മനോബലം ഇല്ലെന്ന് തോന്നുന്നുണ്ടോ? പേടിക്കേണ്ട; Here is the easiest way to attain inner strength
HTML-код
- Опубликовано: 7 фев 2025
- കായബലവും മനോബലവും ഉണ്ടെങ്കിലെ ഒരു മനുഷ്യന് പൂര്‍ണ്ണമായി സന്തോഷിക്കാന്‍ സാധിക്കൂ. തൃപ്തിയുള്ള ജീവിതം നയിക്കാന്‍ മനോബലം അത്യാവശ്യമാണ്. അത് നേടാനുള്ള ഏറ്റവും പ്രായോഗികമായ മാര്‍ഗ്ഗം ഇതാ നല്‍കുന്നു!
വളരെ യാദൃശ്ചികമായിട്ടാണ് ഈ വീഡിയോ എന്‍റെ കണ്ണില്‍ പെട്ടത്. ജീവിതത്തിലെ വലിയൊരു ടേണിങ് പോയിന്‍റാണ് ഇതെന്ന് എനിക്കുറപ്പുണ്ട്. യൂട്യൂബില്‍ ഇത്തരം വീഡിയോകള്‍ ഉണ്ട് എന്നറിയുന്നതും ആദ്യം. എന്തായാലും സാറിന് ഹൃദയം നിറഞ്ഞ നന്ദി.
Sincerely thanking you for the kind encouragement 🤗💓
ഞാനും എന്റെ പ്രേശ്നങ്ങൾ എല്ലാം നിസ്സാരം എന്ന് സ്വയം പറഞ്ഞു മനസ്സിൽ ആക്കിക്കുക ആണ്... Take It Easy.... ദേഷ്യം ഒഴിവാക്കാൻ പരമാവധി ശ്രെമിക്കുന്നു 💪💪💪
ഗുരുവേ 🙏🙏🙏❤❤
ഞാൻ അദ്യമായി ആണ് സാറിന്റെ വീഡിയൊ യാദൃശ്ചികമായി കണ്ടത്. പിന്നെ ഫ്രീ time-ൽ കുത്തിയിരുന്ന് കണ്ടു. എല്ലാം വളരെ നല്ലത് സൂപ്പർ സർ, അഭിനന്ദനങ്ങൾ
Thank you very much 👍
വളരെ നല്ല ഉപകാര പ്രദമയ ചിന്തകൾ മാറ്റങ്ങൾ ഉളവാക്കും അനുസരിച്ചാൽ മലയാളിക്ക് നല്ലതാണു ഇ പടനം
എങ്ങനെ പ്രശ്നനം ഇല്ലാ തക്കാ ൻ കഴിയും ഗുഡ്. speech
ഈ മാസം എന്റെ കമ്പനി പൂട്ടുകയാണ്.. പിന്നീട് എന്തെന്ന് അറിയില്ല പക്ഷെ എനിക്കൊരു ടെൻഷനും ഇല്ല... പുതിയ ജോലി കിട്ടിയാൽ ചെയ്യും... അല്ലെങ്കിൽ നാട്ടിൽ പോയി എന്തെങ്കിലും ചെയ്യാം.. എല്ലാം പോസിറ്റീവ് ആയി എടുക്കുക..
Excellent 👌👍❤️
👍👍👍
Allavarkkum santhoshavum samadhanavum kittunna oru nalla information Thanku Dear
വളരെ ഉപകാരപ്രദമായ വിഷയം
മനസിനെ ശാന്ത മാക്കൻ ശ്രമിച്ച കൊണ്ട് ഇരിക്കുന്നു സാർ
Ithupolulla videos valare churukkam..... thanks sir..
Courage is inborn to a great extent.. Your attempt to motivate the yongers is highly commendable.
Very good message
Super video.
Very clear vision
Valare nalla karyam thanks
ഞാൻ ഒരു ശ്വാസം മാത്രമാണ് എന്ന് ചിന്തിച്ചാൽ മതി ...താങ്കൾ പറഞ്ഞ take it easy.. താനെ വരും
You are right ☺️
Thanks sir Good information
Very informative thank you Very much ❤️
Thanks chetta
Adipoliiii
Very good
Tnqq sir
Valuable info.. ningale pole or ningalumaayulla oru koottu nerathe undaavendathaarunnu. Ippo ethaayaalum ithiloode kittiyallo.. athumathi.. Ithaayirikkum time. Thank you very much, tto.. 👍🏻👍🏻🙏🏻
Super
I like this video
Very very super, sir
Superb
You are always right, sir
നല്ല വീഡിയോ
Sir...very good knowledge...👍🙏✌
നന്ദി
Yes,you are correct
No, tention everything take it easy 😍👍👍
Thanku
Good information..…
This is the quality I terribly lack. My mind is churning all the time. I wish I was strong enough to handle the problems in my life.....
Yante anna super tips
100%correct
👍💐💐
👌👌💐
👌👍
👍👍👍
🌹🌹🌹🌹👍👍
സത്യം
ചേട്ടാ സൂപ്പർ
👍👏👏👏🙏💐
Good one but not easy to practice.
ഞമ്മളിൽ അനുഭവിക്കുന്നതെല്ലാം ഞമ്മൾക്ക് ഉള്ള അവകാശമാണ് പിന്നെ ഞമ്മൾ എന്തിന് ആകുലപെടുന്നത്
Athinu enthucheyanam
Thank u for this video sir very good video one doubt if in astrology point of view moon represents mind, if a persons has negative effects due to planet how can change the mind using counsaling, does counsaling helps one persons life plse reply sir thank u sir🙏
If you use your willpower, no planet will take away your happiness. Please practice my suggestion
ഇത് Hormones ആയി Linked ആണ്.വിവേകം വികാരങ്ങൾക്ക് അടിമയാകരുത്.Commonsene മതി.
എന്നെയും ഇത് പോലെ രാത്രി വീട്ടില്‍ നിന്നു കുറച്ചുസമയംപുറത്തിരുത്തി.ഇപ്പോഴുംഓര്‍കുന്നു
😂😂😂
👍💖
My Dear Bishop, I shall practice whatever you have advised in this video from today onwards.....🤗🤗🤗
Bishop,😆😆
@@perumthachan9336എസ്റ്റേറ്റ് പോയിട്ട് ചെറുവള്ളി പോലും subscription വഴി സമ്പാദിക്കാൻ ഇടയില്ലാത്ത സാക്ഷാൽ samuel ബിഷപ്പ്! കുപ്പായങ്ങൾ പോലും കൂടാരപ്പണിക്കൂലി വഴി ആർജിക്കുന്നതാവും.... ഹഹ.. അല്ലെങ്കിൽ ആരെങ്കിലും പറയട്ടെ... Pushpul പ്രവാചകൻ തന്നെ! ഹഹ.....ആരും മോശമല്ലെന്നു ചുരുക്കം, ഇടയനോട് കിടപിടിക്കുന്ന ആടുകൾ ശുഭസൂചകം തന്നെ. m വർഗീസ്.
👍🙏🙏
Thamam
👍👍👍👍👍👍👍
രണ്ട് വയസുള്ള കുട്ടിയെ പുറത്ത് നിറുത്തിയത് ക്രൂരത
😂😂
Kruratha ayi kanakkakkellae.the guy learned alesson isn't
Sir ur videos are inspiring, but I want to tell you something, my cousin is always worried about her husband bcos he always using bad language to her very bad words, she won't say anything.how to deal it bcos she doesn't want to get divorce.how she should reply for this
Tell her to decently retaliate by pointing out his failures and weaknesses. Let him know that only weak people torture those who don't harm back. Keeping silence or fighting back won't resolve the issue, but wise and open response will hit the target
ruclips.net/video/gnAYkmlL1f4/видео.html
Ente personality k vendath chettante videos il und..
Thank you
👍👍
🙏🙏🙏🙏🙏🙏
Work at home aano?your wife is good lady I think so that you could out the child from the room.you are also very gentle man.I believe good parents and good family background.
No. I'm in Dubai. Family in Kerala
Kurachu munbu kanedathayirunnu
One source of tension is stock market investing. It requires financial knowledge and skill. There will be ups and downs. Much patience is needed. Do not get into this field to get rich quick. Companies will prosper and wither in short time period. Diversification strategy is needed. Those who cannot handle such tension should not participate in this field. Bank FDs or GOI bonds will give a reasonably good return. They are safe also. Corporate bonds are not guaranteed. Stock market is good for those who enjoy such challenges, not for those who count their money everyday. I am speaking from experience.
Very much true
Trading is 85% of psychology 😊🔥👏
👍
എപ്പോഴും പീഡിപ്പിക്കുന്ന ക്രൂരനായ ഭർത്താവിനെ എങ്ങനെ കൈകാര്യം ചെയ്യണം ആ വ്യക്തിയിൽ നിന്നും അകന്നു നിൽക്കണോ അതോ എല്ലാം സഹിച്ചു നിൽക്കണോ. സർ ഒരു advice തരുമോ
If you have a way, leave him. But you must be sure that you are not wrong by any means. If you are at fault even by a little, correct yourself first and still he remains the same, leave him if you wish so.
Thank you sir എന്റെ ഭർത്താവ് drug addict ആണ് 24വർഷമായി സഹിക്കുന്നു
@@AnuAnu-sc7vk really upsetting.. there are some lives on earth who better not have been born
Daily nammale lifil ingane okke preshnagal undayal namukk kshamikkan pattumo sir 😕
No. But that is not impossible 😃
really ha ha ha
Samuel chetta.. Ningade Watsapp Nmbr tharuvo.... Enthinaanennu ariyavo ningade okke contact phonil undel thanne oru positive energy um santhoshavum aaanu.... pinne eth kaaryathinum correct oru advice tharaan patiya aaalanu ang.... Thank you for sharing your valuable knowledges with us.....
Thank you very much 👍
Good, correct and encouraging to some extent. But the dominating factor is the inborn instinct. Some people are timid and fearful from birth. Some are bold and courageous. Some people become upset at the fall of a hat,. Some people stand like a rock even in the midst of serious problems. See, certain children, who have not learnt the ABC of life, commit suicide on being denied to see TV or due to the fear of failure in the exam. Some children never take failures seriously. Why? Inborn instinct.
Not always inborn instinct. We can say, lack of love and care.
സ്വൊയം സ്നേഹിക്കുക.. സ്വന്തം കാര്യം നോക്കി ജീവിക്കുക....
✌🏻first
Sir ,aa കൊച്ചിനോട് ചെയ്തത് ക്രൂരത അണ്.അത് കേട്ടിട്ട വീഡിയോ കാണാൻ ഉള്ള ഉത്സാഹം കുറഞ്ഞു.കുഞ്ഞുങ്ങളെ ഇരുട്ടത്ത് നിർത്തുന്നത് നല്ല കാര്യമായി തോന്നുന്നില്ല. നമ്മൾ ശ്രദ്ധിക്കുന്നുണ്ട് എന്ന് കുഞ്ഞിന് അറിയില്ല.സാറിനെ പോലെ മനസ്സ് ഉറപ്പ് ഉള്ള കുഞ്ഞ് ആരിക്കും അതുകൊണ്ട് രക്ഷപ്പെട്ടു.എനിക് സ പ്രവർത്തി ഒട്ടും ഇഷ്ടപ്പെട്ടില്ല.ഓരോ കുഞ്ഞുങ്ങളും ഓരോ തരത്തിൽ അണ് .അതുങ്ങൾ പേടിച്ച് വിറചു പോകും
But she became brave after that incident 🤣
Njan Oru durbalan anu,pettennu imotional akum,pettennu deshyavum varum entha cheika..😂😂😂
Do the above
OIOP
എനിക്ക് ദേഷ്യം അടക്കാൻ കഴിയില്ല സാമൂവൽ സാറെ ഇപ്പോൾ കിട്ടിയാൽ ഞാൻ അരച്ച് കലക്കി ഒറ്റ വലിക്ക് കുടിക്കും... അപ്പോൾ അറിയാം ദുർബലൻ ആണോ എന്ന്.. 🤭🤭😂😂😂😂😂😂😂
ആർക്കാണ് അത്ര വലിയ ധൈര്യമൊക്കെ ഉള്ളത്? ഒക്കെ ജാഡ. കളിത്തോക്കുകൾ...
നമ്മുടെ വാക്കുകൾക്കു ശക്തി വേണം. പേടിപ്പിയ്ക്കാൻ ഒന്നും പറയരുത്. പറഞ്ഞാൽ ചെയ്യണം. "നോ" പറയാനും പഠിയ്ക്കണം. നീതിമാനാകണം. കടം വാങ്ങിയാൽ കൃത്യമായി വീട്ടണം. മഹാന്മാരായ സുഹൃത്തുക്കൾ ഉണ്ടായിരിയ്ക്കണം. ലേശം വട്ടും വേണം.
(ഞാൻ എഴുതിയ കാര്യങ്ങൾ വരികൾക്കിടയിൽ വായിയ്ക്കുക)
Absolutely right 💯 the last one is the best
All of us have that item you mentioned last in your comment.
shaji gunda😁🤣😂
😂😁
Super
👍
Super
Super