Hii, ഞാൻ sslc കഴിഞ്ഞിട്ട് 24 വർഷമായി അതിൽ religion തെറ്റായിട്ടാണ് കൊടുത്തിരികയുന്നത് അത് മാറ്റി കിട്ടുമോ? സെക്രട്ടറികയു അപേക്ഷ അയച്ചാൽ ശരിയാകുമോ? Please റിപ്ലേ
Hii bro... ഫാദർ നെയിം തിരുത്താൻ എന്തൊക്കെ ചെയ്യണം... അക്ഷയയിൽ പോയി ചോദിച്ചാൽ അവർക്കൊരു ഐഡിയയുമില്ല,,,, തിരുവനന്തപുരം പോകണമെന്ന് പറയുന്നു... എന്ത് ചെയ്യും,? Pls
ഹായ്..ഞാൻ ഇതിൽ പറഞ്ഞപ്പോലെ ഞാൻ അയച്ചു..10 ദിവസം കഴിഞ്ഞ് ചെക്ക് ചെയ്തപ്പോൾ ലെറ്റർ കൈപ്പറ്റിയതായി മനസ്സിലായി.എനിക്ക് ഉത്തരവ് കിട്ടി എന്ന് ഞാൻ എങ്ങനെ അറിയും. എങ്ങനെയാണ് അറിയാൻ പറ്റുക ഉത്തരവ് കിട്ടി എന്നത്...
Njan gussat vazhi ente name change akkiyathanu pakshe sslc bookil ippashum pazhaya peru anu. Enik 37age ayi, njan2000 l plus two equivalancy ezhuthi pakshe certificate l pazhaya name anu thirakkiyappol sslc bookil ullathe varukayullu enn paranju ini enthanu cheyyendath?
Father nte initital name nte fornt ill aanu koduthirkkunath birth certificate Um bakki ulla documents I’ll father nte name kazhinju anu initial ulath ath thiruthunathinu one and the same certificate kodukkanm enn undo apekshya I’ll 15 years kazhinju
15 വർഷം എന്നത് ജനന തീയതി തിരുത്താൻ ഉള്ളതാണ് മറ്റുള്ളവക്ക് പ്രശ്നം ഇല്ല Father Name ജനന സർട്ടിഫിക്കറ്റിൽ എങ്ങനെയാണോ അത് പോലെയാണ് തിരുത്തി കിട്ടുക One and Same Certificate കൂടി വേണം
സാർ എന്റെ പേര് ഗസറ്റിൽ കൊടുത്ത് change ആക്കിയതാണ്,,but sslc and plus certificate ൽ പേര് പഴയത് തന്നെയാണ്, degree സർട്ടിഫിക്കറ്റിൽ പുതിയ പേരും,,, sslc and plus two ലെ പേര് പരീക്ഷ ഭവനിൽ കൊടുത്ത് മാറാൻ കഴിയുമോ?? Thank you
എന്ർറെ സര്ർട്ടിഫിക്കറ്റ് തിരുത്താന്ർ വേണ്ടി തിരുവനന്തപുരത്ത് വിളിച്ചപ്പോള്ർ അറിയാന്ർ സാധിച്ചത്, ജനന തീയ്യതി തിരുത്തുന്നതിനാണ് ഈ പറഞ്ഞ പ്രൊസീജിയര്ർ ആവശ്യമായിട്ടുള്ളത്.. രക്ഷിതാവിന്ർറെ പേര് തിരുത്തുന്നതിന് ഈ അനുമതിയുടെ ആവശ്യമില്ല. അനുമതി ലഭിക്കാനായി ഞാന്ർ തിരുവനന്തപുരത്തേക്ക് അപേക്ഷ നല്ർകിയിരുന്നു. കുറേ മാസങ്ങള്ർക്ക് ശേഷവും എനിക്ക് മറുപടി ലഭിച്ചിട്ടില്ല.. അന്വേഷിച്ചപ്പോള്ർ അത് ആവശ്യമില്ലാത്തതിനാല്ർ റിജക്ട് ചെയ്തതാവാം എന്നാണ് അറിയാന്ർ സാധിച്ചത്. സംശയ നിവാരണത്തിന് നേരിട്ട് തിരുവനന്തപുരത്തേക്ക് പോകുകയോ അവരുടെ നന്പറിലേക്ക് വിളിക്കുകയോ ചെയ്യുക..
ഈ വിവരങ്ങൾ പറഞ്ഞ് തന്നതിന് നന്ദി, ഈ order എങ്ങനെ എനിക്ക് ലഭിക്കും , തപാൽ മാർഗ്ഗമാണോ, എങ്കിൽ stamp ഒട്ടിച്ച കവർ വെക്കണോ അപേക്ഷയുടെ കൂടെ? മറുപടി പ്രതീക്ഷിക്കുന്നു.
thank you very much..
എൻറെ ഹൈസ്കൂൾ ഒമ്പതാം ക്ലാസിലെ സർട്ടിഫിക്കറ്റ് പേരും പല മാറ്റങ്ങളുമുണ്ട് ഞാൻ ഇസ്കൂൾ അത് വാങ്ങിയിട്ടില്ല അത് എനിക്ക് തിരുത്തണം ഞാൻ എന്താണ് ചെയ്യേണ്ടത്
Copy attest cheyyikkano ayakkunnathinum munne?????
Hii, ഞാൻ sslc കഴിഞ്ഞിട്ട് 24 വർഷമായി അതിൽ religion തെറ്റായിട്ടാണ് കൊടുത്തിരികയുന്നത് അത് മാറ്റി കിട്ടുമോ? സെക്രട്ടറികയു അപേക്ഷ അയച്ചാൽ ശരിയാകുമോ? Please റിപ്ലേ
Informative👍
ജോലി ചെയുന്നുണ്ടെകിൽ കുഴപ്പം ഉണ്ടോ.
👌👌👌👌👌👌
അപേക്ഷയിൽ Court fee stamp.. ഒട്ടിക്കണോ... അതിൽ sign ചെയ്യണോ
aale thirinno??
mashe, sugalle
സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് ഇൗ ഉത്തരവ് ലഭിക്കാൻ എന്തെങ്കിലു० തടസ്സമുണ്ടോ...?
Department NOC venam
Thnks.....🙏
TTC certificate il mathram oru spelling missing aanu.ehreyum vegam thiruthan enthu cheyyanam
Name സ്പെല്ലിങ് mistake SSLC bookil nd. 15 Varshamaayi... Vere ella certificatilum correct aanue... Thiruthendi varumo. Jayasree ennullath Jaayasree aanue
What abt caste is birth certificate is not there
Caste correction cheyan avasyam undo?
Sir application ayakkenda full address parayamo please
ഉപകാരപ്രദം
Name spelling mistake thiruthan birth certificate vekkano
Thanks information ☺️
Govt. servicil ullavarkku rules engane aanu
Department ൽ നിന്നും NOC വാങ്ങണം
Office no undo
One month avunnu mappabeksha koduthitt onnanrshikkannann
Ready aayo
Engneya koduthe
Onnu help chiyuo??
ഈ ഉത്തരവ് തിരികേ തപാലിൽ ലഭിക്കാൻ എത്ര സൈസ് കവർ ,സ്റ്റാംപ് എന്നിവ ഉപയോഗിക്കണം
അതിന്റെ ആവശ്യം ഇല്ല
Utharav engane aanu kittunnath
@@kavithapremji7716നിങ്ങളുടെ കൊടുത്തോ
Good information..
Etra days edukum certificate kittan correction kazhinju
Birth certificate il ulla name itt tarmo . School kodutta Nme kitumo. Plz
Thank you for your valuable information
Nigale chythoo sir
15 uears കഴിഞ്ഞ് കറക്ഷൻ പറ്റാത്തത് date of birth ആണു. Name പോലെയുള്ള മറ്റു കറക്ഷൻ അതിനു ശേഷവും ചെയ്യാം
Date of birth najn 15 years kazhinju change cheythallo
Application ayacha full address parayamo,ethra days ayappo order kiti please reply @@abhinavsnair3540
എന്റെ സർട്ടിഫിക്കറ്റിൽ ജാതി ഇല്ല എന്ത് ചെയ്യും
Thank you sir 🙏
Plz help office location arkelum ariyo
Tvm
Tvm statue junction annex2
Good information
SSLC & Birth Certificate Original anno / Photostat Copy anno.?
കോപ്പി മതി
Hii bro... ഫാദർ നെയിം തിരുത്താൻ എന്തൊക്കെ ചെയ്യണം... അക്ഷയയിൽ പോയി ചോദിച്ചാൽ അവർക്കൊരു ഐഡിയയുമില്ല,,,, തിരുവനന്തപുരം പോകണമെന്ന് പറയുന്നു... എന്ത് ചെയ്യും,? Pls
ഈ ഉത്തരവ് കിട്ടിയതിനുശേഷം ജനന തിയതി തിരുത്തി കിട്ടാൻ എത്ര സമയം എടുക്കും. ഒന്ന് പറഞ്ഞു തരുമോ
Nigalkke kittiyoo
15 year kayinju anumadi thedumbol sslc bookilum birth cirtificatilum name change undenkil anumadi labhikkade varumo,pls replay sir.....
💞👍
👍👍👍❤️😘
പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഉത്തരവ് കിട്ടി കഴിഞ്ഞ് അത് കൂടെ ചേർത്ത ആണോ പരിക്ഷ ഭവനിൽ തിരുത്താൻ ഉള്ള അപേക്ഷ കൊടുക്കേണ്ടത്??
Ee order no engane aanu namuk kittunnath....by post...or msg
To address onnu parayamo
2007 pass out ayathanu apo separate അപേക്ഷ kodukano
2022 മാർച്ച് വരെ മാത്രമേ സമയം ഉണ്ടായിരുന്നുള്ളൂ
ഇനി ഉത്തരവ് വേണം
ഇനി ഇതിനു അവസരം ഉണ്ടാകുമോ 😢
Cheyyundo
Enikkum cheyyanundd
15 year aayittilla
Government order kittan tvm pokunundenkil applicant pokendathundo
Pls reply
Urgent🛑🛑
Utharav kityo
Hi...kittiyo
Birth certificat illa sslc book mathrellu ath mathiyo
BC prakaram mathrame correction cheyyan pattukayulloo
മാ പ്പപേക്ഷ A4 ഷീറ്റിൽ എഴുതി എൻവലപ്പ്പിൽ ആക്കിയാൽ മതിയോ? അല്ലെങ്കിൽ മറ്റെന്തെങ്കിലും രീതിയിലാണോ
White Paperil mathi
Athinte koode SSLC,BC copy koodi attach cheyyuka
S.S.L.C bookil surname illa surname nn vendi entha chyyndee?
Sir endhokka details venam name thiruthan
Thank u sir
ഹായ്..ഞാൻ ഇതിൽ പറഞ്ഞപ്പോലെ ഞാൻ അയച്ചു..10 ദിവസം കഴിഞ്ഞ് ചെക്ക് ചെയ്തപ്പോൾ ലെറ്റർ കൈപ്പറ്റിയതായി മനസ്സിലായി.എനിക്ക് ഉത്തരവ് കിട്ടി എന്ന് ഞാൻ എങ്ങനെ അറിയും. എങ്ങനെയാണ് അറിയാൻ പറ്റുക ഉത്തരവ് കിട്ടി എന്നത്...
Contact Pareeksha bhavan
Engane check cheythapazha letter kaipattiya vivaram arinjath
@@zeenathzeena9340 sorry msg kandillaa ..Njan fastrakilaanu ayachathu.ath chekk cheythappolaanu arinjath...
Suhail bro ...നിങ്ങളുടെ ഈ വിഡിയോ നോക്കി ഞാൻ അത് പോലെ ചെയ്തു ..05 12.2023 ആണ് അയച്ചത്..ഇന്ന് ഏപ്രിൽ 9 2024 ന് post വന്നു സമ്മത പത്രം..താങ്‌സ് ബ്രോ...❤❤
@@junaissalsabeelveetilek aano school ilek aano post vannath
Njan gussat vazhi ente name change akkiyathanu pakshe sslc bookil ippashum pazhaya peru anu. Enik 37age ayi, njan2000 l plus two equivalancy ezhuthi pakshe certificate l pazhaya name anu thirakkiyappol sslc bookil ullathe varukayullu enn paranju ini enthanu cheyyendath?
അതേ ഗസറ്റ് വെച്ച് പേര് തിരുത്താൻ പറ്റും
@@9995310409 thank you sir for your valuable information 🙏
Sir pareeksha bhavanil ano pokendath?
Ente birth certificatil initial ila apo njn one and same certificate edukano sslcyil und pls replay
birth certificate nirbhadhamaano
athe
Ee application namuk online vazhi edukkan patumo or nammal white paperil ezhuthiyal mathiyo ?
White Paperil mathi
Athinte koode SSLC,BC copy koodi attach cheyyuka
Thanks for your reply 🙏🏼
Oru rakshayilla....ayachu 100 divasayalum kittan ponilla.ente experience aanu...aalbalam illathe no raksha....
Two months kitty enikk
one year aayi id vare kittiyilla
Servicelullsvarenthucheyanam
Hi😊
Sir എന്റെ sslc ബുക്കിലെ അഡ്രെസ്സ് തെറ്റ് ആണ് 20വർഷത്തിൽ കൂടുതൽ ആയി
അഡ്രസ് വിഷയമല്ല
Hlo
Apeksha form evidunn kittum entte sslc kazhinjit 18 varshamayi name thiruthanan
Pareeksha bhavan website
Bro , gazetted officer attested copy of sslc book and birth certificate aano vekkande . Please advise .
അല്ല
സെൽഫ്
സെക്രട്ടറിയേറ്റിൽ നിന്ന് ഫയൽ നമ്പർ കിട്ടി നെക്സ്റ്റ് പ്രൊസീജർ എന്താണ് ഒന്നു പറയാമോ
എനിക്കും കിട്ടി ഫയൽ നമ്പർ ഇനിയുള്ള procedure അറിയാമെങ്കിൽ പറയാമോ..?
Nigalkku order kittiyo.nerittano koduthathu
നിങ്ങൾക്ക് ഫയൽ നമ്പർ കിട്ടിയത് എങ്ങനെയാണ് ഒന്ന് പറഞ്ഞു തരുമോ
Engana file number kittiye
File number kittiyath engne pls reply
Father nte initital name nte fornt ill aanu koduthirkkunath birth certificate Um bakki ulla documents I’ll father nte name kazhinju anu initial ulath ath thiruthunathinu one and the same certificate kodukkanm enn undo apekshya I’ll 15 years kazhinju
15 വർഷം എന്നത് ജനന തീയതി തിരുത്താൻ ഉള്ളതാണ്
മറ്റുള്ളവക്ക് പ്രശ്നം ഇല്ല
Father Name ജനന സർട്ടിഫിക്കറ്റിൽ എങ്ങനെയാണോ അത് പോലെയാണ് തിരുത്തി കിട്ടുക
One and Same Certificate കൂടി വേണം
Birth certificate ella enkil enthu cheyyum ente veetu perilanu spelling mistake epol ente kuttigalku anthenkilum aply cheyyumbolanu bhudimuttu pls reply
Birth Certificate prakaram mathrame SSLC certificate correct cheyth kittukayulloo
👍
Sir 15 varsharhin munno?
ruclips.net/video/BtvSs2ksuG4/видео.html
നേരിട്ട് പോയി കൊടുത്തിട്ടുണ്ട്.. എന്നിട്ടും ഒന്നുമായില്ല
Ethra days aayi koduthitt
Ente okayi
@@FabisBijas 1yr
@@anillazer7384 engane??
എത്ര ദിവസം കൊണ്ട് കിട്ടി @@anillazer7384
Sir njan koduthitttu 4months aye reply ella
Hi engnaya chaythath
സാർ
എന്റെ പേര് ഗസറ്റിൽ കൊടുത്ത് change ആക്കിയതാണ്,,but sslc and plus certificate ൽ പേര് പഴയത് തന്നെയാണ്, degree സർട്ടിഫിക്കറ്റിൽ പുതിയ പേരും,,, sslc and plus two ലെ പേര് പരീക്ഷ ഭവനിൽ കൊടുത്ത് മാറാൻ കഴിയുമോ??
Thank you
Name Change Application to be Submitted along with Gazette Notification
Father name and address thiruthunathinu birth certificate nte copy mathiyo
ജനന സർട്ടിഫിക്കറ്റ് പ്രകാരമുള്ള വിവരങ്ങൾ വെച്ച് മാത്രമേ തിരുത്താൻ പറ്റുകയുള്ളൂ
ജനന സർട്ടിഫിക്കറ്റ്ൽ എങ്ങനെയാണോ ഉള്ളത് അത് പോലെ തിരുത്താം
MISBAH
18 വർഷമായ s.s.l.c book തിരുത്തുവാൻ കഴിയുമോ??2003 year,,,
തിരുത്താൻ പറ്റും
Hii sslc thiruthiyoo
എനിക്ക് ഫയൽ നമ്പർ കിട്ടി..ഇനിയും ഉത്തരവ് പോസ്റ്റൽ വരുമോ...?എങ്ങനെയാ
@@binuthomas3747
അവരുടെ നമ്പറിൽ വിളിച്ചു കൊണ്ടേ ഇരിക്കണം.. ആഴ്ചയിൽ ഒരു 3 തവണയെങ്കിലും.
ഇല്ലെങ്കിൽ നല്ല delay വരും
Ethra time eduthu file number kitan pls replay me
Sir ente achante caste aanu sslc bookil ammayude cast eniku add cheyanam athu engane kazhiyum
Through Caste Certificate
@@9995310409 eniku ente sslc bookil cast mari poy. Achante cast alla koduthath. Class teacher cheytha pizhava. Njan tvm pareeksha bhavan il chennapo avar paranjath sslc bookil change cheyan pattila ennu 😭
Chetta... 2006 sslc pass out aanu... 2021 Dec vare time undo??
2021 March Vare
@@9995310409 yes... Thank you...
So 15yrs kazhinjallo... Njan govt orderinu apply cheythittund 👍
@@athiraanil9684
Hi ready ആയോ ?
ഒന്ന് അറിയാക്കാമോ?
Order kityo
എന്ർറെ സര്ർട്ടിഫിക്കറ്റ് തിരുത്താന്ർ വേണ്ടി തിരുവനന്തപുരത്ത് വിളിച്ചപ്പോള്ർ അറിയാന്ർ സാധിച്ചത്,
ജനന തീയ്യതി തിരുത്തുന്നതിനാണ് ഈ പറഞ്ഞ പ്രൊസീജിയര്ർ ആവശ്യമായിട്ടുള്ളത്.. രക്ഷിതാവിന്ർറെ പേര് തിരുത്തുന്നതിന് ഈ അനുമതിയുടെ ആവശ്യമില്ല. അനുമതി ലഭിക്കാനായി ഞാന്ർ തിരുവനന്തപുരത്തേക്ക് അപേക്ഷ നല്ർകിയിരുന്നു. കുറേ മാസങ്ങള്ർക്ക് ശേഷവും എനിക്ക് മറുപടി ലഭിച്ചിട്ടില്ല.. അന്വേഷിച്ചപ്പോള്ർ അത് ആവശ്യമില്ലാത്തതിനാല്ർ റിജക്ട് ചെയ്തതാവാം എന്നാണ് അറിയാന്ർ സാധിച്ചത്.
സംശയ നിവാരണത്തിന് നേരിട്ട് തിരുവനന്തപുരത്തേക്ക് പോകുകയോ അവരുടെ നന്പറിലേക്ക് വിളിക്കുകയോ ചെയ്യുക..
എനിക്ക് ആ നമ്പർ ഒന്ന് തരുമോ..ഞാനും അയച്ചിരുന്നു...
Number ayakku
സാർ, ജോലിക്ക് Advice കിട്ടിക്കഴിഞ്ഞ ശേഷം മാപ്പപേക്ഷ ലഭിക്കാൻ എന്തെങ്കിലും documents കൂടുതലായി കൊടുക്കേണ്ടതുണ്ടോ?
Appoint aayyal departmentil ninnum NOC venam
ഈ വിവരങ്ങൾ പറഞ്ഞ് തന്നതിന് നന്ദി, ഈ order എങ്ങനെ എനിക്ക് ലഭിക്കും , തപാൽ മാർഗ്ഗമാണോ, എങ്കിൽ stamp ഒട്ടിച്ച കവർ വെക്കണോ അപേക്ഷയുടെ കൂടെ? മറുപടി പ്രതീക്ഷിക്കുന്നു.
Application ayakkuka
Return Cover onnum Vekkenda
SSLC കഴിഞ്ഞ് 32 വർഷമായി. DOB തിരുത്താൻ പറ്റുമോ?
Pattum
Bro e certificate kittan ethra samayamedukkum Rply plz
1 മാസം
@@9995310409 kitti
@@arnavbijoy4015 ellam koode etra months eduthu clear akan
@@sakhibiju5247 only 50 days
@@arnavbijoy4015 hii
Sir എത്ര delay ആകും
സാധാരണയായി 1 മാസം എടുക്കും
Bro നിങ്ങളുടെ contact നമ്പർ ഒന്നു അയക്കുമോ ഇതുമായി ബന്ധപ്പെട്ട കാര്യം അറിയാൻ ആണ്
Your number