മൊബൈൽ ഫോണുകൾ പ്രവർത്തിക്കുന്നതിന്റെ ശാസ്ത്രം|Physics|JR

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 474

  • @jrstudiomalayalam
    @jrstudiomalayalam  5 лет назад +12

    COnnect me on Instagram-instagram.com/jithin_raj_r.s?igshid=1r1s47qfs5ah6

    • @Jack-ny1qn
      @Jack-ny1qn 4 года назад +1

      "User not found" enn kaanikkunnu☹️☹️☹️

  • @Shihabtube
    @Shihabtube 5 лет назад +78

    മൊബൈലിന്റെ കുറിച്ചുള്ള അവതരണം സൂപ്പർ...
    നമ്മുടെ ISRO യെ കുറിച്ചുള്ള ഒരു വീഡിയോ പ്രദീക്ഷിക്കുന്നു

    • @mthasir4
      @mthasir4 5 лет назад +9

      nammude kalaam sir ne kurichulla oru video pradheekshikkunnu...it will be scientific and inspiring too

  • @vysakhsachuz7372
    @vysakhsachuz7372 5 лет назад +142

    ജതിന്‍ ചേട്ടൻ fans like adik😍👍

  • @josoottan
    @josoottan 5 лет назад +33

    മൊബൈലിൽ ചാർജ്ജ്ർ കുത്തി കിടന്നാൽ അല്ലാതെ ഇടിമിന്നൽ ഏൽക്കില്ലന്ന് പറഞ്ഞാൽ ഒരുത്തനും സമ്മതിക്കില്ല, ഇനി ഏതായാലും ഈ വീഡിയോ കാണിക്കാം.

  • @Mupztalks
    @Mupztalks 5 лет назад +36

    വീഡിയോ കാണുമ്പോൾ 3 പ്രാവശ്യം Add വന്നു.. Skip ചെയ്യാതെ മുഴുവനും കണ്ടു.. ഇതു പോലുള്ള നല്ല നല്ല വീഡിയോകൾ ഇനിയും ചെയ്യണം... കട്ട സപ്പോർട്ട് ♥️♥️♥️♥️

    • @jishnupsvijay
      @jishnupsvijay 5 лет назад

      🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @aneesh7395
      @aneesh7395 4 года назад +1

      Skip ചെയ്താൽ എന്താ പ്രശ്നം

  • @vishnumohan26
    @vishnumohan26 5 лет назад +62

    രാവിലെ എണീറ്റപ്പോൾ തന്നെ വീഡിയോ...ആഹാ അന്തസ്സ് 😍😍

  • @abdulsathar367
    @abdulsathar367 5 лет назад +3

    ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ വിഷയം അവതരിപ്പിച്ച താങ്കൾക്ക് നന്ദി .

  • @satheeshmedia1863
    @satheeshmedia1863 5 лет назад +3

    ഇത് കേട്ടിട്ട് കുറച്ചു പേർക്ക് എങ്കിലും ബോധോദയം ഉണ്ടാകുമെന്നു വിചാരിക്കുന്നു താങ്കൾ പറഞ്ഞത് യഥാർത്ഥ കാര്യം, പക്ഷേ ഇപ്പോൾ ഉള്ളവർ സമ്മതിക്കത്തില്ല, (ഒരു ഉദാഹരണം മൊബൈൽ ഫോണിൽ നിന്നും ഇടിമിന്നൽ ഏൽക്കില്ല എന്നത് )എനിക്ക് താങ്കൾ പറഞ്ഞ ഒരു കാര്യത്തിലും എതിരു നില്കാൻ ആവില്ല കാരണം അത് സത്യം ആയതു കൊണ്ടാണ്.... താങ്കളെ പോലെ ചിന്താഗതി ഉള്ളവർ ഉള്ള കാലത്ത് ജീവിക്കാൻ പറ്റിയത് നല്ലതായി എനിക്ക് തോന്നുന്നു.... എന്നെങ്കിലും ഒരിക്കൽ എങ്കിലും സാമാന്യ ചിന്താഗതി ഉള്ള താങ്കളെ ഒരിക്കൽ എങ്കിലും കാണണം എന്നുണ്ട് bro,, വീഡിയോ ഇട്ടതിനു നന്ദി

  • @wesleyp.abraham5075
    @wesleyp.abraham5075 2 года назад +3

    അഭിമാനിക്കുന്നു 2005 മുതൽ മൊബൈൽ നെറ്റ്‌വർക്ക് പ്രൊജക്റ്റ്‌, ഓപ്പറേഷൻ & മൈന്റ്നൻസിൽ ജോലി ചെയ്യുന്നതിൽ.
    ഒപ്പം അഭിനന്ദനങ്ങൾ വീഡിയോയിൽ കൂടെ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു കൊടുത്തതിന് 👍
    അതായത് ഒരാൾ കോൾ ചെയ്തു കണക്ട് ആകുന്നതിനു മുൻപ് ഒപ്റ്റിക്കൽ / മൈക്രോവെവ് ട്രാൻസ്മിഷൻ വഴി ഇതൊക്കെ ഞൊടിയിടയിൽ നടക്കും എന്നുള്ളത് പലർക്കും പുതിയ അറിവാണ് ♥️

  • @shinoobsoman9269
    @shinoobsoman9269 5 лет назад +6

    പുതിയ അറിവ്,
    നന്ദി...!
    തുടർന്നും ഇതുപോലുള്ള വിജ്ഞാനപ്രദമായ വീഡിയോ പ്രതീക്ഷിക്കുന്നു...!!

  • @tharishthaha6115
    @tharishthaha6115 3 года назад +1

    വളരെ നല്ല അവതരണം..എല്ലാ ടവറും ഫൈബർ കേബിൾ വഴി അല്ല work ചെയ്യുന്നത്, ഒരു മല മുകളിലെ ടവറിലോ അല്ലെങ്കിൽ ഫൈബർ കേബിൾ എത്തിക്കാൻ സാധിക്കാത്ത സ്ഥലത്തൊക്കെ മൈക്രോവേവ് സിഗ്നൽ വഴി ആണ് ടവറിനെ connect ചെയ്യുന്നത്... ഇപ്പോഴും ഫൈബർ എത്താത്ത ടവറുകൾ നമ്മുടെ ചുറ്റും ഉണ്ട്...

  • @neelakurinji8270
    @neelakurinji8270 5 лет назад +8

    *വളരെ ഉപകാര പ്രദമായ വീഡിയോ.. ഒന്നും നോക്കിയില്ല subscribe ചെയ്തു*

  • @Sanjay_Sachuz
    @Sanjay_Sachuz 5 лет назад +20

    ഓരോ നിമിഷവും കാത്തിരിക്കുവാണ്
    വീഡിയോ കാണുന്നതിന് മുന്നേ ലൈക് ആൻഡ് കമന്റ് അതിനു ശേഷം വീഡിയോ 😎😎❤️ Jithin Chettan ഇഷ്ടം ❤️

  • @avinashvlogs2138
    @avinashvlogs2138 4 года назад +1

    ഇതാണ് ചാനൽ..... പുതിയ പുതിയ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു ....

  • @rashidak7821
    @rashidak7821 4 года назад +2

    മൊബൈൽ ഫോണിനെ കുറിച്ച് കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു..❤👏👌👌

  • @adarshvenukuttan7470
    @adarshvenukuttan7470 4 года назад +1

    Njan ഇത്രയും naal വിചാരിച്ചത് മൊത്തത്തില്‍ wireless communication ആണെന്ന.. Optical fibre cable വഴി ഇത്രയും ഒക്കെ ദൂരം data transmission ഉണ്ടെന്ന് അറിഞ്ഞില്ല... വളരെ nanni സുഹൃത്തേ... U r doing a great thing.. ഓരോ സാധാരണ കാരനും മനസ്സിലാകുന്ന വിധത്തിൽ നമ്മുടെ വീട്ടിലെ ഒരു സ്വന്തം അംഗത്തെ പോലെ ഉള്ള character 👌👌👌. Support ഉണ്ടാകും എന്നും... 👍👍ഓരോ ദിവസവും bro യോട് ഉള്ള ഇഷ്ടം കൂടി varuva..✌️✌️✌️ Keepup the good work💪💪💪... ഒരിക്കല്‍ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു...😍

  • @user-jwalakuttan
    @user-jwalakuttan 5 лет назад +1

    ഇന്നാണ് മൊബൈൽ ഫോണിനെ പറ്റി അറിയാൻ കഴിഞ്ഞത്. Thanks ചേട്ടാ ❤️😍

  • @maxwrist6461
    @maxwrist6461 3 года назад

    Informative channel..rare anutto avatharanam..

  • @pshaji11
    @pshaji11 5 лет назад

    അറിയാത്ത കുറേ കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെയധികം നന്ദി

  • @chitharanjenkg7706
    @chitharanjenkg7706 5 лет назад +5

    വളരെ നല്ലൊരു വിവരണം.🤗

  • @youtubeuser1082
    @youtubeuser1082 3 года назад +4

    11:04 not only wired. Wireless communication are also used for tower to tower communication ( Micrawave communication )

  • @antonykj1838
    @antonykj1838 5 лет назад

    ഗുഡ് പ്രസന്റേഷൻ ഇൻഫൊർമേറ്റീവ് താങ്ക്സ് 👍

  • @ashrafroshan
    @ashrafroshan 4 года назад

    വളരെ നല്ല viedeo. സാദാരണകാരന് മനസിലാകുന്ന രീതിയിലുള്ള viedeo

  • @annuszayan4364
    @annuszayan4364 5 лет назад +1

    ബ്രോ ഓരോ വിഡിയോ വിക്ഞ്ഞനപ്രദമാണ്. താങ്ക്സ് ലോട്ട്

  • @Thegodfather6666
    @Thegodfather6666 5 лет назад

    Simple aayitulla kidu presentation.. athaanu.. 🤘

  • @sulumajeed5440
    @sulumajeed5440 4 года назад

    Tnku so much....mobilinte baki karynglum paraynm...

  • @anvinmathew697
    @anvinmathew697 3 года назад +1

    വളരെ നല്ല വീഡിയോ, സത്യത്തിൽ ടവറുകളിൽ നിന്നും സാറ്റലൈറ്റ് ലേക്ക് ആണ് സിഗ്നൽ പോകുന്നതു എന്നാണ് വിചാരിച്ചിരുന്നത്, മൊബൈൽ ലിന്റെ പ്രവർത്തനവും സാറ്റ്ലൈറ്റ് ആയി ബന്ധം ഒന്നും ഇല്ലല്ലേ.
    എന്താണ് ഇന്റർനെറ്റ്‌, സത്യത്തിൽ കമ്പ്യൂട്ടർകളും മൊബൈലും ടവർകളും ഒപ്റ്റിക്കൽ ഫൈബർ കേബിൾ സൃഗലകളും എല്ലാം ചേർന്നുള്ള കണക്ടിവിറ്റി യെ തന്നെയല്ലേ ഇന്റർനെറ്റ്‌ എന്നു പറയുന്നത്

  • @zoomixinfohelp8995
    @zoomixinfohelp8995 3 года назад

    ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി

  • @swapnant7801
    @swapnant7801 3 года назад

    Kureee kaalathe doubt aayirinnu .ipo clear aaayi.tqs bro✌️

  • @renjithraj4250
    @renjithraj4250 5 лет назад

    നല്ല അറിവ് പകർന്ന് തരുന്നതിന് നന്ദി

  • @williamharvyantony1819
    @williamharvyantony1819 5 лет назад

    Adyamayitanu video kanunnath.. subscribe cheithu. Kidu. Kollam bro.

  • @imagine2234
    @imagine2234 5 лет назад +2

    In 2002 a Desktop Computer was having RAM of less than 256- 512 MB (0.5 GB) and Hard disc of 2-5Gb. Now the best Mobile phone in terms of memory is having 8Gb RAM and 512GB hard disc.

    • @gokult4657
      @gokult4657 5 лет назад +2

      That technology in 2002.what's the current techology of a PC now days? A mobile phone can't compete with a pc in terms of hardware perfomance.

  • @തോപ്പിൽജോപ്പൻ-ഛ5ഹ

    ഗ്രാമ ഗ്രാമാന്തരങ്ങളിൽ മൊബൈൽ ടവറുകൾ പരസ്പരം ബന്ധിപ്പിക്കാൻ ഒപ്റ്റിക്കൽ കേബിൾ ഉപയോഗിക്കുന്നില്ല ട്രമ്പ് കൾ മാത്രം ആണ് അതിൽ നിന്ന് സര്സപരം വോയിസ്‌ കൈ മാറുന്നു ഡാറ്റ സേവനത്തിനായി താഴെ ഉള്ള ബോക്സ്‌ ഉപയോഗിക്കുന്നു

  • @mohammedalibabu3596
    @mohammedalibabu3596 4 года назад

    നല്ലൊരു അറിവ് തന്നു . വളരെ നന്ദീ.

  • @aslahc6257
    @aslahc6257 4 года назад +1

    മൊബൈൽ ഫോണിനെ കുറിച്ച് ഇനിയും video പ്രദീക്ഷിക്കുന്നു

  • @sureshjob8349
    @sureshjob8349 5 лет назад

    തീർച്ചയായും പുതിയ അറിവാണ് നന്ദി ബ്രോ

  • @kennymichael542
    @kennymichael542 5 лет назад +1

    detailed video expect cheyyunnu

  • @ideaoticboy6303
    @ideaoticboy6303 5 лет назад +7

    Chetta plasma യെ പറ്റി ഒരു video ചെയ്യണേ plzz 🙏🙏🙏

  • @Sharlet_Rajan
    @Sharlet_Rajan 5 лет назад

    വളരെ ഉപയോഗപ്രദമായ വീഡിയോ ആണ്... thank u..

  • @maheshk6173
    @maheshk6173 3 года назад +1

    Plz make a video about Bluetooth working, difference between WiFi, microwave signal etc.. Pros and cons etc etc.
    Thankyou for sharing your knowledge 🙏

  • @appusappus5123
    @appusappus5123 5 лет назад

    വളരെ നല്ല അറിവാണ് sir തന്നത്.. thank you verymuch

  • @usmankalamparambil9044
    @usmankalamparambil9044 5 лет назад +2

    സൂപ്പർ വിഡിയോ ഇനി 4g 5g ഇജനെറേഷനെ കുറിച്ച് വിഡിയോ ചെയ്യാമോ സർ

  • @SumeshP4646
    @SumeshP4646 5 лет назад +1

    👍 still I am on this area, from 2002

  • @Vascodecaprio
    @Vascodecaprio 5 лет назад +1

    JR studio അതിന്റെ കൂടെ present എന്നു കൂടി കാണിക്കാൻ മേലേ എങ്കിലേ അതു കാണുമ്പോൾ പൂർണ മാകൂ എന്ന് എനിക്ക് തോന്നി !!
    Good itemed...

  • @adithyaaadhi3364
    @adithyaaadhi3364 4 года назад

    Njanoru ECE student aan but enthan communication enn ee vdo an manasilaki thannath . tku sir

  • @muhammedali5613
    @muhammedali5613 5 лет назад

    Iniyum ith pole informations vitt tharanam

  • @jayakumar.j1359
    @jayakumar.j1359 5 лет назад

    Good massage..

  • @vishnumg632
    @vishnumg632 5 лет назад

    Super video bro.. your videos are very informative.. 👌👌👌👌👍

  • @sarathms5059
    @sarathms5059 5 лет назад +1

    This is a topic that everyone should be aware of, especially in these times when mobile phones are unavoidable.(നമ്മുടെ space,planet,etc...ഒന്നും വിട്ട് ഒരു കളിയും വേണ്ട)

  • @mthasir4
    @mthasir4 5 лет назад

    good video....Rand device thammil ulla connection kurich kurach koodi aazhathil padikkanamenkil enthaan tcp/ip ennu search cheyth nokkiyaal mathi...it divided as many layers..

  • @athiramurali9802
    @athiramurali9802 5 лет назад +1

    Technical aspects പറഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ ഇടണം

  • @sujin8380
    @sujin8380 4 года назад

    Super video, please upload this type of video

  • @hasifazad5588
    @hasifazad5588 4 года назад +1

    Last portion sherikkum manassilayilla.1g,2g,3g,4g,5g ne patti oru detailed video cheyyo?enthannu frequency?

  • @santhoshkumar.g6266
    @santhoshkumar.g6266 5 лет назад +1

    തീർച്ചയായും പ്രയോജനപ്പെടും

  • @kunjattasvlog4010
    @kunjattasvlog4010 5 лет назад +2

    സാറിന്റെ അറിവിന്‌ മുന്നിൽ പകരം വെക്കാൻ മറ്റൊന്നുമില്ല....
    ഇത്ര സിമ്പിൾ ആയി എല്ലാ പോയിന്റും ചുരുങ്ങിയ സമയംകൊണ്ട് വിശദീകരിക്കുക എന്നത് അസാദ്ധ്യം തന്നെയാണ്.... really thanku.... sir🥰🥰😍😍

  • @proprietor4417
    @proprietor4417 5 лет назад +5

    Internet (DATA) നെ പറ്റി ഒരു video

  • @jibinthomas2829
    @jibinthomas2829 5 лет назад +8

    🖤💜💛💚💙❤️അപ്പൊ ഈ ടവറും സാറ്റ്ലൈറ്റും തമ്മിൽ ഒരു ബന്ധവും ഇല്ലാലെ🤦
    എന്തായാലും Q&A തകർക്കും

    • @Kozhikkodanvlogs
      @Kozhikkodanvlogs 5 лет назад +1

      Jibin Thomas hehe enteyum samshayam aayirunnu 🤣

    • @Kozhikkodanvlogs
      @Kozhikkodanvlogs 5 лет назад

      Jibin Thomas hehe enteyum samshayam aayirunnu 🤣

  • @shabeeru3640
    @shabeeru3640 5 лет назад +2

    Bro,satellite phone working video upload cheyyumo

  • @soorajthengamam1676
    @soorajthengamam1676 Год назад

    Sir കടലിനു അടിയിൽ കൂടിയുള്ള കേബിളുകളെ കുറിച്ച് ഒരു video ചെയ്യാമോ

  • @saleemmm645
    @saleemmm645 3 года назад

    Very good go-ahead

  • @shajisjshajisj8773
    @shajisjshajisj8773 5 лет назад

    super informations ...thank u dear

  • @mspk6714
    @mspk6714 4 года назад

    Tower to Tower transmitting and receiving നടക്കുന്നത് optical cables വഴിയാണെന്ന് പറഞ്ഞത് എത്ര നോക്കിയിട്ടും ശരിയാവണില്ലല്ലോ,
    അപ്പൊ ഈ Towerകൾ എല്ലാം ഒരു network പോലെ Cables ഉപയോഗിച്ച് connect ആക്കണ്ടതല്ലെ, നമ്മുടെ നാട്ടിലെ Tower ൽ നിന്നും അങ്ങനെയൊന്നും പോകുന്നതായിട്ട് കണ്ടിട്ടില്ലല്ലോ,

  • @rtr6278
    @rtr6278 4 года назад +1

    വീക്കിലി ഒരു Q&A sart ചെയ്യണേ

  • @nizunizar3118
    @nizunizar3118 5 лет назад

    നല്ല അടിപൊളി വീഡിയോ കൾ

  • @sefinhosefi3399
    @sefinhosefi3399 5 лет назад

    അറിയാൻ ആഗ്രഹമുള്ള ടോപിക്സ് ഇഷ്ടായി 🤩🤩

  • @vanarajpp5477
    @vanarajpp5477 5 лет назад +1

    വേണം, Mobile ന്റെ ഡീറ്റെയിൽസ് ഉൾപ്പെടുത്തി വീഡിയോ ചെയ്യണം..

  • @jainantony4394
    @jainantony4394 3 года назад

    Technical terms ulpeduthi video cheyyanamennanu ente abhiprayam.kaaranam athinte details ini munpottulla kaalathu Oro manushhyarum arinjirikkendathu athyaavashyamalle.

  • @salimdarjaan
    @salimdarjaan 5 лет назад +1

    Full technical term vechu oru video cheyyo. Ellam include cheythitt
    MSC,BSC,DNS etc. Ellam

  • @sheebapk47
    @sheebapk47 5 лет назад

    theerchayayum ithinte bhakki video idam ..jr

  • @anoopsunil3046
    @anoopsunil3046 4 года назад +1

    Chetta eganenu appol keralathil ninnu dubailekku vilikkunathu
    Keralathil ninnu dubailekku obtikkal cable ondo ?
    🖤❤️🖤❤️🖤

  • @orucinimakaran751
    @orucinimakaran751 5 лет назад

    kuduthal karyagal cherthu kondu ee video yude 2nd part prethishikunnu

  • @dhanyad5898
    @dhanyad5898 Год назад

    English terms kurakkoo..amplitude ,signals thudangi basics paranju tharu plz,ithokke sadharanakkaranu manasilavande,mobile nte process parayu detailed aayittu,prathyekamaittu parayenda karyamilla ellavarilum ithinekkurichulla arivu ethatte plz

  • @kbose2125
    @kbose2125 5 лет назад +1

    Supper video 👌

  • @afsalkarippol9141
    @afsalkarippol9141 4 года назад

    Paranju thannathil tanks

  • @akhilk4232
    @akhilk4232 5 лет назад +1

    Arinjilla ea mobile ethraym bayankara sambavannarinjilla, aarum paranjilla. Ipm thankal paranju thanks jithin bro.

  • @babukunnath5074
    @babukunnath5074 5 лет назад

    Hai bro video super .
    Mobile touch screen engine work cheyyunnu ennathine patti Oru video cheyyamo

  • @Misbarfaisal
    @Misbarfaisal 5 лет назад +1

    Best presentations. ..

  • @samyakzenaraadhyaa5486
    @samyakzenaraadhyaa5486 3 года назад

    Very nice useful video

  • @bettyarun
    @bettyarun 3 года назад

    Very well explained

  • @bijubiju1707
    @bijubiju1707 5 лет назад

    നന്ദി നന്ദി നന്ദി

  • @rasheedckr
    @rasheedckr 5 лет назад

    Very informative... thank you bro
    Expect detailed topic about mobile phone

  • @aljithvb7589
    @aljithvb7589 4 года назад +2

    നമ്മുടെ മൊബൈൽ ഫോൺ ഒരു സംഭവാ......... 😌

  • @jyothikannan2809
    @jyothikannan2809 5 лет назад +5

    സിം കാർഡ് എങ്ങനെയാ വർക്ക്‌ ചെയ്യുന്നത് ബ്രൊ.. വീഡിയോ pls

  • @gopikrishnang.s6671
    @gopikrishnang.s6671 3 года назад +1

    Please explain about wifi call (voice over wifi) and 5G NR band s

  • @noushadabdulkhadhar4243
    @noushadabdulkhadhar4243 Месяц назад

    എയർടെൽ കസ്റ്റമർ കെയർ നമ്പറിൽ വിളിക്കാൻ കഴിയുന്നില്ല. ആ പ് ഇസ്റ്റോൾ ചെയ്തു. അതിൽ കാണിക്കുന്ന നമ്പറിൽ വിളിച്ചാലും കിട്ടുന്നില്ല. മാസം 299 എന്നാണ് പായുന്നത്. റി ചാർജ് ചെയ്താൽ 300 ൽ പരം രൂപ പോകും. പറ്റാവുന്നവർ എയർ ടെല്ലിൻ നിന്ന് മാറുക

  • @aravindps8235
    @aravindps8235 5 лет назад +1

    Great information

  • @tycooncarcare
    @tycooncarcare 5 лет назад +2

    ഇതും അടിപൊളി

  • @musthafamkv5527
    @musthafamkv5527 5 лет назад +6

    വീഡിയോ ഒരുമണിക്കൂർ ആയാലുംകുഴപ്പംമില്ല

  • @happycouples4691
    @happycouples4691 5 лет назад

    Onnum nokiyilla subscribe cheithu adipoli avatharam

  • @Raheemafzal4564
    @Raheemafzal4564 5 лет назад

    കട്ട സപ്പോർട്ട്....

  • @shavlog5944
    @shavlog5944 4 года назад +1

    താങ്കളുടെ വീഡിയോ Length കൂടുന്നതിൽ സന്തോഷമേയുള്ളൂ .

  • @johnsonkulanada9979
    @johnsonkulanada9979 4 года назад

    Nalla arivu

  • @PrinceReacts6
    @PrinceReacts6 2 года назад

    Dth നെ കുറിച്ച് ഒരു വീഡിയോ ചെയ്യാവോ

  • @SureshBabu-uo6yr
    @SureshBabu-uo6yr 4 года назад

    Please given a brief of EVM

  • @onelane3531
    @onelane3531 5 лет назад +1

    Adipoli🤩🤩🤩🤩

  • @sreerajvarma8711
    @sreerajvarma8711 5 лет назад +1

    Waiting for detailed video ✌️

  • @sajidahammad2981
    @sajidahammad2981 5 лет назад

    very good video bro..

  • @sunilKumar-lz3et
    @sunilKumar-lz3et 2 года назад

    കൂടുതൽ details അറിയാൻ ആഗ്രഹിക്കുന്നു, camara യെ കുറിച്ചും പ്രൊസ്സസിങ് നെ കുറിച്ചും touch നെ കുറിച്ചും

  • @Shafiat07
    @Shafiat07 5 лет назад +1

    ic with qandam Mechanism vedio ചെയ്യാമോ?

  • @manumohithmohit6525
    @manumohithmohit6525 5 лет назад

    ഗുഡ് ഇൻഫർമേഷൻ