Road Trip to Valparai through Athirappilly Forest.
HTML-код
- Опубликовано: 5 фев 2025
- Valparai is a Hill station in the Coimbatore district of Tamil Nadu. Today we are going to Valparai from Athirappilly waterfalls via Malakkapara. Then, exploring the main attractions of Valparai and return back to Pollachi. The route from Valparai to Pollachi consists of 40 hairpin bends.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നിന്ന് യാത്ര തുടങ്ങി കാട്ടിലൂടെ വാൽപാറയ്ക്ക് പോയി അവിടുത്തെ പ്രധാന സ്ഥലങ്ങളെല്ലാം കറങ്ങി തിരിച്ചു ആളിയാർ ഡാം വഴി ചുരമിറങ്ങി പൊള്ളാച്ചിക്ക് പോകുന്ന ഒരു road trip ആണ് ഈ വീഡിയോയിൽ.
എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ you can message me in Instagram. / pikolins.vibe
e-mail : cholin.joy@gmail.com
You can buy the videos in pendrive as below (3 hours in one pendrive - ഷോറൂമിലോ റിസോട്ടിലോ മറ്റോ play ചെയ്യാൻ താല്പര്യമുള്ളവർക്ക് 3 മണിക്കൂറുള്ള ഒറ്റ വീഡിയോ ആയും 20 മിനിറ്റ് വീതമുള്ള stories ആയും ലഭ്യമാണ്.)
Watch the 30 seconds trailers at @PikVisuals
/ @pikvisuals
A 4K cinematic travel video in Malayalam - Pikolins Vibe
Camera - Video recorded with Fujifilm XT200, Lens 50-230, GoPro Hero 7 & iPhone 12.
Music credit - YT Studio.
എന്ത് ക്വാളിറ്റി ആണ് നിങ്ങളുടെ. ഞങ്ങൾ ഫാമിലി ആയി ആൻഡ്രോയ്ഡ് ടീവിൽ ആണ് കാണുന്നത്. So നല്ല വ്യൂ and സൗണ്ട്. കുറെ അവന്മാര് അവന്മാരുടെ കുറെ തൊലിഞ്ഞ വീഡിയോസ് ഇടും. ബട്ട് ഇത് ശെരിക്കും ഏറ്റവും നല്ല ട്രാവൽ വ്ലോഗ്. ആ സ്ഥലത്ത് പോയി വന്നപോലെ ❤️❤️❤️❤️👌👌👌👌
Thank you so much 😍 Big screen ഇൽ 4k quality യിൽ കാണാൻ കിടിലനാണ്.
@@Pikolins അതെ 50 ഇഞ്ച് സ്ക്രീൻ ആയതുകൊണ്ട് എന്റെ പൊന്നോ. Wlid ലൈഫ് വീഡിയോസ് ഒക്കെ വനത്തിൽ നിന്നെപ്പോലെ ഉണ്ടാരുന്നു 👍. Keep ഗോയിങ്.
Athe njanum 43 inch tv 4k yl aanu kaanannath, video kidu aanu 👍
Agree👍🤝
സൂപ്പർ
വെറുതെ റീൽസും ഒരുപകരോമില്ലാത്ത കുറെ വിഡിയോസും കണ്ടു എത്ര ടൈം കളഞ്ഞു. മനസിനെ റിലക്സ് ആകാൻ പ്രകൃതി കഴിഞ്ഞേ എന്തുമുള്ളു. അതിനു ഈ ചാനലിന് കഴിഞ്ഞിട്ടുണ്ട്. ബ്രോയുടെ hardworkinginu നന്ദി.
Lovely comment ❤️ Thank you so much bro
Sound oru rekshayilla🥰🥰♥️
Ha ha. Thank you ❤️
Thanks
@@Pikolins remove black scope on video make it 4k hd video quality
Great
Good opinion ❤️
എത്ര വീഡിയോസ് വേണേലും അപ് ലോഡ് ചെയ്തോളൂ.. എത്ര കണ്ടു കൊണ്ടിരുന്നാലും മടുപ്പ് വരാത്തവണ്ണം നിങ്ങളുടെ അവതരണം... ഒരേ പൊളി..!
മസിനഗുഡി, ഗൂഡല്ലൂർ പോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.🥰
Ohh.! Thank you so much bro ❤️ loves
കഴിഞ്ഞ വെക്കേഷന് ഫാമിലി യോടൊപ്പം പോയിരുന്നു. അതിരപ്പള്ളി വാഴച്ചാൽ വഴി മൂന്നാർ, പക്ഷേ ബ്രോ താങ്കളുടെ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ കണ്ടതിനേക്കാൾ കൂടുതൽ ഭംഗി തോന്നി...സൂപ്പർ.
Thank you so much bro ❤️
ഹെൽമറ്റ് ക്യാമറ വിഷയത്തിൽ സർക്കാറിന് അറിവുപകർന്നുകൊടുത്തതിന് 👌👍💐
The quality you deliver in your videos is appreciated bro.. keep going.. love your videos ❤️❤️
Thank you so much ❤️
Vediography super👌👌👌narrated in a beautiful way 🥰👌👌👌new friend fully watched .stay connected and stay blessed 👍good luck
Best malayalam travel vlogger❤️❤️
Loves ❤️
❤️
അടിപൊളി, ചേട്ടന്റെ ഓരോ വീഡിയോസ് കാണുമ്പോഴും പ്രവാസിയായ ഞാൻ വെക്കേഷൻ ആവാൻ വേണ്ടി കൊതിക്കാണ് 🤗
❤️ loves bro
നല്ല വീഡിയോ ക്വാളിറ്റി അത്യാവശ്യം വ്യൂസും സബ്സ്ക്രൈബ് കുറവ് എന്നാലും കുഴപ്പമില്ല അടിപൊളി വീഡിയോകൾ 👍👍👍👍😍😍😍❤️❤️❤️
Thank you ❤️
നല്ല ഭംഗിയുണ്ട് മുഴുവൻ കണ്ടു കഴിഞ്ഞപോൾ ഒരു യാത്ര പോയ ഫീൽ അടുത്ത ട്രിപ്പ് ഇനി ഇങ്ങോട്ട് നന്നായിട്ടുണ്ട് 👍👍🥰
Thank you 🥰
Visual quality and mode of narration = best travel vlog... ഒരു രക്ഷേം ഉണ്ടായിരുന്നില്ല... കണ്ടു മതിയാകുന്നില്ല... അടിപൊളി ❤️
Thank you so much ❤️
Exactly 😍👍
Ee കാട്ടിൽ മഴകാലം തുടങ്ങി 2 ആഴ്ച വരെ മിന്നാമിന്നി കൂട്ടത്തിന്റെ പ്രതേക കാഴ്ച ഉണ്ട്. പോകുന്നവരിൽ 5% പേർക്ക് മാത്രം കിട്ടുന്ന സൗഭാഗ്യം. വിവരിക്കാൻ കഴിയാത്ത വിധം നയന സുന്ദരമാണ്. അത് കാണാൻ സാധിച്ചതിൽ ഇന്നും ഞാൻ വളരെ സന്തുഷ്ട്ടാനാണ് 😍😍
😍 gud bro
അടിപൊളി ഒരു രക്ഷയുമില്ല കിടു കേമറയുടെ കാര്യത്തിൽ നിങ്ങളുടെ അഭിപ്രായത്തോട് പൂർണമായി യോജിക്കുന്നു.
Thank you 😍
Nvmbr 27 ,2022 ആത്യം ആയി നിങ്ങളുടെ വിഡിയോ കണ്ടത്.കബനി വിഡിയോ ഒറ്റ ഇരിപ്പൽ 10 ഓള വിഡിയോ കണ്ട് തീർത്തു....
😍😍😍
Thank you so much bro 🥰
നാട്ടിൽ പോയിട്ട് ഉറപ്പായും ഇവിടെയൊക്കെ ഒന്ന് പോകണം.. ഇന്ഷാ അല്ലാഹ്...
👍🏻
സഹോദരാ താങ്കളുടെ ശബ്ദം അതി മനോഹരമാണ്.വാൽപ്പാറ ഉപമകൾക്കതീതമായ പ്രകൃതിയുടെ സൗന്ദര്യം
Thank you so much ❤️
നിങൾ ഒരു അപാര vloger അണ് ട്ടോ 🤩🌹, all the best. Keep continue this types of videos, more trekking and travel videos.🥰
Thank you so much ❤️
വളരെ കുറച്ച് നാളുകൾ ആയുള്ളൂ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്, വളരെ നല്ല picture quality, ഒട്ടും മടുപ്പ് തോന്നാത്ത വിവരണം ...
കുട്ടത്തിൽ Unicorn fan ആയതു കൊണ്ട് പ്രത്യേക സ്നേഹം ...
Thank you so much bro ❤️
വിവരണം കേട്ട് ഇരിക്കാൻ നല്ല രസം......visuals പച്ചപ്പ്....ഒക്കെ അടിപൊളിയാ💚💚🔥
വളരെ നന്ദി ബ്രോ. ❤️ ഇഷ്ടം
സ്വല്പം കൂടെ ലെങ്ത് ആയാലും കുഴപ്പമില്ല ട്ടൊ..
പെട്ടെന്ന് കഴിഞ്ഞ പോലെ...
വളരെ മനോഹരമായ പ്രസന്റേഷൻ 💚💚💚💚
😁 Thank you ❤️
പരിഗണിക്കാം
@@Pikolins
പരിഗണിക്കണം
ആത്മാർത്ഥമായി ഞാൻ പറയുന്നു,, വാൽപ്പാറ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഭംഗിയുള്ള വീഡിയോ,,❤❤❤ കൊള്ളവടാ മോനേ നീ പൊളിച്ച്,,,❤❤❤
Loves bro.. Thanks for watching ❤️
Dear N Joy.., ചില നിമിഷങ്ങൾ ഞാൻ നിങ്ങളുടെ സംസാരവും കേട്ട് ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നപോലെ തോന്നി...
❤️
ഞാൻ first time ആണ് ചേട്ടന്റെ video കാണുന്നത് ഒരുപാട് ഇഷ്ട്ടപെട്ടു
Thank you 😍
ആദ്യത്തെ വിഡിയോയിൽ തന്നെ ഒരുപാട് ഇഷ്ടം തോന്നി.. Super വ്ലോഗ് 👍🏼
Thank you ❤️
എന്റെ പൊന്നോ കാണിക്കളെ പിടിച്ചിരുതുന്നകാഴ്ചകൾ. അതിലും അടിപൊളി sound. 👌ഒരു രക്ഷയുമില്ല 👍💞
Thank you so much ❤️
samsaram nalla ozhukku, no boring, travel pole kelkana nalla rasamundu, thanks
Thank you so much 🥰
ക്യാമറ വിഷ്വൽസ് അടിപൊളി ആയിട്ടുണ്ട് 👍👍 ഞാനും ഈ റൂട്ടിൽ ചാലക്കുടി അതിരപ്പള്ളി വാൽപ്പാറ കാട്ടിലൂടെ ബൈക്കിൽ പോയിട്ടുണ്ട് 👍
Thank you ❤️
Malakkappara vare poyittundu...kattil koodiyulla aa yathra nalla ishttamayi....ennal ee Valpparakku nalla swondaryam aanallo 🤩👍athu nannayi kanichittum undu...kollam ketto 👌😊
Thank you 😍
A very underrated channel... Loved the visuals and the thoughts... Very nice keep going bro
Thank you so much bro ❤️ Loves
ഇന്നലെ അതിരപ്പിള്ളി ആദ്യമായി കണ്ടു തിരിച്ചെത്തി ഇന്ന് യൂട്യൂബിൽ ജസ്റ്റ് ഒന്ന് നോക്കിയതാ.. ഈ വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു. Great one
Thank you so much bro ❤️
എജ്ജാതി സൗണ്ട് അടുത്ത വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു 💪💪💪💪
🥰 Thank you
Nice bro njangal pravasigalk e video kanumbol vallatha oru feel anu miss you home town
Thank you ❤️
Ningal oru vere level vibe aanetto
poli capture & presentation👌👍❤
Thank you ❤️
നിങ്ങടെ സംസാരം അടിപൊളി ആയിട്ടുണ്ട്
Thank you 🥰
Unicorn പോളിയാണ് ഞാൻ kerala കർണാടക തമിഴ്നാട് മൊത്തം കറങ്ങിയിട്ടുണ്ട് 1800 Kelometer😍
ഐവ. കൊള്ളാലോ ❤️
അടിപൊളി വീഡിയോ. വാൽപാറയാണ് ഭൂമിയിലെ സ്വർഗം എന്ന് തോന്നുന്നു. എന്തു ഭംഗിയാ ആരുടെയും മനം മയക്കുന്ന പ്രകൃതിയുടെ ചാരുത
അതെ. വാൽപാറ കിടിലൻ സ്ഥലമാണ്
ഗൾഫിൽ ഇരുന്നു ഇതൊക്കെ കാണുമ്പൊൾ വല്ലാത്തൊരു കുളിര് ആണ് 😍😍
ഭയങ്കര missing ഉം 😪😪😪
അതെ ബ്രോ.. ഞാൻ അനുഭവിച്ചിട്ടുണ്ട് ❤️
Same here
Yes ഞാനും അനുഭവിച്ചിട്ടുണ്ട്..
ഇപ്പോൾ നാട് കാണാൻ തുടങ്ങിയപ്പോൾ എന്തൊക്കെയാ കാണാനുള്ളത്😍 പ്രവാസജീവിതം അത് വല്ലാത്ത ഒരു അനുഭവമാണ്.
Sathyam......
👍👍👍
Ithokkeyaan makkale travel & influencing 👌
❤️ Thank you so much
നല്ല കാഴ്ചകൾ....
ഹെൽമെറ്റിലെ കാമറയെ കുറിച് നന്നായി പറഞ്ഞു ❤️👍
Thank you ❤️
ബൈക്കിൽ ഓടിച്ചുപോകുമ്പോൾ ഉള്ള കാമറ വ്യൂ സൂപ്പർ ആയിട്ടുണ്ട്.
Thank you bro ❤️
വർണിക്കാൻ വാക്കുകൾ കിട്ടാത്ത വീഡിയോസ് നിങ്ങൾക്ക് മാത്രം അവകാശപ്പെടാം........... വെറുതെ ഒരുപാട് വീഡിയോ ഇട്ടാൽ പോലും ഇജ്ജാതി level🔥🔥🔥
Thank you so much bro ❤️
താങ്ക്സ്.. ബ്രോ...ente fav root ആണിത് ഞാൻ... ഇടക്കിടക്ക്.. പോകാറുണ്ടായിരുന്നു... എപ്പോൾ ഞാൻ e video കണ്ടപ്പോൾ..ഒന്നുടെ പോയപോലെയുണ്ട്....nice വോയിസ് and video.. 🥰🥰🥰🥰
സൂപ്പർ ബ്രോ... താങ്കളുടെ വോയിസ് 👍🏻👍🏻👍🏻
പ്രകൃതിക്ക് ഇണങ്ങിയ ശബ്ദമാണ് താങ്കളുടേത്. പച്ചപ്പ് കൊണ്ട് ചമഞ്ഞ് നിൽക്കുന്ന കാടിന്റെ കാഴ്ച്ചയോടൊപ്പം താങ്കളുടെ സംസാരം കൂടി ആയപ്പോൾ കാണുന്ന കാഴ്ചക്കാരുടെ കണ്ണിനും മനസ്സിനും വസന്ത കാലത്തെ കുളിർമഴ നനഞ്ഞ അനുഭൂതി.
ഹൊ... നിങ്ങൾക്ക് കവിതയൊക്കെ എഴുതാ ട്ടാ.. ❤️ Loves bro
@@Pikolins 😀🙏🏻
ഇന്നലെ പോയി വന്നു ഇന്ന് യൂട്യൂബ് തുറന്നപ്പോ കാണുന്നത് ഈ വീഡിയോ. ഇത് മുൻപ് കിട്ടിയിരുന്നേൽ എന്റെ ട്രിപ്പ് ഒന്നുകൂടി അടിപൊളി ആകുമായിരുന്നു t❤❤
Ha ha.!! 😁 Thank you..
മുൻപ് പലതവണ പോയ സ്‌ഥലം ആണേലും. ഈ വീഡിയോ ഫുൾ കണ്ടപ്പോ ഒന്നുടെ പോയ ഒരു ഫീൽ 🥰
Thank you ❤️
Videos oru rakshem illa... Kidu👌.. Nice presentation.. keep going.
Thank you so much ❤️
I am not sure, but I think this is the 1st time am watching your video. Compared to others, I felt some good points mentioned below.
1. The voice - Excellent, clear, loud, and specific narrations
2. Background Music - Nice and perfect. Not so loud, not so soft or quiet.
3. The way of talking - Good Malayalam and voice modulation, both are good
4. The view - Each and every scene is viewable, no space to skip bcoz of proper editing to arrange scenes between rides
Anway loved it..
Let me see other videos also when get time. All the very best brother.
Thank you so much bro ❤️
എന്തൊരു ഭംഗി... കണ്ടു തീരാത്തപോലെ... 🌹🌹
Thank you 🥰
bro യുടെ സംസാരം എത്ര കേട്ടാലും മതി വരില്ല നല്ല രസമാണ് കേട്ടു ഇരിക്കാൻ 😍❤️
Thank you so much ❤️
സ്ഥലങ്ങളെ കുറിച്ച് നല്ലതുപോലെ റിസേർച്ച് ചെയ്തുള്ള വീഡിയോ. അവതരണം സൂപ്പർ ആയിട്ടുണ്ട്. ❤❤❤
Thank you ❤️
അടിപൊളി വീഡിയോ.. കുറച്ച് മാസങ്ങൾ ക്ക് മുൻപ് ഈ റൂട്ടിൽ പോയിരുന്നു... ഓർമ്മകൾ പുതുക്കാൻ അവസരം തന്നതിന് നന്ദി 👍😍
❤️ Thank you
നല്ല സംസാരം, നല്ല നറേഷൻ, നല്ല സൗണ്ട്, നല്ല വീഡിയോസ്.. ഇഷ്ടായി 🥰🥰🥰
Thank you ❤️
Nice videos. I recently started watching your videos, thank you for this video. This reminds my memories back when I was a student in one of the college in Pollachi. Simple malayalam explanations, it good to understand easily. Keep doing more, its good that you obey the rules and doing the best for us. Thank you once again.
Thank you so much ❤️
Ithokke alle Subscribe cheyth koode koodandath ijjathi clarity poli feel poya feel thann ❤❤❤
Thank you so much bro ❤️
@@Pikolins ningade instayil kanarund
Amazing visuals and audio, never expected something of this quality existed in malayalam, way to go man!!
Thank you so much bro ❤️ ഈ ചാനലിലുള്ള എല്ലാ വീഡിയോസിനും മിനിമം ഈ ഒരു quality ഉണ്ടാവും.
Innala aanu channel kannil pettathu quality videos bro😘keep going💥💥💥💥
Thank you so much ❤️
Hai bro.... I just happened to see your channel....I just went through it...as I do it usually..... Your photography is too good..... voiceover is also good 👍
Thank you bro ❤️
അടിപൊളി കാഴ്ചകൾ ആണ്
പിന്നെ താങ്കളുടെ നല്ല അവതരണവും കൂടി ആയപ്പോൾ വീഡിയോ വളരെ മനോഹരമായി
Thank you 🥰
കിടിലൻ വ്യൂ ,ഇത്രയും നല്ല കാഴ്ചകൾ സമ്മാനിക്കാൻ ബ്രോ എടുത്ത efforts ന് ഒരായിരം അഭിനന്ദനങ്ങൾ... ഒമാൻ മസ്കറ്റിൽ നിന്നും ബ്രോയുടെ ഒരു കട്ട ഫാൻ 🥰
Thank you so much bro ❤️
Best quality adipoli voice nice visauals ore poli bullet koode undel onnude kalakkum
❤️ Thank you are so much bro 🥰
i have travelled 6 times through this route , heavenly ride
❤️
Malappuram ജില്ലയിൽ നിന്ന് ഒരു ദിവസം കൊണ്ട് പോയി പോരാൻ കഴിയുമോ?
@@Renjutti kurach early morning erangiyaal mathi.....njan Thrissur ninnu Morning 8 nu erangiyaal evening 6-7 therichu ethaarund....athum oru average speed il
@@Renjutti പറ്റും , രാവിലെ 6 മണിക്ക് വാഴച്ചാൽ ചെക്ക്പോസ്റ് കേറിയാൽ 10 മണി ആവുമ്പോഴേക്കും വാൽപ്പാറ എത്താം. ഫുൾ ഡേ കറങ്ങി, വൈകിട്ട് 6 മണിക്കുള്ളിൽ വന്ന വഴിയോ, അല്ലെങ്കിൽ ആളിയാർ ഡാം- പൊള്ളാച്ചി -പാലക്കാട് വഴി തിരിച്ചു രാത്രി ആവുമ്പോഴേക്കും എത്താം
@@aravindjnrdhn84 safe aano ee route ippo
ആദ്യമായി കണ്ടതാ ഒരുപാട് ഇഷ്ട്ടായി നല്ല സംസാരരീതി നല്ല വീഡിയോ ഷൂട്ട് അടിപൊളി താങ്ക്സ് മോനെ 🌹💚
Your video Quality, Editing & voice over superb bro..❤️❤️👌🏻
Thank you so much bro
Veendum veendum pokan kothikunna ore oru root, nice vlog bro
❤️ Thank you
നിങ്ങളുടെ സംസാരം കേൾക്കാൻ ആണ് വീഡിയോ കാണുന്നെ😍😍
👍
Thank you ❤️
Nalla kidu camera angu wind mill vare kidu vayttu kanalo
❤️ Thank you bro
You are a exhalent travel vloger 🥰
keep go and explore
Thank you ❤️
Lovely i have visited Athirapalli in 2017 i enjoyed my trip.Now i have seen your video. Fantastic brother and God bless you abundantly and it's crystal clear. Picture.
Thank you 😍
Another mesmerizing video and a wonderful commentary though you discussed a certain issue about your tribe..Hope that is resolved in your favor.. Great going..
Thank you so much ❤️
Vlogging oru reshyumilla powali 😍❤️ avatharanavum kidillan 🥰👌
Thank you so much bro ❤️
മികച്ച video ക്വാളിറ്റി കൊണ്ടും അവതരണ ശൈലി കൊണ്ടും മികച്ചു നിൽക്കുന്ന വീഡിയോകൾ നിങ്ങൾ ഞങ്ങൾക്ക് സമർപ്പിക്കുന്നത് , i really appreciate you. പണമില്ലാത്തതിന്റെ പേരിൽ ഒരിക്കലും നിങ്ങൾ യാത്ര മുടക്കരുത്. നിങ്ങളുടെ അടുത്ത് വീഡിയോക്കായി ഞങ്ങൾ വെയിറ്റ് ചെയ്യുകയാണ്. നിങ്ങളുടെ ഒരു വീഡിയോ കണ്ടാൽ നിങ്ങളുടെ എല്ലാ വീഡിയോയും തിരഞ്ഞു പോകുന്ന ഒരു സ്വഭാവമാണുള്ളത്. അത് നിങ്ങൾക്കുള്ള ഒരു ആതരവ് തന്നെയാണ്. അടുത്ത വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു. By sanchari vlogger.
വളരെ നന്ദി സുഹൃത്തേ...❤️ യാത്രയും വീഡിയോസും ആണിപ്പോൾ ലഹരി. ആരോഗ്യം അനുവദിക്കുന്ന കാലത്തോളം വീഡിയോ ചെയ്യും.
@@Pikolins ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
കാഴ്ചകൾ അതി മനോഹരം... 👌👌👌👌. വളരെ നന്ദി. 🙏🏻🥰🥰🥰🥰.
Thank you bro 😍
The video you deliver is mind blowing
Keep going ☺️
Thank you so much ❤️
സംഭാഷണവൈധകത്യം പിന്നെ ശബ്ദം..... ✌️✌️✌️✌️ഒരു രക്ഷയുമില്ല
Thank you bro ❤️
u continue to entertain and amaze us with your top notch skills.thanks bro...........
Thank you so much Dr Pramil.
നല്ല വിവരണം.... 💐💐നല്ല quality visuals 🌹🌹പിന്നെ honda unicorn😘😘😘
❤️ loves
അടിപൊളി വാൽപറ കാഴ്ചകൾ..അതിരപള്ളിയിൽ നിന്ന് മലക്കപ്പറ വരെ kachara റോഡ് ആയിരുന്നു last നവംബറിൽ ഞാൻ പോയപ്പോൾ ഇപ്പോഴും ഒന്നും നന്നകിയിട്ടില്ല..എന്നിട്ടാണ് ക്യാമറയും നിരോധിച്ചു accsident കുറയ്ക്കാൻ നടക്കുന്നത്😁...നിങ്ങള് ആഴ്‌ചയിൽ ഒരു വീഡിയോ വെച്ച് ഇടൂ....എപോഴും waiting.... നല്ല രസാണ് കാണാൻ...
Thank you Jigina. ❤️ 2 വർഷം മുൻപും റോഡ് ഇതേ അവസ്ഥ ആയിരുന്നു. ഇപ്പൊ പണികൾ നടക്കുന്നുണ്ട്.
The best one 👍🏻❣️great vedios 🔥quality level💯
Thank you 🥰
Presentation is superb ...not at all boring ...very very informative
Thank you so much ❤️
ആദ്യമായി നിങ്ങളുടെ വീഡിയോ കണ്ടു, ഒന്നും പറയാനില്ല, subscribed , ഇൻ ദി beginning. കീപ് ഗോയിങ് ബ്രോ
നല്ല കാഴ്ചയും,അവതരണവും 💚💚👌🏻
Thank you ❤️
Awww mumb ulla vedio okk kand new vendi waiting aaaynu ini ippo ith kanalo😍
Thank you so much bro ❤️
Visuals,presentation .. 👌🏻 ❤️
Thank you ❤️
Hi chettan.ningalude ella video njhan kanarund enikk ishttane.Ningalkk attappadi, mulli,manjoor,ooty oru documentary cheyyummo... Oru agrahamaanu
മുള്ളി - ഊട്ടി റോഡ് ഇപ്പൊ ഇല്ലല്ലോ ബ്രോ. Its closed.
You deserved more subscribers, video quality 💡📝
Thank you so much bro ❤️
Yours is an amazing channel, really a referral for others, beautiful cuts, everything available for one to visit a place ....❤
Thank you so much 🥰
Narration and camera views 💕
Thank you ❤️
സൂപ്പർ ഓരോ വിഡിയോസിനും വേണ്ടി കാത്തിരിക്കുന്നു 🥰🥰🥰
Thank you ❤️
എന്നത്തേയും പോലെ തന്നെ ഇതും അടിപൊളി ആയിട്ടുണ്ട് bro... 😍👌🏽3കൊല്ലം മുമ്പ് vaalpara ട്രിപ്പ് പോയത് ഓർമ്മ വന്നു.. അതൊരു ഒന്നൊന്നര റൂട്ട് തന്നെയാണ് 👌🏽സ്വർഗം 😍.. പിന്നെ ഹെൽമെറ്റ് കാമറയുടെ കാര്യത്തിൽ bro ടെ same opinion തന്നെ എനിക്കും.. മ്മടെ റോഡിലെ കുണ്ടിലും കുഴിയിലും വീണ് അപകടം പറ്റുന്ന അത്രയൊന്നും ഈ പറയുന്ന ഹെൽമെറ്റ് ക്യാമറ കൊണ്ട് ഉണ്ടാകുന്നൊന്നുമില്ല..ഏതേലും കുറച്ചു ഫ്രീക് പിള്ളേര് ഷോ കാണിച്ചു വീണെന്നും പറഞ്ഞു, എന്നാ അങ്ങ് നിരോധിച്ചേക്കാം എന്ന് തീരുമാനിക്കുന്നു.. എന്താ ല്ലേ 🤭🤭ഇങ്ങനെ പോയാൽ അവസാനം വണ്ടി ഓടിക്കുന്നത് കൊണ്ടല്ലേ ആക്‌സിഡന്റ് ഉണ്ടാകുന്നത്, ഇനി വണ്ടി നിരോധിച്ചേക്കാം എന്നെങ്ങാനും നിയമം വരുവോ ന്തോ 😁😁
Thank you ❤️
ഇനി chest strap camera യും നിരോധിക്കുമോ എന്തോ.!
@@Pikolins 🤣🤣
Wow. Loved your video and the place you have visited. Very good presentation, useful and very much informative. 🙏 Thanks for this video.
Thanks a lot ❤️
There is an unexplored place in ooty call upper bhavani lake. It's a mind blowing route, have to get permission from forest department.
Thank you bro ❤️ I’ve to go
@@Pikolins and there aslo trekking available at mukurthi National park near to upper bhavani. I think it is very difficult to get the permission for both of this. Just try out, you won't be disappointed 🥰
Oru rakshayillatha view... Decemberil vacation varumbol oru road trip undu... Bykil...bro poya Ithe vazhi munnarilekkum avidunnu trivandram vare... Yathra nilamburil ninnanu...
ആഹ. കിടുക്കും 👍🏻
Unicorn+Athirapally route=❤️❤️❤️
❤️
Unicorn🔥
എന്റെ പൊന്നെ പൊളി.... 💥💥🥰🥰🥰🥰🥰🥰🥰🥰🥰
Thank you ❤️
One of my fav ride ever.... Valparai ❤️❤️❤️❤️
❤️
നല്ല ഭംഗിയുള്ള സംസാരം
കേൾക്കാൻ ഇമ്പമുള്ള വാക്കുകൾ 👍
Thank you so much ❤️
നല്ല വിവരണം.. ഉപകാരപ്രദം... വലിച്ചു നീട്ടലില്ല... ആവർത്തിച്ചു പറയുന്നുമില്ല... നല്ല ഒരു ഡോക്യൂമെന്ററി പോലെ.. അഭിനന്ദനങ്ങൾ ബ്രോ ❤️
Thank you so much ❤️🥰
Colin your narration is super, with adipoli sound.
Thank you ❤️