റബർ ബോഡ് വില അതത് ദിവസം 11 മണിക്ക് വരും ഇന്നത്തെ റബർ ബോഡ് വില 194.50 നീങ്ങൾ ഒരു ദിവസം പുറകിലെ വിലയാണ് പറയുന്നത് ഇന്ന് കടയിൽ 195 രൂപക്കാണ് R S S4 ഷീറ്റ് എടുക്കുന്നത്
ചാനൽകാർ വല്ലാണ്ടങ് പൊലിപ്പിക്കുകയാണല്ലോ. റബ്ബറിനു കേവലം 200 രൂപയെന്നു പറഞ്ഞങ് കർഷകനെ കോരിതരിപ്പിക്കുവാ. സുഹൃത്തേ, പണിയെടുക്കുന്ന കർഷകന് വലിയ രോമാഞ്ചമൊന്നു മില്ല കേട്ടോ. റബ്ബറിന്റെ കഷ്ടപ്പാടും ഉദ്പാദനച്ചിലവും ഇന്നത്തെ ജീവിതസാഹചര്യവും വച്ചു നോക്കുമ്പോൾ റബ്ബറിന് എത്ര വില കിട്ടണം? 500 രൂപ കിട്ടിയാൽപോലും അതുകൂടുതലല്ല. ഇത് കേൾക്കുമ്പോൾ സർക്കാരും rubber മഫിയകളും വിചാരിക്കുന്നു ഈ വില ധാരാളംമെന്നു. അകയാൽ കൂടുതലങ് ആഘോഷിക്കാതെ please.
റബർ ബോഡ് വില അതത് ദിവസം 11 മണിക്ക് വരും ഇന്നത്തെ റബർ ബോഡ് വില 194.50 നീങ്ങൾ ഒരു ദിവസം പുറകിലെ വിലയാണ് പറയുന്നത് ഇന്ന് കടയിൽ 195 രൂപക്കാണ് R S S4 ഷീറ്റ് എടുക്കുന്നത്
അതിനുശേഷം അഞ്ചു മണിക്കും വരും ഒരു ദിവസം രണ്ടു വീഡിയോ ചെയ്യണം എന്നാണോ താങ്കൾ പറയുന്നത്
@@Manojnediyackal2289നിങ്ങൾ നാളെ പറയാൻ പോകുന്ന വില 194.50
@@Manojnediyackal2289നാളെ നിങ്ങൾ പറയാൻ പോകുന്ന വില 194.50 ആണ്
@@Manojnediyackal2289നാളെ നിങ്ങൾ പറയാൻ പോകുന്ന വില R S S 4 ന് 194.50 ആണ്
❤🎉🥰👍
👍
👍😄
കിൻ്റ ലിൻ്റെ വില പറയണ്ട കിലോ എത്ര ആണന്ന് പറഞ്ഞാൽ പോരേ മനോജേട്ടാ
😂
👍😄🎉
👍😄
ഇന്നത്തെ വ്യാപാരിവില 18900 അല്ല 19500 ആണ്
ഈ വില ആര് തരും
@@Manojnediyackal2289റബർ ബോഡ് അതത് ദിവസത്തെ വില 11 മണിക്ക് ഞങൾ ക്ക് ലഭിള
ചാനൽകാർ വല്ലാണ്ടങ് പൊലിപ്പിക്കുകയാണല്ലോ. റബ്ബറിനു കേവലം 200 രൂപയെന്നു പറഞ്ഞങ് കർഷകനെ കോരിതരിപ്പിക്കുവാ. സുഹൃത്തേ, പണിയെടുക്കുന്ന കർഷകന് വലിയ രോമാഞ്ചമൊന്നു മില്ല കേട്ടോ. റബ്ബറിന്റെ കഷ്ടപ്പാടും ഉദ്പാദനച്ചിലവും ഇന്നത്തെ ജീവിതസാഹചര്യവും വച്ചു നോക്കുമ്പോൾ റബ്ബറിന് എത്ര വില കിട്ടണം? 500 രൂപ കിട്ടിയാൽപോലും അതുകൂടുതലല്ല. ഇത് കേൾക്കുമ്പോൾ സർക്കാരും rubber മഫിയകളും വിചാരിക്കുന്നു ഈ വില ധാരാളംമെന്നു. അകയാൽ കൂടുതലങ് ആഘോഷിക്കാതെ please.
ഓ ശരി അപ്പ
500 രൂപ കിട്ടണം
Ningal idunnathe ennathe paper vilayanu
റബ്ബർ ബോർഡിന്റെ വിലയാണ് പറയുന്നത് അതാണ് ഞങ്ങൾക്കും കിട്ടുന്നത് പത്രക്കാർക്കും കിട്ടുന്നത്
സുഹൃത്തേ, ഒരു നല്ല തോട്ടം കാണിച്ചു കൂടെ ചിത്രത്തിൽ ..?? 🤔
🤔😧
കൊക്കോയുടെ വില കൂടി പറയുമോ
രണ്ടു രുപ കൂടുമ്പഴേയ്ക്കും എന്തെ ഒരത്ഭുതം പോലെ പറയുന്നതെന്താ കുറഞ്ഞപ്പോ ഈ അതിശയം കണ്ടില്ലല്ലോ
👍😄
Latex100% വില പറയുമല്ലോ.
166 ആണ് പറഞ്ഞത്.
ഇന്ന് കിലോയ്ക്ക് 195 കിട്ടി
പാവം കടക്കാരൻ
@@Manojnediyackal2289കണ്ടവൻ അവിടെ നിക്ക് കേട്ട ഞാൻ പറയാം എന്നു പറഞ്ഞ പോലെ ആണല്ലോ.
@@Manojnediyackal2289കണ്ടവൻ അവിടെ നിക്ക് കേട്ട ഞാൻ പറയാം എന്നു പറഞ്ഞ പോലെയാണല്ലോ
@@Manojnediyackal2289കണ്ടവൻ അവിടെ നിക്ക് കേട്ട ഞാൻ പറയും എന്നു പറഞ്ഞ പോലെയാണല്ലോ
@@Manojnediyackal2289കണ്ടവൻ അവടെ നിക്ക് കേട്ട ഞാൻ പറയാം എന്നു പറഞ്ഞ പോലെ ആണ് '
കൊക്കൊയുടെ വില കുടി പറയണം
125 രൂപ
ഇന്ന് കിലോക് 197 കിട്ടി
നാളെ റബ്ബർ ബോർഡ് വില 199