ഈ ഗതി ഒരാള്‍ക്കും വരാതിരിക്കട്ടെ | Malayalam short film

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 317

  • @Pradeep-qb7cc
    @Pradeep-qb7cc 21 час назад +9

    ഇത് ഒരു ചെറിയ വീഡിയോ ആണെങ്കിലും എല്ലാവരുടെയും കണ്ണ് നനയിപ്പിക്കുന്ന രീതിയിലുള്ള ചിത്രീകരണം ഇനിയും ഇതുപോലെ അമ്മമാരെ ഒഴിവാക്കുന്ന മരുമകളും മകനും ഉണ്ടെങ്കിൽ ഈ വീഡിയോ അവരുടെ കണ്ണ് തുറക്കും❤❤❤❤

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj День назад +36

    വിഡിയോ കണ്ടിട്ട് എനിക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല, പാവം അമ്മയുടെ ആഗ്രഹങ്ങൾ കണ്ടില്ലെന്നു നടിച്ച മകനും മരുമകൾക്കും ഇതിൽ കൂടുതൽ ഒരടി കിട്ടാനില്ല, അമ്മയെ അവഗണിക്കാനും കളിയാക്കാനും മകനും കൂടി കൂട്ടുനിക്കുന്നത് കണ്ടപ്പോൾ ഒരുപാട് ദേഷ്യം വന്നു, എല്ലാവരും നന്നായിട്ട് പെർഫോം ചെയ്തു 👍🏻

  • @SaraswathiK-s4b
    @SaraswathiK-s4b День назад +48

    എത്രയോ അമ്മമാർ ഇതുപോലുള്ള മക്കളെ സഹിക്കുന്നു. Really heart touching vedeo. ❤❤❤

  • @subadhrakaladharan359
    @subadhrakaladharan359 День назад +39

    ഈ വീഡിയോ കണ്ടപ്പോൾ സത്യത്തിൽ വല്ലാത്ത സങ്കടം തോന്നി പാവം അമ്മ ❤❤

  • @krishnakumarik3334
    @krishnakumarik3334 День назад +27

    ഇത് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി മക്കൾ വലുതാകുന്നത് സന്തോഷത്തോടെ നോക്കിനിൽക്കുന്ന രക്ഷിതാക്കൾ ജോലിയും കുടുംബവും ആയിക്കഴിഞ്ഞാൽ സ്വന്തം കാര്യം മാത്രം വളരെനല്ല വീഡിയോ ആശംസകൾ

  • @remajnair4682
    @remajnair4682 День назад +33

    കൊള്ളാം , മക്കൾ വലുതായികഴിയുമ്പോൾ അമ്മയെ ഒരു വേണ്ടാത്ത വസ്തുവാക്കി മാറ്റുന്ന മക്കൾക്ക് ഒരു തിരിച്ചറിവ് ഉണ്ടാകാൻ ഈ വീഡിയോ പ്രചോദനമാകട്ടെ !!! .. വനജാമ്മ കരയിപ്പിച്ചൂല്ലൊ . 💕💕💕💕⭐⭐⭐⭐⭐👌👌👌👌👌✌️✌️✌️👆👆👆👍👍👍👍💖💖💖💖

    • @Jahfar-e6f
      @Jahfar-e6f День назад +2

      ആ മക്കൾ ഈ വീഡിയോ ഇപ്പൊ കാണും

  • @lathamohan6971
    @lathamohan6971 День назад +40

    മക്കളെ പഠിപ്പിക്കാനും വളർത്താനുമായി എല്ലാ ആഗ്രഹങ്ങളും ഉള്ളിലൊതുക്കി മക്കളെ വളർത്തി അവർക്കൊരു ജോലിയും കുടുംബവുമാകുമ്പോൾ മക്കളുടെ ശമ്പളം മുഴുവനും അവരുടെ ആർഭാട ജീവിതത്തിന് മാത്രം ഉപയോഗിച്ച് അവരുടെ കഴിവുകൊണ്ട് മാത്രമാണ് ഇതൊക്കെ ഉണ്ടായതെന്ന് ചിന്തിക്കുന്ന മക്കൾ അച്ഛനമ്മമാരുടെ കഷ്ടപ്പാടിൻ്റെ വില അറിയുന്നില്ല...... അവർ വയസായില്ലെ അവർക്കിനി എന്താവശ്യം. ' എന്തിന് വില കൂടിയ വസ്ത്രങ്ങൾ എന്ന് ചിന്തിക്കുമ്പോൾ ...... അവർ മനസ്സിലാക്കണം..... ഇന്ന് കഷ്ടപ്പെട്ട് ഒണ്ണാതെയും ഉടുക്കാതെയും മക്കളെ വർത്തുന്ന അച്ഛനമ്മമാരുടെ മനസ്സിലെ ചിന്ത - എൻ്റെ മക്കൾ പഠിച്ച് നല്ല ജോലിയും ശമ്പളവുമൊക്കെയാകുമ്പോൾ ഞങ്ങൾക്ക് വില കൂടിയ വസ്ത്രങ്ങളും ഭക്ഷണവും ഒക്കെ വാങ്ങിത്തന്ന് നല്ലപോലെ സംരക്ഷിക്കുമെന്ന്..... പക്ഷേ മക്കൾ കരുതുന്നതോ...... അപ്പനും അമ്മക്കും കഞ്ഞിയും പഴന്തുണിയും മതിയെന്ന്..എന്തൊരുലോകം ......

  • @PraseethaR-s6x
    @PraseethaR-s6x День назад +19

    പാവം അമ്മ❤ മകനല്ലെ അമ്മയ്ക്കു വേണ്ടതെല്ലാം വാങ്ങിക്കൊടുക്കേണ്ടത്. ഒന്നും വാങ്ങിക്കൊടുത്തുമില്ല ഉള്ള സാരി ഉടുത്തപ്പോൾ അത് ഇഷ്ടപ്പെട്ടുമില്ല❤ ഇപ്പോൾ നമ്മുടെ സമൂഹത്തിൽ നടക്കുന്നതു തന്നെ സൂപ്പർസ്കിറ്റ് ' ഒരു പാടിഷ്ടപ്പെട്ടു.❤❤❤

  • @jeejak.l4745
    @jeejak.l4745 День назад +43

    പോകാൻ ഇറങ്ങിയപ്പോൾ മഞ്ഞ കുർത്തി തിരിച്ചുവന്നപ്പൊ കളർ മാറിപ്പോയി😂😂❤❤

    • @RojaBabu-jk8px
      @RojaBabu-jk8px День назад +1

      Correct

    • @fhvlog3848
      @fhvlog3848 День назад +1

      Randaludeyum mari

    • @malathim4198
      @malathim4198 День назад +2

      രണ്ടാളുടെയും ഡ്രസ്സ് പോയി വന്നപ്പോൾ മാറിയത് ശ്രദ്ധിച്ചോ?

    • @komalamkomalam2883
      @komalamkomalam2883 День назад

      Athe

    • @Nisaaneeyy
      @Nisaaneeyy День назад

      ഓല് വഴീന്ന് മാറ്റിയതാ

  • @mareenareji4600
    @mareenareji4600 День назад +46

    ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഇല്ലാതിരിക്കാൻ അമ്മമാർ എന്താ കല്ലോ മരക്കഷണമോ മറ്റോ ആണോ..... Super content ❤

  • @lalsy2085
    @lalsy2085 День назад +15

    Super... ഇതുപോലെയുള്ള മക്കളും കൂടെപ്പിറപ്പുകളും ഇപ്പോഴും ഉണ്ട്

  • @ayswaryar.k7858
    @ayswaryar.k7858 День назад +8

    എല്ലാവരും നന്നായി act ചെയ്ത് ജീവിച്ചു.👌👌 അമ്മയെ ഒറ്റപ്പെടുത്തുന്നത് കാണുമ്പോൾ😢 ഇത്രക്കൊന്നും വേണ്ടിയിരുന്നില്ല. പാവം അമ്മ...... എന്നാലുംദിനൂ.... അമ്മയോട് ഇങ്ങനെ വേണോ. വല്ലാത്തൊരനുഭവം.....അയ്യോ.... അമ്മക്ക് ഒന്നും വാങ്ങിയില്ലല്ലോ..... അമ്മയെ പരിഹസിക്കുന്നതു പോലെ സഹിക്കുന്നില്ല....😢😢

  • @suseelanair7870
    @suseelanair7870 23 часа назад +3

    കറങ്ങാൻ പോയപ്പോൾ മഞ്ഞ ഉടുപ്പ്, തിരിച്ചു വരുമ്പോൾ പച്ച ഉടുപ്പ്.

  • @sudhap2879
    @sudhap2879 День назад +6

    പാവം അമ്മ 💞ഇന്ന് ബസിൽ യാത്ര ചെയ്യുമ്പോൾ ഒരു ബസ് സ്റ്റോപ്പിൽ നിന്നും ഒരമ്മ കയറി വയസായി കൂനി ചെറിയ വിറയലും. വടികുത്തി കയറിയ അമ്മച്ചിയുടെ കൈയ്യിൽ വലിയ ബിഗ് ഷോപ്പർ. പുറകിലേക്ക് തിരിഞ്ഞു നോക്കിപ്പോൾ അമ്മച്ചിക്ക് സീറ്റ്‌ ഇല്ല. Front ലേക്ക് വിളിച്ചു എന്റെ സീറ്റിൽ ഇരുത്തി.. എണീറ്റു കൊടുത്തപ്പോൾ ആ മുഖത്തു കണ്ട വത്സല്യം നിറഞ്ഞ ചിരി മറക്കാൻ കഴിയുന്നില്ല. കുറച്ചു കഴിഞ്ഞ് എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു.❤

  • @priyasreejesh
    @priyasreejesh День назад +8

    Avasanathe ammaude aa poku athumathi ellathinumulla utharam... 👌🏻🤩👏🏻👏🏻👏🏻.. Pinne amma karanjal nammalum koode karaum... 😍

  • @ambikamuraleedharan908
    @ambikamuraleedharan908 День назад +4

    ഓരോ വീടുകളിലും ഇങ്ങനെയൊക്കെ തന്നെയാ നടക്കുന്നത്, അമ്മയുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നോക്കാതെ സ്വന്തം ഇഷ്ടങ്ങൾ മാത്രം നടത്തുന്ന മോനും മരുമകളും

  • @RemaDevi-s2z
    @RemaDevi-s2z День назад +20

    സ്വന്തം മക്കളെ കൊണ്ട് ഒരു ഉപകാരവുമില്യ മറ്റുള്ളവരെ കണ്ടു പടിക്കു മകൻ ❤❤❤

  • @rainbowrainbow-q2q
    @rainbowrainbow-q2q День назад +14

    മകനും കൊള്ളാം മരുമകളും കൊള്ളാം കടുക്കനിട്ടവൻ പോയാൽ കമ്മൽ ഇട്ടവൻ വരും അമ്മേ

  • @sreevalsang70
    @sreevalsang70 День назад +3

    പ്രായമായ അമ്മയെയും അച്ഛനെയും വീട്ടിൽ തനിച്ചാക്കി ഔട്ടിങ്ങിനു പോകുന്നവർക്ക് ഒരു msg തന്നെയാണ് ഇത്. മനസ്സിന്റെ ഉന്മാദമാണ് ശരീരത്തിന്റെ ആനന്ദം❤❤

  • @rugminimarar6972
    @rugminimarar6972 День назад +6

    വളർത്തി വലുതാക്കി സ്വന്തം സമ്പാദ്യം ഒക്കെ ആകുമ്പോള്‍ അമ്മയെ മറക്കുന്ന മക്കള്‍ക്ക് ഇതൊരു പാഠമാകട്ടേ🎉

  • @beenaraveendran6602
    @beenaraveendran6602 День назад +23

    ഇതുപോലെയുള്ള വാഴ മക്കളൊക്കെ ഇഷ്ടം മാതിരി ഉണ്ട്

  • @Jilshavijesh
    @Jilshavijesh День назад +12

    നല്ല വീഡിയോ ❤❤അമ്മ കരയുന്ന കാണുമ്പോൾ എന്റ കണ്ണും നിറഞ്ഞു പോകുന്നു 😟അമ്മ നമ്മുടെ മുത്താണ്... 😍😍😍❤❤❤

  • @ajitharajan3468
    @ajitharajan3468 День назад +5

    ശെരിക്കും കണ്ണ് നിറഞ്ഞു 🙏🏻🙏🏻🙏🏻

  • @roshinisatheesan562
    @roshinisatheesan562 День назад +13

    ❤❤❤😂കരണം നോക്കി പൊട്ടിച്ച ഒരു ഫീൽ😂😂 നന്നായി..... അമ്മ മിണ്ടാതെ പോയത്😊🤝👍🙏

  • @prasannamd2384
    @prasannamd2384 День назад +9

    പച്ചപ്ലാവിലയും പഴുക്കും ഇതു തന്നെ അവസ്ഥ

  • @thankamanijoshy6709
    @thankamanijoshy6709 День назад +39

    പുറത്തു പോകുമ്പോൾ ഇട്ട ഡ്രസ്സ്‌ അല്ലല്ലോ തിരിച്ചു വന്നപ്പോൾ ഇട്ടിരിക്കുന്നത്.

    • @rasiyahamza1141
      @rasiyahamza1141 День назад +2

      ആ പോയത് തിരിച്ചുവന്നതല്ല കാണിച്ചത് അത് വേറെ പോയിട്ട് തിരിച്ചുവന്നതാ

    • @jamsheenapp9920
      @jamsheenapp9920 День назад

      😂😂

  • @LILLYDAS-r7v
    @LILLYDAS-r7v 18 часов назад +1

    നമ്മുടെ ആ ആൺമക്കൾ പെൻകോത്തൻ മാരാവാതെ ഇരുന്നാൽ രക്ഷപ്പെട്ടു. കഷ്ടപ്പെട്ടു നല്ലൊരു നിലയിൽ എത്തിച്ചാൽ പിന്നെ മറ്റുള്ളവർക്ക് ഉപകാരപ്പെടും.അമ്മമാർ പിന്നെ അവർക്ക് ഒരു ജോലികാരി മാത്രം.

  • @vijivijitp9622
    @vijivijitp9622 День назад +3

    അമ്മമാരുടെ ആഗ്രഹം നമ്മൾ അല്ലേ സാദിപ്പിച്ചു കൊടുക്കേണ്ടത്.. എൻ്റെ അമ്മയ്ക്ക് touch phone വങ്ങാൻ ആഗ്രഹം ഉണ്ടായിരുന്നു. ചുറ്റു വട്ടത്തുള്ള എല്ലാ അമ്മമാർക്കും ഉണ്ടു്, 😢 അപ്പൊ എൻ്റെ ഒരു month salary ഞാൻ അമ്മയ്‌കായി ചിലവാക്കി ഫോൺ മേടിച്ചു കൊടുത്തു, അമ്മയുടെ വേറൊരു അഗ്രഹം ആയിരുന്നു frds getogetger... Phone കിട്ടിയതോടെ അവർക്കും grp ഉണ്ടാകാൻ കഴിഞു. Getogether പാർട്ടി നടത്തി 😢😢😢.. എന്തൊക്കെ ആഗ്രഹം ഉണ്ടെന്ന് നമ്മൽ മനസ്സിലാക്കി നമ്മൾ ചെയ്തു് കൊടുകണം... അല്ലേൽ പ്രായം ആവുമ്പോ നമ്മളും ഒരു വഴി ആവും 😢😢🎉🎉🎉❤nice video 🎉

  • @ambiliambili6700
    @ambiliambili6700 День назад +3

    വല്ലാതെ മന:സ്സ് നീറി ലാസ്റ്റ് സീൻ❤

  • @seeniyashibu389
    @seeniyashibu389 День назад +7

    ഇത് എങ്ങനെയാ കറക്റ്റ് ആയിട്ട് ഓരോരുത്തരുടെ ലൈഫ് തന്നെ എടുത്തു കാണിക്കുന്നേ... 😃 സൂപ്പർ.. 👍🏻👍🏻... ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anithamb9186
    @anithamb9186 День назад +12

    ഈ മകനെയാണ് നാല്കൊടുക്കേണ്ടത് 🥰🥰

  • @RashidaSadiq-gx5lm
    @RashidaSadiq-gx5lm День назад +2

    അടിപൊളി വീഡിയോ 👍🏻👍🏻

  • @josephsalin2190
    @josephsalin2190 День назад +6

    നിങ്ങളുടെ Content വളരെ നല്ലതാണ്.
    Congrats

  • @lathamanoj2127
    @lathamanoj2127 День назад +3

    ഇതിൻ്റെ രണ്ടാം ഭാഗം വേണംട്ടേ കാത്തിരിക്കും❤❤❤

  • @KoulathTT
    @KoulathTT День назад +7

    വല്ലാത്ത സങ്കടമായി ഈ വീഡിയോ കണ്ടപ്പോൾ ശെരിക്കും പറഞ്ഞാൽ കരഞ്ഞു പോയി.❤❤❤❤❤❤❤❤❤❤❤❤❤❤ super..........🎉🎉🎉🎉🎉🎉

  • @Sreela-h2o
    @Sreela-h2o День назад +4

    Serikkum karanju poyi 😭😭😭🥺🥺🥺 Good video...soooper aayind ...ella makkalkkum ammamaarude mindil ullath enthannu ariyilla..ariyaan sremikkarumilla 👌👌👌👍👍❤️❤️❤️❤️❤️🥰🥰🥰🥰🥰

    • @NelsaAzeez
      @NelsaAzeez 16 часов назад

      Thanks for the get together and personal

  • @shylajapanoli130
    @shylajapanoli130 День назад +1

    സ്വന്തം അമ്മയുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും മനസ്സിലാക്കാൻ കഴിയുന്ന മക്കൾ ഒരമ്മയുടെ ഭാഗ്യമാണ്.മക്കൾ ടൂറിനും മാറ്റും പോകുമ്പോൾ മോഹങ്ങൾ മനസ്സിലടക്കിപ്പിടിച്ചു യാത്രയാക്കുന്ന അമ്മമാർ എത്രയോ ഉണ്ട്

  • @ShanuSachu-g9r
    @ShanuSachu-g9r 14 часов назад

    നിങ്ങളോട് എല്ലാ ഇഷ്ട വും പോയി ഈ വീഡിയോ കണ്ടതോടുകൂടി 😂😂😂😂

  • @sudhavijayan78
    @sudhavijayan78 День назад +1

    Super video karenj poi very nice acting wow ❤❤❤❤❤❤❤❤😊😊😊

  • @ushakumaris7752
    @ushakumaris7752 День назад +2

    നല്ല മക്കൾ. വാങ്ങി കൊടുക്കാതെ ദേഷ്യം പിടിക്ക....വളർത്തി വലുതാക്കിയ മക്കൾ .പല സ്ഥലത്തെ അവസ്ഥ..😢😢

  • @nishathk7167
    @nishathk7167 19 часов назад

    Very nice video. Palarudeyum anubhavangal

  • @NisarMsp-fl2rj
    @NisarMsp-fl2rj День назад +13

    Part 2 പെട്ടന്ന് ഇടോ അമ്മ ടൂർ പോകുന്നത് ഒക്കെ 🥹🥹🥹😢😢😢😢😢അമ്മ എന്റെ muthqnu❤️❤️❤️❤️

  • @mariyammariyam4070
    @mariyammariyam4070 День назад +5

    എല്ലാവരും ഓർക്കുക നമ്മളും നാളത്തെ അമ്മയും അച്ഛനും ആണ് ഇന്ന് നമ്മൾ എന്താണോ ചെയ്തത് നാളെ നമ്മൾക്കും അതു തന്നെയാ നമ്മുടെ മക്കളിൽ നിന്നും തിരിച്ചു കിട്ടുക കാരണം അത് ദൈവ നീതിയാണ്

  • @RajilaShafi
    @RajilaShafi День назад +1

    Njan nigalude sthiram preshkayaanu super nigalude video❤

  • @ramlathm6014
    @ramlathm6014 День назад +1

    അഭിനയമാണെങ്കിലും ദിനു വേട്ടനോട് വളരെ ദേഷ്യം തോന്നി

  • @VijayanP-t7t
    @VijayanP-t7t День назад +5

    . വന ജാമ്മയുടെ മുഖം കാണുമ്പോൾ വല്ലാത്ത സങ്കടമായി

  • @leelapaul3591
    @leelapaul3591 День назад +1

    Adipoli touching video ❤ Amma entha paraya super❤❤

  • @black-gu8cz
    @black-gu8cz День назад +1

    Really touching. Good presentation 🎉🎉🎉

  • @RiswanaRisu-kz6eo
    @RiswanaRisu-kz6eo День назад +7

    എനിക്ക് എന്തോ ഈ മക്കളുടെ സ്വഭാവത്തോട് വല്ലാത്ത ദേഷ്യം തോനുന്നു

  • @NancyDeepak-w8c
    @NancyDeepak-w8c 22 часа назад

    വീഡിയോ കണ്ടപ്പോൾ കരഞ്ഞു പോയി, അമ്മ ❤

  • @Noushi-h1y
    @Noushi-h1y 16 часов назад

    ഞാൻ ഓക്കേ എത്ര പാവം ആണ് ലെ വായ തുറന്നു ഒന്നും പറയില്ല 😒😘

  • @busharahabeeb1935
    @busharahabeeb1935 День назад +4

    പോയപ്പോ yellow കളർ ഡ്രസ്സ്‌
    തിരിച്ചു വന്നപ്പോ blue കളർ ഡ്രെസ് 😂😂😂

  • @sheebata8553
    @sheebata8553 День назад +1

    പാവം അമ്മ മകൻ കൊള്ളത്തില്ല അതുകൊണ്ടല്ലേ മരുമകൾ respect ചെയ്യാത്തത് കഷ്ടം 👌സുജിത്തേ

  • @Amalamal-zl5tc
    @Amalamal-zl5tc День назад +4

    നമ്മളുടെ ആഗ്രഹം മാറ്റിവച്ചു മക്കളെ പഠിപ്പിച്ചു നല്ല നിലയിൽ ആക്കിയാൽ പിന്നെ എല്ലാവർക്കും വരുന്ന ഗതി

  • @muhammadsahl7294
    @muhammadsahl7294 День назад +2

    പോവുമ്പോ വേറെ ഡ്രസ്, വരുമ്പോ വേറെ ഡ്രസ് 😅

  • @Sajiniaksajiniak
    @Sajiniaksajiniak День назад +3

    ക്ലൈമാക്സ്‌ Super 👏🏻👏🏻👏🏻❤️❤️❤️

  • @SARANYAVASUDEVAN-d6y
    @SARANYAVASUDEVAN-d6y День назад +1

    എല്ലാ അമ്മമാർക്ക്‌ ഇതു പോലെ ആഗ്രഹം കാണും

  • @rajipillai6064
    @rajipillai6064 День назад +5

    കലക്കി👌 പല വീട്ടിലും നടക്കുന്ന കാര്യം തന്നേ ഓരോ വീഡിയോ യിലൂടെ കാണിച്ചു തരുന്ന ത്. വനജയുടെ അഭിനയം സൂപ്പർ👌👌👌 പറയാതിരിപ്പാൻ പറ്റുന്നില്ല😢😢😢

  • @meenakrishnan709
    @meenakrishnan709 День назад +7

    ഒരു തിരിച്ചടി വേണമെല്ലോ

  • @ashyaarnav3091
    @ashyaarnav3091 День назад +5

    👍 സെക്കന്റ് പാർട്ട്‌ waiting🥰🥰

  • @vidyaraju3901
    @vidyaraju3901 День назад +5

    Wow. സൂപ്പർ.. എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് അമ്മയ്ക്കു ഇനുപോലുള്ള ആഗ്രഹങ്ങൾ ഒക്കെ ഉണ്ടാരുന്നു എന്ന് ചോദിച്ചപ്പോൾ ഒരു നോട്ടം മാത്രം നോക്കി അമ്മ മൗനമായി തിരിഞ്ഞു നടന്നത് ആണ് 👍🏻really great msg ❤️

    • @anniettm6730
      @anniettm6730 День назад

      അമ്മമാർക്ക് ആഗ്രഹങ്ങൾ ഇല്ലെന്നാണോ മക്കൾ കരുതിയത്

  • @sobhav390
    @sobhav390 День назад

    Wow super 👍 and beautiful message 👍💕

  • @vandanajinesh2958
    @vandanajinesh2958 День назад

    Video super kannu നിറച്ച്

  • @shakkiras7003
    @shakkiras7003 День назад +2

    Ammedde abhinayam super😊😊

  • @maheshsreedhar7459
    @maheshsreedhar7459 День назад

    ഇ sice മകൻ ജീവിച് ഇരിപൊടോ ചത്തു കൂടെ കുജിലെ ഇവനെ കുട്ടി പോയത് അതാണ് ഓർമ്മവന്നത് ഇ thane അമ്മ 🧡🧡🧡🧡💙💙💙💙

  • @LILLYDAS-r7v
    @LILLYDAS-r7v 18 часов назад

    ടോം അമ്മമാരുടെ ആഗ്രഹം ആരോടും പറയാറില്ല.അവർ എപ്പോഴും ഉളളിൽ ഒതുക്കും.

  • @shynireji4896
    @shynireji4896 День назад +3

    വനജ അമ്മേ സങ്കടപ്പെടേണ്ട.ഞങ്ങളെ സങ്കടപ്പെടുത്തിയല്ലോ😭😭

  • @girijamd6496
    @girijamd6496 День назад +1

    കർമ്മം നല്ലത് ആണെങ്കിൽ നമ്മൾ അത് അനുഭവിക്കും😊😅

  • @sandhyagiri5494
    @sandhyagiri5494 23 часа назад

    എന്റെ അമ്മയെ ഞാനും ഒരുപാടു miss ചെയ്യുന്നു 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢അമ്മ 💓💓💓

  • @athiravishnu7052
    @athiravishnu7052 День назад +1

    നമ്മുടെ സമൂഹത്തിൽ ഒരു വിചാരം ഉണ്ട് വയസായാൽ അവർക്ക് ഒരു ആഗ്രഹം ഇല്ല എന്ന് അത് 100 %തെറ്റാണ എല്ലാവർക്കും ഉണ്ട് ആഗ്രഹം അത് നമ്മളെ കൊണ്ട് പറ്റുന്നത് പോലെ ചെയ്യാൻ ശ്രെമിക്കുക നമുക്ക് തോന്നുന്ന നിസ്സാര കാര്യങ്ങൾ അവർക്ക് വലുത് തന്നെ ആണ്

  • @padmavathi9733
    @padmavathi9733 День назад +7

    ഞാൻ സ്ഥിരം പ്രേക്ഷകയാണ്. എനിക്ക് നിങ്ങളെ വലിയ സ്നേഹമാണ്. ഇഷ്ട്ടമാണ്. ആ അമ്മയെ കൂടി കൊണ്ട് പോയ് ക്രടെ മോളെ.ആ അമ്മയുടെ മുഖത്തെ ഒരു സങ്കടം കാണാൻ വയ്യ.

  • @sujamenon3069
    @sujamenon3069 День назад +2

    Super and emotional video 👌👌🥰🥰

  • @pushpa9796
    @pushpa9796 День назад

    സൂപ്പർ 🥰🥰🥰ഒന്നും പറയാനില്ല

  • @RajaniRaveendran-rn5ez
    @RajaniRaveendran-rn5ez День назад +2

    😅 മകൻ ക്ണാപ്പൻമാരായാ ൽ ഇങ്ങനെ യിരിക്കും😅

  • @indirabaik.c3892
    @indirabaik.c3892 День назад +1

    നല്ല വീഡിയോ ഒത്തിരി ഇഷ്ട്ടപ്പെട്ടു.😢😢

  • @cruzoff4634
    @cruzoff4634 День назад +6

    വിവരംകെട്ട ചോദ്യമാണ് അമ്മയോട് ചോദിക്കുന്നത് വീട്ടിലിരിക്കുന്ന ഒട്ടുമിക്ക അമ്മമാർക്കും പുറത്തു പോയി ഭക്ഷണം കഴിക്കുവാനും യാത്ര പോകാനും ഇഷ്ടമാണ് അമ്മമാർ എന്താ മനുഷ്യരല്ലേ അവർക്കും കാണില്ലേ ആഗ്രഹങ്ങൾ നിങ്ങൾ മക്കൾ അവരെ ഒന്ന് പരിഗണിച്ചാൽ മതി ഹാപ്പി ആവും

    • @indiras4059
      @indiras4059 День назад

      Nammude nattil ellavarum forkkum spoonum upayogichalle food kazhikkunnath, njangal okke 5* hotel poyalum mon parayum ningalkku entha comfort athupole cheytholan ,avande wifeum njangalodoppam kudum,anganathe makkale kittanum bhagyam cheyyanam

  • @ha_rsh_a_5728
    @ha_rsh_a_5728 День назад +2

    Swandam jeevane pole makkale valarthum ennal aaril ninnum onnum thirichu kittilla..njanum orammayanu..vallathe karayichu...

  • @AkhilaPA-k6d
    @AkhilaPA-k6d День назад +5

    Part 2 പെട്ടന്ന് ഇടണേ ❤❤❤❤😊

  • @sheelajoseph5070
    @sheelajoseph5070 День назад

    വളരെ നല്ല content.. 👍

  • @rinshaashraf6126
    @rinshaashraf6126 День назад +1

    Adipoli video ❤❤

  • @chandhiniraman6217
    @chandhiniraman6217 День назад

    Good performance 👏🏻👏🏻👏🏻👏🏻
    Gd msg

  • @prasannak.prasanna961
    @prasannak.prasanna961 День назад

    Super Nalla Mesg 👍👍❤❤❤❤

  • @FamithaKp-yy3eu
    @FamithaKp-yy3eu День назад +2

    Amma poliya❤❤❤

  • @sheebanoushad2164
    @sheebanoushad2164 День назад +5

    കണ്ണ് നിറഞ്ഞു

  • @Sachu-s4w
    @Sachu-s4w День назад +160

    സ്ഥിരം പ്രേക്ഷകർ വന്നോളൂ

  • @SavithaManoj-n1v
    @SavithaManoj-n1v День назад +1

    Black dress ❤❤ chundari ayi❤❤

  • @vasanthinagaraj316
    @vasanthinagaraj316 День назад

    Eagerly waiting for the next part

  • @FathimaAli-s4m
    @FathimaAli-s4m 12 часов назад

    മക്കളുടെ ഗതിയും ഇതുതന്നെയാ മക്കളെ

  • @kanakasudhakaran3404
    @kanakasudhakaran3404 День назад +1

    Super❤❤❤❤❤❤

  • @AjithaAjitha-mf2cq
    @AjithaAjitha-mf2cq День назад

    ഒരു അമ്മയുടെ മനസ്സ് അറിയാൻ കഴിയാത്ത മകൻ വല്ലാത്ത വിഷമം തോന്നി

  • @rajasreemenon7339
    @rajasreemenon7339 День назад

    Enh? Rendu perum porath poyi vannappozhekkum dressnte colour 0:19 maariyo😂. Chelappo valla water theme park poyitt dress nananjappol maattiyathaavum le😅. Very nice video. Pavam amma 😢😢

  • @jayalakskshmi7439
    @jayalakskshmi7439 День назад +1

    5 makkalude ammayanu ente amma. Ammayude ettavum valiya aagraham first aagraham oru gold ring aayirunnu. Athari ja njan ente first salaryil ninnum ammaykku oru mothiram vaangi. Ammaykku ini ithrayum santhosham parayanilla. Innu ammayude aagrahangal ellam thanne saadhichu.

  • @NishaPradeep-t1e
    @NishaPradeep-t1e День назад

    Adipoli ❤❤️❤️

  • @shanuashkku7765
    @shanuashkku7765 День назад +4

    Part 2 venam ennullavar undo

  • @bushraa8139
    @bushraa8139 День назад

    Ithinte part 2 must aaayitt veenam plzzzz upload

  • @HaseenaNavas-bq9wz
    @HaseenaNavas-bq9wz 12 минут назад

    പാവം അമ്മ സങ്കടംവന്നു കണ്ടപ്പോ 😔😔😔

  • @jijijayarajan7047
    @jijijayarajan7047 12 часов назад

    കൊള്ളാം

  • @MuhsinaMuhammedali-e4p
    @MuhsinaMuhammedali-e4p День назад +2

    കണ്ണു നിറയുന്നു

  • @SophiammaJoseph-r5i
    @SophiammaJoseph-r5i День назад +2

    Ingane avaganikapetta ammamaru dharalam undu makkale. Enjoyment oke makkale padullu ennanu orupadu makkalude yum vicharam .

  • @anjupillai1342
    @anjupillai1342 День назад +1

    We should take care of our parents waiting for part 2