പുതിയ സ്വിഫ്റ്റ് ഓടിക്കാൻ എങ്ങനെയുണ്ട് | Maruti Suzuki Swift 2024 Review

Поделиться
HTML-код
  • Опубликовано: 4 окт 2024
  • All new maruti suzuki swift 2024 drive review
    New maruti suzuki swift malayalam drive review
    2024 maruti suzuki swift 1.2L manual review
    Maruti showroom : 73568 88467
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #swift2024 #swift

Комментарии • 47

  • @mushthaqcherur4005
    @mushthaqcherur4005 3 месяца назад +8

    പുതിയ സ്വിഫ്റ്റ് വന്നെങ്കിലും വില്പന വളരെ കുറവാണ്.
    എഞ്ചിൻ പവർ കുറഞ്ഞതണ് ഒരു കാരണം, പിന്നെ വില കൂടുതലും.
    വില്പന കൂടാൻ മാരുതി ഒന്നൂടെ മാർക്കറ്റ് ചെയ്യേണ്ടി വരും. സ്വിഫ്റ്റിൽ
    ടർബോ എൻജിൻ കൊണ്ട് വന്നാൽ 👌.

    • @tijuthomas3
      @tijuthomas3 3 месяца назад +1

      Price big avum arum vagilla

    • @likelife00777
      @likelife00777 3 месяца назад

      Offer idum

    • @WheelsandWagen
      @WheelsandWagen  3 месяца назад +1

      സ്വിഫ്റ്റ് സ്റ്റോക്ക് വന്ന് തുടങ്ങിയിട്ടേ ഉള്ളൂ
      ഒരു രണ്ട് മാസം കഴിഞ്ഞ് നോക്കിയാൽ റോഡിൽ നിറയെ കാണാം

    • @mushthaqcherur4005
      @mushthaqcherur4005 3 месяца назад

      @@WheelsandWagen 😌

    • @anupmanohar3762
      @anupmanohar3762 3 месяца назад +1

      കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റ വണ്ടി swift ആണ്. അതിൽ പുതിയ model ഇല്ലേ.

  • @vehicleworld225
    @vehicleworld225 3 месяца назад +3

    Bro Tata Punch Accomplished Dazzle S 2024 Video Cheyyo

  • @rashidsufiya1598
    @rashidsufiya1598 3 месяца назад +1

    Bro. ഞാൻ VXI AGS എടുത്തു . കുഴപ്പമില്ല കൊള്ളാം എനിക്ക് ഇഷ്ട്ടപ്പെട്ടു❤

    • @richujames89
      @richujames89 3 месяца назад

      Mileage ethra kitunuduu bro

    • @rashidsufiya1598
      @rashidsufiya1598 3 месяца назад

      @@richujames89
      കമ്പനി 25 പറയുന്നു .ഇപ്പോൾ എനിക്ക് 16 കിട്ടുന്നുണ്ട്

    • @aiman14k
      @aiman14k 3 месяца назад

      On the road price ethrayay🤔?

  • @suhailsalim1524
    @suhailsalim1524 3 месяца назад +2

    First comment 🎉..

  • @ahammedismail3194
    @ahammedismail3194 3 месяца назад +8

    Pazhe Swift um nalla lag ind bro 😢 diesel vandi de aah oru pulling onnum ethinonum kittulla 😢

    • @mushthaqcherur4005
      @mushthaqcherur4005 3 месяца назад +2

      സ്വിഫ്റ്റ് ഡീസൽ എഞ്ചിന്റെ പവർ പെട്രോൾ എഞ്ചിൻ ഇല്ല.
      ഇനിഷ്യൽ ലാഗ് ഉണ്ട്.
      കമ്പനി 21 മൈലേജ് പറയും, 4 സിലിണ്ടർ എഞ്ചിൻ 14-16 മൈലേജ് ഉള്ളു.
      പുതിയ എഞ്ചിൻ മൈലേജ് ഉണ്ടോ എന്നുള്ളത് കണ്ടറിയണം.

    • @WheelsandWagen
      @WheelsandWagen  3 месяца назад +1

      ഡീസൽ ആയിട്ട് എങ്ങനെ ബ്രോ പെട്രോൾ വണ്ടി താരതമ്യം ചെയ്യുന്നത്
      അതും സ്വിഫ്റ്റ് ഡീസൽ ടർബോ കുടി ഉള്ള മോഡലാണ്

  • @jijoydanieldaniel1982
    @jijoydanieldaniel1982 3 месяца назад

    Bro 3 cylinder engine !! Vandik akuth sound illanu parayunnath sure ano!!! Vandi oddichittila athukonda chodhichethu

    • @WheelsandWagen
      @WheelsandWagen  3 месяца назад +1

      Sound illa ennallalo paranjath
      Start cheyyumbo kulukkam und
      4000 rpm kazhinjaal ullilekk sound nd

  • @Chaos96_
    @Chaos96_ 3 месяца назад +1

    fun fact : swift 2024 engine specs are similar to wagonr 🤡

  • @manuvarghese4740
    @manuvarghese4740 3 месяца назад

    3cylinder hybrid engine വരും.

  • @mushthaqcherur4005
    @mushthaqcherur4005 3 месяца назад +1

    നിങ്ങൾ ഓടിച്ചപ്പോൾ എത്ര മൈലേജ് കിട്ടി.

    • @WheelsandWagen
      @WheelsandWagen  3 месяца назад

      10.2😃😃
      അത് നമ്മൾ അക്സലറേഷൻ ഒക്കെ ടെസ്റ്റ് ചെയ്തു പല രീതിയിൽ ഓടിച്ചിട്ടാണ്

  • @maheshedavana6697
    @maheshedavana6697 3 месяца назад

    സ്വിഫ്റ്റ് ഓടിക്കുന്നതിനെക്കാൾ എനിക്ക് സുഖം തോന്നിയത് വാഗ നർ 1.2 ഓടിക്കാനാണ്. അങ്ങനെ വേറെ ആരെങ്കിലും

    • @harshadek4374
      @harshadek4374 3 месяца назад +1

      Baleno

    • @WheelsandWagen
      @WheelsandWagen  3 месяца назад

      Wagon R steering 🥲

    • @anupmanohar3762
      @anupmanohar3762 3 месяца назад +1

      വാഗൺ ർ ഒരു കൊച്ച് ഇന്നോവ അല്ലേ. 1.2 നല്ല ഒന്നാന്തരം എൻജിൻ ആണല്ലോ. സൂപ്പർ comfort. Swift അത്രയും comfortable അല്ല

  • @Itsmehuman-vs4ip
    @Itsmehuman-vs4ip 3 месяца назад

    Bro xuv 3x0 vangannathine patti nthaan abiprayam? Athilum nallath taisor aanoo?

  • @TheLekshmianeesh1
    @TheLekshmianeesh1 2 месяца назад

    best toy car with 3 cylinder engine

  • @nteutubechannel4863
    @nteutubechannel4863 3 месяца назад

    Itu sponsered video valathum aano sahodaraa

    • @WheelsandWagen
      @WheelsandWagen  3 месяца назад

      എന്തേ ഇപ്പോ അങ്ങനെ തോന്നാൻ

    • @anupmanohar3762
      @anupmanohar3762 3 месяца назад +2

      ​@@WheelsandWagenഅദ്ദേഹത്തിന് വണ്ടി തരക്കേടില്ല എന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല. Fan ആണ് steel ഇൻ്റെ fan 😂

  • @abusanamtr5981
    @abusanamtr5981 3 месяца назад +3

    മാരുതി സ്വോയം മരിക്കുകയാണ്

    • @sonanelson5929
      @sonanelson5929 3 месяца назад

      സെലറിയോ suicide done, ആൾട്ടോ in I C U

  • @santhoshkumarunnikrishnank3439
    @santhoshkumarunnikrishnank3439 3 месяца назад

    Manual മോഡലുകളിലും ഹിൽഹോൾഡ് അസിസ്റ്റൻസ് ഉണ്ടോ

  • @eapenjames7958
    @eapenjames7958 3 месяца назад +2

    എൻജിൻ 3സിലിണ്ടർ ആക്കി. പവറും ടോർക്കും കുറച്ചു. കുറ്റം പറയരുതല്ലോ വില മാത്രമേ കൂട്ടിയിട്ടുള്ളൂ 😄

  • @ShamzSiuu-xd1do
    @ShamzSiuu-xd1do 3 месяца назад

    Hi bro

  • @srabc1588
    @srabc1588 3 месяца назад +1

    Silent aanu..but power lag undavum

    • @WheelsandWagen
      @WheelsandWagen  3 месяца назад +1

      100 സ്പീഡ് വരെ കുഴപ്പമില്ല
      അതിന് ശേഷം ആണ് ലാഗ് ഫീല് ചെയ്യുന്നത്

  • @gowthampradeep6287
    @gowthampradeep6287 3 месяца назад +2

    Koode executive irikkumbol kuttam parayan pattillallo 😂,

    • @WheelsandWagen
      @WheelsandWagen  3 месяца назад +2

      ആളും തരവും നോക്കി അഭിപ്രായം പറയുന്ന പരിപാടി ഇവിടെ ഇല്ല
      പുതിയ ആളായത് കൊണ്ടാ
      ഇവിടെ സ്ഥിരം വ്യൂവേഴ്സിനോട് ചോദിച്ചാൽ മതി
      Neelakandan.jpg

    • @gowthampradeep6287
      @gowthampradeep6287 3 месяца назад +2

      @@WheelsandWagen puthiya aalo? Njnano , ningalu pandu nelpadathinte varambil ninnu video cheyyumbol muthal video kaanunnaa aal aanu njn

    • @WheelsandWagen
      @WheelsandWagen  3 месяца назад +4

      @@gowthampradeep6287 ❤️
      ഞാൻ സിനിമാ ഡയലോഗ് പോലെ ഒന്ന് പറഞ്ഞതല്ലേ
      സീരിയസ് ആയി എടുക്കല്ലേ…