പരീക്ഷക്ക് പത്തിരട്ടി വേഗത്തിൽ പഠിക്കാനുള്ള ട്രിക്ക് | Best method of speed learning | MT Vlog

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 2,1 тыс.

  • @MTVlog
    @MTVlog  5 лет назад +297

    *MTVlog 42*
    chat.whatsapp.com/HlUMtRir6qIEULYnl3fAir
    *MTVlog 41*
    *chat.whatsapp.com/HCNSzuVNhPp0BJH0fhPyJj*
    *MT Vlog -40*
    chat.whatsapp.com/FBgKaEgfZEBIVYMTrVf2UF
    *MT Vlog ൽ വരുന്ന വീഡിയോകൾ WhatsApp ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക*
    *Telegram group*
    t.me/joinchat/Jxcd8kxj9QbA_bSZ8tpMJQ
    *MT Vlog 40*
    ഇംഗ്ലീഷ് പഠന ഗ്രൂപ്പിൽ ചേരാൻ
    *MTVlog English 7*
    chat.whatsapp.com/IIyGkFV5uLmFyGqi9Chptg

    • @LekshmiCosina
      @LekshmiCosina 5 лет назад +5

      sir this group is full

    • @akhileshpalath2955
      @akhileshpalath2955 5 лет назад +1

      Good

    • @mpibrahim7490
      @mpibrahim7490 5 лет назад +2

      Sir English padana group il join cheyyan oattunnilla full aayallo

    • @mpibrahim7490
      @mpibrahim7490 5 лет назад +1

      Pattunnilla

    • @hussainhamzapulamanthole6037
      @hussainhamzapulamanthole6037 5 лет назад +6

      സർ ഇംഗ്ലീഷ് ഗ്രൂപ്പ് ഫുൾ ആണെന്ന് കാണിക്കുന്നു... ചേരാൻ എന്താണ് ചെയ്യേണ്ടത്?pls ഹെൽപ് me

  • @thebookshelf8712
    @thebookshelf8712 3 года назад +1046

    2021-ൽ കാണൂന്നവരുണ്ടോ?
    # brightest world

  • @abdulkhadervilakeeri3771
    @abdulkhadervilakeeri3771 5 лет назад +1838

    Main പോയിന്റ് ....മൊബൈൽ ദൂരെ മാറ്റി വെക്കുക...ഞാൻ 5mnt എന്തെങ്കിലും കാണാൻ വേണ്ടി മൊബൈൽ എടുക്കും ബ്രേക്ക്‌ ..പിന്നെ അത് one hour ആണ് ...തീർന്നു അതോടെ ☺😁

  • @alanmediaworks
    @alanmediaworks 3 года назад +161

    Aah Chemistry Code ഉണ്ടാക്കിയവർക്ക് ഒരു Big Salute..🙋‍♂️

    • @minimol697
      @minimol697 3 года назад +1

      Njanum inghane undakarund maths , chemistry, biology,SS nu Ellam nallatha marakilla.nammal thanne undakan Noka.nammale life um contact ulla enthelum kond marakilla

    • @LeveLxJust1N
      @LeveLxJust1N 3 года назад

      @@minimol697 codes tharuo

    • @90smedia
      @90smedia 2 года назад

      @@minimol697 egana maths code undaka

  • @shareit3822
    @shareit3822 9 месяцев назад +74

    2024 il കാണുന്നവരുണ്ടോ

    • @sidhu11859
      @sidhu11859 4 месяца назад +1

      Video Vanna muthal kanarinde 😅 athyam ee video Kanda timil nalla results indairunnu eppo pazhaya pole form Illa veendum oru motivation pole kande onnu trackil kera vicharichu irikiya😊🙂

  • @faisal____auto____1751
    @faisal____auto____1751 3 года назад +48

    എനിക് പഠിക്കാൻ നല്ല താൽപര്യം ആണ് .. പക്ഷേ പറ്റുന്നില്ല😔.....
    എത്ര ശ്രമിച്ചിട്ടും... ഇന്ന് പഠിക്കണം നാളെ പഠിക്കണം എന്ന് ഒക്കെ തോന്നും ... പക്ഷേ എനിക്ക് പറ്റുന്നില്ല😢......
    എത്രയൊക്കെ പഠിക്കാൻ ഇരുന്നാലും മടി വരുന്നു ..😔

  • @anumodjayaraj367
    @anumodjayaraj367 Год назад +23

    2020 sslc examinu കണ്ടു
    2023 ൽ degree exams nu വേണ്ടി കാണുന്നു
    3 കൊല്ലം വളരെ പെട്ടെന്ന് പോയി
    ഇനി അടുത്ത pg എടുക്കുമ്പോൾ
    2025 ൽ കാണാം 😁
    Good baye❤️

  • @anujoseph8414
    @anujoseph8414 5 лет назад +85

    1.Creating mental images ,mind mapping .
    2.Do brain exercises before studying .
    3.teach someone .
    4.Obey 5+ more rule .
    5.Stop worrying and enjoy learning .
    6.Take down notes .
    7.Revise more .
    8.Break technique .
    9.Timetable studying .
    10. Good ambience while studying .

  • @ajinass6945
    @ajinass6945 5 лет назад +101

    😇വീഡിയോയിലും ആകർഷിച്ചത് ഈ വിഡിയോയിൽ വന്ന, mugia അക്ബർ കമന്റ്‌ ആണ് 😍😍😍😍

  • @salmanfariz3651
    @salmanfariz3651 5 лет назад +136

    1.create mental images
    2.do brain exercises before studying
    3.teach some one else
    4.obey 5+ more rules
    5.set goal
    6.take down notes
    7.revise more with revision technics
    8.break. Technic
    9.follow a best time table.
    10. Create a good study ambience...

  • @expatriates_story
    @expatriates_story Год назад +3

    ഇന്നത്തെ കുട്ടികൾ എത്ര ഭാഗ്യമുള്ളവർ ആണ്, നമ്മൾ ഒക്കെ പഠിച്ച സമയത്ത് മൊബൈലും ഇല്ല, ഇന്റർനെറ്റ് ഉം ഇല്ല, ഇതുപോലെ അറിവ് പകർന്നു തരാൻ ആരും ഉണ്ടായിരുന്നില്ല,😢😢 എത്ര പ്രയോജനകരമായ വീഡിയോ ആണ് . ഒരുപാട് നന്ദി സർ.❤

  • @venuvenugopal6776
    @venuvenugopal6776 8 месяцев назад +24

    Who is watching this video after 5 years ???😅

  • @srees4941
    @srees4941 5 лет назад +200

    Enikk 10thil 7A+ undaayirunnu relativesnokke full aayirunnu othiri karanju
    Then bhayangara vaashiyay
    Plusone commerce aayrunnu
    549/560 aayirunnu
    Ippo plustwo exam ezhuthan pokunnu
    tnx for this video
    Pray for me.....🙏

    • @RASHI564
      @RASHI564 5 лет назад +25

      Sree Srii 7A+ kitteettum karanju... ninakk praanthaadi 😅

    • @annadaa1525
      @annadaa1525 5 лет назад +5

      540il Alle plus one marks🤔?

    • @sportsmedia8595
      @sportsmedia8595 4 года назад +3

      Annada A yes..... Avalu thallumbol maripoyathayirikkum🤣

    • @tamilrockers680
      @tamilrockers680 4 года назад +4

      @@sportsmedia8595 no... for commerce total 560 aanu

    • @adharshn3681
      @adharshn3681 4 года назад +2

      @@annadaa1525 yes

  • @ayishashahada8761
    @ayishashahada8761 4 года назад +1622

    2020 il kanunna aarengilum undo

  • @bhaskarannk6985
    @bhaskarannk6985 3 года назад

    ഞാൻ വീഡിയോ കാണാറുണ്ട്. മെസിറ്റേഷൻ അതു പോലെ ചെയ്യാറുണ്ട്. ഇപ്പോൾ ഒരു മാസമായി നിരന്തരം ചെയ്യുന്നു. ഇതുകൊണ്ട് നല്ല സുഖം ലഭിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വളരെ വിജയപ്രദമാണ്. വളരെ നന്ദി.🌺🌺🌺

  • @arabhiradhakrishnan1473
    @arabhiradhakrishnan1473 2 года назад +12

    Watching in 2022 March 2nd,
    Tommarow is my university exam 🤓
    എനിക്കിവിടെ ആരും ഇല്ല പഠിപ്പിക്കാൻ...എല്ലാരും busy 😟.
    I apply 5+ more rule in "doing nothing, just looking outside".
    പണ്ടൊക്കെ എനിക്ക് exam ന്ന് കേട്ടാൽ പേടി ആയിരുന്നു..ഇപ്പൊ ഒരു tension ഉം ഇല്ല..(ബിടെക് 😂)
    Thanks for this video sir🤝

  • @Utub_r
    @Utub_r 5 лет назад +654

    Xam ആയാൽ ഇങ്ങനെത്തെ കൊറേ videos കാണും😂😂ഇനിയെങ്ങാനും നന്നായാലോ

  • @EMILY-xc5ju
    @EMILY-xc5ju 5 лет назад +13

    1.create mental image
    2.brain exercise
    3.teach someone
    4.5+ more
    5.dream,set goal
    6.take notes
    7.revision
    8.take breaks
    9.time table
    10. atmosphere

    • @shanooppr5567
      @shanooppr5567 5 лет назад

      Oru brain exercise parayuo?

    • @FMuamina
      @FMuamina 2 года назад

      @@shanooppr5567 Cube solving

  • @prabhathkm7747
    @prabhathkm7747 4 года назад +76

    ഞാൻ ആറാം ക്ലാസിൽ ആണ് പഠിക്കുന്നത്.... ഞാൻ മുറിയിൽ കയറി വാതിൽ അടച്ചിട്ടു കുട്ടികളെ padippikunna പോലെ യാണ് ഞാൻ പഠിക്കുന്നത്

    • @Sriji_Ser
      @Sriji_Ser 3 года назад +13

      6th th class ill njanum angane aayirunnu
      10th class ettatte appo manassilagum 😂😂

    • @prabhathkm7747
      @prabhathkm7747 3 года назад +1

      @@Sriji_Ser 😄😄

    • @Sriji_Ser
      @Sriji_Ser 3 года назад +1

      @@prabhathkm7747 😉

    • @prabhathkm7747
      @prabhathkm7747 3 года назад +2

      @Moto Kid endhu patti?? Chetta

    • @Sriji_Ser
      @Sriji_Ser 3 года назад +1

      @Moto Kid 🙂😁😃

  • @fathimasulaiman134
    @fathimasulaiman134 5 лет назад +2

    ഇതെല്ലാം കേൾക്കുമ്പോൾ പഠിക്കാനുള്ള താല്പര്യം കൂടുന്നു. സാറിന്റെ ഓരോ ക്ലാസും വളരെ നന്നായിട്ടുണ്ട്. Excellent tips.Useful tips Thank you sir. Thanks alot

  • @sinz108
    @sinz108 5 лет назад +46

    Thanglde ella videos kandkazhiyumbo endhennillatha oru energy kittum tension free mind aayi marum......Thanks aloooot 😊👍👍

    • @nazzznazzz8526
      @nazzznazzz8526 5 лет назад

      absltly crct..............

    • @kusumumvlogs7979
      @kusumumvlogs7979 5 лет назад

      Sir can u suggest a time table to crack psc for working people..

  • @abithaabithagnair9444
    @abithaabithagnair9444 5 лет назад +2453

    exam students like adiiii

  • @madhavisupriya8416
    @madhavisupriya8416 5 лет назад +11

    Yes.. njanum mindil goal set cheyyarund...
    💯Kitti pinne award mazha... Athu kazhinju schoolinte marana sweekaranam.... Oh adi Maas😍😍😍

  • @devamithraav4923
    @devamithraav4923 3 года назад +2

    സർ ഞാൻ പത്താം ക്ലാസ്സിലാണ് പഠിക്കുന്നത് ഞാൻ ഇതുപോലെത്തന്നെ പടിക്കുന്നതെല്ലാം മറന്നു പോകുമായിരുന്നു ഈ വീഡിയോ എനിക്ക് നല്ല ഉപകാരം ആകും എന്ന് വീഡിയോ കണ്ടപ്പോൾ മനസിലായി thank you sir good video thank you so much

  • @aswathyraveendran997
    @aswathyraveendran997 3 года назад +3

    ഞാൻ ഇനി ഇങ്ങനെ പഠിക്കും. ഉറപ്പ്. Thankyou sir😊

  • @mhdshibili8112
    @mhdshibili8112 5 лет назад +15

    Time table ne കുറിച്ചുള്ള videos sir post cheyyo?
    പെട്ടന്ന് post ചെയ്താൽ helpful ആയിരുന്നു .

  • @swapnamariamgeorge1240
    @swapnamariamgeorge1240 3 года назад +51

    2021-il kanunnavarundo...🤩

    • @Abhhhyyy
      @Abhhhyyy 8 месяцев назад

      2024 kaanuna nj 😂❤

  • @shajishaji6303
    @shajishaji6303 5 лет назад +591

    😃ഈ വർഷത്തെ എറ്റവും കൂടുതൽ കുട്ടികൾ വിജയിക്കുന്നത് മുജീബ് ഭായ്ടെ ക്ലാസ്സിലെ കുട്ടികൾ ആക്കും..

    • @nehajayakumar4360
      @nehajayakumar4360 5 лет назад +4

      Sathyam

    • @fouziyaph372
      @fouziyaph372 5 лет назад +3

      ആരാണ് ഈ മുജീബ് സർ

    • @jalajakr
      @jalajakr 5 лет назад +1

      Very good, useful video
      Congrats sir

    • @peerpdgm7359
      @peerpdgm7359 5 лет назад +1

      നിങ്ങടെ നാടെവിടെയാ പ്ലീസ് Reply ചെയ്യൂ

    • @AIMSStudyCentre
      @AIMSStudyCentre 5 лет назад

      M

  • @poulosepi5092
    @poulosepi5092 3 года назад +48

    Sir പരീക്ഷ അടുത്തെത്തി ഈ കൊല്ലത്തെ ഒന്നും അറിയില്ല ഇനി കുറച്ച് സമയമേ ബാക്കിയുള്ളൂ ഒരു വീഡിയോ ചെയ്യോ

  • @brahmajithms479
    @brahmajithms479 5 лет назад +326

    Voice like gopinath mudhukad

  • @niranjanpradeep3016
    @niranjanpradeep3016 5 лет назад +4

    thanq sir.. sir nte ella videos um njan kandittund maximum. kure improve cheyyan pattittund.. thank you so much

  • @jasminenavas6327
    @jasminenavas6327 5 лет назад +10

    Sir very nice class & talk teaching technique is good 4 me but my.mom.had no.much.time to.spend.with.me.my.student.are.my plants ..... i.teach them so.they.are.vry.genius now

  • @tkmohammed1594
    @tkmohammed1594 5 лет назад +14

    Haa... Njnum codundaakkiyaan padikkaarr... Oru eg paraya chemistryileth:
    P otassium
    S odium
    C alcium
    M agnesium
    A luminium
    Z inc
    I ron
    N ickel
    T in
    L ead
    H ydrogen
    .........
    Code: P S C exam ezhuthan MAZIN anna oru kutti Tinil Leddu aayitt Hyschlkk poyi

  • @hudaifmonharisa8279
    @hudaifmonharisa8279 3 года назад +2

    Mugia അക്ബറിന്റെ comment👍. അത് വായിച്ചപ്പോൾ പഠിക്കാൻ നല്ല mood വന്നു 😊

  • @rinsharinu4823
    @rinsharinu4823 Год назад +28

    2023 il kannunnavar undo

  • @soorajsreekuttan1669
    @soorajsreekuttan1669 5 лет назад +831

    ഇന്ന് മുതൽ ഞാൻ പഠിക്കാൻ തീരുമാനിച്ചു സത്യമായിട്ടും

    • @manuakash5164
      @manuakash5164 5 лет назад +9

      Kallm parayaruth ketto

    • @silpasudhi3316
      @silpasudhi3316 5 лет назад +5

      Njanum

    • @kunjithangalalpy7789
      @kunjithangalalpy7789 5 лет назад +3

      Good

    • @lekubeats2053
      @lekubeats2053 5 лет назад +15

      Njanum inganokke vicharikkum..madakkarilla pakshe...😂haa...onnu try cheyyunnathil thettillallo😋😂

    • @durgapala9117
      @durgapala9117 5 лет назад +6

      5 mins later (i will study after watching one video) *night 10pm ill study tomorrow* Repeat

  • @hasifkhanpi4889
    @hasifkhanpi4889 5 лет назад +6

    Thank you very much sir, first up all your great speach, I am your subscriber it will very useful for our career development and also for our personality development, again we expecting more ,this is your god gifted talent god bless you, congratulation sir

  • @shahina1902
    @shahina1902 5 лет назад +6

    Thank you.ninjalude video nalllannam manasilayiii hope fully thinking i will got A in all subject🙂

  • @fidhushifuu
    @fidhushifuu 3 года назад +1

    Tnx sir എന്തു ചെയ്യണം എന്ന് അറിയാധേ നിക്കായിരുന്നു ഇദ് കണ്ടപ്പോ എന്ധോ ഒരു ഉന്മേഷം 🥰🥰🥰☺️☺️☺️

  • @shiji8200
    @shiji8200 5 лет назад +3

    Enik nale exam anu .Nan chummathe onn nokkiyappol kandathan . Thank you for this confidence

  • @bincyr2923
    @bincyr2923 5 лет назад +41

    Thanks...sir...plzz upload video for Effective PSC study

  • @rahuln5662
    @rahuln5662 5 лет назад +5

    Very useful...am a doctr..now preparing for MD entrnce..we are ushually using this pneumoncs

  • @hariprasadta4151
    @hariprasadta4151 5 лет назад +5

    Photographic memoryയെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @comradeleppi2000
    @comradeleppi2000 5 лет назад +2

    Ithu inu vicharich irunapol aanu ee video recommendedil vannath.. santhosham ayi... neet jayichal mathiayirunu😍..

  • @viswanadanmangad3239
    @viswanadanmangad3239 5 лет назад +1

    Adipoli video very useful eniyum etharam videos pratheeshukyunnu

  • @kayalpachagardening2777
    @kayalpachagardening2777 4 года назад +15

    ഇത് കേൾക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി കിട്ടുന്നുണ്ട് നന്ദി.

  • @sudarshc1111
    @sudarshc1111 3 года назад +3

    Thanks sir.💯
    🔹Plus something is a great point.
    🔹I will decided to include in my study.

  • @binuarun3439
    @binuarun3439 5 лет назад +26

    Thank you sir.... I am waiting for your next video..

  • @rtvlog9238
    @rtvlog9238 5 лет назад +62

    ഓരോ വിദ്യാർത്ഥിയും കേൾക്കുക. പഠനം വേഗത്തിലും ശാസ്ത്രീയ വുമാക്കാം. എൻറെ ചെറുപ്പത്തിൽ ഈ വീഡിയോ കേട്ടിരുന്നുവെങ്കിൽ ഞാൻ ഇന്ന് ഒരു ഐഎഎസ് കാരൻ ആകുമായിരുന്നു എന്ന് തോന്നുന്നു. പുതുതലമുറ എങ്കിലും ഈ വീഡിയോ കണ്ട് പ്രയോജനപ്പെടുത്തുക നിങ്ങൾക്ക് എങ്കിലും ഉപകാരപ്പെടട്ടെ

  • @vaisakhkongad4738
    @vaisakhkongad4738 4 года назад +1

    Thanks സാർ സംഭവം അടിപൊളി

  • @jincyann9927
    @jincyann9927 5 лет назад

    Eniku 10thil 70% plus twovinu 4 subjectinu potti. 1 yr back. Thn bsc nsg 1-4 yr University topper. Pinneyano pillare ningalku. Nannayi padiku. Kaanatha padikaruth. Njn code upayogicha padichathu muzhuvan. Dis is gud tip 4 all students. All the very best for all students.

  • @annaentertainment8631
    @annaentertainment8631 5 лет назад +7

    Sir I always teach and learn.teaching is a good method to Learn.because when we teach we learn more

  • @anupamasebastian3544
    @anupamasebastian3544 5 лет назад +57

    സാറൊരു മാണിക്യകല്ലാണ്‌ ട്ടോ 🤗

  • @annmaryjames3742
    @annmaryjames3742 5 лет назад +20

    SIR,
    1) how to have interest in studies when we actually do not have interest in studies.
    2) HOW TO GET RID OF LAZINESS

  • @pratheeshaprathapan3851
    @pratheeshaprathapan3851 2 года назад

    Ee video kalkumbol padikan thonnunude....so thankyou sir

  • @riyaskuniyil6787
    @riyaskuniyil6787 5 лет назад +1

    Thanks sir
    Because kayinja varsham enik full A plus kitti
    Njan ippol plus 1 lum ith follow cheyyund

  • @Shilpaps
    @Shilpaps 5 лет назад +18

    Very helpful video sir, Thankyou 😊

  • @vinoyvinoy9350
    @vinoyvinoy9350 2 года назад +3

    2022aanu video kanan sadhichath super

  • @anandhurnath2316
    @anandhurnath2316 5 лет назад +280

    ഇത് 2019 നവംബറിൽ കാണുന്ന ഡിഗ്രി പഠിക്കുന്ന ആരേലും ഉണ്ടോ. ഉണ്ടെങ്കിൽ ലൈക്‌ ബട്ടൺ ഒന്ന് നീലമുക്കുക.

  • @athiralal2185
    @athiralal2185 3 года назад +1

    Very useful video. Thanku somuch

  • @aravindkarthikeyan1738
    @aravindkarthikeyan1738 5 лет назад +2

    അടിപൊളി മുജീബ് സർ നല്ല ക്ലാസ്സ്‌ !

  • @reshmaslukose6424
    @reshmaslukose6424 5 лет назад +5

    Thanku sir... For giving the 5+ thing in ur talk...I'm following it.......

  • @anoopchandran8006
    @anoopchandran8006 5 лет назад +87

    സ്കൂൾ ടൈമിൽ വിക്രമൻ ഫീസ് കൊടുക്കാൻ നിൽക്കുന്ന സീൻ - Sc Ti V Cr Mn Fe Co Ni Cu Zn
    റോസൻ മുണ്ടുടുത്ത് സ്റ്റീഫൻ എട്ടാടിനെം കൊണ്ട് ഗാട്ടർമാൻറെ കാലു കോച്ചി -
    Rosen Mund Reduction | Stephen Reaction | Etard Reaction | Gatterman koch Reaction |

  • @fathifathuzfathifathuz4937
    @fathifathuzfathifathuz4937 5 лет назад +4

    Very motivating. Post more such videos.Thank you Sir

  • @ഷിനോജോൺ
    @ഷിനോജോൺ 5 лет назад

    Da mujeebe njane oru 6 or 7 idil add cheythitte ondu.... pinne share.. enike eee video kandittu gunam kitti illagil ninne njane theri vilikum... othiri valichu neetathe come to the point....

  • @ishavasyamlearnwithrahul.7189
    @ishavasyamlearnwithrahul.7189 Месяц назад

    Mirror Meditation & Brain Gyms ഞാൻ ഇപ്പോൾ ചെയ്യാറുണ്ട്.

  • @thankujohn6955
    @thankujohn6955 5 лет назад +6

    Very best n valuable suggestion for students.👍👍👍👍👍👍👍👍👍👍

  • @sajhash3825
    @sajhash3825 5 лет назад +21

    Sir ,very nice and interesting video

  • @TopG6982
    @TopG6982 5 лет назад +16

    എക്സാമിന്റെ ടെൻഷനിലായിരുന്നു ഞാൻ. ഇപ്പോൾ എല്ലാം ഓക്കേ. Thank you

  • @SiluAdhi
    @SiluAdhi 3 месяца назад

    നല്ല ഇഷ്ടമായി നിങ്ങളുടെ വീഡിയോ .

  • @Niya6789
    @Niya6789 Год назад +7

    2023 -ൽ കാണുന്നവർ ഉണ്ടോ?

  • @jaslajaasu7544
    @jaslajaasu7544 5 лет назад +6

    Thank you sir. It is very helpful to me.😁😊😍😍😙

  • @irfanaummer69
    @irfanaummer69 5 лет назад +4

    Best information you gave us! Masha allaah! 🎈..

  • @ishanvi3963
    @ishanvi3963 5 лет назад +4

    Naale muthal njanum thudangum eee padana yudham.✍🏽✍🏽✍🏽ini wait cheyyan vayya koode koodi nadanna chankkanmarum chankathimaarumokke inn Nalla Nalla reethiyil munne runnu. Njan maathram SASI aaayi😂. Ini vayya government joli koodiye theeru

  • @kiranjose12
    @kiranjose12 5 лет назад +2

    ഇങ്ങനെ ഒക്കെ പഠിച്ചിട്ടും ഞാൻ എഴുതിയ 25 psc പരീക്ഷകളിൽ 22 ഉം തോറ്റു പോയി 😥ബാക്കി റാങ്ക് അങ്ങ് ദൂരെയാൻ..

  • @ummukulsupk1499
    @ummukulsupk1499 2 года назад

    Yes sir paranjathu valare upagaramaya ariv an aipoli avatharanam♥️👏

  • @mariyamshahina5028
    @mariyamshahina5028 5 лет назад +6

    Plus two science studentsnod..."exam point" guide undenkil backlulla previous years question papers okke vayich nokkuu...nalla upakaarappedum...athil kore varshathe qstn papers undalloo...mostly aa qstns thanneyaan varaarullath😊

  • @ഇഷ്ട്ടംമദീനയോട്

    2019-20 Sslc ezhuthunnavar undo

  • @nandhu7339
    @nandhu7339 2 года назад +3

    തലേദിവസം പഠിക്കുന്നത് പിറ്റേദിവസം റിവിഷൻ ചെയ്യുന്നു .പഠിക്കുന്നത് മനസ്സിലാക്കിയും ഉദാഹരണങ്ങൾ വെച്ചുമാണ്. വീണ്ടും പഠിക്കുന്നു മറക്കാതിരിക്കാൻ ഒരു വക എല്ലാ കാര്യങ്ങളും ഓർത്തുവേക്കുന്നു. എന്നിട്ടും മറക്കുന്നു ഒരു സബ്ജക്റ്റ് അഞ്ചുതവണ പഠിക്കുന്നു എന്നിട്ടും മറക്കുന്നു.പഠിച്ചത് മറക്കുമെന്ന പെടികൊണ്ടനോ എന്നറിയില്ല. അനാഗിൽ തന്നെ എന്ത് ചെയ്യും. 🥺🥺

  • @mariya-1508
    @mariya-1508 2 года назад +1

    Watching video in 2022 😁....late ആയി വന്താലും latest ആയി വരുവേൻ 😌❤....

  • @athira2767
    @athira2767 5 лет назад +1

    Sir, thanks. Concentrationum intelligencum koottaanulla oru video idanam plz.

  • @purplelilly8102
    @purplelilly8102 5 лет назад +379

    അഹ് ഞാൻ code വച്ചാണ് പഠിക്കുന്നത്‌.പിന്നെ point point ആക്കി പഠിക്കും.അല്ലാതെ വാരി വലിച്ചൊന്നും പഠിക്കില്ല.പിന്നെ ഏതെങ്കിലും മഹാന്മാർ പറഞ്ഞിട്ടുള്ള വാക്യങ്ങളൊക്കെ ആണെങ്കിൽ കാണാതെ പഠിക്കും.പിന്നെ ഞാൻ കണ്ണാടിയിൽ നോക്കി ഞാൻ എന്നെ തന്നെ പഠിപ്പിക്കും 😃😃😃

  • @jijingdas7502
    @jijingdas7502 5 лет назад +144

    2:43 *Sanoop and Selvarani right now:PLING* 😷😶

    • @ratchizmishra574
      @ratchizmishra574 4 года назад +1

      😂

    • @unsolved89
      @unsolved89 3 года назад +2

      നാട്ടുകാർ മൊത്തം എറിഞ്ഞു

  • @يفقهواقولي
    @يفقهواقولي 3 года назад +2

    You are a best teacher....💯💯💯💯👌👌👌thanks sir

  • @siaenglish
    @siaenglish 4 года назад +2

    Thnk u sir..👏ende kutti clas toper aa bt ezhudi orikalm padikilla she s very lazy..bt ellam memory l ind..ezhuthil korach smart aakan any ideas sir?

  • @parameswarannjarakattu8571
    @parameswarannjarakattu8571 3 года назад

    വളരെ നല്ല ക്ലാസ്സായിരുന്നു
    ഇത് ഞാൻ ഫോളോ ചെയ്യും

  • @lethikabijukumar8841
    @lethikabijukumar8841 11 месяцев назад +4

    2023 ll video kaanunnavar enkil neelam mukikkoo

  • @fathimanawara5979
    @fathimanawara5979 Год назад +5

    2023 il kaanunnar unddoo👋

  • @davincicode1452
    @davincicode1452 5 лет назад +8

    Job il എങനെ efficient ആകാം എന്ന് ഒന്ന് പറഞ്ഞു തരാമോ...

  • @radhakrishnannair7946
    @radhakrishnannair7946 3 года назад +1

    Plus one improvement examinu oru Week maathram baaki nilkke..... Video kaanunna njan.... Orupaadu thanks Sir.....

  • @Piratesof5677
    @Piratesof5677 5 лет назад

    Padiknathengangann vachal smart studying is better.. Etra uzhapiyalum Ningalk kittunna classukaloke attend cheyth sradhikuka.. Athiloru nashtavmilla.. Athile atleast 1 kareyelum pinneed padikmbo prayojanapedum.. Illel enthann vachal avar paranjthanna karyam swayam padikan namukk double time n effort edkendivarum.. Paranjtharan aaruland aayale athinte vishamam manasilavu.. Enth padikanam, engane padikanam enthanu concepts enonum manasilavanam ennilla.. Parijayamillatha karyangal ottayadikk kuthiyirnn padikamenoke vijarikane patullu.. Second thing,, important aaya headings padikua.. Ath enthanenn padikua.. Code vach words connect cheyua.. Chelpo peru kettal thanne karyam orma varan aa karyavum aa perum thammil connect cheyna enthelum manassil vekkuka.. Maths cheyth padikua.. Qstn paper nokitt varunna pattern manasilavua.. Aa patterninu kanakkaya mattu karyangal padikuka.. Repeated qstns enthayalum padikua.. Allel qstn vanna areayile ella bagavum padikua.. Ellathinum upariyayi revise cheyua.. Oro day kazhiyumbolum padichathinte kurachoke kramena marakkum.. Orazhcha kazhimbo koreyoke marakum.. Its feature of brain.. But veendum athee topinc rewind cheythal brain pinnath kore kalathek marakula.. Ipo padiknath kore vattam uruvitta kond karyola.. Padichath oru day kayich rewinding aanu better,, ath veendum vayikalalla.. Swayam ormayil ninn chikanjeduth kitathathoke add cheyunathanu revising.. Orikkal brain swayam angana orthedthal exam hallilum moopper ath orthedukanulla training aavum..

  • @mukesher1118
    @mukesher1118 5 лет назад +57

    സർ,ഞാൻ പി എസ് സി യ്ക് പടിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ്.എനിക്ക് ജോലിയും ഉണ്ട്..എനിക്ക് പഠിയ്ക്കാൻ കിട്ടുന്ന സമയം ഒന്നര മണിക്കൂറാണ്..ഞാൻ ഒരു ഓൺലൈൻ കോഴ്സ് ആണ് പഠിക്കുന്നത്..പടിയ്ക്കാനും ഒത്തിരി ഉണ്ട്...എനിക്കെങ്ങനെ പഠനത്തിന്റെ വേഗത കൂട്ടാൻ പറ്റും? ദയവായി സഹായിക്കണം സർ

    • @MaHaLakshMi-lm4uy
      @MaHaLakshMi-lm4uy 5 лет назад +14

      Pala vallathil kaalu vechal ulla avastha parayendallo... Aim ennum onnu mathram aayirikanm... Govt job aanu vendathu engil matellam maty vechu ithinu vendi padikugha.... Bakki ulla padipokke wst aanu.... Thozhil vartha.. Daily newsile imp points note cheyya, ethengilum coaching cntril admission edukka.. Previous qstn ppr daily cheythu nokka.. 2yr il govt job kittum.. Pine enthinanu matulla paditham.. Athu tym waste anu... Higher studies nu povathirikugha aanu best...

    • @zabimhd2400
      @zabimhd2400 5 лет назад +1

      Resmi Gud👍👍

    • @shameermon2770
      @shameermon2770 5 лет назад +1

      @@MaHaLakshMi-lm4uy good

    • @kuttymalu2084
      @kuttymalu2084 5 лет назад

      Thank you sir for the tip

    • @thinkdifferent.official91
      @thinkdifferent.official91 5 лет назад

      Un academy alle

  • @remyasinila146
    @remyasinila146 4 года назад +456

    പരീക്ഷയ്ക്ക് പഠിക്കുന്ന മച്ചാന്മാർ like അടി

  • @sreelakshmisanoop7500
    @sreelakshmisanoop7500 2 года назад +4

    2022 le ith kaanunnavar undooo....??

  • @rishanarashid5043
    @rishanarashid5043 5 лет назад

    സർ ഒരു വിഷയത്തെ കുറിച്ച് discuss ചെയ്താൽ കൊള്ളാം........ time management in examination hall...

  • @laisypaulson8527
    @laisypaulson8527 5 лет назад +2

    Excellent videos, sir iniyum enganethe videos idannam

  • @riswan461
    @riswan461 3 года назад +17

    2020_Sslc kuttigal like adiiiii👍🏻

  • @bellaedits7824
    @bellaedits7824 Год назад +6

    2023ൽ കാണുന്നവർ ഉണ്ടോ

  • @sanoops3521
    @sanoops3521 5 лет назад +11

    നിങ്ങളുടെ പല പ്രധാന പെട്ട വീഡിയോ നു സൗണ്ട് കുറവാണ് ചില സൗണ്ട് ഇടയ്ക്ക് കേറി വരുന്നതായി തോന്നുന്നു പിന്നെ chileappum ഉണ്ട്

  • @naseernaseer1845
    @naseernaseer1845 2 года назад +2

    Very useful video sir👍