വല്ലാതെ വലിച്ചു നീട്ടി ബോറടിപ്പിക്കരുത്.മുറ്റത്ത് ഒരു പുൽച്ചാടിയെ കണ്ടാൽ അതും പറയാതെ വിടാതെയുള്ള ഈ വലിച്ചു നീട്ടൽ പ്രേക്ഷകർക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ അനിവാര്യമല്ല.
ഇനിയും എത്രെയോ നടന്മാരും, dierecter ഉം വരാൻ ഇരിക്കുന്നു.. ഏതോ ആൾക്കൂട്ടത്തിൽ, അല്ലെങ്കിൽ തിരക്കേറിയ ഏതോ ടൗണിൽ ആരുടെയും ശ്രദ്ധയിൽ പെടാതെ ഇരിക്കുന്നുണ്ട് അവൻ..❤❤❤❤
ഇതൊക്ക വിദേശ രാജ്യങ്ങൾ പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങൾ, അവരുടെ മഹാനായ, മഹതിയായ കലാകാരനെയോ, കലാകാരിയെയോ അവരുടെ സ്മാരകങ്ങൾ സംരക്ഷിക്കുന്നത് കണ്ട് പഠിക്കണം. അവരുടെ ആദരവ്, സ്നേഹം കാണേണ്ടത് തന്നെയാ.
ഇത് ഇപ്പൊ വേറെവല്ല കമ്യൂണിറ്റിയിൽപെട്ട് ആരെങ്കിലും ചത്തിരുനെങ്കിൽ സകല നനംകെട്ടവരും വന്നു നിസ്‌കരിക്കുമായിരുന്നേനെ. എന്തൊരു നന്ദി ഇല്ലാത്ത മലയാളീസ് നമ്മൾ. ഇതാണ് വിവരദോഷികളുടെ യൂണിറ്റ്റി
Enthonna mic use cheyyunne chevi poyi noise cancelation set akki video ide background okke kalapila oru legendary വ്യക്തിയുടെ വീഡിയോ ചെയ്യുമ്പോൾ naptol sale cheyyunnath pole alla video irakkendath
മലയാള സിനിമയിൽ വളരെയേറെ ജാതി ചിന്ത വച്ചു പുലർത്തിയ ആളാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്തു പ്രയോജനം. എല്ലാം ആറടി മണ്ണിൽ. കണ്ണുള്ളവർ കാണട്ടെ.. ഇനിയുമുണ്ട് മലയാള സിനിമയിൽ കുറേയെണ്ണം കൂടി.
@@joyubinajulio7006 അവസാന സമയം ഒക്കെ തറവാട്ടിൽ ആയിരുന്നു അതാണ്, ഇത് വൈഫ് ഹൗസ് അല്ലെങ്കിൽ മേടിച്ചതോ ആകാം എന്തായാലും ഞാൻ കണ്ടിട്ടുണ്ട് അവിടെ നിൽക്കുന്നത് 😍
1980 കളുടെ അവസനത്തിലായിരുന്നു ശാരദാമ്മയെ വിവാഹം കഴിക്കുന്നത്. തുടർന്ന് അദ്ദേഹം ശക്തമായ തീരുമാനത്തിലൂടെ വളരെക്കാലം ബ്രമചാരിയായി കാലം കഴിച്ചു ? എന്തൊക്കെയാണെടോ പറയുന്നത്?
Presentation തീരെ ബോറ് . കാണിക്കാൻ വന്ന ചേട്ടന് ഒരു വിവരവുമില്ല . ബന്ധുക്കളൊക്കെ തൊട്ടടുത്തുണ്ടായിരുന്ന സ്ഥിതിക്കു അവരോട് അന്വേഷിക്കാമായിരുന്നു . അനുവാദമില്ലാതെ മറ്റുള്ളവരുടെ സ്ഥലത്ത് അതിക്രമിച്ച് കടന്നത് ശരിയായില്ല ! വല്ല ക്രിമിനൽ പുള്ളികളും ഒളിച്ചു താമസിച്ചിരുന്ന വീടാണോ? മത്തി തിറ്റ വിവരണം അരോചകമായി. ഇങ്ങനെ നോക്കിയാൽ മലയാള സിനിമക്ക് നൂറ് കണക്കിനു കാരണവന്മാർ കാണും.
വലിയ ആളായി എല്ലാവരുടെയും വിവരം അളക്കല്ലേ.. ഈ കമെന്റ് കണ്ടാൽ അറിയാം നിങ്ങൾക്കാണ് ബോധം ഇല്ലാത്തതെന്ന്... അതിക്രമിച്ച് ഒരു വീട്ടിൽ കയറി വീഡിയോ എടുത്താൽ എന്താകും അവസ്ഥയെന്ന് ബോധത്തോടെ ചിന്തിക്ക് കേട്ടോ... എന്നിട്ട് ബാക്കിയുള്ളവന്റെ വിവരം അളക്കാൻ കോലും കൊണ്ട് നടക്കൂ....ബോധമില്ലാത്ത കമെന്റ് ഇട്ടിട്ട് ബാക്കിയുള്ളവന്റെ വിവരം അളക്കാൻ നടക്കുന്നത് വളരെ മോശം അമ്മാവാ..
വിവരണത്തിലെ നിലവാരമില്ലായ്മ
കോമാളിത്തരമാക്കി സീരിയസ് നഷ്ടപ്പെടുത്തി
ശ്രദ്ധിക്കുക. മെച്ചപ്പെടുത്താം👍
Thankyou sooooo much... ❤️
നല്ല വഴി ഉണ്ടായിരുന്നോ 🌹🌹🌹🌹🌹🌹🌹
❤️
എല്ലാ നടന്മാരുടെയും... അവസാനത്തിനു ശേഷം ഇങ്ങനാണ്... അവർ ചെയ്ത നല്ല കഥാപാത്രങ്ങൾ മാത്രം. ഓർത്തിരിക്കും.. 🙏🙏🌹
Sankaradi Chettan..a great legend..
Exactly chetta.... ❤️
പാർട്ടിയുടെ താത്വിക ആചാരവേഷവും ഒളിസേവക്ക് പോയി പിടിക്കപ്പെടുന്ന രംഗങ്ങളും മനസ്സിൽ നിന്ന് മായുന്നില്ല great actor
🙏🙏കാബൂളി വാലയിലെ നായരേട്ടൻ.. 👍👍👍.
☺️😅😅😮
നായരെട്ടാ രണ്ട് ചായ 💕 ആദരാജ്ഞലികൾ 💕
Sankaradi chettan was a good actor
Great video... Big Salute ❣️🌹🌹🌹
@@remeshnair5478 Thankyou so much chetta❤️🥰
വീട് കാണിച്ചു തന്നതിന് നന്ദി 👍
Thankyou chechi.. ❤️
ഭൗ..... എരപ്പാളി .. ശങ്കരാടി ഡയലോഗ്😅❤
അരോചകം ശബ്ദം
രാമൻകുട്ടി... Thankyou soo much❤️
ആരെയും കളിയാക്കരുത് ശബ്ദം കൊടുത്തതും ജന്മം കൊടുത്തതും ഈശ്വരൻ.. കുറ്റങ്ങൾ ഒഴിവാക്കൂ 🙏@@anichiizworld
@@ramankuttyak9153 എനിക്ക് ഇഷ്ട്ടം ആയി സൗണ്ട് അത് കൊണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തത്, പിന്നെ ആരും എല്ലാം തികഞ്ഞ ത് ആയിട്ട് ഇല്ല എന്നോർത്ത് ജീവിക്കുക 😁
@@anichiizworld 🥰🥰
@@sandheepkumar1378 സത്യം 🤩
Normal aayi voice kodukku please 🙏
വളരെ അരോചകമായ അവതരണം
@@ShibuVg Thankyou so much❤️
വല്ലാതെ വലിച്ചു നീട്ടി ബോറടിപ്പിക്കരുത്.മുറ്റത്ത് ഒരു പുൽച്ചാടിയെ കണ്ടാൽ അതും പറയാതെ വിടാതെയുള്ള ഈ വലിച്ചു നീട്ടൽ പ്രേക്ഷകർക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ അനിവാര്യമല്ല.
Sathyam
ശങ്കരാടി ചിലവന്നൂരിലെ ഒരു സ്ത്രിയെ വയസ്സായപ്പോൾ കല്യാണം കഴിച്ചു. അവിടെ യാണ് താമസിച്ചിരുന്നത്. ആ വീട്ടിൽ ഇപ്പോൾ ആരും ഇല്ല. എൻ്റെ വീട് ചിലവന്നൂർ ആണ്
ഇനിയും എത്രെയോ നടന്മാരും, dierecter ഉം വരാൻ ഇരിക്കുന്നു.. ഏതോ ആൾക്കൂട്ടത്തിൽ, അല്ലെങ്കിൽ തിരക്കേറിയ ഏതോ ടൗണിൽ ആരുടെയും ശ്രദ്ധയിൽ പെടാതെ ഇരിക്കുന്നുണ്ട് അവൻ..❤❤❤❤
@@sajeeshpoovathikkal4615 exactly❤️
Njan aanu😅
@@shinsmedia 💞💞💞💞👍
Good 👍👍👍 Sir 🌹🌹🙏🙏🙏🙏
Thankyou ❤️
ഇതൊക്ക വിദേശ രാജ്യങ്ങൾ പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങൾ, അവരുടെ മഹാനായ, മഹതിയായ കലാകാരനെയോ, കലാകാരിയെയോ അവരുടെ സ്മാരകങ്ങൾ സംരക്ഷിക്കുന്നത് കണ്ട് പഠിക്കണം. അവരുടെ ആദരവ്, സ്നേഹം കാണേണ്ടത് തന്നെയാ.
Correct ❤️
👍👍❤❤❤
വിവരണം.. വളരെ മോശം
Thankyou soo much❤️🥰
Flawless comments. Nice. Keep it up.
@@viswanathanp9156 Thankyou so much uncle❤️
Very good 👍❤️
Thankyou ❤️
ബിരിയാണിയിൽ സാമ്പാർ ഒഴിച്ചത് പോലെ വിവരണം ☹️
ഉദ്ദേശിച്ചത് അത് തന്നെയാണ് ഡിയർ... Thankyou ❤️
🙏🏻❤️
നല്ല ഒരു പിശ്ക് ക്കൻ ആയിരുന്ന് ആർക്കും ഒരു ഉപകാരവും ചെയ്യാത്ത നല്ല മനുഷ്യൻ
നാളെയാണ് നാളെയാണ് കടന്നു വരൂ.
സാധാരണ ഇങ്ങനെ തന്നെയാണോ സംസാരിക്കാറുള്ളത്. അവതരണം അരോചകം.
@@masas916 സാധാരണ ഇങ്ങനെ തന്നെയാണ്.....അഭിപ്രായത്തിന്, Thankyou soo much❤️
വാതോരതെ സംസാരിക്കുന്നത് നിങ്ങളല്ലേ മെനകെട്ട വോയിസ് അരോചകം
Thankyou so much❤️
കൊള്ളാം,,,മൊളുട്ടി🎉🎉🎉
ഒത്തിരി സ്നേഹം ചേട്ട...❤️
ഇനി അവിടെ കൊടും കാട് ആകും
ചെറായിപാലതിനടുത്തു.രണ്ടു.പാലമരം.പൂക്കും.രാത്രി.പാലപ്പൂവിന്റെ.വാസന.പറവൂർടൗണിൽവരേവരും..
കല്യാണം കഴിച്ചതിനു ശേഷം ബ്രഹ്മചാരി എജ്ജാതി മലരൻ
ഇത് ഇപ്പൊ വേറെവല്ല കമ്യൂണിറ്റിയിൽപെട്ട് ആരെങ്കിലും ചത്തിരുനെങ്കിൽ സകല നനംകെട്ടവരും വന്നു നിസ്‌കരിക്കുമായിരുന്നേനെ. എന്തൊരു നന്ദി ഇല്ലാത്ത മലയാളീസ് നമ്മൾ. ഇതാണ് വിവരദോഷികളുടെ യൂണിറ്റ്റി
💯👍👍👍👍❤️❤️❤️❤️👌👌👌🙏🙏🙏
❤️🥰
Shankaradi king of kerala
Exactly ❤️
എന്ത് ഇങ്ങനെ സംസാരിക്കണേ
പത്ത് പൈസയുടെ വിലയില്ലാത്ത വിവരണം കഷ്ട്ടം തന്നെ
Oh.. കഷ്ടം തന്നല്ലേ ചേട്ട.... എന്തായാലും Thankyou soo much❤️🥰
മാതബിതകൾക് ബെണ്ടി പ്രാർത്ഥിക്യാൽ മക്കളുടെ കടമയാണ്
🙏
Adyamai aanu ee actor ne patti aryunathu shakardy ingane Oru actor malayalathil undennu aryillayirunnu...
Thankyou❤️....
Enthonna mic use cheyyunne chevi poyi noise cancelation set akki video ide background okke kalapila oru legendary വ്യക്തിയുടെ വീഡിയോ ചെയ്യുമ്പോൾ naptol sale cheyyunnath pole alla video irakkendath
@@Real-m81 ആയിക്കോട്ടെ... Thankyou so much❤️🥰
Aniyeeee ❤️🫰
Dear jjugzzz ❤️🥰
മലയാള സിനിമയിൽ വളരെയേറെ ജാതി ചിന്ത വച്ചു പുലർത്തിയ ആളാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്തു പ്രയോജനം. എല്ലാം ആറടി മണ്ണിൽ. കണ്ണുള്ളവർ കാണട്ടെ.. ഇനിയുമുണ്ട് മലയാള സിനിമയിൽ കുറേയെണ്ണം കൂടി.
ഇത് ശങ്കരാടി അനുസ്മരണമോ isl കമന്ററിയോ...
😅😅😅😅😅😅😅😅😅😅😅😅😅😅😅
ഇഷ്ടമുള്ളത് തീരുമാനിക്കാം... Thankyou ❤️
ശങ്കരാടി ചേട്ടന്റെ വീട് ചിലവന്നൂരാണ്
Elamkulam ജംഗ്ഷൻ, ചിലവനൂർ റോഡ് സ്റ്റാർട്ട് ചെയ്യുന്ന വലതു വശം, ഞാനും കണ്ടിട്ടുണ്ട്
ചെറായിൽ ആണ് തറവാട്.
@@joyubinajulio7006 അവസാന സമയം ഒക്കെ തറവാട്ടിൽ ആയിരുന്നു അതാണ്, ഇത് വൈഫ് ഹൗസ് അല്ലെങ്കിൽ മേടിച്ചതോ ആകാം എന്തായാലും ഞാൻ കണ്ടിട്ടുണ്ട് അവിടെ നിൽക്കുന്നത് 😍
അല്ല.എന്റെകുട്ടിക്കാലത്ത്.ചെറായിലെവീട്ടിൽ.പുള്ളിക്കാരനെ.എത്രയോവട്ടം.കണ്ടിരിക്കുന്നു
Like a football camontry what is this?
@@SreeDharan-w7w foodball camontry 🤣💃💃💃
നല്ല കോൺടെൻ്റ് പക്ഷേ വിവരണം വളരെ വളരെ മോശം.
Thankyou ❤️🥰
❤❤❤
@@Nikhilprakashan92 ❤️
നിങ്ങൾ സർക്കസ്സിൽ ടിക്കറ്റും അന്വൺസ്‌മെന്റും നടത്തുന്ന ആളായിരുന്നോ
അതുപോലെ ഉണ്ട് ശബ്ദം
ആയിരുന്നോ എന്ന് ആയിപ്പോയതെന്താ അമ്മാവാ..ഇപ്പോഴും എന്റെ ജോലി അത് തന്നെയാണ് കേട്ടോ... ❤️
@anichiizworld ok മുത്തശ്ശി
90 ആം പക്കത്തിൽ ആളുകളുടെ കുറ്റവും പറഞ്ഞു നടക്കാതെ രാമ നാമം ജപിക്ക് പ്രകാശ നീ
ശൈലി ഒന്ന് മാറ്റിപിടിച്ചാൽ മതി
@prakashnayanu ഇതാണ് എന്റെ ശൈലി...നമ്മുക്ക് നമ്മുടേതായ രീതി വേണ്ടേ??
സംസാരത്തിൽ എന്തിനാ ഇത്ര നാടകീയത...
സാധാരണപോലെ സംസാരിച്ചാൽ പോരെ....
എന്തൊരു വെറുപ്പിക്കൽ ആണ്..
@@vkk2019 സാരമില്ല കേട്ടോ... Thankyou soo much❤️🥰
Clear illa
Ok... Thankyou ❤️
ഇതെന്താ ഒരു ബഹളം
കൊട് കൈ
✋.... ❤️Thankyou
അദ്ദേഹം ഒരു ഉശിരൻ കമ്മ്യൂണിസ്റ്റ് ആയിരുന്നു എന്നു
മാത്രം ബോധപൂർവം വിട്ടു
SUPERB VOICE❤️
SUPERB VLOG
MY FULL SUPPORT MORE VIDEO🫴
ചേച്ചി, ഇത്ര നല്ലൊരു കമെന്റ് ഇത് ആദ്യം..കുറ്റങ്ങൾ മാത്രമാണ് സാധാരണയായി വരാറ്😆.. എന്തായാലും പറയുവാൻ കാണിച്ച മനസ്സിന്🥰... Thankyou so much ചേച്ചി❤️
@anichiizworld ❤️❤️❤️
ഇതു ശങ്കാരാടി ചേട്ടന്റെ വീട് അല്ല എന്നൊരു സംശയം ഉണ്ട്
നല്ല സംശയം ആണ്.... Thankyou ❤️
ഇളകുളത്തു ഒരു വീടുണ്ട്.
വിവാഹം കഴിച്ചിട്ട്, ബ്രഹ്മചര്യം... എന്താ കഥ....😊😊😊
നീ എന്താ പ്രസംഗം പറയണോ
അതേ ടാ പ്രസംഗം ആണല്ലോ...
ഇതൊക്ക സർക്കാർ ഏറ്റെടുത്തു സ്മാരകമായി സംരക്ഷിച്ചു കൂടെ
Enthina bro
എന്തിന്, അത് സർക്കാർ വകയല്ല.
Was he not cremated?
വിവരണം കേട്ടിട്ട് അറപ്പു തോന്നുന്നു
കേട്ടത് കൊണ്ടാണല്ലോ അറപ്പ് തോന്നിയത്...സാരമില്ല കേട്ടോ...Thankyou soo much ചേട്ട....❤️🥰
1980 കളുടെ അവസനത്തിലായിരുന്നു ശാരദാമ്മയെ വിവാഹം കഴിക്കുന്നത്. തുടർന്ന് അദ്ദേഹം ശക്തമായ തീരുമാനത്തിലൂടെ വളരെക്കാലം ബ്രമചാരിയായി കാലം കഴിച്ചു ? എന്തൊക്കെയാണെടോ പറയുന്നത്?
Thankyou ❤️
വിവരണം ഒട്ടും കൊള്ളില്ല
ആണോ ചേട്ടാ....Thankyou soo much ❤️
വിവരണം വേണമെങ്കിൽ ശങ്കരാടി ചേട്ടനോട് തന്നെ പോയി ചോദിക്കാം 🙏
@SaleemPuzhangara അത് പോയിന്റ് 🤣❤️🥰
Ehu thaliyude chanala ithu
നിന്റെ അമ്മേടെ ചാനൽ.. എന്താടാ thayoli?
ചെറായി ബീച്ച് റോഡ്
ഈ പറയുന്ന ആളിന്റെ പേര് തീ ലോത്തമ്മ യെന്നല്ലേ ?
അതേ.. ❤️
അരോചകം
Thankyou ❤️
നാളെ ആണ് നാളയാണ്
കേരള ഭാഗ്യക്കുറി... 🤣🥰thankyou ❤️
ഓണം ബംബറാണോ?
അതേ ചേട്ടാ.. Thankyou so much❤️
ബ്രഹ്മചാരി ആകാൻ വേണ്ടിയായിരുന്നോ അദ്ദേഹം കല്യാണം കഴിച്ചത്? വിശദീകരിച്ചാൽ നന്നായിരിക്കും
അത് എന്നോടാണോ ചോദിക്കേണ്ടത് ചേട്ട..അങ്ങനെ ആയിരുന്നു ജീവിച്ചത്..Thankyou ❤️
ഏന്നേയഠ,,,ചേർക്കാമൊ,,,ഒരുമേബ്റയീ
ഉറപ്പായും ❤️
ആ രേഖ എന്റെ കൈൽ ഉണ്ട്
Super.... ❤️
എന്തുവാടെ, വളരെ മോശം അവതരണം 🙏🙏🙏
Thankyou ❤️
വിവരിക്കുന്ന ചേച്ചിക്ക് പറ്റിയതല്ല ഈ പണി
@@riseabovehate2546 ഇതൊക്കെ കണ്ടു സപ്പോർട്ട് ചെയ്യുന്നത് മോനു പറ്റിയ പണി തന്നെയാണ് കേട്ടോ... Thankyou mone❤️🥰
Presentation തീരെ ബോറ് . കാണിക്കാൻ വന്ന ചേട്ടന് ഒരു വിവരവുമില്ല . ബന്ധുക്കളൊക്കെ തൊട്ടടുത്തുണ്ടായിരുന്ന സ്ഥിതിക്കു അവരോട് അന്വേഷിക്കാമായിരുന്നു . അനുവാദമില്ലാതെ മറ്റുള്ളവരുടെ സ്ഥലത്ത് അതിക്രമിച്ച് കടന്നത് ശരിയായില്ല ! വല്ല ക്രിമിനൽ പുള്ളികളും ഒളിച്ചു താമസിച്ചിരുന്ന വീടാണോ? മത്തി തിറ്റ വിവരണം അരോചകമായി. ഇങ്ങനെ നോക്കിയാൽ മലയാള സിനിമക്ക് നൂറ് കണക്കിനു കാരണവന്മാർ കാണും.
വലിയ ആളായി എല്ലാവരുടെയും വിവരം അളക്കല്ലേ.. ഈ കമെന്റ് കണ്ടാൽ അറിയാം നിങ്ങൾക്കാണ് ബോധം ഇല്ലാത്തതെന്ന്... അതിക്രമിച്ച് ഒരു വീട്ടിൽ കയറി വീഡിയോ എടുത്താൽ എന്താകും അവസ്ഥയെന്ന് ബോധത്തോടെ ചിന്തിക്ക് കേട്ടോ... എന്നിട്ട് ബാക്കിയുള്ളവന്റെ വിവരം അളക്കാൻ കോലും കൊണ്ട് നടക്കൂ....ബോധമില്ലാത്ത കമെന്റ് ഇട്ടിട്ട് ബാക്കിയുള്ളവന്റെ വിവരം അളക്കാൻ നടക്കുന്നത് വളരെ മോശം അമ്മാവാ..
കുഴി മാടം എങ്കിലും മക്കൾക്കു വിര്ത്തി ആക്കാം മായിരുന്നു
❤❤❤❤
❤️❤️