Sir...എനിക്ക് ജീവിത സാഹചര്യങ്ങളിൽ പല പരിമിതികൾ ഉണ്ടെങ്കിലും ഉയർന്ന ചിന്താഗതികളിൽ ജീവിക്കുന്ന ആളാണ്...എന്നാൽ അതു മറ്റുള്ളവർ മനസ്സിലാക്കുന്നില്ല.....നമ്മുടെ വളരെ സന്ഗീർണമായ സാമൂഹ്യ ജീവിതത്തിന്റെ ഒരു പ്രശ്നം അല്ലേ അതു? സർ ഇങ്ങനെയുള്ള ചിന്തകൾ പകരുമ്പോൾ എന്നെപോലെയുള്ളവർക് വളരെ അനുഗ്രഹം ആണ്...പള്ളിയിൽ പോയി സ്പീച് കേൾക്കുന്നതിനേക്കാൾ നല്ലതു...congrats sir....വളരെ നന്ദിയുണ്ട്....ഇനിയും മുന്നോട്ടു പോകുക....തങ്ങളെ സമൂഹത്തിന് വളരെ ആവശ്യം ഉണ്ട്...
You are really right. People don't realize wisdom often. But don't give up on your thought level for such. Keep your mindset high and calm. Let their attitude not ruin your peace and happiness
പറഞ്ഞതൊക്കെ നല്ല കാര്യങ്ങൾ "നമ്മളെ മാന്തുന്നവരെ തിരികെ മാന്താം കുറവള്ളവരെയും സൗന്ദര്യമില്ലാത്തവരെയും കളിയാക്കുന്ന വികലമായ ആൾക്കാരെ കളിയാക്കാം" എന്ന് പറഞ്ഞു കൊടുക്കുന്നത് ശരിയാണോ അതിന് മറ്റൊരു ഓപ്ഷൻ കെടുത്ത് അത്തരക്കാരെ താങ്കളെ പോലെയുള്ളവർക്ക് മാറ്റിയെടുക്കാം Thank you
Very correct, my children are under 14 years old, I always tell them “do not make fun of others for anything, especially weak and disabled people, try to help them if possible” only a coward can bully weaker people.
👏very well said sir... മലയാളി ക്ക് ഏറ്റവും കൂടുതൽ വേണ്ട അറിവ്... I believe new gen is far better than old gen.... നാട്ടിൽ നിൽക്കുന്ന മലയാളിയും...ഒന്നു പുറത്തു പോയി... പുറം ലോകം കണ്ട മലയാളിയും... Attitude ൽ നല്ല difference ഉണ്ട്.... Atleast state വിട്ട് വേറൊരു സ്റ്റേറ്റ് ൽ പോയാൽ പോലും മതി... Better change കാണുന്നുണ്ട്..... പുറം ലോകം കാണാത്ത മലയാളികൾ ഭൂരിഭാഗവും ബാക്കി യുള്ളവരെ തരംതാഴ്ത്തി സംസാരിക്കുന്നവർ ആണ്
Thanks sir, for this very important talk!! Some of us are very careless&sarcasitic in passing remarks or comments&hurt others by their talk keeps the other away from.🙏let our people certain common manners.
Dear brother today I was continually watching your videos because of very interesting subjects and I am subscribe your channel because you are talented for counseling for new generations and who become immediately rich and forget past
എനിക്ക് രാഷ്ട്രീയം പുച്ചമാണ് കാരണം ജയിച്ച പാർട്ടിക്കാർ തോറ്റ സ്ഥാനാർഥിയുടെ അതും സ്ത്രീയുടെ വീടിന് മുന്നിൽ നിന്ന് ആഘോശത്തിന്റെ ലഹരി തലക്ക് പിടിച്ച് അസഭ്യ മുദ്രാവാക്യം അരമണിക്കൂറോളം നിന്നങ്ങ് വിളിച്ച് കളഞ്ഞു. അവരുടെ ഭർത്താവും കുട്ടികളും മാതാപിതാക്കളും ഒക്കെ ആ സമയത്ത് വീട്ടിലുണ്ടായിരുന്നു. വോട്ടടുക്കുമ്പോൾ കൈകൂപ്പി ചിരിച്ചു കൊണ്ട് വോട്ടഭ്യർത്തിക്കാൽ വരുന്ന വരിൽ ഏറിയ പങ്കും അഭിനയമാണ് ജയിച്ചാൽ പിന്നെ ഇവരെ സംസ്കാരം ചന്തപ്പിള്ളേർക്ക് പോലും കാണില്ല. ആ സ്ത്രീ ചെയ്ത തെറ്റെന്താണ് അവർ സ്ഥാനാർഥിയായത് കൊണ്ടല്ലേ ഇവർ ജയിച്ചത് ആ ഒരു നന്ദി പോട്ടെ പൊലിയാട്ട് മുദ്രാവാക്യമാക്കുന്ന രാഷ്ട്രീയം അറപ്പാണ് ഇവറ്റകളേ
താങ്കളുടെ ഈ കാഴ്ചപാടിനോട് തികച്ചും നന്ദി പറയുന്നു 👍.നമ്മുടെ സമൂഹത്തിന് ഈ അറിവ് വളരെ ഉപകാരപ്രതമായിരിക്കും. അതുപോലെ അയിൽ വാസികൾ ഇടപെടേണ്ട രീതി (പലപ്പോഴും അയിൽ വാസികൾ അടുത്തവട്ടിലെ അവരുടെ personal കാര്യങ്ങളിൽ ഇടപെടാതെ സ്നേഹം നിലനിർത്താൻ പറ്റാത്ത ഒരുപാട് അനുഭവം ഉണ്ടായിട്ടുണ്ട് )വിദേശ രാജ്യയത്തുനിന്നും വരുന്ന ഒരാൾ ആണേൽ നാട്ടിലുള്ള അയൽവാസി കളുടെ വിർത്തികെട്ട ചോദ്യങ്ങളും അന്നുവേഷണങ്ങളും ഒരുപാട് ബുദ്ധി മുട്ടിപ്പിച്ചിട്ടുണ്ട് ഒരു നല്ല തിരിച്ചറിവ് ഒന്ന് കൊടുത്തിരുന്നേൽ ഒരുപാട് പേർക് പ്രയോജനും ആയിരുന്നേനേം.🙏
വളരെനല്ലഉപദേശം..... എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഞാൻ ആരെയും കളിയാക്കുകയില്ല മനഃപൂർവം ചിലപ്പോൾ ക്ളിപ്പറഞ്ഞുചിരിച്ചിട്ടുണ്ട്..... ആരെയും ആപ്പിച്ചിട്ടല്ല.... എന്നാലും ഇന്നുമുതൽ ei.. കേറ്റകാര്യങ്ങൾ അനുസംസാരിക്കാൻ ശ്രമിക്കും ഞാൻ എല്ലാകെട്ടില്ല..... എനിക്ക് വളരെ ഇഷ്ടപ്പെട്ടു... എല്ലാവരും ഇങ്ങനെയായാൽ വളരെനല്ലത് സാറിന് ഒത്തിരി നന്നിയുണ്ട്....... നിങ്ങക്കുനല്ലതുവരട്ടെ
You handled a subject of importance. Behave with others is also an important subject to be studied in detail. People really don't like be mocked at especially the subject being their shortcomings. If any coment used against anybody makes him laugh ,that is quite acceptable. Don't hurt anybody using this practice. Consider others greater than us , this must be the protocol we follow. You described the subject in detail as a motivator did . Thank you! Very good work!
ശരിയ്ക്കും.ഞങ്ങൾക്കു ഇതു പോലെ തമാശ കേൾക്കേണ്ടി വന്നിട്ടുണ്ട്.അതു പോലെ ഇടനില നിന്ന് രൂപ വാങ്ങി കൊടുക്കുന്നതും ഒടുവിൽ വലിയ വില കൊടുക്കേണ്ടി വരും. വല്ലാത്തൊരു ആൾക്കാർ .
പല നല്ല കാര്യങ്ങൾ ഉപദേശരൂപേണ പറഞ്ഞു. നന്നായി.പക്ഷെ, പിസ്തകങ്ങൾ വായിക്കുന്നവരെകുറിച്ച് താങ്കൾ നടത്തിയ പരാമർശം ശരിക്കും അത്തരക്കാരെ പരിഹസിക്കുന്നപോലെ ആയിപോയി. താങ്കളുടെ പ്രഭാഷണം കേൾക്കുന്നപോലയോ അതിലും മെച്ചപ്പെട്ടതോ ആയിക്കൂടെ നല്ല പുസ്തകവായന. ഉദാഹരണത്തിന്, ഗീതോപദേശം. സദ്സംഗമം എന്ന് കേട്ടിട്ടില്ലേ ആ ഗണത്തിൽപെടും പുസ്തക പാരായണം. ശരിയല്ലേ. വായനയിലൂടെ നേടുന്ന അറിവ് ശരിയല്ലെങ്കിൽ, കേൾവിയിലൂടെ നേടുന്നതും ശരിയല്ലെന്നു സമ്മതിക്കേണ്ടിവരും
ചില വ്യക്തികൾ തമാശയായി പറയുന്ന കാര്യങ്ങൾ നമ്മൾ പറഞ്ഞാൽ അത് അപകടമാവും. കാരണം ആ വ്യക്തിക്ക് വര്ഷങ്ങളോളം ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു അവർക്കു ഒരു നല്ല image ഉണ്ടാകും. അവർ വളരെ നല്ല മനസ്സിന്റെ ഉട മ കളാണെന്നു ജനത്തിനറിയാം. ഉദാഹരണത്തിന് നമ്മുടെ മുൻ മുഖ്യമന്ത്രി നായനാർ പറയാറുള്ള പലതും മറ്റു വല്ലവരും പറഞ്ഞാൽ കോലാഹലമാകും. അത് നയനരെ എല്ലാവർക്കും അറിയാവുന്നതു കൊണ്ടാണ്.
സൃഷ്ടിയെ പരിഹസിക്കുന്നവൻ സൃഷ്ടാവിനെ പരിഹസിക്കുന്നു. ഓർത്തു നോക്ക്. എന്തെങ്കിലും നിങ്ങളുടെ ചോയ്സ് ആണോ? മാതാപിതാക്കൾ,ബന്ധുജനങ്ങൾ, നിറം, രൂപം, ജാതി, മതം, രാജ്യം, മാതൃഭാഷ, ഇവയൊന്നും തന്നെ നിങ്ങൾ തിരഞ്ഞെടുത്തവയല്ല. സാഹചര്യവശാൽ അങ്ങനെ സംഭവിച്ചതല്ലെ. അതിലൊക്കെ തന്നെ ഇത്ര അഭിമാനിക്കാനും പരനെ പരിഹസിക്കാനും നിങ്ങള്ക്ക് എന്ത് അവകാശം? ജീവവര്ഗങ്ങളിൽ കുരങ്ങും മനുഷ്യനും ഉൾപ്പെടുന്ന പ്രിമിറ്റീസ് സൗന്ദര്യം കുറഞ്ഞവയാണ്. Big head, erected posture, hanging hands, facial hair, flat foot etc all add to ugliness of primates. We cover the ugliness my cropping our hairs, shaving, clothes, make up etc. That is all....
സാറ് പറയുന്ന ഓരോ കാര്യങ്ങളും വളരെ പ്രധാന പോയന്റുകളാണ് നമ്മുക്ക് എന്തേ ങ്കി ലും രോഗം വന്നാൽ പോലും നമ്മളെ കുറ്റപെടുത്തുന്നവർ ഉണ്ട് സാറ് പറഞ്ഞു തരുന്ന ഓരൊ വാക്കുകളും എല്ലാവർക്കും മനസ്സിലാവട്ടെ ഒരു പാടു നന്ദി🙏🙏🌹🌹
Many good points are in this video. Actually speaking everyone should have respect for other people’s view, their belief, and their choice of religion, or politics etc. ( I meant Respect not that one should accept that way of life) as each one is different. I believe in freedom of speech and expression, one can talk about ones faith and why we chose it or why we believe what we believe and you can present it to others , but not by ridiculing the other’s belief or faith or forcing it in to others. People do change, and their values do change better or sometimes for worst. I do not know , may be we were all Hindu's once or at least many hundred years ago. As far as I know they are a very tolerant religion or way of life. Then the Christian faith 100s of selection available each one has their own justifications. We need to live peacefully and respect peoples' choices. People in General are good at heart, but if you go to poke someones eyes he or she may react some may not and they may have high tolerance. Even Christ himself walked on earth he never forced any one, but he said his ways spoke about the Kingdom of God and left it to people to accept or reject. Throwing dirt at others is not civil. If one thinks he knows everything then he is lacking wisdom. Mockers, leave them alone. Ps1:1 ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും 2 യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ, രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ . Notice പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും. King James (nor sitteth in the seat of the scornful.) Scornful is defined as an attitude or expression of contempt or of looking down on someone. An example of something that would be described as scornful is a mocking expression or a phrase making fun of someone. avoid them not worth having friendship with mockers ) we all need to co exist, give respect and you get respect. as for a christian, Bible says who are you to judge other person, leave that to Christ. In my opinion we should not consider ourselves as more important than others. Bible teaches to consider others superior to us. Serve others, love others regardless of their belief and cast or race or nationality. After all life is very short. May God Bless.
My husband always insulting others _underestimate and teasing others_i i tried to correct him,advice him_ quarelled with him.now me &our children are fed up of him.. anybody got any idea to correct him?
Don't quarrel with him. It won't help the situation. Try to educate him through someone whom he regards honourable. You can tell else someone to share this video with him, again someone who is closer to him. Please try it and see
ഉയർന്ന നിലവരത്തിലുള്ള പോസിറ്റീവ് ചിന്തകൾ, ശ്രമിക്കും.ഈ ക്ലാസ് ഗുണം ചെയ്യും നന്ദി, പ്രിയ സാമുവൽ sir
താങ്കളുടെ വിലയേറിയ നിർദ്ദേശങ്ങൾക്ക് .നന്ദി
Sir...എനിക്ക് ജീവിത സാഹചര്യങ്ങളിൽ പല പരിമിതികൾ ഉണ്ടെങ്കിലും ഉയർന്ന ചിന്താഗതികളിൽ ജീവിക്കുന്ന ആളാണ്...എന്നാൽ അതു മറ്റുള്ളവർ മനസ്സിലാക്കുന്നില്ല.....നമ്മുടെ വളരെ സന്ഗീർണമായ സാമൂഹ്യ ജീവിതത്തിന്റെ ഒരു പ്രശ്നം അല്ലേ അതു? സർ ഇങ്ങനെയുള്ള ചിന്തകൾ പകരുമ്പോൾ എന്നെപോലെയുള്ളവർക് വളരെ അനുഗ്രഹം ആണ്...പള്ളിയിൽ പോയി സ്പീച് കേൾക്കുന്നതിനേക്കാൾ നല്ലതു...congrats sir....വളരെ നന്ദിയുണ്ട്....ഇനിയും മുന്നോട്ടു പോകുക....തങ്ങളെ സമൂഹത്തിന് വളരെ ആവശ്യം ഉണ്ട്...
You are really right. People don't realize wisdom often. But don't give up on your thought level for such. Keep your mindset high and calm. Let their attitude not ruin your peace and happiness
@@SamuelGeorge Thank you sir for your kind and noble words of wisdom😊
🤲🏻👌💗💗
പറഞ്ഞതൊക്കെ നല്ല കാര്യങ്ങൾ "നമ്മളെ മാന്തുന്നവരെ തിരികെ മാന്താം കുറവള്ളവരെയും സൗന്ദര്യമില്ലാത്തവരെയും കളിയാക്കുന്ന വികലമായ ആൾക്കാരെ കളിയാക്കാം" എന്ന് പറഞ്ഞു കൊടുക്കുന്നത് ശരിയാണോ അതിന് മറ്റൊരു ഓപ്ഷൻ കെടുത്ത് അത്തരക്കാരെ താങ്കളെ പോലെയുള്ളവർക്ക് മാറ്റിയെടുക്കാം Thank you
We can not be gentle all the time with all the people. There are certain times when we need to be rude to rectify certain people
@@SamuelGeorge Yes
Very correct, my children are under 14 years old, I always tell them “do not make fun of others for anything, especially weak and disabled people, try to help them if possible” only a coward can bully weaker people.
Absolutely right 💯
സർ,വിഷയം ഏതായാലും എല്ലാം വളരെ നല്ല വാക്കുകൾ. എല്ലാ മലയാളികളും കെട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.. .
👏very well said sir... മലയാളി ക്ക് ഏറ്റവും കൂടുതൽ വേണ്ട അറിവ്... I believe new gen is far better than old gen.... നാട്ടിൽ നിൽക്കുന്ന മലയാളിയും...ഒന്നു പുറത്തു പോയി... പുറം ലോകം കണ്ട മലയാളിയും... Attitude ൽ നല്ല difference ഉണ്ട്.... Atleast state വിട്ട് വേറൊരു സ്റ്റേറ്റ് ൽ പോയാൽ പോലും മതി... Better change കാണുന്നുണ്ട്..... പുറം ലോകം കാണാത്ത മലയാളികൾ ഭൂരിഭാഗവും ബാക്കി യുള്ളവരെ തരംതാഴ്ത്തി സംസാരിക്കുന്നവർ ആണ്
അതെ, വളരെ സത്യം ആണ് പ്രീയ സർ 🙏🙏🙏
""മറ്റുള്ളവരെ താഴ്ത്തി, സ്വയം പുകഴ്ത്തുന്ന വരാണ് ഏറെയും!💙
സ്വന്തം കുറ്റം അവർ അറിയുന്നുമില്ല!""
എല്ലാ മലയാളികളുടെയും കണ്ണു തുറപ്പിക്കുന്ന കാര്യങ്ങള്....ഗംഭീരം...
ഇത് എല്ലാവരും മനസ്സിലാക്കിയിരുന്നെങ്കില്......
നല്ലൊരു സന്ദേശം - ഉപദേശം പകർന്ന് തന്നതിന് നന്ദി.
I like your video messages. Simple but very thoughtful & useful in life. All the best ❤️
സാർ നിങ്ങൾ പറയുന്നതൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങൾ പറയുന്നത് ഒക്കെ പാലിക്കേണ്ട കാര്യങ്ങൾ തന്നെയാണ്
👍
Ffaaaaa9
നല്ല നല്ല അറിവുകൾ മറ്റുള്ളവരുടെ സ്വഭാവ രൂപികരണത്തിന് ഹേതുവാകട്ടെ
Thank you sir
ഇപ്പോഴാണ് കാണാൻ കഴിഞ്ഞത്... വളരെ നല്ല അറിവ്... എല്ലാവരും പാലിക്കേണ്ടതാണ്...
🙏 സർ, വളരെ നല്ല ക്ലാസ്സ്
Thanks sir, for this very important talk!! Some of us are very careless&sarcasitic in passing remarks or comments&hurt others by their talk keeps the other away from.🙏let our people certain common manners.
Thank you very much. Please share to create maximum awareness
സർ
വളരെ നല്ല വിഷയം. വളരെ പ്രയോജനകരമായിരുന്നു.
Dear brother today I was continually watching your videos because of very interesting subjects and I am subscribe your channel because you are talented for counseling for new generations and who become immediately rich and forget past
Thank you very much 👍
Very correct. Valuable reminder to every one 👌🙏👍🌹
Thank you very much sir ❤️
മനോഹരമായി,നന്ദി.
നിങ്ങളുടെ വിലപ്പെട്ട ഉപദേശം സമൂഹത്തിന് ഗുണം ചെയ്യും
താങ്കളുടെ ഒരു അഞ്ചു വീഡിയോയെങ്കിലും ഞാൻ തുടർച്ചയായി വീണ്ടും വീണ്ടും കേൾക്കാറണ്ട് വളരെ നന്ദിയുണ്ട് sir god bless you
Thank you very much 👍
Njanum
You are a good motivator. God bless you
Very thoughtful. It helps for a self assessment. Thanks a lot.
Thank you very much sir ❤️
ദൈവം അനുഗ്രഹിക്കട്ടെ.PraisetheLordp
എനിക്ക് രാഷ്ട്രീയം പുച്ചമാണ് കാരണം ജയിച്ച പാർട്ടിക്കാർ തോറ്റ സ്ഥാനാർഥിയുടെ അതും സ്ത്രീയുടെ വീടിന് മുന്നിൽ നിന്ന് ആഘോശത്തിന്റെ ലഹരി തലക്ക് പിടിച്ച് അസഭ്യ മുദ്രാവാക്യം അരമണിക്കൂറോളം നിന്നങ്ങ് വിളിച്ച് കളഞ്ഞു. അവരുടെ ഭർത്താവും കുട്ടികളും മാതാപിതാക്കളും ഒക്കെ ആ സമയത്ത് വീട്ടിലുണ്ടായിരുന്നു. വോട്ടടുക്കുമ്പോൾ കൈകൂപ്പി ചിരിച്ചു കൊണ്ട് വോട്ടഭ്യർത്തിക്കാൽ വരുന്ന വരിൽ ഏറിയ പങ്കും അഭിനയമാണ് ജയിച്ചാൽ പിന്നെ ഇവരെ സംസ്കാരം ചന്തപ്പിള്ളേർക്ക് പോലും കാണില്ല. ആ സ്ത്രീ ചെയ്ത തെറ്റെന്താണ് അവർ സ്ഥാനാർഥിയായത് കൊണ്ടല്ലേ ഇവർ ജയിച്ചത് ആ ഒരു നന്ദി പോട്ടെ പൊലിയാട്ട് മുദ്രാവാക്യമാക്കുന്ന രാഷ്ട്രീയം അറപ്പാണ് ഇവറ്റകളേ
Absolutely right 💯
താങ്കളുടെ ഈ കാഴ്ചപാടിനോട് തികച്ചും നന്ദി പറയുന്നു 👍.നമ്മുടെ സമൂഹത്തിന് ഈ അറിവ് വളരെ ഉപകാരപ്രതമായിരിക്കും.
അതുപോലെ അയിൽ വാസികൾ ഇടപെടേണ്ട രീതി (പലപ്പോഴും അയിൽ വാസികൾ അടുത്തവട്ടിലെ അവരുടെ personal കാര്യങ്ങളിൽ ഇടപെടാതെ സ്നേഹം നിലനിർത്താൻ പറ്റാത്ത ഒരുപാട് അനുഭവം ഉണ്ടായിട്ടുണ്ട് )വിദേശ രാജ്യയത്തുനിന്നും വരുന്ന ഒരാൾ ആണേൽ നാട്ടിലുള്ള അയൽവാസി കളുടെ വിർത്തികെട്ട ചോദ്യങ്ങളും അന്നുവേഷണങ്ങളും ഒരുപാട് ബുദ്ധി മുട്ടിപ്പിച്ചിട്ടുണ്ട് ഒരു നല്ല തിരിച്ചറിവ് ഒന്ന് കൊടുത്തിരുന്നേൽ ഒരുപാട് പേർക് പ്രയോജനും ആയിരുന്നേനേം.🙏
നല്ല ഉപദേശം നന്ദി
You are so correct.We should try to implement these in our daily life Enjoyed the topic you bring out.keep up the good work.God bless you.
Good
വളരെനല്ലഉപദേശം..... എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഞാൻ ആരെയും കളിയാക്കുകയില്ല മനഃപൂർവം ചിലപ്പോൾ ക്ളിപ്പറഞ്ഞുചിരിച്ചിട്ടുണ്ട്..... ആരെയും ആപ്പിച്ചിട്ടല്ല.... എന്നാലും ഇന്നുമുതൽ ei.. കേറ്റകാര്യങ്ങൾ അനുസംസാരിക്കാൻ ശ്രമിക്കും ഞാൻ എല്ലാകെട്ടില്ല..... എനിക്ക് വളരെ ഇഷ്ടപ്പെട്ടു... എല്ലാവരും ഇങ്ങനെയായാൽ വളരെനല്ലത്
സാറിന് ഒത്തിരി നന്നിയുണ്ട്....... നിങ്ങക്കുനല്ലതുവരട്ടെ
You handled a subject of importance. Behave with others is also an important subject to be studied in detail. People really don't like be mocked at especially the subject being their shortcomings. If any coment used against anybody makes him laugh ,that is quite acceptable. Don't hurt anybody using this practice. Consider others greater than us , this must be the protocol we follow.
You described the subject in detail as a motivator did . Thank you! Very good work!
ശരിയ്ക്കും.ഞങ്ങൾക്കു ഇതു പോലെ തമാശ കേൾക്കേണ്ടി വന്നിട്ടുണ്ട്.അതു പോലെ ഇടനില നിന്ന് രൂപ വാങ്ങി കൊടുക്കുന്നതും ഒടുവിൽ വലിയ വില കൊടുക്കേണ്ടി വരും. വല്ലാത്തൊരു ആൾക്കാർ .
നല്ല ക്ലാസ് ....... നന്ദി.
പരദൂഷണം പറയുന്ന വ്യക്തികൾക്ക് ഉപദേശം കൊടുക്കാമോ???
Sir നിങ്ങളുടെ എല്ലാ വിഡിയോസും വളരെ ഉപകാരം ഉള്ളതാണ് 😍😍💯
🙏
Well said ❤️🙏👍We don’t know many things that special knowledge is our real knowledge and wisdom...
Very correct , Good advice to sort the wrong and right ,thanks
Great message sir thank you very much
സാർ, A Big Salute to you for uploading such informative and practical video. I expect such practical videos in future. A big thanks.........
Thanks. Please share
Nalla upadeshangal
Thank uou 🙏
Thanku sir very good advice and i pray that all can follow this good thought and make all their lifes happy and expecting more videos from u sir👏
🙏❤️
വളരെ നല്ല അറിവുകൾ
ഇക്കാലത്ത് ചിലർ ഇങ്ങനെയാണ്...നന്മ നഷ്ടപ്പെട്ട കാലത്തിന്റെ പ്രവണതപോലെ,..മറ്റുഉളവരുടെ അബദ്ധം ആഷോഷമാക്കുന്നവർ....
Ldf ne pole !!!!
Very Good message.
Knowledgeable class Thanks
Glad to hear, highly commendable thoughts..
Correct answer Mr samuwal you very good correct information thank you very much
Thangal parajathu valare sariyanu arivum thiricharum ulla ethoru vekthikum ethu nalla reethil ulkollanavum
പല നല്ല കാര്യങ്ങൾ ഉപദേശരൂപേണ പറഞ്ഞു. നന്നായി.പക്ഷെ, പിസ്തകങ്ങൾ വായിക്കുന്നവരെകുറിച്ച് താങ്കൾ നടത്തിയ പരാമർശം ശരിക്കും അത്തരക്കാരെ പരിഹസിക്കുന്നപോലെ ആയിപോയി. താങ്കളുടെ പ്രഭാഷണം കേൾക്കുന്നപോലയോ അതിലും മെച്ചപ്പെട്ടതോ ആയിക്കൂടെ നല്ല പുസ്തകവായന. ഉദാഹരണത്തിന്, ഗീതോപദേശം. സദ്സംഗമം എന്ന് കേട്ടിട്ടില്ലേ ആ ഗണത്തിൽപെടും പുസ്തക പാരായണം. ശരിയല്ലേ. വായനയിലൂടെ നേടുന്ന അറിവ് ശരിയല്ലെങ്കിൽ, കേൾവിയിലൂടെ നേടുന്നതും ശരിയല്ലെന്നു സമ്മതിക്കേണ്ടിവരും
Good information , thanks
You are gem 💎 of a Man Mr. Samual George, May GOD bless you.
Valuable advice 🙏🙏🙏 Thanks Sir.
Very good explanation and the real
fact sometimes an eye opener. .….!!
Thank you sir
Excellent! thank you sir
നിറം കുറഞ്ഞുപോയതിന് കളിയാക്കുന്ന മലയാളികൾ കുറെ ഉണ്ട്..
They are idiots 😂
@@SamuelGeorge a
Very much liked to listen it.
Well said sir thank you so much
ഇങ്ങോട്ട് മാന്തിയാൽ ക്ഷമിക്കേണ്ടതില്ല.👏👏👏. ചില ഭ്രാന്തന്മാർ കുടുംബത്തിലുള്ളവരെ പറഞ്ഞു അടി വാങ്ങാറുണ്ട്.
Very correct 👍🌹
അവനവനെത്തന്നെ പരിഹസിയ്ക്കാൻ മടിയില്ലാത്ത ഒരു ബുദ്ധിമാനു മറ്റുള്ളവരെ പരിഹസിക്കാനുള്ള ധാർമ്മികമായ അവകാശം കിട്ടുന്നു.
കണ്ടീഷൻ: ഉദ്ദേശ്യശുദ്ധി.
Good topic🙏🙏❤️❤️
Very good information sir.Thankyou
സർ very great updates വൗ 💯%👌
Very good observations. Can you please put such key matters as a text with numbers?
I didn't get you 😂 please explain sir
ചില വ്യക്തികൾ തമാശയായി പറയുന്ന കാര്യങ്ങൾ നമ്മൾ പറഞ്ഞാൽ അത് അപകടമാവും. കാരണം ആ വ്യക്തിക്ക് വര്ഷങ്ങളോളം ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു അവർക്കു ഒരു നല്ല image ഉണ്ടാകും. അവർ വളരെ നല്ല മനസ്സിന്റെ ഉട മ കളാണെന്നു ജനത്തിനറിയാം. ഉദാഹരണത്തിന് നമ്മുടെ മുൻ മുഖ്യമന്ത്രി നായനാർ പറയാറുള്ള പലതും മറ്റു വല്ലവരും പറഞ്ഞാൽ കോലാഹലമാകും. അത് നയനരെ എല്ലാവർക്കും അറിയാവുന്നതു കൊണ്ടാണ്.
Well said ❣️👍✌️
God Bless you.
സൃഷ്ടിയെ പരിഹസിക്കുന്നവൻ സൃഷ്ടാവിനെ പരിഹസിക്കുന്നു. ഓർത്തു നോക്ക്. എന്തെങ്കിലും നിങ്ങളുടെ ചോയ്സ് ആണോ? മാതാപിതാക്കൾ,ബന്ധുജനങ്ങൾ, നിറം, രൂപം, ജാതി, മതം, രാജ്യം, മാതൃഭാഷ, ഇവയൊന്നും തന്നെ നിങ്ങൾ തിരഞ്ഞെടുത്തവയല്ല. സാഹചര്യവശാൽ അങ്ങനെ സംഭവിച്ചതല്ലെ. അതിലൊക്കെ തന്നെ ഇത്ര അഭിമാനിക്കാനും
പരനെ പരിഹസിക്കാനും നിങ്ങള്ക്ക് എന്ത് അവകാശം?
ജീവവര്ഗങ്ങളിൽ കുരങ്ങും മനുഷ്യനും ഉൾപ്പെടുന്ന പ്രിമിറ്റീസ്
സൗന്ദര്യം കുറഞ്ഞവയാണ്.
Big head, erected posture, hanging hands, facial hair, flat foot etc all add to ugliness of primates. We cover the ugliness my cropping our hairs, shaving, clothes, make up etc. That is all....
Your coment is great.
@@georgekurien5018 Thank you so much.I think you are GREAT ❤️
Great words
വെരിപ്രാക്ടിക്കൽവിഡിയോ ഗുഡ് job
Good comment👌😍
പിന്നെ സൂപ്പർ ആണ് അവതരണം 🙏🙏
Very good information sir
Very nice and valuable words..
👍👌
Sir super. Very valuable congrats...
Good, very decent advices
Thank you
Valarae nalla message.
ആവിശ്യം വരുമ്പോൾ മാത്രം ആണ് ഓരോരുത്തർ നമ്മളോട് സ്നേഹം കാണിക്കുത്.കാശ് മേടിച്ചു കഴിഞ്ഞകിട്ടാൻ ആണ് ബുദ്ധിമുട്ട് 👍👍👍
നിങ്ങള് പറഞ്ഞത് Almost good 👍
Very good presentation and subject too
Realities to be practised for a better life...
Mr, George, Very good advise
സാറ് പറയുന്ന ഓരോ കാര്യങ്ങളും വളരെ പ്രധാന പോയന്റുകളാണ് നമ്മുക്ക് എന്തേ ങ്കി ലും രോഗം വന്നാൽ പോലും നമ്മളെ കുറ്റപെടുത്തുന്നവർ ഉണ്ട് സാറ് പറഞ്ഞു തരുന്ന ഓരൊ വാക്കുകളും എല്ലാവർക്കും മനസ്സിലാവട്ടെ ഒരു പാടു നന്ദി🙏🙏🌹🌹
🙏🙏
Sir all messege is very good super
Very good message
Good information good luck
Very Useful, thanks.
സത്യമാണ് സാർ 👌🤝
Sirrr nala upadeshm
Very good message...Thank you sir...👍✌🙏
ഹലോ, മിസ്റ്റർ സാമുവൽ സർ, സംസാര ശാസ്ത്രം പഠിക്കണമെന്നുണ്ട്. കൂടുതൽ അറിയാൻ എന്ത് ചെയ്യണം
Watch your tongue
Very good massage
Very good information👍
🙏🤝അനുഭവം ഗുരു
Thanks bro
Sathyam no. 1 ❤
സത്യല്ലേ.. എല്ലാ പോയിന്റ്സും 🌹
Useful video and humour
Good message sir
Grate sir
Vary good massage
Many good points are in this video. Actually speaking everyone should have respect for other people’s view, their belief, and their choice of religion, or politics etc. ( I meant Respect not that one should accept that way of life) as each one is different.
I believe in freedom of speech and expression, one can talk about ones faith and why we chose it or why we believe what we believe and you can present it to others , but not by ridiculing the other’s belief or faith or forcing it in to others. People do change, and their values do change better or sometimes for worst. I do not know , may be we were all Hindu's once or at least many hundred years ago. As far as I know they are a very tolerant religion or way of life. Then the Christian faith 100s of selection available each one has their own justifications.
We need to live peacefully and respect peoples' choices.
People in General are good at heart, but if you go to poke someones eyes he or she may react some may not and they may have high tolerance.
Even Christ himself walked on earth he never forced any one, but he said his ways spoke about the Kingdom of God and left it to people to accept or reject.
Throwing dirt at others is not civil.
If one thinks he knows everything then he is lacking wisdom. Mockers, leave them alone.
Ps1:1 ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും 2 യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ, രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ .
Notice പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും. King James (nor sitteth in the seat of the scornful.)
Scornful is defined as an attitude or expression of contempt or of looking down on someone. An example of something that would be described as scornful is a mocking expression or a phrase making fun of someone. avoid them not worth having friendship with mockers )
we all need to co exist, give respect and you get respect. as for a christian, Bible says who are you to judge other person, leave that to Christ.
In my opinion we should not consider ourselves as more important than others. Bible teaches to consider others superior to us. Serve others, love others regardless of their belief and cast or race or nationality. After all life is very short. May God Bless.
Sir , exactly excelent , suppar .
വേണ്ടിയിരുന്ന ക്ലാസ് SUPPER
Super chetta polichu sathyam
My husband always insulting others _underestimate and teasing others_i i tried to correct him,advice him_ quarelled with him.now me &our children are fed up of him.. anybody got any idea to correct him?
Don't quarrel with him. It won't help the situation. Try to educate him through someone whom he regards honourable. You can tell else someone to share this video with him, again someone who is closer to him. Please try it and see
Same pinch
Sir,. Sarinde class njn ketu
Verry good
Thank you 💝
Very good advice