LATE BIRTH CERTIFICATE REGISTRATION IN MALAYALAM | വൈകിയാലും ജനനം രജിസ്റ്റര്‍ ചെയ്യാം

Поделиться
HTML-код
  • Опубликовано: 7 окт 2024
  • 3 താമസിച്ചുള്ള രജിസ്‌ട്രേഷന്‍
    3.1 30 ദിവസത്തിനകം റിപ്പോര്‍ട്ടു ചെയ്യാത്ത ജനനമരണങ്ങള്‍ ഒരുവര്‍ഷം വരെ
    ജില്ലാ രജിസ്ട്രാറുടെയും ഒരുവര്‍ഷത്തിനകം രജിസ്റ്റര്‍ ചെയ്യാത്തവ സബ്
    ഡിവിഷനല്‍ മജിസ്‌ട്രേറ്റിന്റെയും (ആര്‍.ഡി.ഒ.) അനുമതിയോടെ മാത്രമെ രജിസ്റ്റര്‍
    ചെയ്യാന്‍ പാടുള്ളു. ആക്റ്റ് നിലവില്‍ വന്ന 1.04.1970 നു മുമ്പുള്ള ജനന
    മരണങ്ങളും ഇപ്രകാരം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 1999 ലെ കേരള ജനന
    മരണ രജിസ്‌ട്രേഷന്‍ ചട്ടങ്ങളിലെ ചട്ടം 13 ഉപചട്ടം (3) അനുസരിച്ച്
    ഏതെങ്കിലും ജനനമോ മരണമോ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ഫാറം നമ്പര്‍
    10- ല്‍ ഒരു നോണ്‍ അവൈലബിലിറ്റി സര്‍ട്ടിഫിക്കറ്റ് ജനന മരണ രജിസ്ട്രാര്‍
    നല്‍കേതാണ്. ജനനസ്ഥലം അഥവാ മരണസ്ഥലം ഉള്‍പ്പെടുന്ന
    രജിസ്‌ട്രേഷന്‍ യൂണിറ്റില്‍ മാത്രമേ രജിസ്‌ട്രേഷന്‍ നടത്താന്‍ പാടുള്ളു
    എന്നതിനാല്‍ മറ്റൊരു രജിസ്‌ട്രേഷന്‍ യൂണിറ്റില്‍ നിന്നും സര്‍ട്ടിഫിക്കറ്റ്
    നല്‍കാന്‍ പാടില്ല.
    3.2 നോണ്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന്‍ ആവശ്യത്തിനോ,
    വിധവകളുടെ പെണ്‍മക്കളുടെ വിവാഹധനസഹായത്തിന്
    അപേക്ഷിക്കുന്നതിനോ മാത്രമേ നല്‍കാന്‍ പാടുള്ളുവെന്നും
    എന്താവശ്യത്തിനാണെന്ന വിവരം സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തണമെന്നും
    നിര്‍ദ്ദേശം നല്‍കിയിരുന്നു. 1999 ലെ കേരള ജനന മരണ രജിസ്‌ട്രേഷന്‍ ചട്ടങ്ങ
    ള്‍ നിലവില്‍ വരുന്നതിനു മുമ്പാണ് ചീഫ് രജിസ്ട്രാര്‍ ഇപ്രകാരം നിര്‍ദ്ദേശം
    നല്‍കിയിരുന്നത്. എന്നാല്‍ 1.01.2000 മുതല്‍ പ്രാബല്യത്തില്‍ വന്ന 1999 ലെ ചട്ട
    ങ്ങളില്‍ നോണ്‍ അവൈലബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള വ്യവസ്ഥ
    കളും ഫാറവും ഉള്‍പ്പെടുത്തിയിട്ടുള്ളതും പ്രസ്തുത ചട്ടങ്ങളില്‍ നോണ്‍
    അവൈലബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഏതെങ്കിലും പ്രത്യേക ആവശ്യത്തിലേക്കായി
    പരിമിതപ്പെടുത്തുന്നതിന് വ്യവസ്ഥയില്ലാത്തതുമാണ്. ഇക്കാര്യം രജിസ്ട്രാര്‍
    ജനറലും സ്പഷ്ടീകരിച്ചിട്ടു്. അതിനാല്‍ നോണ്‍ അവൈലബിലിറ്റി സര്‍ട്ടി
    ഫിക്കറ്റ് രജിസ്‌ട്രേഷന്‍ ആവശ്യത്തിനോ, വിധവകളുടെ പെണ്‍മക്കളുടെ
    വിവാഹധനസഹായത്തിന് അപേക്ഷിക്കുന്നതിനോ മാത്രമേ നല്‍കാന്‍ പാടു3
    ള്ളുവെന്നും എന്താവശ്യത്തിനാണെന്ന വിവരം സര്‍ട്ടിഫിക്കറ്റില്‍
    രേഖപ്പെടുത്തണമെന്നുമുള്ള മുന്‍ നിര്‍ദ്ദേശം ഒഴിവാക്കുന്നു.
    3.3 ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്ത ജനനമോ മരണമോ തെറ്റായ വിവരങ്ങള്‍ നല്‍കി
    നോണ്‍ അവൈലബിലിറ്റി സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ച് ജനനതീയതി അല്ലെങ്കില്‍
    മരണതീയതി വ്യത്യാസപ്പെടുത്തി വീും രജിസ്റ്റര്‍ ചെയ്യുന്നത് തടയുന്നതിന്
    താമസസ്ഥലം, ജനന സ്ഥലം മുതലായവ തെളിയിക്കുന്നതിനുള്ള രേഖകള്‍
    നിര്‍ബ്ബന്ധമായും അപേക്ഷയോടൊപ്പം ഹാജരാക്കണമെന്ന്
    നിഷ്‌കര്‍ഷിക്കേതാണ്. റേഷന്‍കാര്‍ഡ്, സ്‌കൂള്‍ രേഖ മുതലായവ
    തെളിവായി സ്വീകരിക്കാവുന്നതാണ്. ഇതിനു പുറമെ, അപേക്ഷയുടെ
    നിജസ്ഥിതി രജിസ്ട്രാര്‍ അന്വേഷിച്ച് ബോദ്ധ്യപ്പെടേതുമാണ്. മേല്‍പ്പറഞ്ഞ
    പ്രകാരമുള്ള ഒരു തെളിവും ഹാജരാക്കാന്‍ അപേക്ഷകന് സാധിച്ചില്ലെങ്കില്‍
    പോലീസ് അന്വേഷണത്തിനു ശേഷം മാത്രമേ നോണ്‍ അവൈലബിലിറ്റി
    സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പാടുള്ളു.
    3.4 നോണ്‍ അവൈല ിലിറ്റി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകളില്‍ നടപടി സ്വീകരിക്ക
    ുന്നതിനായി ഒരു ജനന മരണ രജിസ്ട്രാര്‍ മറ്റൊരു യൂണിറ്റില്‍ ആവശ്യെ
    പ്പട്ടാല്‍ പ്രസ്തുത ജനനം അല്ലെങ്കില്‍ മരണം ആ യൂണിറ്റിലെ ബന്ധപ്പെട്ട
    രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുോ എന്ന് പരിശോധിച്ച് മറുപടി നല്‍കേതാണ്.
    ജനന/മരണ രജിട്രേഷന് അനുമതി നല്‍കുന്നതിനുള്ള അന്വേഷണത്തിന്റെ
    ഭാഗമായി സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റുമാര്‍ ആവശ്യപ്പെടുന്ന സംഗതികളിലും
    ഇപ്രകാരം മറുപടി നല്‍കേതാണ്. എന്നാല്‍, ഇപ്രകാരം
    ജനനം/മരണം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മറുപടി നല്‍കുന്നത് ചട്ടം 13(3)
    പ്രകാരമുള്ള നോണ്‍ അവൈല ിലിറ്റി സര്‍ട്ടിഫിക്കറ്റ് ആയി പരിഗണിക്കാന്‍
    പാടില്ലാത്തതാണ്.
    3.5 നോണ്‍ അവൈല ിലിറ്റി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനു മുമ്പ്, പ്രസ്തുത
    സംഭവം മറ്റൊരു രജിസ്‌ട്രേഷന്‍ യൂണിറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുാകാമെന്ന്
    സംശയം തോന്നുന്ന കേസുകളില്‍ മാത്രം ബന്ധപ്പെട്ട രജിസ്ട്രാറോട് രേഖാമൂലം
    വിവരം ആരായേതും അതിന് കഴിവതും വേഗം മറുപടി നല്‍കുന്നതിന് എല്ലാ
    രജിസ്ട്രാര്‍മാരും ശ്രദ്ധിക്കേതുമാണ്.
    3.6 ജനന മരണ രജിസ്‌ട്രേഷനുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കിയ തദ്ദേശസ്വ
    യംഭരണ സ്ഥാപനങ്ങളില്‍ നിന്ന് മേല്‍പ്പറഞ്ഞ വിവരം ആവശ്യമുെങ്കില്‍
    ബന്ധപ്പെട്ട രജിസ്ട്രാര്‍ ംംം.രൃ.ഹഴെസലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ പരിശോ
    ധിച്ച് ഉറപ്പു വരുത്തേതാണ്.
    3.7 ജനന മരണ രജിസ്റ്ററുകള്‍ കാലപ്പഴക്കം മൂലവും അല്ലാതെയും നശിച്ചു പോവു
    കയും തന്നിമിത്തം അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ കഴിയാതെ വരി
    കയും ചെയ്യുന്ന സാഹചര്യങ്ങളില്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് സ്ഥാപനത്തിലോ
    വ്യക്തിയുടെ പക്കലോ തെളിവുകളുെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ രജിസ്‌്രേ
    ടഷന്‍ പുനഃസൃഷ്ടിക്കാവുന്നതും തെളിവുകളൊന്നും ലഭ്യമല്ലാത്ത കേസുകളില്‍
    സംഭവം രജിസ്‌ട്രേഷന്‍ യൂണിറ്റിന്റെ അധികാര പരിധിക്കുള്ളില്‍ നടന്നതാണെ
    ന്ന് ബോദ്ധ്യപ്പെട്ട ശേഷം നോണ്‍ അവൈല ിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കേതുമാ
    ണ്. അതോടൊപ്പം ബന്ധപ്പെട്ട വര്‍ഷത്തെ ജനന മരമ രജിസ്റ്റര്‍ നശിച്ചുപോയതായുള്ള
    ഒരു സാക്ഷ്യപത്രം കൂടി പ്രസ്തുത ജനനം/മരണം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള
    അനുമതി നല്‍കുന്നതിനായി ആര്‍.ഡി.ഒ.ക്ക് നല്‍കേതാണ്.

Комментарии • 266

  • @sathyapriya7140
    @sathyapriya7140 2 года назад +1

    Thak you sir nigalae pole Oru Manushyanmar undagil Nandu nannayanae..... Ethinte purakil odan pova next week.. Thak you very much sir 🙏🙏🙏🙏🙏

  • @temim.e
    @temim.e 5 месяцев назад +1

    Valare nanniyund saaar

  • @KunjabdullaKunjuu
    @KunjabdullaKunjuu 6 месяцев назад

    ഞാൻ ജനിച്ചത് 1944ജൂലൈ 15നാണ്. അന്ന് സർട്ടിഫിക്കറ്റ് തരാറുമില്ല വാങ്ങാറുമില്ല.ഇപ്പോൾ😮 80വയസ്സായി ഞാൻ കഴിഞ്ഞ വർഷം പഞ്ചായത്തിൽ പോയി ചോദിച്ചിരുന്നു അവർ പറഞ്ഞത് 1946മുതൽക്കേ അധികാരി (അന്ന് അധികായിരുന്നു ജനനമരണം രേഖപ്പെടുത്തിയിരുന്നത് )തന്നിട്ടുള്ളൂ എന്ന് പറഞ്ഞ് മടക്കി.ഇപ്പോൾസർട്ടിഫിക്കറ്റ് കിട്ടാനുള്ള വഴിയുണ്ടോ.

  • @likeit2022
    @likeit2022 6 месяцев назад

    Without any documents support our Adhaar enrolment people put our date of Birth as per their wish ..now people are running for correction

  • @RamesanR-j2q
    @RamesanR-j2q 14 дней назад +1

    ഹോസ്പിറ്റലിൽ ആണു ജനനം. പക്ഷേ സർട്ടിഫിക്കറ്റ് ഇല്ല.1986.ഓൺ ലൈൻ ആയി കിട്ടുമോ

  • @tezzasstudio860
    @tezzasstudio860 9 месяцев назад +3

    enikku birth certificate illa but enne schoolil cherthan veandi year kooti paranju 1994 ilanu jananam koduthirikkunnadhu 1992 aanu idhu change cheyyan pattumo

  • @abdullapookkottur7659
    @abdullapookkottur7659 9 месяцев назад +1

    എത് വർഷം മുതൽ ജനിച്ചവർക്കാണ് ജനന സർട്ടിഫിക്കറ്റ് നിർബദ്ധമുളളത്

  • @sirajmuhammad4091
    @sirajmuhammad4091 2 года назад +4

    ഞാൻ 1976 ൽ ജനിച്ച ആളാണ് 45 വയസ്സ് എനിക്ക് ജനന സർട്ട്ഫിക്കറ്റ് ലഭിക്കുമോ? ആരെയാണ് ആദ്യമായി ബന്ധപ്പെടേണ്ടത് ?
    Pls അറിച്ചാലും

  • @saraladevidsaraladevid7034
    @saraladevidsaraladevid7034 2 месяца назад

    ഇതുപോലെമരണംരജിസ്റ്റർചെയ്യാൻ താമസിച്ചാൽഎന്തു ചെയ്യാം? എന്ന് കൂടിം പറയണ

  • @najeeb1963
    @najeeb1963 2 года назад +7

    വിദേശത്ത് ജനിച്ച കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് എങ്ങിനെ കിട്ടും?

  • @haseenahasan8575
    @haseenahasan8575 4 года назад +10

    1984 l an janichachad eppol rajistar cheyyaan pattumo

    • @savitrjayan52
      @savitrjayan52 3 года назад +1

      1985 Birthday certificate kittumo

    • @kallan7
      @kallan7 3 года назад

      നോ.. നോ..

  • @manjuisac3724
    @manjuisac3724 Год назад +5

    1958 birth സർട്ടിഫിക്കറ്റ് കിട്ടുമോ websiteyil

  • @aslammongam967
    @aslammongam967 3 года назад +5

    എന്റെ സിസ്റ്റർ ജനനം 15/2ആയിരുന്നു date.. എന്നാൽ സ്കൂൾ മറ്റു സിർട്ടിഫിക്കറ്റ് എല്ലാം 15/5ആണ്.. എന്നാൽ ഇപ്പോ ജനന സിർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു. അപ്പോൾ നമുക്ക് എല്ലാ സിർട്ടിഫിക്കറ്റ് ലും ഉള്ള 15/5ആക്കി കിട്ടാൻ എന്തെങ്കിലും പോം വഴി ഉണ്ടോ?

  • @RENY12345
    @RENY12345 3 года назад +3

    Good informtion brother 👍

  • @sakkubaithulrashed1627
    @sakkubaithulrashed1627 4 года назад +2

    N jan keralathinu janichath ente vivaaham kaichath uae paurananu ,,33 varshamayi ente kudumbam natilanu enik naàtil veedund,ente peril,20 varshayi,enik,uae pasportanu,ipom kelkunnu videshikale sothukkal kandukettum enne sariyano Matt I, ezuthan pattumo

  • @BANUTECH6
    @BANUTECH6 Год назад +2

    ജനന സർട്ടിഫിക്കറ്റ് ഒരുപ്രാവശ്യം തിരുത്തിയതാണ് ഇനി തിരുത്താൻ പറ്റുമോ ഇതിനെ കുറിച്ച് ഒന്നു പറഞ്ഞു തരുമോ

  • @SURESHKUMAR-jd5kv
    @SURESHKUMAR-jd5kv 4 года назад +7

    ഞാൻ ജനിച്ചത് 1974 ഫെബ്രുവരിൽ ആണ് എനിക്ക് registration ചെയ്യുവാൻ പറ്റുമോ.

    • @fredygeorge8991
      @fredygeorge8991 4 года назад

      From the year 1971 on wards all most all the births were automatically recorded in local administrative bodies like panchayath,municipality or corperation. Any way you please search your name concerned with the local bodies with the date and the names of your parents

    • @rashidchellanchellan4853
      @rashidchellanchellan4853 3 года назад

      Hi

  • @abdullaaniparambil110
    @abdullaaniparambil110 4 года назад +3

    Good

  • @shyla8076
    @shyla8076 Год назад

    👍ok

  • @LaiSha.333
    @LaiSha.333 2 месяца назад

    1991 ൽ ജനിച്ചു, 33 വയസ്സായി, 2024 ൽ N A C ക്ക് കൊടുത്ത് wait ചെയ്യുന്ന ഞാൻ, N A C 10 ദിവസത്തിനുള്ളിൽ കിട്ടി കേട്ടൊ,

    • @rineeshvp8760
      @rineeshvp8760 20 дней назад

      Procedure engane aanu??

    • @LaiSha.333
      @LaiSha.333 19 дней назад

      @@rineeshvp8760നമുക്ക് ജനന സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ, ജനനം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഉറപ്പു വരുത്തുക, ശേഷം ആദ്യം ചെയ്യേണ്ടത് N A C ക്ക് അപേക്ഷ കൊടുക്കലാണ്, ആകെ 14 രേഖകളാണ് birth Crtfct ' കിട്ടാൻ വേണ്ടത്, അതിൽ ഒന്നാണ് N A C, അതിന് ചെയ്യേണ്ടത് അക്ഷയ വഴിയാണ്, അക്ഷയ യിൽ പോയി ചോദിക്കുക, birth crtfct ഇല്ല അതിന് NAC ക്ക് കൊടുക്കാനാണെന്ന്, അവർ എല്ലാം ചെയ്ത് ഒരു file തരും അതിൻ്റെ കൂടെ SSLC Copy, ആധാർ copy, ഒരു സത്യ പ്രസ്ഥാവന അറ്റസ്റ്റ് ചെയ്യിച്ചത്, എല്ലാം കൂടെ പഞ്ചായത്തിൽ കൊണ്ട് കൊടുക്കുക, ശേഷം അവരുടെ അന്വേഷണത്തിന് ശേഷം അധികം വൈകാതെ N A C കിട്ടും പിന്നീട് പഞ്ചായത്തിൽ നിന്ന് 2 form വാങ്ങാനുണ്ട്, അത് fill ചെയ്ത് വില്ലേജിൽ പോകാനുണ്ട്

  • @josephjohnson7120
    @josephjohnson7120 2 месяца назад

    1988

  • @hassankp6657
    @hassankp6657 7 месяцев назад

    1,6,1949, ലെ. ജ ന ന സർട്ടിഫിക്കറ്റ്, കിട്ടാ ൻ എന്ത് ചെ യും

  • @hamzackhamza2407
    @hamzackhamza2407 4 года назад +9

    ഞാൻ ജനിച്ചത് 1977 ൽ ഞാൻ ജനിച്ച വീടും സ്ഥലവും ഞങ്ങൾ വിറ്റ് പോന്നു ഇപ്പോൾ വേറെ സ്ഥലത്താണ് താമസിക്കുന്നത് മാത്രംമല്ല ഞങ്ങളുട വീട്ട് പേരും മാറിയിക്കുന്നു ഞാൻ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ എന്താണ് ചെയ്യേണ്ടത് മറുപടി പ്രതീക്ഷിക്കുന്നു

    • @anushajid5738
      @anushajid5738 2 года назад

      എന്റെ യും ഇതേ പ്രശ്നം ആണ്

    • @keraladays4653
      @keraladays4653 Год назад

      അതൊക്കെ പറ്റും. വ്യാജം അല്ല, ഒറിജിനൽ

    • @73east43
      @73east43 4 дня назад

      😊ഞാനും പെട്ടു

  • @SuhailshaSuhailsha
    @SuhailshaSuhailsha 10 месяцев назад

    Good ❤❤

  • @sunus6741
    @sunus6741 4 года назад +2

    സർ ഞാൻ 1991 പ്രൈവറ്റ് ഹോസ്പിറ്റലിൽ ആണ് ഇതുവരെ ബർത്ത് സർട്ടിഫിക്കറ്റ് എടുത്തിട്ടില്ല എനിക്ക് സർട്ടിഫിക്കറ്റ് കിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത് ദയവായി ഒരു മറുപടി തരണം സർ ആ ഹോസ്പിറ്റലിൽ ചെന്നാൽ കിട്ടുമോ അതിനു എന്തൊക്കെ ആണ് ചെയ്യേണ്ടത് plz rply sir🙏🙏🙏

  • @hyderalipm4153
    @hyderalipm4153 11 месяцев назад

    1959 ല് ജനിച്ച ആൾക്ക് ഇപ്പൊൾ birth certificate നുള്ള അപേക്ഷ നൽകാൻ കഴിയുമോ

  • @aschellakutty4912
    @aschellakutty4912 2 года назад +7

    സ്കൂളിൽ ചേർത്ത Date of Barth വച്ച് സർട്ടിഫിക്കറ്റ് ലഭിക്കന്നില്ല. യാഥർത്ഥ Date അറിയനും വയ്യ. ജനന തിയതി എങ്ങനെ ലഭിക്കും?

  • @hassankutty6371
    @hassankutty6371 3 года назад +11

    ഞാൻ 1997ലാണ് ജനിച്ചത് ഇതുവരെ birth സർട്ടിഫിക്കറ്റ് ഇല്ല അതിനുള്ള മാർഗം എന്താണ്

  • @minshafathima4622
    @minshafathima4622 3 года назад +3

    ഞാൻ 1990 ൽ ആണ് ജനിച്ചത്. പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ല. ഇപ്പോൾ ജനന സർട്ടിഫിക്റ്റ് ഉണ്ടാക്കാൻ എന്താണ് ചെയ്യേണ്ടത്

    • @pradeepkumarkumar1454
      @pradeepkumarkumar1454 2 года назад +2

      അതി കഠിനമായ നടപടികളിലൂടെ പോവേണ്ടി വരും . ഇത്രയും ഭീകര നടപടി പാസ് പോർട്ട് കിട്ടാൻ ഇല്ല , പക്ഷെ നിങ്ങൾക്ക് പ്രായം കുറവാണെങ്കിൽ കഠിന പ്രയത്നത്താൽ കിട്ടും

    • @pradeepkumarkumar1454
      @pradeepkumarkumar1454 2 года назад

      ആദ്യം ജനന സർട്ടിഫിക്കറ്റിന് പഞ്ചായത്തിൽ അപേക്ഷ കൊടുക്കുക . ബാക്കി അവർ പറഞ്ഞ് തരും

    • @keraladays4653
      @keraladays4653 Год назад +1

      ഞാനും അങ്ങനെ ആരുന്നു. But വല്യ റിസ്ക് ഇല്ലാതെ കിട്ടി

    • @aspirantgamer001
      @aspirantgamer001 Год назад

      @@pradeepkumarkumar1454 hello Pradeep sir..onnu detailed aaitt paranju tharavo enganey aanu birth certificate vaangiyathennu...Valarey sahayam aayeney..plss

    • @aspirantgamer001
      @aspirantgamer001 Год назад

      @@keraladays4653 engey aanenn procedure onnu Parayavoo plss

  • @RajeevenK-hq6nd
    @RajeevenK-hq6nd 7 месяцев назад

    Vivaham 20 years kazhinyitumilengil enthu cheyum

  • @janetmerlin187
    @janetmerlin187 2 года назад +1

    Janichathu Saudi arabia l aan
    Ingane birth certificate change cheyanda karyam ariyunath ipal aan...sslc bookkil name kodukkanda karyam vannappol...ithinu RDO kandal madhiyo?

  • @dravabduljaleelchairmanofn3291
    @dravabduljaleelchairmanofn3291 6 месяцев назад

    1978 ൽ ആണ് എങ്കിൽ എന്താ ചെയ്യേണ്ടത്

  • @MrDetactive
    @MrDetactive 2 года назад

    ഹോസ്പിറ്റലില് ഉള്ള റജിസ്റ്റര് ഓഫീസ്ൽ ബർത് റിപോർട്ട് കൊടുത്തിരുന്നു , 15 ദിവസം കഴിഞ്ഞ് വരാന് പറഞ്ഞു , പക്ഷേ പോകാന് കഴിഞ്ഞില്ല . ഇപ്പോള് 45 ദിവസം കഴിഞ്ഞ് ,ഇന്നീ 30 ദിവസം കഴിഞ്ഞതിന്റെ നടപടി ക്രമങ്ങളാണോ ചെയ്യേണ്ടത്?

  • @tezzasstudio860
    @tezzasstudio860 9 месяцев назад

    ella proofilum idhe date of birth koduthirikkunnadhu ipo enikku change cheyyan pattumo pls rply sir

  • @zoya_ayzal7165
    @zoya_ayzal7165 2 года назад +2

    ഒരുപാട് formalities ഉണ്ടല്ലേ, എന്നാലും ശരി വീഡിയോ അടിപൊളി🖐🏼💥

  • @irfuworldmusicdiary969
    @irfuworldmusicdiary969 Год назад +1

    Sir eniki sirnodu sansarikanam.dout chothikanam.

  • @miswbahbilal7113
    @miswbahbilal7113 5 месяцев назад

    2021 l veettil janichu certificate kittiyilla ithin എന്താണു cheyyendath

  • @jinsonpanikkal2120
    @jinsonpanikkal2120 2 года назад +6

    1999 kids evide 😁 like cheyyu

  • @ghdsports3885
    @ghdsports3885 Год назад +1

    ഞാൻ ഒമാനിൽ ആണ് ജനിച്ചത്
    And i am 20 now what are the formalities
    I should go through???

  • @sakkubaithulrashed1627
    @sakkubaithulrashed1627 4 года назад +1

    Marupadi taranam

  • @deepusasi9360
    @deepusasi9360 2 года назад +1

    Sr എന്റെ ചേച്ചിടെ കുഞ്ഞിന് സർട്ടിഫിക്കേറ്റ് rajisrar ചെയ്തിട്ടില്ല കുഞ്ഞിന് ഇപ്പോൾ 1വയസായി എന്താണ് ഇനി ചെയ്യണ്ടേ പ്ലീസ് റിപ്ലൈ

  • @AnoopNarayanan-ol2rx
    @AnoopNarayanan-ol2rx Год назад

    NAC ennathu oru padi aanu pinneyum kidakkunnu padikal othiri 😮😮😮

  • @Sidheekpt73
    @Sidheekpt73 8 месяцев назад

    1973 ലെ ബർത്ത് സർട്ടിഫിക്കറ്റ് കിട്ടുമോ...

  • @farseenhameed1
    @farseenhameed1 4 года назад +1

    Very informative

  • @karuvelirony5809
    @karuvelirony5809 4 года назад +2

    Hello sir
    Delhi yil south municipality council anuu birth 10-03-1991 date of birth but certificate proper ilaaa ithuu engnaea eniku migration purpose avishyamm vanuuu engnaea puthya birth certificate undakan patum

    • @SandhyaAchu
      @SandhyaAchu 10 месяцев назад

      Same situation 😢😢😢

  • @SmithamolS
    @SmithamolS 11 месяцев назад +2

    എന്റെ മക്കളുടെ ജനന സർട്ടിഫിക്കേറ്റ് മക്കൾ ജനിച്ചപ്പോൾ അവരുടെ അച്ഛന്റെ വിട്ടിൽ വിളിക്കുന്ന പേരാണ് കിടക്കുന്നെ അത് മാറ്റി ഒറിജിനൽ പേര് ചേർക്കുന്നതിനു ഞാൻ എന്ത് ചെയ്യണം മക്കളുടെ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയിട്ട് വർഷം കുറെ ആയി അത് കൊണ്ട് അവരുടെ അച്ഛന്റെഐഡി കാർഡ് ഒന്നും തന്നെ ഇല്ല ഇത് തിരുത്താൻ ഞാൻ എന്താണ് ചെയേണ്ടത്

  • @Poojajina7
    @Poojajina7 7 месяцев назад

    1982 ലെ ജനനം... Date അറിയില്ല.... കിട്ടാൻ ചാൻസ് ഉണ്ടോ sir...

    • @craftmedia3189
      @craftmedia3189 7 месяцев назад

      Date അറിയാമെങ്കില്‍ you can search online whether it is available or not

  • @minimanjeri4468
    @minimanjeri4468 2 года назад +1

    ഹലോ ഈ ഫോമിന്റെ എല്ലാം pdf ഒന്ന് ഇട്ട് തന്നെങ്കിൽ കൊള്ളാമായിരുന്നു

  • @philipmabraham6309
    @philipmabraham6309 3 года назад +4

    ജനന സർട്ടിഫിക്കറ്റ് എടുക്കാൻ പാൻ കാർഡ് കാണിച്ചാൽ മതിയോ. 27/2/1949 യിൽ ആണ് ജനനം

  • @muneerkodakkadan686
    @muneerkodakkadan686 3 года назад +1

    വിദേശത്ത് ജനിച്ച കുട്ടിയുടെ സർട്ടിഫിക്കറ്റ് നാട്ടിൽ രജിസ്റ്റർ ചെയ്യാൻ എന്ദാണ് ഩാൻ ചെയ്യേന്‌ടത്. സാർ. 13 വയസ്സ്

  • @firufiros3015
    @firufiros3015 2 года назад +1

    Ente kutty kku 2 age aayi. Marriage kazhinju 3 years. Pakshe ente marriage certificate eduthittilla kurachu family issues ulla kaaranam. Apo marriage certificate illathe kutty de birth certificate kittille

  • @fasilathulmisriya167
    @fasilathulmisriya167 4 года назад

    Enishel cherkan parant afidifit engneyan thayarakuga

  • @sebinpaul8425
    @sebinpaul8425 3 года назад +1

    എന്റെ മകൻ ജനിച്ചത് 2020 sep ൽ ആണ് എന്നാൽ എനിക്ക് കിട്ടിയ സര്ടിഫിക്കറ്റിൽ പേരിനൊപ്പം initial ചേർക്കണം അതിനു ഞൻ എന്താണ് ചെയ്യേണ്ടത്

    • @nazninaworld3068
      @nazninaworld3068 7 месяцев назад

      ജനന സർട്ടിഫിക്കറ്റ്... എടുത്തത് മുൻകോപ്പാലിറ്റിയിലോ അതല്ല പഞ്ചായയത്തിലോ...
      അതാത് സ്ഥാപനത്തിൽ...
      ജനന സർട്ടിഫിക്കറ്റ്... പേരെന്റ്സ് ന്റെ ഏതെങ്കിലും.. Id പ്രൂഫ് പേരെന്റ്സ് ന്റെ സംയുക്ത അപേക്ഷ... നിലവിൽ ഉള്ള സർട്ടിഫിക്കറ്റ്.. ന്റെ.. കോപ്പി.... എന്നിവ വച്ചു കൊണ്ട്.. Proceed ചെയ്യുക

  • @sachusachu3860
    @sachusachu3860 6 месяцев назад

    Sir ഇതിന്റെ okke ഫോർമാറ്റ് എവിടന്നു കിട്ടു

  • @sachusachu3860
    @sachusachu3860 6 месяцев назад +3

    1983 ഇൽ വീട്ടിൽ ജനിച്ചു അത് കാരണം സർട്ടിഫിക്കറ്റ് ഇല്ല എങ്ങിനെ എടുക്കാം

    • @FeedInc.
      @FeedInc. 4 месяца назад

      30 may ആണോ?

  • @anoopkavumkalil7304
    @anoopkavumkalil7304 4 года назад +3

    1957 മരിച്ച കുടുംബം നാഥന്റെ death സർട്ടിഫിക്കറ്റ് ഇല്ല....family member ship certificate നു വേണ്ടി അത് ചോദിക്കുന്നു അങ്ങനെ ഉള്ള അവസരത്തിൽ എന്താണ് പോംവഴി..

  • @MR_Perfect65
    @MR_Perfect65 Год назад

    ഞാൻ 1997 ആണ്. ഇതുവരെ എനിക്കി ജനന സർട്ടിഫിക്കറ്റ് ഇല്ല 😁... സ്കൂളിൽ ചേർത്തിയത് പോളിയോ സർട്ടിഫിക്കറ്റ് വെച്ചിട്ടാണ്.. 😁... ഇനി ഇപ്പൊ ഒരു ആവശ്യം വന്നാൽ എന്ത് ചെയ്യും 😭

    • @user-wo5fv4vc6y
      @user-wo5fv4vc6y 6 месяцев назад

      നിങ്ങൾ സ്കൂളിൽ അപേക്ഷിച്ചാൽ നിങ്ങൾക്ക് സർട്ടിഫിക്കറ്റ് കിട്ടും

  • @thomas-pu5xf
    @thomas-pu5xf 4 года назад

    എൻ്റെ മാമ്മോദി സസർട്ടിഫിക്കറ്റിൽ റോമൻ കാത്തലിക്06-11- 1962 ആണ് ) SSLC ബുക്കിൽ 13-06-1961 ആണ് 18 മാസത്തെ വ്യത്യാസമുണ്ട് ഞാൻ ഒരു സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പെൻഷൻ പ്രായം 60 വയസ്സാണ് എനിക്ക് ജനന തിയ്യതി തിരുത്തി കിട്ടുമോ

    • @SAMAKALIKAMVLOG
      @SAMAKALIKAMVLOG  4 года назад

      ജനന തിയ്യതി തിരുത്തല്‍ പ്രയാസമാണ്, തെളിയിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ സാധിക്കും

  • @vinuina2994
    @vinuina2994 4 года назад

    വിദേശത്ത് ജനിച്ച കുട്ടിക്ക് നാട്ടിൽ സ്ഥിരതാമസമാക്കിയാൽ വീണ്ടും പഞ്ചായത്തിൽ രജിസ്തർ ചെയ്യേണ്ടതുണ്ടോ?

    • @SAMAKALIKAMVLOG
      @SAMAKALIKAMVLOG  4 года назад

      അതെ, ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യമുണ്ട് . ചെയ്യുന്നത് നല്ലതാണ്‌

  • @aksharasachu112
    @aksharasachu112 4 года назад +1

    2013 ഇൽ ജനിച്ച എന്റെ മോളുടെ name രജിസ്റ്റർ ചെയ്യാൻ ഇപ്പോൾ പറ്റുമോ? സർട്ടിഫിക്കറ്റ് കിട്ടാൻ late ആകുമോ?

  • @v.m.abdulsalam6861
    @v.m.abdulsalam6861 4 месяца назад

    വീഡിയോ ഇഷ്ടമായി. അക്ഷരശുദ്ധിയോടെ സംസാരിക്കാൻ ശ്രദ്ധിക്കുക. കയിഞ്ഞു, ശേശം, കോയിക്കോട് എന്നിങ്ങനെ വാക്കുകൾ ഉച്ഛരിക്കരുത്.

  • @irfuworldmusicdiary969
    @irfuworldmusicdiary969 Год назад

    Pls

  • @muni2370
    @muni2370 2 года назад

    Online aayi cheyyanam pattumo?

  • @shintyantony7250
    @shintyantony7250 Год назад

    എന്റെ മകളുടെ ശരിക്കും ഡേറ്റ് അല്ല എസ്എസ്എൽസി ബുക്കിൽ ഉള്ളത് അപ്പോൾ എന്തു ചെയ്യും

  • @subharatheesh9207
    @subharatheesh9207 2 года назад

    Ente carrect date of birth kittan njan endhokeyanu cheyande. 1984 anu njan janichadhu carrect date ariyilla vtil arkum plz repl sar

  • @ZaraLiji
    @ZaraLiji 6 месяцев назад

    Ente presavam SAT yil aayirunnu. Avidunnu thanne birth certificate kitti.veendum panchayathil poyi register cheyyano? Kunjinu 1 year aakunnu. Sir please rply tharumo?🤔

  • @happinessvlog5460
    @happinessvlog5460 3 года назад +1

    Date ariyillengil birth certificate undakkan pattumo

  • @noufaltm7291
    @noufaltm7291 3 года назад +2

    സാർ നിങ്ങളുടെ വാട്സ്ആപ് നംബർ തരുമോ

  • @razi0098
    @razi0098 Месяц назад

    RDO ക്ക് അപേക്ഷ കൊടുക്കുമ്പോൾ ഉള്ള കാര്യം പറഞ്ഞത് വ്യക്തമായില്ല

  • @anithaammuanithaammu2261
    @anithaammuanithaammu2261 4 года назад

    ആധാർ കാർഡ് നഷ്ടപ്പെട്ട എടുക്കാൻ പറ്റുമോ നമ്പർ അറിയില്ല ഡ്യൂപ്ലിക്കേറ്റ് എടുക്കണേ എന്ത് ചെയ്യണം

    • @SAMAKALIKAMVLOG
      @SAMAKALIKAMVLOG  4 года назад

      ആധാർ കാർഡ് എടുത്തു നൽകുന്ന സെൻറർ കളിലൂടെ വിരൽ പതിപ്പിച്ച ശ്രമിക്കാവുന്നതാണ്

  • @sreerajs8694
    @sreerajs8694 Год назад

    1991 janicha aalu aanuu .....date of birth certificate ithuvare eduthit Ila .....aake Ulla ID voter ID mathram Anu athil 1990 kidakkane apo ath enthu cheyyanam .....? Enthu cheyyan pattu ....new birth certificate edukkumpo ath Matti kittumooo ..... enthu venam plz help ?

  • @nandupampady1828
    @nandupampady1828 3 года назад

    കുട്ടിയുടെ പേര് ആഡ് ചെയ്തിട്ടില്ല.. അതിനു പ്രസവം നടന്ന ഹോസ്പിറ്റലിൽ തന്നെ പോവേണ്ടി വരുമോ

    • @Prannayam
      @Prannayam 3 года назад

      yevideyanno register cheyithathu avide poyi apllication kodukkuka

  • @thasleenamaliyekal8312
    @thasleenamaliyekal8312 3 года назад

    ബർത്തസർട്ടിഫിക്കറ്റ് ൽ മദറിന്റെ പേരിൽ ഇനിത്യൽ ഇല്ല തത് prashnamano

  • @somlata9349
    @somlata9349 2 года назад +1

    ആർക്കും റിപ്ലൈ കൊടുക്കുന്നില്ലല്ലോ

  • @noufiansar9087
    @noufiansar9087 4 года назад +1

    1990ൽ വീട്ടിൽ ആണ് ജനനo ജനന സർട്ടിഫിക്കറ്റ് എങ്ങനെയാ എടുക്കാ

    • @SAMAKALIKAMVLOG
      @SAMAKALIKAMVLOG  4 года назад

      വീഡിയോയില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്യണം, അത്ര എളുപ്പമുള്ള കാര്യമല്ല എന്നതാണ് അതിന്റെ പ്രശ്‌നം

  • @minimanjeri4468
    @minimanjeri4468 2 года назад

    വർഷം തെറ്റാണു അപ്പോൾ നമ്മൾ സർട്ടിഫിക്കറ്റ് വെച്ചാൽ എങ്ങനെ ശരിയാകും

  • @Hennadesigns1
    @Hennadesigns1 7 месяцев назад

    1986 lulla vark undakan patumo

  • @AbhijithSivakumar007
    @AbhijithSivakumar007 2 года назад +2

    Birth certificate ഇല്ലാതെ പാസ്പോര്ട്ട് എടുക്കാൻ പറ്റില്ല 😭😭എന്റേത് മിസ് ആയി

    • @anjuponnu8593
      @anjuponnu8593 2 года назад +3

      Eppo birth certificate vendallo

    • @Paachi12
      @Paachi12 2 года назад +1

      Abhijith sivakumar ..pudhiya niyamam vannkk 2005 sheshm ullolka birth certificate venduuu

  • @user-tw1yk9et9u
    @user-tw1yk9et9u 4 года назад +6

    10th certificate vech birth certificate kittumo??

  • @anurajkr2008
    @anurajkr2008 3 года назад

    Sir 2019 janecha.kutteyuda certificate kettan entaha cheyanda

  • @akshayalg8373
    @akshayalg8373 4 года назад +3

    Ee non availability certificate kittan SSLC bookinta avishym udooo bcz SSLC certificate ... Thiruthunnathinta avishyathine ane birth certificate edukkunnth athe kode egna ane birth certificate kitta

  • @anasmoloor8215
    @anasmoloor8215 2 года назад

    ജനന സർട്ട്ഫിക്കറ്റിൽ പേര് ചേർക്കാൻ എന്തോക്കെയാണ് വേണ്ടത്

  • @kallan7
    @kallan7 3 года назад +2

    ഞാൻ 1986 ഇൽ ആണ് Thalassery ഷെമി ഹോസ്പിറ്റൽ ലിൽ ജനിച്ചത് Certificate കിട്ടിയില്ല ...എന്താ ചെയ്യാ ഇപ്പോ..? 🙄

    • @shihabudheenpkd5480
      @shihabudheenpkd5480 10 месяцев назад

      നിങ്ങൾ എന്ത് ചെയ്തു

  • @AnoopNarayanan-ol2rx
    @AnoopNarayanan-ol2rx Год назад

    😮😮😮😮😮

  • @fidhaaa488
    @fidhaaa488 2 года назад +1

    Sir ente molude certificate nashtapettu.aduthulla akshaya yil poyi .kittiyilla register ella entha eni cheyya.eni puthiyath kitto

  • @keraladays4653
    @keraladays4653 Год назад

    എനിക്ക് സർട്ടിഫിക്കറ്റ് ഇല്ലായിരുന്നു. വല്യ റിസ്ക് ഇല്ലാതെ കിട്ടി. കുറച്ചു ക്യാഷ് പോയി

    • @shefeekvty3710
      @shefeekvty3710 Год назад +2

      എങ്ങനെ

    • @keraladays4653
      @keraladays4653 Год назад

      @@shefeekvty3710 അത് ഒരു ഫ്രണ്ട് വഴി. വ്യാജം ഒന്നും അല്ലാട്ടോ. ശരിയായ വഴിക്ക് ഒറിജിനൽ. എനിക്ക് റിസ്ക് ഒന്നും ഉണ്ടായില്ല. നമ്മൾ ഓടേണ്ട സ്ഥാനത്തു അവർ കാര്യങ്ങൾ ചെയ്തു. കുറച്ചു ക്യാഷ് ചിലവായി എങ്കിലും കാര്യങ്ങൾ നടന്നു

    • @aneeshani2188
      @aneeshani2188 Год назад +1

      നിങ്ങൾക് സർട്ടിഫിക്കറ്റ് എടുത്തു തന്ന സുഹൃത്തിന്റെ നമ്പർ തരുമോ

    • @keraladays4653
      @keraladays4653 Год назад

      @@aneeshani2188 yes. But നിങ്ങളുടെ നമ്പർ ഒന്ന് തരാമോ? Wtsp ചെയ്യാം

    • @shyla8076
      @shyla8076 Год назад

      എഗ്ഗനെ കിട്ടി

  • @hassankutty6371
    @hassankutty6371 3 года назад

    ഞാൻ

  • @sumyxavier3735
    @sumyxavier3735 2 года назад

    ഞാൻ 1979 ഇൽ ജനിച്ചതാണ് എങ്ങനെ എടുക്കും സർട്ടിഫിക്കറ്റ്. നോക്കിയിട്ടു കിട്ടുന്നില്ല

  • @happinessvlog5460
    @happinessvlog5460 3 года назад

    Plz replay 🙏🙏🙏

  • @deepthigopalan4702
    @deepthigopalan4702 Год назад +1

    1984 birth certificate kettumo

    • @shyla8076
      @shyla8076 Год назад

      എന്റേം കിട്ടീല ഒരുഫാഡ് പാടാണ് വീഡിയോ കേട്ടിട്ടു തോന്നുന്നത്

  • @Rkcr91
    @Rkcr91 4 года назад

    1970 ജനിച്ചത് വിടിലാണ് ഇപ്പോൾ എനിക്ക് ബർത്ത് രജിസ്ട്രർ ചെയ്യാൻ എന്താണ് വേണ്ടത്

    • @Rkcr91
      @Rkcr91 4 года назад

      തങ്കളുടെ വാട്ട്സപ്പ് നമ്പർ തരാമോ ....

    • @jeniferdrozario4495
      @jeniferdrozario4495 4 года назад

      I have same issue ,what to do

    • @Rkcr91
      @Rkcr91 4 года назад

      @@jeniferdrozario4495 ഞാൻ മുനിസിപ്പാലറ്റിയിൽ ബർത്ത് സർട്ടിഫിക്കറ്റ് ഉണ്ടോ എന്നറിയാൻ അപേക്ഷ കൊടുത്തു. അവർ 3 പഞ്ചായത്തിൽ അന്വേഷിച്ച് മറുപടി തരാൻ 7 മാസം എടുത്തു അതിന് ശേഷം വിണ്ടും ഒരു അപേക്ഷ കൊടുക്കാൻ പറഞ്ഞു. അതിൻ്റെ പിറകെ ഓടികൊണ്ടിരിക്കലാണ്

    • @Rkcr91
      @Rkcr91 4 года назад

      @@jeniferdrozario4495 അപേക്ഷ ഫോം 2. എണ്ണം വേണio പിന്നെ അമ്മയുടെ മാപ്പാപേക്ഷ സത്യാ വാങ്ങ് നോട്ടറി വക്കിൽ അഫി ഡേറ്റ് അമ്മയുടെ എല്ലാം മക്കളുടെയും ബർത്ത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ടട LC. ബുക്ക് ആധാർ കാർഡ് ഇവയല്ലാം ഹാജരക്കണം

    • @Rkcr91
      @Rkcr91 4 года назад

      @@jeniferdrozario4495 എത്ര നടന്നിട്ടും പണി പാലും വെള്ളത്തിൽ തന്നെ ഒന്നും നടക്കുന്നില്ല

  • @samadsamad4936
    @samadsamad4936 4 года назад +1

    ജനനസർട്ടിഫിക്കറ്റ് നെഷ്ടപെട്ടുപോയാൽ എന്താണ് ചെയ്യേണ്ടത്

    • @SAMAKALIKAMVLOG
      @SAMAKALIKAMVLOG  4 года назад

      ജനന സര്‍ട്ടിഫിക്കറ്റ് നഷ്ടപെട്ടാല്‍ പ്രശ്‌നമില്ല. ഇപ്പോള്‍ എല്ലാം ഓണ്‍ലൈനില്‍ നിന്നും ലഭിക്കും , ഡിജിറ്റല്‍ കോപ്പി എത്രയും ലഭിക്കും

    • @nivithapramod8814
      @nivithapramod8814 4 года назад

      Sir njan jenichathu 1991 anu certificate kittittillaa ithu vareyum certificate kittiyilla

  • @abidptm8552
    @abidptm8552 3 года назад

    Ente mol 2020 aanu janichad certificate kittan entha cheyyendad please reply

  • @DangerZoneR
    @DangerZoneR 3 года назад

    Birthe certificate ellathe passport edukkan patto ....

    • @ramsheedc9156
      @ramsheedc9156 3 года назад

      1990 munne janichath anel birth certificate Venda
      School certificate mathi

    • @Paachi12
      @Paachi12 2 года назад

      @@ramsheedc9156 niyamam mareek ..ipo edthin pasport birth certfct illadhe ..2005 n shesho ullolkaan brth certificate vendedh

  • @asiyama1650
    @asiyama1650 6 месяцев назад

    1994.ഞാൻ ജനിച്ചത് എനിക്ക് ജനന സർട്ടിഫിക്കേറ്റ് ഇല്ല 😂

  • @ashrafkp5130
    @ashrafkp5130 4 года назад +1

    ok സർ എനിക് അനന്തരവകാശ സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നത് എങ്ങിനെ എന്ന് പറഞ്ഞുതരാമോ?

    • @SAMAKALIKAMVLOG
      @SAMAKALIKAMVLOG  4 года назад

      അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിക്കാന്‍ സാധിക്കും. കൂടുതല്‍ വിവരം ലഭിക്കുന്നതിന് അന്വോഷിച്ച് പറയാം

    • @rasheedk2936
      @rasheedk2936 3 года назад

      അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടാൻ വില്ലേജ് ഓഫീസിൽ അപേക്ഷ കൊടുക്കണം

  • @dilnasherin4182
    @dilnasherin4182 2 года назад

    Hyyy

  • @sibinjoseph2257
    @sibinjoseph2257 2 года назад

    ഓൺലൈനിൽ നോക്കിയിട്ട് കിട്ടുന്നില്ല

  • @kallan7
    @kallan7 3 года назад

    Berth Certificate മാത്രം ഇല്ല...ബാക്കി എല്ലാ കുന്ദ്രാണ്ടവും ഉണ്ട്..😒😒🙄
    എപ്പോ Certificate കിട്ടാൻ എന്താ ചെയ്യാ..🙄 ഒന്ന് Reply താടോ..🙄

    • @srtips6308
      @srtips6308 2 года назад

      സ്കൂൾ സർട്ടിഫിക്കറ്റ് കൊടുത്ത് edukkam

    • @krishgodblessall
      @krishgodblessall Год назад

      @@srtips6308 school cirtificate enthanu SSLC book aano ?? Atho 1 classil cherkkunna samayathe enthelumaano

  • @adharshadhu8266
    @adharshadhu8266 4 года назад

    date of birth ella certificate ilum mattan enthanu cheyyuka

    • @SAMAKALIKAMVLOG
      @SAMAKALIKAMVLOG  4 года назад

      ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നിങ്ങള്‍ക്ക് എല്ലാ രേഖകളിലും ജനന തിയ്യതി മാറ്റാന്‍ സാധിക്കും

    • @ekjmist2305
      @ekjmist2305 4 года назад +1

      എനിക്ക് birth സർട്ടിഫിക്കറ്റ് ഇല്ല
      എന്റെ സ്കൂൾ സർട്ടിഫിക്കറ്റിൽ പേര്, date of birth തെറ്റ് ഉണ്ട്‌
      എന്താണ് ഞാൻ ചെയ്യുക.
      Plz reply

    • @akhi__lukaku7944
      @akhi__lukaku7944 3 года назад

      @@ekjmist2305 എനിക്കും ഇതേ പ്രശ്നം ഉണ്ട്

    • @ayshact6491
      @ayshact6491 8 месяцев назад

      @@ekjmist2305enikkum ithe prashnamund.ningaludethu maattikkittiyo???pls reply🙏🏻