തഹജ്ജുദിന് ശേഷം ഈ പ്രാർത്ഥന ചൊല്ലിയാൽ എന്തും നടക്കും..

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 466

  • @MuneerMuneer-j1l
    @MuneerMuneer-j1l 9 дней назад +5

    നമ്മൾ ഉറങ്ങൻ കിടക്കുമ്പോൾ ദ്ധതഹജ്ജുദ് നിസ്കാരം നിയ്യത്ത് ചെയ്ദ് കിടന്നാൽ ഉറപ്പായും നമ്മൾ ഉണരും ഉസ്താദേ

  • @SajeenaSajeenasalim
    @SajeenaSajeenasalim 9 дней назад +5

    ഉസ്താദേ ഞാൻ ഹദിയ ചെയ്തിട്ടുണ്ട്, ഞാൻ വീണു നട്ടെല്ല് പൊട്ടി കിടപ്പായിട്ട് ഒന്നര മാസമായി,, ഇപ്പോൾAx, Ray എടുത്തപ്പോൾഇടിപ്പ് എല്ലിനും പൊട്ടൽ ഉണ്ട ഇനി ഒരു മാസം കൂടി കിടക്കണമെന്ന് പറഞ്ഞു പെട്ടെന്ന് ശിഫ avan ദുആ ചെയ്യേ ണാ🤲🏼🤲🏼🤲🏼😭😭വിഷമത്തിലാണ്

    • @Minnaminnikal21
      @Minnaminnikal21 9 дней назад +3

      സ്വലാത്ത് പതിവാക്കൂ അത്ഭുദം കാണാം.. ഇന്ഷാ അല്ലാഹ്

  • @SajithaAli-h8q
    @SajithaAli-h8q 9 дней назад +3

    ആക്കിബത് നന്നാവാനും ഇമാൻ salamathavanum നിസ്കാരത്തിൽ hushu ഹ് ഉണ്ടാവാനും ഉസ്താദ് ദുഹാ ചെയ്യണം

  • @naseefnoora313
    @naseefnoora313 9 дней назад +2

    എല്ലാ ഹലാലായ മുറാദുകളും ഹാസ്വിലാവാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🏼🤲🏼

  • @saeerkp3740
    @saeerkp3740 9 дней назад +41

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് കുറച്ചു കാലം ആയി ഞാൻ മൂന്ന് മുക്കാൽ ആകുമ്പോൾ എഴുനേൽകും അൽഹംദുലില്ലാഹ് തഹജ്ജുദ്, വിത്ർ നിസ്കാരം നിസ്കരിക്കും എന്നിട്ട് ഈ ദുആ ഉൾപ്പെടെ കുറെ ദുആ കൾ ഉൾപ്പെട്ട Ust ന്റെ തഹജ്ജുദ് സംഗമം ഉണ്ട് അതിൽ പങ്കെടുക്കും അൽഹംദുലില്ലാഹ് 🥰🤲🤲

    • @fidhu7593
      @fidhu7593 9 дней назад

      Grupinte deatals parayumo pls

    • @saeerkp3740
      @saeerkp3740 9 дней назад

      @fidhu7593 ഇഷ്‌ക് മദീന യൂ ട്യൂബ് ചാനൽ അതിൽ തഹജ്ജുദ് സംഗമം ഉണ്ട് അതിൽ കയറി നോക്ക് കിട്ടും ഇന്ഷാ അല്ലാഹ് 👍🥰

    • @pankalees
      @pankalees 9 дней назад +3

      Njaanum niskarikaarund.. Pakshe subhi bank kodukkunnathinte 5 minute munne... Athu sheriyaavumo aao😢

    • @muhammedthasneem6385
      @muhammedthasneem6385 9 дней назад

      ​@@pankaleesYes, സുബ്ഹിക്ക് മുന്നേ നിർവഹിക്കൽ സ്വീകരിക്കപ്പെടുന്നതാണ് 💯

    • @saeerkp3740
      @saeerkp3740 9 дней назад

      @@pankalees അത് ശരിയാകും ഇൻശാഅല്ലാഹ്‌ 👍👍

  • @ShaheenaKakkat
    @ShaheenaKakkat 9 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ഉസ്താദ് എന്റെ ഉമ്മാന്റെ അസുഖം ശിഫ യാക്കാൻ ദുഹാ ചെയ്യണം 😢

  • @jameelam3925
    @jameelam3925 9 дней назад +2

    എന്റെ ഉമ്മ മരണപ്പെട്ട ദിവസമാണ് ഇന്ന്. ഉസ്താദ് ദുആ ചെയ്യണെ. ചെറിയ ഒരു സ്വദക്ക ചെയ്യുന്നുണ്ട്. യത്തീം മക്കൾക്ക്‌ വേണ്ടി. 🤲🤲🤲.

  • @ummuhani5613
    @ummuhani5613 9 дней назад +1

    വളരെ വിഷമത്തിൽ ആണുള്ളത്... ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം.. ദുആ വസിയത്തു ചെയ്യുന്നു... ആമീൻ 🤲🤲

  • @irfaniru7268
    @irfaniru7268 9 дней назад +2

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲😭

  • @saeerkp3740
    @saeerkp3740 9 дней назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇന്ന് സ്വഭാഹുൽ ഹൈർ ഇല്ലന്ന് വിചാരിച്ചു 😮... അൽഹംദുലില്ലാഹ് ഉണ്ട് ലെ 👍🥰

  • @Jaseelariyaz994
    @Jaseelariyaz994 9 дней назад +3

    ഉസ്താതെ ഈ ക്ലാസ്സ്‌ കാണാൻ തുടങ്ങിയത് മുതലാണ് എന്ത് കേൾക്കുമ്പോഴും കാണുമ്പോഴും മനസ് തട്ടി അലഹംദു ലില്ലാഹ് പറയാൻ കഴിയുന്നത് ഒരു പാട്

    • @razavlogzz4778
      @razavlogzz4778  9 дней назад

      അൽഹംദുലില്ലാഹ് 🥰

    • @abdulkaderm9740
      @abdulkaderm9740 9 дней назад

      Alhamdulillah sathiyam usthathe duha ulpatuthane 😊

    • @tRifavlogzz
      @tRifavlogzz 8 дней назад

      ​@@razavlogzz4778Alhamdulillah 🤲

  • @Muhammedminhaj809
    @Muhammedminhaj809 9 дней назад +1

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ മാഷാ അള്ളാ മാഷാ അള്ളാ

  • @salimka2781
    @salimka2781 9 дней назад +2

    Alhamdulillah alhamdulillah aameen ya Rabbul aalameen

  • @safwaneilishsafwan1372
    @safwaneilishsafwan1372 9 дней назад +2

    🤲الحمدلله🤲الحمدلله🤲الحمدلله
    തഹജ്ജുദ് നിസ്കാരം ഒരു ദിവസവും മുടങ്ങാതെ മരണം വരെ നിലനിർത്താൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ദീർഘയുസും ആഫിയത്തും നൽകട്ടെ 🤲

    • @Shareefapm-b9w
      @Shareefapm-b9w 9 дней назад

      Ameen

    • @Y_A_S_I_N_123
      @Y_A_S_I_N_123 9 дней назад

      ആമീൻ ​@@Shareefapm-b9w

    • @Praseetha-t4c
      @Praseetha-t4c 9 дней назад

      ആമീൻ 🤲🏻

    • @Y_A_S_I_N_123
      @Y_A_S_I_N_123 9 дней назад

      വീട്ടിലുള്ള എല്ലാ പ്രയാസങ്ങളും നീങ്ങാനും കടം വീട് റാഹത്താകാനും സ്വന്തമായി വീട് വെക്കാൻ ദുആ ചെയ്യണം

    • @s....n5725
      @s....n5725 9 дней назад

      Aameen

  • @mSanuMaRinshif
    @mSanuMaRinshif 9 дней назад +7

    ഉസ്താദേ അള്ളയുണ്ടെങ്കിൽ എന്ന പറയുന്ന ആ പാട്ട് എന്നും 2 വരി പാടണേ അത് റബ്ബിലേക്ക്എത്താൻ ഒരു വഴി കൂടിയാണ്. അത് പാടണേ

  • @summirfanooraijazs4s921
    @summirfanooraijazs4s921 9 дней назад +2

    അൽ ഹംദുലില്ലാഹ് 😊😊😊

  • @suharabikp2910
    @suharabikp2910 9 дней назад +1

    അൽഹംദുലില്ലാഹ്.ആമീൻ യാ റബൽ ആലമീൻ

  • @hidayasunitha8979
    @hidayasunitha8979 9 дней назад

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @NadheeraPalakkal
    @NadheeraPalakkal 9 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാ എന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ മാതാപിതാക്കളുടെ രോഗം ഷിഫയാക്കാൻ വേണ്ടി ദുആ

  • @pankalees
    @pankalees 9 дней назад +1

    Bharthaavinteyum, makkaludeyum koode Santhoshathodeyum samaadhaanathodeyum jeevikkaanulla bhagyam nalkane allaah🤲

  • @sumayyakhader7543
    @sumayyakhader7543 9 дней назад

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @majithasalim9938
    @majithasalim9938 9 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ♥️❤️❤️

  • @fisarose6258
    @fisarose6258 9 дней назад +1

    Allhamdulilah Allhamdulilah Allhamdulilah ❤

  • @parisaezak6078
    @parisaezak6078 9 дней назад +1

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @SubaidaP-bt6rx
    @SubaidaP-bt6rx 9 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @IrshadIrsh-e3q
    @IrshadIrsh-e3q 9 дней назад +1

    ആമീൻ ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @X-CARPRO
    @X-CARPRO 9 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @IrshadIrsh-e3q
    @IrshadIrsh-e3q 9 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @RamlaRayan
    @RamlaRayan 9 дней назад

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @RUKYABHANU
    @RUKYABHANU 9 дней назад +1

    yeppolum thavajjud niskarikkam vendi duva cheyyane ustha yellaprasnangal teran duva cheyyane ustha

  • @SajeenaSajeenasalim
    @SajeenaSajeenasalim 9 дней назад

    തഹജ്ജുദ് നിസ്കരിച്ചിട്ട് എന്നും ഓതാറുണ്ട് ഈ ദുആ, ഉസ്താദ് മുൻപ് പറഞ്ഞു തന്നതാണ് 🤲🏼🤲🏼🤲🏼🤲🏼അൽഹംദുലില്ലാഹ്

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 9 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ🤲🤲🤲🤲

  • @rabiyarahman7163
    @rabiyarahman7163 9 дней назад

    Alhamdulillah alhamdulillah alhamdulillah

  • @Shainu73
    @Shainu73 9 дней назад +1

    Alhamdulilla Alhamdulilla Alhamdulilla Alhamdulillahi rabbil aalameen

  • @Galaxy-d9k
    @Galaxy-d9k 9 дней назад

    Alhmdulillah Alhmdulillah Alhmdulillah Alhmdulillah Alhmdulillahy rabbil Aalmeen 🤲🤲Aameen Aameen yarabbal Aalmeen 🤲🤲duhayl ulpeduttane ustade

  • @AneeshaSakeer-jb5jm
    @AneeshaSakeer-jb5jm 9 дней назад

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു

  • @SajithaAli-h8q
    @SajithaAli-h8q 9 дней назад +1

    മക്കൾ സാലിഹവാനും ഇക്കന്റ് subavam നന്നാവാനും ഉസ്താദ് ദുഹാ ചെയ്യണം

  • @Naturalpathrock
    @Naturalpathrock 9 дней назад

    അൽഹംദുലില്ലാഹ് പറയാറുണ്ട് ഉസ്താദേ കരഞ്ഞുകൊണ്ട് തുടക്കത്തിൽ പറഞ്ഞപോലെ 💔ഇൻശാഅല്ലാഹ്‌ 🤲

  • @mohammedraihan2204
    @mohammedraihan2204 9 дней назад +1

    Alhamdulillah Mashaallah

  • @ThahiraThahira-b4k
    @ThahiraThahira-b4k 9 дней назад

    ആമീൻ ആമീൻ ആമീൻ മക്കളെ സ്വാലിഹിഗളാകനെ മകൾക് മക്കളെ കൊടുക്കണേ ഹൈറായ വീട് നൽകണേ അല്ലാഹ് 🤲🤲🤲 ഉസ്താത്

  • @raseenashameer9513
    @raseenashameer9513 9 дней назад

    അൽഹംദുലില്ലാഹി മജ്ലിസ് അല്ലാഹു സ്വീകരിക്കട്ടെ മക്കൾ നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം അവരുടെ പഠനവൈകല്യം മാറി പരീക്ഷയിലും പരീക്ഷണങ്ങളിലും അല്ലാഹു ഉയർന്ന വിജയം കൊടുക്കട്ടെ. മകൻ എൻട്രൻസ് എക്സാമിന് വേണ്ടി തയ്യാറാക്കുന്നുണ്ട് ഉന്നത വിജയം വർക്കത്തിനും റഹ്മത്തിനും വേണ്ടി ദുആ ചെയ്യണം വീടിന് കുറ്റി അടിച്ചിട്ടുണ്ട് പെട്ടെന്ന് പണി തുടങ്ങി പൂർത്തിയാവാൻ വേണ്ടി ദുആ ചെയ്യണം ഒരു ഹൈറും ബർക്കത്തും ഉള്ള ഒരു ഭവനം അല്ലാഹു നൽകട്ടെ മാതാപിതാക്കൾക്ക് സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും ഒന്ന് പോകാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അല്ലാഹു അതിന് തൗഫീഖ് നൽകട്ടെ കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും ഐക്യത്തിനും വേണ്ടി ദുആ ചെയ്യണം ദുആ വസിയത്തോടെ

  • @mohammedfarook2350
    @mohammedfarook2350 9 дней назад +1

    Ameen

  • @RamlaSaleem-mf6ec
    @RamlaSaleem-mf6ec 9 дней назад

    അള്ളാഹു എന്റെ മോനെ ബർക്കത്തുള്ള വനിതാ ൻ ദുഹാ ചെയ്യണെ ഉസ്താദെ

  • @soudakpr5158
    @soudakpr5158 9 дней назад

    Alhamdulillah Ameen yarabbal aalameen Alhamdulillah Alhamdulillah Alhamdulillah

  • @majithasalim9938
    @majithasalim9938 9 дней назад

    ഇൻഷാ അള്ളാ ഇൻഷാ അള്ളാ ഇൻഷാ അള്ളാ

  • @RamlaSaleem-mf6ec
    @RamlaSaleem-mf6ec 9 дней назад

    അൽഹംദുലില്ലാഹി റബിൽ ആലമീൻ

  • @jaziyafathima7852
    @jaziyafathima7852 9 дней назад

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻ഹലാലായ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ 🤲🏻🤲🏻

  • @shareefamullassery5341
    @shareefamullassery5341 9 дней назад

    Alhemdulillah Alhemdulillah Alhemdulillah Alhemdulillah

  • @busharaasharafbusharaashar8445
    @busharaasharafbusharaashar8445 4 дня назад

    ആമീൻ യാ റബ്ബൽ ആലമീൻ
    അൽഹംദുലില്ല

  • @fousiyabasheer7806
    @fousiyabasheer7806 9 дней назад +1

    Alhamdhulilla Alhamdhulilla Alhamdhulilla ♥️

  • @SabirarafeequeSabirarafeeque
    @SabirarafeequeSabirarafeeque 9 дней назад

    Alhamdulillah alhamdulillah alhamdulillah ya rabbal alameen

  • @misnahhzr
    @misnahhzr 9 дней назад

    Alhamdulillah Alhamdulillah Alhamdulillah 🤲🏻🤲🏻🤲🏻

  • @JasmineAlthwaf
    @JasmineAlthwaf 9 дней назад

    Subuhanaallah Alhamdulillah Allahuakbar anubhavam und usthade

  • @ctibrahim8948
    @ctibrahim8948 9 дней назад +1

    Alhamdulilla Alhamdulilla Alhamdulilla 🤲🏻🤲🏻🤲🏻🤲🏻

  • @abdullahkaabdulkhader7016
    @abdullahkaabdulkhader7016 9 дней назад +1

    VA alikum Salam VA rahmathullah VA barakathuhu aaameen 🤲

  • @Drshameera
    @Drshameera 9 дней назад

    ഉസ്താദ് ഭയങ്കര വിഷമത്തിലാണ് പ്രത്യേകം ദുആ ചെയ്യണം

  • @SiduSinu-r8s
    @SiduSinu-r8s 9 дней назад

    അൽഹംദുലില്ലാഹ്
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 9 дней назад

    സല്ലല്ലാഹു അല മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം സല്ലല്ലാഹു അല മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം അള്ളാഹുമ്മ സല്ലി അല മുഹമ്മദ്‌ യാറബ്ബി സല്ലി അലൈഹി വസല്ലിം 🤲🤲🤲🤲🤲

  • @alimongammongam91
    @alimongammongam91 9 дней назад +1

    അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤🤲🥰🕋

  • @roohalathbeevi9539
    @roohalathbeevi9539 9 дней назад

    അൽഹംദുലില്ലാഹ് 🤲🏻 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🌹

  • @tssubaidabeevi5625
    @tssubaidabeevi5625 9 дней назад +1

    Alhamdulillahhirabbil alameen

  • @ramshimusthu4151
    @ramshimusthu4151 7 часов назад

    امين يارب العالمين

  • @shifin777
    @shifin777 9 дней назад +1

    Duayil ulpeduthany usthad

  • @hafsashamshudheenvp5283
    @hafsashamshudheenvp5283 9 дней назад +1

    അൽഹംദുലില്ലാഹ്

  • @RamlaAboobakkar-ic8cn
    @RamlaAboobakkar-ic8cn 9 дней назад

    അൽഹംദുലില്ലാ'അൽഹംദുലില്ലാ'അൽഹംദുലില്ലാ😊

  • @shareefamullassery5341
    @shareefamullassery5341 9 дней назад

    Insha Allah Aameen Aameen ya Rabbel Aalameen plz dua

  • @aadiljabbar8587
    @aadiljabbar8587 9 дней назад

    umaira thu. അൽ ദുലില്ലാഹി റബ്ബിൽ ആലമീൻ. രോഗ ശമനത്തിനായി ദുആ ചെയ്യണ o

  • @shihabkb7099
    @shihabkb7099 9 дней назад +1

    Alhamdulillah bharthavinta awbhavam നന്നാവാൻ ദുഅ cheyyanam usthaday kudumbathi samadanam undavan dua cheyyanam usthaday

  • @ShahzanShahzu-o6x
    @ShahzanShahzu-o6x 9 дней назад

    Alhamdulillah alhamdulillah alhamdulillah.. Njan ee ദു അ തന്നെ chollaar usthaade

  • @SulaikhaKunnummal-n7g
    @SulaikhaKunnummal-n7g 9 дней назад

    Alhamdulillah alhamdulillah

  • @muhammedsaeed5966
    @muhammedsaeed5966 9 дней назад +1

    الحمد لله الحمد لله ربلعاالمين

  • @shahinaN-nn5lo
    @shahinaN-nn5lo 9 дней назад

    അൽഹംദുലില്ലാ 🤲😭 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @rasiyaag5965
    @rasiyaag5965 9 дней назад

    അൽഹ൦ ദുലില്ലാഹ് അൽഹ൦ ദുലില്ലാഹ് അൽഹ൦ ദുലില്ലാഹ്

  • @Kadeeja-l6s
    @Kadeeja-l6s 9 дней назад +1

    Alhamdulillahirabbil. Aalameen

  • @fisarose6258
    @fisarose6258 9 дней назад +1

    THAJUD , Luha niskaram entay valiya agrahaman nila nirthan dua chayanea😢

  • @hafsasainudheen7937
    @hafsasainudheen7937 9 дней назад

    അൽഹമ്ദുല്ലാഹ്... അൽഹമ്ദുല്ലാഹ്... അൽഹമ്ദുല്ലാഹ്

  • @Jumanajubi-m5s
    @Jumanajubi-m5s 5 дней назад

    Alhamdhulillah
    Alhamdhulillah
    Alhamdhulillah

  • @abdulkaderm9740
    @abdulkaderm9740 9 дней назад

    Alhamdulillah 😊alhamdulillah 😊alhamdulillah 😊

  • @sirajcn4496
    @sirajcn4496 9 дней назад +1

    Alhamdulila alhamdulila alhamdulila

  • @ramshimusthu4151
    @ramshimusthu4151 7 часов назад

    الحمد الله

  • @ibrahimbadushan7709
    @ibrahimbadushan7709 9 дней назад

    മോന് ഖയ് റായ ജോലി വേഗം ശരിയായി കിട്ടാൻ ഉസതാദ് ദുആ ചെയ്യണേ💚💚💚💚💚💚🕋🕋🕋🕋🕋✈️✈️🤲🤲

  • @busramolvk4997
    @busramolvk4997 9 дней назад +1

    Aameen ya rabbal aalameen 🤲🤲🤲

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 9 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹിറബൽ ആലമീൻ 🤲🤲🤲🤲🤲

  • @asiyaahammed3101
    @asiyaahammed3101 9 дней назад

    ALHAMDULILLAH ALLAHUAKBAR..SWALLALLAHU YARABBAL AALAMEEN AMEEN YARABBAL AALAMEEN AAMEEN
    SWALLALLAHU ALAAMUHAMMED SWALLALLAHU ALAIHIVASALLA M swallallahu alaihivasalla m ❤❤❤❤

  • @Hijablover-y8q
    @Hijablover-y8q 9 дней назад +1

    الحمدلله 🤲

  • @Darulbaythi-e1o
    @Darulbaythi-e1o 9 дней назад +1

    Allhamdulilla 🤲🏼🤲🏼
    Ameen🤲🏼

  • @Shahinashahi.
    @Shahinashahi. 9 дней назад +1

    അൽഹംദുലില്ലാന്ന്

  • @status_world2152
    @status_world2152 9 дней назад

    Alhamdulillah🤲🏻🤲🏻🤲🏻🤲🏻ulpeduthane....

  • @muhammedafsal6602
    @muhammedafsal6602 9 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @SafiyatpSafiya
    @SafiyatpSafiya 9 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ 😅

  • @jameelasiyad7390
    @jameelasiyad7390 9 дней назад +1

    Alhamdulillah

  • @RamlaAzeez-b9j
    @RamlaAzeez-b9j 9 дней назад

    Ameen aameen ❤

  • @nadeerabeegum7770
    @nadeerabeegum7770 9 дней назад +1

    കണ്ണേറ് മാറാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് 🤲🏻

  • @shareefamullassery5341
    @shareefamullassery5341 9 дней назад

    Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua

  • @rayansiyad5136
    @rayansiyad5136 9 дней назад

    അൽഹംദുലില്ലാഹ ദുആയിൽ ഉൾപ്പെടുത്തണെ

  • @JafarKhan-l6x
    @JafarKhan-l6x 9 дней назад

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah 😢😢😢

  • @mariyakuttyayaan4321
    @mariyakuttyayaan4321 9 дней назад

    Alhamdulillah alhamdulillah alhamdulillah 🤲🤲🤲🤲🤲🤲

  • @Swabeeeeeeeeeeiii
    @Swabeeeeeeeeeeiii 9 дней назад

    Alhamdulillah duaayil ulpeduthane usthade

  • @ashikna-cx3hd
    @ashikna-cx3hd 9 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲

  • @zeenathnoushad4574
    @zeenathnoushad4574 9 дней назад +1

    Aameen aameen ya rabal alameen 😢😢😢😢😢