മറ്റുള്ളവര്‍ നിങ്ങളെ ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടോ? എങ്കിലിത് നിങ്ങള്‍ക്ക് വേണ്ടിയാണ്!

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 518

  • @kunjippaathanippadi1264
    @kunjippaathanippadi1264 4 года назад +81

    നല്ല അവതരണം.മനോഹരം. ''സംസാരിക്കുന്നു വെങ്കില്‍ നല്ലതു മാത്രം സംസാരിക്കുക,അല്ലങ്കില്‍ മിണ്ടാതിരിക്കുക''(നബി വചനം)

  • @saraswathisaritha5579
    @saraswathisaritha5579 3 года назад +6

    മനസിലാക്കുന്നു. ജീവിതത്തിൽ പകർത്താൻ പറ്റിയ കാര്യങ്ങൾ. നന്ദിയുണ്ട്

  • @josephp3229
    @josephp3229 4 года назад +22

    സ്വയം തിരുത്തൽ വരുത്താൻ ആഗ്രഹിക്കുന്നവർക്ക് നല്ലഒരു വീഡിയോ ആണ് .ഒത്തിരി നന്ദി സാർ..

  • @alipalamadathil670
    @alipalamadathil670 4 года назад +52

    നിങ്ങൾ പറഞ്ഞത് ശെരിയാണ് ട്ടൊ.
    എനിക്കും എന്റെ ജീവിതത്തിൽ കുറെ മാറ്റം വരുത്തൽ നിർബന്ധമാണ്....
    സത്യമായിട്ടും..ഞാൻ വെറുതെ പറഞ്ഞതല്ല.....

  • @paulosemathewkathayanatt3493
    @paulosemathewkathayanatt3493 4 года назад +5

    എല്ലാം വളരെ വളരെ ശരി. എന്‍െറ സ്വന്തം അനുഭവപരിചയങ്ങളും ഏറെക്കൂറെ ഇങ്ങനെയൊക്കെ ത്തന്നെയാണ്. Thank you very much, Shri. Samuel George.

  • @bcnair2719
    @bcnair2719 4 года назад +13

    നന്ദി അച്ചായാ, തിരിച്ചറിവ് തന്നതിന്. ഇതിൽ പറഞ്ഞിട്ടുള്ള മിക്ക കാര്യങ്ങളും ഉണ്ട്, മാറ്റിയെടുക്കണം, മാറ്റി എടുക്കും

  • @Rasakuttu
    @Rasakuttu 3 года назад +5

    വളരെ ശെരിയായ കാര്യമാണ് ഒത്തിരി സ്വയം തിരുത്തനുണ്ട്
    നന്ദി ദൈവം അനുഗ്രഹിക്കട്ടെ

    • @koyakutty6519
      @koyakutty6519 3 года назад

      ഇത് സമൂഹത്തിൽ നല്ലൊരു ഉപദേശമാണ് താങ്കൾ അറിയിച്ചത് അതിന് നിങ്ങളോട് വളരെ അധികം നന്ദി

  • @sheelas_foodworld988
    @sheelas_foodworld988 3 года назад +4

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഇതിൽ കുറച്ചു ശീലങ്ങൾ എനിക്കും മാറ്റാൻ ഉണ്ട് . താങ്ക്സ് 👍🙏

  • @musichealing369
    @musichealing369 5 лет назад +24

    സർ. നല്ല അവതരണം.
    എന്റെയും മറ്റുള്ളവരുടെയും സ്വകാര്യതയെ അങ്ങേയറ്റം ബഹുമാനിച്ച് ജീവിതം ആസ്വദിക്കുന്ന ഞാൻ വലിയ വലിയ ലക്ഷ്യങ്ങളുള്ള ഒരു ചെറുപ്പക്കാരനാണ്. എന്നെ കല്യാണം കഴിപ്പിക്കാഞ്ഞിട്ടാണ് . ഞാൻ എങ്ങനെ ഭാവിയിൽ ജീവിക്കുമെന്ന എനിക്കില്ലാത്ത ആശങ്കയാണ്, പ്രയാസമാണ് (അതിനുള്ള പക്വത ആയിട്ടില്ലെന്നെനിക്കറിയാം)
    നാട്ടുകാർക്കും ബന്ധുക്കൾക്കും. ഒരു ഗരുഡനെപ്പോലെ പറന്ന് സ്വന്തം ഇഷ്ടത്തിന് (മറ്റാർക്കും ഉപദ്രവമില്ലാതെ) എന്റെ ജീവിതം യാത്രകളിലൂടെ ഞാൻ ആസ്വദിക്കുകയാണ്. ഏറ്റവും സന്തോഷവാനാണ് ഞാൻ. ഒരിക്കലും മറ്റുള്ളവരുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങളിൽ അവരുടെ അനുവാദമില്ലാതെ ഈ ഹിപ്പോക്രാറ്റിക് മൈൻഡ്സെറ്റുള്ള മലയാളി ഊളകൾ ഇങ്ങനെ ഇടപെടുന്നത് എന്ത് തരം മാനസികരോഗമാണ് ഇത്തരം രോഗത്തീന്ന് നമ്മുടെ സമൂഹം എന്ന് മോചിതരാകും

    • @SamuelGeorge
      @SamuelGeorge  5 лет назад

      Let us hope for a refined generation in the near future

    • @anupa1090
      @anupa1090 4 года назад +1

      @@SamuelGeorge me too expecting

  • @rpdigitalmedia1
    @rpdigitalmedia1 4 года назад +21

    വളരെ നല്ല കാര്യങ്ങളാണ് ചേട്ടാ.. ഒരുപാട് സ്നേഹം ❤️😊

  • @madukrishnan5309
    @madukrishnan5309 4 года назад +5

    ഇത്‌ വളെരെ കുറച്ചു മാത്രം ഇനിയും ഇതിന്റെ 100 ഇരട്ടി കാര്യങ്ങൾ ശ്രദിക്കാനുണ്ട്. എല്ലാവരും ശ്രദിച്ചാൽ നമ്മുടെ ജീവിതം വളെരെ സന്തോഷം ഉള്ളതാകും തീർച്ച. താങ്കൾക് എന്റെ കൂപ്പുകയ്.

    • @SamuelGeorge
      @SamuelGeorge  4 года назад +1

      🙏

    • @manueljoseph8686
      @manueljoseph8686 2 года назад

      I appreciate you verymuch. I wonder from where did you grasp such a wide knowledge about almost all the subjects.

  • @sidheeqsulaiman8736
    @sidheeqsulaiman8736 3 года назад +1

    വളരെ മനോഹരമായ നല്ല വാക്കുകൾ എനിക്കും കുറെ ശീലങ്ങൾ മാറ്റാൻ ഉണ്ട് എൻറെ കഴിവിൻ്റെ പരമാവധി ഞാൻ അതിന് പരി ശ്രമിക്കുന്നതാണ് വളരെ നന്ദി അറിയിക്കുന്നു

  • @sudheeshkumar6227
    @sudheeshkumar6227 3 месяца назад +1

    ആത്മപ്രശംസ ആത്മഹത്യക്കും അപരനിന്ദ കൊലപാതകത്തിനും തുല്യമാണെന്ന് പുരണം ഉദ്ഘോഷിക്കുന്നു

  • @davidthomas1756
    @davidthomas1756 4 года назад +22

    Samuel George Sir, I do really regret that Corona came so late and subsequently lock downs too happened do late.
    I started viewing blogs and good channels l, and really happy to declare that your channel is one the most precious ones I found. I am learning a lot, I am changing a lot, and more than that I am beginning to appreciate me a lot because many of the things like no talking while chewing, use of obscenities, interrupting someone or get interrupted, are really part of my life.
    Then, I could find that I was a bit into the foolish segment, but certainly will join the wise men's zone shortly. Hands down, it is a precious channel for me.

  • @meenuvimal4407
    @meenuvimal4407 4 года назад +5

    കഴിഞ്ഞ ഒരു വർഷത്തിൽ ഏറെയായി dr. Joe dispenza യുടെ brain rewiring സ്വയം പ്രാക്ടിസിൽ ആണ്. എന്റെ സംസാരം മിക്കപ്പോഴും പരിധി വിട്ടു പോയിട്ടുണ്ട്. അക്കാര്യം ചൂണ്ടിക്കാണിച്ചതിനു നന്ദി.....

  • @adhiladhil9142
    @adhiladhil9142 3 года назад +5

    വളരെ വിലപ്പെട്ട കാര്യങ്ങൾ സൂപ്പർ

  • @Vanaja-wg2ip
    @Vanaja-wg2ip 6 месяцев назад +1

    Thank u for ur valuable information thank u somuch

  • @prajeeshkvpraji4760
    @prajeeshkvpraji4760 4 года назад +4

    താങ്ക്സ് അച്ചായാ ഇതില് ചില കാര്യങ്ങൾ എനിക്കുണ്ട് ഞാൻ ശ്രദ്ധിച്ചോളാം മാറ്റിയെടുത്തോളം ഞാൻ എഴുതിയെടുത്തിട്ടുണ്ട് Ican

  • @sophiammacherian1844
    @sophiammacherian1844 Год назад +1

    കാര്യങ്ങൾ വളരെ നല്ലത് ഞാനും ഇങ്ങനെ ഒക്കെ ആകാൻ ശ്രമിക്കുന്നു

  • @dinesh-sh4hh
    @dinesh-sh4hh 4 года назад +1

    സൂപ്പർ വീഡിയോ അണ്ണാ....എന്റെ സ്വഭാവത്തെ കുറിച്ച് ഞാൻ സ്വയം മനസ്സിലാക്കി തിരുത്താതിരിക്കുകയും, എന്റെ നല്ലവരായ സുഹൃത്തുക്കൾ, ഞാൻ സങ്കടപ്പെടേണ്ട എന്ന് കരുതി അത് ചൂണ്ടിക്കാണിച്ചു തരാതിരിക്കുകയും ചെയ്യാത്തിടത്തോളം എന്നിലെ ബോറനെ മനസ്സിലാക്കാൻ ഈ വീഡിയോ ഉപകരിച്ചു.... 👌👌👌
    6:15 'ശശി'എന്ന പദ പ്രയോഗം ഒഴിവാക്കാമായിരുന്നു എന്ന് തോന്നി.... എല്ലാ ശശിമാരും ബോറന്മാരും മണ്ടന്മാരും അല്ലല്ലോ അണ്ണാ . മറ്റുള്ളവർ എല്ലാവരും ബുദ്ധിമാൻമാരും അല്ല....മനപ്പൂർവ്വമല്ല ഒരു ഒഴുക്കിൽ പറഞ്ഞതാണെന്നു തോന്നി..
    എല്ലാ ആശംസകളും❤️-ദിനേശ് ശശി

    • @SamuelGeorge
      @SamuelGeorge  4 года назад +1

      Sasi is not an abuse, and not used as a name. Sorry if I hurt you 😔😥

    • @dinesh-sh4hh
      @dinesh-sh4hh 4 года назад

      @@SamuelGeorge
      it's ok.doesn't matter....👍
      thanks for the reply.."ശശി" എന്നത് ഒരു ഒഴുക്കിൽ പറഞ്ഞത് ആണെന്ന് മനസ്സിലായി.ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു...
      Wishes and prayers ❤️❤️

  • @itsmevineetha2973
    @itsmevineetha2973 Год назад +1

    ഇത്തരം സ്വഭാവങ്ങൾ മറ്റുള്ളവരെ എത്രയധികം ബുദ്ധിമുട്ടിക്കുന്നു എന്ന് അവർ അറിയുന്നില്ല 😌😌

  • @sreekumarannairtp1833
    @sreekumarannairtp1833 5 лет назад +50

    മക്കളെ വളർത്തുമ്പോൾ അവരുടെ സംസാര - ത്തെ പതിവായി കളിയാക്കിയാൽ അവർക്കു വിക്കൽ വരാമത്രെ. അച്ഛനമ്മമാർ സൂക്ഷിക്കുക...

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 5 лет назад +7

    Dear Samuel Brother, You are doing the Lord's Work.....God will reward you and your family abundantly....We love watching your videos.. ..You have become our very own family member....

    • @SamuelGeorge
      @SamuelGeorge  5 лет назад +4

      It's a great honour to hear such kind words. Thank you very much

    • @sumagopugopan9137
      @sumagopugopan9137 5 лет назад +1

      Very good on, every single point is correct

  • @josepaultp3560
    @josepaultp3560 11 дней назад

    ഞാൻ എനിക്കു എന്തെങ്കിലും ഗുണം ഉണ്ടെങ്കിൽ അതു ദൈവാനുഗ്രഹം ആണെന്ന എല്ലാവരോടും പറയു 🙏

  • @sampvarghese8570
    @sampvarghese8570 3 года назад +2

    നല്ല 12 Points ആണ് പറഞ്ഞത് .Thanks

  • @basheerameen1466
    @basheerameen1466 3 года назад +1

    Mashallah alhamdulillah thank you very much and very good upadhasangal

  • @peacenfreedom4758
    @peacenfreedom4758 3 года назад +3

    കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ.. താങ്ക്സ്,.

  • @shejeedabbas240
    @shejeedabbas240 3 года назад +1

    thanks for your good advice 👍 👍 👍

  • @ebink.t4908
    @ebink.t4908 3 года назад +1

    very informative video,superb

  • @ushanm5891
    @ushanm5891 Год назад +1

    👍👍👍good information 🙏

  • @anandhumc491
    @anandhumc491 3 года назад +2

    Very useful video sir
    Thank you so much

  • @kalagrk8481
    @kalagrk8481 4 года назад +1

    Ethra manoharamayi karyangal parayunnu...njan thedipidich ella videos um kanukayanu..nalla avatharanam..follow cheyyan thamasichu..thank u so much sir..

  • @sidhiquec5683
    @sidhiquec5683 2 года назад +1

    Thanks Sir 👍👍👍

  • @antonycleetus6719
    @antonycleetus6719 3 года назад +2

    Very good . Nice presentation

    • @sobhitham
      @sobhitham 6 месяцев назад

      സാർ ഈ പറഞ്ഞ കാര്യങ്ങളെല്ലാം എൻറെ ഹസ്ബൻഡ് ഉണ്ട് അതുകൊണ്ട് കുറേ ശത്രുക്കൾ ഉണ്ടായി എത്ര ഉപദേശിച്ചാലും മാറുകയില്ല

  • @akbaraliyan5526
    @akbaraliyan5526 3 года назад +1

    Thanks.goodpoint

  • @rosilylazar4727
    @rosilylazar4727 3 года назад

    Excellent vedio 👍👍🙏🙏

  • @leelammapaul9340
    @leelammapaul9340 2 года назад +1

    Good instruction

  • @basheerameen1466
    @basheerameen1466 3 года назад +1

    Subhanallh your very Nalla laryangalan paranchadh

  • @user-bg6si9pe1j
    @user-bg6si9pe1j 3 года назад +1

    ലക്ഷ്യം number one ജനത 🇮🇳👏👏👏👌👌👌

  • @ksprakasan6080
    @ksprakasan6080 3 года назад

    ഇത്തരം ഗൗരവമേറിയ വിഷയം സംസാരിക്കുന്ന സന്ദർഭങ്ങളിൽ " ശശി " എന്ന പ്രയോഗം തെറ്റാണ്.
    ശശി എന്ന് പേരുള്ളവരെ ഒരുപാട് പേരെ ആക്ഷേപിക്കലാകുമത്.
    Episode is good

  • @lizysamuel7878
    @lizysamuel7878 3 года назад +3

    നല്ല അവതരണം. എനിക്ക് ഇതിൽനിന്നും പലതുംപടിക്കാനുണ്ട്.വളരെ നന്ദീ

  • @ambikap4661
    @ambikap4661 3 года назад

    Thanku🌺🌺

  • @hemamohan1379
    @hemamohan1379 4 года назад +2

    Ithil palathum enikkudu. I will change these. Thank you

  • @dinupjose3932
    @dinupjose3932 4 года назад +18

    ഈ trolls പോലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന ഒരു ഏർപ്പാട് ആണ് എന്നാണ് എന്റെ അഭിപ്രായം..

  • @maryabraham1310
    @maryabraham1310 4 года назад +3

    No idea why people dislike such valuable videos like this. 🤔

  • @ranjithpk3252
    @ranjithpk3252 3 года назад

    ചേട്ടൻ്റെ വീഡിയോ സമയം കിട്ടുമ്പോൾ തീർച്ചയായും കാണാറുണ്ട്

  • @irbandsonsindianoilpalluru5414
    @irbandsonsindianoilpalluru5414 3 года назад +4

    എല്ലാവരും
    മര്യാദ
    ഉള്ളവരായി ഇരിക്കുക
    ഈ വീഡിയോ
    ഇതിന് ഉപകരിക്കും
    താങ്ക്യൂ സർ

  • @rajeshkattanganezhath8971
    @rajeshkattanganezhath8971 26 дней назад

    Good video 🎉🎉🎉🎉

  • @sekharantiruvancherikavu4861
    @sekharantiruvancherikavu4861 3 года назад +3

    Nalla ആശയം സാർ പറഞ്ഞു tannu

  • @snehalathaks3564
    @snehalathaks3564 3 года назад +1

    Valare sariyanu sir. Inganeyulla alukale. Njan kandittund. Nammale angu. Veruppikkumikkoottar. Sirnnu oru. Big thanks undtto entte vakayayittu.

  • @christophersl8983
    @christophersl8983 4 года назад +9

    നാവ് ജീവചക്രത്തിന് തീ കൊളുത്തുന്നു എന്നാണ് ബൈബിളിൽ പറയുന്നത്. നന്നായിട്ടുണ്ട് bro

    • @ushapanicker2444
      @ushapanicker2444 4 года назад

      Thankyou very much.

    • @manueljoseph8686
      @manueljoseph8686 2 года назад

      I appreciate you verymuch. How do you grasp such a wide on almost all the subjects.

  • @sajithahaneef2616
    @sajithahaneef2616 3 года назад +2

    Very useful👌👌👌👌

  • @indirakv8733
    @indirakv8733 3 года назад +1

    Super Vakkukal Arinjirikkanullathu

  • @lovelyshajimon970
    @lovelyshajimon970 2 года назад +1

    Supper 💯

  • @nija4527
    @nija4527 3 года назад

    Good message 😘😍🌹🎈🍬🍫

  • @moosaop8664
    @moosaop8664 4 года назад +1

    Very good massage

  • @lisyvincent7099
    @lisyvincent7099 Год назад +1

    Very informative. It was better to add 3 more points; yelling/shouting, tone/sound, body language.

  • @sathyanivasanandan
    @sathyanivasanandan 3 года назад +1

    Very good informations

  • @sivapprasad8093
    @sivapprasad8093 4 года назад +5

    Sr പറഞ്ഞത് ശരിയാണ്

  • @nasarkm816
    @nasarkm816 4 года назад +1

    Very nice voice nasar soudiarabia

  • @arshad5935
    @arshad5935 3 года назад +1

    Very super sr

  • @esotericpilgrim548
    @esotericpilgrim548 3 года назад

    You are gem of a man & a genuine guide for the society.

  • @jessyv5382
    @jessyv5382 4 года назад +1

    Very correct. Good advice

  • @user-bg6si9pe1j
    @user-bg6si9pe1j 3 года назад +2

    ലോകത്തിനു തന്നെ മാതൃക 👌

  • @rnsharma9076
    @rnsharma9076 3 года назад +1

    Thanq so much /shall introspect and correct/lot of points

  • @johnmathew8269
    @johnmathew8269 4 года назад +2

    Very good

  • @sindhukumar9625
    @sindhukumar9625 4 года назад +3

    Wow super

  • @santhoshck9980
    @santhoshck9980 3 года назад +1

    വളരെ നന്ദി

  • @NBLISSY
    @NBLISSY 3 года назад +1

    Great

  • @radhanair4670
    @radhanair4670 4 года назад +4

    There are people who disliked this video!!! I guess they are so perfect that they don’t feel the need to hear these golden words.

  • @indiratp5699
    @indiratp5699 3 года назад +1

    , we are listening to all our videos : thanks a lot ;

  • @geethap7965
    @geethap7965 3 года назад +2

    Thank you so much 🙏

  • @ashrafulcnvlogs4537
    @ashrafulcnvlogs4537 3 года назад

    Great 👍🏻

  • @manushyan2987
    @manushyan2987 3 года назад +1

    നല്ല ഉപദേശങ്ങൾ ....
    താങ്കളുടെ വീഡിയോകൾ 10 മിനുട്ടിൽ താഴെയായാൽ കൂടുതൽ നന്നായി .....
    വലിയൊരു വിഭാഗം ആളുകൾ വലിയ വീഡിയോകൾ കാണാൻ ശ്രമിക്കാറില്ല എന്ന മനശ്ശാസ്ത്രം താങ്കൾക്കറിയല്ലല്ലേ ...
    നന്ദി.....

  • @habibrehiman7671
    @habibrehiman7671 3 года назад +2

    മനോഹരം

  • @harinayar6921
    @harinayar6921 4 года назад +3

    Very good, appreciate and respect your social commitment

  • @robinroy4366
    @robinroy4366 4 года назад +6

    Thank you sir.Kallam parayaruth.ennathukude venamairunnu

  • @skanthadas
    @skanthadas 4 года назад +5

    ഞാൻ എന്നോട് തന്നെ പറയുവാ... ആ പ്രയോഗം അതെനിക്ക് ഇഷ്ടമായി നല്ല എളിമയുള്ളോർക്ക് മാത്രമേ ഇങ്ങനെ സംസാരിക്കാൻ കഴിയു. താങ്ക്യൂ സർ

  • @remaprakash9610
    @remaprakash9610 3 года назад

    🙏🙏🙏👍 Great. Thank You Sir.

  • @sjk....
    @sjk.... 5 лет назад +9

    മുന്നിൽ ഇരിക്കുന്നത് ആരാണന്ന് അറിയാൻ ശ്രമിക്കാതെ മുൻവിധിയോടെ സംസാരിക്കുന്ന ഒരു വർഗ്ഗമാണ് 99% ഡോക്ടർമാരും

    • @Hiux4bcs
      @Hiux4bcs 5 лет назад

      sooraj varma Ayyo

    • @roserosna.8683
      @roserosna.8683 5 лет назад

      Yes

    • @sijisajan7888
      @sijisajan7888 4 года назад +5

      ശരിയാണ് സഹോദരാ, ഈ കഴിഞ്ഞ ഇടയ്ക്കു ഞാൻ ഒരു tvm ലെ പ്രമുഖ സർക്കാർ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആകാൻ op ഇൽ ചെന്നു. അതിനു മുൻപ് ഇതേ ഹോസ്പിറ്റലിൽ അവിടത്തെ ചീഫ് നെ Op യിൽ കണ്ടു, സർജറി ഡേറ്റ് ഉം ഫിക്സ് ചെയ്തിരുന്നു. പിന്നീടാണ് അഡ്മിറ്റ്‌ ആകാൻ ചെന്നപ്പോൾ അവരുടെ asst. നെ കാണാൻ പറ്റിയത്. അഡ്മിഷൻ ne ചെന്നതാണെന്നു കേട്ടപ്പോ തനിക്കു സർജറി ഉടെ ആവശ്യം ഇല്ല എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് ആ മുറിയിൽ നിന്ന സകലരെയും കേൾക്കെ ഇയാൾ പത്തു വരെ പഠിച്ചിട്ടുണ്ടോ എന്ന് തുടങ്ങി, എംബിബിസ് ഡിഗ്രി എടുക്കണം ആയിരുന്നു എന്ന് വരെ എന്നെ ആക്ഷേപിച്ചു. സർജറി നടത്തേണ്ടത് എന്റെ ആവശ്യം ആയതു കൊണ്ടും pvt ഹോസ്പിറ്റലിൽ ലക്ഷങ്ങൾ വാരി എറിയാൻ ഇല്ലാത്തതു കൊണ്ടും ബിരുദ ധാരി യായ സർക്കാർ ഉദ്യോഗസ്ഥ ആയ ഞാൻ അവരുടെ ഷോ എല്ലാം മൗനമായി കണ്ടിരുന്നു. അഡ്മിറ്റ്‌ ആയെങ്കിലും വാർഡ് ഇൽ എന്നെ കണ്ടപ്പോ എല്ലാം surgery ഉടെ ആവശ്യം ഇല്ലായ്മയെ പറ്റി മറ്റു രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും മുൻപിൽ എന്നെ വിദ്യാഭ്യാസം ഇല്ലാത്തവൾ എന്ന രീതിയിൽ പരിഹസിച്ചു കൊണ്ടിരുന്നു. സഹികെട്ടു സർജറി വേണ്ട എന്ന് പറഞ്ഞിട്ട് അവിടുന്നിറങ്ങി. പിന്നെ യും വിധി വേദന ഉടെ രൂപത്തിൽ പഴയ ചീഫ് ഇന്റെ മുന്നിൽ തന്നെ എത്തിച്ചു. അന്ന് സർജറി ചെയ്യാതെ ഇറങ്ങി പോയതിനു അവർ എന്നെ ശകാരിച്ചു (ഒരമ്മയുടെ സ്നേഹത്തോടെ ). അപ്പോൾ നടന്ന കാര്യങ്ങൾ എല്ലാം എനിക്കവരോട് പറയേണ്ടി വന്നു. അവർ ദൈവഭയം ഉള്ള സ്ത്രീ ആയതിനാൽ മറ്റുള്ളവരുടെ മുൻപിൽ ഇട്ട് എന്നെ അലക്കിയില്ല. മറിച്ചു തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ സർജറി ചെയ്തു തന്നു. സർക്കാർ ആശുപത്രിയിൽ വരുന്നത് അധികവും നിസഹായരായ പാവങ്ങൾ ആണെന്നും അവരോട് തങ്ങളുടെ ഡിഗ്രി യുടെ മഹത്വം മനസിലാക്കി മുൻപിൽ ഇരിക്കുന്നവർ ആരെന്നു പോലും അന്വേഷിക്കാതെ അവരെ നാണം കെടുത്തി വിടുന്നത് പാവങ്ങളുടെ നികുതി പണം ശമ്പളം ആയി വാങ്ങുന്ന നമ്മൾക്ക് ചേർന്നതല്ല എന്ന് അവരോട് ഒന്ന് സൂചിപ്പിക്കണം എന്ന ഉദ്ദേശത്തിൽ ഒന്ന് ചീഫ് ma മാഡ ത്തിനോട് പറഞ്ഞു, സഹജീവികളോട് മര്യാദക്ക് പെരുമാറാൻ വിദ്യാഭ്യാസം ഒന്നും വേണ്ട വിവരം മാത്രം മതിയെന്നും

    • @sijisajan7888
      @sijisajan7888 4 года назад +2

      എന്നിരുന്നാലും എനിക്ക് അവരോട് വ്യക്തിപരമായി വിരോധം ഒന്നുമില്ല. എന്നെ സർജറി ചെയ്ത dr. മാർ, രക്തം നൽകിയവർ, തുടങ്ങി സഹായിച്ച എല്ലാവർക്കും ഒപ്പം അവരെയും ഞാൻ പ്രാർഥനയിൽ ഓർക്കുന്നു.

    • @sijisajan7888
      @sijisajan7888 4 года назад +2

      കറക്റ്റ്. ഞാൻ പറഞ്ഞയാൾ asst. പ്രഫ. പോസ്റ്റ്‌ ഇൽ ഉള്ളയാൾ ആണ്. അവർക്കു ചികിത്സ അറിയില്ല എന്ന് ഒരിക്കലും പറയാനാവില്ല. മനുഷ്യർ അല്ലേ ഓരോരുത്തർക്കും ഓരോ സമയം ഓരോ പ്രകൃതം ആയിരിക്കും ഒന്നോർത്തു സമാധാനിച്ചു. എന്നാലും മനസിനേറ്റ മുറിവ് 2 മാസം കഴിഞ്ഞിട്ടും മാറുന്നില്ല. അത് കൊണ്ട് അവസരം കിട്ടിയപ്പോൾ ഇക്കാര്യം പറഞ്ഞെന്നു മാത്രം

  • @alivs2045
    @alivs2045 3 года назад +1

    Nannai👍🌹

  • @kunjumonem.e.8851
    @kunjumonem.e.8851 3 года назад +1

    Good.

  • @SuperInku
    @SuperInku 3 года назад +1

    Well explained. Easy to follow. Well done Sir.

  • @abbasmuhammed1007
    @abbasmuhammed1007 4 года назад +1

    Samuvel sir,
    Very good service. God bless you and guid you to Heavan. God may give you Heaven.
    Believe only in The Supreme God Almighty alone and do good deeds. Pray only to The Supreme God Almighty alone and win Heaven.
    Heaven life is very very great.
    Never lose Heaven by worshipping other creature instead of The God Almighty.
    Never pray to Muhammed Nabi or Jeesus christ or Mosus or Sree Kreshna or Ali or Snakes or Cow or Fire or Moon or Sun.
    Thank you.

  • @johnsonpp2357
    @johnsonpp2357 3 года назад +2

    Sir നമ്മൾ അടുത്തിടപെഴുകേണ്ടി വരുന്ന ചിലർ അവരുടെ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ നമ്മെ അംഗീകരിക്കാതെ ഇരിക്കുമ്പോൾ ഉണ്ടാകുന്ന സാഹചര്യത്തെ എങ്ങനെ ധൈര്യപൂർവ്വം നേരിടാം? അത്തരം വ്യക്തികളെ എങ്ങനെ ജീവിതത്തിൽ സ്വീകരിച്ച് നിർത്തണം.
    നമ്മിലെ എന്തെങ്കിലും കാര്യങ്ങളാണോ ക്രമീകരിക്കേണ്ടത്? അതോ പുതിയ മനോഭാവത്തെ നമ്മൾ ഉണ്ടാക്കി എടുക്കണോ?

    • @SamuelGeorge
      @SamuelGeorge  3 года назад +1

      If they don't accept you for no apparent reason, ignore and avoid them. There are plenty of people on earth 🤣

    • @johnsonpp2357
      @johnsonpp2357 3 года назад

      @@SamuelGeorge 🙏💜💜💜 good Thanks you so much

  • @missionwithvision38
    @missionwithvision38 4 года назад +1

    Very good advises

  • @shineysunil537
    @shineysunil537 3 года назад +1

    Brother good words matram talk. Ahakra ego words injury cheyum mind ne so only talk very good words. SILENT IS GOLD

  • @subashsreedhran9583
    @subashsreedhran9583 4 года назад +1

    താങ്കൾ പറഞ്ഞത് ശരി യാണ്

  • @AjaycAnand
    @AjaycAnand 4 года назад +2

    Good message sir

  • @yesodharank7510
    @yesodharank7510 3 года назад +1

    Thank you sir

  • @valsanc.m3940
    @valsanc.m3940 4 года назад +2

    Excellant

  • @shinupaul3874
    @shinupaul3874 2 года назад

    very correct❤

  • @vasudevank9510
    @vasudevank9510 3 года назад +1

    നല്ല നിർദേശം

  • @rajeshpannicode6978
    @rajeshpannicode6978 3 года назад +1

    ഇത്തരം സംസാരരീതി പിൻതുടരുന്നവരുടെ ഇടയിൽ ജീവിക്കേണ്ടി വരുമ്പോൾ എങ്ങനെ നേരിടാം എന്ന് കൂടി പറഞ്ഞ് തരികയാണെങ്കിൽ നന്നായിരുന്നു. പുറത്തിറങ്ങി എന്തെങ്കിലും ജോലി ചെയ്യുമ്പോഴാണ് അനാവശ്യമായി പരിഹസിക്കുന്നവരുടേയും കുറ്റം പറയുന്നവരുടേയും ആക്രമണം നേരിടേണ്ടി വരുന്നത്

  • @aneeshvarghese1164
    @aneeshvarghese1164 4 года назад +1

    Very good massage 👌

  • @venuperukavu3237
    @venuperukavu3237 3 года назад +1

    നന്നായിട്ടുണ്ട്

  • @aleyammathomas3744
    @aleyammathomas3744 3 года назад

    Food kazhickumboal samsaarickaruthu, apakadamaanu, food swaasanaalathi kurungi marickaanidayundu, palarum angane marichittundu. Lizy

  • @joshygeorge5005
    @joshygeorge5005 4 года назад +1

    Samuel your video is fantastic. Simple & honest. Motivating

  • @sujasara6900
    @sujasara6900 3 года назад +1

    Well said, thank you sir

  • @sajeevanv.t.5948
    @sajeevanv.t.5948 2 месяца назад +1

    👌