SSLC സർട്ടിഫിക്കറ്റ് ഉള്ളവർ ശ്രദ്ധിക്കണേ..കേരള സർക്കാർ പൊതു അറിയിപ്പെത്തി.എല്ലാവർക്കും ബാധകം.

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 20

  • @sameeralikoladi7090
    @sameeralikoladi7090 Месяц назад

    Sslc ബുക്ക്‌ പേരിൽ വ്യത്യാസം ഉള്ളത് സ്കൂൾ വഴി തിരുത്തിയാൽ ഉപകാരമാകും. ജനന സെര്ടിഫിക്കറ്റ് തെറ്റു കാരണം sslc ബുക്കിലും തെറ്റ് ആവർത്തിക്കുന്നു. ചില ഉദ്യോഗസ്ഥർ അനാസ്ഥ കാണിക്കുന്നതിനാൽ പിഴ വുകൾ സംഭവിക്കുന്നു..

  • @happinessonlypa
    @happinessonlypa Год назад +3

    ഒരാളുടെ സർട്ടി ഫിക്കറ്റ് നഷ്ടപ്പെട്ടാൽ എന്തിനാണ് പത്രത്തിൽ കൊടുക്കുന്നത് നഷ്ടപ്പെട്ടയാളുടെ സത്യവാങ്മൂലം രേഖാ പോരേ പത്ര ആയിരത്തോളം കാശ് നഷ്ടപ്പെടുന്നതിനെക്കൊണ്ട് വല്ല പ്രയോജനവും ഇതിനു ഉണ്ടോ. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട ആൾ മാത്രമല്ലേ ഇത് ആവശ്യപ്പെടുകയുള്ളൂ ഒരു വ്യക്തിക്ക് രണ്ട് സർട്ടിഫിക്കറ്റ് ആവശ്യം ഇല്ലേ ഇല്ലല്ലോ പിന്നെന്തിന് പത്ര പരസ്യം നടത്തണം

  • @shamseenaps7369
    @shamseenaps7369 Год назад +7

    Date of birth mattan antha cheyyandath

  • @joshmikmkm914
    @joshmikmkm914 Год назад

    ഞാൻ തിരുത്താൻ അക്ഷയ പോയി. അവിടെഅന്വേഷിച്ചപ്പോൾ site ഓപ്പൺ ചെയ്തിട്ടില്ല എന്ന് അവർ പറഞ്ഞു.

  • @rajudevasya602
    @rajudevasya602 Год назад +3

    സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള തെറ്റ് കാരണം എന്തെല്ലാം ബുദ്ധിമുട്ടാണ്

  • @ManiKandan-ws7ht
    @ManiKandan-ws7ht 9 месяцев назад

    Caste cheange pattumo sir

  • @googlemalayalam3292
    @googlemalayalam3292 Год назад

    👍

  • @siddiqsiddi7214
    @siddiqsiddi7214 Год назад

    👍🏻

  • @aswinmundakkal6035
    @aswinmundakkal6035 Год назад

    SSLC certificate damage anegil maatti kittumo

  • @leelapb5580
    @leelapb5580 Год назад

    എന്റെ sslc ബുക്കിൽ തെറ്റ് ഇല്ല 🥰🥰👍👍

  • @syamarajan9936
    @syamarajan9936 Год назад

    SSLC certificate എന്ന് പറയുകയിലല സഹോദര. Secondary school leaving certificate certificate എന്ന് ആയി പോകും. എ

  • @nalini387
    @nalini387 Год назад

    Hy...sir some daought..

  • @EZIO.M
    @EZIO.M Год назад

    How can I change address

  • @amminibabu4627
    @amminibabu4627 Год назад

    Father name correct aakkan enthu cheyyanam

  • @ManiKandan-ws7ht
    @ManiKandan-ws7ht 9 месяцев назад

    Pls replay

  • @sajanaajay7387
    @sajanaajay7387 Год назад

    Sslc certificate l achante name change und athumattan nthucheyuum