ഇവരെ സുഹൃത്തുക്കളാക്കിയാല്‍ നിങ്ങള്‍ രക്ഷപെട്ടു! Friendship that can make you and your life thriving

Поделиться
HTML-код
  • Опубликовано: 7 окт 2024
  • ഈ മൂന്നുതരം സുഹൃത്തുക്കള്‍ നിങ്ങളുടെ ജീവിതത്തെ ഏറ്റവും മികച്ചതാക്കി മാറ്റും. നിങ്ങളുടെ സ്വഭാവം, ചിന്തകള്‍, ജീവിതം എന്നിവ ഇവരുടെ സൌഹൃദത്തിലൂടെ മെച്ചപ്പെടുകയും നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടുകയും ചെയ്യും.

Комментарии • 90

  • @basheerameen1466
    @basheerameen1466 3 года назад +1

    Very good Mr samuel

  • @sheebanambiar5790
    @sheebanambiar5790 3 года назад +1

    Sare sir parayunnathu ulkollan kazhiyunnu iniyum inganeyulla daralm speech pratheekshikkunnu

  • @fasalunnishad508
    @fasalunnishad508 3 года назад +2

    Nalla sandhesam.

  • @pavithranm7400
    @pavithranm7400 3 года назад +1

    എല്ലാം നല്ല വിഷയങ്ങൾ ?

  • @prabhakaranckp4908
    @prabhakaranckp4908 3 года назад +3

    വളരെ നല്ല, ഉപകാരപ്രദമായ, ഉപദേശം!

  • @bhargaviamma7273
    @bhargaviamma7273 3 года назад +4

    "മത "ത്തിനു വെളിയിൽ വരണം നല്ല മനുഷ്യനാവാൻ. : മതക്കാർ അടിമകളാണ് - അവിടെ അശുഭവും negetive ഉം മാത്രമേ സാധാരണയിൽ കാണാനാവൂ....
    ഭാരതം ഉന്നതമായ സംസ്കാരത്തിൽ തന്നെയാ... ഉറപ്പിച്ചിരിക്കുന്നതു്.....
    ഈശ്വരാനുഗ്രഹത്താൽ ...👍👍

  • @fayizmuhammedkhan7948
    @fayizmuhammedkhan7948 Год назад

    Jeevitham sariyayi pokanamengil ethir swafavakare vivaham kazhikkanam!! Lokath oridathum divorce undakathilla!! Masha Allah 😃😃😃⭐🌙🤲🤲🤲

  • @susanmini9763
    @susanmini9763 4 года назад +5

    ഒരു കുടുംബത്തിൽ ഈ പറയുന്ന എല്ലാ തരത്തിലുള്ള ആളുകളും ഉണ്ടാകും. അവിടെയും ഈ രീതിയിൽ ബന്ധങ്ങൾ കാത്തു സൂക്ഷിക്കാൻ ശ്രദ്ധിക്കുന്നത് വളരെ നല്ല കാര്യമാണ് എന്ന് തോന്നുന്നു. കാരണം ഇന്ന് പലരും എരിതീയിൽ എണ്ണ ഒഴിക്കുന്നതിന് പി.എച്ച്. ഡി. എടുത്തിട്ടുണ്ട് എന്ന് തോന്നിപോകും. മിക്കവാറും ഭാര്യാഭർത്താക്കന്മാർ വിരുദ്ധ നിലപാടുകൾ ഉള്ളവർ ആയിരിക്കും. ദൈവത്തിന്റെ ഭാഷയിൽ പറഞ്ഞാൽ തക്ക തുണ. പരസ്പരം ഉചിതമായ ഭാഷയിൽ,( ആ മനുഷ്യൻ നീ തന്നെ,) എന്ന് പറയുവാനും, സന്തോഷത്തോടെ ആവശ്യമായ നീക്കുപോക്ക് വരുത്തി മുന്നോട്ടു പോകുവാനും സാധിക്കുന്നിടത്ത് ആണ് വിജയം. സാധാരണയായി ആരും ഈ രീതിയിൽ ചിന്തിക്കാനോ, അഥവാ മനസ്സിലായാലും ഈ രീതിയിൽ ജീവിക്കുവാനും ശ്രമിക്കുന്നത് കാണാറില്ല. വളരെ സന്തോഷം. എല്ലാ ഔന്ന്യത്യങളിലേക്കും എത്തുവാൻ സർവ്വേശ്വരൻറെ അനുഗ്രഹം എന്നും കൂട്ടായി രിക്കട്ടെ എന്ന് ആശംസിക്കുന്നു. 🙏🙏🙏🙏🙏🙏🙏👍👍👍👍👌👌👌👌🌻🌻🌻🌻🌹🌹🌹🌹

  • @ashrafn.m4561
    @ashrafn.m4561 4 года назад +4

    ഭൂരിഭാഗം പേർക്കും കിണറുകളിൽ വസിക്കാനിഷ്ടം. Very good advice. We should be in friendship with different types of people.

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 4 года назад +4

    Your way of thinking is soo right and unique

  • @janardhananp2834
    @janardhananp2834 3 года назад

    Very good advice tank you

  • @harinayar6921
    @harinayar6921 4 года назад +4

    Different approach,good topic

  • @snigdhasunilkumar3510
    @snigdhasunilkumar3510 4 года назад +4

    Very informative speech sir.All points are useful to us.Everyone should try this.

  • @marycs8318
    @marycs8318 2 года назад +1

    Hallelujah! I have certain talents. I want to share my ideas to the public . My main purpose is to do the will of God and share the thoughts that arise in my heart. Will you guide me?

    • @SamuelGeorge
      @SamuelGeorge  2 года назад

      Please email me at sharusourav@yahoo.com and inform

    • @marycs8318
      @marycs8318 2 года назад

      @@SamuelGeorge . Thank you.

  • @leelamathew9866
    @leelamathew9866 4 года назад +3

    Super and inspiring message thanks for sharing with us.

  • @manojthomas9962
    @manojthomas9962 4 года назад +2

    Thanks Brother❤️️❤️️❤️️

  • @geetharnair2240
    @geetharnair2240 3 года назад +2

    Super sir very good infermation

  • @anugrah6994
    @anugrah6994 3 года назад +1

    Good information , thankyou

  • @sanalp.k4681
    @sanalp.k4681 4 года назад +4

    Simple...Very Innovative and True to Earth.....Subjects.....Very Useful..A share i feel..i should....SHARE..100%

    • @SamuelGeorge
      @SamuelGeorge  4 года назад

      വളരെ നന്ദി. thanks for sharing

    • @sanalp.k4681
      @sanalp.k4681 4 года назад +1

      Please provide ur e-mail add....

    • @SamuelGeorge
      @SamuelGeorge  4 года назад +1

      @@sanalp.k4681 sharusourav@yahoo.com

  • @thomasmg35
    @thomasmg35 3 года назад +1

    അച്ചായാ, താങ്കളും ആയിട്ട് ഫ്രണ്ട്ഷിപ്പ് ആവാൻ ആഗ്രഹമുണ്ട് പറ്റുമോ?

    • @SamuelGeorge
      @SamuelGeorge  3 года назад

      We are already friends 🤣

    • @thomasmg35
      @thomasmg35 3 года назад

      @@SamuelGeorge vendangil venda...

  • @pratheeshprakash7028
    @pratheeshprakash7028 4 года назад +2

    സൂപ്പർ...

  • @appu5365
    @appu5365 3 года назад +2

    🙏👍

  • @sugesh1235
    @sugesh1235 3 года назад +1

    Thank.yu

  • @TKV007
    @TKV007 4 года назад +2

    We will have great influence on friends. If one is interested he can change the friend to a great extent.. Advice is greatly appreciated. Thank you!

  • @sreemohankumar4718
    @sreemohankumar4718 4 года назад +2

    Very good. Very practical. I am going to change. I am well frog

  • @tennivarghese867
    @tennivarghese867 2 года назад

    ആ ചിത്രത്തിൽ കാണുന്ന രണ്ടുപേരേ പോലെയുള്ള 9 പേര് എന്റെ ചങ്ങാതിമാര് ആണ്, എന്നിട്ടും ഇതുവരെ ഒരു രക്ഷയും ഇല്ലല്ലോ സമുവൽ സാറെ.. 😂😂😂.. എന്നും മീനും, പാലും ഒക്കെ ഈ ചങ്ങായിമാർക്ക് വേണം.. 😂😂

  • @kuttyvk4082
    @kuttyvk4082 3 года назад +1

    Very useful motivationel speech to all. Thank you for sharing.👌👌👌🌹🌹🌹🙏👍

  • @firoscp7950
    @firoscp7950 4 года назад +8

    The topic which you selecting is always owesome.. Keep on doing like this..

  • @regishbabu5627
    @regishbabu5627 4 года назад +3

    Good thoughts 👍👍

  • @syamkumar4491
    @syamkumar4491 4 года назад +2

    100%👍

  • @tresildanicholas4411
    @tresildanicholas4411 3 года назад

    Very good topic👍👍👍👍👍👍💐💐💐

  • @yousufyousuf164
    @yousufyousuf164 3 года назад

    മാഷേ ഇത് മൊത്തം ചക്ക കൂട്ടാൻ വെച്ചത് പോലെയായല്ലോ 🙂

  • @sindhuag2604
    @sindhuag2604 3 года назад +2

    🙏🙏🙏

  • @ubaidubaid1203
    @ubaidubaid1203 3 года назад +1

    സൂപ്പർ സാർ

  • @antomapranianto9371
    @antomapranianto9371 3 года назад +1

    👍👍

  • @UnniKrishnan-fu5fu
    @UnniKrishnan-fu5fu 3 года назад +1

    More valuable

  • @shobhanamohanan3482
    @shobhanamohanan3482 3 года назад +2

    Good, sir

  • @geethakumari771
    @geethakumari771 3 года назад +1

    Good information

  • @jayan1191
    @jayan1191 4 года назад +2

    Very very good

  • @tka1163
    @tka1163 3 года назад +3

    'മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം'
    എന്ന് പറയുമ്പോ തിരിച്ചു സംഭവിക്കാം, eg:- നെഗറ്റീവ് പറയുന്ന ഒരാൾ പോസിറ്റീവ് ആയിട്ട് ചിന്തിക്കുന്ന ഒരാളുമായി സൗഹൃദം വരുമ്പോൾ പോസിറ്റീവായി ചിന്തിക്കുന്ന ഒരാൾക്ക് -ve ആയി ചിന്തിക്കാനുള്ള കഴിവ് വരാം 😁
    താങ്കൾ എല്ലാം പോസിറ്റീവ് ആയിട്ട് പറഞ്ഞതാ എന്തുകൊണ്ട് തിരിച്ചും സംഭവിച്ചുകൂടാ

    • @SamuelGeorge
      @SamuelGeorge  3 года назад +2

      😁😁 a real positive guy will never be affected by negativity. Like light is not affected by darkness

  • @gkumar3004
    @gkumar3004 3 года назад +2

    നെഗറ്റീവ് സ്വഭാവം ഉള്ളവരെ പോസീറ്റിവ് ചിന്താഗതി ഉള്ളവർ കൂടെ കൂട്ടില്ല🤣

  • @thomasdaniel1766
    @thomasdaniel1766 3 года назад +1

    Good.

  • @premeelashindiclassinmalay7573
    @premeelashindiclassinmalay7573 3 года назад

    👍👍👍👍

  • @venugopal-bc3yt
    @venugopal-bc3yt 3 года назад +2

    👍👍👍സൂപ്പർ ചേട്ടാ

  • @vidya9157
    @vidya9157 4 года назад +2

    💐👍👌👏👏

  • @mahesharisto
    @mahesharisto 3 года назад +1

    Un yethiri yaarenn sol nee yaarenn njan solkiren....thani oruvan movie dialogue orma vannu...your speech style is simple and genuine.. at least in video..

  • @aninanma3812
    @aninanma3812 3 года назад +3

    സുഹൃത്തേ എനിക്ക് ഒരു സുഹൃത്തും ഇല്ല ഞാൻ വളരെ നന്നായിട്ട് മുന്നോട്ട് പോകുന്നുണ്ട് സുഹൃത്തുക്കളെ അത്രക്കങ്ങു വിശ്വസിക്കാൻ കഴിഞ്ഞില്ല എത്ര നല്ല സുഹൃത്തിന്റെ മനസ്സിലും ചെറിയൊരു കറുപ്പ് ഉറപ്പായിട്ടും കാണും

    • @SamuelGeorge
      @SamuelGeorge  3 года назад

      Of course. You can be perfect on your own, but friendship will help you to broaden your thoughts

  • @Indian-gn7tz
    @Indian-gn7tz 3 года назад +2

    അച്ചായോ നല്ല ആശയം

  • @Babu.955
    @Babu.955 3 года назад +1

    എന്റ പൊന്നു സാറെ 90% കേരളീയരും നെഗറ്റീവ് ചിന്താഗതിക്കാരാണ്. കുറച്ച് തെളിവ് (1) VCD കേരളത്തിൽ അപൂർവമായി ഇറങ്ങിയ കാലത്ത് ഞാൻ ഒരു മരപ്പലകയിൽ VCD നിർമ്മിച്ചു മനോരമ ഏജൻസി അന്ന് ഫിലിം ക്യാമറയിൽ ചിത്രം പകർത്തി പത്രത്തിൽ വരുമെന്ന് പറഞ്ഞ് കൊണ്ടുപോയി അസൂലായുക്കളായ മറ്റു വ്യക്തികൾ അത് പബ്ലിസിറ്ററി ചെയ്തില്ല ( 2) വെറും 12 volt DC യിൽ പ്രവർത്തിക്കുന്ന 450 KG വരെ ഭാരം വഹിക്കാവുന്ന റിമോട്ട് ഗൈറ്റ് ഉണ്ടാക്കി പുറം ലോകം അറിഞ്ഞില്ല( 3) ബാത്ത്റൂമിൽ മൂത്രം ഒഴിക്കുമ്പോൾ തന്നെ പ്രമേഹത്തിന്റെ സൂചനയും എത്ര ത്തോളം ഉണ്ടന്നും അറിയാനുള്ള സെൻസർ കണ്ടെത്തി പലരോടും അതിനെപ്പറ്റിപ്പറഞ്ഞു പുറം ലോകം അറിഞ്ഞില്ല അന്നൊന്നും മൊബൈൽ ഇന്ത്യയിൽ ഇല്ല ഇന്ന് എനിക്ക് 55 വയസ്സ് എല്ലാം നിർത്തി ഇതാണ് പറഞ്ഞത് സാറെ ഏറ്റവും കൂടുതൽ നെഗറ്റീവ് ചിന്തയുള്ളുവർ കേരളത്തിലാണ്

    • @SamuelGeorge
      @SamuelGeorge  3 года назад

      It is amazing to hear. Please email me at sharusourav@yahoo.com. we will have to talk

  • @arjyou9650
    @arjyou9650 4 года назад +2

    Infj personality വിവരിക്കാമോ

  • @antomapranianto9371
    @antomapranianto9371 4 года назад +2

    Super

  • @susydeigratia3676
    @susydeigratia3676 3 года назад +2

    My hus is always a negative thinking person but he ll never change.can you suggest any advice.

    • @SamuelGeorge
      @SamuelGeorge  3 года назад

      Tell him only positive things. For that, you have to become positive first. If you are positive, your attitude will change accordingly and it will definitely change him as well 👍❤️

  • @jabirpaladan6255
    @jabirpaladan6255 4 года назад +2

    👌🐩

  • @rajeshhroshan3809
    @rajeshhroshan3809 4 года назад +1

    Suoer bro

  • @prasanth123cet
    @prasanth123cet 4 года назад +2

    How to get rid of maddening thoughts?

    • @SamuelGeorge
      @SamuelGeorge  4 года назад +2

      Let it come, stay for a while and let it go. It will happen, but be conscious of it always. Regular handling will enable you to manage own emotions

  • @rajeena141
    @rajeena141 3 года назад

    എന്റെ sir എല്ലാവരും ചതിയന്മാർ ആണ് ആരുമായിട്ടും അടുക്കാതിരിക്കൽ ആണ് നല്ലത് അവനവന്റെ കാര്യം നോക്കി നടക്കാൻ പഠിക്കുക പറ്റുമെങ്കിൽ വിശക്കുന്നവർക് അന്നം കൊടുക്കണം രോഗികളെ സഹായിക്കണം പിന്നെ എവിടെ പോയാലും sir പറയുന്നതുപോലെ നല്ലത് മാത്രം എടുക്കുക ചീത്ത എടുക്കരുത്

  • @reeshajohn7445
    @reeshajohn7445 3 года назад

    But what about the other..

  • @souparnikajagadamma9024
    @souparnikajagadamma9024 3 года назад +3

    മാഷിന്റെ സുഹൃത്താകുമോ എന്നേ???

  • @johnsonc5702
    @johnsonc5702 3 года назад +2

    What about to do a video of law of attraction❤️?

  • @anithatr3778
    @anithatr3778 3 года назад +1

    Sir ആരും തന്നെ 100%പെർഫെക്ട് alla. സിനിമതാരങ്ങൾ എന്താണ് ഡിവോഴ്സ് ചെയ്തതിനു ശേഷം ഞങൾ ഇനി ഫ്രണ്ട്‌സ് എന്നു പറയുന്നത് എന്തു കൊണ്ടാണ്.

    • @SamuelGeorge
      @SamuelGeorge  3 года назад

      Film stars, most of them, are the weakest humans on earth

  • @sreekumarannairtp1833
    @sreekumarannairtp1833 4 года назад +7

    ഏതു മോശം വ്യക്തിയുമായും കൂട്ടാകാം, സംഭാഷണത്തിൽ അക്ഷമയുള്ള ഒരു മനുഷ്യനോടൊഴിച്ച്. എന്നുവെച്ച് അവനെ അപമാനിയ്ക്കുകയൊന്നും വേണ്ട. അവനറിയാതെ അവനെ ഒഴിവാക്കി നാം സ്വയം രക്ഷിച്ചാൽ മതി. അവനും നമ്മുടെ സഹോദരൻതന്നെയല്ലോ.

    • @sureshbabu-bp6zr
      @sureshbabu-bp6zr 4 года назад

      ചേട്ടായി താങ്കള് ഞമ്മളമുത്താണ് ' God Blessyou

    • @sreekumarannairtp1833
      @sreekumarannairtp1833 4 года назад

      @@sureshbabu-bp6zr,
      അതിലത്ഭുതമില്ല. നമ്മൾ അങ്ങോട്ടുമിങ്ങോട്ടും മുത്തുതന്നെ.

    • @sreekumarannairtp1833
      @sreekumarannairtp1833 4 года назад

      @y2kuber,
      വിവരമുള്ളവരുടെ കമ്പനിയും വേണം, യുക്തിബോധവും വേണം. പ്രകൃതി അടിച്ചേല്പിയ്ക്കുന്ന അനുഭവങ്ങളും വലിയ സമ്പത്തുതന്നെ. തന്നെ.

  • @abdulgafoorpa6219
    @abdulgafoorpa6219 3 года назад +1

    First thing they will not allow to company with them. If they do so there will be some negative ambitions for them. 90% these people will spoil your life.

  • @shajiks8749
    @shajiks8749 3 года назад +1

    ok SR Ok 2 ok

  • @jomonblessiya5269
    @jomonblessiya5269 4 года назад +5

    താങ്കളുടെ ഉള്ളിൽ ഒരു "മതം" മറഞ്ഞിരിക്കുന്നുണ്ട്..