തഹജ്ജുദ് നിസ്കാര ശേഷം ഈ ദിക്ർ ചൊല്ലിയാൽ | Dua

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 951

  • @sirajunnisapm8122
    @sirajunnisapm8122 Год назад +91

    തഹജ്ജുദ് നിസ്കാരം നിലനിറുത്തി തരാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാറബുൽ ആലമീൻ

  • @_sxnzei.5x_
    @_sxnzei.5x_ 2 года назад +191

    ഞാൻ നിസ്കാരി കാരുണ്ട് മരണം വരെ നിലനിതാനും മുറാദ് കൾ ഹസീലകനും ദുഹാ ചെയ്യണേ ഉസ്താദ്

  • @smrishan13
    @smrishan13 Год назад +8

    എ ല്ലാ നിസ്കാരത്തിന്റെ ശേഷം 33ചൊല്ലാറുണ്ട് തഹജ്ജുദ് മുടങ്ങ തെ നിസ്കരിക്കാൻ അള്ളാഹു തൗ ഫീഖ് തരട്ടെ ആ മീൻ ആ മീൻ യാ റബ്ബൽ ആലമീൻ

  • @abuvld7647
    @abuvld7647 3 года назад +160

    ഉസ്തദെ അടുത്ത മാസം എന്റെ കല്ലിയാണം ആണ്. ഉപ്പറ്റെ കയ്യിൽ ഒന്നുമില്ല ദുആ ചെയ്യണം 🤲🤲🤲😢

    • @noushathmanzoor402
      @noushathmanzoor402 2 года назад +4

      🤲🤲

    • @SFS320
      @SFS320 Год назад

      ന്തായി കാര്യങ്ങളൊക്കെ

    • @NizarThoduvayil
      @NizarThoduvayil Год назад +2

      കുട്ടികൾ ആയോ

    • @nazarmoosakutty
      @nazarmoosakutty 2 месяца назад

      ആമീൻ 🤲🏻🤲🏻

    • @Nadhilpk07
      @Nadhilpk07 Месяц назад

      എല്ലാംശരിയാകും

  • @JAS-vv8tn
    @JAS-vv8tn 10 месяцев назад +48

    ഞാൻ നിസ്കരിക്കാറുണ്ട് എന്നും മരണം വരെ നിസ്കരിക്കുവാൻ അള്ളഹു തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻

  • @SFS320
    @SFS320 Год назад +4

    ആമീൻ, ഞാൻ ഇത് ഇന്ന് മുതൽ പതിവാക്കും insha allah, 🤲😰ഉസ്താദ് ഈ comment ഇങ്ങള് കണ്ടാൽ എനിക്ക് വേണ്ടി prathekam ഒന്ന് ദുഃആ ചെയ്യണം, ഈ comment കാണുന്നവരും,
    വല്ലാത്ത ഒരു ബുദ്ധിമുട്ടിൽ ആണ് ഞാൻ ഉള്ളത്, സൗദിയിൽ ആണി ഉള്ളത്, ഇവിടെ പെട്ട് നിൽക്കാണ്, exit കൊടുത്ത് നില്ക്കാ കമ്പനി ആയോണ്ട് നല്ല delay വരുന്നു 😰ജോലിയില്ലാതെ 50 day പുറത്തായി roomil ഇരിക്കാൻ തുടങ്ങിയിട്ട് കാരണം ജോലിക്ക് പോകാൻ പറ്റില്ല, എത്രയും വേഗം നാട്ടിൽ എത്തിയില്ല എങ്കിൽ മാനസികമായി ഞാൻ തകർന്ന് പോകും അത്ര മേൽ വയ്യാത്ത ഒരു ബുദ്ധിമുട്ടിൽ ആണ് ഉള്ളത്,
    നാട്ടിൽ പോകുന്നതുമായി ബന്ധപെട്ടുള്ള എല്ലാ തടസങ്ങളും എത്രയും വേഗം മാറി, എത്രയും വേഗം നാട്ടിൽ എത്താൻ വേണ്ടി prathekam ദുഃആ ചെയ്യണം 😰🤲
    പല പല അസുഖങ്ങളും മറ്റും ഉണ്ട്, പൈശാചിക ബുദ്ധിമുട്ട് അത് വല്ലാണ്ട് അലട്ടുക ആണ്, ഏതാണ്ട് 20 year ആയി, പല പല ചികിത്സകളും നടത്തി ഒരു മാറ്റം ഇല്ലാ 😰ഇവിടെ പിന്നെ പടച്ചവനിൽ തവക്കുൽ ആക്കി 2ഉം കല്പിച്ചു വന്നതാണ്, മദീന ഒന്ന് നേരിൽ കാണണം ആയിരുന്നു അൽഹംദുലില്ലാഹ് അത് സാധിച്ചു 😰♥️

  • @zeenathsidhikh8972
    @zeenathsidhikh8972 2 года назад +24

    അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞ കാര്യം അനുഭവം ഉണ്ട് മാഷാ അല്ലാഹ് നില നിർത്താൻ തൗഫീഖ് നൽകണേ ദുആ വസിയ്യത്തോടെ 🤲 അങ്ങേയെ അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @envelope8858
    @envelope8858 2 года назад +483

    തഹജ്ജുദ് നിസ്കാരം നില നിർത്താൻ ഭാഗ്യം ഉണ്ടാവട്ടെ 😍

  • @rishussart9302
    @rishussart9302 2 года назад +15

    Masha allah കടം വീടാൻ തുഹാ ചെയ്യണേ ഉസ്താതെ അസ്മാഹുൽ ഹുസ്ന ദിവസവും ഓതാറുണ്ട്

  • @abuyazeedshukoor3345
    @abuyazeedshukoor3345 2 года назад +16

    ഹലാലായ എല്ലാ മുറാദുകളും ഹാസ്വിലാക്കി തരണേ നാഥാ.. 🤲🏻😢

  • @sidheekpayarottil3201
    @sidheekpayarottil3201 8 месяцев назад +5

    ഉസ്താദേ പറഞ്ഞു തന്നതിന് പ്രത്യേകം ഉസ്താദിന് വേണ്ടി ദുആ ചെയ്യാം അല്ലാഹു എത്രയും പെട്ടെന്ന് എന്റെ കടങ്ങൾ വീട്ടാന് തൗഫീക്ക് ചെയ്യട്ടെ

  • @RichuhibaRichuhiba
    @RichuhibaRichuhiba Месяц назад +1

    എന്റെ മോൻ hafiz avan padikkan പഠിച്ചത് ഓർമ ശക്തി നിന്ന് അവന്റെ ആഗ്രഹം പെട്ടെന്ന് sadhikkan ഉസ്താദ് ദുഹാ ചെയ്യണം

  • @abduljaleel6337
    @abduljaleel6337 4 года назад +278

    യാ ബാസ്വിത്ത് യാ അള്ളാഹ് ഇതാണ് ദിക്ർ തഹജ്ജുദിൽ. രക്ഷപെട്ടവർ അടി ലൈക്ക് ഇവിടെ

  • @hakeemkkd2060
    @hakeemkkd2060 3 года назад +207

    ഞാൻ ദിവസവും നിസ്കരിക്കാറുണ്ട് മരണം വരെ നിലനിർത്താൻ ദുആ 🤲😭😭

  • @HabeebMohammed-cd9re
    @HabeebMohammed-cd9re Год назад +3

    ഉസ്താദ് അസ്സലാമു അലയികും ഞങ്ങൾ ഉംറക്ക് പോകാൻ തീരുമാനിച്ചു ഉസ്താദ് പ്രത്യേക ദുആ ചെയ്യണം

  • @SajeelayousufH
    @SajeelayousufH Год назад +2

    ഞാൻ ഇടക്ക് എല്ലാം നിസ്കാരിക്കും അൽഹംദുലില്ലാഹ് എന്റെ ഇക്ക ഗൾഫിൽ ആണ് ഇക്ക എന്നും താഹജിദ് നിസ്കാരം മുടക്കില്ല എന്റെ ഇക്കന്റെ ഉമ്മയും എന്നും മുടക്കം വരുത്തതെനിസ്കാരിക്കും അൽഹംദുലില്ലാഹ് അവർ രണ്ടും എന്റെ ഭാഗ്യം തന്നെ ആണ് പടച്ചോനെ എനിക്ക് എന്നും താഹിജത് നിസ്കാരം മുടങ്ങതെ ചെയ്യാൻ വിധി എകിടനെ രാഹുമാനേ

  • @hakeemkkd2060
    @hakeemkkd2060 3 года назад +207

    ഉസ്താദേ.. എന്റെ ഭർത്താവിന് നിസ്കരിക്കാനുള്ള മനസ് ഉണ്ടാവാൻ ദുആ യിൽ ഉൾപെടുത്തുക 🤲🤲🤲

  • @ayshahaiza
    @ayshahaiza 2 года назад +1

    ഉസ്താദേ ഞങ്ങൾ ബാങ്കിൽ നിന്നും ലോൺ എടുത്തിരുന്നു ഇപ്പൊ ജപ്തി നോട്ടീസ് വന്നു 😰😰ഭയങ്കര പ്രയാസത്തിലാണ് ദുആ ചെയ്യണേ 🤲🏻

  • @thesnithesni1615
    @thesnithesni1615 3 года назад +34

    +1 padikunna kuttiyaan njan 1varsham aavaanaayi thahajud niskarikkunn. ....aagrahangal oruppad und dua cheyyim

    • @meharubasayed2262
      @meharubasayed2262 3 года назад +2

      മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്. നിത്യ ജീവിതത്തിൽ അത്‌ പ്രാവർത്തികമാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb Год назад +6

    ഉസ്താദേ എനിക്ക് ഒരു ഉസ്താദിനെ ഭർത്താവായി കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @sameerqatr9753
    @sameerqatr9753 3 года назад +21

    Oru umra enkilum cheyyan athiyaya Agram und. Duha cheyyane usthadhe

  • @kunjimarakkar2277
    @kunjimarakkar2277 3 года назад +108

    സ്വന്തം ആയിട്ട് വീടാകാൻ ദുആ ചെയ്യണേ ഉസ്താദ്

    • @ishasblitz7165
      @ishasblitz7165 3 года назад +4

      Ente channel kandunokku
      Orupad peerkk upakaaramaaya video und
      Veed aavanulla dikr

    • @shajuafzan7381
      @shajuafzan7381 2 года назад +1

      കട൦ ൨ീടാ൯

    • @shaheerkp6357
      @shaheerkp6357 2 года назад +3

      സ്വന്തയിട്ട് വീടുവെക്കണെമെക്കിൽ നമ്മൾ നല്ല പ്രയക്തിക്കുകയും ചെയ്യുന്ന ജോലിയിൽ ബർക്കത്തിനും വേണ്ടി പടച്ചവനോട് പറയുകയും ചെയ്താൽ എല്ലാം നടക്കും പിന്നെഎനിക്ക് വിടുവെക്കാൻ പറ്റുന്നില്ലാന്ന് എന്നുള്ള ചിന്ത നിങ്ങളെ ഭയക്കരമായി മനസ്സിനെ പേടിപിച്ചിരിക്കുയാണ് മനസ്സിനെ ഫ്രീയാക്കി വീടുപണിക്ക് നന്നായി പരിശ്രമിക്കുക

    • @afeesafisha4707
      @afeesafisha4707 2 года назад +1

      താത്താന്റെ മോന്ക് ഐരായ ജോലി ലഭിക്കാനും ജോലിക് പോകാനുംതടസ്സങ്ങൾ മാറാനുംദുഹാ ചെയ്യണം ഉസ്താതെ

    • @hamzac1391
      @hamzac1391 2 года назад +1

      Allahu എളുപ്പ മാക്കി തരട്ടെ

  • @ishke7572
    @ishke7572 4 года назад +108

    അൽഹംദുലില്ലാഹ് ഉസ്താദേ 12വർഷത്തിലേറെയായി തഹജ്ജുദ് പതിവാക്കി വരികയാണ് മരണം വരെ നില നിർത്താനും. രണ്ട് ആണ്മക്കളുണ്ട് പെൺകുഞ്ഞുണ്ടാകാൻ ദുആ വസിയ്യത്തോടെ 😪

  • @ziyasworld7399
    @ziyasworld7399 Месяц назад +2

    മടി കൂടാതെ നിസ്കരിക്കാനുള്ള തൗഫീഖ് നൽകണേ ആമീൻ 🤲🤲🤲😥😥

  • @rinurinshin466
    @rinurinshin466 3 года назад +21

    ഉസ്താതെ ഹലാലായ ആഗ്രഹങ്ങൾ പെട്ടെന്ന് നിറവേറാൻ ദുആ ചെയ്യണേ

  • @nssifa878
    @nssifa878 4 года назад +9

    Alhamdulillah ustade njan mumbu ya bashitu ya Allah yenn yella niskaratinde pirage chollarindairunnu allhamdullilla nde yella karyagal njan agraicha karyatine kaal Kudal Allah u yenik tannu ALHAMDULILLA

    • @cpmhd123
      @cpmhd123 4 года назад +1

      അൽഹംദുലില്ലാഹ്

    • @fasi.nilambur3643
      @fasi.nilambur3643 3 года назад

      Ethra വട്ടം chellal

    • @nssifa878
      @nssifa878 3 года назад +1

      Yella niskaratinde pirage nde hgrahagal manasil bijarichu 10tavanam ya bashitu ya Allah enn odit kail 🤲Udit mogat tadaunundayirunnu ...

  • @AbdulAzeezkm1991
    @AbdulAzeezkm1991 2 года назад +40

    ഏറ്റവും കൂടുതൽ സമ്പത്ത് കൊടുക്കാത്തത് അല്ലാഹുവിൽ വിശ്വസിച്ചവർക്കു ആണെന് തോന്നും

    • @ProblemsAndQuranicSolutions
      @ProblemsAndQuranicSolutions Год назад

      Sheri aanu💯

    • @NissarChemba
      @NissarChemba 9 месяцев назад +2

      സമ്പത്ത് ഉണ്ടാകണമെങ്കിൽ കഠിനധ്വാനം കുറച്ചു സമയം ചെയ്യണം പിന്നീട് എല്ലാം അയാസമായിരിക്കും റിസ്ക് എടുക്കുന്നവനെ ജീവിതത്തിൽ വിജയിച്ചിട്ടുള്ളു അതിന്റെ കൂടെ അമലുകളും പ്രാർത്ഥനകളും ചെയ്തു നോക്കൂ ജീവിതത്തിൽ വിജയിക്കും ഇന്ഷാ അല്ലാഹ്

    • @iconicmoment2911
      @iconicmoment2911 Месяц назад

      യൂസഫലി?

  • @Zafwan596
    @Zafwan596 22 дня назад

    റൂഹ് പിരിയുവോളം തഹജ്ജുദ് നിലനിറുത്തി തരണേ അല്ലാഹ്

  • @ajnasajuz8376
    @ajnasajuz8376 2 года назад +24

    അൽഹംദുലില്ലാഹ് 🤲മാഷാഅല്ലാഹ്‌ 🤲🤲അള്ളാഹു എല്ലാ ദിവസവും നിസ്കരിക്കാനും ദിക്റുകൾ ചൊല്ലാനും തൗഫീഖ് നൽകട്ടെ 🤲🤲🤲ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ 🤲

  • @subaida1692
    @subaida1692 Год назад +1

    എന്നും ഞാൻ 72 പ്രാവശ്യം സുബഹിക്ക് ശേഷമാണ് ഒതാറ് തഹജുതിനാണ് ഓതണ്ടത് എന്നറിയില്ല. ഇൻഷാ അള്ളാ ഒരു പാട് ഒരു പാട് പ്രയാസങ്ങളാണ് ഉസ്ത തേമനസിന് ഒരു സമദാനം ഇല്ല ദുഹായിൽ ഉൽപെടുത്തണ

  • @subaidamoideen7836
    @subaidamoideen7836 4 года назад +6

    Alhamdurillah.... oru paad prayasathil ayirunnu.... alhamdurillah ith kelkan idayaayi..... Alhamdurillah Allahu kair akitharatte.....ameen

  • @aisha7108
    @aisha7108 2 года назад +1

    Njan ippo oru maasamaayttniskarichu thudangi ennum milanorthaan usthadh dhuha cheyyane 🤲 Alhamdhulilla 🤲 Aameen

  • @salilashahul7489
    @salilashahul7489 3 года назад +18

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണെ ഹലാലായ മുറാദ് ഹാസിലാകുവാൻ വേണ്ടി ഇന്ഷാ അല്ലഹ് ചൊല്ലാം

    • @subaidaabdulkader9356
      @subaidaabdulkader9356 3 года назад

      അൽഹംദുലില്ലാഹ്

    • @layya0123
      @layya0123 3 года назад

      കുടുംബത്തോടൊപ്പം റാഹത്തായി ഈ അറബ് രാജ്യത്ത് ജീവിക്കുവാൻ ദുആ ചെയ്യണേ...

  • @anglegirl740
    @anglegirl740 2 года назад +1

    ഇൻഷാ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു അതിനുള്ള ഭാഗ്യം നൽകണേ അള്ളാ

  • @fidahhh__123
    @fidahhh__123 3 года назад +74

    കടങ്ങൾ തീരാൻ ദുആചെയ്യണേ. Inshaallah

  • @shareefmohamed4955
    @shareefmohamed4955 Год назад +1

    dhuayil ulpeduthane usthadh ameen

  • @sajnasajna4427
    @sajnasajna4427 Год назад +22

    കടം വീട്ടി സന്തോഷജീവിതം ഉണ്ടാവാൻ ദുആ ചെയ്യണേ ഉസത്ദ്😢

  • @rasheedr2472
    @rasheedr2472 11 месяцев назад

    Mashallah Alhamdhulillah Allah Akbar. Ameen Yaraballalamen

  • @fidhafidha237
    @fidhafidha237 2 года назад +6

    സ്വന്തം ഭർത്താവ് നിസ്കരിക്കാനുള്ള മനസ്തോന്നിപ്പിച്ച കൊടുക്കാൻഉസ്താദ്ദുആ ചെയ്യണം

    • @noorjahant9706
      @noorjahant9706 2 года назад

      Makannn niskarikanulla manss varaan usthad dua cheyyanam

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm 8 месяцев назад

    അൽഹംദുലില്ലാഹ് അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @shemimoosashemimoosa3349
    @shemimoosashemimoosa3349 2 года назад +90

    എല്ലാവരുടെയും വിഷമങ്ങൾ അറിയുന്ന നാഥാ... എല്ലാരുടെ യും സങ്കട ങ്ങൾ മാറ്റി സന്തോഷം ആക്കി കൊടുക്കണേ... 🤲🤲🤲🤲

  • @salamnk6240
    @salamnk6240 Год назад

    ദുയയിൽ ഉൾപെടുത്തണം ഉസ്താദേ🤲🏻

  • @shifashanu4067
    @shifashanu4067 4 года назад +28

    ദാരിദ്റവും രോഗവും കണ്ണേറും.ഇവ മൂന്നും എനിക്ക് ഭയങ്കര പേടിയാണ്.എന്നും അള്ളാഹുനിനോട് കാവൽ തേടാറുണ്ട്.

  • @RaihanathHaneef
    @RaihanathHaneef Месяц назад

    MAASHAH ALLAH ALLAHU HIDAYATH NALKATTEY AAMEEN

  • @safnasmusthafa5841
    @safnasmusthafa5841 2 года назад +6

    Yaa baasithu yaa allah 72 times.aftr thahajudh 10 times

  • @aslamaslu4919
    @aslamaslu4919 3 года назад +1

    Masha Allah ... Barakallahu laka

  • @misriyamisriya9657
    @misriyamisriya9657 3 года назад +3

    അൽഹംദുലില്ലാഹ് നല്ല അറിവാണ്

  • @ShahinaMuhammed-wv2xx
    @ShahinaMuhammed-wv2xx 4 месяца назад

    എല്ലാ നിസ്കാരത്തിനു ശേഷം ചൊല്ലാറുണ്ട് 🤲റബ്ബ് സ്വീകരിക്കട്ടെ

  • @aboobackerpulllooni1593
    @aboobackerpulllooni1593 4 года назад +18

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @fathimabeevi5038
    @fathimabeevi5038 2 года назад +1

    അസ്സലാമു അലൈക്കും ഉസ്താതെ ഞങ്ങളുടെ വീടിന്റെ പണി നടക്കാണ് ഉസ്താതെ തടസങ്ങൾ ഒന്നും ഇല്ലാണ്ട് എത്രയും പെട്ടന്ന് പൂർത്തി യാകാൻ ഉസ്താത് ദുആ ചെയ്യണേ 🤲🏽 കടങ്ങൾ വീടാനും ദുആ ചെയ്യണേ ഉസ്താതെ 🤲🏽

  • @abdurahman1904
    @abdurahman1904 4 года назад +85

    ഹജ്ജിന് പോകാൻ വലിയ ആഗ്രഹമുണ്ട് ഉസ്റ്റാറ് ദുആ ചെയ്യണം

    • @subaidhatp1126
      @subaidhatp1126 3 года назад +2

      എന്റെ മകൾക് കുട്ടികൾ ഉണ്ടാവാൻ ദുഹാ ചെയ്യണം ഉസ്താദ് വലിയ വിസമ്മത്തിൽ ആണ്

    • @rashidmisiriya6200
      @rashidmisiriya6200 3 года назад

      ആമീൻ

    • @muhammedkunhimuhammedkunhi538
      @muhammedkunhimuhammedkunhi538 3 года назад +2

      അസ്സലാമു അലൈക്കും ഞാൻ ഏതാണ്ട് രണ്ടു വർഷത്തെ ഐഎസ് നിങ്ങളുടെ ഇംഗ്ലീഷ്

    • @AbdulKareem-jw3vm
      @AbdulKareem-jw3vm 3 года назад +1

      Kallyanam katigitt Kure varsham ayi kuttikalilla dua cheyyanam usthade

    • @ebrahimebrahim8616
      @ebrahimebrahim8616 3 года назад

      @@AbdulKareem-jw3vm
      The x

  • @fathimamol1170
    @fathimamol1170 2 года назад

    ഉസ്താദെ ഒരു നല്ലൊരു വീട് വെക്കാൻ ആഗ്രഹമുണ്ട്, തറ ആയി ഇനി എത്രെയും പെട്ടെന്ന് വീട് ആയി കിട്ടുവാൻ ദുആ ചെയ്യുക

  • @mohdmusthafamusthafa860
    @mohdmusthafamusthafa860 3 года назад +3

    ഉസ്താ ദെ കുറെ കടം ഉണ്ട് ഉസ്താദ് ദുആ ചെയ്യണം സ്ഥലം വിറ്റുപോവാനും കടം വീടാനും ദുആ ചെയ്യണം

    • @sulaikhaaboobacker8362
      @sulaikhaaboobacker8362 2 года назад

      Usthàthe ante makkalude veedupani vekathil purthiyavan duhacheyyane usthade Avarude kadam veedan dhuha cheyyane usthàthe

  • @abdunnassirpk6007
    @abdunnassirpk6007 3 года назад

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ഉസ്താതെ ഒരുപാട് കടം ഉണ്ട് മക്കൾ സ്വാലിഹായ makkalakan ദുആ ചെയ്യണേ

  • @sm-rp6vx
    @sm-rp6vx 4 года назад +20

    Aameen
    എല്ലാവരും എനിക്ക് ഒരു വീട് ആയി കിട്ടാൻ ദുആ ചെയ്യണേ

    • @dreamcooking8881
      @dreamcooking8881 4 года назад +1

      ഞാൻ ദുആ ചെയ്യാം

    • @ayshav9329
      @ayshav9329 4 года назад +1

      "അസലാമുഅലൈകും "എനിക്കും ഒരുവീട് ആവാൻ ദുഹാ ചെയ്യണേ

    • @dreamcooking8881
      @dreamcooking8881 4 года назад

      @@ayshav9329 valaikum asaalam ameen

    • @ayshathusuhadha2399
      @ayshathusuhadha2399 3 года назад

      ഇൻശാഅല്ലാഹ്‌

    • @sm-rp6vx
      @sm-rp6vx 3 года назад

      Aameen 🤲

  • @kareem772
    @kareem772 11 месяцев назад +2

    വിസ ലഭിക്കാൻ ദു അരക്കെ െണ ഉസ്താതെ

  • @fathimahiba4883
    @fathimahiba4883 2 года назад +13

    കടം വീടാനും വീട് പണി പൂർത്തിയാക്കാനും ദുആ ചെയ്യണേ

  • @khaleels2951
    @khaleels2951 Год назад

    ഉസ്താദ് ഇപ്പൊ ഒരു ജോലിയോ വരുമാനമോ ഇല്ല ഖൈർ ആയ ഒരു വഴി വന്നെത്താൻ ഉസ്‍താദ് അല്ലാഹുവിനോട് എനിക്ക് വേണ്ടി ദുആ ചെയ്യണം

  • @ramlathismail3478
    @ramlathismail3478 3 года назад +7

    അൽഹംദുലില്ലാഹ്... ഇൻ ഷാ അള്ളാഹ്... ചൊല്ലാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ

  • @shareefa.N.A.
    @shareefa.N.A. 2 года назад +1

    الحمد الله مشاء الله إن شاء الله

  • @farisfalu9568
    @farisfalu9568 2 года назад +5

    സ്നേഹിച്ച പെൺകുട്ടിയെ അവളുടെ വീട്ടുകാർ എനിക്ക് നിക്കാഹ് ചെയ്തു തരാം എന്ന് സത്യം ചെയ്തിരുന്നു ഇപ്പോ ചെയ്തു തരുന്നില്ല ഓളെ എനിക്ക് നിക്കാഹ് ചെയ്തു തരാൻ ദുആ ചെയ്യണം ഉസ്താതെ

  • @Asna.asu5
    @Asna.asu5 7 месяцев назад

    ഉസ്താദെ എന്റെ മോളെ കല്യാണം ആണ് സാമ്പത്തികമായി വളരെ ബുദ്ദി മുട്ട് ആണ് പ്രയാസം കൂടാതെ നടത്തുവാൻ ദുആ ചെയ്യണം

  • @naseemanasee260
    @naseemanasee260 4 года назад +48

    എനിക്ക് നല്ല അനുഭവം ഉണ്ട്‌ ഉസ്താദേ

    • @layya0123
      @layya0123 3 года назад

      കുടുംബത്തോടൊപ്പം റാഹത്തായി ഈ അറബ് രാജ്യത്ത് ജീവിക്കുവാൻ ദുആ ചെയ്യണേ...

    • @anasstarworld1106
      @anasstarworld1106 2 года назад

      @@layya0123 നാട്ടിൽ സ്ഥലമില്ലേ

    • @mohdshuraih6800
      @mohdshuraih6800 2 года назад

      Ningalde aagraham poortheekarich kittiyo

    • @rasheedaansar6143
      @rasheedaansar6143 2 года назад

      Enikkum anubhavam und

  • @IbrahimIbrahim-jx6nd
    @IbrahimIbrahim-jx6nd 3 года назад

    അസ്സലാമു അലൈ ക്കും ദുആ പറഞ്ഞു തന്നത് ന്നും വളരെ നന്ദി ഉസ്താദ് ന്ന് ആമീൻ യാ റബ്ബൽ ആ ലമീൻ

  • @gafoormd8401
    @gafoormd8401 4 года назад +2

    അള്ളാഹു വിന്റെ അനുഗ്രഹം ഒണ്ടായി രിക്കട്ടെ ആ മീൻ

  • @kadeejapp4246
    @kadeejapp4246 3 месяца назад

    22വർഷമായി വാടക വീട്ടിൽ ആണ് എല്ലാം ദിവസവും താഹജുത് നിസ്കാരം ത്തിലും ഒരു വീടിന് വേണ്ടി ദുഹാ ചെയ്യാറുണ്ട് ദുഹയിൽ ഈ പാപി യെയും ഉൾപ്പെടുത്തണം

  • @myonpoint13
    @myonpoint13 2 года назад +7

    എല്ലാം ശെരിയാവാൻ ദുആചെയ്യണേ ഉസ്താദ്‌

  • @Safiesvlog
    @Safiesvlog 3 года назад

    മാഷാ അള്ളാദുഹായിൽ ഉൾപെടുതണെ ഉസ്താദ്

  • @badarunnisamuneer6389
    @badarunnisamuneer6389 3 года назад +14

    കടം വീട്ടികിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @SalamCk-gy8ys
    @SalamCk-gy8ys 9 месяцев назад +1

    ❤❤❤❤❤❤❤

  • @muhammadarshadkp4150
    @muhammadarshadkp4150 3 года назад +2

    Kadam veedanum makkal swalihavanum dua cheyyane usthad.😢.allahu ishttapedunna adimagalil namme ellavareyum kootti cherkatte... امين امين يا رب العالمين😢😢😢

  • @hayarniza1791
    @hayarniza1791 Год назад +1

    ദു ആ വസിയത്തോടെ ആമീൻ ആമീൻ യാ റബൽ ആലമീൻ

  • @zainabamanha6764
    @zainabamanha6764 3 года назад +6

    Insha allah... yendey muraad yethreyum pettan aasilai kittan prethegam dua cheyyanam usthadey njanghal vishamathilaan 😭

  • @sidhutechiff1685
    @sidhutechiff1685 Год назад

    ഉസ്താദേ ഞാൻ എന്റെ പൈസ ഒരാൾക്ക് കടം കൊടുത്തു പത്തു വർഷമായിട്ടും തിരിച്ചു തന്നിട്ടില്ല എത്രയും പെട്ടെന്ന് തിരിച്ചു തരാൻ വേണ്ടി ദുആ ചെയ്യാണെ

  • @ismailbayar3214
    @ismailbayar3214 4 года назад +13

    Alhamdulillha duvail ulpadthane usthade njagalellavareyum

  • @fousishome6779
    @fousishome6779 Год назад +5

    തഹജ്ജുദ് നിസ്കാരം പതിവാക്കിയാൽ അല്ലാഹു നമ്മൾക്ക് എല്ലാ അനുഗ്രഹങ്ങളും നൽകും തീർച്ച 👍എനിക്ക് അനുഭവം ഉണ്ട് അല്ലാഹു നിസ്കാരം നിലനിർത്തി തരട്ടെ ആമീൻ 🤲🤲🤲ഫൗസി കരൂപടന്ന

  • @shama3873
    @shama3873 3 года назад

    ചെയ്യാറുണ്ട് ഉസ്താദേ

  • @aminaaami9368
    @aminaaami9368 3 года назад +2

    Aameen Aameen Aameen 🤲🤲 birhmatikayahrhmurahimeen

  • @akjalal7523
    @akjalal7523 3 года назад +1

    Khair nu vendi dua cheyyanam

  • @anushaanas1491
    @anushaanas1491 3 года назад +10

    Njanum bharyayum orumikkaan dua cheyyane usthade

  • @abdullap1825
    @abdullap1825 11 месяцев назад

    جزاك الله خيرا

  • @manu123semi7
    @manu123semi7 3 года назад +11

    വാടക വീട്ടിലാണ് സ്വന്തമായി ഒരു വീടാവാൻ ദുആ ചെയ്യണേ 🤲🤲

  • @layya0123
    @layya0123 3 года назад +41

    കുടുംബത്തോടൊപ്പം റാഹത്തായി ഈ അറബ് രാജ്യത്ത് ജീവിക്കുവാൻ ദുആ ചെയ്യണേ എല്ലാവരും...

    • @tcsanu7395
      @tcsanu7395 3 года назад +2

      اللهم اعز الاسلام والمسلمين...

    • @minyarahiman3538
      @minyarahiman3538 2 года назад +1

      ONE PODY

    • @layya0123
      @layya0123 2 года назад

      @@minyarahiman3538 ??

  • @familyvlog9069
    @familyvlog9069 Год назад

    കടം വീടികിട്ടാൻ ഉസ്താദ് എല്ലാ ദുഹാചെയ്യണേ

  • @shaharbancp3302
    @shaharbancp3302 3 года назад +6

    ഉസ്താദ്‌ ഒരുപാട് kadagal ഉണ്ട് ഉസ്താദ് എന്റെ kadagal വിടാൻ ഉസ്താദ്‌ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏼

  • @shareefkkkk6306
    @shareefkkkk6306 3 года назад +1

    Alhamdulillah alhamdulillah alhamdulillah

  • @jesnabeevi4324
    @jesnabeevi4324 3 года назад +3

    Swanthamaayi oru veedu veanam ennullathu oru aagrahamaanu
    Athu nadakkatte yaa Allaah

  • @afsiafsiya3421
    @afsiafsiya3421 2 года назад

    ദുഹാ ചെയ്യൂ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻

  • @cjucju9197
    @cjucju9197 4 года назад +22

    ആമീൻ ആമീൻ യാ റബ്ബലാലമീൻ"

  • @abdulhameed7592
    @abdulhameed7592 Год назад +1

    Mashaallah 🤲🏾നല്ല അറിവ് 👌👌

  • @sabiraoriens152
    @sabiraoriens152 4 года назад +33

    എനിക്ക് വീട് ഇല്ല ഞാൻ വളരെ പ്രയാസ്പെട്ടാണ് ജീവികുന്നെ എന്റെ ഉമ്മ യും എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കഅണം

    • @rafeequekuwait3035
      @rafeequekuwait3035 4 года назад +2

      ഭർത്താവ് എന്ത് ചെയ്യുന്നു

    • @shajishaji469
      @shajishaji469 4 года назад +2

      വീടില്ല ഞങ്ങൾക്കും, ദുആ ചെയ്യണെ

    • @hijaablover347
      @hijaablover347 4 года назад +3

      ഇനിക്ക് വീട് ഇല്ല വാടക വീട്ടിൽ ആണ് എല്ലാവരും ദുആ ചെയ്യണേ ചെറിയ ഒരു veed ആവാൻ 😢🤲

    • @ashifahyderali4688
      @ashifahyderali4688 3 года назад +1

      എനിക്കു വിട്ടു ഇല്ല ഒരു പാട് ബുദ്ധിമുട്ട്ല. ദൂആ ചെയണ൦.

    • @rafeequekuwait3035
      @rafeequekuwait3035 3 года назад

      @@ashifahyderali4688 വീടു ന്നു എഴുതുക

  • @rahumathulla5518
    @rahumathulla5518 2 года назад

    തഹജ്ജുദ്നമസ്കാരംനിലനിർത്യതരട്ടെ

  • @trapmusic865
    @trapmusic865 4 года назад +4

    Alhamdulillah aameen

  • @aliaskar7190
    @aliaskar7190 12 часов назад

    اللهم امين امين يا رب العالمين

  • @sumayyap3106
    @sumayyap3106 10 месяцев назад

    ما شاء الله ما شاء الله🎉🎉🎉🎉🎉❤❤❤❤

  • @shamsushamsutk4326
    @shamsushamsutk4326 3 года назад +70

    ഉമ്മാന്റെ അസുഖം മാറാൻ ഭർത്താവിന് പണി ഉണ്ടാവാൻ മോന്ക് പഠിക്കാൻ തോന്നാൻ ഉസ്താദ് ദുഹാ cheyane🤲🤲🤲

  • @sadikkaliprml3188
    @sadikkaliprml3188 4 года назад +18

    اللهـم اجعلنا من العابدين الشاكرين الذاكرين الفاءزين في الدنيا والآخرة انك على كل شيء قدير

    • @fahma__dlkfl6212
      @fahma__dlkfl6212 3 года назад +1

      Thanks , jazakallahu khair

    • @Hipster-h8u
      @Hipster-h8u 2 года назад

      🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @asnaaizin7409
      @asnaaizin7409 2 года назад

      Thanks

  • @tRifavlogzz
    @tRifavlogzz Год назад

    Alhamdulillah.............good 😊

  • @abidcabid1185
    @abidcabid1185 2 года назад +20

    അസ്സലാമു അലൈകും. ഉസ്താദേ സ്വന്തം ആയിട്ട് വീടാവാൻ ദുആ cheyyene

    • @subairmuhamedkunju7087
      @subairmuhamedkunju7087 2 года назад

      പരിശ്രമിച്ചു തുടങ്ങുക അള്ളാഹു അനുഗ്രഹിക്കട്ടെ,എല്ലാം നടക്കും.

  • @muhammedsalih7929
    @muhammedsalih7929 3 года назад

    Usthade sandhoshamundavan dua cheyyaney