട് വില ഒരു ആഗ്രഹമാണ്
ബൈജു ചേട്ടാ ഇത്ര ലേറ്റ് ആകരുത്.....ഈ വണ്ടി റിവ്യൂ ഇങ്ങളത് കണ്ട് കണ്ട് മറ്റുള്ളവരുടെ വീഡിയോ ദഹിക്കുന്നില്ല....so ഇനി ഒരു വാണിങ് ഉണ്ടാവില്ല 😜 വണ്ടി വാങ്ങാൻ അല്ലെ ക്യാഷ് ആവശ്യം ഒള്ളു റിവ്യൂ കാണാൻ അത്ര പൈസ ആവശ്യം ഇല്ലലോ.അപ്പൊ അതിന് സമ്മതിക്കണം
@@sajinsatheesan7713 Manakatta. 2011 Swift petrol odichitundo? Poi odichu nokk ilenkil 2010 1st gen Swift K12 odichu nokku apo manasilavum engine inte power.
@@pratheesh4596 @Sajin SS..സുഹൃത്തുക്കളെ ഞാൻ ആരുമായും തർക്കിക്കാൻ ഇല്ല.(ഇപ്പൊ ) കാരണം നമ്മുടെ ലക്ഷ്യം ഇതല്ല വേറെ ആണ്....ഒരു നല്ല റിവ്യൂ കാണുക എന്നതാണ് ഇദ്ദേഹത്തിന്റെ വീഡിയോ കാണുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.വണ്ടി ഓടിക്കലും മറ്റും ഒരു നാൾ...ഒരു നാൾ വരും അത് വരെ "waiting"......🤝😍🤝
അടിപൊളി വണ്ടിയാണ് പുതിയ സ്വിഫ്റ്റ്. എന്തു കൊണ്ടും പകരം മറ്റൊരു കാറിലേക്ക് ആളുകൾക്ക് മാറാൻ തോന്നില്ല ലുക്കിൽ ആണ് എങ്കിലും പെർഫോമൻസ് ആണെങ്കിലും. ഒരെണ്ണം ഇറക്കണം. ❤️
Body weight features hydrolic steering und ayirunnel super ayirunnu body weight kuravayathu kondu speed kayarumbol kattu pidikkum but petrol engine Suzuki Toyota Honda super anu
സർ നിങ്ങളൊരു സംഭവം ആണ്. നിങ്ങളെ പോലെ ഒരു വാഹനത്തെ വിവരിക്കാൻ മലയാള ഭാഷയില് ഞാൻ ആരെയും കണ്ടിട്ടില്ല , താങ്കളുടെ ഓരോ എപ്പിസോഡും ഒരു കവിതയാണ് ഒരു ടെക്ക്നോളജിക്കും, ഒരു എൻജിനീറിംഗിനും വഴങ്ങാത്ത കവിത. ഒരു കാർ എന്ന സ്വപ്നം ഓർമവെച്ച നാൾമുതൽ നെഞ്ചിലേറ്റിയ അതു സ്വാന്തമാക്കാൻ ഓരോ നിമിഷവും സ്വപ്നം കാണുന്ന ഞാനുൾപ്പെടുന്ന കുറച്ചു മനുഷ്യരുണ്ട് അവരുടെ മനസിലെ അടങ്ങാത്ത ആവേശമാണ് ബൈജു എൻ നായർ. ഒരു ബ്രാൻഡിലുപരി ആ നാലുചക്രങ്ങൾക്കുമിടയിൽ മനുഷ്യൻ കണ്ടുപിടിച്ചതിലും ആപ്പുറം ഏന്തോ ഒനുണ്ട് …. വളയങ്ങൾ നമ്മളെ ചതിക്കില്ല നമ്മളെ നയിക്കും….
ഇടയ്ക്കിടെ ഓരോ കോമഡി പറയുന്നത് പൊളിയാണ്
ഞാൻ രണ്ടര വർഷം ആയി സ്വിഫ്റ്റ് 2018 മോഡൽ ഉപയോഗിക്കുന്നു.. ഇത്രയും സ്മൂത്ത് ആയ ഒരു വണ്ടി വേറെ ഇല്ല...🔥
❤
ഈ car ഇന്റെ cup holder ൽ benz ഇന്റെ key കണ്ടവർ എത്ര പേർ ഒണ്ട്??
Njanum
Disk brake size koodiyittund , breaking improved .
മാരുതി വിരുദ്ധർ കൂടി കൂടി വരുക ആണ്. ഞാൻ മാരുതി ഫാൻ ആണ്. 800, ആൾട്ടോ, സ്വിഫ്റ്റ് 2005, 2020 സ്പ്രേസ്സോ ഇപ്പൊ ഉള്ളത്. അത് കൊടുത്തു ബ്രെസ്സ ആക്കാൻ പോകുന്നു. ഓട്ടോമാറ്റിക് വേണോ മാന്വൽ വേണോ എന്നൊരു കൺഫ്യൂഷൻ മാത്രം ഉള്ളൂ. ഇന്ത്യക്കാർ കൂടുതലും മാരുതിയുടെ ഒരു വണ്ടി വാങ്ങും 5-7 കൊല്ലം കഴിഞ്ഞാൽ വിൽക്കും അല്ലെങ്കിൽ എക്സ്ചേഞ്ച് ചെയ്യും. അതാണ് മാരുതിയുടെ വിജയം. Resale വാല്യൂ കൂടുതൽ ഉള്ളത്. നമുക്ക് താല്പര്യം ഉള്ളത് വാങ്ങുക. ഒന്നിനെയും കുറ്റം പറയാതിരിക്കുക.
പണ്ട് മുതലേ ഉള്ള ആഗ്രഹം ആണ് സ്വിഫ്റ്റ് ഈ ഇടയ്ക്ക് ഓടിച്ചു നോക്കിയപ്പോ അത് ഒന്നുകൂടെ കൂടി എന്നേലും എടുക്കുവാണെൽ ഞാൻ സ്വിഫ്റ്റ് എടുക്കും red colour അതിൻ്റെ look ഒന്ന് വേറെ തന്നെയാണ്
Car മേടിക്കാൻ പൈസ ഇല്ലെങ്കിലും.
Baiju N Nair വീഡിയോ എല്ലാം കാണും എന്തിനാ......
വെറുതെ ഇരുന്നു ചിരിക്കാൻ😅😄😅😄😊😂😇😊
മ്മ് മ്മ്
@@prabeensurendran edaaa aliyaaaa..... 😀
കുറച്ചുകുടെ safety കൂടെ ഉണ്ടായിരുനെങ്കിൽ
ഇവൻ വേറെ level ആയേനെ 💥💥
Swift is safer than i10 nios, WagonR is safer than Santro and Ignis is safer than Kia Seltos( according to points). Thousands of people buying Hyundai/Kia cars. Why you guys don't target them? Why only Maruti? Because of their success?
@@pratheesh4596 i don't mean that hundai and kia cars are safer in this comment and i am not a hater of maruthi.
Comments like this may helps to change.
@@trippleeight3928 do you know Swift has better passenger protection than Ford figo? Check the global ncap reports for more info. But people thinks Figo is kind of tank actual reality is different. Figo is also an unsafe car with unstable structure.Yes as you said safety is also important but now a days people are overly exaggerating. Those who bark about safety here are the ones who don't follow traffic rules, riding without helmets. First obey traffic rules and drive/ride responsibly then we can question car brands.
@@pratheesh4596 പിന്നല്ലാതെ സ്വിഫ്റ്റ് നു പകരം സ്വിഫ്റ്റ് മാത്രം
Realiablity and Build quality Maruti proven an.Edtal pine talavedana ilalo .
മാരുതി 800 ഇറങ്ങിയ കാലം മുതൽ എല്ലാർക്കും സുപരിചിതമാണ്. അവരുടെ തന്നെ ന്യൂ മോഡൽ റിവ്യൂ 👍❣️
Maruti800😍😍😍
facelift അടിപൊളി.
ടച്ച് സ്ക്രീൻ ഡാഷ് ബോർഡിൽ കുറച്ച് ഉയർന്ന് നിൽക്കുന്ന തരത്തിൽ Floating മാതൃകയിൽ ആകാമായിരുന്നു.
ഇപ്പോഴത്തെ ട്രെൻഡ് ആയ സൺ റൂഫുള്ള വേരിയൻ്റും വേണം.
സ്വിഫ്റ്റിൻ്റെ ഒരു കിടിലൻ CVT മോഡലും പ്രതീക്ഷിക്കുന്നു.
Swift amt model thnne almost poli anu😍😍
പൈസ കൊടുത്തു ആരേലും പപ്പടം വാങ്ങി മരണത്തിനു കീഴടങ്ങുമോ???എന്റെ കയ്യിൽ ഇപ്പോൾ ഉള്ളത് ഡാററ്സൺ റെഡി ഗോ ആണ്..ഒരു സേഫ്റ്റിയും ഇല്ലാത്ത ഇതുപോലെ ഒരു പപ്പടം ...ഒന്ന് അപ്ഗ്രേഡ് ചെയ്യണം നല്ല സേഫ്റ്റി ഉള്ള nexon,altrous,xuv 300 ഒക്കെയാണ് ലിസ്റ്റിൽ...പിന്നെ ആലോചിച്ചപ്പോ സ്വിഫ്ററ് നല്ല മൈലേജും ഉണ്ട്, നല്ല പവറും ഉണ്ട്,കാണാനും കൊളളാ൦,റീസയിൽ വാല്യൂ ഉണ്ട് സർവ്വീസും സൂപ്പർ ആണ് ..ചാകുന്നേൽ ചാകട്ടെ സ്വിഫ്റ്റ് അല്ലേൽ ബലെനോ എടുക്കാം
😂😂
Chakanathalla chetta prblm evideyenkilum cheruthayitte thattiyal thanne bumber motham polinje thazhe veezhum . mudguard vare plastic ane..
എന്നലും വയ്ക്കാനുള്ളത്🙏
സുഹൃത്തേ എല്ലാ കാറുകളും സുരക്ഷിതമല്ലാത്ത ഡ്രൈവരുടെകയ്യിൽ അപകടമുണ്ടായാൽ പപ്പടം പൊടിയുന്നതുപോലെ തന്നെ യാണ്. വിലകുട്ടിയാലും അപകടമുണ്ടായാൽ പപ്പടം പോലെ തന്നെ.....
@@manoharmanohar59 അയ്ന്
Swift vxi is value for money variant.. ❤️
Ee AMT യിൽ gear shift ചെയ്ത് ഓടിക്കാനുള്ള സൗകര്യം ഉണ്ടല്ലോ. അപ്പൊ manual model ൽ ഓടിക്കുമ്പോൾ സാദാരണ manual transmission ന്റെ power അതിന് കിട്ടില്ലെ?
Generation ethra maariyalum Swift ennum segment top
Boodmo യിൽ നിന്നും ഇടത് സീറ്റ് ബെൽറ്റ് ബക്കിൾ വാങ്ങിയിരുന്നു. പക്ഷേ കിട്ടിയത് വലത് വശത്തെയാണ് ( കണക്ടർ ഉള്ളത്). തിരിച്ച് അയച്ചു. വന്ന ഡെലിവറി ചാർജും തിരിച്ച് കൊണ്ട് പോകാനുള്ള ഡെലിവറി ചാർജ്യം കഴിച്ച് ബാക്കി തുക റിഫണ്ട് ചെയ്യും എന്നാണ് ബൂഡ്മോ പോളിസി. പക്ഷെ എനിക്ക് ഒന്നും തന്നെ റി ഫണ്ട് കിട്ടിയില്ല. കാരണം മെയിൽ ചെയ്ത് ചോദിച്ചപ്പോൾ ഞാൻ തിരിച്ച് അയച്ച സ്പെയർ പാർട്ട് ഉപയേഗിച്ചത് ആണ് എന്നാണ് കാരണം പറഞ്ഞത്. യഥാർത്ഥത്തിൽ പ്ലാസ്റ്റിക്ക് പാക്കറ്റ് പൊട്ടിക്കുക പോലും ചെയ്യാതെ ആണ് തിരിച്ചയച്ചത്. ഫോണിൽ കൂടി ബന്ധപ്പെടാനുളള സൗകര്യം കൊടുത്തിട്ടില്ല. പണം നഷ്ടപെട്ടു.
Boodmo purchase ന് മുൻപ് ഒരു കാര്യം മനസ്സിൽ ഓർക്കുക. നിങ്ങൾ പണം കൊടുക്കുന്നത് ഒരു Haryana or UP കാരന്റെ കൈയ്യിൽ ആണ്. അതായത് ഇന്ത്യയിലെ ഏറ്റവും സത്യസന്ധത കുറഞ്ഞ ഒരു ജന വിഭാഗത്തിന്റെ കൈയ്യിൽ. Amazon പോലെ Buyer protection Policy ഒന്നും ഇല്ല. വിലകൂടിയ Spare Parts കഴിയുമെങ്കിൽ 500 or 1000 കൂടുതൽ മുടക്കിയാലും Shop ൽ നിന്ന് വാങ്ങുക. എന്തെങ്കിലും Return or refund ആവശ്യമെങ്കിൽ നടക്കില്ല. കാരണം Boodmo യിലെ almost എല്ലാ വിൽപക്കാരും Haryana or UP യിൽ നിന്നാണ്. സത്യസന്ധത അവരുടെ നിഘണ്ടുവിൽ ഇല്ല.
ഒരുപാട് പേര് താഴ്ത്തി കെട്ടുന്നുണ്ട് മാരുതി സുസുക്കിയെ.......എന്നാലും ജനങ്ങളുടെ മനസ്സിൽ ആയാലും വിൽപ്പനയുടെ ചാർട്ടിൽ ആയാലും മാരുതി സുസുക്കി ഒന്നാമതായി നിൽക്കുന്നു.........അതെന്തുകൊണ്ടാണെന്ന് മാത്രം മനസ്സിലാവുന്നില്ല...........
മാരുതി സുസുക്കിയുടെ മാജിക് തുടർന്നുകൊണ്ടേയിരിക്കുന്നു......👌👌👌👍👍
Milege um nalla service um ullath kond
ചൈന പ്രോഡക്റ്റ് പോലെയാണ് മാരുതി വാഹനങ്ങൾ 😁
@@dragondragon7432 Athenthaa bro....
മൈലേജ്, spare parts പൈസ കുറവും availability യും, നല്ല സർവീസും, ഇഷ്ടം പോലെ സർവീസ് സ്റ്റേഷനും.. അതാണ് ഒരു ഇത് 🤩🤩
@@sreenatholayambadi9605 ഏത്.....???😁😁
New Swift AMTyil main changes cruise control and hill assist..
Uphillil vandi poreyot verilla hill asst indangil..AMT vanginavarik idh good news..
Car ഏതെങ്കിലുമാകട്ട..... review നടത്താൻ Baiju N Nair തന്നെ!!
that's right
M alla N
@@prathyushprasad7518 തെറ്റ് ചൂണ്ടി കാണിച്ചു തന്നതിന് നന്ദി....
തിരുത്തി.
@@mackut1825 Okay🙂🙂
ബൈജു ഏട്ടാ ചങ്ക് ബ്രോ...... അവതരണം പൊളിയാട്ടോ.... Well-done. ഈ മോഡൽ Black&wite automatic ഉണ്ടോ? Pls Replay 😘
ഒരു വണ്ടിക്ക് എന്തെങ്കിലും പ്രശ്നം
ഉണ്ടാവും
ഈ വണ്ടിക്ക് എല്ലാവരും പറയുന്നത് saftey ഇല്ല എന്നാണ്
ചില ആളുകൾ പറയുന്നൂ പപ്പടം എന്ന്
Haters എന്തും പറഞ്ഞോട്ടെ but I ❤️ Swift
One week kazhinjal enik kittum...😂 white swift
@@lalulalu7680 എങ്ങനെ ഉണ്ട് ബ്രോ വണ്ടി
@@mansoorsalam717 adipoli
ബൈജു ചേട്ടായി.... Only one question.... ⁉️⁉️⁉️⁉️Swift aano better Or Tigor aano better. ⁉️ (2 um 2type hatchbag,sedan aanu ennu ariyam )
നമ്മുടെ ചാനലിലേക് സ്വാഗതം, 🥰🥰 അതാണ് മെയിൻ, വേറെ ആര് പറയും ഇങ്ങനെ,
പാവപ്പെട്ടവന്റെ മിനി കൂപ്പർ 🇦🇺
Dream car😍 ഫ്രണ്ടിൽ ഡ്രൈവറുടെ അടുത്തിരിക്കുമ്പോഴാണ് സ്വിഫ്റ്റ് nod പ്രണയം തോന്നുന്നത് എന്നെങ്കിലും സ്വന്തമാകൻ കഴിയുമായിരിക്കും.
❤❤
ഏത് കാലം ആയാലും റോട്ടിൽ നോക്കിയാൽ ഒരു പാട് കാണുന്ന വണ്ടി
❤
Baiju chetta nigade vlog kaanan wait cheyyunna pole vere oru video vendi wait cheyyilla adipoli pinne swift puthiyathi randu kaaryam parayan marannu 1 - side mirror vandi lock cheyyumbol automatic folding aakum pinne 2 - engine nte thazhe marachirikkuvanu
ഞാൻ thailandil ആണ് work ചെയ്യുന്നത്.. ഇവിടെ production ചെയ്യുന്ന എല്ലാ swiftum, swift sportum എല്ലാം നല്ല built quality ഉണ്ട്... Weightum കൂടുതൽ ഉണ്ട്... ഇന്ത്യക്കാർക്ക് മാത്രം ഇവർ built quality ഇല്ലാതെ കൊടുക്കുന്നത് എന്താണ് കാരണം എന്ന് എനിക്ക് ആലോചിച്ചിട്ട് മനസിലാകുന്നില്ല.... ഇവിടെ nirathil ഓടുന്ന swift എല്ലാം നല്ല weightum built quality ഉണ്ട്.... ഞാൻ നേരിട്ട് പോയ്യി അനുവേശിച്ചറിഞ്ഞ കാര്യയമാണ് ഞാൻ ഇവിടെ പറഞത്
Mone ninte profile pic il ulla i20, Korea il ithee same i20 aano ullath en aneshichitu dialogue adikk..Maruti mathram alla all brands will do the same thing. They cut cost in indian markets. Kia seltos border line 3star with unstable structure. Overseas il Seltos GB platform il anu built cheithirikunath ivide K2. Vitara Brezza 4star with Stable structure..Ithoke ariyo? Atho chuma Maruti ye defame Cheyan kuttiyum parich irangiyath aano?
@@pratheesh4596 എന്റെ പൊന്നു ചേട്ടോ മരുത്തിയെ കുറ്റം parajathalla...10 ലക്ഷം range വരുന്നു ella other brand വണ്ടികൾക്കും അത്യാവശ്യം built quality ഉണ്ട് for example etios liva, polo, altroz, i20 എല്ലാം almost same weight anne... Athe പ്രൈസ് ഉള്ള ഒരു swift എടുത്താൽ അതിന് built quality ella weight less anne..... ഒരു വണ്ടിക്ക് first qnd most important വേണ്ടത് saftey ആണ്... Mileage അല്ല..... വെറുതെ അല്ലല്ലോ പപ്പടം വണ്ടി എന്ന് വിളിക്കുന്നത്..... ഞൻ maruthiyine kuttam parajathala avar purathe kodukkunnathe nalla bulit quality vandiyanne athupole indiyilum kodukkanam ennanne njn udeshichathe..... Vivekathode karyyagal manasilakku cheata
@@amaldavis6699 Weight vech aano safety measure cheyunath? Swift i10 nios ine kaal safe aanalo, Santro WagonR ine kaal less safe aanalo, Kia Seltos ignis ine kaal less safe aanu, old elite i20 Ignis ine kaal less safe aanu, new i20 yum i10 nios inte score thane varum rendum same chassis aanu, Venue yum same chassis. Apo Maruti mathram allalo Hyundai yum undu athum koodi paray...pinne weight kuranjath kondu safety illa en ulla opinion maatu. Ignis 900kg aanu Kia seltos 1300kg, Ignis Seltos ine kaal safe aanu, same Brezza Seltos ine kaal safe aanu..
ഇതിന്റെ hill hold assist വളരെ എടുത്തു പറയണ്ട ഒരു ഫീച്ചർ അണ്. സ്ക്രോസ് ലെ 4 സ്പീഡ് ടർക്ക് കൺവർ അയലും മതിയായിരുന്നു.
Old or new which is better ( look )
പിൻ സീറ്റിലെ Space ന്റെ കാര്യം വന്നപ്പോൾ nice ആയി ഉരുണ്ടു. എന്തായാലും 5 മില്ലിമീറ്ററിന്റെ നീളക്കൂടുതൽ വലിയ അനുഗ്രഹം തന്നെ !
ബൈജു ചേട്ടാ റിവ്യൂ ചെയ്യുമ്പോൾ വാഹനത്തിന്റെ സസ്പെന്ഷൻ &അണ്ടർ പാർട്സുകൾ കൂടെ ഉൾപെടുത്തിയാൽ നല്ലതായിരുന്നു എന്ന് എനിക്ക് തോന്നുന്നു,
Swift duel tone ❤️❤️❤️nice video
ശെരിയാണ് സ്വിഫ്റ്റ് ഇഷ്ടമാണ്.
മാരുതി സാധാരണകാർക്കായി വണ്ടി ഇറകുന്നവർ ആണ്. Maintanance cost കുറവാണ്.
Quality koravayadh kond cost kuravaum
❤️❤️❤️❤️ മാരുതി ഇഷ്ടം ❤️
Amt ആണോ നല്ലത്........അതൊ manual ആണോ
Style and performance ok, safety koode onnukoode nannayal nalla oru vandi sadaranakkarude
സേഫ്റ്റി ലേശം കുറവ് ആണ് എങ്കിലും വണ്ടിയും കൊള്ളാം മാരുതി നല്ല സർവീസ് കൊടുക്കുന്നുണ്ട് അത് തന്നെ ദാരാളം
Safety first
Safty lesam alla , saftye ella
@@bijeeshnairamc എന്ന് വെച്ച?
എന്റെ ഒരു അഭിപ്രായം മാത്രമാണ് ഞാൻ ഇവിടെ പറഞ്ഞത്. ഞാൻ ഉബയോഗിക്കുന്നത് സുസുക്കി അല്ല ടാറ്റായും അല്ല ഒൺലി ടൊയോട്ട ഫാൻസ്
@@amburs3532 njanum TOYOTA fan aanu 😍
Swift Zxi 2021 modelil MID yil Ac ennaa oruu option indoo
Plz do vedio on manual gear system always u do in amt
Please wide angle lens-ഇട്ട് video shoot ചെയ്യരുത്🙏 please Appukkuttaa please 🙏😭
Njn ithu eppalm paryuntha Maha bore aanu
@@Arundas-kp5bj Appukkuttan ' PEOPLE ARE AWESOME' videos- ൻ്റെ fan ആണെന്ന് തോന്നുന്നു 😅 അതെ പോലെ wide angle shots ആണ് പുള്ളിടെ main 😂
ബൈജു സാർ അവതരണം വേറെ ലെവൽ ❤
Baiju Anna vanakkam🙏nalla review🤙
കുറേ നാളുകളായി സ്വിഫ്റ്റ് മോഹിപ്പിക്കുന്നു.. ഇതുവരെ എടുക്കാനുള്ള സാഹചര്യം ഉണ്ടായിട്ടില്ല
ഒരാഗ്രഹവും ദൈവം കൈവെടിയുകില്ല താങ്കളുടെ ആഗ്രഹം ഈശ്വൻ സാധിച്ചു തരട്ടെ
സാഹചര്യം വരും ബ്രോ ..
കാത്തിരിക്കുക ഒരുദിനം താങ്കളെ തേടി ..
വേറെ ഏതേലും നല്ല വണ്ടി എടുക്കു ബ്രോ. 2 വർഷം കൊണ്ട് മതിയായി
പോരാ മോനെ
Edukalle baii..
Hill hold safety undo ?
Chetta pudhiya 2021 ignis video cheyyuvo pls😊
Maruti is proud of Indian and feeling
Sedan model ൽ ഹാൻഡ്റെസ്റ്റും പിന്നിൽ എസി വെൻറും ഉണ്ട്, ഇ ഹാച്ച്ബാക്കിൽ എന്താ അത് ഇല്ലാത്തത്
ഒരു വർഷമായി ഞാനും ഉപയോഗിക്കുന്നു Swift (amt)
സൂപ്പർ❤
ബൈജുഏട്ട Swift sports ഇന്ത്യയിൽ എപ്പോൾ ഇറങ്ങും? അറിയോ???
Please make a video like many Toyota car not available in India
So how to by from other country and how much coast and what’s the procedure
Oru 10 days koode kazhinjal eante veetilekum eathum oru Swift zxi plus amt waiting ann ❣️❣️❣️🤗🤗
Masha allah 🤝
12:40 AMT Gearbox നെ തേച്ച് ഒട്ടിച്ചു 🤣😂🤣
വണ്ടിയും super വീഡിയോ യും അടിപൊളി 👍💕
which city are you driving the car, Bangalore, Kochi or pune.
Single colour il ee model available alle
New looks vere level ❤
Baijuetta 👏👏
❤
down payment etra varum , EMI % ethra aayirikkum for 5 year For ZXI
AMT yil ESP with hill hold assist koode vannittund.
Its high time you upgrade your camera, it seems. Details are washed out at times. Noticed the same in other videos as well (Verna? If i remember right)
People may say it's build quality... But, they can only keep on saying.. still this dominates the so called Altroz...
Full details paranjittillalo.engine noise,hill hold assist,esp..etc
നമ്മുടെ SWIFT mass അല്ലെ 😎
❤
Dear Baiju..u missed hill hold, esp, new driver info display, improved aerodynamics and braking
ബൈജു അണ്ണൻ റിയർ സീറ്റിൽ ഇരുന്ന് യാത്ര ചെയ്തതിനു ശേഷം വേണം റിയർ സീറ്റ് യാത്രയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പറയാൻ. ഇതുവരെ ഉപയോഗിച്ചതിൽ ഏറ്റവും മോശം റിയർ സീറ്റ് അനുഭവം തന്ന വണ്ടിയാണ് പുതിയ സ്വിഫ്റ്റ്. പിൻ സീറ്റ് ഉപയോഗിക്കുന്ന വീട്ടുകാരുടെ നിർബന്ധം മൂലം 2 വർഷത്തെ ഉപയോഗശേഷം സ്വിഫ്റ്റ് വിറ്റ് ഒഴിവാക്കിയ ഒരാളാണ് ഞാൻ.( എന്റെ സുഹൃത്തുക്കൾക്കും ഇതേ അനുഭവം തന്നെ ) അതുകൊണ്ട് കാര്യം മനസിലാക്കാതെ വണ്ടിയെ ചുമ്മാ പൊക്കി വിട്ട് ഉള്ള വില കൂടി കളയരുത് എന്നു കഴിഞ്ഞ 15 വർഷങ്ങളായി നിങ്ങളെ പിന് തുടരുന്ന ഒരു ശിഷ്യൻ.പിന്നെ ഒരു അപേക്ഷ കൂടി അനാവശ്യമായി ഹസാർഡ് ലൈറ്റ് ഉപയോഗിച്ച് അതിന്റെ പ്രസക്തി ഇല്ലാതാക്കരുത് .ഈ കോപ്രായങ്ങൾ ഒക്കെ ബൈക്കിൽ ഹസാർഡ് ലാംപ് ഇട്ട് ഓടിക്കുന്ന കോളനി പിള്ളേരെ ഓർമിപ്പിക്കുന്നു.
Very informative. Thank you sir
Swift or Altroz which one should I buy?
Front grill partition cheyyendaayirunnu..
Hii Biju ettaaa , Enik vandi onnum ellaa oru dream annu Enik oru 4 wheeler,but vanddi ellekilum chettante e parupadi mudagathee kanum Njan
എനിക്കും വണ്ടി ഒന്നും ഇല്ല 😔
ആഗ്രഹം മാത്രം ഉണ്ട്
ഞാനും പണ്ട് ഇതു പോലെ ഒക്കെ തന്നെ ആയിരുന്നു. അദ്യം നമ്മുക്ക് അഗ്രഹമാണ് വേണ്ടത് പിന്നെ സാധിക്കും. പിന്നീട് ഞ്ഞാൽ ഒരു 800 പഴയത് വാങ്ങി പിന്നിട് ആൾട്ടോ പുതിയത് വാങ്ങി ദാ ഇപ്പോ ബലിനോ പുതിയത് വാങ്ങി. നടക്കും നിരാശര കണ്ട ട്ടോ.
Njan 7 varsham ayi nattil swift use cheyyunnu. Back seatinu AC went valare avishyam anu. Ithavana Facelift vannapol athu pratheekshichu but disappointed 😥
ഹായ്
ബൈജു എൻ നായർ
നമസ്ക്കാരം ഞാൻ ജ യ കു മാ ർ മാതൃഭൂമി കോട്ടയം
ഇപ്പോൾ മനസിലായോ
ഈ എപ്പിസോഡ് ഇഷ്ടപ്പെട്ടു
സൂപ്പറാകുന്നുണ്ട്
ഗംഭീര അവതരണം അല്പ്പസ്വൽപ്പം കോമഡി ഒക്കെ ഇതിൽ ചേർത്തിട്ടുണ്ട് എന്തായാലും നന്നായിട്ടുണ്ട്
എനിക്ക് ഈ വണ്ടി എടുത്താൽ കൊള്ളാമെന്നുണ്ട് വില ഒരു ആഗ്രഹമാണ്
ബൈജു ചേട്ടാ ഇത്ര ലേറ്റ് ആകരുത്.....ഈ വണ്ടി റിവ്യൂ ഇങ്ങളത് കണ്ട് കണ്ട് മറ്റുള്ളവരുടെ വീഡിയോ ദഹിക്കുന്നില്ല....so ഇനി ഒരു വാണിങ് ഉണ്ടാവില്ല 😜 വണ്ടി വാങ്ങാൻ അല്ലെ ക്യാഷ് ആവശ്യം ഒള്ളു റിവ്യൂ കാണാൻ അത്ര പൈസ ആവശ്യം ഇല്ലലോ.അപ്പൊ അതിന് സമ്മതിക്കണം
വണ്ടിയും വളയെ ലൈറ്റ് ആണ്
അതുകൊണ്ടന്നല്ലോ k12 ഇത്രേം പെർഫോം ചെയുന്നത്
@@sajinsatheesan7713 Manakatta. 2011 Swift petrol odichitundo? Poi odichu nokk ilenkil 2010 1st gen Swift K12 odichu nokku apo manasilavum engine inte power.
@@pratheesh4596 @Sajin SS..സുഹൃത്തുക്കളെ ഞാൻ ആരുമായും തർക്കിക്കാൻ ഇല്ല.(ഇപ്പൊ ) കാരണം നമ്മുടെ ലക്ഷ്യം ഇതല്ല വേറെ ആണ്....ഒരു നല്ല റിവ്യൂ കാണുക എന്നതാണ് ഇദ്ദേഹത്തിന്റെ വീഡിയോ കാണുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.വണ്ടി ഓടിക്കലും മറ്റും ഒരു നാൾ...ഒരു നാൾ വരും അത് വരെ "waiting"......🤝😍🤝
Enda swift l cvt polula gear box nalkathad...?
Proud owner of Swift ☺️🙏
❤
Yes, just brought Swift ZXI Plus Top end. An awesome vechicle 💎
Bro. 2021 Ignis ഒന്നു riview ചെയ്യാമോ
അടിപൊളി വണ്ടിയാണ് പുതിയ സ്വിഫ്റ്റ്. എന്തു കൊണ്ടും പകരം മറ്റൊരു കാറിലേക്ക് ആളുകൾക്ക് മാറാൻ തോന്നില്ല ലുക്കിൽ ആണ് എങ്കിലും പെർഫോമൻസ് ആണെങ്കിലും. ഒരെണ്ണം ഇറക്കണം. ❤️
💯💯💯
i 10🔥🔥🔥🔥❣️❣️❣️❣️
Kidilam sir..❤️❤️🔥🔥
Baiju chetta music bayankaram irritate aanu athu onnu ozivakamo
വീഡിയോ ചെയ്യുമ്പോൾ wide camera use ചെയ്യാതിരിക്കുക വണ്ടിയൊക്കെ വളരെ നീളം കൂടിയതായിട്ട് കാണുന്നു Swift car റോഡിൽ പോകുമ്പോൾ നീളം കൂടിയ പോലെ
Body weight features hydrolic steering und ayirunnel super ayirunnu body weight kuravayathu kondu speed kayarumbol kattu pidikkum but petrol engine Suzuki Toyota Honda super anu
SUPER REVIEW VIDEO CHETTA.
സർ നിങ്ങളൊരു സംഭവം ആണ്. നിങ്ങളെ പോലെ ഒരു വാഹനത്തെ വിവരിക്കാൻ മലയാള ഭാഷയില് ഞാൻ ആരെയും കണ്ടിട്ടില്ല , താങ്കളുടെ ഓരോ എപ്പിസോഡും ഒരു കവിതയാണ് ഒരു ടെക്ക്നോളജിക്കും, ഒരു എൻജിനീറിംഗിനും വഴങ്ങാത്ത കവിത. ഒരു കാർ എന്ന സ്വപ്നം ഓർമവെച്ച നാൾമുതൽ നെഞ്ചിലേറ്റിയ അതു സ്വാന്തമാക്കാൻ ഓരോ നിമിഷവും സ്വപ്നം കാണുന്ന ഞാനുൾപ്പെടുന്ന കുറച്ചു മനുഷ്യരുണ്ട് അവരുടെ മനസിലെ അടങ്ങാത്ത ആവേശമാണ് ബൈജു എൻ നായർ. ഒരു ബ്രാൻഡിലുപരി ആ നാലുചക്രങ്ങൾക്കുമിടയിൽ മനുഷ്യൻ കണ്ടുപിടിച്ചതിലും ആപ്പുറം ഏന്തോ ഒനുണ്ട് …. വളയങ്ങൾ നമ്മളെ ചതിക്കില്ല നമ്മളെ നയിക്കും….
Hillhold assist ne kurich mention cheythilla. new feature aanu
athe parayandath aarnnu
Hill hold assistance indo? Byju chetta
Yes available in all Amt varients
5,🤩🤩,🤩🤩🤩 pettanu poratte...
Baijuyetta❤❤
swift vxi or new i 20 magna petrol ?please help me sir to take final dicition
I20 turbo illathe vandiyedukanda, segmentil ettavum power kuranna vandiyanu
Dual tone vxi modelil kittumo?
No zxi plus le mathram
ചേട്ടാ അപ്പൊ ഏത് ആണ് ബെസ്റ്റ് AMT ആണോ അതോ സാധ ആണോ
❤❤ swift.... thanks for video
Swift inte akath oru Benz inte key kanda pole thonni idak😃. Swift full option il enkilum front Armrest kodukamairunu😊
എന്തുകൊണ്ടാണ് swift cvt.. ഗിയർ ഓപ്ഷൻ കൊണ്ടുവരാത്തത് കമ്പനി
Safety undo?
എന്ത് മിനി കൂപ്പർ copy അടിച്ചാലും ആക്‌സിഡന്റ് സംഭവിച്ചാൽ തോന്നും പപ്പടത്തിന് ഇതിനെക്കാളും ഉറപ്പ് ഉണ്ട് എന്ന് 😇
നിനക്കൊക്കെ ഇത് പറയാനെ അറിയൂ. ഒരു വണ്ടിയും ക്വാളിറ്റി ഇല്ലാതെ ഇറക്കുന്നില്ല 😠😠
@@lijojoseph8524 ath Nalla vandi ooodikaanjittaa,
@@lijojoseph8524 pappadathin pappadam enn elland pinne diamond nte power nn parayan patto🤣
Oru Sathyam endhennal oru cycle polum ellathavan maarayirkkuk konakkan vannathu
ബൈക്കിൽ ഹെൽമറ്റ് ഇല്ലാതെ സേഫ് ആയി പോവുന്നവൻമാര പപ്പട കമന്റുമായി ഇറങ്ങിയെ പോയിന്നെടാ
Make a video on Mileage test of new swift..
Why you are not doing a review about new tiago ?!!
Swfit balno എത് യടുക്കണം
Also make a comparison video of new Swift zxi and Lxi varient..
What a beautiful car 💯💯🙌
❤
16:20 enth kunthamengilum chavittiyaal mathi.....🤭😄
Built quality ozhichal...swift 🔥
Espresso facelift aduthu varumo.
Bhaiju aetta njan Puthiya i10 nios corporate edition yeduthu
Nios engane nalla mailege ano aetta