ബ്രോ ഇത് ചാലക്കുടി പുഴ ആണ്. പുഴയുടെ 2 സൈഡിലുള്ള കനാൽ എറണാകുളം തൃശൂർ ജില്ലകളിൽ കൃഷി ആവശ്യങ്ങൾക്ക് വെള്ളം എത്തിക്കാനാണ്. വേനൽക്കാലതാണ് കനാലിന്റെ ഷട്ടർ open ചെയ്ത് വെള്ളം എത്തിക്കുന്നത്. തുമ്പൂർമുഴി കൂടുതൽ മനോഹരമാണ്. അവിടെ കൂടി പോകാമായിരുന്നു
സുഹൃത്തേ ഏഴാറ്റുമുഖം ആറുകൾ 7 കൈവഴികളായി ഒഴുകുന്ന പുഴ ഏഴാറ്റുമുഖം അത് അന്നു ezhattumugham 1985 വരെ തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ വരുന്ന പുഴ 1985 ശേഷം രണ്ടു ജില്ല Ernakulam Aluva thaluk & chalakudy താലൂക്ക് പുഴ മധ്യഭാഗം കണ്ട് ഓണർ ഷിപ് പങ്കിട്ടു. പ്രകൃതി ഗ്രാമം ഇരിക്കുന്ന സ്ഥലം ഫോറസ്റ്റ് ലാൻഡ് 1963 ടി സ്ഥലം ചാലക്കുടി ഇറിഗേഷൻ വകുപ്പ് ഏറ്റെടുത്തു. ഇപ്പോൾ അത് Dtpc kaimarikkunnu എന്നാൽ എന്നാൽ ഇറിഗേഷൻ
ഒരു വർഷം മുൻപ് ഞങ്ങൾ മലക്കപ്പാറ വാൽപ്പാറ ട്രിപ്പ് പോയിരുന്നു.... ആദ്യം തുമ്പൂർ മൂഴി കാണാൻ സാധിച്ചു...അതിനിക്കാരെ ഇങ്ങനെ ഒരു കാഴ്ചയുണ്ടെന്നു അറിഞ്ഞില്ല...... thankuuu Hridayaragam 👌👌👌
Hii...ചേട്ടാ.. കഴിഞ്ഞ ദിവസം ഇട്ടിരുന്ന post(ഇനി എവിടെ പോകണാം എന്ന് chodhichittulla) അതിനടിയിൽ ഞാൻ ഒരു കമന്റ് ഇട്ടിട്ടുണ്ട്. ചേട്ടനെ സമയം കിട്ടുവാണെങ്കിൽ അതൊന്നു വായിക്കണേ. അത്രെയും ഇനി ഇവിടെ ടൈപ് ചെയ്യാൻ പറ്റാത്തൊണ്ടട്ടോ.... ഒരുപാട് സന്തോഷത്തോടെ......
തുമ്പൂർമുഴി ചെക്ക് ഡാമിന്റെ ഇരു വശങ്ങളിലുമുള്ള കനാലുകൾ ഇടതുകര-വലതുകര കനാൽ പ്രോജക്ട് എന്നറിയപ്പെടുന്നു..ഈ കനാലുകൾ ഉൾഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു അനേകം കൈവഴികളായി തിരിഞ്ഞു ചാലക്കുടിയുടെയും അങ്കമാലിയുടെയും ഉൾഗ്രാമങ്ങളെ ഏത് കടുത്ത വേനലിലും ജലസമൃദ്ധമാക്കി നിർത്തുന്നത്...അതിവിപ്ലവകരമായൊരു പ്രോജക്ട് തന്നെയാണത്.....
Kerala tourism ,kerala government, so pathetic,,such a beautiful twin city tourism development is possible, public private sector can provide wonderful opportunities but ,who cares...
ബ്രോ ഇത് ചാലക്കുടി പുഴ ആണ്. പുഴയുടെ 2 സൈഡിലുള്ള കനാൽ എറണാകുളം തൃശൂർ ജില്ലകളിൽ കൃഷി ആവശ്യങ്ങൾക്ക് വെള്ളം എത്തിക്കാനാണ്. വേനൽക്കാലതാണ് കനാലിന്റെ ഷട്ടർ open ചെയ്ത് വെള്ളം എത്തിക്കുന്നത്. തുമ്പൂർമുഴി കൂടുതൽ മനോഹരമാണ്. അവിടെ കൂടി പോകാമായിരുന്നു
Thanks bro.
തുമ്പൂർമുഴിയിൽ പ്രവേശനം ഇല്ലാരുന്നു
Comment pinned for others
Srirag bro👍 , thumburmuzhi 👍👍❤️
@@jithinhridayaragam ഇവിടെ ഓപ്പൺ ആണോ. പോകുവാനാണ്
ഇപ്പോൾ ഏഴാറ്റുമുഖം ഓപ്പൺ അല്ല പക്ഷേ തുമ്പൂർമുഴി ഓപ്പൺ ആണ്
സുഹൃത്തേ ഏഴാറ്റുമുഖം ആറുകൾ 7 കൈവഴികളായി ഒഴുകുന്ന പുഴ ഏഴാറ്റുമുഖം അത് അന്നു ezhattumugham 1985 വരെ തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ വരുന്ന പുഴ 1985 ശേഷം രണ്ടു ജില്ല Ernakulam Aluva thaluk & chalakudy താലൂക്ക് പുഴ മധ്യഭാഗം കണ്ട് ഓണർ ഷിപ് പങ്കിട്ടു.
പ്രകൃതി ഗ്രാമം ഇരിക്കുന്ന സ്ഥലം ഫോറസ്റ്റ് ലാൻഡ് 1963 ടി സ്ഥലം ചാലക്കുടി ഇറിഗേഷൻ വകുപ്പ് ഏറ്റെടുത്തു. ഇപ്പോൾ അത് Dtpc kaimarikkunnu എന്നാൽ എന്നാൽ ഇറിഗേഷൻ
HRIDAYA RAAGAM LOVER
😍😍😍😍😍
അത്രക്ക് വല്ലതും ഉണ്ടോ ഇതിൽ???
എന്തായാലും നന്ദി, ഒരുപാട് ഒരുപാട്
ഒരു വർഷം മുൻപ് ഞങ്ങൾ മലക്കപ്പാറ വാൽപ്പാറ ട്രിപ്പ് പോയിരുന്നു.... ആദ്യം തുമ്പൂർ മൂഴി കാണാൻ സാധിച്ചു...അതിനിക്കാരെ ഇങ്ങനെ ഒരു കാഴ്ചയുണ്ടെന്നു അറിഞ്ഞില്ല...... thankuuu Hridayaragam 👌👌👌
Thank You Aswathy 🌹
Its a good picnic spot. Thanks for showing this place.
♥️ Thank You ♥️
അടിപൊളി
Thank You 🌹
Athu thodu alla dear frnd, irrigation canal annu.one flowing through ekm (dt),nxt through trs (dt)
Thanks Mr. Nobin
5 വർഷം മുന്നേ പോയിരുന്നു. കുളിക്കാൻ പറ്റിയ spot
5 year മുന്നേ ഈ ടൂറിസം പദ്ധതി ഉണ്ടാരുന്നോ ബ്രോ???
@@jithinhridayaragam yes. Same as this.. പ്രകൃതി ഗ്രാമം എന്ന പേര് കേട്ട് ആകാംഷതോന്നി പോയതാ...
തകർത്തു bro 🥰🥰
Thank You 🌹
👌👌👌👌👌 Super Vlog
🌺
all. the. best👌👌👌👌👌👌
Thanks Mr. Suresh PT
Spr chetto👍👍
നല്ല വീഡിയോ
ഈ സ്ഥലവുമായി ബന്ധപ്പെട്ട എന്റെ വ്ലോഗ് പരിശോധിക്കുക
സ്ഥലങ്ങൾ ഒന്നുതന്നെയാണെങ്കിലും കാഴ്ചപ്പാട് വ്യത്യാസപ്പെടും
Ezhatumukham🤩🤩
😍😍thank You
Adipoli👌👌
Thank You
🤩🤩🤩🤩🤩😍😍😍✌️✌️
Thank You💝
Super kidilan sthalangal njangal friends avide ponam ennu plan cheithu but kanan patathe poi
പൊളിച്ചു സൂപ്പർ
Nice ❤
Thank You🌹
വീഡിയോ നന്നായിട്ടുണ്ട്
കൂടെ വന്നവര് നിങ്ങളെ വിശ്രമിക്കാനോ നിങ്ങളുടെ സൗകര്യത്തിന് വീഡിയോ എടുക്കാനോ സമയം തന്നില്ല എന്ന് വീഡിയോ കണ്ടപ്പോൾ മനസ്സിലായി
😂😂😂😂
Thanks Mr. Santhosh 🌼
വളരെ മനോഹരമായ സ്ഥലം
Aa vellam chadunnathu valiya oru kanalilekku aanu ezhattumugham bhagathekku vellam pokunnathu avde ninnanu
Thank You 🌹കൃഷ്ണ
Sunday open ano
അതെThank You🌹
Happy New Year
Superrr😍😍👌👌👌
Thanks Mr. Sarath Lal 💐
Aiswarya will be there today
🤔🤔🤔
🌹🌹
💝
നന്ദിയുണ്ട് രാജലക്ഷ്മി സുഭാഷ്🌹
👍
Thank You
Athumathramalla govt palm farm koodi anu avide
ഈ എണ്ണപ്പന തോട്ടം ഫുൾ ഗവൺമെന്റിന്റെ ആണോ?
Hii...ചേട്ടാ.. കഴിഞ്ഞ ദിവസം ഇട്ടിരുന്ന post(ഇനി എവിടെ പോകണാം എന്ന് chodhichittulla) അതിനടിയിൽ ഞാൻ ഒരു കമന്റ് ഇട്ടിട്ടുണ്ട്. ചേട്ടനെ സമയം കിട്ടുവാണെങ്കിൽ അതൊന്നു വായിക്കണേ. അത്രെയും ഇനി ഇവിടെ ടൈപ് ചെയ്യാൻ പറ്റാത്തൊണ്ടട്ടോ.... ഒരുപാട് സന്തോഷത്തോടെ......
Thanks 🌹 Shahina Shihas
🌹🍁🌹🍁🌹🍁
🌹🌹🌹Manila
Edencafe and resto എഴട്ടുമുഖം
ടിക്കറ്റ് എത്ര രൂപ ആണ്
20
👍👌👌👌😍
കുളിക്കാൻ supprrr aa
Atheee....
Thanks Mr. Praful
ഇന്ന് avide വരുന്നതിനു seen ഉണ്ടോ
ഓപ്പൺ ആണോ
കുഴപ്പമില്ല. കാണാം
@@jithinhridayaragam താങ്ക്സ്
തുമ്പൂർമുഴി ചെക്ക് ഡാമിന്റെ ഇരു വശങ്ങളിലുമുള്ള കനാലുകൾ ഇടതുകര-വലതുകര കനാൽ പ്രോജക്ട് എന്നറിയപ്പെടുന്നു..ഈ കനാലുകൾ ഉൾഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു അനേകം കൈവഴികളായി തിരിഞ്ഞു ചാലക്കുടിയുടെയും അങ്കമാലിയുടെയും ഉൾഗ്രാമങ്ങളെ ഏത് കടുത്ത വേനലിലും ജലസമൃദ്ധമാക്കി നിർത്തുന്നത്...അതിവിപ്ലവകരമായൊരു പ്രോജക്ട് തന്നെയാണത്.....
വീഡിയോ ചെയ്യണം
Thank U🌹
Shoe azhichu kyil pidich poya mathi veenal nalla parikku pattum.mathramalla pettennu neerozhuku koodiyal apakadam sambhavikam athirappillyilninnum vellam vannal prasnavum kattil mazha peythal pettennu vellam koodum
അങ്ങനെയൊരു റിസ്ക് ഇവിടെ ഉണ്ടല്ലേ?
Thank You
Nangal poyitund😁😁😁😁😁😁
Thank You❤
കിടിലം visuals❤️👌
ഏതാണ് bro camera???
Gopro
Brother, you said it’s safe place,. No brother , people have to be careful. Many people have died over there.
Hi
Hiii
Thank You🌹
ഞാൻ പോയിട്ടുണ്ട് video എടുക്കാൻ പറ്റിയില്ല ...കിടുക്കനായിട്ടുണ്ട്
Thank You 🌹
Avde open ano ella daysum.....contact number undoo bro. ..
കറണ്ട് സിറ്റുവേഷൻ അറിയില്ല ബ്രോ 😥
🌹ഓണാശംസകൾ🌾
@@jithinhridayaragam happy onam...😊
Haiii
Hiiii😍😍😍😍😍
Ente. Video. Viral akaruthe, 😀😀😀😀😀
😂
🌹🌹🌹🌹
യാത്രകൾ ഇഷ്ടമുള്ളവർ ഉണ്ടോ 🌺🌺🌺എന്റെ ചാനലിൽ വയനാടൻ പൈതൃക ഗ്രാമം കാണാം 🌸👍
ബ്രോ എന്നാ ഇവിടെ വന്നത്
മലയാറ്റൂർ അടുത്താണ് എന്റെ വീട്
😍😍😍😍
ആണോ??? കഴിഞ്ഞ ശനി
6 aat mugham alada manda
🥰🥰🥰
Thank You
പോയി കൂട്ടിയെന്നു കണക്ക് ഇല്ല
മനസിലായില്ല ബ്രോ
💐thank U
Open time
sorry ഓർക്കുന്നില്ല 😪
🤣"ആറാട്ട് മുഖം" എന്ന്.പുള്ളി നടന്ന് ക്ഷീണിച്ചപ്പോ 1 കുറഞ്ഞതവും
🤣🤣🤣🤣
🌹Ziyad
Kerala tourism ,kerala government, so pathetic,,such a beautiful twin city tourism development is possible, public private sector can provide wonderful opportunities but ,who cares...
പഴയ ബങ്ങി പോയി
Aa vellam chadunnathu valiya oru kanalilekku aanu ezhattumugham bhagathekku vellam pokunnathu avde ninnanu