ഷെസ്വാൻ നൂഡിൽസ് | Schezwan Noodles Recipe - Restaurant Style | Malayalam easy cook recipe

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 1,6 тыс.

  • @ShaanGeo
    @ShaanGeo  4 года назад +311

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

  • @aliyakarim2727
    @aliyakarim2727 3 года назад +4

    ഈ വീഡിയോയിൽ ആവശ്യമുള്ളതൊഴിച്ച് അനാവശ്യമായി ഒരു വാക്ക് പോലും പറയാത്ത അളവുകൾ കൃത്യമായി പറഞ്ഞു തന്ന ഷാനിക്കാക്ക് ഇരിക്കട്ടെ ഒരു ലൈക്ക്❤️❤️❤️

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

    • @aliyakarim2727
      @aliyakarim2727 3 года назад

      @@ShaanGeo അവതരണം ഒരു രക്ഷേം ഇല്ലാ, ഈ ഐറ്റം അടുത്ത ദിവസം ഇൻഷാ അള്ളാഹ് ഉണ്ടാക്കണം.

  • @mayasarat7837
    @mayasarat7837 4 года назад +502

    ഷാൻ ചേട്ടാ... താങ്കൽ വേറെ ലെവൽ ആണ്. 60g മുളക് എണ്ണത്തിൽ പറഞ്ഞത് ....... വേറെ ആരും അങ്ങനെ പറഞ്ഞു ഞാൻ കേട്ടിട്ട് ഇല്ല. സൂപ്പർ ഡിഷ്‌. താങ്ക്‌യൂ

    • @ShaanGeo
      @ShaanGeo  4 года назад +38

      Thank you so much 😊

    • @thahiraumer7236
      @thahiraumer7236 4 года назад +30

      കുക്ക് ചെയ്യാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവർക്ക് എന്തെല്ലാം ഡീറ്റൈൽസ് വേണം എന്ന് പുള്ളിക്ക് നന്നായി അറിയാം....!

    • @sijilns3187
      @sijilns3187 4 года назад +8

      @@thahiraumer7236 യെസ്.. ബോസ്സ് പറയുന്ന പോലെ തന്നെ കാര്യങ്ങൾ ചെയ്താൽ ഡിഷ്‌ വേറെ ലെവൽ ആണ് ബായ്

    • @susanninan1
      @susanninan1 3 года назад +2

      Sherikkum 😅

    • @aadhisthaan
      @aadhisthaan 3 года назад +14

      പുള്ളി പൊറോട്ട ഉണ്ടാക്കുന്ന വീഡിയോ ഒന്ന് കണ്ട് നോക്ക്. കെമിസ്ട്രി ആണ് മോനെ 😂

  • @aakash4785
    @aakash4785 4 года назад +121

    സത്യത്തിൽ ഇത്ര നല്ല അവതരണം ഞാൻ ഇതുവരെ കണ്ടിട്ടില്ല കുക്കിംഗിൽ
    The sound quality and the way of presentation was too good🥰😍🥰

    • @ShaanGeo
      @ShaanGeo  4 года назад +4

      Thank you so much 😊

  • @Sun-f5w
    @Sun-f5w 4 года назад +328

    ഷെസ്വാനും,ചൈനീസ് ഡിഷൊന്നും ഇത്രവലിയ സംഭവമെല്ലെന്ന് തെളിയിച്ച്കൊണ്ട് നിമിഷ നേരം കൊണ്ടെല്ലെ! മലയാളിക്ക് എത്തുന്നത് Thanks shaan 👌

    • @ShaanGeo
      @ShaanGeo  4 года назад +19

      Thank you so much Sunil😊 Undaakki nokkiyittu abhipraayam parayan marakkalle

    • @apkshadowesp
      @apkshadowesp 3 года назад +6

      ഞാൻ 100 ലൈക് ആക്കി തന്നിട്ടുണ്ട്

    • @onionclub6529
      @onionclub6529 3 года назад

      i too have prepared nd posted in my channel

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 3 года назад

      Exactly true 👍🏻💯

    • @smruthim1157
      @smruthim1157 2 месяца назад

      I have tested.. Makkalokke nalla ishtayi

  • @msmlpms5981
    @msmlpms5981 4 года назад +195

    നിങ്ങളുടെ അവതരണം കേട്ടാൽ ആർക്കും ആത്മ വിശ്വാസം വരും.... വേഗം 1 മില്യൺ ആവട്ടെ

  • @jayadevan1231
    @jayadevan1231 3 года назад +9

    എല്ലാം എത്ര ഈസി ആയി ചെയ്യുന്നു. ♥️Love U Brother♥️

  • @gr2002m
    @gr2002m 3 года назад +2

    cooking, explanation, platting, uff ഒരു രക്ഷേം ഇല്ല... RUclips തന്നെ cooking channel ഇല് ഏറ്റവും best ചേട്ടൻ്റെ തന്നെ.. ചേട്ടൻ explain ചെയ്യുന്നത് കേൾക്കുമ്പോൾ തന്നെ ഉണ്ടാക്കാൻ തോനുന്നു. നമ്മളെ പോലുള്ള New comers , ന് one of the best channel aan ഇത്... ഇതിലെ highlight ചെറിയ കാര്യം പോലും നമ്മൾക്ക് മനസ്സിലാവുന്ന രീതിയിൽ explain ചെയ്യുന്നതാണ്..
    ഞാൻ ചേട്ടന്റെ ഒരുപാട് cooking video കണ്ടിട്ടുണ്ട് അത് നോക്കിയിട്ടാണ് confidence ഓടെ പലതും ഉണ്ടാക്കിയത്.
    Thanks for your brief explanation..

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much Gagana😊😊

  • @aneeshulloor1453
    @aneeshulloor1453 3 года назад +168

    പാചകത്തിലെ ചാക്കോ മാഷ്.....
    കണക്ക് കിറുക്രത്യം... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @ShaanGeo
      @ShaanGeo  3 года назад +2

      Thank you so much 😊

  • @shafeervayalippadan8790
    @shafeervayalippadan8790 3 года назад +1

    വലിച്ചു നീട്ടലുകൾ ഇല്ലാതെ കാര്യങ്ങൾ കൃത്യമായി പറഞ്ഞു തരുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട്....❤❤❤ ഞാൻ താങ്കളുടെ പല റെസിപികളും പല തവണ ഉണ്ടാക്കാറുള്ള ആളാണ്. I really love it.... Thanks......😍😍😍

  • @Linsonmathews
    @Linsonmathews 4 года назад +37

    സത്യം...
    എല്ലാർക്കും ഒരുപോലെ ഇഷ്ടകുന്ന നല്ല റെസിപ്പി. അവതരണം സൂപ്പർ 👍❣️

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @vinithathomaspaicattu2182
    @vinithathomaspaicattu2182 4 года назад +10

    Shan bro യുടെ cooking പോലെ തന്നെ ഇഷ്ടമാണ് അതുണ്ടാക്കാനുപയോഗിക്കുന്ന പാത്രങ്ങളോടും... Very clean and sparkling...😃😃

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊😂😂😂

    • @samg007
      @samg007 2 года назад

      Hi bro, ഇത് എന്ത്‌ material/ടൈപ്പ് പാത്രം ആണ്? അടിയിൽ പിടിക്കാത്ത ടൈപ്പ് ആണെന്ന് തോന്നുന്നു, ഒന്ന് പറയാമോ?

  • @amalnavomirythm7962
    @amalnavomirythm7962 4 года назад +8

    നിങ്ങടെ കുക്കിങ് കണ്ടാമതി വയറുനിറയാൻ.. 😘👌 👏👏👏👏

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much Amal😊

  • @juniusjure9520
    @juniusjure9520 8 месяцев назад

    ഷാനിന്റെ എല്ലാ റെസിപിയും ഞാൻ കാണാറുണ്ട്. ചിലത് എല്ലാം ഞാൻ ഉണ്ടാക്കാറുണ്ട്. നാടൻ വിഭവങ്ങളാണ് പ്രായമായ ഞങ്ങൾക്കിഷ്ടം. കുട്ടികൾ അവധിക്കു വരുമ്പോൾ ഞാൻ ഷാനിന്റെ റെസിപ്പി ട്രൈ ചായരുണ്ട്. ഇന്ന് ഇൻഡോചൈനീസ് ശേഷഃവാൻ നൂഡിൽസ് ചെയ്തു.. കുട്ടികൾക്ക് ഇഷ്ടമായി. വളരെ നന്ദി. ഒപ്പം ഷാനിന്നും കുടുംബത്തിനും ഒരുപാടു സ്നേഹവും......❤❤❤

  • @kilikoottamspecials8362
    @kilikoottamspecials8362 4 года назад +3

    sauce ഉണ്ടാക്കിയതും , കൂടെ നൂഡിൽസ് എല്ലാം വളരെ നന്നായി ..ഇത് നോക്കി ഉണ്ടാക്കാം ട്ടോ 👍👏
    Thanks for sharing 🙏

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @devustimepassmedia2808
    @devustimepassmedia2808 3 года назад +1

    ഈ വീഡിയോ കാണുന്ന എല്ലാവരും ഇതു ഉണ്ടാക്കി നോക്കണം.. അസാധ്യ ടേസ്റ്റ് ആണ്.. ഞാൻ ഗ്യാരണ്ടി... കുറേ തവണ ഞാൻ ഇതുണ്ടാക്കി... വാക്കുകളില്ല...super.. thanks... shaan chetta...

    • @ShaanGeo
      @ShaanGeo  3 года назад +2

      So happy to hear that you liked it. Thank you so much 😊

  • @sulaikareem6974
    @sulaikareem6974 4 года назад +8

    കണ്ടിട്ട് തന്നെ തിന്നാൻ തോന്നുന്നു എന്താ ഒരു മോജ്ജ് 👌

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @jeenajose987
    @jeenajose987 3 года назад +2

    എന്ത് വിഭവം ഉണ്ടാക്കിയാലും referance ചേട്ടന്റെ video ആയിരിക്കും.. അത്രയും പെർഫെക്ട് ആയിട്ട് പറഞ്ഞു തരും 😍😍😍😍

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @rajasreejoshy5275
    @rajasreejoshy5275 4 года назад +5

    ഞാൻ ഇന്ന് തന്നെ ഉണ്ടാക്കി . അടിപൊളി ടേസ്റ്റ്.മക്കൾക്ക് ഇഷ്ട്ടപ്പെട്ടു 👌👏😍

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @sumakumar3750
    @sumakumar3750 3 года назад +1

    എത്ര നല്ല വിവരണം. പാചകം വളരെ എളുപ്പമാണെന്ന ഒരു feel ഉണ്ടാക്കാൻ ഈ വിവരണത്തിന് കഴിയും. 🌹🌹

  • @muhsinamusi919
    @muhsinamusi919 3 года назад +15

    I just tried this one. It was awesome. Thanks for the video. My family liked it❤

  • @deepthipk5465
    @deepthipk5465 3 года назад +1

    Superb bro...njan chettayude Recipe annu athikavum follow cheyyaru....okke success akarund... simple ayittu karyangal paranju thararuu

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much

  • @krishnaguruvayoorappa8876
    @krishnaguruvayoorappa8876 4 года назад +6

    ചേട്ടൻ പറഞ്ഞ ബീഫ് റോസ്റ്റ് ഉണ്ടാക്കി. സൂപ്പർ ആണ് ചേട്ടാ. You are really great🌹🌹🌹🌹🌹🌹🌹🤔

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @babithavinod7923
    @babithavinod7923 4 года назад +2

    ചേട്ടന്റെ വീഡിയോ ആദ്യമായാണ് കാണുന്നത് വളരെയധികം സന്തോഷം നല്ല അവതരണം എല്ലാം വ്യക്തമാക്കിത്തരുന്നു അത് ഇതുവരെ വേറെ ഏതു ചാനലും കണ്ടിട്ടില്ല എത്രയും വേഗം വൺ മില്യൻ സബ്സ്ക്രൈബ് ഉണ്ടാകട്ടെ

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @abhilashsivaram
    @abhilashsivaram 4 года назад +40

    Most professional ,and inspiring cooking videos . Impressed

    • @ShaanGeo
      @ShaanGeo  4 года назад +3

      Thank you so much for your feedback😊

  • @sreedevisaseendran5734
    @sreedevisaseendran5734 4 года назад +1

    ഹായ് ഷാൻ സൂപ്പർ വീഡിയോ ആവശ്യമുള്ള കാര്യങ്ങൾ വളരെ കറക്റ്റ് ആയി പറയുന്ന ഷാനിന്റെ ചാനൽ ഒരുപാട് ഇഷ്ടം ആണ് താങ്ക്സ് 🌹🌹🌹🥰🥰

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much Sreedevi😊

  • @mochimoonlight2987
    @mochimoonlight2987 4 года назад +3

    Super 👌👌👌ee recipe nokkiyirikkuvarunnu thank you Shan

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much Jincy😊

  • @shyju.n.pnalupurakkalnalup7296
    @shyju.n.pnalupurakkalnalup7296 4 года назад +2

    Super 👌👌 kurach time kond undakii ,ur all cooking videos is suberb ,njn videos okke kaanarund☺️☺️☺️☺️😋😋😋😋

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family

    • @shyju.n.pnalupurakkalnalup7296
      @shyju.n.pnalupurakkalnalup7296 4 года назад

      @@ShaanGeo👍👍👍

  • @jasnadeepakpp8566
    @jasnadeepakpp8566 4 года назад +31

    ഞാനും ഇത് കിട്ടാൻ wait ചെയ്യുകയാണ്... ഇത് വരെ 😄😄😄😄

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle

  • @abhilashk.k9929
    @abhilashk.k9929 3 года назад +2

    enik valare ishtapettu ee chanel .Enthu chynenum athinte karnam parayunath enne pole enthinum samsham ullvrk valare ishtapedum .

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @jaihind6208
    @jaihind6208 4 года назад +4

    ഈ കുക്കിങ് മൊട്ടയെ ഒരുപാട് ഇഷ്ട്ടം..🤭🤗. നീളമുള്ള ഈ നൂഡിൽസ് ഉണ്ടാക്കുന്ന റെസിപ്പി കൂടി ഇതിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് അതിമോഹിച്ചു പോയി...🤗

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @lijithap3390
    @lijithap3390 3 года назад +1

    Ettaaa നാളത്തെ recipe ഇത് ആയിരിക്കും നാളെ vayikitt ഇത് ഉണ്ടാകും നാളെ എന്റെ മകൻ വരും avananakil ithuallam ഇഷ്ടം ആണ് appo ഇത് നാളെ udakam ettan ഉണ്ടാക്കിയ കാൽത്തപ്പം ഉള്ളിവട mango ജ്യൂസ്‌ അപ്പം ഇത് എല്ലാം ഞാൻ ഉണ്ടാക്കി എല്ലാം super ആണ് ayoo മോര് കാച്ചിയതും അതും ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടം ആയി super eniku cooking അറിയില്ല ഞാൻ ippo ഏട്ടന്റെ വീഡിയോ നോക്കി ആണ് എല്ലാം udakunnathu tx ഒത്തിരി സ്‌നേഹത്തോട് txxxx🙏🙏🙏🙏🙏🙏🙏🙏🙏

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊 Humbled 😊🙏🏼

  • @medilive8509
    @medilive8509 3 года назад +8

    Simplicity ആണ് സാറേ ഇങ്ങേരുടെ main...😍😍😍

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @jessyamardas2751
    @jessyamardas2751 3 года назад +2

    ചേട്ടാ 👍👍👍
    ചേട്ടന്റെ Shan Geo cooking എനിക്ക് വളരെ ഇഷ്ടമാണ് ചേട്ടന്റെ cooking recipes നോക്കി ഞാൻ porootta, fried rice ,chiken biriyani, chilli chicken തുടങ്ങിയ വ ഉണ്ടാക്കിയിട്ടുണ്ട്. വളരെ നന്നായിരുന്നു ഏതൊരു ചാനലിലെ recipes നെക്കാളും എനിക്കിതാ ണിഷ്ടം 👍👍👍👍🙏 ചിക്കൻ നൂഡിൽസ് ഒന്ന് പരീക്ഷിക്കട്ടെ 👍👍

    • @ShaanGeo
      @ShaanGeo  3 года назад +1

      Santhosham Jessy 😊

  • @latheefmji8305
    @latheefmji8305 4 года назад +12

    Hello geo bai.
    എന്തൊക്കെയുണ്ട്.😊
    നിങ്ങളുടെ ചാനൽ തുടക്കത്തിൽ സ്ഥിരമായി കണ്ടിരുന്നു.
    തിരക്കിനിടയിൽ ഇടക്കെ കാണാറുള്ളു.
    തുടക്കത്തിൽ ഞാൻ പറഞ്ഞിരുന്നു. ഈ ചാനൽ ഉന്നതിയിലെത്തുമെന്നു.
    വളരെ സന്തോഷം.

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊 Humbled 😊🙏🏼

  • @sumasamsung3188
    @sumasamsung3188 3 года назад +1

    എന്റെ ഷാൻ.... ഹൊ...!!!! ഒരു രക്ഷയുമില്ല.... സമ്മതിച്ചിരിക്കുന്നു...🙏🙏🙏🙏🙏

  • @jissthomas9772
    @jissthomas9772 4 года назад +12

    The most genuine channel... tried most of the “shaan geo” recipes and they all turned out perfect 👌🏻.. restaurant style pole thanne.. taste and look ellam adipoli.. good work.. expecting many more recipes..

    • @ShaanGeo
      @ShaanGeo  4 года назад +2

      Thank you so much 😊 Humbled 😊🙏🏼

  • @shylagurudasan7193
    @shylagurudasan7193 4 года назад +2

    Adipoli shaangeo therchayayu try cheyum 👌👌

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @neelimapraveen240
    @neelimapraveen240 4 года назад +40

    ഇതൊക്കെ വല്യ സംഭവം ആണെന്ന് വിചാരിച്ചിരുന്ന ഞാൻ 🙄🙄.. thank u shan ചേട്ടാ

    • @ShaanGeo
      @ShaanGeo  4 года назад +10

      😂😂😂 Undaakki nokkiyittu abhipraayam parayan marakkalle

  • @spiceboat8162
    @spiceboat8162 4 года назад +2

    എല്ലാ വിഡിയോസും കാണാറുണ്ട് .. സൂപ്പർ പെർഫെക്ഷനിസ്റ്.. 👏👏👏. ഏതു ക്യാമെറായാണ് ഉപയോഗിക്കുന്നത് എഡിറ്റിംഗ് ഏതു സോഫ്റ്റ്‌വെയർൽ ആണ് ..

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @safanasar2170
    @safanasar2170 2 года назад +28

    Your family is really lucky to taste your delicious foods❤️😍

  • @satheesanv7081
    @satheesanv7081 3 года назад +2

    സംഗതി. സൂപ്പർ ആണ് ഷാൻ. 👍👍🌹🌹👌👌

  • @hazznaa_km5426
    @hazznaa_km5426 4 года назад +3

    Yummy 😋😋👍👍gonna try this..😍pasta recipes koode upload cheyuo plzzz...

    • @ShaanGeo
      @ShaanGeo  4 года назад +2

      Thank you so much 😊 I'll try to post it

  • @Wakeupptorealty
    @Wakeupptorealty 3 года назад

    ഷാൻ ചേട്ടാ ഞാനും എന്റെ അനിയനും നിങ്ങളുടെ ഫാൻസ്‌ ആണ്.. എത്ര simple ആയി ആണ് എല്ലാം പറഞ്ഞു തരുന്നത്...

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊 Humbled 😊🙏🏼

  • @demonkiller6646
    @demonkiller6646 4 года назад +3

    Sunday pattanel try cheythu nookatte shan chetta 😘

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle

    • @demonkiller6646
      @demonkiller6646 4 года назад +1

      @@ShaanGeo 👍😁

  • @asish2299
    @asish2299 3 года назад +1

    നല്ലരീതിയിൽ കാര്യങ്ങൾ പറയുന്നു 👍🏻👍🏻👍🏻

  • @CultRetro
    @CultRetro 3 года назад +3

    ഒറ്റപേര് shaan Geo... ❤️

  • @priyasunil6207
    @priyasunil6207 4 года назад +2

    Veendum puthiyoru veraity recipe good Shaan kuttikalude ishta item athinu orupadu tks 👌👌👌

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much Priya 😊

  • @thomasjohn6072
    @thomasjohn6072 4 года назад +21

    Thanks for bringing happiness to many lives. Kids love this❤️

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @shalimagangadharan1497
    @shalimagangadharan1497 4 года назад +2

    ഇതും ഉണ്ടാക്കാമെന്ന വിശ്വാസം തന്നു. Thank you sooooooo much .❤❤❤

    • @ShaanGeo
      @ShaanGeo  4 года назад

      Undaakki nokkiyittu abhipraayam parayan marakkalle

  • @hajizpk3333
    @hajizpk3333 4 года назад +4

    അപ്പൊ മലയാളത്തിലും ഉണ്ടല്ലേ international level cooking channel,poli video

    • @ShaanGeo
      @ShaanGeo  4 года назад +1

      Humbled 😊🙏🏼

  • @emilyjacob876
    @emilyjacob876 4 года назад +2

    Nice recipe. Shaan. Presentation is super . try cheyyum.

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @miyadamansur712
    @miyadamansur712 3 года назад +9

    I made my very first biriyani using your recipe.. Received the best compliments.. thanku 😍

    • @ShaanGeo
      @ShaanGeo  3 года назад +2

      Thank you so much 😊

  • @jasiljasil7971
    @jasiljasil7971 4 года назад +2

    Valare nalla avatharanam. Ithupole thanne monnott povuka. Nalla reethiyil manassilavunund

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much Jasil😊

  • @reshmibelraj539
    @reshmibelraj539 4 года назад +3

    Shann good and simple Prestation👍👍🙏🙏

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much 😊

  • @MemoriesOnAPlatewithFoodieGadi
    @MemoriesOnAPlatewithFoodieGadi 4 года назад +2

    അടിപൊളി അവതരണം, ഹോട്ടലിൽ നിന്നും കഴിച്ചിട്ടുണ്ട്...ട്രൈ ചെയ്യണം 🔪🍳

  • @amlujohn7427
    @amlujohn7427 4 года назад +3

    Noodles my favourite. eppozyum kayikkan agrahikkuna oru food Anne Thank you shaan chetta👍🏻👍🏻👍🏻

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much Amlu😊

  • @nesheemp
    @nesheemp 3 года назад

    വളരെ ലളിതമായ അവതരണം👌, താങ്കളുടെ ഈ ചാനലും മറ്റു എല്ലാ പ്രെവർത്തനങ്ങലും വലിയ വിജയമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു , All the Best 👍

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @minza_7772
    @minza_7772 4 года назад +3

    My fav.... thanks for sharing the recipe....👍

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @sunilparekkattu9083
    @sunilparekkattu9083 3 года назад

    താങ്കളുടെ അവതരണം... കാണുമ്പോൾ തന്നെ അത് ഉണ്ടാക്കി നോക്കുവാൻ തോന്നും... മൂന്ന് Items ഞാനുണ്ടാക്കി നോക്കി... ഞാനിയടുത്താണ് കാണുവാൻ തുടങ്ങിയത്...

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @shifayounas8246
    @shifayounas8246 4 года назад +3

    Wait cheyth irikkarnnu bro 💞

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much 😊

  • @lucasmom8038
    @lucasmom8038 3 года назад +2

    This is my first ever comment in RUclips cooking chanal.I just tried it today and came out well.This recipe is super cool & the outcome is much better than many high rated restaurants. Hats off bro.

  • @andrews13
    @andrews13 3 года назад +4

    Perfect presentation of cooking in all videos!🎊🎉

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @ThanathRuchi
    @ThanathRuchi 4 года назад +2

    സൂപ്പർ.. എന്തായാലും ഒന്നു ട്രൈ ചെയ്തു നോക്കട്ടെ...

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle

  • @subashkailash2373
    @subashkailash2373 4 года назад +3

    Hi bro powlii njngal de videos kidu annu bro ( pls butter chicken vaikkamo)

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much Subash😊 I'll try to post it

  • @ammusheena4375
    @ammusheena4375 3 года назад +1

    Adipoli chetta, njanithu theerchayayum try cheyyum👍👍

  • @headsetsonly8647
    @headsetsonly8647 4 года назад +3

    സൂപ്പർ വീഡിയോ കലക്കി

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much 😊

  • @achu1823
    @achu1823 3 года назад +2

    Super ...😋..ithreem adipoliyayi explain cheyth parayunna matoru cooking channelm kanditilla😊

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much😊 Humbled

  • @rajinraj3582
    @rajinraj3582 4 года назад +3

    👍😋😋😋 വെറൈറ്റി ഐറ്റംസ് പോരട്ടെ 😂

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @adithyaadithya8178
    @adithyaadithya8178 4 года назад +2

    Inghle avatharanam anu ellathilum supper🌺🌺🌺🌺🌺🌺🌺🌺

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @anumolealexander8047
    @anumolealexander8047 3 года назад +3

    Recently came to know about your channel.Your videos are very interesting. Tried almost all of your recipes and liked it so much.Did a good job. I subscribed too.

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @ramnarajan8882
    @ramnarajan8882 3 года назад

    ഇന്ന് ഞാൻ നൂഡിൽസ് ഉണ്ടാക്കി...
    സൂപ്പർ ആയിട്ടുണ്ട്..
    നല്ല recipie...
    ഷാൻ പറഞ്ഞു തന്ന അളവു കൾ എല്ലാം correct ആണ്..
    നന്നായിട് പറഞ്ഞു തന്നു thank u....

    • @ramnarajan8882
      @ramnarajan8882 3 года назад

      ടൊമാറ്റോ sauce ഉണ്ടാകുന്ന ഒന്നു കാണിക്കാമോ...
      വേഗം തന്നെ

  • @namitajenish9373
    @namitajenish9373 4 года назад +6

    Beautiful presentation !! Will definitely give a try ..keep going Shaan ..Best
    Wishes to you!!

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @zain5798
    @zain5798 3 года назад +1

    Njan indaakki nokki... super taste aayirunnu tto... thank you

  • @raseenabeegum6616
    @raseenabeegum6616 4 года назад +3

    Chetta chilli gobi,gobi manchurian, pinne nalloru pizza recipe koode idumo

    • @ShaanGeo
      @ShaanGeo  4 года назад

      I'll try to post it

  • @Ajay-ok5fv
    @Ajay-ok5fv 3 года назад +2

    കെമിസ്ട്രി മാഷ്‌ നൂഡിൽസ് ഉണ്ടാകാൻ പഠിപ്പിച്ച പോലെയുണ്ട്
    എന്തായാലും കൊള്ളാം അടിപൊളി 😀

  • @suharaparu7281
    @suharaparu7281 4 года назад +3

    Adipoli👌

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @sajna547
    @sajna547 4 года назад +2

    Perfect recipe mouth watering ,ellam clearly explained vere arum ethu parayar Ella cooking channel 😊

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @ഒരുതമാശ
    @ഒരുതമാശ 4 года назад +128

    വീഡിയോ കാണുന്നതിന്റെ മുമ്പ് തന്നെ ലൈക്കടിക്കുന്നത് ഞാൻ മാത്രാണോ ....?
    എനിക്കീ ചെങ്ങായീനെ അത്രക്ക് വിശ്വാസാന്നേ....

    • @ShaanGeo
      @ShaanGeo  4 года назад +3

      Humbled 😊🙏🏼

    • @ayshathullahza994
      @ayshathullahza994 3 года назад

      Enikkum

    • @minisundaran1740
      @minisundaran1740 3 года назад

      ഞാൻ ലൈക്‌ അടിക്കാൻ മറക്കും ഇടക്ക് അപ്പോൾ ആദ്യം തന്നെ ലൈക്‌ അടിച്ചേ കാണു കാരണം ഷാനിന്റെ എല്ലാ പാചകവും സൂപ്പർ ആണ്

    • @minisundaran1740
      @minisundaran1740 3 года назад

      👍ഞാനും ഉണ്ടേ

  • @TM15HAKRN
    @TM15HAKRN 3 года назад +1

    Adipoli chetta👑
    1)prevent noodles frm breaking use bottom of spoon for that
    2)always adding salt at end
    Best tip..this way we can reduce salt intake.. Be it chinese or otherwise
    Chetta..
    Hats off..nice recipe..will try it😆.
    U right..kids..old people all njoy noodles...😄💜🎊😎

  • @nadiyaazeez2448
    @nadiyaazeez2448 4 года назад +3

    Olive oil use cheyamo instead of vegetable oil?

  • @bindu8999
    @bindu8999 3 года назад +2

    Professional Qualified Great chef🥰🥰🥰Presentation Style💯 Deserves more Opportunities ..Our chef😇
    Thankz from heart🤗🤗🤗 ...

  • @emma-gd1id
    @emma-gd1id 4 года назад +5

    Such a great channel .all recipes are yummy

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much 😊 Humbled 😊🙏🏼

  • @jeejam5547
    @jeejam5547 3 года назад +2

    ഇന്ന് ഞാൻ ഉണ്ടാക്കി... സൂപ്പർ.... താങ്ക്സ് ട്ടോ

  • @eykey5608
    @eykey5608 3 года назад +3

    Entammo vere level 🔥🔥🔥🔥

  • @ayshalena6104
    @ayshalena6104 4 года назад +1

    Chettante avadaranam superan 👌, ellam calm and quiet aayittaan parayunne ........ Wonderful chef👍👨‍🍳😍

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much 😊 Humbled 😊🙏🏼

  • @mollysam1359
    @mollysam1359 4 года назад +5

    Much awaited recipe. Thank you very much dear Shaan bro. ...❤️👍

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @nishanish1146
    @nishanish1146 4 года назад +2

    Wow it's look like very yummy noodles 👍🏻👍🏻👍🏻👍🏻

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @simishyjesh116
    @simishyjesh116 4 года назад +3

    Chettaaa very good performance, shaan Enna name meaning enthaanau,plssss rply

  • @railfankerala
    @railfankerala 3 года назад +1

    Njan vegetables cherkar illa pakaram kadayil ninn vangunna maggi masala matram😁😁 adi poli taste

  • @rayhanaraizz8017
    @rayhanaraizz8017 3 года назад +6

    Made it yesterday.. everyone loved it.. thank you for the recipe 👍👍👍

  • @Melanophile_786
    @Melanophile_786 2 года назад +2

    Sir ur voice ☺️ ufffff....... Oh man 🙆☺️🤤

  • @deenajose7967
    @deenajose7967 4 года назад +3

    Short, brief description. Very good. Keep it up.

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @rajanpulluveettil752
    @rajanpulluveettil752 4 года назад +2

    നല്ല ഭംഗി കാണാൻ. Super ഷാൻ

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @annjohn2855
    @annjohn2855 4 года назад +7

    I really love all your cooking Style and recipes. It's simple and easy explanation and not boring like other cooks. All the very best. ❤️❤️

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much Anna😊

    • @annjohn2855
      @annjohn2855 4 года назад +1

      @@ShaanGeo you are welcome.. Keep doing the good work. May God bless you.

    • @ShaanGeo
      @ShaanGeo  4 года назад

      😊🙏🏼

  • @shajigeorge4497
    @shajigeorge4497 4 года назад +2

    Shan ചേട്ടാ ഈ indomie noodles കൊണ്ട് ingagane ഉണ്ടാക്കിയാൽ ഇങ്ങനെ കിട്ടുമോ. സാധനം കിടുവായിട്ടുണ്ട് 😋😋❤️❤️

    • @ShaanGeo
      @ShaanGeo  4 года назад +1

      You may. This is a recipe for regular noodles. So taste difference undaakum.

  • @sayanavijith4219
    @sayanavijith4219 4 года назад +3

    ഹായ് ബ്രദർ എന്തായാലും ഉണ്ടാക്കിനോക്കൂട്ടോ. നിങ്ങൾ ഇടുന്ന റെസിപ്പീസ് എല്ലാം തന്നെ ഉണ്ടാക്കാൻ വളരെ ഇഷ്ടമാണ് കാരണം ഒരിക്കല്ലും അത് ശെരിയാകാതിരിക്കില്ല മാത്രമല്ല എല്ലാർക്കും eshtamavukayum ചെയ്യും. അവതരണം ഒരു രെക്ഷയുമില്ലാട്ടോ അടിപൊളി. ഇത്രയും സിമ്പിൾ ആയി ഓരോ വിഭവങ്ങളും ഉണ്ടാക്കാൻ കഴിയുമെന്ന് മനസിലാക്കിത്തന്നത് ഷാൻ ബ്രദർ ആണുട്ടോ. Tnp

  • @ഇതളുകൾ-ള4ഘ
    @ഇതളുകൾ-ള4ഘ 2 года назад

    Super restaurantil kittum pole thanne .... prepare cheythu nannayittundu 🤝🤝

  • @geethanair3160
    @geethanair3160 3 года назад +4

    Shan you must start a restaurant. I will come to inaugurate it!

  • @sindhuantony6856
    @sindhuantony6856 3 года назад +1

    Super. Jnan epozhum kanarundu. Cheythu nokiyitundu .ellam super

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊