നിങ്ങളുടെ സർട്ടിഫിക്കറ്റുകളും രേഖകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കാൻ CLEAR MY DOC നിങ്ങളുടെ വിശ്വസ്ത പങ്കാളിയാണ്. ✍🏻 ഞങ്ങളുടെ സേവനങ്ങൾ: ✔ പേര് മാറ്റം ✔ രേഖകളിൽ പിശകുകൾ തിരുത്തൽ ✔ ഡുപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾ ✔ ഡോക്യുമെന്റ് പരിശോധന ✔ Translation സേവനങ്ങൾ ✔ സർട്ടിഫിക്കറ്റ് പുതുക്കൽ ✔ മാർഗ നിർദ്ധേശങ്ങൾ ✔ WhatsApp chat support ✔ Certificate \ Document എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം 📩 Contact Us: 🌐 Website: clearmydoc.com 📧 Email: clearmydoc@gmail.com 📱 WhatsApp: +91 80868 47967 നിങ്ങളുടെ രേഖകൾ, ഞങ്ങളുടെ ഉത്തരവാദിത്വം!
Sir, ente 5vayassu kazhinja makante peru maattan pattuo. Schoolilum birth certificate ilum ore name aanu, but aa name maataan saadhikkumo.. Maattiya peril birth certificate kittumo
ഹലോ സഹോ ..ജനന സര്‍ട്ടിഫിക്കറ്റില്‍ ബാപ്പയുടെയും ഉമ്മയുടെയും പേരില്‍ ചെറിയ spelling mistake അതായത് o എന്ന് എഴുതേണ്ട സ്ഥലത്ത് a എന്നു എഴുതി ..ഉമ്മയുടെ പേരില്‍ a എന്ന് എഴുതേണ്ട സ്ഥലത്ത് e എന്നും എഴുതി ഇത് ശരിയാക്കി എഴുതാന്‍ എന്താണ് മാര്‍ഗം .
sir..my sslc book lost i got registration number...i applied duplicate book..duplicate book reached my school ..but my schoolsaying that no records available in school....marks address etc..how I can get my details
20.5.1970 ൽ ജനിച്ചത് SSLC Bookഅധാർ കാർഡ്idanty കാർഡ് എല്ലാം ഒന്നാണ് പസ്പോർട്ട് Date മിസ്റ്റിക്ക് കാരണം ബർത്ത് സർട്ടിഫിക്കറ്റ് ഹാജാരക്കാൻ പാസ്പോർട്ട് ഒഫിസർ പറഞ്ഞു.നഗരസഭയിൽ പോയപ്പോൾ പേര് രജി(sർ ചെയ്തില്ല അത് കൊണ്ട് 3 പഞ്ചായത്തുകളിൽ അന്വേഷിച്ച് 3 മസത്തിനകം റിപ്പോർട്ട് കിട്ടും എന്നാണ് അന്വേഷണത്തിൽ തൃപ്തി ആയാൽ പിന്നെയും 3 മസം വേണം എന്നണ് പറഞ്ഞത് ശരിക്കും എതനാൾ വേണം പേര് രജിസ്ട്രർ ചെയത വർക്ക് എത്ര ദിവസം വേണം ഒരു ബർത്ത് സർട്ടിഫിക്കറ്റ് കിട്ടാൻ പ്ലിസ് മറുപടി
1979 aanu janichath . Hospitalil aayath kond register cheythitt undavum . But parents nu date ormayilla . School certificate le date different aanu . Birth certificate kittan enthenkilum scope undo
3 വയസ്സായ കുട്ടിക്കാണ് ഗസറ്റിൽ പരസ്യം ചെയ്തു പേര് മാറ്റി കിട്ടി ആ പേപ്പറുമായി സ്കൂളിൽ ചേർത്താൻ സാധിക്കുമോ ജനന സർട്ടിഫിക്കറ്റിൽ ഒരു പ്രാവശ്യം മാറ്റിയതിനാൽ ഇനി മാറ്റം സാധിക്കില്ല എന്ന് പറഞ്ഞു തുടർന്നുള്ള ആധാറ് മറ്റു കാര്യങ്ങൾ എടുക്കുമ്പോൾ പ്രശ്നങ്ങൾ നേരിടുമോ Pls reply me sir
Is it possible get birth certificate for 22/10/1955 if so what are procedure and documents to submit as per near by people older than me (15 to 20 years)not available one or two even though they do not having self memory also bed ridden .
18വയസ്സിന് മുകളിലുള്ള സ്വന്തമായി അപേക്ഷ കൊടുക്കാൻ കഴിയാത്ത കുട്ടികൾ ഉദാഹരണം ബുദ്ധി വൈകല്യമുള്ള സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്ത ആളുകൾ ആരുടെ പേരിലാണ് അപേക്ഷ കൊടുക്കേണ്ടത്?
ജനന സര്‍ട്ടിഫിക്കറ്റുമായി ബന്ധപെട്ട് ഈ ചാനലില്‍ 5 വീഡിയോകല്‍ പോസ്റ്റ് ചെയ്തിടുണ്ട് . എല്ലാ ഭാഗവും കവര്‍ ചെയ്യാന്‍ ശ്രമിചിടുണ്ട്. നിങ്ങളുടെ സംശയങ്ങള്‍ വീഡിയോ കണ്ടതിന് ശേഷം ചോദിക്കുകയാണെങ്കില്‍ ഉത്തരം നല്‍കാന്‍ എളുപ്പമായിരുന്നു
ജനന തീയ്യതി പഞ്ചായത്തിൽ പറയാൻ പോയ ആൾ തെറ്റിച്ചു പറഞ്ഞു,സ്‌കൂളിൽ ചേർത്തപ്പോൾ യദാർത്ഥ തീയതി നൽകുകയും ചെയ്തു,ഇപ്പോൾ സ്കുൾ സർട്ടിഫി ക്കറ്റിലും, ജനനസർട്ടിഫിക്കറ്റിലും വിത്യാസം ഉണ്ട്, ജനന സർട്ടിഫി ക്കറ്റിൽ യദാർത്ഥ തീയ്യതി ആക്കാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ,ആരും ഒന്നും ഗൗരവമായി ചിന്തിക്കാതെ ചെയ്തു പോകുന്ന താണിത്,പരിഹാരം നിര്ദേശി ക്കാമോ,,തീയ്യതി തിരുത്താൻ കഴിയില്ലേ,ഒരു മറുപടി പ്രതീക്ഷി ക്കുന്നു,,,,,,,താങ്കയു,,
@@Happy-cj3ws എന്റെ Birth രജിസ്റ്റർ ചെയ്തിട്ടില്ലായിരുന്നു. ഞാൻ വീട്ടിലാണ് ജനിച്ചത്. ആദ്യം പഞ്ചായത്തിൽ അപേക്ഷ കൊടുത്തു. അതിനു ശേഷം എന്റെ അമ്മ വീട് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിൽ നിന്നും, അവിടെ ജനനം രജിസ്റ്റർ ചെയ്തിട്ടില്ല എന്ന സർട്ടിഫിക്കറ്റ് വാങ്ങി. എന്നെ മാമോദീസ മുക്കിയ പള്ളിയിൽ നിന്നും ആ സർട്ടിഫിക്കറ്റു വാങ്ങി. പഞ്ചായത്തിൽ കൊടുത്തു. ശേഷം അവിടെ പഞ്ചായത്തിൽ നിന്നും വന്ന് രണ്ട് അയൽ വീട്ടിൽ നിന്നും സാക്ഷിമൊഴി വാങ്ങി. ( പ്രായമുള്ള സാക്ഷികൾ വേണം ) അതിനു രേ ഷം പഞ്ചായത്തിൽ നിന്നും തരുന്ന ലറ്ററുമായി RDO യുടെ അടുത്തു പോയി അനുമതിപത്രം വാങ്ങി തിരിച്ചു പഞ്ചായത്തിൽ കൊടുക്കണം ശേഷം അവർ ജനനം രജിസ്റ്ററു ചെയ്തു തരും.
ജനന സർട്ടിഫിക്കറ്റിനെ കുറിച്ച് ചെയ്ത വീഡിയോ പരമ്പരയിൽ ഇതുവരെ ജനനസർട്ടിഫിക്കറ്റ് എടുക്കാത്തവർക്ക് എന്ത് ചെയ്യണം എന്നതിനെ കുറിച്ചുള്ള വീഡിയോ ചെയ്തിട്ടുണ്ട് ദയവുചെയ്ത് കാണുമല്ലോ
നിങ്ങളുടെ സർട്ടിഫിക്കറ്റുകളും രേഖകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കാൻ CLEAR MY DOC നിങ്ങളുടെ വിശ്വസ്ത പങ്കാളിയാണ്.
✍🏻 ഞങ്ങളുടെ സേവനങ്ങൾ:
✔ പേര് മാറ്റം
✔ രേഖകളിൽ പിശകുകൾ തിരുത്തൽ
✔ ഡുപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾ
✔ ഡോക്യുമെന്റ് പരിശോധന
✔ Translation സേവനങ്ങൾ
✔ സർട്ടിഫിക്കറ്റ് പുതുക്കൽ
✔ മാർഗ നിർദ്ധേശങ്ങൾ
✔ WhatsApp chat support
✔ Certificate \ Document എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം
📩 Contact Us:
🌐 Website: clearmydoc.com
📧 Email: clearmydoc@gmail.com
📱 WhatsApp: +91 80868 47967
നിങ്ങളുടെ രേഖകൾ, ഞങ്ങളുടെ ഉത്തരവാദിത്വം!
Sir, എന്റെ birth certificatil ഉള്ള അഡ്രസ് അല്ല എന്റെ sslc bookl ഉള്ളത്, എന്ത് ചെയ്യും. എനിക്ക് 27 വയസായി. Pls റിപ്ലൈ.
ഉപകാരപ്രദമായ വീഡിയോ
വളരെ വളരെ ഉപകാരം
1979 ൽ ജനിച്ച എനിക്ക് birth certificate ഇല്ല..ഇനി birth certificate ലഭിക്കാൻ എന്തെല്ലാം ചെയ്യണം...എന്തൊക്കെ രേഘകൾ ആവശ്യമാണ്??..
1995 വീട്ടിൽ ജനിച്ചു സർട്ടിഫിക്കേറ്റ് എടുത്തില്ല ഇപ്പോൾ കിട്ടുമോ
Certificate നഷ്ടപെട്ട സാഹചര്യത്തിൽ ഡ്യൂപ്ലിക്കേറ്റ് ലഭിക്കുമോ. ഉത്തരം പ്രതീക്ഷിക്കുന്നു.
Sir, ente 5vayassu kazhinja makante peru maattan pattuo. Schoolilum birth certificate ilum ore name aanu, but aa name maataan saadhikkumo.. Maattiya peril birth certificate kittumo
SSLC യിൽ father name change ചെയ്യാൻ എൻ്റെ birth certificate ഇല്ലാതെ വേറേ ഒരു ഓപ്ഷനും ഇല്ലെ sir
ഹലോ സഹോ ..ജനന സര്‍ട്ടിഫിക്കറ്റില്‍ ബാപ്പയുടെയും ഉമ്മയുടെയും പേരില്‍ ചെറിയ spelling mistake അതായത് o എന്ന് എഴുതേണ്ട സ്ഥലത്ത് a എന്നു എഴുതി ..ഉമ്മയുടെ പേരില്‍ a എന്ന് എഴുതേണ്ട സ്ഥലത്ത് e എന്നും എഴുതി ഇത് ശരിയാക്കി എഴുതാന്‍ എന്താണ് മാര്‍ഗം .
കുട്ടിയുടെ ഒറിജിനൽ സർട്ടിഫിക്കറ്റും മാതാപിതാക്കളുടെ ശരിയായ സർട്ടിഫിക്കറ്റ് കോപ്പിയുമായി കുട്ടി ജനിച്ച പഞ്ചായത്ത് ഓഫീസിൽ പോയി ശരിയാക്കാവുന്നതാണ്.
sir..my sslc book lost i got registration number...i applied duplicate book..duplicate book reached my school ..but my schoolsaying that no records available in school....marks address etc..how I can get my details
20.5.1970 ൽ ജനിച്ചത് SSLC Bookഅധാർ കാർഡ്idanty കാർഡ് എല്ലാം ഒന്നാണ് പസ്പോർട്ട് Date മിസ്റ്റിക്ക് കാരണം ബർത്ത് സർട്ടിഫിക്കറ്റ് ഹാജാരക്കാൻ പാസ്പോർട്ട് ഒഫിസർ പറഞ്ഞു.നഗരസഭയിൽ പോയപ്പോൾ പേര് രജി(sർ ചെയ്തില്ല അത് കൊണ്ട് 3 പഞ്ചായത്തുകളിൽ അന്വേഷിച്ച് 3 മസത്തിനകം റിപ്പോർട്ട് കിട്ടും എന്നാണ് അന്വേഷണത്തിൽ തൃപ്തി ആയാൽ പിന്നെയും 3 മസം വേണം എന്നണ് പറഞ്ഞത് ശരിക്കും എതനാൾ വേണം പേര് രജിസ്ട്രർ ചെയത വർക്ക് എത്ര ദിവസം വേണം ഒരു ബർത്ത് സർട്ടിഫിക്കറ്റ് കിട്ടാൻ പ്ലിസ് മറുപടി
1979 aanu janichath . Hospitalil aayath kond register cheythitt undavum . But parents nu date ormayilla . School certificate le date different aanu . Birth certificate kittan enthenkilum scope undo
Sir എനിക്ക് birth certificate ഇല്ല (35yrs). father name ലെ correction (SSLC) ന് ഇനി എന്ത് ചെയ്യണം
കുട്ടിയുടെ ഇനിഷൽ തിരുത്താം എന്ന് sir പറഞ്ഞു but ഫാദറിന്റെ ഇനിഷൽ തിരുത്താൻ പറ്റുമോ 😊
sslc ബുക്കിൽ ഇൻഷാൽ മാറ്റാൻ എളുപ്പത്തിൽ എന്താ ചെയ്യാ 1966. ജനന സർട്ടി ഫി കേറ്റു എളുപ്പത്തിൽ ഉണ്ടാകാൻ മാർഗം പറ
Sir nte sslc bookil date of birth.. Thettaann. Appo.. Sslc bookil ullathpole year mattaan kayiyumoo?? Please reply
1981 il Nashttappetta birth certificate kittumo veetilaan jananam
3 വയസ്സായ കുട്ടിക്കാണ് ഗസറ്റിൽ പരസ്യം ചെയ്തു പേര് മാറ്റി കിട്ടി ആ പേപ്പറുമായി സ്കൂളിൽ ചേർത്താൻ സാധിക്കുമോ
ജനന സർട്ടിഫിക്കറ്റിൽ ഒരു പ്രാവശ്യം മാറ്റിയതിനാൽ ഇനി മാറ്റം സാധിക്കില്ല എന്ന് പറഞ്ഞു
തുടർന്നുള്ള ആധാറ് മറ്റു കാര്യങ്ങൾ എടുക്കുമ്പോൾ പ്രശ്നങ്ങൾ നേരിടുമോ
Pls reply me sir
എനിക്കും ഉണ്ട് ഈ പ്രശ്നം ഞാനും ഒരിക്കൽ തിരുത്തിയതാണ് അപ്പോൾ ഇനി തോരുത്തണമെങ്കിൽ ഗസറ്റ് വഴി മാത്രമേ പറ്റുകയുള്ളു അല്ലെ
സർ എന്റെ മകന്റെ നെയിം ഒരു തവണ മാറ്റിയതാ ഇനി പഴയ പേരി ലേക്കു മാറ്റാൻ പറ്റുമോ ,9ആം ക്ലാസ്സിൽ പഠിക്കുന്നു
1954 janichavarude birth cirtificate undaakumo. Ath cheyyan pattumo
9447023501
Is it possible get birth certificate for 22/10/1955 if so what are procedure and documents to submit as per near by people older than me (15 to 20 years)not available one or two even though they do not having self memory also bed ridden .
6 age ulla kuttiku peru thiruthan pattumo our vattam perinte instal thiruthi marupadi prethishikkunnu
18വയസ്സിന് മുകളിലുള്ള സ്വന്തമായി അപേക്ഷ കൊടുക്കാൻ കഴിയാത്ത കുട്ടികൾ ഉദാഹരണം ബുദ്ധി വൈകല്യമുള്ള സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്ത ആളുകൾ ആരുടെ പേരിലാണ് അപേക്ഷ കൊടുക്കേണ്ടത്?
അവരുടെ രക്ഷിതാക്കളുടെ പേരില്‍
സാർ ഇതിന്റെ ഗൈഡ്ലൈൻ എവിടെ കിട്ടും
സർ വിദേശത്ത് ജനിച്ച കുട്ടിയുടെ പേര് മാറ്റാൻ എന്ത് ചെയ്യണം? പഞ്ചായത്തിൽ രജിസ്ടർ ചെയ്യണ്ടി വരുമോ?
. എന്റെ ജനന സർട്ടിഫിക്കറ്റ ഇല്ല 1974 ആണ് ജനിച്ചത് സർട്ടിഫിക്കറ്റ് കിട്ടാൻ എന്തു ചെയ്യണം ? ഇസ്രായേൽ പോകാനാണ്.
Keralathil birth certificate 1989 il thottanu kittan thudangiya tu Njan janicha hospital eppole Ella evideyanu apply cheyyendatu
Enishil mattan yenthengilum vayi undoo
How I can change my birth date in birth certificate ?
Not possible
Soudiyil vechanu kuttiyundayath ivide panchayathil register cheyyano .enthokke cheyyanam.
Ningalde kuttyde birth certificate IL Indian embassy seal undo
Adress mathan patumoo
how to get birth certificate born in 1965
Birth certificate ലെ. Date മാറ്റാൻ കഴിയുമോ.. പറ്റുമെങ്കിൽ plz rply
No
പറ്റും ആര് പറഞ്ഞ് ഇല്ലായെന്ന് 🤔@@arshdeepheer50
Sir, birth certificate il initial add chyn pattumo
Nthayi eppol
Sir,birth certificate ile address change cheyyan pattumo?
മതിയായ രേഖകൾ ഉണ്ടെങ്കിൽ തീർച്ചയായിട്ടും സാധിക്കും
@@SAMAKALIKAMVLOG gazette vazhi name change cheytha oralk birth certificate leyum name change aakan pattumo
Thett thiruthan enthan cheyyendath?
ജനന സര്‍ട്ടിഫിക്കറ്റുമായി ബന്ധപെട്ട് ഈ ചാനലില്‍ 5 വീഡിയോകല്‍ പോസ്റ്റ് ചെയ്തിടുണ്ട് . എല്ലാ ഭാഗവും കവര്‍ ചെയ്യാന്‍ ശ്രമിചിടുണ്ട്. നിങ്ങളുടെ സംശയങ്ങള്‍ വീഡിയോ കണ്ടതിന് ശേഷം ചോദിക്കുകയാണെങ്കില്‍ ഉത്തരം നല്‍കാന്‍ എളുപ്പമായിരുന്നു
@@SAMAKALIKAMVLOG 1987 ന് ശേഷമുള്ള ജനന സർട്ടിഫിക്കറ് എടുക്കാൻ വേണ്ട രേഖകൾ -- ഇത് വരെ രജിസ്റ്റർ ചെയ്തിട്ടില്ല.
മാതാവിന്റെ പേര് 2വട്ടം തിരുത്താൻ പറ്റോ?
Mathavent name randam thavana matram paatumo athayatha gasatil pablish ayaa aa name anu mathaventethu vendath athu engane ya cheyaru
സർ ജനന സർട്ടിഫിക്കറ്റിലെ പഴയ അഡ്രസ് മാറ്റി പുതിയ അഡ്രസ് വക്കാൻ പറ്റുമോ എനിക്ക് ഒരു മറുപടി തരണം സർ
സാർ എന്റെ കുട്ടി യുടെമേൽ വിലാസം അമ്മ യുടെ പേരിൽ ലാണ് ആണ് ആണ് അച്ഛൻ ന്റെ മേൽ വില സ ത്തിലേക്ക് മാറ്റാൻ പറ്റുമോ piz reply sir
Plz reply
1979 ൽ ജനിച്ചതാണ് ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ പറ്റുമോ
1973 birth certificate kittumo
Sir how to change religion
ഇതിനെ കുറിച്ച് അതികം വൈകാതെ ഒരു വീഡിയോ ചെയ്യാം
1950ശേഷം ഉള്ളവർക്കു ഏങ്ങനെ കിട്ടും ജനന സർട്ടി ഫികെറ്റു എളുപ്പത്തിൽ കിട്ടാൻ മാർഗം
Sar mubailnambar tarumo
ജനന തീയ്യതി പഞ്ചായത്തിൽ പറയാൻ പോയ ആൾ തെറ്റിച്ചു പറഞ്ഞു,സ്‌കൂളിൽ ചേർത്തപ്പോൾ യദാർത്ഥ തീയതി നൽകുകയും ചെയ്തു,ഇപ്പോൾ സ്കുൾ സർട്ടിഫി ക്കറ്റിലും, ജനനസർട്ടിഫിക്കറ്റിലും വിത്യാസം ഉണ്ട്, ജനന സർട്ടിഫി ക്കറ്റിൽ യദാർത്ഥ തീയ്യതി ആക്കാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ,ആരും ഒന്നും ഗൗരവമായി ചിന്തിക്കാതെ ചെയ്തു പോകുന്ന താണിത്,പരിഹാരം നിര്ദേശി ക്കാമോ,,തീയ്യതി തിരുത്താൻ കഴിയില്ലേ,ഒരു മറുപടി പ്രതീക്ഷി ക്കുന്നു,,,,,,,താങ്കയു,,
Naan both panchayat n muncipalityil aneshichadhaayirunu..... Date of birth change cheyaan patoola in birth certificate
1973 ഇൽ വീട്ടിൽ ജനിച്ച ആൾക്ക് ജനന certifificate ഉണ്ടാകാൻ പറ്റുമോ സർ, അതിനു വേണ്ടി എന്തെല്ലാംചെയ്യണം
തീർച്ചയായിട്ടും ചെയ്യാം. പക് ക്ഷേ കുറച്ചു ഫോർമാറ്റി ലീറ്റിസ് ഉണ്ട്
@@sajvideos 1951-il janicha aalude Birth certificate undakkan pattumo? ?
@@Happy-cj3ws yes. First give application to panchayet. From their they will give directions
@@sajvideosPanchayathil poyappol collectratil pokanamenn paranju.ath enthanenn paraju tharaamo
@@Happy-cj3ws എന്റെ Birth രജിസ്റ്റർ ചെയ്തിട്ടില്ലായിരുന്നു. ഞാൻ വീട്ടിലാണ് ജനിച്ചത്. ആദ്യം പഞ്ചായത്തിൽ അപേക്ഷ കൊടുത്തു. അതിനു ശേഷം എന്റെ അമ്മ വീട് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിൽ നിന്നും, അവിടെ ജനനം രജിസ്റ്റർ ചെയ്തിട്ടില്ല എന്ന സർട്ടിഫിക്കറ്റ് വാങ്ങി. എന്നെ മാമോദീസ മുക്കിയ പള്ളിയിൽ നിന്നും ആ സർട്ടിഫിക്കറ്റു വാങ്ങി. പഞ്ചായത്തിൽ കൊടുത്തു. ശേഷം അവിടെ പഞ്ചായത്തിൽ നിന്നും വന്ന് രണ്ട് അയൽ വീട്ടിൽ നിന്നും സാക്ഷിമൊഴി വാങ്ങി. ( പ്രായമുള്ള സാക്ഷികൾ വേണം ) അതിനു രേ ഷം പഞ്ചായത്തിൽ നിന്നും തരുന്ന ലറ്ററുമായി RDO യുടെ അടുത്തു പോയി അനുമതിപത്രം വാങ്ങി തിരിച്ചു പഞ്ചായത്തിൽ കൊടുക്കണം ശേഷം അവർ ജനനം രജിസ്റ്ററു ചെയ്തു തരും.
Birthcertificatil name nodkoodi initial cherthittilla sslc bookilum initial illa athukond enthenkilum kuzhappam undavumo
ഇത് വരെ ജനന സർട്ടിഫിക്കറ്റ് എടുത്തിട്ടില്ല. വയസ്സ് 30 ആയി... ഇനി അത് എടുക്കാൻ വേണ്ട രേഖകൾ
ജനന സർട്ടിഫിക്കറ്റിനെ കുറിച്ച് ചെയ്ത വീഡിയോ പരമ്പരയിൽ ഇതുവരെ ജനനസർട്ടിഫിക്കറ്റ് എടുക്കാത്തവർക്ക് എന്ത് ചെയ്യണം എന്നതിനെ കുറിച്ചുള്ള വീഡിയോ ചെയ്തിട്ടുണ്ട് ദയവുചെയ്ത് കാണുമല്ലോ
നിങ്ങളുടെ മൊബൈൽ നമ്പർ പറയാമോ, ഒരു സംശയം ചോദിക്കാന്.
8590060260
Sry please tell a person to change his religion
ഇതിനെ കുറിച്ച് അതികം വൈകാതെ ഒരു വീഡിയോ ചെയ്യാം
Ningale... Contact cheyyan pattumo
സര്ടിഫിക്കറ് കീറി പല ഭാഗങ്ങൾ ആയാൽ എന്തു ചെയ്യണം
Hello
Entea uppayudea address poornamayum mari aa addressil Anu nangal 4 makkaludeayum address nangal ini endu cheyyuka
നിങ്ങള് വിളിക്കാൻ പറ്റിയ നമ്പറും ഇല്ലെങ്കിൽ വാട്സ്ആപ്പ് നമ്പർ ഏതെങ്കിലും ഒന്ന് പറയുമോ വലിയ ഉപകാരമായിരുന്നു ചില സംശയങ്ങൾ നേരിട്ട് ചോദിക്കാൻ ആയിരുന്നു
എന്റെ നമ്പർ 860 60 48 711 ഇതിലേക്ക് വാട്സാപ്പ് മെസ്സേജ് ചെയ്താലും മതി.