വിനായകനെ വളഞ്ഞ് മാധ്യമ പ്രവർത്തകർ 😱😳| Panthrand Malayalam Movie Press meet Full Video | Vinayakan |

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 1,1 тыс.

  • @KL_water_tank_cleaning
    @KL_water_tank_cleaning 2 года назад +178

    വിനായകൻ വളരെ clear ആയിട്ട് ആണ് പറയുന്നത്👍

  • @hashimkarupadannahashim3464
    @hashimkarupadannahashim3464 2 года назад +409

    വിനായകൻ, ഷൈൻ ടോം.. ഇവരൊക്കെയാണ് മാധ്യമങ്ങളുടെ നേരം പോക്കുകൾ..

    • @randomtalkswithlymarker7137
      @randomtalkswithlymarker7137 2 года назад +4

      Shine tom entha cheythe

    • @hashimkarupadannahashim3464
      @hashimkarupadannahashim3464 2 года назад +6

      @@randomtalkswithlymarker7137 ഒന്നും ചെയ്തില്ല സുഹൃത്തേ.... അടുത്തിടെയുള്ള പ്രസ്മീറ്റിൽ അവരുടെ വാദങ്ങൾ കേട്ടപ്പോൾ പറഞ്ഞതാ...

    • @avinash5539
      @avinash5539 2 года назад

      Chummathe onnuallalo oronn ingne irunn vilich parnj kodunondalle

    • @maharshi4853
      @maharshi4853 2 года назад

      Ivaranu sheri

    • @kishanshine3140
      @kishanshine3140 2 года назад

      നിന്റെം

  • @ratheeshmazha4754
    @ratheeshmazha4754 2 года назад +122

    വിനായകൻ👍👏👏🌹🌹

  • @vishnuprasad8799
    @vishnuprasad8799 2 года назад +509

    വാർത്ത ണ്ടാക്കണം അല്ലാണ്ട് കാര്യം അറിയാനൊന്നും അല്ല. പോയി ചത്തൂടെ media ക്കാരെ.. വിനായകൻ മാസ് 🔥🔥🔥

    • @abyvarghese3005
      @abyvarghese3005 2 года назад

      കറക്ട്

    • @abhijithmk698
      @abhijithmk698 2 года назад +1

      വിനായകൻ മാസ്സ് ആണ് പോലും.തേങ്ങാ കൊല ആണ്.യാതൊരു വിവരവും ഇല്ലാത്ത ഒരു കിഴങ്ങാൻ

    • @princetechyvlogger3874
      @princetechyvlogger3874 2 года назад

      @@abhijithmk698 ninnod aarada paranje Vivaram illathavan aanenn.. Nee enthina kidann kuru pottikkunne

    • @vivekv5194
      @vivekv5194 2 года назад

      @@abhijithmk698 ഈ വിനായകനെയൊക്കെ തുടക്കത്തിൽ പൊക്കിയെടുത്ത് തലയിൽവച്ചോണ്ട് നടന്നത് ഈ മാധ്യമ വൈതാളികർ തന്നെല്ല് -

    • @reenam9225
      @reenam9225 Год назад

      மதியம் அப்புறம் இருக்கும் இடம் மேடாக வார்த்து எடுத்த

  • @sameermuhammed4393
    @sameermuhammed4393 Год назад +11

    വിനായകൻ വളരെ clear ആയിട്ടാണ് കാര്യങ്ങൾ പറയുന്നത്, അത് മീഡിയക്കാർക്ക് ഒഴികേ എല്ലാവർക്കും മനസ്സിലായി, മീഡിയകാരൊക്കെ cash മേടിച്ചവർക്ക് പണിതുടരട്ടെ, നമുക്ക് time ഇല്ല..

  • @sruthy-sruthy4793
    @sruthy-sruthy4793 2 года назад +124

    പത്ര പ്രവർത്തനം ആണെങ്കിലും ചോദിക്കുന്നതിനു ഒരു മര്യാദ vende വിനായകൻ മാസ് 💯💯💯🔥🔥🔥🔥🔥🔥🔥

  • @Tikka-draw
    @Tikka-draw 2 года назад +659

    ഇത്ര വിഷമം ഉള്ള ആളുകൾ എന്തിന് പിന്നെ അത് സംപ്രേഷണം ചെയ്തു? ആ ഭാഗം കട്ട് ചെയ്തു ബാക്കി സംപ്രേഷണം ചെയ്താൽ പോരായിരുന്നോ അപ്പോൾ ഇതിൽ കള്ളന്മാർ മീഡിയ തന്നെയല്ലേ..?

    • @anirudh6386
      @anirudh6386 2 года назад +6

      എല്ലാം സ്ക്രിപ്റ്റഡ് ആണ്

    • @akhilnadh434
      @akhilnadh434 2 года назад +7

      Apo reach kittilalo 😂😂
      Evanmar ipo kanikunathoke patty show ale😆😆

    • @mytravelboxmtb8226
      @mytravelboxmtb8226 2 года назад +3

      Athe athe

    • @BlackPanther-py2ih
      @BlackPanther-py2ih 2 года назад +3

      Avark trp കൂട്ടാൻ വേണ്ടി ആണ്.

    • @SPORTSTAKINDIA_VOLLEY
      @SPORTSTAKINDIA_VOLLEY 2 года назад +4

      സത്യം. അവർ എല്ലാരേം കാണിച്ചിട്ട് ഇപ്പൊ കുറ്റം വിനായകന്ന്. അയാൾ സോറി പറഞ്ഞല്ലോ.എന്നിട്ടും വിടുന്നില്ല

  • @santhoshakkara4732
    @santhoshakkara4732 2 года назад +153

    വിനായകൻ പറഞ്ഞതാണ് ശെരി 👌👌☺️....

    • @abhijithmk698
      @abhijithmk698 2 года назад +1

      തേങ്ങാ കൊല യാണ്....ഒന്നാം നമ്പർ വിവരക്കേട് വിളിച്ചു പറഞ്ഞിട്ട് പിന്നെയും കിടന്നു ഉരുളുക ആണ് കിഴങ്ങാൻ

    • @adarshhariharan5512
      @adarshhariharan5512 Год назад

      ​@@abhijithmk698onnu podaa pottaa..

    • @adarshhariharan5512
      @adarshhariharan5512 Год назад

      ​@@abhijithmk698aadhyam ah manushyan paranjathenthanenn manasilakkan nokk... Nnit kedann vaajakam adikk.. Me too oru cheriya kaaryam alla athoru nisaara kaaryam ayit thanne aanu media myranmar kanunath athine ann ayal chodhyam cheythath... Thirich chodhikkumbo olla media dea konakkal thanne ivdem kaanan kazhinju

  • @The_penciloryx
    @The_penciloryx 2 года назад +673

    ഇപ്പോഴത്തെ മാധ്യമ ദർമ്മത്തേക്കാൾ നല്ലത് മാമാ പണി....🙏

  • @zahramarketing6466
    @zahramarketing6466 2 года назад +65

    വിനായകൻ ❤‍🔥❤‍🔥

  • @renjithgrenju5037
    @renjithgrenju5037 2 года назад +32

    Support വിനായകൻ..

  • @shinoybhuvanendran2011
    @shinoybhuvanendran2011 2 года назад +160

    വിനായകൻ പറഞ്ഞതു 100% ശരിയാണ്

  • @sudhasudheer7224
    @sudhasudheer7224 2 года назад +167

    എന്റെ ചേട്ടൻ മാരെ ഈ ഉത്സാഹം ദിലീപ് ന്റെ കാര്യത്തിൽ കാണിച്ചിരുന്നെങ്കിൽ അതിജീവിതക്ക് നീതി കിട്ടിയേനെ

  • @midhnunvm7609
    @midhnunvm7609 2 года назад +39

    Vinayakan on fire 💥🔥🔥🔥🔥

  • @noonu614
    @noonu614 2 года назад +95

    മാമാ... പ്രവർത്തകർ 🤩🤩🤩

  • @Lijesh-y9r
    @Lijesh-y9r 2 года назад +154

    വിനായകനെ സപ്പോർട്ട് ചെയ്യുന്നവർ ലൈക്‌ അടി 🙌🏻

    • @尺乇乂-q9p
      @尺乇乂-q9p 2 года назад +2

      എന്നിട്ടോ

    • @Lijesh-y9r
      @Lijesh-y9r 2 года назад +1

      ഇപ്പൊ like മാത്രം അടിച്ചാ മതി ഇനി വേറെ എന്തെങ്കിലും അടിക്കണോ എന്ന് ആലോചിച്ചിട് പണയാം 😊

    • @Todd_Bohely
      @Todd_Bohely Год назад

      @@Lijesh-y9rippo onnude alojich nokk

    • @MurukanIP
      @MurukanIP 5 месяцев назад

      ഇതാണ് മമ്മൂട്ടിയും മോഹൻലാലും വിനായകനും തമ്മിലുള്ള വ്യത്യാസം അത് ജാതി ചിന്തയാണ് ഇങ്ങനെ വിനായകനോട് മാപ്രകൾ കാണിക്കുന്നത്

  • @AR-sl1ke
    @AR-sl1ke 2 года назад +230

    വിനായകൻ പറഞ്ഞത് കറക്റ്റ് ആണ്...
    അയാളുടെ ചിന്തകൾ പ്രകടിപ്പിക്കാൻ അവകാശമുണ്ട്

    • @YaTrIgAnKL05
      @YaTrIgAnKL05 2 года назад

      😄👍🏿👍🏿👍🏿

    • @abhijithmk698
      @abhijithmk698 2 года назад

      മങ്ങാത്തൊലി ആണ്.വിനായകൻ പറഞ്ഞത് കറക്റ്റ് ആണ് പോലും . ശുദ്ധ വിവരക്കേടും അല്പത്തരവും മാത്രം.

    • @AR-sl1ke
      @AR-sl1ke 2 года назад +3

      @@abhijithmk698 കിട്ടാതെ മുന്തിരി പുളിക്കും... ബ്ലഡി സദാചാരവാദി

    • @abhijithmk698
      @abhijithmk698 2 года назад

      @@AR-sl1ke ufff

  • @alibinyusufKT
    @alibinyusufKT 2 года назад +468

    വിനായകൻ പറഞ്ഞത് വ്യക്തമാണ്
    ഓരു സാഹജര്യം വിശദീകരിക്കാൻ വേണ്ടി ആ കുട്ടിയെ കാണിച്ചു

    • @achusachu1896
      @achusachu1896 2 года назад

      അടി കിട്ടാത്തതിന്റെ യും പണത്തിന്റ യും കുത്തി കഴപ്പ് ആണ്

    • @jessypinkman5954
      @jessypinkman5954 2 года назад +7

      Exactly

    • @lukaku6216
      @lukaku6216 2 года назад +6

      സത്യം

    • @Kailasamfamily_vlogs
      @Kailasamfamily_vlogs 2 года назад

      Aa kutti swantham pengalayal nayikarikkumo...

    • @mytravelboxmtb8226
      @mytravelboxmtb8226 2 года назад +3

      Athane sathiyam

  • @indusanon33
    @indusanon33 2 года назад +291

    What vinayakan said is 100% correct. He gave it back with interest to the media, but media especially the classless interviewer with a Hawaiian shirt, could not take it..

    • @alashwin
      @alashwin 2 года назад

      ഓ പിന്നെ.. വിനായകനാണോ വലിയ സംസ്കാരം. ഒരു പെണ്ണിനോട് വ്രിത്തികേട് പറഞ്ഞിട്ട് വലിയ പുണ്യാളൻ

    • @albinjose3188
      @albinjose3188 2 года назад +2

      Exactly 🔥

    • @sapien1340
      @sapien1340 2 года назад

      Vinayakan paranjathu manasilakkan ulla budhi illathavane okke aarada jolikku veche ....ithraikk ooolakale aano ippo reporters aayi vekkane ....qualifications onnulle ippo 🤣🤣🤣🤣😂😂😂😂

    • @sadakathullapk6661
      @sadakathullapk6661 2 года назад

      Correct

    • @geetarthaar6167
      @geetarthaar6167 2 года назад +3

      Wearing hawain dress is not a symbol of classless

  • @shabeeshabeer2950
    @shabeeshabeer2950 2 года назад +40

    വിനായകൻ 👍👍👍👍👍

  • @anishgeorge3660
    @anishgeorge3660 2 года назад +197

    ദിലീപിനെ വിളിച്ചു ഒരു പ്രസ് മീറ്റ് വെച്ചിട്ടു കുറച്ചു ചോദ്യം ചോദിക്കാൻ ഈ പറയുന്ന അണ്ണന്മാർക്കു ആർക്കും ഒരു ധൈര്യവുമില്ല എന്നിട്ടാണ് . ചുമ്മാ കിടന്നു വേളുന്നത്... ഇതിലും വല്യ കേസ് കോടതിയിൽ നടക്കുന്നുണ്ടല്ലോ. എന്നിട്ടെന്തേ ഒരുത്തനെയും അങ്ങോട്ടേക്ക് കാണാത്തത് ?

    • @harithasarath5339
      @harithasarath5339 2 года назад +6

      അയ്യോ തൊട്ടാൽ പൊള്ളും അത് ഇവർക്ക് അറിയാം

    • @vijayakumar7101
      @vijayakumar7101 2 года назад +6

      ദിലീപ് vinayakante കൂട്ട് pottanalla mediakkar വിളിക്കുമ്പോൾ പോകാൻ

    • @deepus7712
      @deepus7712 2 года назад

      Ivamaroke chumma Kure online oola channels aanu ennit media ennu prnju nadakkum avidnnu vinayakan adi kodukkanje bhagyam

    • @ആമിസൂസൻ-ങ7വ
      @ആമിസൂസൻ-ങ7വ 2 года назад +4

      അയിന് ദിലീപിന് കോടതി വിലക്ക് അല്ലെ അതൊന്നും അറിയില്ലേ 🤣

    • @aswbbn1930
      @aswbbn1930 2 года назад

      Athey....

  • @raficheruth2572
    @raficheruth2572 2 года назад +192

    ആവശ്യമില്ലാത്ത ചോദിക്കാൻ നിന്നിട്ടല്ലെ,ഇത് പോലോത്ത answer കിട്ടുന്നെ, മാമ മാധ്യമങ്ങൾ,😏

    • @muhammedmusthafa4988
      @muhammedmusthafa4988 2 года назад +3

      ആവിശ്യമില്ലാത്തത് ആർക്കും പറയാം. അതിനെതിരെ ചോദ്യം ഉയർത്തുന്നതാണ് തെറ്റല്ലേ. ശരി 🙏

    • @nou_tu2132
      @nou_tu2132 2 года назад

      @@muhammedmusthafa4988 athinulla sahacharyam oruki kodukunath ara🙄

    • @aliirfanfscience7287
      @aliirfanfscience7287 2 года назад +2

      @@nou_tu2132 വിനായകൻ തന്നെ,metoo എന്ന് കേൾക്കുമ്പോൾ വെള്ളം കണ്ട പട്ടിയെ പോലെ പോലെ പുള്ളി പേടിക്കുന്നു,ബഹളം വെക്കുന്നു 💯

  • @Muneer-fc5cw
    @Muneer-fc5cw 2 года назад +21

    Vinayakan saying the truth.. .👍👍👍

  • @sudhasudheer7224
    @sudhasudheer7224 2 года назад +160

    നാണമില്ലല്ലോ നിങ്ങൾക്കൊന്നും.. ഒരു പെണ്ണിനെ പീഡിപ്പിക്കാൻ കോട്ടേഷൻ കൊടുത്ത നാട്ടിൽ മിണ്ടാതിരുന്ന ഈ ആണുങ്ങളൊക്കെ ഇപ്പൊ ശബ്ദം ഉയർത്തുന്നു 🙏🙏🙏🙏

  • @AnurajAVR
    @AnurajAVR 2 года назад +13

    വിനായകന്‍ പറഞ്ഞത് ആണ് ശരി

  • @rajeevv135
    @rajeevv135 2 года назад +18

    Vinayakan is so confident in addressing than most of the tenure actors👍🏼✌🏼

  • @bahubali9396
    @bahubali9396 2 года назад +12

    ന്താണ് മാധ്യമം എന്ന് ചോദിക്കേണ്ടി വരും ഇനി 🔥🔥🔥🔥

  • @kerali8537
    @kerali8537 2 года назад +9

    Vinayakan adipoli...super hearts off

  • @theprinceofdarkkness4451
    @theprinceofdarkkness4451 2 года назад +11

    വിനായകൻ.. 💪

  • @abhiram3127
    @abhiram3127 2 года назад +27

    വിനായകൻ വളരെ അപ്ഡേറ്റ് ആയ വെക്തി ആണ്.ഇപ്പളും മീഡിയ യാതൊരു വിധ ബോധവും ഇല്ലാതെ യാണ് സംസാരിക്കുന്നത്

  • @visualizer6000
    @visualizer6000 2 года назад +108

    മീഡിയ കാരുടെ റോൾ കണ്ടാൽ അവനെക്കാൾ വലിയവൻ അല്ല വേറാരും..

  • @veenaveena4295
    @veenaveena4295 2 года назад +22

    ഇതാണ് മാധ്യമ പ്രവർത്തകർ. വാർത്തകൾ വളച്ചൊടിക്കൽ.....

  • @homosapien8320
    @homosapien8320 2 года назад +45

    ഞാൻ വിനായകനോട് പലതിലും വിയോജിച്ചുകൊണ്ട് തന്നെ പറയട്ടേ; ഈ മാധ്യമ പ്രവർത്തകരുടെ കൂട്ടത്തിലെ കുറേയെണ്ണം തന്നെയാണ് അന്നത്തെ ആ ചർച്ചക്ക് ഇരുന്ന് ഇളിച്ചതും! ആ ബൈറ്റ് എടുത്തിട്ട് reach കൂട്ടിയതും!🤣എന്നേച്ച് ഇപ്പോ..അന്ന് പോയ മാനം തിരിച്ച് പിടിക്കാൻ സംഘം ചേർന്ന് വന്ന് ഷോ കാണിക്കുന്നു!എന്തൊരു അവിഞ്ഞ മാധ്യമധർമ്മം ആണെടോ!
    ഇപ്പോ കാണിച്ച ഈ ആവേശമൊക്കെ തമ്പ്നെയിലിലും ഇന്റർവ്യൂന് ചോദിക്കുന്ന ചോദ്യങ്ങളിലും കാണാറില്ലാ! അന്നേരം റീച്ച് കിട്ടാൻ മസാല ചോദ്യവും മസാല തമ്പ്നെയിലും.. എന്നിട്ടിപ്പോ വന്നേക്കാണ്...ത്ഫൂ!

    • @anilthomas2725
      @anilthomas2725 2 года назад

      Palathanthaku pirannathinte example aane ee chettakal.

  • @nomension7740
    @nomension7740 2 года назад +500

    വിനായകൻ മാസ്സ് ടാ... ഈ മീഡിയ കാർക് ഒരു ഇത് ഉണ്ട് ഞങ്ങൾ വലിയ സംഭവം ആണെന്ന് 😄😄😄😄

    • @visakhvijayan5724
      @visakhvijayan5724 2 года назад +7

      അത് കൊണ്ടാണ് കടക്കു പുറത്തു

    • @subithomas5774
      @subithomas5774 2 года назад +2

      Yes

    • @sapien1340
      @sapien1340 2 года назад

      Vinayakan paranjathu manasilakkan ulla budhi illathavane okke aarada jolikku veche ....ithraikk ooolakale aano ippo reporters aayi vekkane ....qualifications onnulle ippo 🤣🤣🤣🤣😂😂😂😂

    • @abdulazeez4137
      @abdulazeez4137 2 года назад

      മാധ്യമ ചെറ്റകൾ എല്ലാവന്റെയും പിറകെ പോയിട്ട് അവന്റെ കുടുംബം തോണ്ടിക്കും ഇപ്പോൾ അവരുടെ പേരിൽ പറഞ്ഞപ്പോൾ ആ എരപ്പാളി മാധ്യമങ്ങൾക്ക് പൊള്ളി നായകൾ

    • @maheshmaheshmahi5472
      @maheshmaheshmahi5472 2 года назад +1

      കഷ്ടം

  • @arifkk1036
    @arifkk1036 2 года назад +19

    മാധ്യമ ദുർമ്മം. ഉറങ്ങുന്നവരെ ഉണർത്താം വിനായക. ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ല.

  • @nimababy9663
    @nimababy9663 2 года назад +12

    🔥🔥🔥🔥🔥വിനയകൻ

  • @harishrajan4954
    @harishrajan4954 2 года назад +9

    ❤️വിനായകൻ 👌👌👌👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @midhuntkarthikeyan4231
    @midhuntkarthikeyan4231 Год назад +6

    വിനായകൻ പറഞ്ഞത് അന്നും കറക്റ്റ് ആയിരുന്നു 🔥🔥

  • @SunilKumar-gt2db
    @SunilKumar-gt2db 2 года назад +26

    വിനായകൻ പൊളി ഇവൻ മാർ ആരാ ജഡ്ജി മാരോ ക്രോസ് ചെയ്യാൻ 🤣🤣

  • @joevarkey2199
    @joevarkey2199 2 года назад +40

    Vinayakan is rigjt here... He has every Right to be angry when he was tarnished by Media... Do not seem few of the media members act responsibly. Its important media to behave more sensibly... I support Mr Vinayakan 💪

  • @snehastudio8368
    @snehastudio8368 2 года назад +6

    vinayakan masss

  • @vijaykrishna2323
    @vijaykrishna2323 2 года назад +10

    1:18 തെറ്റ് ചെയ്തിട്ട് പിന്നെ എന്തിനാ സോറി പറയുന്നത് എന്ന് പറഞ്ഞ മാധ്യമ പ്രവർത്തകനെ കണ്ടിരുന്നു എങ്കിൽ കനത്തിന് തന്നെ നല്ലൊരു സോറി പറയായിരുന്നു.. 🤣🤣🤣.... വിനായകൻ ചേട്ടൻ 💪🔥

  • @Ratheesh_007
    @Ratheesh_007 2 года назад +7

    വിനായകൻ നടന്നു കയറിയ
    വഴികൾ അയാൾ സ്വയം വെട്ടിയൊരുക്കിയതാണ്... അതിനാൽത്തന്നെ അയാള്‍
    ചവിട്ടി നിൽക്കുന്ന മണ്ണിന്
    ലേശം ഉറപ്പു കൂടുതലാണ്...
    പോയിനെടാ തമ്പ്രാക്കന്മാരേ...
    വിനായകന്‍ ഇഷ്ടം ❣️

  • @moviemaps3853
    @moviemaps3853 2 года назад +15

    Vinayakan🔥

  • @avanilastudio7
    @avanilastudio7 2 года назад +118

    Vinayakan is correct.. who are these people to corner him.

    • @jayavinayakan7574
      @jayavinayakan7574 2 года назад +2

      Yes he is very correct

    • @kiranbchandran7308
      @kiranbchandran7308 2 года назад

      Ha best... Did u ever seen wat did he asked to the journalist..If she was suppose to ur sister then yu ou will realise try that whether is he correct or not

    • @avanilastudio7
      @avanilastudio7 2 года назад +2

      @@kiranbchandran7308 and if my sister says no. That is all with him. And he just set an example with that girl at the press meet. People took it literally and media just wanted stupid sensations all the time. Time to grow up .

    • @anandkrishnanv5970
      @anandkrishnanv5970 2 года назад

      ​@@avanilastudio7 you are a mandan 😂😂

  • @naseef3502
    @naseef3502 2 года назад +77

    vinayakan said 100 percent true they want new news they want allegation against vinayakan

  • @hashifalifgcabudhabi9505
    @hashifalifgcabudhabi9505 2 года назад +5

    വിനായകനോടൊപ്പം.. 😍

  • @prajeeshprakasan4022
    @prajeeshprakasan4022 2 года назад +6

    Vinayakan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍

  • @nishadabbas9717
    @nishadabbas9717 2 года назад +6

    Vinayakan👍👍👍

  • @medicalcoding-jobvacancies
    @medicalcoding-jobvacancies 2 года назад +5

    Ente nyaayam ink parayande 👍👍👍 vinayakan polichadukki

  • @MadMax-x9t
    @MadMax-x9t 2 года назад +30

    ജനഗാനമന മൂവി കണ്ടപ്പോൾ മനസിലായില്ല ഇവന്റൊകേ മാധ്യമ പ്രവാർത്തനം എന്ത് എന്നു

  • @kochumonngm2976
    @kochumonngm2976 2 года назад +35

    മാധ്യമങ്ങൾ എല്ലാം 100% സത്യസന്തമായിട്ടാണോ പ്രേവർത്തിക്കുന്നത്... വിനയൻ ചേട്ടൻ ഉള്ളത് മുഖത്ത് നോക്കി പറയും അതാണ് ആണത്തം...

  • @alameent3536
    @alameent3536 2 года назад +4

    vinayakan is correct👍👍👍

  • @sumamenonsuma2084
    @sumamenonsuma2084 Год назад +6

    സൂപ്പർ സ്റ്റാർ ആയി 🤣🤣🤣🤣🤣🤣🤣❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️മീഡിയ ആക്കി 🤣🤣🤣🤣🤣🤣

  • @karthikaryan5608
    @karthikaryan5608 2 года назад +11

    ഒരു സിനിമയുടെ പ്രൊമോഷന് വരുമ്പോൾ എന്തിനാണ് അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത്..!!!!
    അപ്പോൾ മറുപടി കേൾക്കാനുള്ള സഹിഷ്ണുതയും കാണിക്കണം.

  • @ss-wy7ch
    @ss-wy7ch 2 года назад +6

    വിനായകൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @dmA-gy4lg
    @dmA-gy4lg 2 года назад +8

    4:26 എന്റെ ഞായം എനിക്ക് പറയണ്ടേ 💯

  • @vipinkrishnan87
    @vipinkrishnan87 2 года назад +49

    ഒരു സാഹചര്യം വിശദീകരിക്കാൻ വേണ്ടി മാത്രമാണ് ആ പെൺകുട്ടിയെ tool ആക്കിയത്. അല്ലാതെ വേറെയൊന്നുമല്ല എന്ന് commonsense ഉള്ള ആർക്കും മനസ്സിലാകും.
    ക്ലിക്ക്ബൈറ്റ് വിറ്റ് മാമം ഉണ്ണാൻ നടക്കുന്ന മാധ്യമഓളികൾക്ക് വിനായകൻറെ ചോദ്യങ്ങൾക്ക് മറുപടിയില്ല എന്നതാണ് സത്യം.
    Press meet-ന് ശേഷമുള്ള ഈ സംസാരം പോലും upload ചെയ്ത് കാശാക്കാൻ നോക്കുന്ന നാറികളാണ് Metoo-ൻറെ പേരും പറഞ്ഞ് സ്ത്രീശാക്തീകരണം ഒണ്ടാക്കാൻ നടക്കുന്നത്. പോയി ചാകടാ പരനാറികളേ..

    • @zillionaire23
      @zillionaire23 2 года назад

      ഇത്‌ മോദി 15 ലക്ഷം ഇട്ടു തരുമെന്ന് പറഞ്ഞു പരത്തുന്ന മാധ്യമ ങ്ങളെ പ്പോലെ ആടിനെ പട്ടിയാക്കുക, പോരാഞ്ഞിട്ട് എല്ലാവരും വിനായകന്റെ നേർക്ക് തെരുവ് നായ കൂട്ടങ്ങളെ പ്പോലെ കുരക്കുന്നു.

  • @binoyantony8248
    @binoyantony8248 2 года назад +5

    Vinayakan sir 👍👍👍👍

  • @annukurian5868
    @annukurian5868 2 года назад +1

    Vinayaka you are super

  • @cibinmathai1238
    @cibinmathai1238 2 года назад +6

    Vinayakn🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @gokulmalappuram476
    @gokulmalappuram476 2 года назад +13

    വിനായകൻ സാർ നോട്‌ ചോദിച്ച ചോദ്യം മമ്മൂക്കയോ ലാലേട്ടനോടോ ചോദിച്ചു നോക്കണം അപ്പൊ വിവരമറിയും. 😂

  • @keralastudentsmotivation4900
    @keralastudentsmotivation4900 Год назад +1

    Vinakanan is right ...

  • @ABDULMAJEED-vt5ob
    @ABDULMAJEED-vt5ob 2 года назад +7

    അതാണ് ഗഡ്സ്.മാധ്യമർ "പ്ളിം".

  • @killhorror3786
    @killhorror3786 2 года назад +46

    വിനായകൻ പറഞ്ഞത് മനസിൽ ആവാത്തവർ ഉണ്ട്, അവർക്കാണ് ബഹളം, കാണുന്നവർക്കും മനസ്സിൽ ആവണം ഇല്ലാ, ശ്രദ്ധിച്ചാൽ മനസ്സിൽ ആവും, ഈ കേരളത്തിൽ താൽപ്പര്യം ഉള്ളത് ഒരാളോട് ചോദിച്ചാൽ തലപോകുന്നാ കുറ്റം,, ലോകം കാണാത്ത കുറവ് ആണ്, ഇപ്പോൾ ഒരു ലേഡി വന്നു പറഞ്ഞത് നീങ്ങൾ ശ്രെദ്ധിച്ചോ? അന്ന് വിനായകൻ ഒരു പെണ്ണിനോട് ഓപ്പൺ പറഞ്ഞ കാര്യം, ഇന്നു ഒരു ലേഡി വന്നു പറയുന്നു അവൾക്കു ഷീണം ആയിന്നു, പറഞ്ഞവർക്ക് ഷീണം ഇല്ലാ, കേട്ടവൾക്ക് ഷീണം, ഇതാണ് വിനായകനോട് എല്ലാരും ആവി ആയി ചോദിച്ചത്, ( കണ്ടിട്ട് ഉണ്ടോ, ഇല്ലാ ചേട്ടാ എങ്ങനെ ഇരിക്യും, എന്ന് ചോദിക്കുന്ന ടീമാ നാട്ടിൽ )

  • @rijifitness5146
    @rijifitness5146 2 года назад +4

    Vinayakan ore poli💥

  • @mediadiscover477
    @mediadiscover477 2 года назад +39

    Vinayakan 100% correct aanu parayunnathu

  • @samadpkvallappuzha2633
    @samadpkvallappuzha2633 2 года назад +7

    മാധ്യമ പ്രവർത്തകരുടെ വിചാരം ലോകത്ത് എല്ലാ വിഷയങ്ങളും അവർക്ക് മാത്രമേ അറിയൂ 😀😀😀😀
    അവരുടെ അഭിപ്രായം മാത്രം ശരി ........😀😀😀😀

  • @AkbarAli-jo2lm
    @AkbarAli-jo2lm 2 года назад +3

    ഇന്നലെ ഈ video ടെ ഫാസ്റ്റ് പാർട്ട്‌ വിനയകന് എതിരായയിരുന്നു ഇന്ന് നേരെ തിരിച്ചും കലികാലം 😀😀😀

  • @resh5871
    @resh5871 2 года назад +15

    വിനായകൻ 💯🔥🔥🔥🔥🔥

  • @jobyaz1980
    @jobyaz1980 2 года назад +5

    അന്ന് എല്ലാവരും ഒന്നും മിണ്ടാതെ കിഴങ്ങൻമാരെപ്പോലെ ഇരുന്നു ഞങ്ങൾ പൊതുജനം രോഷത്തോടെ പ്രതികരിച്ചു നിങ്ങളുടെ വായിൽഎന്താ പഴംആണോന്ന് ചോദിച്ചപ്പോൾ ആ നാണക്കേട് തീർക്കാൻ പരിപാടികഴിഞ്ഞ് വട്ടംകൂടി നിന്ന് എല്ലാവരുംകൂടെ ഒരാളെ ചോദ്യം ചെയ്യുന്നത് ശരിയായ രീതിയല്ല

  • @hdgdgdgvegehggdgsgs7397
    @hdgdgdgvegehggdgsgs7397 2 года назад +3

    Vinyakan full support

  • @Lifestyle_vlG
    @Lifestyle_vlG Год назад

    vinayakan sr ♥

  • @lovelovee5900
    @lovelovee5900 2 года назад +18

    His statement is 1000 true 💕 sir

  • @johnml685
    @johnml685 2 года назад

    I support vinayakan chettan bhai ur right

  • @abuumer
    @abuumer 2 года назад +41

    ഇതുപോലുള്ള പെരുമാറ്റം മമ്മൂട്ടിയോടോ മോഹൻലാൽ നോടോ കാണിച്ചു നോക്ക്... വിവരമറിയും 😏

    • @rithinjohn9370
      @rithinjohn9370 2 года назад +1

      ദിലീപിന് മുന്നിൽ ഈ ചുവന്ന തൊപ്പിക്കാരൻ വിനീതമായി ഇരിക്കുന്ന ഒരു ഫോട്ടോ കണ്ടാരുന്നു 🤣🤣😂😂😂😜😜😜😜

    • @harinkrishnan7899
      @harinkrishnan7899 2 года назад

      Mammootyo mohanlalo ingane paraynindo bro?

    • @harinkrishnan7899
      @harinkrishnan7899 2 года назад

      Kudos to the media workers for the questions raised...... Oru alkootathil maryadak samsarikade endum vilichavare thee, super, sathyasandan ennu paranju vilikna trend maranam...

  • @bagavalsingh5097
    @bagavalsingh5097 Год назад +5

    മലയാളം പത്രക്കാരിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കണ്ട...

  • @chch1846
    @chch1846 2 года назад +1

    മാധ്യമപ്രവർത്തകരെ കുരുപൊട്ടിക്കാൻ കഴിവുള്ള വ്യക്തി വിനായകൻ തകർത്തു വിനായക

  • @shafeeqalic.a7008
    @shafeeqalic.a7008 2 года назад +10

    വിനായകൻ 😍

  • @amanubasheer6904
    @amanubasheer6904 2 года назад +1

    Vinayakan 🔥🔥🔥🔥🔥👍

  • @renjithparameswaran6585
    @renjithparameswaran6585 2 года назад +32

    ഒരു കൊച്ചു കുട്ടി കുരങ്ങിനെ act ചെയ്ത് കാണിച്ചാൽ ആ കുട്ടി കുരങ്ങ് ആവുമോ മീഡിയ കാരെ 😂😂😂 ബാക്കി എല്ലാ കുട്ടികളും കുരങ്ങു ആവുമോ മീഡിയ കാരെ 😂😂

  • @MrSiyad007
    @MrSiyad007 2 года назад +6

    മാധ്യമ ദൈവങ്ങൾ 🔥 😜

  • @bosskg9197
    @bosskg9197 2 года назад

    വിനായകന്റെ അഭിനയം ഞങ്ങൾ ആശുതിക്കുന്നു എനിക്ക് ഇഷ്ട്ടപെട്ട കലാകാരൻ അയാളെ വെറുതെ വിടു നമുക്ക് വിനായകനെ ആവശ്യമുണ്ട് സിനിമാ പ്രമി യെന്ന നിലെയ്ക്ക്

  • @basheerkkoloth3662
    @basheerkkoloth3662 2 года назад +12

    വിനായകൻ സൂപ്പർ ടാ

  • @lawrencebernnas3823
    @lawrencebernnas3823 2 года назад +1

    I sapport vinayagan Machan Vera leval

  • @ajuzdesamangalam5601
    @ajuzdesamangalam5601 2 года назад +8

    വിനായകൻ ചേട്ടനോട് ചൂടാവുന്ന തടിയന്റെ കാമുകി ആവും ....😂😁😀

  • @dileep8292
    @dileep8292 2 года назад +41

    പ്രതികരിച്ചവർക്ക് 🙏🙏🙏🙏ബിഗ് സല്യൂട്ട് 🙏🙏🙏👌👌👌👌

    • @miser_hit_hiker9646
      @miser_hit_hiker9646 2 года назад +4

      കോപ്പാണ് ചീപ്പ് ഷോ ഓഫ്‌. അന്ന് ചോദിക്കണമായിരുന്നു

    • @lovemykeralam8722
      @lovemykeralam8722 2 года назад

      മാധ്യമ ചെറ്റകളോട് പോകാൻ പറ

    • @alibinyusufKT
      @alibinyusufKT 2 года назад

      എന്ത് പ്രതികരണം
      ഇതിന് പ്രതികരണം എന്ന് പറയാൻ പറ്റില്ല

    • @jishnurajp1215
      @jishnurajp1215 2 года назад

      അവർ അവനെ ഒന്ന് മെനയൻ പറ്റുമോന്നു നോക്കിയതാ... ഡ്യൂഡ് കട്ടക്ക് നിന്നു 🤣

    • @jobikunnell
      @jobikunnell 2 года назад

      ഇതാണോ പ്രതികരണം. പിരി കേറ്റി വിട്ട പാവകൾ പോലെ കുറെ കിഴങ്ങന്മാർ... ഈ ആയിരം എണ്ണത്തിന് അര വിനായകൻ മതിയല്ലോ.

  • @rejivarghese8609
    @rejivarghese8609 2 года назад +2

    When journalists stood their stand just showed him to look down to his feet. Salute to them who raised voice in support for their coworkers.

  • @v.a2979
    @v.a2979 2 года назад +14

    ഷൈൻ ടോം ,ഷൈൻ നിഗം, വിനായകൻ ഇവരെ മൂന്നു പേരുടെയും ഇൻറർവ്യുസ് കാണുന്നവന് ലിക്കറിൻ്റെ പണവും ഒരു കോമഡി ചിത്രം കാണുന്ന പണവും ലാഭം

  • @rajeevv135
    @rajeevv135 2 года назад +3

    First media needs a master class from vinayakan 😅😂

  • @chippurani5889
    @chippurani5889 2 года назад

    Vinayagan 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @nairahsgift838
    @nairahsgift838 2 года назад +4

    മാധ്യമങ്ങൾക്ക് ഇതുപോലെ നട്ടെല്ലുള്ള ആണുങ്ങൾ തന്നെ വേണം... മറുപടി പറയാൻ

  • @deepudas980
    @deepudas980 2 года назад +3

    ഇവനെ ഓക്കേ സപ്പോർട്ട് ചെയ്യാനും ഉണ്ട് ആളുകൾ 😁😁😁

    • @kareemabdul9552
      @kareemabdul9552 2 года назад +1

      അതാണ് ഞാനും നോക്കുന്നത് എല്ലാവരും ഇവന്ന് സപ്പോർട്
      എന്തോരു നല്ല സൽസ്വഭാവമുള്ള ആളെപ്പോലെ ... ലോകം ഇങ്ങനെയായിപോയി
      സ്വന്തം ഭാര്യേനെ വഞ്ചിക്കുന്നവൻ

    • @ajaikumar8503
      @ajaikumar8503 2 года назад

      If he was not a left supporter, he would have been accused of rape. He is a a molester and a stalker

  • @hamzahamzakunhammed505
    @hamzahamzakunhammed505 Год назад +1

    എന്താണ് മീറ്റ് റ്റു ആ ചോദ്യത്തിന് ഉത്തരം വേണം
    മാപ്രകൾ ചോദിക്കുന്നവരും ചോദിക്കപ്പെടുന്നവർ ഉത്തരം മാത്രമേ പറയാൻ പാടുള്ളൂ എന്ന ഈ മണി പ്രാവാളം മാപ്രകളുടെ അഹങ്കാരം കമ്പിത്തിരിക്ക് തീ കൊടുത്ത വിനായകൻ
    ആ നിലപാട് ശരി തിരിച്ചു ചോദ്യവും വേണം

  • @sasinassasi5133
    @sasinassasi5133 2 года назад +9

    വിനായകൻ നോട് ചോദി ച്ചത് നിങ്ങൾ മിട്ടു വിൽ ഉൾപെട്ടില്ലെന്നാണ് ചോദിച്ചത് ഉത്തരം കിട്ടിയല്ലോ തൃപ്ത്തി ആയില്ലെ പിന്നെ മീട്ടും ആ രോപിച്ച . കുറെ ആൾക്കാർ ഇവിടെ ഇല്ലെ മാമൻ മാരെ

  • @somerwellpulickal8948
    @somerwellpulickal8948 2 года назад +1

    വിനായകൻ 😍🔥

  • @aneeshk7511
    @aneeshk7511 2 года назад +31

    Vinayakan serikkum buddi jeevi aan..polichhh.
    But, vivaram illaatha media krod entha parayaunnath enn manassilakkan polum ulla thala illaatha pottammar ..
    Ann metoo enthaanenn discuss cheyth explain cheyyan aan vinayakan serimichath …oru girl ne example aayi samsarichu, but, media ath valachodichu..

    • @sasinassasi5133
      @sasinassasi5133 2 года назад

      തീർത്തു ശരിയാണ്

  • @aruncreations509
    @aruncreations509 2 года назад +2

    If someone omit something collect that and packed with new label, that is now medias & Online channels doing these days. If he not omit, they poke with a stick inside mouth and make him omit..

  • @harir3978
    @harir3978 2 года назад +1

    വിനായകൻ കലക്കി 👌👌👌👌

  • @allwynjosephbabu7991
    @allwynjosephbabu7991 2 года назад +3

    Me too, me three, plik klik😂