Unni Mukundan Exclusive Interview | 'Marco' Box Office Storm | India Today

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 3,7 тыс.

  • @ujjwalinfo1730
    @ujjwalinfo1730 День назад +10103

    ഇത് കാണുന്ന മലയാളികൾ ഇവിടെ വരൂ

    • @radhakrishnanunnithan4542
      @radhakrishnanunnithan4542 День назад +75

      Ys. Indian മലയാളി 🌹♥️👍

    • @ashifaachu6298
      @ashifaachu6298 День назад +21

      👋😍

    • @ajithp7726
      @ajithp7726 День назад +58

      വളരെയധികം സന്തോഷം തോന്നുന്നു 🥰🥰👍🏻👍🏻

    • @athi482
      @athi482 День назад +23

      വന്നു😊

    • @motimoto2127
      @motimoto2127 День назад

      @@ujjwalinfo1730 💚💚

  • @enlightnedsoul4124
    @enlightnedsoul4124 День назад +4675

    Style + Swag + Fitness + Aura
    Our Mollywood Superstar Unni Mukundan 🔥

  • @santhoshkumarss9295
    @santhoshkumarss9295 18 часов назад +229

    ഈ കൊച്ചനെ ആയിരുന്നല്ലോ "മണകൊണഞ്ഞന്മാർ "ചവിട്ടി താഴ്ത്താൻ നോക്കിയത്, എന്നോർക്കുമ്പോൾ 🤔🤔👍👍❤❤

    • @sasisasi-fr6hy
      @sasisasi-fr6hy 17 часов назад +10

      നരസിംഹം സിനിമയിൽ മമ്മുട്ടിയുടെ ഡയലോഗ് ഇല്ലേ... സത്യം മറച്ചു വെക്കാം.. വളച്ചൊടിക്കാം പക്ഷെ അതൊരു ദിവസം പുറത്തു വരും... ബാക്കി ഇംഗ്ലീഷ് അണ്ണമ്മാര് പൂരിപ്പിച്ചോ 😂

    • @maverick287
      @maverick287 2 часа назад

      Aaar chavitti thaazhthi ???

  • @VaradharajTk
    @VaradharajTk 23 часа назад +1607

    ഒരു മലയാളി നടൻ ഒരു സിനിമയുടെ വിജയത്തിന് ഇന്ത്യടുഡേ ക്ക് അഭിമുഖം കൊടുക്കുന്നത് കാണുമ്പോൾ മലയാളി എന്ന നിലക്ക് അഭിമാനിക്കുന്നു ഉണ്ണി ഇനിയും ഉയരങ്ങളിൽ എത്തുവാൻ ദൈവാനുഗ്രഹം ധാരാളം ഉണ്ടാകട്ടെ

  • @Wafflerplays
    @Wafflerplays День назад +2913

    കയ്യ് അടിക്കെടാ 🔥🔥🔥 ഉണ്ണി മുകുന്ദൻ 🔥 നമ്മൾ മലയാളി സ്വപ്നം കണ്ട സിനിമയും,എളിമയുള്ള നടനും,അദ്ദേഹത്തിനുള്ള അംഗീകാരവും hatsoff unni❤

    • @Taehyung2019
      @Taehyung2019 22 часа назад

      Iyya malayali arelum onn pongiya avane pidich ayirikun malayali enn parayane kashttam iyale thane ah niyoke kure naal kune thaazhthi kettiye🤢🤢🤮

    • @monsterpiano7712
      @monsterpiano7712 21 час назад +5

      @@Wafflerplays 💯🔥

    • @sreenath_01
      @sreenath_01 20 часов назад +3

    • @sreenath.m-qc7lu
      @sreenath.m-qc7lu 19 часов назад +1

      👍

    • @rejinranjan6989
      @rejinranjan6989 19 часов назад +1

      ❤❤❤❤

  • @BeyondTheLeap-KL
    @BeyondTheLeap-KL 15 часов назад +80

    I liked the calm, polite, and point-by-point conversation in this interview with Mr. Unnimukunthan 🔥🔥🇮🇳KL🔥🔥

  • @Muhammed_4
    @Muhammed_4 День назад +4147

    As a malayali i am proud of Unni mukudhan ❤

    • @don3589
      @don3589 День назад +36

      As a malayali 🙏🙏

    • @ankitSharma43825
      @ankitSharma43825 День назад +12

      Flop mallu movie. 😂
      Support John baby❤

    • @ranjith3022
      @ranjith3022 День назад +2

      ​@@ankitSharma43825😂😂

    • @sreenath7435
      @sreenath7435 День назад +54

      അതേ 👍🏼.. നമ്മുടെ വിജയം.. മലയാളം 🌟❣️🤝.. ഉണ്ണി 🤝ഹനീഫ് 🤝ഷെരിഫ് &മാർക്കോ ടീം 👨‍👨‍👧‍👦👪👨‍👩‍👦💞🌹🤙🏼🙌🏼

    • @ProfitMohammd
      @ProfitMohammd День назад +1

      വായില്‍ ഇട്ടു oodu maaiireee​@@ankitSharma43825

  • @SudevNrd
    @SudevNrd День назад +2418

    ആദ്യമായി ആണ് ഒരു ഇംഗ്ലീഷ് ഇന്റർവ്യൂ ഫുൾ ഇരുന്നു കാണുന്നത് 😍

    • @Ma_ya_vi
      @Ma_ya_vi День назад +47

      😂അതിനു മലയാളി കൾ പൊതുവെ മറ്റഭാഷകൾ പറഞ്ഞു കുളം aakarsnu പതിവ്

    • @SheebaKabeer-g8f
      @SheebaKabeer-g8f День назад +13

      സത്യം

    • @pranavaramana8141
      @pranavaramana8141 День назад +8

      Njaanum😊

    • @niksonalexander
      @niksonalexander День назад +14

      Kaaranam pulliyude schoolingum colleg. Ellaam ahammedabad aayirunnu athaa fluent aayittu parayunnathu..

    • @VnHlsng
      @VnHlsng День назад

      Most of the malayalees are locked to own language . Same reason communism thrives .. lack of real information

  • @akshay58666
    @akshay58666 13 часов назад +48

    സമാജം സ്റ്റാർ എന്ന് വിളിച്ചു കളിയാക്കിയവർ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാകില്ല ഉണ്ണിമുകുന്ദൻ പാൻ ഇന്ത്യൻ സ്റ്റാർ ആയി മലയാളത്തിന്റെ അഭിമാനം ആകുമെന്ന്.

  • @GK-xp7bs
    @GK-xp7bs День назад +1996

    മലയാളികൾക്ക് ആഘോഷിക്കാൻ രണ്ടുണ്ട് കാര്യങ്ങൾ
    1. സഞ്ജുവിന്റെ 💯 10 വർഷത്തെ അവഗണനക്ക് ശേഷം
    2. ഉണ്ണിയുടെ 💯 20 വർഷത്തെ സ്ട്രഗ്ഗ്‌ളിന് ശേഷം. മലയാളിക്ക് ഇത് സ്വന്തം വിജയം 😘

    • @Seekingtruth239
      @Seekingtruth239 День назад +34

      best comment of the year so far

    • @tux008
      @tux008 День назад +1

      സഞ്ജുവിൻ്റെ മാത്രം അല്ല, ഉണ്ണിയുടെ 10 വർഷത്തെ അവഗണക്ക് എന്നും പറയണം. മലയാളികളെ മാത്രം വെള്ള പൂശിയിട്ടു കാര്യം ഇല്ല 💚💚💚

    • @ar.mp4_ytb
      @ar.mp4_ytb День назад +7

      📈

    • @sundaranachary9653
      @sundaranachary9653 День назад +11

      Pollichu bhai...❤❤

    • @73virg
      @73virg День назад +12

      കമന്റ്‌ പൊളിച്ചു.. രണ്ടു പേരും സിമ്പിൾ മനുഷ്യർ

  • @Vyboskyyy
    @Vyboskyyy День назад +2944

    മുതലാളി നമ്മൾ അറിയാതെ നമ്മൾ അധോലോകം ആയി..... മലയാളികൾ ആരും ഇല്ലെടെ ❤

    • @rk-mm5qk
      @rk-mm5qk День назад +40

      ഉണ്ട് ബ്രോ 😎🙏

    • @RajeshR-c1k
      @RajeshR-c1k День назад +27

      ഒണ്ടടെ ക്കൂൂൂ..........യ് 😅

    • @philomonissac1413
      @philomonissac1413 День назад +6

      @@Vyboskyyy 🤣🤣

    • @sakku79
      @sakku79 День назад +8

      ശൂ ശൂ..

    • @sachin_eyz
      @sachin_eyz День назад +7

      🤣🤣🤣

  • @farziroosha244
    @farziroosha244 17 часов назад +81

    Unni i was miss understood you now I realized you are a genuine person ❤❤❤love you

    • @vidyavenu5005
      @vidyavenu5005 15 часов назад

      Why did you misunderstood him bcz he supports modi and bjp if he does what's the problem bjp modi is not against muslims they are against those who tried to make india a muslim nation india should never be a muslim nation india should always be a Hindu nation bcz if muslims become majority there will not be any peace and freedom that you also know we hindus are not against muslims but against hinduphobic muslims

    • @MagicSmoke11
      @MagicSmoke11 7 часов назад

      What made u misunderstood?

    • @toholisema4u
      @toholisema4u Час назад

      ​@MagicSmoke11 her religion is the problem

  • @naveennavi-jp5tp
    @naveennavi-jp5tp День назад +1125

    ഒന്ന് കേറി വരാൻ നന്നായി ആഗ്രഹിച്ച ആളാണ്, ഇപ്പോ ദേ ഒരു കൊടുമുടി സ്വയം ഉണ്ടാക്കി അതിന്റെ മുകളിൽ കേറി ഇരിക്കുന്നു ❤

  • @sintosunny2219
    @sintosunny2219 23 часа назад +884

    ചെന്നായ്ക്കൾ ആഗ്രഹിക്കാത്ത 🤨ജനങ്ങൾ ആഗ്രഹിച്ച വിജയം🔥proud of u man❤

  • @manojkumarmanav2194
    @manojkumarmanav2194 18 часов назад +60

    A true pan Indian💥 Mr. Unni Mukundan our Unniyettan

  • @akhilmohan4477
    @akhilmohan4477 День назад +1463

    അണ്ണൻ. ഹിന്ദി, ഇംഗ്ലീഷ്,തെലുങ്ക്, തമിഴ്, ഗുജറാത്തി, മലയാളം എല്ലാത്തിലും പുലിയ. ഇതാണ് pan ഇന്ത്യൻ star .

    • @muniswamis1016
      @muniswamis1016 22 часа назад +35

      That's because he was born and brought up in Gujarat!

    • @ChannelMasala
      @ChannelMasala 21 час назад +33

      @@muniswamis1016 Certainly, Gujarat might have provided Unni with valuable exposure, but a person's curiosity, passion, and drive to learn new things are equally important. Both exposure and personal interest are essential for growth and success.

    • @ASK-ce6ps
      @ASK-ce6ps 20 часов назад +5

      ​@@ChannelMasalaas a malayali maybe we're indians after all it's good i mean he's also representing our country though❤️

    • @Manoj4-v5y
      @Manoj4-v5y 20 часов назад +2

      Yaaaa not like that duplicate self promoted pan indian rayappan Sukumaran whom all the mallus including u glorifying for a long time .

    • @ExploringLifeEveryNowandThen
      @ExploringLifeEveryNowandThen 18 часов назад +4

      Kannada also

  • @reninraj7129
    @reninraj7129 День назад +444

    മലയാളം industry നോക്കി ചിരിച്ച് പുച്ഛിച്ച് തള്ളിയവർക്ക് ഉള്ള അണ്ണാക്കിൽ അടി ആണ് മാർക്കോയിലൂടെ ഉണ്ണിമുകുന്ദൻ നേടിയെടുത്തത്.. അതുകൊണ്ട് മലയാളികൾക്ക് അഭിമാനനിമിഷം തന്നെ ആണ് ഇത് ❤️📈

    • @dom4068
      @dom4068 17 часов назад +1

      സിനിമ ആദ്യം ഡയറക്ടറുടെത് ആണ്

    • @reninraj7129
      @reninraj7129 15 часов назад +1

      @dom4068 ഒരു സിനിമ ഹിറ്റ്‌ ആയാൽ ക്രെഡിറ്റ്‌ ഡയറക്ടർക്കും പൊട്ടിയാൽ അഭിനേതാവിനും അല്ലിയോ സേട്ടാ..? താൻ ഒക്കെ എവിടന്ന് വരുന്നു.. ഇവിടത്തെ മുൻനിര നടന്മാരുടെ പടം ഹിറ്റ്‌ ആവുമ്പോൾ ആരും ഡയറക്ടറെ തപ്പി പോകുന്നില്ലല്ലോ.. ഉണ്ണി ഒരു പടം ഹിറ്റ്‌ ആക്കിയപ്പോൾ മാത്രം നിങ്ങൾക്ക് എന്താ ഇത്ര മാത്രം ചൊറിച്ചിൽ..

    • @dom4068
      @dom4068 15 часов назад

      @@reninraj7129 ഒരു സൂപ്പർ താരം ഇല്ലാതെ സിനിമ വിജയിപ്പിച്ചാൽ അതിന്റെ ക്രെഡിറ്റ്‌ തീർച്ച ആയും ഡയറക്ടർക്ക് അവകാശപ്പെട്ടത് ആണ്.
      ഒരു അഭിനേതാവിന് / താരത്തിനു ഒരു initial pull നൽകുവാൻ അല്ലാതെ ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കുവാൻ കഴിയില്ല. അത് കൊണ്ട് തന്നെ ആണ് സൂപ്പർ താരങ്ങളുടെ സിനിമ വരെ എട്ടു നിലയിൽ പൊട്ടുന്നത്

    • @vishnu8938
      @vishnu8938 14 часов назад +1

      @@dom4068 athele ..potiyaaalo ..?
      Oru 100 kodi club il keriyillengilo.??nee aareya parayaaa ..
      Ipo nivin anubavikunnath noke kaaranam director maarano Karanam ??

    • @dom4068
      @dom4068 12 часов назад +1

      @reninraj7129 20 വർഷം കൊണ്ട് ഉണ്ണി ഉണ്ടാക്കിയതിലും പേര് ഹനീഫ് 5 വർഷം കൊണ്ട് ഉണ്ടാക്കിയിട്ടുണ്ട്

  • @soorajps4978
    @soorajps4978 17 часов назад +55

    I don't know after seeing Unni brother here y am feeling so much proud.not because I am a mallu . It's because of how much u struggled and how many tried to push u down .bot nothing can stop u brother. Now the whole malayalam industry is getting proud because of u .the whole world is talking about you. Thank you so much brother being an inspiration for all of as . love you brother ❤️

    • @Nishpakshanvarggeyavirodhi
      @Nishpakshanvarggeyavirodhi 16 часов назад +2

      Unni, the young star of Indian cinema, has won the hearts of the audience with his stylish look and attractive personality. He represents a new kind of hero, not only in Malayalam cinema but also in Indian cinema. The audience is eagerly waiting for his future endeavors. All the best!

  • @anurajap244
    @anurajap244 День назад +668

    ഇനി ഇവന്റെ കാലമാണ്
    ഇവനാണ് ഇപ്പോ താരം
    അവൻ പൗളിക്കട്ടെ ❤

    • @fabfilms94
      @fabfilms94 19 часов назад

      @@anurajap244 aaa naavu ponnaakatte

  • @sanjay92175
    @sanjay92175 День назад +1387

    He faced a lot of hate, still he didn't changed any of his opinions..now he is bigger star than people avoided and made fun of him..I wish with next movie Gandharva , he will become big star like Allu, Prabhas, Yash..

    • @manishkharat5984
      @manishkharat5984 День назад +20

      @@sanjay92175 really he was trolled?

    • @ARVINDYADAV-es6qk
      @ARVINDYADAV-es6qk День назад +3

      Yes because he support bjp that's reasons all leftist Islamist hate unni mukundan

    • @TUNETROVEBGMS02
      @TUNETROVEBGMS02 День назад +24

      @@manishkharat5984 yes

    • @NidhinS-v6w
      @NidhinS-v6w День назад +25

      @@sanjay92175 absolutely right brother..

    • @Sachin.Vincent
      @Sachin.Vincent День назад +83

      @@manishkharat5984 yes for being a proud hindu.

  • @pournamigiri
    @pournamigiri 18 часов назад +105

    See the quality in the questions were asked.. Unni answered them very well❤❤

  • @cyrilv.v.1389
    @cyrilv.v.1389 20 часов назад +407

    Crimes are not gender-specific. It is refreshing to hear this perspective, especially from a public figure. Crimes against any individual, regardless of gender, should be addressed with equal seriousness and sensitivity. Kudos to Unni for addressing this on a national platform.

    • @riyassalim123
      @riyassalim123 17 часов назад +3

      🥰

    • @randomthinker199
      @randomthinker199 11 часов назад +8

      Typical Question to trigger the person just because he is a male, and glad um handled it in a way she don't expected.

    • @jithinbhagavatikalam142
      @jithinbhagavatikalam142 10 часов назад +1

      Exactly

    • @indirabk
      @indirabk 9 часов назад +1

      Very true

    • @pranav9569
      @pranav9569 8 часов назад +1

      @@cyrilv.v.1389 best line.👏🏽

  • @NihalNihal-q8u
    @NihalNihal-q8u 23 часа назад +591

    ഇവനൊരു നിധി യായിരുന്നു എന്ന് തിരിച്ചറിയാൻ മലയാളികൾ വൈകിപ്പോയി. ❤️❤️❤️❤️❤️

    • @abdulmanaf2487
      @abdulmanaf2487 21 час назад

      ഇവൻസങ്കിയാണ് അത് മാത്രമാണ് ഇദ്ദേഹത്തിൻ്റെ കുറവ്...

    • @Manoj4-v5y
      @Manoj4-v5y 19 часов назад +2

      Allengilum mallus eppozhum thalluveeranmarde porake alle pokuuuuuu...Rayapaan Sukumaran had once claimed nd declared he is the only one who can speak in English nd hence legitimised to become pan indian star...Such a bragger😂😂😂😂😂😂😂😂😂😂 To become a pan Indian star is English necessary..if SO it is not only English but they must be proficient in Hindi as well..now Unni busted his lie.He speaks better nd clear than Rayappan whose is just a verbal diariea,bookish English ,He is fluent in Hindi nd gujarati as well.nlw tell who is the real panindian?

    • @dcompany5240
      @dcompany5240 19 часов назад

      @@NihalNihal-q8u അത് നീ മേത്തൻ ആയത് കൊണ്ടാണ് വൈകിയത് 😂🐷

    • @deepakram3678
      @deepakram3678 17 часов назад

      ​@@abdulmanaf2487ഒന്ന് പോടാ 👎 അവൻ Indian ആണ്

    • @አለም.የሺቫ
      @አለም.የሺቫ 17 часов назад +4

      Yeaah iyaley sanghi , sungi okey paranju kaliyakunna timeil aarum Thirichu arinjilaa....sudapikal ...Iyal oru volcano anenu 😂

  • @aneesh.v9399
    @aneesh.v9399 7 часов назад +2

    ആദ്യമായിട്ടാണ് ഒരു ഇംഗ്ലീഷ് ഇന്റർവ്യൂ മുഴുവൻ കാണുന്നത്... ❤️❤️❤️❤️ഞങ്ങൾ മലയാളികളുടെ അഭിമാനവും അഹങ്കാരവും ഉണ്ണി 🥰🥰🥰🥰🥰🥰

  • @manman8654
    @manman8654 День назад +530

    കണ്ണ് തുറന്നു നോക്കെടാ നമ്മുടെ പാൻ ഇന്ത്യൻ സ്റ്റാറിനെ ...🎉

  • @antonyrocky
    @antonyrocky День назад +371

    Very intelligent replies by Unni for many difficult questions

    • @Hwyegeheoey
      @Hwyegeheoey День назад +15

      Yes so true!! 100 percent professional

  • @kannayinithin8746
    @kannayinithin8746 16 часов назад +59

    ഇത് കാണുന്നത് ഇഷ്ട്ടം കൊണ്ട് കണ്ണ് നിറഞ്ഞാണ്.. ⛳❤

  • @krishnamohan4379
    @krishnamohan4379 21 час назад +485

    ഒരു ഇംഗ്ലീഷ് ഇന്റർവ്യൂ കാണാൻ ഇത്ര മാത്രം മലയാളികൾ... ❤️❤️❤️💪💪💪

    • @meeramurali5558
      @meeramurali5558 10 часов назад +5

      @@krishnamohan4379 Nammude unni alle.. ata etreyem audience.....

    • @RajeshG-t2b
      @RajeshG-t2b 10 часов назад +2

      @@krishnamohan4379 prafoolda Keralam chamboorna chacharada

    • @jijo4620
      @jijo4620 9 часов назад +3

      അത് മലയാളി ആയത് കൊണ്ട്

    • @anusree4942
      @anusree4942 9 часов назад

      കരയിയാതെടാ ഉണ്ണി😢😢😢

    • @anusree4942
      @anusree4942 9 часов назад

      😜😜😜😜😜

  • @vipinkrishnan4386
    @vipinkrishnan4386 День назад +493

    The very first time I saw an interview of an actor taken by India today regarding a movie. It's really a proud moment for Kerala too. Proud to be a malayali.

    • @pokemonitishere202
      @pokemonitishere202 День назад +3

      Lol India today is achievement ah?😂

    • @june2663
      @june2663 День назад +35

      ​@@pokemonitishere202 For a actor like Unni, its a huge applause for being interviewed from a national channel.

    • @ashwinvk4124
      @ashwinvk4124 23 часа назад

      Its just India today man

    • @anandmohan9296
      @anandmohan9296 16 часов назад

      Unni has done well but common why “ Proud to be a Malayali”? Why taking credits on someone elses effort

    • @NandhuPs-u2j
      @NandhuPs-u2j 15 часов назад

      ​@@vipinkrishnan4386 all because of modi 🙄 I think

  • @abishekcalicut1776
    @abishekcalicut1776 19 часов назад +47

    കേരളത്തിലെ ചില ചാനലുകൾ ഇങ്ങേരെ നെഗറ്റീവ് പറയുകയും പുറത്തു ഉള്ളവർ പോസിറ്റീവ് പറയുകയും ചെയുന്നു ❤❤

  • @RemyasQuickieRecipes
    @RemyasQuickieRecipes День назад +851

    ഉണ്ണിയുടെ പകുതി മനക്കരുത്തു സുഷാന്ത് സിംഗ് കാണിച്ചിരുന്നേൽ പുള്ളി ഇന്നും നമ്മുടെകൂടെ ഉണ്ടായേനെ, സത്യം പറഞ്ഞൽ വീണു പോകുന്നവര്ക്ക് ഒന്നാം തരം പാഠമാണ് ഉണ്ണിയുടെ ഇപ്പോളത്തെ സ്റ്റാറ്റസ് 🔥

    • @Jewelinlotus
      @Jewelinlotus День назад +37

      Satyam😢

    • @jinug4739
      @jinug4739 День назад +30

      True❤Njanum Chinthichathaanu❤

    • @yedukrishnanms3275
      @yedukrishnanms3275 День назад +63

      Bro .. sushant suicide cheytata ennu ntha urappu.. its still a mystery.. chance of a murder thalli kalayan pattila

    • @jerinjohn8404
      @jerinjohn8404 День назад +26

      @RemyasQuickieRecipes
      Why do you come to conclusions?
      Sushanth orupaadu struggle cheythu finally Dhoni movieyil van hit aayi! His death is still not concluded as Suicide. Its still a mystery. Now why you want to conclude it as a suicide. Atleast be detailed on your understanding of certain facts. Have you even just searched in google to find if this was definitely a suicide???

    • @zepto16915
      @zepto16915 День назад +3

      True😢

  • @sanjibganguly6002
    @sanjibganguly6002 День назад +431

    No promotion, no marketing, no hype and Adults only, but still a blockbuster and Pan world movie,,,,,,,,,, 🔥🔥🔥🔥

    • @hariks007
      @hariks007 День назад +1

      @@sanjibganguly6002 it’s adults only

    • @Abhi-lj7xp
      @Abhi-lj7xp 13 часов назад

      @@hariks007 that's what he also said

  • @Kiran-zm1hi
    @Kiran-zm1hi 14 часов назад +21

    I haven't seen the movie yet but I love the way how confidently and sensibly he's answering the journalist's questions.
    Unni's passion for action movies can be clearly seen here. It's even more appreciable that he has communicated his intent and passion effectively.

  • @Cinemakkaryam
    @Cinemakkaryam День назад +307

    My man is truly the ambassador of Malayalam industry!!!!

  • @SheebaKabeer-g8f
    @SheebaKabeer-g8f День назад +205

    സന്തോഷം പറഞ്ഞറിയിക്കാനാവുന്നില്ല ❤️❤️❤️proud of you ഉണ്ണി ❤️❤️❤️❤️ഒരുപാട് ആഗ്രഹിച്ചിരുന്നു ഉയരങ്ങളിലെത്തണമെന്ന് ഇത് കാണുമ്പോ കണ്ണ് നിറയുന്നു സന്തോഷം കൊണ്ട് ❤️❤️❤️❤️❤️

  • @resmirs4688
    @resmirs4688 7 часов назад +4

    Its called real success❤❤❤❤So so happy to see Unni at this stage. Very well deserved. Congrats to the whole team of Marco❤

  • @shaijusreeba9368
    @shaijusreeba9368 День назад +538

    നമ്മുടെ മറ്റു നടന്മാർക്ക് സാധിക്കാത്തത് താങ്കൾക്ക് കഴിഞ്ഞിരിക്കുന്നു. മറ്റുള്ളവർക്ക് സാധിക്കട്ടെ ബിഗ് സല്യൂട്ട് ഉണ്ണിമുകുന്ദൻ.

  • @thampikumarvt4302
    @thampikumarvt4302 День назад +1168

    മലയാളി സെലിബ്രിറ്റികൾക്ക് ഇല്ലാത്ത ഒരു മഹത്വം ഉണ്ണിക്കുണ്ട് !
    തികഞ്ഞ ഒരു ദേശ സ്നേഹിയാണ് ഉണ്ണി !
    അത് തുറന്ന് പറയാൻ അദ്ദേഹത്തിന് ധൈര്യവുമുണ്ട് !

    • @vijayakrishnan3511
      @vijayakrishnan3511 23 часа назад

      ഗുജറാത്തിൽ പഠിച്ചു വളർന്നതിന്റെ ഗുണം. കേരളത്തിൽ ആയിരുന്നെങ്കിൽ പ്രിൻസിപ്പലിന് ശവസംസ്കാരം നടത്തലും ഇംഗ്ലീഷ് പോലും അറിയാതെ ചുളുവിൽ പാസ്സാകലും മാർക്ക്‌ തിരുത്തലും ഗവർണറെ തെറി വിളിക്കലുമായി ജീവിതം അലമ്പാക്കിയേനെ.

    • @Ravisidharthan
      @Ravisidharthan 22 часа назад +25

      Point

    • @rithwicNeo
      @rithwicNeo 22 часа назад +21

      👍💯

    • @minianil8702
      @minianil8702 22 часа назад +13

      True

    • @jyothijyo4050
      @jyothijyo4050 21 час назад +17

      സത്യം

  • @mmvidhun
    @mmvidhun 5 часов назад +3

    Happy to see UnniMukundhan in PanIndian scale, .... ❤

  • @ToxicFf-x5p
    @ToxicFf-x5p День назад +400

    ഒരുപാട് മലയാളം actors ചെയ്യാൻ ആഗ്രഹിച്ച കാര്യങ്ങൾ ഉണ്ണി ചെയ്യുന്നു. 👏🏻proud of you man... 🥰🫂

  • @basithalavi
    @basithalavi День назад +330

    Unni Mukundan is a pure Star material💯📈

    • @Nishpakshanvarggeyavirodhi
      @Nishpakshanvarggeyavirodhi 16 часов назад +3

      Unni, the young star of Indian cinema, has won the hearts of the audience with his stylish look and attractive personality. He represents a new kind of hero, not only in Malayalam cinema but also in Indian cinema. The audience is eagerly waiting for his future endeavors. All the best!

  • @brijeshkunnath7718
    @brijeshkunnath7718 7 часов назад +5

    Very mature and intelligent answers by Unni mukundan.. He seems to have a good understanding of cinema.. Sure this actor will go a lot higher... Best of luck Unni Mukundan❤👍

  • @arjuna_9111
    @arjuna_9111 День назад +284

    The first 5 minutes of the interview were quite intense, with the interviewer seemingly in attack mode. But hats off to Unni Mukundan for handling it so calmly and answering every question with honesty. By the end, she appeared genuinely impressed, and the last 15 minutes turned into a friendly and engaging conversation!

    • @DesignByUsForUs
      @DesignByUsForUs 23 часа назад +5

      Well said

    • @Manoj4-v5y
      @Manoj4-v5y 20 часов назад +6

      The reason: him being a malayali she would have thought that he can be easily heckled a wrong notion about mallus ...Unni having grown up in North is aware of this hence knows hw to respond

    • @felixkfriju2649
      @felixkfriju2649 15 часов назад +6

      @@Manoj4-v5y so u think mallayis don't know how to respond. He is answering the well because he is from Kerala

  • @MarcoAppu
    @MarcoAppu 22 часа назад +96

    ഉണ്ണിയേട്ടൻ ഈ ലെവലിൽ ഉയർന്നതിൽ വളരെ സന്തോഷം തോന്നുന്നു. എന്തോ സ്വന്തം കുടുംബത്തിൽ ഒരാളുടെ വളർച്ച കാണുമ്പോൾ കിട്ടുന്ന സന്തോഷം😍😘

    • @Mujeeb-e3x
      @Mujeeb-e3x 13 часов назад

      ചാണകങ്ങൾ മാത്രം ഈ സിനിമ കണ്ടായിരുന്നെങ്കിൽ വിജയിക്കുമായിരുന്നോ 😊

  • @AmbikaMenon-r7w
    @AmbikaMenon-r7w 16 часов назад +30

    Very nice interview. Interviewer is calm with her questions, has the patience to listen to the other person.

  • @harishharikumar1543
    @harishharikumar1543 20 часов назад +371

    Anchor never expected such matured replies from Unni

  • @Vivek9052qw
    @Vivek9052qw День назад +264

    'At first they troll you, later they become your fans'. This suits him well.🔥🔥

  • @asgharabdulla8800
    @asgharabdulla8800 8 часов назад +7

    He is so humble in his behavior that's the difference!

  • @9745582855
    @9745582855 День назад +259

    കഷ്ടപ്പെടുന്നതിന്റെ result എന്നായാലും കിട്ടും അതിന്റെ ഒരു തെളിവാണ് ❤❤

  • @smitheshsundaran8587
    @smitheshsundaran8587 День назад +466

    Need a lesson on resilience? Learn from this guy.. almost everyone inside and outside the malayalam film industry wanted to pull him down, infact did, but every single time he did rise up stronger.

    • @Ravisidharthan
      @Ravisidharthan День назад +44

      Yes many actors in Kerala also ridiculed him...
      See the man standing now... Kudos unni ❤

    • @ranjithrkp8114
      @ranjithrkp8114 День назад +18

      100% right

    • @dcompany5240
      @dcompany5240 День назад

      because he sold devotional movies, only now he should be accepted, making movies based on gods can make profit, bcz every fkrs in evry religion believe in myth called God... there were other good movies of unni, which was not popular, because god was not portrayed

    • @crazyworldfacts101
      @crazyworldfacts101 День назад +1

      Even the third grade drug addicts like shane nigam chose to publicly insult him and in the name of his production company before the success of Marco.

    • @o..o5030
      @o..o5030 День назад +1

      ​@@dcompany5240 He acted in a single movie with devotional value(Malikappuram)and you call it "movies" 😂 and label him as Samajam star, cuz he is openly a nation loving Nationalist as well as an unapologetic Hindu 😁 thankyou for demonstrating to everyone here how the pseudoist mallu lobby works btw 🙌🏻💯

  • @Itsmemelvin08
    @Itsmemelvin08 14 часов назад +11

    Proud of you unni❤️ you really deserve this and much more… u have taken mollywood industry to a greater benchmark wherein people speak about the movie and its quality ❤️❤️ and of-course our industry

  • @WollyD-y9n
    @WollyD-y9n День назад +863

    Unni Chokro, Pride of Gujarat. We will support you all the way❤

    • @favorite2523
      @favorite2523 День назад

      Kalla mallu.....

    • @Roxennnn
      @Roxennnn День назад +16

      @@WollyD-y9n unni chokora? 🙄
      WTF is that 😂😂

    • @sjjs7230
      @sjjs7230 День назад +69

      @@Roxennnn chokro mean boy Gujarati language

    • @akhilalexg
      @akhilalexg День назад +62

      @Roxennnn no need to tease. Its same like adding ettan, garu, ji, sir to names

    • @vineethvijayan8491
      @vineethvijayan8491 День назад +35

      He is awsome, brought up in gujrat which made him a nationalist ❤ unni , mohan lal , Suresh Gopi are the only nationalist actors in Kerala

  • @lennykisku1
    @lennykisku1 День назад +266

    I look at this boy who I taught in school and it brings joy to my heart . Rise up but stay grounded .. God bless

    • @Kunjappu2240
      @Kunjappu2240 День назад +12

      Thank you Sir❤❤Your disciple is winning hearts across the world. It’s a proud moment for you as well. ❤❤

    • @Cxytq
      @Cxytq 23 часа назад +7

      Every teachers pride is to see their student rise and shine and still stay humble and so level headed... Here is one student who fits the bill.. Uni Mukundan!i or "Uni Chokro from આપણું ગુજરાત"

    • @nambiarradhikanambiar6998
      @nambiarradhikanambiar6998 21 час назад

      ​​@@Cxytq Unni* 😊 try to pronounce the double 'N' like for example, in 'bunny'..

    • @dcompany5240
      @dcompany5240 19 часов назад +1

      @@lennykisku1 i taught him mathematics in gujarath school 😝

    • @shinukadakkal5093
      @shinukadakkal5093 14 часов назад

      ❤️

  • @vinodchandranchandran2669
    @vinodchandranchandran2669 11 часов назад +21

    Proud of you Unni...love from Telangana ❤❤❤❤❤❤❤❤❤

  • @adarshcnofear590
    @adarshcnofear590 День назад +356

    നമ്മള് മലയാളികൾ ഇത് 🔥 കത്തിക്കുമെന്ന് പറഞ്ഞു കത്തിച്ചിട്ടുണ്ട് 🔥 ❤️ ഉണ്ണിയേട്ടൻ

  • @Vishnu_Preeth
    @Vishnu_Preeth День назад +926

    എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നേ ❤

  • @syamjithtirur3440
    @syamjithtirur3440 8 часов назад +9

    You have made it as a Pan Indian star❤️As a keralite and an Indian I proud of you Unni🧡

  • @Pancham-y3x
    @Pancham-y3x День назад +364

    ഉണ്ണിയേട്ടൻ ഫാൻസ്‌ ദുബായ് ഘടകം 🧡🚩🙏

  • @Hwyegeheoey
    @Hwyegeheoey День назад +151

    One of the best interviews I've ever seen. What an intelligent hardworking guy he is! Very humble and confident

  • @AjithRaj-gh4yb
    @AjithRaj-gh4yb 6 часов назад +1

    My dear UNNI MUKUNDA ..... wish you all the best, you go ahead 🙏 go to the peak of the Indian film industry, GOD BLESS YOU

  • @navneetprasad3476
    @navneetprasad3476 День назад +736

    Hum gujarati log bhai ko hamesha support karega ❤

    • @Rayisrihari
      @Rayisrihari День назад +3

      Y any reason

    • @Lee-tl5jc
      @Lee-tl5jc День назад +58

      @@Rayisrihari he was born in Kerala, But Raised in Gujarat, and then came back to Kerala

    • @nisanthu.p8833
      @nisanthu.p8833 День назад +25

      Indian Man essa boldo naa..

    • @Malayalikada
      @Malayalikada День назад +7

      Profit or loss ...munafa hi munafa bhai

    • @Selinnaguz
      @Selinnaguz День назад +18

      True our Unni Chokro❤❤

  • @Ravisidharthan
    @Ravisidharthan День назад +268

    0:23 No superstar would call a news reader, "mam", that's why he's on the top of the list ❤

    • @pokemonitishere202
      @pokemonitishere202 День назад +18

      Prabhas calls even a tv anchor as sir & madam. What are you saying?

    • @dawnbreaker5008
      @dawnbreaker5008 День назад

      @@pokemonitishere202 niruthi pooda myre. Ni kure aayalo. Kuninj irunnnn oombunnu

    • @romaac2237
      @romaac2237 День назад +2

      so??

    • @nyx_369_
      @nyx_369_ 17 часов назад

      i agree, no "superstar" would do that😂

    • @nyx_369_
      @nyx_369_ 14 часов назад +1

      @@Ravisidharthan seems like you have mistaken me for your father kiddo, every guy your mum points at is not your dad, sorry to break your bubble😂

  • @mrstreetpilot4921
    @mrstreetpilot4921 15 часов назад +4

    ഒരുപാട് സന്തോഷം ഉണ്ട് ഉണ്ണി ബ്രോ നിങ്ങൾ ഈ ഒരു താരാ പദവിയിൽ എത്തിയപ്പോൾ കാരണം ഒരുപാട് നാളുകളായി അവഗണനയും ഒറ്റപ്പെടത്തലും നേരിട്ട് കഷ്ട്ടപെട്ട് നേടി എടുത്ത വിജയം ആണ് നിങ്ങളുടേത് ഒരുപാട് പേർക്ക് നിങ്ങളുടെ വിജയം പ്രചോദനം ആണ് UM🔥🥰

  • @jayeshjr5036
    @jayeshjr5036 День назад +168

    Its so sad that malayalam film industry try to demotivate him a lot but we malayalees are always supported him .... We are so proud about you !!!!!💪🏽💪🏽💪🏽

    • @souravbanerjeebanerjee4413
      @souravbanerjeebanerjee4413 День назад +6

      because he didn't part of leftist propaganda of Kerala , He is a Proud Hindu 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @Selinnaguz
    @Selinnaguz День назад +386

    Gujarat is proud of you Unni Chokro, please dub next movie in Gujarati aswell

  • @adikannur
    @adikannur 16 часов назад +10

    So very well spoken and articulate. Respectful too. He lifts up everyone, not a single time did hr degrade anyone

  • @sajeevkumarpanikkaveettil1926
    @sajeevkumarpanikkaveettil1926 День назад +87

    എല്ലാ മലയാളികൾക്കും സന്തോഷമായില്ലേ കുറെ വർഷങ്ങളായി ഈ അവസരം കാത്തിരിക്കുകയായിരുന്നു thanks super star ഉണ്ണിമുകുന്ദൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anandhukrishnan4555
    @anandhukrishnan4555 21 час назад +212

    Great unni Chetta,proud of you. എല്ലാം അയ്യപ്പൻ്റെ അനുഗ്രഹം❤

    • @GOPALMADHAV
      @GOPALMADHAV 17 часов назад +4

      ഹനുമാനാണ് ആരാധന മൂർത്തി.

    • @hareeshjeba8928
      @hareeshjeba8928 16 часов назад +2

      🙏🙏🙏🙏🙏

  • @sureshg1130
    @sureshg1130 13 часов назад +5

    Great, sincere answers...How he wants the cinema industry to be seen and viewed and discussed as Indian..not south or north .His acknowledgement and respect towards the great actors of indian cinema shows the real man in him,
    As he said the film is for entertainment.....He will become an icon of indian film. ...❤🥰👏👍

  • @makeitright3074
    @makeitright3074 День назад +250

    I am a Fan of this guy now... Not a product of Nepo and not from a Rich background.. He is now well established as a Super Star in Indian cinema with his self confidence and hard work... 🎉🎉🎉

    • @liliastan4425
      @liliastan4425 День назад

      😅😅😅 За то Один лишь такой во всей Индии, Светлячок Седьмой рассы развития, Уровня Ганди и Работник Света Указывающий Путь !!! С Благой Миссией он там ДАН вам !!! 🎉🎉🎉❤❤🎉🎉🎉🎉

    • @ShamilRahman-mw3qb
      @ShamilRahman-mw3qb 16 часов назад

      ​@@liliastan4425 r u Russian?

  • @TRV_Official
    @TRV_Official День назад +109

    Undoubtedly one of the best interviews from a south star. Not ducking any questions and answered it well, rather intelligently.

  • @PravasT
    @PravasT 19 часов назад +15

    One and only pan Indian star sri unni mukundhan

  • @rajeshp500
    @rajeshp500 День назад +80

    Unni mukundan ❤❤❤you are great. Really we love you very much. ഞങ്ങളുടെ അഭിമാനം ആണ് ഉണ്ണി മുകുന്ദൻ ❤❤❤

  • @ProudIndian1652
    @ProudIndian1652 День назад +449

    He faced a lot of Criticism in Kerala for being just a proud Hindu. It was so unfair. I am glad he found tremendous success through Marco 🧡 He a is real superatar 🔥

    • @enlightnedsoul4124
      @enlightnedsoul4124 День назад +49

      ജയ് ശ്രീ റാം 🙏

    • @ghggfghh
      @ghggfghh День назад +58

      This Movie is produced and Directed by Muslims, Hero is a Hindu and the Charecter he played shown as Christian...fanatics should be confused now

    • @Ravisidharthan
      @Ravisidharthan День назад +30

      That's why we loved him, he was never ever ready to step away from Indian culture. He said, I like my country, I wear tilak no matter what, it's my culture...am not bothered about me getting chances in cinema if I put on tilak or kurry(malayalam word of tilak)❤❤❤❤❤

    • @സോളമൻചേലക്കര
      @സോളമൻചേലക്കര День назад +2

      ​@@ghggfghh exactly. They were made by muslims not fanatic islamist like u. The producer is s friend of unni and he entered produxtion on unnis confidence as he said in an inteview. Also unnis produxtion house have alse co produced it. UMF.

    • @enlightnedsoul4124
      @enlightnedsoul4124 День назад +42

      @ghggfghh this movie is produced and directed by Muslims who are friends of Unni Mukundan. I am not talking about general Muslims, I am talking about left and radical Muslims

  • @vishnumohan1620
    @vishnumohan1620 6 часов назад +2

    Unni mukundan is really a true inspiration for all of us. He proved how to face a targetted attack by a huge crowd(left liberals and extreme Islamists in Kerala). Once a victim of internal politics in Kerala Film industry turned to a top star of everybody else. His dedication and strong mind made him to achieve this. Go ahead and wish you more success in your life.❤

  • @sreelalcrvishnumangalam5579
    @sreelalcrvishnumangalam5579 День назад +206

    ചെക്കൻ കൈവിട്ടു പോയല്ലോ...❤❤❤

  • @rajanvarghese1048
    @rajanvarghese1048 День назад +100

    Stylish and humble superstar Unni Mukundan ❤

  • @adershvimal6598
    @adershvimal6598 15 часов назад +3

    Can't Express my happiness seeing Unni's acceptability nationally🥹

  • @ajaykalpalli7066
    @ajaykalpalli7066 День назад +84

    What a perfect guy to represent Malayalam Industry. Well spoken, handsom and very down to earth. Thank you Unni. You deserve all the success. Will continue to support you throughout your journey. ഉണ്ണി പൊളി ആണ്. ❤

  • @shuvotalukder3603
    @shuvotalukder3603 16 часов назад +3

    Unni Mukundan &
    M A R C O (its entire team)🔥🔥
    Lots of Love & best wishes from Bangladesh❤️

  • @Abrm24
    @Abrm24 День назад +80

    Aliyaa nammade unnimukundhan thanne ❤🎉

  • @nikbooster1
    @nikbooster1 День назад +100

    FACTS ABOUT UNNI WHY HE IS DESERVED TO BE IDOLIZED.
    1 HE DOESNT DRINK
    2 HE DOESN'T SMOKE
    3 HE RESPECT HIS TRADITIONS AND BELIVES
    4 HIS IDOL IS HANUMAN SWAMI
    5 HE SPEAKS HINDI ENGLISH MALAYALAM TAMIL TELUGU GUJARATGI ETC.
    6 HE IS STILL UN MARRIED (37)
    7 HIS FAVORITE ACTOR IS HRITHIK.

  • @sujithshenoy5534
    @sujithshenoy5534 День назад +134

    "Yash has lifted the industry with one film and that is more cinematic than the movie itself". How well said! 👏🏼

  • @Pancham-y3x
    @Pancham-y3x День назад +212

    മലയാളികളുടെ അഭിമാനം ഉണ്ണി മുകുന്ദൻ 💛

  • @harshakv3026
    @harshakv3026 16 часов назад +9

    Such a simple n honest guy.

  • @rakeshchandra9273
    @rakeshchandra9273 День назад +126

    Wow, unni sir ...what a matured and sensible talk that is .
    I'm mesmerized.
    Plz do a Telugu film sir...,♥️

    • @ashwinsuresh761
      @ashwinsuresh761 День назад +7

      He did.. Like jantha garage, bhaagmathi etc....

    • @sebastianpp6087
      @sebastianpp6087 22 часа назад +4

      He will give him some time ❤❤

    • @revanthjanni2320
      @revanthjanni2320 20 часов назад

      Niku vunna vallu chalada bro evadino cheyyamantunnav

  • @RahulRavi-cr9in
    @RahulRavi-cr9in День назад +629

    He is the only actor Modiji met when he visited Kerala. Unni faced a lot of criticism from left and Islamic radicals. Look where he is now. A real life hero🙏

    • @Alchemy12
      @Alchemy12 День назад +94

      💯 true.
      The main criticism he faced was from the Islamic people of Kerala. And before the movie was released he made a movie called Malikapuram (it related to lord appayya). And again he faced a lot of criticism.
      Now, some really good people who are again Muslims (Shareef Muhamad, Haneef Adeni) helped him a lot! And I really thank them too for that. I know there are good people and bad people in this world. So we can't comment on anything for what a normal audience takes into picture.

    • @vision6423
      @vision6423 День назад +16

      Yes

    • @enlightnedsoul4124
      @enlightnedsoul4124 День назад +7

      @@RahulRavi-cr9in 👍

    • @muhammedniyas937
      @muhammedniyas937 День назад

      Contradictory point Marco movie producer and director and cinematographer so called Muslim . Your one of The extremist from kerala , so u cannot digest , even Unni changed his point of views

    • @Jewelinlotus
      @Jewelinlotus День назад +3

      @@muhammedniyas937 bro,, islamic radicals does not mean muslims. Muslims hindus and Christiana are good people. He was talking about extremists who trolled poor unni for his malikappuram.. calling him samajam star and such things.

  • @Maverick9197
    @Maverick9197 14 часов назад +9

    Oh god ! He is such a talented guy🎉🎉

  • @sayoojm-Travancore
    @sayoojm-Travancore День назад +130

    What a clever response and clarity in communication 🤌🏻

  • @XoPlanetI
    @XoPlanetI День назад +136

    Because he is close to BJP and RSS, all the left wing and Jihadi media tried to pull him down. Hats off to him they are all silent now

    • @sumangm7
      @sumangm7 День назад +17

      As a matter of fact, he is not close to RSS or BJP..... He is a hindu believer.... Thats all.

    • @nps7742
      @nps7742 День назад +1

      ​@@sumangm7he been in rss programs how many actors do that in kerala....? Jihadi channels in kerala made a program saying his movie is about gujarat riot and its a propaganda to normalize violence.

    • @anavad
      @anavad 22 часа назад +12

      He is not close rss and bjp he is a proud hindu believer and hanuman bakathan

    • @masthanjinostra2981
      @masthanjinostra2981 22 часа назад +3

      How Sanghs pulled Aamir Khan. Anyway movies win

    • @masthanjinostra2981
      @masthanjinostra2981 22 часа назад

      ​@@nps7742 He support Far right politics, but unlike other BJP RSS, he have good relations with some congress leaders in Kerala

  • @sajinshareef9307
    @sajinshareef9307 15 часов назад +1

    A hidden gem! Now ppl realize how valuable he is ❤️❤️💎💪! Our humble superstar ❤️

  • @Vinnov483
    @Vinnov483 20 часов назад +127

    ഉണ്ണി എല്ലാ ഭാക്ഷയും വളരെ ഈസി ആയി കൈകാര്യം ചെയ്യുന്നു ഹിന്ദി തമിഴ് ഗുജറാത്തി ഇംഗ്ലീഷ് മലയാളം ഇങ്ങനൊരാൾ ഒന്നും പറയാനില്ല ഉണ്ണി ഇഷ്ടം ❤️❤️❤️❤️

  • @imkichusukumaran7191
    @imkichusukumaran7191 День назад +291

    ഇവിടെ എല്ലാം പോകും
    മലയാളം
    ഇംഗ്ലീഷ്
    തമിൽ
    ഗുജറാത്തി
    ഹിന്ദി
    തെലുങ്ക്
    മറാത്തി
    ശെരിക്കും ഉണ്ണിമുകുന്ദൻ അല്ലേ പാൻ ഇന്ത്യൻ സ്റ്റാർ. ..🥰

  • @tobefrankz
    @tobefrankz 13 часов назад +2

    As a malayalee this a goosebumps moment❤️‍🔥. One and only UnniMukudhan❤️‍🔥💖 .

  • @rajagopalank8219
    @rajagopalank8219 День назад +346

    Our Pan Indian Super Star Mr Unni Mukundan , Congratulations Mr Unni Mukundan for outstanding performance in Marco Movie

  • @pramodbhaskaran6344
    @pramodbhaskaran6344 День назад +92

    What a fantastic interview, I never knew Unni is so cool with english language.
    Well educated hardworking handsome down to earth person with a very clean image, after Mamooty Sir if there is anyone with such a good character in industry then definitely it's Unni Mukundan.
    His life will be remembered as a great motivational story to youngsters because he took Insult as Motivation & Success as the biggest Revenge 💪 good luck Unni bro

    • @Kunjappu2240
      @Kunjappu2240 День назад

      Well said bro❤❤

    • @india200
      @india200 20 часов назад

      Exactly 😊

    • @Manoj4-v5y
      @Manoj4-v5y 19 часов назад +3

      Who told you Mamooty owns good character.😂😂😂😂nd u never knew about his English proficiency coz he didn't brag about it unlike RayappanSukumaran

    • @midhunmadhav4548
      @midhunmadhav4548 13 часов назад

      ​@@Manoj4-v5ymammootty is well mannered man

  • @Clement-g3e
    @Clement-g3e 19 часов назад +3

    ഒരുപാട് സന്തോഷം. Proud of you. Your hard work, sufferings paid off.

  • @jpradeep2001
    @jpradeep2001 День назад +64

    What a fantastic reply against every question she asked with lots of detail,

  • @sajipp3932
    @sajipp3932 День назад +56

    Its unbelievable 😳 Unni mukundan 💪🧡🔥🧡

  • @jithendranjithu4924
    @jithendranjithu4924 15 часов назад +4

    That thank you mam with humble way is enough, how much down to earth unni.