ഈ ആയത്ത് തലയിൽ കൈവെച്ച് ഓതിയാൽ.. ക്യാൻസർ പോലും മാറും..

Поделиться
HTML-код

Комментарии • 384

  • @sulfathsalim5574
    @sulfathsalim5574 3 дня назад +9

    സത്യമാണ് എനിക്ക് എപ്പോൾ തലവേദന വന്നാലും തലയിൽ കൈവച്ചു 3 പ്രാവശ്യം ഓതറുണ്ട് കൈ തലയിൽ നിന്നും എടുക്കും മുൻപ് വേദന കുറയും അത്ഭുതമാണ് 👍 മാഷാഅല്ലാഹ്‌ 🤲 അൽഹംദുലില്ലാഹ് 🤲 സൂറത്തുൽ ഹഷർ 🤲🤲🤲🤲🤲❤️

  • @nadxb8427
    @nadxb8427 3 дня назад +8

    ഉസ്താദ്: ഇ ആയത്തിനെ കുറിച്ച് താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഞാൻ 2017 മുതൽ പ്രഭാതത്തിലും പ്രദോഷത്തിലും 7 പ്രാവശ്യം വീതം ഓതാറുണ്ട്. ജീവിതത്തിൽ പ്രതീക്ഷിക്കാത്ത അത്ഭുതങ്ങൾ സംഭവിച്ചിട്ടുണ്ട്.
    മറ്റുള്ളവർക്ക് പ്രചോദനമാകാൻ വേണ്ടി മാത്രമാണ് ഇതിവിടെ കുറിച്ചത്.
    എല്ലാവർക്കും സ്ഥിരമായിട്ട് ഇത് പാരായണം ചെയ്യാൻ സാധിക്കട്ടെ....🤲

  • @dilshadarshad7637
    @dilshadarshad7637 3 дня назад +5

    എന്റെ ഭർത്താവ് മറ്റുള്ള പെണ്ണുങ്ങളുമായിട്ടുള്ള ഫോൺ വിളിയും രഹസ്യബന്ധം മാറിക്കിട്ടാനും എന്നോട് മക്കളോട് സ്നേഹം ഉണ്ടാവാനും കിട്ടുന്ന ശമ്പളത്തിൽ ബറക്കത്ത് ഉണ്ടാവാനും ജീവിതത്തിൽ ഹയറും ബർക്കത്തും ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ

  • @safwaneilishsafwan1372
    @safwaneilishsafwan1372 3 дня назад +2

    🤲الحمدلله🤲الحمدلله🤲الحمدلله
    എല്ലാവിധ മാരക രോഗങ്ങളിൽ നിന്നും അല്ലാഹു നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിന് അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲

  • @siyad.s7.e953
    @siyad.s7.e953 3 дня назад +1

    അൽഹംദുലില്ലാഹ് എന്റെ മാമാടെ മോളെ പ്രസവത്തിന് കൊണ്ടുപോയി സുഖപ്രസവം ആവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം 🤲😢

  • @BalkeesIbrahim-mw7mv
    @BalkeesIbrahim-mw7mv 3 дня назад +58

    ഉസ്താതെ എന്റെ മോളെ ആക്രമിച്ചവരെ കിട്ടാനും അവർക്ക് അതിനുള്ള ശിക്ഷ നൽകാനും ദുആ ചെയ്യണേ 🤲🤲🤲😔 എന്റെ മോളെ അസുഖമെല്ലാം പെട്ടെന്ന് ശിഫ നൽകണേ എല്ലാവരുടെയും ദുആയിൽ ഉൾപ്പെടുത്തണം എന്റെ മോൾക്ക് മൂത്രമൊഴിക്കാൻ ട്യൂബ് ഇട്ടിരിക്കുന്നു 21വയസായ മോളാണ് എല്ലാവരും ദുആ ചെയ്യണേ എന്റെ മോളോട് ഈ ചതി ചെയ്തവർക്ക് നീ അതിനുള്ള ശിക്ഷ നൽകണേ അല്ലാഹ് 🤲🤲🤲🤲 ഒരുപാട് വിഷമത്തിലാണ് ദുആ ചെയ്യണേ 🤲🤲🤲🤲

    • @kabeer.vtkabeer3735
      @kabeer.vtkabeer3735 3 дня назад

      😢😢

    • @MZINANK_4562
      @MZINANK_4562 3 дня назад

      Ameen 😢

    • @salmanfarees7253
      @salmanfarees7253 3 дня назад +1

      ആമീൻ ആമീൻ 🤲ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ 🤲😥

    • @fathimajumana3142
      @fathimajumana3142 3 дня назад +3

      അള്ളാഹു എത്രയും പെട്ടെന്ന് മോളെ അസുഖം ഷിഫയാക്കട്ടെ ആമീൻ 🤲

    • @SavadParakkal
      @SavadParakkal 3 дня назад

      ആമീൻ

  • @MuhammedYaseen-kn2ed
    @MuhammedYaseen-kn2ed 3 дня назад

    ഒരു പാട് പ്രയാസങ്ങളുണ്ട് ഉസ്താദെ പ്രയാസങ്ങളെല്ലാം എത്രയും പെട്ടെന്ന് നീങ്ങി കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണെ ഉസ്താദെ

  • @ubaiscm674
    @ubaiscm674 День назад +2

    Njan ith pathivayi otharund.mashah allah ennil endekeyo mattangal undayitund.tension mariyitund.endo ella karyatilum oru dyaryam allahu thannitund
    .Alhamdulillah .Athinte karanam epoyanu manasilayad.Alhamdulillah Allahu Akbar

  • @shareefakhalid6523
    @shareefakhalid6523 День назад +1

    Duayil ulpeduthane usthaade
    Enthu nannaayitaanu usthaad quran recite cheyyunnath..Masha Allah.

  • @thahirasakkeer9343
    @thahirasakkeer9343 3 дня назад +1

    എന്റെ കുട്ടിക്ക് നല്ല ബോധവും വരാൻ പ്രത്യേകം ദുആ ചെയ്യണം കുട്ടിക്ക് നല്ലൊരു കല്യാണക്കാരൻ ശരിയാവാനും പ്രത്യേകം ദുആ ചെയ്യണം അലർജി മാറാനും ചൊറിച്ചിൽ മാറാനും നിസ്കരിക്കുന്ന കുട്ടികൾ ആവാനും മാതാപിതാക്കൾ അനുസരിക്കുന്ന കുട്ടികൾ ആവാനും പ്രത്യേകം ദുആ ചെയ്യണം സംസാരിക്കുന്നത് ശബ്ദം കിട്ടാനും പ്രത്യേകം ദുആ ചെയ്യണം

  • @SubaidaP-bt6rx
    @SubaidaP-bt6rx 3 дня назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ദുആയിൽ ചേർക്കണേ ഉസ്താദ്

  • @KunhimohammedPK-y7z
    @KunhimohammedPK-y7z 3 дня назад +2

    ഈ ആയത്തുകൾ രാവിലെയും വൈകിയിട്ടും 3 പ്രാവസ്യo വീദം ഓദാറുണ്ട് പോരായമകൾ പരിഹരിച്ചു പൂർണമാക്കി സ്വീകരിക്കുവാൻ ദുആചെയ്യണേ ഉസ്താദ്

  • @Shakeela-p1i
    @Shakeela-p1i 2 дня назад +1

    ദുആയിൽ ഉൾപ്പെടുത്തണം ലക്ഷങ്ങൾ കടം ഉണ്ട് ഒരുപാട് രോഗം ഉണ്ട് പ്രയാസങ്ങൾ ഉണ്ട് 17വർഷം ആയി ടൈരോയിഡ് ന് മരുന്ന് കൈക്കുന്നു മകൾ കും കുട്ടിക്കും നല്ല പനി ആണ് ഉസ്താദ് പ്രതിയാഗം ദുആ ചെയ്യണം കമന്റ് എപ്പോയും എ ഉതാറുണ്ട് ഉസ്താദ് നോക്കാറില്ല 🙏🤲🤲🤲🤲

  • @SuharaKm-g4g
    @SuharaKm-g4g 2 дня назад +1

    ഉസ്താദ് ശരീരത്തിലുള്ള വേദനകൾ മാറാനും ചൊറി മാറാനും പ്രത്യേകം ദുആ ചെയ്യണം

  • @saeerkp3740
    @saeerkp3740 3 дня назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്,. Ust ദുഅഃയിൽ ഉൾപെടുത്തണേ.,
    ആമീൻ ആമീൻ 🤲🤲

  • @hezzaain8329
    @hezzaain8329 3 дня назад +2

    Duayil ulpeduthanam

  • @Rafidrafid-zw3zj
    @Rafidrafid-zw3zj 3 дня назад

    അൽഹംദുലില്ലാഹ് 🤲 എന്റെ മക്കൾക്ക് വേണ്ടി ദുആ ചെയ്യണേ 🤲

  • @misiriyasulaiman4646
    @misiriyasulaiman4646 3 дня назад +1

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲എ ന്റെ മൈഗ്രൈൻ മാറിഅൽഹംദുലില്ലാഹ് ഈ ആയത്ത് ഓതാറുണ്ട്

  • @ramlabk5641
    @ramlabk5641 3 дня назад +1

    🌹👍 അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🌹ആമീൻ 🌹 മാഷാ അള്ളാ 🌹👍😅🌹

  • @aadiljabbar8587
    @aadiljabbar8587 3 дня назад

    umaira thu. അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ. മൂത്രാശയ രോഗങ്ങളെതൊട്ട് ഷിഫയാകാൻ ദുആ ചെയ്യണേ

  • @shabnakhalid2262
    @shabnakhalid2262 3 дня назад

    സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @salimumma2397
    @salimumma2397 3 дня назад

    Ellaprayasanghalumroghanghalum maran ustad prathegham duacheyyanee

  • @ummuhani5613
    @ummuhani5613 3 дня назад

    ദുആ വസിയത്തു ചെയ്യുന്നു... ആമീൻ.. ആമീൻ... അൽഹംദുലില്ലാഹ് 🤲🤲

  • @ijasworld3908
    @ijasworld3908 3 дня назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻ഉസ്താദേ ഭർത്താവിന്റെ കാൽ വേദന മാറാനും മോന്റെ അലർജി മാറാനും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻😭

  • @FouziaK-l3w
    @FouziaK-l3w 3 дня назад

    Alhamdulillah. Alhamdulillah. Aameen. Duayil. Ennum. Ulpeduthane. Usthade

  • @azanp
    @azanp 3 дня назад +1

    Al hamdulillah അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ❤
    🌹

  • @Busharanasar-g2u
    @Busharanasar-g2u 3 дня назад +1

    Usthade nagalude halaya murathukal hasilakan dual chayyanae maranna pettu poyavark vandi dua chayyanae 🤲🤲🤲

  • @Galaxy-d9k
    @Galaxy-d9k 3 дня назад

    Alhmdulillah Alhmdulillah Alhmdulillah Alhmdulillahy rabbil Aalmeen 🤲🤲Aameen yarabbal Aalmeen 🤲🤲duhayil ulpeduttane

  • @jasmink2861
    @jasmink2861 2 дня назад +1

    ഉസ്തദേപ്രതേകം ദുആ ചെയ്യണേ

  • @shareefamullassery5341
    @shareefamullassery5341 3 дня назад

    Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua

  • @kabeer.vtkabeer3735
    @kabeer.vtkabeer3735 3 дня назад

    Ameeen dhuhayil ulpeduthane usthathe

  • @Swabeeeeeeeeeeiii
    @Swabeeeeeeeeeeiii 3 дня назад

    Alhamdulillah duaayil ulpeduthane usthade

  • @ashikna-cx3hd
    @ashikna-cx3hd 3 дня назад

    അൽഹംദുലില്ലാഹ് കുടുബത്തിൽ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ ആമീൻ യാ റബ്ബൽ ആലമീൻ 🤲ഭർത്താവിന്റെ കച്ചവടത്തിൽ ബ്രേകത് ഉണ്ടാവാൻ ദുആ ചെയ്യണേ 🤲

  • @Noorjahan-m2u
    @Noorjahan-m2u 3 дня назад

    Alhamdurilla Alhamdurilla Aameen Aameen Duyail ulpaduthane usthade 🤲🤲🤲

  • @SabeenaMadeena
    @SabeenaMadeena 3 дня назад

    Ente makkalude nalla bhavikku vendi makante padanathil unnatha vijayamundavan ente makkale swaliheengalil peduthan kudumbathil khairum barakathinum undavan dua cheyyaneee

  • @fathimashiri89
    @fathimashiri89 3 дня назад

    Alhamdulillah
    Masha Allah
    Aameen Aameen ya rabbal aalameen 🤲🤲. Jazakallahu qair ya usthath 🤲💐💐💐

  • @safiyasulu1437
    @safiyasulu1437 3 дня назад

    Alhamdulillah. Makkalude swabavam nannavanum vijayam kittuvanum dua cheyyyane Usthade

  • @basheerarimbra3725
    @basheerarimbra3725 3 дня назад

    അൽഹംദിലിലാഹി റബിൽ ആലമീൻ മാഷാ അള്ളാ ദുഹാഹിൽ ഉൾപെടുത്തണേ

  • @rasiyashihabudeen2097
    @rasiyashihabudeen2097 2 дня назад +1

    Alhamdulilla alhamdulilla alhamdulilla aameen Aameen Aameen yarabbal alameen jazzakallahair dua chayyanam

  • @pnusarath7137
    @pnusarath7137 2 дня назад +1

    Mashallah എല്ലാ ദിവസവും ootharund 18വയസുള്ള എൻ്റെ മോൻ മരണ പെട്ട പ്പോലും അള്ളാഹു സമാതാനം തന്നു നിലനിർത്താൻ അല്ലാഹ് തൗഫീഖ് നൽകട്ടെ ആമീൻ yarabbal alameen 🤲🤲😭😭😭

  • @ichunoora8804
    @ichunoora8804 2 дня назад

    Thankyou usthad ❤..Nan anveshichirunna ayathinte pradhifalam nalla clear ayi usthad avadaripichu.alhamdhulillah.ente uppa Parana ayathanith.pradifalam ariyillayirunnu.masha allah.amanarasoolum,lahu anasalnayum...padivakan allahu thoufeeq nalkatte.. ameen ❤

  • @RasheedaKv-o7q
    @RasheedaKv-o7q 3 дня назад

    Ee soorathu othan oru wallatha sughan usthathe alhamdu lillaah❤❤❤❤

  • @ThahiraThahira-b4k
    @ThahiraThahira-b4k 2 дня назад +1

    ആമീൻ ആമീൻ ആമീൻ മക്കളെ സ്വലിഹ്കലക്കണേ

  • @AzharBabu
    @AzharBabu 3 дня назад +1

    Vedanayanu prathekam dua cheyyane usthade

  • @nibrasulhaquep9019
    @nibrasulhaquep9019 3 дня назад

    Alhamdulillh.. Aameen duaail ulpedutthane 🤲🤲

  • @kadeejarasheed8820
    @kadeejarasheed8820 2 дня назад +1

    Alhamdulillah
    Alhamdulillah
    Alhamdulillah
    Alhamdulillah
    Alhamdulillah
    Alhamdulillah
    Alhamdulillah
    Alhamdulillah
    Alhamdulillah
    Alhamdulillah

  • @AshikSV-p1m
    @AshikSV-p1m 3 дня назад

    Huvallahullazi thott sthiram odarund. Alhamdulillah❤

  • @sajithabasheer9962
    @sajithabasheer9962 2 дня назад

    Alhamdulilla Alhamdulilla Alhamdulilla kudumba jeevitham hairavanum makkal swalihakanum veed pani thudanganum prethegam dua cheyyane usthade 🤲🏻🤲🏻

  • @naseefnoora313
    @naseefnoora313 3 дня назад

    എല്ലാ ഹലാലായ മുറാദുകളും ഹാസ്വിലാവാൻ ദുആ ചെയ്യണേ

  • @cvzubaircv2233
    @cvzubaircv2233 3 дня назад +1

    الحمدلله رب العالمين ❤️😊

  • @haleema1595
    @haleema1595 3 дня назад

    Enneyum kudumbatheyum duayil ulpeduthaname usthade duawasiyathode Haleema

  • @jasmink2861
    @jasmink2861 2 дня назад

    ഉസ്താദേ പ്രതേകം ദുആ ചെയണ്

  • @SajeeraCk-o2p
    @SajeeraCk-o2p 3 дня назад

    Alhamdulillah duayil ulpeduthane

  • @shereefabinya3288
    @shereefabinya3288 3 дня назад

    അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്..... ആമീൻ യാ റബ്ബൽ ആലമീൻ

  • @lareemaiqbal4366
    @lareemaiqbal4366 3 дня назад

    അൽഹംദുലില്ലാഹ്അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് യാറബ്ബൽ ആലമീൻ മാഷാ അള്ളാ 🤲🤲🤲

  • @ismailathar1365
    @ismailathar1365 3 дня назад

    Alahamdulilla Alahamdulilla Alahamdulilla wa alaikmasalam wrb Aameen Aameen Aameen yarabilalameen 🤲 ♥️

  • @hipzhap1240
    @hipzhap1240 3 дня назад

    Duaukalil ulpeduthane 🤲

  • @suvaibaa_ashraf
    @suvaibaa_ashraf 3 дня назад

    الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله ❤
    آمين آمين آمين يا رب العالمين 🤲🤲🤲

  • @sajithabasheer9962
    @sajithabasheer9962 2 дня назад

    Ente mathavin arogyathod koodiya dheergayus nalkumarakatte ameen 🤲🏻🤲🏻

  • @FFGAMER-ih7ey
    @FFGAMER-ih7ey 3 дня назад

    Duayil ulpeduthanay usthad

  • @MajeedSalman-l7s
    @MajeedSalman-l7s 3 дня назад

    അൽഹംദുലില്ലാഹ്.. ആമീൻ. ദുആ. വസിയതോടെ

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 2 дня назад +4

    സല്ലല്ലാഹു അല മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം സല്ലല്ലാഹു അല മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം അള്ളാഹുമ്മ സല്ലി അല മുഹമ്മദ്‌ യാറബ്ബി സല്ലി അലൈഹി വസല്ലിം 🩵🩵🩵🩵🩵

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 2 дня назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹിറബൽ ആലമീൻ 🤲🤲🤲🤲🤲

  • @abinaabdulsalam9651
    @abinaabdulsalam9651 3 дня назад

    Ennum subahikkusesham 3
    Tim’s ootharund Alhamdhulillaa

  • @MuhammedAmeen-cf9rh
    @MuhammedAmeen-cf9rh 3 дня назад +2

    Kadam veedaan dua cheyyane

  • @ansaransar3493
    @ansaransar3493 2 дня назад

    Ustade valre nanni bayankara talavedhanayan ippo samadhana mayi

  • @AjmalFazzAjFazz
    @AjmalFazzAjFazz 3 дня назад

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @MRahmath-r4x
    @MRahmath-r4x 2 дня назад

    Alhamdulillahi rabbilaalameen duailulppedu Thane usthady

  • @MuhammedAmeen-cf9rh
    @MuhammedAmeen-cf9rh 3 дня назад +1

    Padanangalil unnada vijayam undavan dua cheyyane

  • @shareefamullassery5341
    @shareefamullassery5341 3 дня назад

    Insha Allah Aameen Aameen ya Rabbel Aalameen plz dua

  • @sairaban-bg4oo
    @sairaban-bg4oo 2 дня назад

    Enneym ente Kudumbatheym duayil ulpeduthane usthade

  • @Shainu73
    @Shainu73 3 дня назад

    Duail ulpaduthaney usthadey

  • @haleema1595
    @haleema1595 3 дня назад

    Maranapetta matha pithakalk sahodarangalk vendi majlisil dua cheyyaname usthade duawasiyathode Haleema

  • @ismailpp9460
    @ismailpp9460 3 дня назад

    Duilulpeduthane.ameen

  • @rajilaanvar7923
    @rajilaanvar7923 3 дня назад

    Alhamdulillah 💗💗💗
    Mashaallah 💗🤲🏻

  • @subaidasubaida4004
    @subaidasubaida4004 3 дня назад

    അൽഹംദുലില്ലാഹ് റബ്ബുൽ ആലമീൻ 🤲🏼

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 3 дня назад

    Alhamdulillah alhamdulillah alhamdulillah 🤲🤲🤲 ameen ya rabbal ahlameen 🤲🤲🤲

  • @abdulkaderm9740
    @abdulkaderm9740 3 дня назад

    Alhamdulillah 😊alhamdulillah 😊alhamdulillah 😊

  • @Muhammadhuwais-ut2pv
    @Muhammadhuwais-ut2pv 3 дня назад

    Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen

  • @sajithabasheer9962
    @sajithabasheer9962 2 дня назад

    Aabathukale thottum abakadangalethottum Asugangalethottum Allahu kathurekshikumarakatte ameen 🤲🏻🤲🏻q

  • @fousiyamuhammed8730
    @fousiyamuhammed8730 2 дня назад

    Enikum thalavedhsnayanu duaa cheyyane usthade🤲

  • @AbdulRahman-bj3qf
    @AbdulRahman-bj3qf 3 дня назад

    Halhamdulillah duyacyyanam Ustha

  • @shereefabinya3288
    @shereefabinya3288 3 дня назад

    ദുആ യിൽ, എന്നെയും, എന്റെ മോനെയും ulpeduthane

  • @ShameemaSubair-qn1vf
    @ShameemaSubair-qn1vf 3 дня назад

    അൽഹംദുലില്ലാഹ് 🥰 ആമീൻ 🤲🤲

  • @MuhammedAmeen-cf9rh
    @MuhammedAmeen-cf9rh 3 дня назад +1

    Veedinde permit eluppam paasaakaan dua cheyyane

  • @sajidasalim
    @sajidasalim 3 дня назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുഹാചയ്യനെ ഉസ്താദ് 🌺🌹🍁💐🥀🥀🥀🍁🌹🌺🌺🍁💐🥀🥀

  • @Needle__crush1
    @Needle__crush1 3 дня назад

    Ramalan first umrak ikkante kudehairaya reedhil povan dua cheyyane

  • @haleema1595
    @haleema1595 3 дня назад

    Marakamaya rogangale thott kavalinayi majlisil dua cheyyaname usthade duawasiyathode Haleema

  • @MohamedHassan-lm2vp
    @MohamedHassan-lm2vp 3 дня назад

    അൽഹംദുലില്ലാഹ് 🤲ആമീൻ 🤲

  • @anzar7666
    @anzar7666 3 дня назад

    Duacheyyanne 🤲🤲

  • @SudaidaSalim
    @SudaidaSalim 3 дня назад

    ദുആ ചെയ്യണേ ഉസ്താദേ

  • @HajaUc
    @HajaUc 3 дня назад

    Hajum Umrayum chayan duachayane usthathe kuttikall saligengalakuvan

  • @jameelak9838
    @jameelak9838 3 дня назад

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ആമീൻ

  • @haleema1595
    @haleema1595 3 дня назад

    Aameen aameen Yarabbal Aalameen duawasiyathode Haleema

  • @RasheedaKv-o7q
    @RasheedaKv-o7q 3 дня назад

    Sthiram othunna soorayan ❤❤❤❤

  • @tablet549
    @tablet549 2 дня назад

    Duhayil ulpeduthanam usthade

  • @Shakeela-p1i
    @Shakeela-p1i 2 дня назад +1

    സുബിഹി ലും മഗ്‌രിബ് ലും ഓടാറുണ്ട് 🤲🤲🤲

  • @mariyathbeevi-ym9yk
    @mariyathbeevi-ym9yk 3 дня назад

    Swallallahu alamuha mmad swallallahu alivasallam 💚💚💚

  • @RamlaRayan
    @RamlaRayan 3 дня назад

    Dua cheyyanam usthade

  • @haleema1595
    @haleema1595 3 дня назад

    Hafiz mon asukham Maran majlisil dua cheyyaname usthade duawasiyathode Haleema