Swift 4th generation Swift 3rd generation ഇതിൽ ഏതാണ് നല്ലത്

Поделиться
HTML-код
  • Опубликовано: 12 май 2024
  • In this video we have discussed about swift 4th generation and swift 3rd generation
  • Авто/МотоАвто/Мото

Комментарии • 41

  • @mushthaqcherur4005
    @mushthaqcherur4005 Месяц назад +7

    അല്ലേലും നമ്മൾ മലയാളികൾ, മുൻപത്തെ മോഡൽ ആണ് നല്ലത് എന്ന് പറയും.ഇനി ഇതിന് ശേഷം വരുന്ന ജനറേഷൻ വരുമ്പോൾ 4th ജനറേഷൻ നല്ലതാവും.
    നെഗറ്റീവ് അടിച്ചിട്ട് കാര്യമില്ല. Swift ഇനിയും നല്ലപോലെ വിറ്റ് പോകും. ഇത് വരെ ഇറങ്ങിയ swift ൽ വെച്ച്, ഡിസൈൻ മികവ് ഏറ്റവും പുതിയ 4th സ്വിഫ്റ്റ് ആണ്.

    • @freehugs2693
      @freehugs2693 Месяц назад

      suzuki companyil aano work cheyyunnath?🤭

    • @edappalnews399
      @edappalnews399 7 дней назад

      😂😅​@@freehugs2693

  • @rafipookatil5711
    @rafipookatil5711 Месяц назад +1

    I think no DRL For base variant ..it’s just given as a chrome treatment..also do we required 16”tires for hatchback Cars? I believe Lowe inch tires serve you more comfortable than higher ..

  • @NONAME-hh1uc
    @NONAME-hh1uc Месяц назад +1

    Bonet ഉം front part ന്റെ ഇടയിൽ വലിയ gap തോന്നുന്നുണ്ട്. Bonet lock ചെയ്യാത്ത പോലെ thonnunnu

  • @kcefx
    @kcefx Месяц назад

    Safety koottiyath kondarikkuomo price kurakkanjath🤔

  • @tijeshvr4811
    @tijeshvr4811 Месяц назад

    നല്ല
    അഭിപ്രായം

  • @user-sp1ps6iy6c
    @user-sp1ps6iy6c Месяц назад +2

    That’s correct even they deducted cylinder and design done little changes and still price is same , normal people difficult to buy

  • @bijunarayanan.p.p6501
    @bijunarayanan.p.p6501 Месяц назад

    Z serious engine Celerio car best best option

  • @iamvishnu1860
    @iamvishnu1860 Месяц назад

    Good presentation bro
    My opinion
    എല്ലാ brand ഉം customers ne attract ചെയ്യാൻ updates കൊണ്ടു വരുമ്പോൾ മാരുതി downgrade ആണ് ചെയ്യുന്നത്...
    പഴയ AMT ഗിയർ box മാറി എല്ലാവരും DCT/ DCA മാറി കഴിഞ്ഞു
    Sunroof ഒക്കെ ഇപ്പോൾ എല്ലാ വാഹനങ്ങളിലും available ആയി തുടങ്ങി even with voice command..😂
    മാരുതി ഇതൊക്കെ ഒന്ന് പഠിക്കുന്നത് നല്ലതാണ്
    അല്ലാതെ ചുമ്മാ വില കൂട്ടി വച്ചാൽ ആര് വാങ്ങും.. 😅
    Design മാത്രം ഒന്ന് മാറി
    ഈ design ആണോ ഇത്രയും cash 😂
    ഈ range ൽ നല്ല കാറുകൾ വേറെ ഉണ്ട്
    Tata altroz, tiago
    Hyundai i20, i10 ചില ഉദാഹരണങ്ങൾ മാത്രം
    This vehicle is over priced

  • @anassrambiyil8458
    @anassrambiyil8458 Месяц назад +1

    4ത്ത് generation വണ്ടിയുടെ body strenth കൂടിയോ അല്ലങ്കിൽ ആദ്യത്തപോലെ പപ്പടം. ആണോ?

  • @Kozhikode340
    @Kozhikode340 Месяц назад +1

    Flatform old തന്നെ ആണോ, suspension പുതിയതാണോ, road stebility, body roll engane?

  • @mkaslam8304
    @mkaslam8304 Месяц назад

    Super information

  • @user-im8yc2ec5w
    @user-im8yc2ec5w Месяц назад

    Third generation good
    4 th generation very good
    Suzuki

  • @sajeercholapparambil-uo1yq
    @sajeercholapparambil-uo1yq Месяц назад +1

    ഡിസൈൻ സൂപ്പർ. പക്ഷെ എൻജിൻ പോരാ... സ്റ്റാർട്ട്‌ ചെയുമ്പോൾ ഫുള്ളായിട്ട് വിറയൽ ആണ്

  • @bijufonda
    @bijufonda Месяц назад

    Correct ivaluvation. 3 cylinder is not equal to 4 cylinder .4 cylinder is always better.
    Then let it come...we can see this is advanced or not... wait.

  • @user-lm3df8vl5x
    @user-lm3df8vl5x Месяц назад +1

    Better is 4 th generation

  • @pksanupramesh178
    @pksanupramesh178 Месяц назад +4

    വണ്ടി ഓടി തെളിയട്ടെ ചേട്ടാ 😄 sanu എറണാകുളം

  • @lintosamuel
    @lintosamuel Месяц назад +1

    Safety rating ethara ane

  • @66051760
    @66051760 Месяц назад

    ഗ്രൗണ്ട് ക്ലിയറൻസ് വളരെ കുറവ് ഇന്ത്യൻ റോഡിന് വളരെ ബുദ്ധിമുട്ട് ആണ് 😙

  • @mushthaqcherur4005
    @mushthaqcherur4005 Месяц назад

    മുൻപുള്ള മോഡലിനെ അപേക്ഷിച്ചു നോക്കുമ്പോൾ മൈലേജ് കൂടുതൽ കിട്ടും.

  • @basiljacob3430
    @basiljacob3430 Месяц назад +1

    4cyl better

  • @joeljaims5202
    @joeljaims5202 Месяц назад

    1 cylinder cut aki 4 airbag Ketty 😅😅

  • @sureshdreamssureshdreams8215
    @sureshdreamssureshdreams8215 3 дня назад

    പുതിയ സ്വിഫ്റ്റിൽ പഴയ K10 ന്റെ എന്ജിൻ കയറ്റി, അത്രയേ ഉള്ളു... അല്ലാതെ വേറൊന്നും ഇല്ല.. പഴയ Suzuki എന്ജിൻ reliability യിലും performanceലും സൂപ്പർ ആയിരുന്നു..ഇന്തൃക്കാർ swift എന്ന പേര് മതി. അത് അവർക്കറിയാം..... ഇപ്പോഴത്തെ സ്വിഫ്റ്റിന്റെ വിലയേക്കാൾ ചെറിയൊരു വൃത്ത്യാസത്തിൽ fronx 1Ltr turbo ,boleno 1.2 4 cylinder കിട്ടുമല്ലോ...അപ്പോൾ അതല്ലേ നല്ലത്?

  • @mushthaqcherur4005
    @mushthaqcherur4005 Месяц назад +1

    എല്ലാം കൊണ്ടും തികഞ്ഞ ഒരു കാർ 4th Swift.
    Look 👍👍👍
    പിന്നെ എഞ്ചിൻ എങ്ങനെ ഉണ്ട് എന്നുള്ളത് വണ്ടി ഓടിച്ചതിന് ശേഷം അറിയാം.

  • @rijusreedharan2716
    @rijusreedharan2716 Месяц назад

    6 airbag സ്വിഫ്റ്റ് nde advantage അല്ല...central rule ആണ്... അതുപോലും അറിയാതെ ആണോ....

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  Месяц назад

      എന്നാൽ എന്ത് കൊണ്ട് ബാക്കി മോഡലുകളിൽ standard ആയി 2 airbags വരുന്നു

  • @Rex_Playz_roblox
    @Rex_Playz_roblox Месяц назад

    Maruti urayippu company aanu

  • @jacksonjr8542
    @jacksonjr8542 6 дней назад

    നിങ്ങൾ ഈ വണ്ടി ഓടിച്ചു നോക്കിയിട്ടാണോ ഈ പറയുന്നത് 😂😂

  • @noufalalrafa2408
    @noufalalrafa2408 Месяц назад

    സ്വിഫ്റ്റ് ജനപ്രിയ വാഹനമാണ് അത് കമ്പനിക്കും അറിയാം മോശമാവില്ല

  • @mithunt5
    @mithunt5 Месяц назад

    Correct , 3 cylinder engine ,more vibration overpriced. 3rd generation far better