ഉസ്താദ് എനിക്ക് കുറച് കടങ്ങൽ ഉണ്ട് പിന്നെ ഒരു സെന്റ് സ്‌ഥലംഇല്ല വാടാക വീട്ടിൽ ആണ് താമസം ഭർത്താവ് ആയി ഡിവോഴ്സ് ആണ് ഒരു മോൻ ഉണ്ട് +2പഠിക്കുന്നു പിന്നെ ബുദ്ധികുറവ് ഉള്ളഒരു ഇത്തയും എന്റെ ഒപ്പം ആണ് ഉമ്മിച്ചി വാപ്പി ഇല്ല മരണപെട്ട് പോയ് എന്റെ എല്ലാബുദ്ധിമുട്ട് പ്രായസങൾ മാറി സമാധാനം ഉള്ളജീവിതം കിട്ടാൻ ഒന്ന് ദുആ ചെയ്യാണെ ഉസ്താദ് ഞാൻ ഒരു വീട്ടിൽ ജോലിക്ക് പോകുക ആണ് എന്റെ മോന് പഠിക്കാൻ ഉള്ളനല്ല മനസ് ഉണ്ട്ആകുവനും ദുആ ചെയ്യണേ ഉസ്താദ്
Ya allah🤲 സ്വന്തം ആയിട്ട് ഒരു വീടില്ല. 20 വർഷത്തോളമായി വാടക വീട്ടിൽ ആണ് താമസം.. എന്റെ ഉമ്മക്കും, എന്റെ ഭർത്താവിന്നും ഒരു പാട് കടങ്ങളും ഉണ്ട് എല്ലാം കടങ്ങളും വീടി ഞങൾ ക്ക് സ്വന്തം ആയിട്ടൊരു വീട് ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲
സമ്പത്ത് വരാനും സമാധാനം കിട്ടാനും ഞാൻ പറയുന്നത് പോലെ ചെയ്ത് നോക്കൂ സുബ്ഹി ഫർള് നിസ്കാരത്തിന് മുമ്പ് രണ്ട് റക്അത്ത് സുന്നത്ത് നമസ്കരിക്കുക.. വജ്ജഹ്തു ഓതിയിട്ട് സൂറത്തുൽ ഫാത്തിഅ ശേഷം സൂറത്തുൽ ശർഹ് ഓതുക.. രണ്ടാമത് സൂറത്തുൽ കുറൈശ്.. ഓരോ സുജൂദിലും സൂറത്തുൽ ഇഹ് ലാസ് മൂന്ന് തവണ വീതം ഓതുക.. സലാം വീട്ടിയതിന് ശേഷം സുജൂദ് ചെയ്ത്കൊണ്ട് നിങ്ങളുടെ പരാതി അള്ളാഹുവിനോട് പറയുക.. (ലാഇലാഹ ഇല്ലാ അൻത സുബ്ഹാനക്ക ഇന്നീ കുൻതു മിനള്ളാലിമീൻ.) ഇത് പ്രാർഥനക്ക് ശേഷം ചൊല്ലുക സൂജൂദിൽ.. ഇത് ഒരാഴ്ച മുടങ്ങാതെ ചെയ്തു നോക്കുക (അഞ്ച് നേരത്തെ നമസ്കാരം ജമാഅത്തായി നിസ്കരിക്കാൻ പരമാവധി ശ്രമിക്കുക..) അള്ളാഹു എല്ലാ വരുടേയും കൂടെയുണ്ട് നമ്മളാണ് അള്ളാഹുവിനെ മറക്കുന്നത്.. കുറച്ച് പണവും പത്രാസും വന്നാൽ നമ്മളാണ് രാജാവ് എന്ന മട്ടാണ് പലർക്കും .. അള്ളാഹു ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ നമ്മളേയും ഉൾപ്പെടുത്തട്ടെ... ആമീൻ...❤
എന്റെ ഉപ്പാക്കും ഭർത്താവിനും സഹോദരനും ഒരുപാട് കടങ്ങൾ ഉണ്ട് പെട്ടന്ന് കടങ്ങൾ ഒക്കെ വീടി സന്തോഷത്തോടെ ജീവിക്കാൻ ഭാഗ്യം ഉണ്ടാവാൻ ഉണ്ടാവാൻ ദുആ ചെയ്യണേ ഞാൻ ഇന്ന് മുതൽ ചൊല്ലാൻ തുടങ്ങട്ടെ ഇന്ശാല്ലാഹ് എനിക്കും ഇജ്ജാസത് തരണേ ഉസ്താതെ
അസ്സലാമു അലൈകും... 35 ലക്ഷത്തിനു കടകാരി ആണ് ഞാൻ... അല്ലാഹുവിനെ മുൻനിർത്തി ഞാൻ ഇജാസത് ചോദിക്കുന്നു.. ഉസ്താദിന്റെ അനുവാദത്തോട് കൂടി അൽഹംദുലില്ലാഹ് ഞാൻ ഇന്ന് മുതൽ ചൊല്ലി തുടങ്ങട്ടെ 🤲🏻

ഉസ്താദേ..കടങ്ങൾ കൊണ്ട് പൊറുതി മുട്ടി ഇരിക്കുകയാണ്..വലിയ തുക ആണ്😭😭😭..കച്ചവടങ്ങൾ വലിയ നഷ്ടത്തിൽ ആയി പോയി ഉസ്താദേ.. . ഉസ്താദ് ഇജാസത് നൽകും എന്ന വിശ്വാസത്തോടെ 🤲🤲🤲🤲🤲
Allahumma kfini bihalalika an haramika va ainini bi fallika va amman sivaka... എല്ലാ വഖ്ത്തും കറക്റ്റ് നിസ്കരിക്ക്കുക... സുജൂദ് ഇൽ ചെല്ലാൻ ഉള്ളത് ചെല്യ ശേഷം ചെല്ലുക... ഇതാണ് റസൂൽ പഠിപ്പിച്ചത്
എൻ്റെ ഭർത്താവിന് കുറെ കടങ്ങളുണ്ട് ഒരു സ്ഥിരത ഇല്ലാത്ത ജോലി ആണ് വീട് വെക്കാൻ വേണ്ടി ഒരു സെൻ്റ് സ്ഥലം പോലും ഇല്ല... എല്ലാ ആഗ്രഹങ്ങളും ഹസീലക്കാൻ ദുആ ചെയ്യണം ഉസ്താദ്.... പിന്നെ ഒരു മോൻ മാത്രം ആണ് കുട്ടികൾ ഉണ്ടാവാൻ വേണ്ടിയും....
എന്റെ അനിയത്തിക്ക് കുറെ കടം unde ഉസ്താതെ. കല്യാണ കഴിഞ്ഞിട്ട് ഒരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പ് ആണ് ആ ആഗ്രഹം നടക്കൻ വേണ്ടിയും usthade ദുആ ചെയ്യണേ ഇന്ന് മുതൽ ee ഇസ്മു ഞാൻ ചൊല്ലാൻ തുടങ്ങുവാ ഇജാസത് തരനെ usthade
അസ്സലാമു അലൈകും അൽഹംദുലില്ലാഹ് ആദ്യം അല്ലാഹുവിനു സ്തുതി മനസ് വല്ലാതെ വിഷമിച്രിക്കുംപോഴാണ് ഞാൻ ഈ വീഡിയോ കണ്ടത് ഞങ്ങള്ക്ക് ഒരുപാട് കടമുണ്ട് ഉസ്താദേ ഇന്ന് മുതൽ ഞാൻ ഈ ഇസ്മു ചൊല്ലാൻ തീരുമാനിച്ചു ഇൻ ഷാ അല്ലാഹ് ഉസ്താദ് ഈ എളിയവൾക് ഇജാസത് നൽകു മെന്ന പ്രതീക്ഷിക്കുന്നു 😢
ദയവായി ഇതു പോലുള്ള ഇസ്മുകൾ പറഞ്ഞു കൊടുക്കുന്നതോടൊപ്പം ആ ഇസ്മ് അറബിയിൽ എഴുതി ഡിസ്പ്ലേ ചെയ്യുന്നത് നന്നായിരിക്കും. ആൾക്കാർക്ക് ഇത് അക്ഷരസ്ഫുടതയോടെ ചൊല്ലാൻ ഉപകരിക്കും.
ഉസ്താദേ എന്റെ ഭർത്തവിൻ 75 ലക്‌സം കടം ഉണ്ട് ഇജാശത്തു നൽകി കടം വിടാൻ ദുഹാ ചെയ്യണം ഒരു പാട് ദിക്ർ ഞാനും ചൊല്ലുണ്ട് ഇന്ന് വരെ കടം വീടിട്ടില്ല ഇ ദിക്ർ ഞാനും കേട്ടിട്ടില്ല ഇന്ഷാ അല്ലഹ ഞാനും ചൊല്ലാം ഉസ്താദേ കടം കൊണ്ട് ജീവിതം. മടുത്ത അവസ്ഥയിലാണ്
ഉസ്താദ് ഒരു വീടും നാല് സെന്റ് സ്ഥലവും വിൽക്കാനായി നാലുവർഷത്തോളമായി ഞങ്ങൾ നോൽക്കുന്നത് ആൾക്കാർ നോക്കാൻ വരും പക്ഷേ ആരെങ്കിലും എന്തെങ്കിലും കുത്തിക്കൊടുത്ത് അവരെ വീട് വേണ്ടാന്ന് പറഞ്ഞ് പോകും അതിന് ലോണും ഉണ്ട് എത്രയും പെട്ടെന്ന് ആ വീടിന് ഒരു വില വരാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഞാനാണെങ്കിൽ വാടകയ്ക്കാണ് താമസവും 🙏🙏🙏😭😭😭
അള്ളാന്റെ മുന്നിൽ അല്ലാതെ ഒരാളുടെ മുന്നിലും കൈ നീട്ടാതെ മരിക്കോളാം കാക്കണേ നാഥാ കടങ്ങളും വീട്ടി തരണേ ആമീൻ
🤲
Aameen
Aameen
ആമീൻ
Ameeen
ഇജാസത് നൽകുക... ഇത്രയും ഉന്നതമായ ഒരു ദിക്ർ പഠിപ്പിച്ചതിനു അല്ലാഹു നിങ്ങളെയും നമ്മളെയും സ്വീകരിക്കട്ടെ... ആമീൻ
ഉസ്താദേ ഇജാസത്ത് തരണേ
കുറെ കടങ്ങളുണ്ട്
യതീം കുഞ്ഞുങ്ങളുണ്ട്
ഭർത്താവ് മരണപ്പെട്ടു പോയി
ദുആ ചെയ്യണേ
എല്ലാ ഹലാലായ ഉദ്ദേശങ്ങളും അല്ലാഹ് പൂർത്തീകരിച്ചു തരട്ടെ അമീൻ
എവിടെ വീട്
എത്ര വയസായി മോൾക്
Ningale contact cheyyan entha vazhj
@@usthad-vaidyar30 എന്താ
എൻ്റെ ഭർത്താവിന് ഒരു പാട് കടമുണ്ട്. ഞാൻ ഇന്ന് മുതൽ ഈ ദിക്റ് ചൊല്ലാൻ തുടങ്ങുകയാണ്. ഇൻശാ അള്ളാ കടം വീടാൻ ഉസ്താദ് ദുആ ചെയ്യണം. ഇജാസത്ത് നൽകണേ ഉസ്താദേ .
ആരോടും പറയരുതെന്ന് കേട്ടില്ലേ 😃😃🙏
😂😂@@I5525
😂😂😂
പെണ്ണല്ലേ @@I5525
😂
ഇന്ഷാ അള്ളാഹ്...
എന്റെ മകൾ ഒരു ജോലിക്ക് വേണ്ടി examukal എഴുതുന്നുണ്ട് എത്രയും വേഗം ഖൈറായ ഒരു ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ...
എന്റെ മോനും
എന്റെ ഭർത്താവിന് കടങ്ങളുണ്ട്, വീട് വെക്കാൻ ഉള്ള സാമ്പത്തികവും ഇല്ല . കടങ്ങൾ വീടാനും വീട് നിർമ്മിക്കാനും ഉസ്താദ് ദുആ ചെയ്യണം, ഇജാസത് വേണം ഉസ്താദ് 🤲🏻
നിങ്ങൾ സുബിക്കും മഗ്‌രിബ് നു യാ ലത്തിഫ് യഹള്ള.. യാ ഫത്താഹ് യള്ള..129വട്ടം ചൊല്ലി..സലാമുൻ ഖവൂലൻ മിൻ റബ്ബി റഹീം എന്ന് 17 വട്ടം നിസ്കാരം കയിഞ്ഞു ചൊല്ലുക.. നിങ്ങൾ...
ഞാനും ഈ ഇസ്മ് ചൊല്ലിതുടങ്ങാൻ ഇജാസത്ത് നല്കണമേ ഉസ്താദെ ഒരുപാട് കടം ഉണ്ട് അത് വീട്ടിതീർക്കാൻ ദുആ ചെയ്യണേ ഉസ്താദെ
ഇന്ഷാ അല്ലാഹ് ഇത് ചൊല്ലാനുള്ള ഇജാസത് തരണേ ഉസ്താദേ 🤲🏻🤲🏻🤲🏻
ഉസ്താദ് എനിക്ക് കുറച് കടങ്ങൽ ഉണ്ട് പിന്നെ ഒരു സെന്റ് സ്‌ഥലംഇല്ല വാടാക വീട്ടിൽ ആണ് താമസം ഭർത്താവ് ആയി ഡിവോഴ്സ് ആണ് ഒരു മോൻ ഉണ്ട് +2പഠിക്കുന്നു പിന്നെ ബുദ്ധികുറവ് ഉള്ളഒരു ഇത്തയും എന്റെ ഒപ്പം ആണ് ഉമ്മിച്ചി വാപ്പി ഇല്ല മരണപെട്ട് പോയ് എന്റെ എല്ലാബുദ്ധിമുട്ട് പ്രായസങൾ മാറി സമാധാനം ഉള്ളജീവിതം കിട്ടാൻ ഒന്ന് ദുആ ചെയ്യാണെ ഉസ്താദ് ഞാൻ ഒരു വീട്ടിൽ ജോലിക്ക് പോകുക ആണ് എന്റെ മോന് പഠിക്കാൻ ഉള്ളനല്ല മനസ് ഉണ്ട്ആകുവനും ദുആ ചെയ്യണേ ഉസ്താദ്
ആമീൻ. അള്ളാഹു തീർച്ചയായും നിങ്ങൾക് ഒരു വഴി തരും
Ameen..pedikanda allah koodeyund..namaskaram dua murukepidikuka
@@Riyajoshuva അൽഹംദുലില്ലാഹ്
@@arifapa5193 അൽഹംദുലില്ലാഹ് തീർച്ചയായും ഉണ്ട് ഉസ്താതേ
നല്ലൊരു ഇണകിട്ടിസന്തോഷമായജീവിഥംഉണ്ടാവും
ഞാനും ഈ ദിക്ർ ചൊല്ലാൻ തുടങ്ങുയാണ് ഉസ്താദ് ഇജാസത് നൽകുമെന്ന വിശ്വാസത്തോടെ
Aameen aameen ya rabbhal aalameen❤❤❤
usthade enikkum anuvatham tharanam Abdul sathar
@@ashiq334സമ്പത്ത് കുനിഞ്ഞു കൂടി ഉസ്താദിന് എന്ന് മാത്രം 😃😃
ഒരുപാടു കടത്തിൽ ആണ് ഉസ്താദേ..കടം വീടാൻ വേണ്ടി ചൊല്ലി തുടങ്ങാനുള്ള ഇജാസത്തു നൽകേണമേ ഉസ്താദേ 😢😢😢🤲🤲🤲
ഞാനും ഈ ഇസ്മു ചൊല്ലാൻ തുടങ്ങുകയാണ് ഉസ്താദ് ഇജാസത് നൽകണം
ആരോടും പറയരുത് എന്ന് അല്ലേ പറഞ്ഞത്
🤣@@suzu576
രഹസ്യം 😃😃
കടം ഒരുപാടുണ്ട് എനിക്ക് ഇജാസത്ത് നൽകി ദുആ ചെയ്യണേ ഉസ്താദേ ഇൻഷാ അള്ളാ
ഉസ്താദ് ഇജാസത് തരണേ.ഇല്ല ആഗ്രഹങ്ങളും സഫലമാകാൻ ഈ ദിക്ർ പഠിപ്പിച്ചു തന്നതിന്. അല്ലാഹു എല്ലാവർക്കും അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ
ഇൻശാ അല്ലാഹ് ഞാനും ഈ ഇസ്‌മു ചൊല്ലി തുടങ്ങുകയാണ് ഇജാസത് നൽകണേ ഉസ്താതെ
Ya allah🤲 സ്വന്തം ആയിട്ട് ഒരു വീടില്ല. 20 വർഷത്തോളമായി വാടക വീട്ടിൽ ആണ് താമസം.. എന്റെ ഉമ്മക്കും, എന്റെ ഭർത്താവിന്നും
ഒരു പാട് കടങ്ങളും ഉണ്ട്
എല്ലാം കടങ്ങളും വീടി ഞങൾ ക്ക് സ്വന്തം ആയിട്ടൊരു വീട് ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲
സമ്പത്ത് വരാനും സമാധാനം കിട്ടാനും ഞാൻ പറയുന്നത് പോലെ ചെയ്ത് നോക്കൂ സുബ്ഹി ഫർള് നിസ്കാരത്തിന് മുമ്പ് രണ്ട് റക്അത്ത് സുന്നത്ത് നമസ്കരിക്കുക.. വജ്ജഹ്തു ഓതിയിട്ട് സൂറത്തുൽ ഫാത്തിഅ ശേഷം സൂറത്തുൽ ശർഹ് ഓതുക..
രണ്ടാമത് സൂറത്തുൽ കുറൈശ്..
ഓരോ സുജൂദിലും
സൂറത്തുൽ ഇഹ് ലാസ് മൂന്ന് തവണ വീതം ഓതുക..
സലാം വീട്ടിയതിന് ശേഷം
സുജൂദ് ചെയ്ത്കൊണ്ട് നിങ്ങളുടെ പരാതി അള്ളാഹുവിനോട് പറയുക..
(ലാഇലാഹ ഇല്ലാ അൻത സുബ്ഹാനക്ക ഇന്നീ കുൻതു മിനള്ളാലിമീൻ.) ഇത് പ്രാർഥനക്ക് ശേഷം ചൊല്ലുക സൂജൂദിൽ..
ഇത് ഒരാഴ്ച മുടങ്ങാതെ ചെയ്തു നോക്കുക
(അഞ്ച് നേരത്തെ നമസ്കാരം ജമാഅത്തായി നിസ്കരിക്കാൻ പരമാവധി ശ്രമിക്കുക..)
അള്ളാഹു എല്ലാ വരുടേയും കൂടെയുണ്ട് നമ്മളാണ് അള്ളാഹുവിനെ മറക്കുന്നത്.. കുറച്ച് പണവും പത്രാസും വന്നാൽ നമ്മളാണ് രാജാവ് എന്ന മട്ടാണ് പലർക്കും ..
അള്ളാഹു ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ നമ്മളേയും ഉൾപ്പെടുത്തട്ടെ... ആമീൻ...❤
Amee n😢
ആമീൻ
Ameen
Aameen
ഞാനും ഈ ഇസ്‌മ ചൊല്ലിതുടങ്ങുകയാണ്. ഇൻശാഅല്ലാഹ്,ഉസ്താദ് ഇജാസത് നൽകും എന്ന പ്രതീക്ഷയോടെ
എന്തായി?
ആരോടും പറയരുത് എന്ന് അല്ലേ പറഞ്ഞത്
@@Mubipk-d2e😃😃
Udheshche nadanno?
എന്റെ ഉപ്പാക്കും ഭർത്താവിനും സഹോദരനും ഒരുപാട് കടങ്ങൾ ഉണ്ട് പെട്ടന്ന് കടങ്ങൾ ഒക്കെ വീടി സന്തോഷത്തോടെ ജീവിക്കാൻ ഭാഗ്യം ഉണ്ടാവാൻ ഉണ്ടാവാൻ ദുആ ചെയ്യണേ ഞാൻ ഇന്ന് മുതൽ ചൊല്ലാൻ തുടങ്ങട്ടെ ഇന്ശാല്ലാഹ് എനിക്കും ഇജ്ജാസത് തരണേ ഉസ്താതെ
എവിടെയാണ് സ്ഥലം
Ijazathu nalkaney usthadey
@@hassansabeena6127 inshaallah.... rabb hayr cheyyatte
Usthade കുറെ കടങ്ങളുണ്ട്,ഇന്നുമുതൽ ചൊല്ലി തുടങ്ങട്ടെ,ان شاء الله ،ഇജാസത് തരണേ ഉസ്താദ്...
എനിക്കും 4ലക്ഷം രൂപയുടെ കടം ഉണ്ട് അത് ഇത്രയും പെട്ടെന്ന് തീർക്കാൻ വേണ്ടി ഞാനും ഈ ഇസ്മ് ഓതാൻ തുടങ്ങുകയാണ്, ഇജാസത് നൽകണേ ഉസ്താതെ
🎉
Anikk Chellansammadam usthde
നിങ്ങൾ ചൊല്ലിയാൽ ഉസ്താദിന്റ കടം തീരും 😃
കടത്തിന്റെ കാര്യം എന്തായി
@RasiyaSainu-x5l 😃
ഇത് ചൊല്ലാനുള്ള ഇജാസത്ത് കിട്ടിയെന്ന് വിശ്വാസത്തോടെ ചൊല്ലാനും ആവശ്യങ്ങൾ നിറവേറുന്നവരെ പൂർത്തിയാക്കാനും തൗഫീഖ് നൽകട്ടെ ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം
അസ്സലാമു അലൈകും... 35 ലക്ഷത്തിനു കടകാരി ആണ് ഞാൻ... അല്ലാഹുവിനെ മുൻനിർത്തി ഞാൻ ഇജാസത് ചോദിക്കുന്നു.. ഉസ്താദിന്റെ അനുവാദത്തോട് കൂടി അൽഹംദുലില്ലാഹ് ഞാൻ ഇന്ന് മുതൽ ചൊല്ലി തുടങ്ങട്ടെ 🤲🏻
ഇത്ര കടം വരാൻ കാരണം
35 lakh oh allah petten veedan patatte 🤲🏻 enghane itharyum kadam vannath?
സമ്പത്ത് വരാനും സമാധാനം കിട്ടാനും ഞാൻ പറയുന്നത് പോലെ ചെയ്ത് നോക്കൂ സുബ്ഹി ഫർള് നിസ്കാരത്തിന് മുമ്പ് രണ്ട് റക്അത്ത് സുന്നത്ത് നമസ്കരിക്കുക.. വജ്ജഹ്തു ഓതിയിട്ട് സൂറത്തുൽ ഫാത്തിഅ ശേഷം സൂറത്തുൽ ശർഹ് ഓതുക..
രണ്ടാമത് സൂറത്തുൽ കുറൈശ്..
ഓരോ സുജൂദിലും
സൂറത്തുൽ ഇഹ് ലാസ് മൂന്ന് തവണ വീതം ഓതുക..
സലാം വീട്ടിയതിന് ശേഷം
സുജൂദ് ചെയ്ത്കൊണ്ട് നിങ്ങളുടെ പരാതി അള്ളാഹുവിനോട് പറയുക..
(ലാഇലാഹ ഇല്ലാ അൻത സുബ്ഹാനക്ക ഇന്നീ കുൻതു മിനള്ളാലിമീൻ.) ഇത് പ്രാർഥനക്ക് ശേഷം ചൊല്ലുക സൂജൂദിൽ..
ഇത് ഒരാഴ്ച മുടങ്ങാതെ ചെയ്തു നോക്കുക
(അഞ്ച് നേരത്തെ നമസ്കാരം ജമാഅത്തായി നിസ്കരിക്കാൻ പരമാവധി ശ്രമിക്കുക..)
അള്ളാഹു എല്ലാ വരുടേയും കൂടെയുണ്ട് നമ്മളാണ് അള്ളാഹുവിനെ മറക്കുന്നത്.. കുറച്ച് പണവും പത്രാസും വന്നാൽ നമ്മളാണ് രാജാവ് എന്ന മട്ടാണ് പലർക്കും ..
അള്ളാഹു ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ നമ്മളേയും ഉൾപ്പെടുത്തട്ടെ... ആമീൻ...❤
😢😢😢😢😢
🛐
ഉസ്താദേ..കടങ്ങൾ കൊണ്ട് പൊറുതി മുട്ടി ഇരിക്കുകയാണ്..വലിയ തുക ആണ്😭😭😭..കച്ചവടങ്ങൾ വലിയ നഷ്ടത്തിൽ ആയി പോയി ഉസ്താദേ.. . ഉസ്താദ് ഇജാസത് നൽകും എന്ന വിശ്വാസത്തോടെ 🤲🤲🤲🤲🤲
Allahumma kfini bihalalika an haramika va ainini bi fallika va amman sivaka... എല്ലാ വഖ്ത്തും കറക്റ്റ് നിസ്കരിക്ക്കുക... സുജൂദ് ഇൽ ചെല്ലാൻ ഉള്ളത് ചെല്യ ശേഷം ചെല്ലുക... ഇതാണ് റസൂൽ പഠിപ്പിച്ചത്
Visadപറയുമോ @@loveyouuuuuuuuuuall
എൻ്റെ ഭർത്താവിന് കുറെ കടങ്ങളുണ്ട് ഒരു സ്ഥിരത ഇല്ലാത്ത ജോലി ആണ്
വീട് വെക്കാൻ വേണ്ടി ഒരു സെൻ്റ് സ്ഥലം പോലും ഇല്ല...
എല്ലാ ആഗ്രഹങ്ങളും ഹസീലക്കാൻ ദുആ ചെയ്യണം ഉസ്താദ്....
പിന്നെ ഒരു മോൻ മാത്രം ആണ്
കുട്ടികൾ ഉണ്ടാവാൻ വേണ്ടിയും....
എൻ്റെ ഹലാലായ ഒരു ഉദേശം നിറവേറാൻ ഞാനും ചൊല്ലി തുടങ്ങുകയാണ് ഉസ്താദ് ഇജാസത്ത് തരണേ
Arodumparayaruth
ഇത് ചൊല്ലനുള്ള ഇജാസത്ത് തരണം ഉസ്താദ്, ഇന്ഷാ അല്ലാഹ്
ഞാനും ചൊല്ലാൻ thudangukaya ഉസ്താദ് ഇജാസത്ത് നൽകുമെന്ന വിശ്വാസത്തോടെ
എനിക്ക് ഈ ദുവ മലയാളത്തിൽ ടൈപ്പ് ചെയ്തു അയച്ചു തരാമോ പ്ലീസ്, ഞാൻ ക്രിസ്ത്യാനി ആണ്
യാ കബീർ യാ അല്ലാഹ് @@SinuJeni
@@SinuJeniവേറെ പണിയില്ലേ നമ്മൾ ചൊല്ലിയാൽ ഉസ്താദിന്റ സാമ്പത്ത് കുനിഞ്ഞു കൂടും 😃😃😃
In sha allha ഈ ദിക്ർ ചൊല്ലാനുള്ള ഇജാസത് നൽകണേ ഉസ്താദേ 🤲🏼
ഇൻശാഅല്ലാഹ് ഞാനും ഇത് ചൊല്ലിതുടങ്ങി ഇജാസത് തരണേ ഉസ്താദ്
*إن شاءالله إن شاءالله*
ഞാൻ ഈ ഇസ്മു ചൊല്ലിതുടങ്ങും ഉസ്താദ് ഇജാസത് നൽകണേ
ياَكَبِير اَنْتَ اللٌَهُ الَّذِي لَاتَهْتَدِ الْعُقُولُ لِوَصْفِ عَظْمَتِهِ
Ith itrem clear aayi ezhthi thanathin allahu nigalde avshygl agrahaglum neraveeti thann anugrahikkattee😊
Aameen@@shabanashameer1151
ആമീൻ @@shabanashameer1151
ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
Jazakkkallaahh khair Aameen 🤲🏻🤲🏻
ഇജാസത് നൽകണേ ഞാനും ഇന്ന് മുതൽ ചൊല്ലാം ഇൻശാഅല്ലാഹ് 6ലക്ഷം കടം ഉണ്ട് മകളുടെ വിവാഹം നിശ്ചയിച്ചിക്ക്. ദുആയിൽ ഉൾപെടുത്തണേ
ഈ ചൊല്ലാനുള്ള ഇജാസത്ത് തരണേ ഉസ്താദേ .. ഉസ്താദിൻ്റെ എല്ലാ ദുഹായിലും ഉൾപ്പെടുത്തണേ?
ഈ ചൊല്ലാനുള്ള ഇജാസത്ത് തരണഉസ്താദിന്റെ എല്ലാ ദുഹായിലു ഉൾപെടുത്തണെ🤲🏻
ഞാൻ സാമ്പത്തിക പ്രയാസത്തിൽ ആണ് ഇന്ന് മുതൽ ഞാനും തുടങ്ങട്ടെ ഭർത്താവിന്റെ ജോലി കാര്യം റാഹത്തിൽ ആക്കനും ഉസ്താദ് ഇജാസത് തരണം
ഞാനും ഈ ഇസ്മ് ചൊല്ലാൻ തുടങ്ങുകയാണ് ഉസ്താദ് ഇജാസത് നൽകണം 🤲🏻🤲🏻🤲🏻
ഇൻഷാ Allah ഞാൻ ചെല്ലാൻ തുടങ്ങുന്നു ഉസ്താദ് ഇജാസിയത്ത് തരണം Ensha Allah
ഞാനും ചൊല്ലിതുടങ്ങുകയാണ്
ഞങ്ങളുടെ അസുഖങ്ങക്ക് ഷിഫ നൽകുവാനും കടങ്ങൾ വീടുവാനും ദുആ ചെയ്യണേ ഇസ്താദേ
Enikum ijasath nalkane ustade
എനിക്കും നൽകണേ ഉസ്താദ്
Enikkum nalkane ijazath
Enikum nalkane usthade
ഒരാൾ ചൊല്ല് സാമ്പത്ത് കുനിഞ്ഞു കൂടുമല്ലോ മറ്റുള്ളവരെ സഹായിക്കാം
അസ്സലാമു അലൈകും..ഉസ്താദേ.. ഇത് ചൊല്ലാൻ എനിക്ക് ഇജാസത് നൽകണം
ഒരുപാട് കടം ഉണ്ട് ഉസ്താദേ ഈ ഇസ്മു ചൊല്ലാൻ ഇജാസത് നൽകണേ 😢
ചെല്ലാനുള്ള ഇജാസത്ത് ഉസ്താദേ നൽകണേ ഉസ്താദിന്റെ പ്രത്യേകത ദുഃആ ഉൾപ്പെടുത്തണം.... ഇൻഷാ അള്ളാ
ഉസ്താദേ ഇജ്ജാസത് നൽകണേ ഒരുപാട് കടങ്ങൾ ഉണ്ട് വീട്ടാനും ഭർത്താവിന്റെ ജോലി ബർകത്തുണ്ടാവാനും
Hl
Enikkum
Enikkum
Enikkum
Enikkum🤲
ഞാൻ ചൊല്ലാൻ തുടങ്ങുന്നു എനിക്ക് ഇജാസത്തു തരണേ 🤲🏻
ഇന്ഷാ അല്ലാഹ്ഞാനും ചൊല്ലി തുടങ്ങും ഉസ്താദ് ഇജാസത് തരണേ 🤲🤲🤲
കടങ്കൾ വീടാനും മക്കൾ നന്നാവാനും വടകവീട്ടി ലാണ് കഴിയുന്ന ത് ഹൈറായി കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲🤲🤲🤲🤲🤲🤲🤲
ഞാൻ ലക്ഷദ്വീപിൽ നിന്നും മാണ് ഉസ്താദ് പറഞ്ഞ ദികർ ഞാൻ ചെല്ലാൻ തുടങ്ങി ഉസ്താദ് ഇജസത്ത് തരണേ
ചെലാനുള്ള ഇജാസത് നൽകണേ ഉസ്താദേ ഇന്ഷാ അല്ലാഹ് 🤲🏻 ഇന്ന് മുതൽ ചേലാൻ തുടങ്ങണ്
കടം ഒരുപാട് ഉണ്ട് ഉസ്താദേ. എനിക്ക് ഇജാസത് നൽകി ദുആ ചെയ്യണേ ഉസ്താദേ. ഇൻശാഅല്ലാഹ്
ഇന്ഷാ അല്ലാഹ് 👍👍👍അൽഹംദുലില്ലാഹ്
ഞാനും ചൊല്ലി തുടങ്ങുകയാണ് ഇജാസത് തരണം ഉസ്താതെ
ഇജാസത് നൽകണേ ഉസ്താദേ...
ഞാൻ ചൊല്ലിതുടങ്ങാം
ദുആ ചെയ്യണേ
എന്റെ അനിയത്തിക്ക് കുറെ കടം unde ഉസ്താതെ. കല്യാണ കഴിഞ്ഞിട്ട് ഒരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പ് ആണ് ആ ആഗ്രഹം നടക്കൻ വേണ്ടിയും usthade ദുആ ചെയ്യണേ ഇന്ന് മുതൽ ee ഇസ്മു ഞാൻ ചൊല്ലാൻ തുടങ്ങുവാ ഇജാസത് തരനെ usthade
Aarodum parayarudennelle
@@aachitk6591😂😂
ഉസ്താതെ എനിക്കു ഇജാസത് തരണേ. 20വർഷമായി വാടക വീട്ടിൽ ആണ് താമസിക്കുന്നത്.
ഭർത്താവിന് ഹാർട്ട് സുഖവും ഇല്ലാ. ഉസ്താദ് ദുആ ചെയ്യണേ 🥲🥲
സ്ഥാലം
വലിയ സാമ്പത്തിക വിഷമത്തിൽ ആണ് ഇന്ഷാ അല്ലാ ഞാൻ ചൊല്ലാൻ തുടങ്ങുന്നു ഇജാസത് തരണേ ഉസ്താദ്
ഇന്ഷാ അല്ലാഹ് ഇജാസത് നൽകണേ ഉസ്താദ്
ഇന്ഷാ അല്ലാഹ്.. ഞാനും ഇന്ന് മുതൽ ചൊല്ലി തുടങ്ങാണ് . ഇജാസത് നൽകണേ ഉസ്താതെ...
ഞാനും ഈ ഇസ്മു ചൊല്ലാൻ തുടങ്ങുകയാണ് ഉസ്താദ് ഇജാസത്ത് നൽകുമെന്ന് പ്രതീക്ഷയോടെ
അസ്സലാമു അലൈകും
അൽഹംദുലില്ലാഹ് ആദ്യം അല്ലാഹുവിനു സ്തുതി മനസ് വല്ലാതെ വിഷമിച്രിക്കുംപോഴാണ് ഞാൻ ഈ വീഡിയോ കണ്ടത് ഞങ്ങള്ക്ക് ഒരുപാട് കടമുണ്ട് ഉസ്താദേ ഇന്ന് മുതൽ ഞാൻ ഈ ഇസ്മു ചൊല്ലാൻ തീരുമാനിച്ചു ഇൻ ഷാ അല്ലാഹ് ഉസ്താദ് ഈ എളിയവൾക് ഇജാസത് നൽകു മെന്ന പ്രതീക്ഷിക്കുന്നു 😢
😍 അല്ലാഹുവേ ഉസ്താദിന് നീ എല്ലാവിധ അനുഗ്രഹങ്ങളും ചെരിഞ്ഞു കൊടുക്കണേ 💋
ചുണ്ട്, എന്തിനാ 😅കടിക്കാനാ 🤑🤑
ഞാനും തുടങ്ങട്ടെ ഉസ്താദ്
ദുആയിൽ ഉൾപെടുത്തുക ഉസ്താദെ
ചൊല്ലി തുടങ്ങാനുള്ള ഇജാസ് തരണെ ഉസ്തദെ
🎉
Enikkum ejaasath tharane usthaade
ഞാൻ തുടങ്ങുന്നുണ്ട് ഇജാസത്ത് തരണം🤲🏻🤲🏻 ഉസ്താദ്
ഉസ്‌താദേ ഇന്ന് മുതൽ ഞാനും ഈ ദികർ ചോലൻ പോവാണ് എനിക്ക് ഇജാസത് നൽകണേ ഉസ്‌താദേ
ഞാനും ഈ ദിക്ർ ചൊല്ലാൻ തുടങ്ങുകയാണ്. ഉസ്താദ് ഇജാസത് നൽകുമെന്ന വിശ്വാസത്തോടെ
ഞാനും
Njnum
Njanum
ഞാനും
അസ്സലാമു അലൈകും... ഞാനും ഈ ദിക്ർ ചൊല്ലാൻ തുടങ്ങുകയാണ് ഉസ്താദ് ഇജാസത് നൽകുമെന്ന വിശ്വാസത്തോടെ.. ദുആ യിൽ ഉൾപെടുത്തണേ 🤲
ഒരുപാടു കടമുണ്ട് ഉസ്താദേ ഇത് ചൊല്ലുവാനുള്ള ഇജാസത് തരണം
സാമ്പത്ത് കുനിഞ്ഞു കൂടുമ്പോൾ അതിനിടയിൽ പെടാതെ നോക്കണം 😅
ഞാനും ചൊല്ലാൻ തുടങ്ങുകയാണ് ഉസ്താതെ ഇജാസത് നൽകണേ
Insha allah... ഇത് ചൊല്ലാനുള്ള ഇജാസത്ത് തരണേ... ഉസ്താതെ...
എനിക്കും വേണം
എനിക്കും ചൊല്ലാനുള്ള ഇജാസത് നൽകണേ ഉസ്താദേ
എനിക്കും ഉസ്താദ് ഇജാസിയത്ത് തരണം ചൊല്ലി തുടങ്ങട്ടെ ഇൻഷാ അള്ളാഹ്
എനിക്കും വേണം ഉസ്താദ്
ഇൻഷാ അല്ലാഹ് ഇത് ചലാൻ ഉള്ള ഇജാസത്ത് നൽകണേ ഉസ്താദേ....🌷🌷
അസ്സലാമു അലൈകും ഉസ്താദേ ഞങ്ങൾ കട ക്കെണിയിലാണ് ദുആ cheyyanam🚀
അതെന്താ ഒരു റോക്കറ്റ് 😃
ഇൻശാഅല്ലാഹ് ദിഖിർ ചെല്ലാൻ ഇജാസത് നൽകണേ ഉസ്താതെ 🤲🤲🤲
E video kanunnavark ellam ijazath
എനിക്കും ഇജാസത്ത് വേണം
Ende barthavin orupaad kadam und🥹.. Njan ith othaan thudangatte usthathe
യാ കബീറു അന്തല്ലാഹു ല്ലദീ ലാ തഹ്തദീലു ഉഅ്ക്കൂലു ലിവസ്‌ഫീ ആളമത്തിഹീ
Valiya upakaaram😊
Ith ota iruppinu 360 chollitheerkano...
എന്റെ മനസ്സിലെ ആഗ്രഹങ്ങളെല്ലാം നിറവേറ്റി തരണേ നാഥാ,ആമീൻ 😢
ആമീൻ
ഹലാലായ ഉദ്ദേശം പൂർത്തീകരിക്കാൻ ചൊല്ലാൻ തുടങ്ങുകയാണ്.. ഇജാസത് ചെയ്യണേ ഉസ്താദേ
ഉസ്താദ് ഇജാശത്തു നൽകണേ
Insha allah jnanum chollum ijasath nalkane
ദയവായി ഇതു പോലുള്ള ഇസ്മുകൾ പറഞ്ഞു കൊടുക്കുന്നതോടൊപ്പം ആ ഇസ്മ് അറബിയിൽ എഴുതി ഡിസ്പ്ലേ ചെയ്യുന്നത് നന്നായിരിക്കും. ആൾക്കാർക്ക് ഇത് അക്ഷരസ്ഫുടതയോടെ ചൊല്ലാൻ ഉപകരിക്കും.
يا كبير انت الله الذى لا تھتدى العقول لوصف عظمته
അപ്പോൾ കൂടുതൽ സമ്പത്ത് കുനിഞ്ഞു കൂടുമോ
ഈ ഇസ്മു ചൊല്ലാൻ എനിക്കും ഇജാസത് നൽകണേ... ഒപ്പം ദുആ യിൽ ഉൾപ്പെടുത്തണേ
ياكبير انت الله الذي لا تهتدي العقول لوصف عظمته
ഇത് ഫുള്ളായിട്ട് chollano, അതോ യാ കബീർ എന്ന് മാത്രം ചൊല്ലിയാൽ മതിയോ
ياكبير انت الله الذي لا تهتدي العقول لوصف عظمته
❤❤@@JabirAhammed-nt1ko
ചൊല്ലി തുടങ്ങാനുള്ള ഇജാസ് തരണേ ഉസ്താദെ
ഇജാസത് എന്ന് വെച്ചാൽ?
ഉസ്താദേ എനിക്കും ഇജാസത് തരണം
നിങ്ങൾ ഒരാൾ ചൊല്ല് സമ്പത്ത് കുനിഞ്ഞു കൂടിയാൽ മൂന്നാളും വീഥിച്ച് എടുക്കാം
ഒരു പാട് കടം ഉണ്ട് ഉസ്താതെ ഇജാസത് നൽകണേ,ദുആയിൽ ഉൾപെടുത്തണേ
Insha allah
ഇജാസത് നൽകണേ ഉസ്താദ്
ഞാൻ ഇപ്പോഴാണ് ഇത് കണ്ടത് എനിക്കും ഇജാസത്ത് നൽകണേ ഉസ്ദാതെ.
ഇന്ഷാ അല്ലാഹ് ഞാനും ഈ ദിക്റ് ചൊല്ലി തുടങ്ങി
എൻ്റെ വീടിൻ്റെ പണി എത്രയും
പെട്ടെന്ന് പൂർത്തിയാക്കുവാൻ duaa ചെയ്കയും ejasath നൽകുകയും വേണം
ഇത് ചൊല്ല് സാമ്പത്ത് കുനിഞ്ഞു കൂടിയാൽ രണ്ട് വീട് കേട്ട്
ما شاء اللّهُ لا قُوِتَّ الاّ بِ للّهِ
ഇൻശാഅല്ലാഹ്... ഇ ദിക്ർ ചൊല്ലാനുള്ള ഇജാസത്ത് നൽകണമെന്ന് അപേക്ഷിക്കുന്നു
എനിക്കും
Enikkum
Enikkum
എനിക്കും 🤲
Enikkum
ഉസ്താദ് ഞാൻ ചൊല്ലാം ഇജാസത് tharanam🤲ഇന്ഷാ allah
Yakabeer andhallahulladhi lathahithathil vakoolu le 3:59 vasvihi adhamathihi🤲🤲🤲🤲🤲
എന്തായി കൂടിയ 😃
ഇത് മുഴുവൻ ചൊല്ലണോ. അതോ യാ കബീർ എന്ന് മാത്രമോ
ഞാനും ഈ ism ചൊല്ലിതുടങ്ങുകയാണ്. ഉസ്താദ് ഇജാസത് തരണം
കടങ്ങൾ ഒരുപാട് ആണ് ഇജാസത് തരണേ ഉസ്താദ് 🤲🏻
Aameen dua cheyannea
ഒരുപാട് ആവിശ്യങ്ങളും ആഗ്രഹങ്ങളും കടങ്ങളും ഉണ്ട് ഇജാസത് നൽകണേ usthade
آمين آمين آمين يارب العالمين اللهم صلّي على نُّورِ واهلهِ
ഇന്ശാല്ലാഹ് ഞാനും ചൊല്ലി തുടങ്ങും ഉസ്താദ് ഇജാസത് നൽകണം
എനിക്ക് മലയാളത്തിൽ ടൈപ്പ് ചെയ്തു അയച്ചു തരാമോ പ്ലീസ് ഈ ദുവ
ഇൻശാഅല്ലാഹ് ഇജാസത് നൽകണം ഉസ്താതെ
എല്ലാ ഉസ്താദേ കടങ്ങൾ ഉള്ളവരോട് പറയാലോ അവരുടെയും കടം വീടട്ടെ..... എല്ലാവരും രക്ഷപെടട്ടെ....
ഉസ്താദേ എന്റെ ഭർത്തവിൻ 75 ലക്‌സം കടം ഉണ്ട് ഇജാശത്തു നൽകി കടം വിടാൻ ദുഹാ ചെയ്യണം ഒരു പാട് ദിക്ർ ഞാനും ചൊല്ലുണ്ട് ഇന്ന് വരെ കടം വീടിട്ടില്ല ഇ ദിക്ർ ഞാനും കേട്ടിട്ടില്ല ഇന്ഷാ അല്ലഹ ഞാനും ചൊല്ലാം ഉസ്താദേ കടം കൊണ്ട് ജീവിതം. മടുത്ത അവസ്ഥയിലാണ്
Engine
എന്തായി... കടം.. എത്രെ വീടി സൂർത്തെ
ഭർത്താവിൻ്റെ കടങ്ങൾ വീടാൻ ഞാൻ ചൊല്ലിത്തുടങ്ങട്ടെ
ഇജാസത്ത് തരണേ ഉസ്താ ദേ
enikkum
Enikkum vennam ejazath
എനിക്കും വേണം ഇജാസത് എന്റെ ഭർത്താവിന് കടം ഉണ്ട് അത് വീടണം
എനിക്കും വേണം
എനിക്കും വേണം ഇജാസത്
Njan inn mudhal cholli thudangukayaanu.insha allaah ijasath nalkane usthaadhee.orupad kadamund.kadam veetti njangalk samadhanam nalkanee..
ഉസ്താദ് ഒരു വീടും നാല് സെന്റ് സ്ഥലവും വിൽക്കാനായി നാലുവർഷത്തോളമായി ഞങ്ങൾ നോൽക്കുന്നത് ആൾക്കാർ നോക്കാൻ വരും പക്ഷേ ആരെങ്കിലും എന്തെങ്കിലും കുത്തിക്കൊടുത്ത് അവരെ വീട് വേണ്ടാന്ന് പറഞ്ഞ് പോകും അതിന് ലോണും ഉണ്ട് എത്രയും പെട്ടെന്ന് ആ വീടിന് ഒരു വില വരാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഞാനാണെങ്കിൽ വാടകയ്ക്കാണ് താമസവും 🙏🙏🙏😭😭😭
Insha Allah,ഇത് ചൊല്ലാനുള്ള ഇജാസത് തരണേ ഉസ്താദേ 🤲
يا كبير انت الله الذى لا تهتدى العقول لوصف عظمته
🎉
💎
ഇത് പോലെ ആണോ ചൊല്ലേണ്ടത്
അസ്സലാമു അലൈക്കും അസ്‌തഹ്ഫിറ്ല്ലാഹൽ അളീം 🕋🕋🕋🕋🕋