Manoj Nediyackal rubber tapping
Manoj Nediyackal rubber tapping
  • Видео 229
  • Просмотров 781 633

Видео

റബർ മരങ്ങളെ പട്ട മരവിപ്പിൽ നിന്നും സംരക്ഷിക്കാം || Manojnediyackal rubber tapping
Просмотров 1,4 тыс.21 час назад
റബർ മരങ്ങളെ പട്ട മരവിപ്പിൽ നിന്നും സംരക്ഷിക്കാം #rubbertree #agriculture #rubber #viralvideo #manojnediyackalrubbertapping ruclips.net/video/GdG0f4zMqQE/видео.htmlsi=qzJL3TmI_d9NkSxR
റബർ വില ഇന്ന് മുകളിലോട്ട് || Manojnediyackal rubber tapping
Просмотров 12 тыс.2 часа назад
റബർ വില ഇന്ന് മുകളിലോട്ട് #rubberprice #rubbertree #rubbersheet #rubberpricetodayinkerala #rubbersheetpricetoday #Rubber price in Kottayam #manojnediyackalrubbertapping
റബർ ടാപ്പിങ്ങിന് വീണ്ടും തടസ്സം നേരിടുന്നു || Manojnediyackal rubber tapping
Просмотров 1,3 тыс.4 часа назад
റബർ ടാപ്പിങ്ങിന് വീണ്ടും തടസ്സം നേരിടുന്നു #rubbertapping #rubbertree #rain #kerala #manojnediyackalrubbertapping
റബറിന് വലിയതോതിൽ വില കയറുന്നു || The price of rubber is going up || Manojnediyackal rubber tapping
Просмотров 10 тыс.7 часов назад
റബറിന് വലിയ തോതിൽ വില കയറുന്നു || The price of rubber is going up #rubberprice #rubbertree #agriculture #rubber #rubberpricetodayinkerala #rubbersheet #Rubber price in Bangkok #Rubber price in Kottayam #manojnediyackalrubbertapping
കേരളത്തിൽ റബ്ബർ ടാപ്പിംഗ് തൊഴിലാളി ക്ഷാമം വരാൻ പോകുന്നു
Просмотров 3 тыс.7 часов назад
കേരളത്തിൽ റബ്ബർ ടാപ്പിംഗ് തൊഴിലാളി ക്ഷാമം വരാൻ പോകുന്നു #rubbertree #rubbertapping #agriculture #malayalam #manojnediyackalrubbertapping
ഇന്നത്തെ റബ്ബർ വിലയിൽ വമ്പിച്ച മുന്നേറ്റം || Manojnediyackal rubber tapping
Просмотров 8 тыс.9 часов назад
ഇന്നത്തെ റബർ വിലയിൽ വമ്പിച്ച മുന്നേറ്റം #rubberprice #rubbertree #rubbersheetpricetoday #rubberpricetodayinkerala #Rubber price in Kottayam today #Rubber price in Bangkok #manojnediyackalrubbertapping
റബറിന്റെ പട്ട മരവിപ്പ് പുതിയ രീതിയിൽ മാറ്റിയെടുക്കാം || Manojnediyackal rubber tapping
Просмотров 29 тыс.9 часов назад
റബറിന്റെ പട്ട മരവിപ്പ് പുതിയ രീതിയിൽ മാറ്റിയെടുക്കാം #rubbertree #rubbertapping #malayalam #agriculture #viralvideo #manojnediyackalrubbertapping
ഇന്നത്തെ റബ്ബർ വില വിപണി വീണ്ടും മുന്നോട്ട് | The rubber market is booming
Просмотров 7 тыс.12 часов назад
ഇന്നത്തെ റബ്ബർ വില വിപണി വീണ്ടും മുന്നോട്ട് | The rubber market is booming #rubberprice #rubbertree #agriculture #rubbersheet #rubberpricetodayinkerala #rubbersheetpricetoday #RubberpriceinBangkoktoday #RubberpriceinKottayam #manojnediyackalrubbertapping
റബർ വിലയിൽ വലിയ വർദ്ധനവ് || Big increase in rubber prices || Manojnediyackal rubber tapping
Просмотров 6 тыс.14 часов назад
റബർ വിലയിൽ വലിയ വർദ്ധനവ് || Big increase in rubber prices #rubberprice #rubbertree #agriculture #rubberpricetodayinkerala #rubbersheetpricetoday #rubbersheet #Rubber price in Kottayam #Rubber price in Bangkok #manojnediyackalrubbertapping
റബർ വിലയിൽ കയറ്റം || Increase in rubber prices || Manojnediyackal rubbee tapping
Просмотров 8 тыс.16 часов назад
റബ്ബർ വിലയിൽ കയറ്റം || Increase in rubber prices #rubberprice #rubbertree #keralarubbersheetpricetoday #rubberpricetodayinkerala #Rubberpriceinkottayam #keralamarket #rubbersheet #manojnediyackalrubbertapping
ഇന്നത്തെ റബ്ബർ വില നോക്കൂ || Look at today's rubber price || Manojnediyackal rubber tapping
Просмотров 6 тыс.19 часов назад
ഇന്നത്തെ റബ്ബർ വില നോക്കൂ || Look at today's rubber price #rubberprice #rubbertree #agriculture #manojnediyackalrubbertapping
കേരളത്തിൽ റബ്ബർ വിലയിൽ മുന്നേറ്റം തുടരുന്നു || Manojnediyackal rubber tapping
Просмотров 6 тыс.День назад
കേരളത്തിൽ റബ്ബർ വിലയിൽ മുന്നേറ്റം തുടരുന്നു #rubberprice #rubbertree #agriculture #manojnediyackalrubbertapping
റബർ മരം മാർക്ക് ചെയ്യാം || Manojnediyackal rubber tapping
Просмотров 881День назад
റബർ മരം മാർക്ക് ചെയ്യാം #rubbertapping #rubbertree #manojnediyackalrubbertapping
റബർ വില ഉയരുന്നു || Rubber price today || Manojnediyackal rubber tapping
Просмотров 6 тыс.День назад
റബർ വില ഉയരുന്നു || Rubber price today #rubberprice #rubbertree #manojnediyackalrubbertapping
റബർ വില കൂടി || Rubber price increased || Manoj nediyackal rubber tapping
Просмотров 5 тыс.День назад
റബർ വില കൂടി || Rubber price increased || Manoj nediyackal rubber tapping
കേരളത്തിലെ റബർ കർഷകർക്ക് നേട്ടം || Manoj nediyackal rubber tapping
Просмотров 4,9 тыс.День назад
കേരളത്തിലെ റബർ കർഷകർക്ക് നേട്ടം || Manoj nediyackal rubber tapping
ഇന്നത്തെ റബർ വില നോക്കാം || Let's look at today's rubber price || Manoj nediyackal rubber tapping
Просмотров 6 тыс.14 дней назад
ഇന്നത്തെ റബർ വില നോക്കാം || Let's look at today's rubber price || Manoj nediyackal rubber tapping
റബറിന്റെ ഉത്പാദനം കൂടും | The production of rubber will increase | Manoj nediyackal rubber tapping
Просмотров 3,1 тыс.14 дней назад
റബറിന്റെ ഉത്പാദനം കൂടും | The production of rubber will increase | Manoj nediyackal rubber tapping
ഇന്നത്തെ റബ്ബർ വിലയിൽ കർഷകർക്ക് ആശങ്ക || Manoj nediyackal rubber tapping
Просмотров 4,4 тыс.14 дней назад
ഇന്നത്തെ റബ്ബർ വിലയിൽ കർഷകർക്ക് ആശങ്ക || Manoj nediyackal rubber tapping
റബ്ബർ തോട്ടങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ || Manoj nediyackal rubber tapping
Просмотров 74714 дней назад
റബ്ബർ തോട്ടങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ || Manoj nediyackal rubber tapping
റബ്ബർ വില ഇന്ന് മുന്നേറ്റമില്ലാതെ റബ്ബർ വിപണി || Manoj nediyackal rubber tapping
Просмотров 2,5 тыс.14 дней назад
റബ്ബർ വില ഇന്ന് മുന്നേറ്റമില്ലാതെ റബ്ബർ വിപണി || Manoj nediyackal rubber tapping
റബർ വില ഉയരാത്തതിന്റെ കാരണം ഇതാണ് || Manoj nediyackal rubber tapping
Просмотров 3,7 тыс.14 дней назад
റബർ വില ഉയരാത്തതിന്റെ കാരണം ഇതാണ് || Manoj nediyackal rubber tapping
റബർ വിപണി താഴ്ചയിലേക്ക് || Rubber market down | Today's rubber market price || Manojnediyackal
Просмотров 5 тыс.14 дней назад
റബർ വിപണി താഴ്ചയിലേക്ക് || Rubber market down | Today's rubber market price || Manojnediyackal
വിദേശത്ത് റബർ വില വീണ്ടും ഇടിയുന്നു || Manojnediyackal rubber tapping
Просмотров 3,7 тыс.14 дней назад
വിദേശത്ത് റബർ വില വീണ്ടും ഇടിയുന്നു || Manojnediyackal rubber tapping
ഇന്നത്തെ റബ്ബർ വിലയിൽ പ്രതീക്ഷ മങ്ങി കേരളം || Manojnediyackal rubber tapping
Просмотров 4,1 тыс.14 дней назад
ഇന്നത്തെ റബ്ബർ വിലയിൽ പ്രതീക്ഷ മങ്ങി കേരളം || Manojnediyackal rubber tapping
ഇന്നത്തെ റബർ വില || വിദേശത്ത് റബർ വില കൂടുന്നു || Manojnediyackal rubber tapping
Просмотров 4,6 тыс.21 день назад
ഇന്നത്തെ റബർ വില || വിദേശത്ത് റബർ വില കൂടുന്നു || Manojnediyackal rubber tapping
എളുപ്പത്തിൽ ഒട്ടുപാലിന്റെ DRC കണ്ടുപിടിക്കാം || Manojnediyackal rubber tapping
Просмотров 3 тыс.21 день назад
എളുപ്പത്തിൽ ഒട്ടുപാലിന്റെ DRC കണ്ടുപിടിക്കാം || Manojnediyackal rubber tapping
ഇന്നത്തെ റബ്ബർ വില കർഷകർക്ക് വലിയ ആശ്വാസം || Manojnediyackal rubber tapping
Просмотров 9 тыс.21 день назад
ഇന്നത്തെ റബ്ബർ വില കർഷകർക്ക് വലിയ ആശ്വാസം || Manojnediyackal rubber tapping
റബ്ബർ കൃഷി ഉപേക്ഷിച്ച് കൂടുതൽ വരുമാനം നേടാൻ ശ്രമിക്കുന്ന കർഷകൻ || Manojnediyackal rubber tapping
Просмотров 2,8 тыс.21 день назад
റബ്ബർ കൃഷി ഉപേക്ഷിച്ച് കൂടുതൽ വരുമാനം നേടാൻ ശ്രമിക്കുന്ന കർഷകൻ || Manojnediyackal rubber tapping

Комментарии

  • @rejitom1876
    @rejitom1876 49 минут назад

    റബർ ബോഡ് വില അതത് ദിവസം 11 മണിക്ക് വരും ഇന്നത്തെ റബർ ബോഡ് വില 194.50 നീങ്ങൾ ഒരു ദിവസം പുറകിലെ വിലയാണ് പറയുന്നത് ഇന്ന് കടയിൽ 195 രൂപക്കാണ് R S S4 ഷീറ്റ് എടുക്കുന്നത്

  • @sukumarankm6803
    @sukumarankm6803 Час назад

    മലയാളിക്ക് കർണാടക പാണിമേൽ റബർ ടാപ്പിംഗ് കഴിഞ്ഞപ്പോൾ 43700'രൂപ ബാക്കി നാട്ടിൽ വന്ന് പണം ചോദിച്ചപ്പോൾ ഇയാൾ. എന്നോട് ചോദിച്ചു നീ ഇവിടെ ഉണ്ടാക്കി വച്ചിട്ടാണോ പോയത് എന്ന് ഞാൻ കേസ് നൽകി. പോലീസ് ആണ് രൂപ മേടിച്ചു തന്നത്. ഇത്തരം തായോളികൾക്ക് എങ്ങിനെ പണി എടുക്കും

  • @abdulsalam-gu2pj
    @abdulsalam-gu2pj Час назад

    സുഹൃത്തേ, ഒരു നല്ല തോട്ടം കാണിച്ചു കൂടെ ചിത്രത്തിൽ ..?? 🤔

  • @sukumarankm6803
    @sukumarankm6803 Час назад

    ആദ്യം ശനിയാഴ്ച പണി എടുത്തതിൻ്റെ പണം നൽകുക. ഷീറ്റ് വിറ്റില്ല. വിറ്റിട്ട് തരാം. എന്ന് പറയുന്ന നിരവതി തായോളികൾ കാരണമാണ് ജനം വിട്ടുപോകുന്നത്....

  • @UlahannanMP
    @UlahannanMP Час назад

    രണ്ടു രുപ കൂടുമ്പഴേയ്ക്കും എന്തെ ഒരത്ഭുതം പോലെ പറയുന്നതെന്താ കുറഞ്ഞപ്പോ ഈ അതിശയം കണ്ടില്ലല്ലോ

  • @sajeevanjal1271
    @sajeevanjal1271 Час назад

    ഇന്ന് കിലോയ്ക്ക് 195 കിട്ടി

  • @anishk.c2617
    @anishk.c2617 3 часа назад

    👍👍

  • @GinuPappachan
    @GinuPappachan 3 часа назад

    കൊക്കൊയുടെ വില കുടി പറയണം

  • @RajanThomas-z6i
    @RajanThomas-z6i 3 часа назад

    കൊക്കോയുടെ വില കൂടി പറയുമോ

  • @Devasiapm
    @Devasiapm 3 часа назад

    Latex100% വില പറയുമല്ലോ.

  • @rejitom1876
    @rejitom1876 4 часа назад

    ഇന്നത്തെ വ്യാപാരിവില 18900 അല്ല 19500 ആണ്

    • @Manojnediyackal2289
      @Manojnediyackal2289 2 часа назад

      ഈ വില ആര് തരും

    • @rejitom1876
      @rejitom1876 Час назад

      ​@@Manojnediyackal2289റബർ ബോഡ് അതത് ദിവസത്തെ വില 11 മണിക്ക് ഞങൾ ക്ക് ലഭിള

  • @shaijuchamal3831
    @shaijuchamal3831 4 часа назад

    കിൻ്റ ലിൻ്റെ വില പറയണ്ട കിലോ എത്ര ആണന്ന് പറഞ്ഞാൽ പോരേ മനോജേട്ടാ

  • @kpjosephkuyilamparayil632
    @kpjosephkuyilamparayil632 4 часа назад

    Ningal idunnathe ennathe paper vilayanu

    • @Manojnediyackal2289
      @Manojnediyackal2289 2 часа назад

      റബ്ബർ ബോർഡിന്റെ വിലയാണ് പറയുന്നത് അതാണ് ഞങ്ങൾക്കും കിട്ടുന്നത് പത്രക്കാർക്കും കിട്ടുന്നത്

  • @SheejaNediyakkal-tz5ww
    @SheejaNediyakkal-tz5ww 5 часов назад

    👍😄🎉

  • @RajanR-o6h
    @RajanR-o6h 6 часов назад

    പട്ട മരവിപ്പ് വന്നാൽ മേൽ കാന വെട്ടുന്നതു കൊണ്ട് കുഴപ്പം ഉണ്ടോ..

  • @babyup6091
    @babyup6091 6 часов назад

    നിങ്ങൾ പറയുന്നതാണ് ശരി reingad പറ്റമരപ്പ് ആരംഭിക്കും പാല് കുറയും

  • @Pvfrancis-s1c
    @Pvfrancis-s1c 15 часов назад

    എൻറെപൊന്നു ചേട്ടാ പട്ട മരച്ച മരം മരിച്ചു. പിന്നെ ആ മരം ഉടനെ വെട്ടി ക്കളഞ്ഞാൽ വിറകിൻ എടുക്കാം. ഇല്ലേൽ അതും കിട്ടത്തില്ല. ചേട്ടൻ പറഞ്ഞു വരുന്നത്, പട്ട ചീഞ്ഞ മരത്തിന്റെ കാര്യമാണ്. പട്ട മരപ്പും പട്ട ചീയലും രണ്ടും രണ്ടാണ്. അധികാരികമായി പറയുമ്പോൾ ശാസ്ത്രീയമായി പഠിക്കണം. എന്നിട്ട് പറയൂ. ഞാൻ rubber ബോർഡ്‌ എക്സാംനു rankholder ആണ്. വെറുതെ മനുഷ്യനെ തെറ്റിക്കരുത്. Please.

    • @Manojnediyackal2289
      @Manojnediyackal2289 8 часов назад

      എനിക്ക് വിജയം കിട്ടിയ കാര്യമാണ് ഞാൻ പറഞ്ഞത് 10 മരത്തിൽ എങ്കിലും പരീക്ഷിച്ചു നോക്കിയിട്ട് ശരിയാണോ എന്ന് അറിഞ്ഞിട്ട് ഈ കമന്റ് പറയുന്നതായിരുന്നു നല്ലത്

  • @augustinejoseph832
    @augustinejoseph832 15 часов назад

    Useless video ,

  • @anithakumari2230
    @anithakumari2230 18 часов назад

    Lot ennal enthanu

  • @sureshblogs6571
    @sureshblogs6571 18 часов назад

    ആ കല്ല് കൊണ്ട് തേച്ചാൽ കത്തിപോകും ചേട്ട

    • @Manojnediyackal2289
      @Manojnediyackal2289 18 часов назад

      റബർ ബോർഡ് ഇറക്കിയിരിക്കുന്ന കത്തി കല്ലാണ് എല്ലാ സ്ഥാപനങ്ങളിലും കത്തി മൂർച്ച കൂട്ടാൻ ഈ കല്ല് ഉപയോഗിക്കുന്നു കത്തി തേക്കാൻ അറിയാത്തവർ തേച്ചാൽ കത്തി പോകും

  • @santhoshkd2149
    @santhoshkd2149 19 часов назад

    എന്റെ പൊന്നോ

  • @rajantmraj9251
    @rajantmraj9251 19 часов назад

    ചേട്ടൻ റ്റെബ്ലേറ്റ് പിടിച്ചത് തെറ്റാണ് ചരിവ് മുൻകാനയിൽ പിടിക്കണം നേരേ ഉള്ള ഭാഗം പുറം കാനയിൽ പിടിക്കണം എങ്കിലേ ചരിവ് കിട്ടും

    • @Manojnediyackal2289
      @Manojnediyackal2289 18 часов назад

      ടെമ്പ്ലേറ്റ് രണ്ട് രീതിയിൽ പിടിക്കാം എന്ന് അറിയാമോ തിരിച്ചും വരയ്ക്കാം നേരെയും വരയ്ക്കാം റിസൾട്ട് എല്ലാം ഒന്നുതന്നെ ഞാൻ അതിനെക്കുറിച്ച് പ്രത്യേകം ഒരു വീഡിയോ ചെയ്തിട്ടുണ്ട് ഒന്ന് കാണണേ

  • @ShihabCk-z5g
    @ShihabCk-z5g 19 часов назад

    കാരണം ഇതാണ് പ്ലാസ്റ്റിക് മരത്തിൽ ഇടരുത് റെയിൻ ഗാന്ധിഗ് മരത്തിൽ ഇട്ടാൻ പട്ട മരവിപ്പ് കുടും

  • @sreekumarannair.c144
    @sreekumarannair.c144 19 часов назад

    പട്ടമര വിപ്പിനെ ശ ശ്വാ താ പരിഹാരം ഒന്നും തന്നെ ഇല്ല 35ഓളം വർഷത്തെ റബ്ബർ കൃഷിയും ടാപ്പിങ് പരിചയവും ഉള്ള ആളാണ് ഞാൻ

  • @LatheeshnmLatheeshnm-lm3bd
    @LatheeshnmLatheeshnm-lm3bd 19 часов назад

    🎉

  • @VishambranK
    @VishambranK 20 часов назад

    ചേട്ടൻ പോയി ആദ്യം നമ്പറിന പറ്റി പടിയ്ക്ക് ഒരോ ഉടായിപ്പുമായി ഇറങ്ങി കൊളു സമയം കളയാതെ ഒരു കണ്ടൻ ചായ കുടിയ്ക്ക്

  • @_SREERAJ_9
    @_SREERAJ_9 21 час назад

    വ്യാപാരി വില തെറ്റാണ് കാസർഗോഡ് 193ആണ് വില

    • @Manojnediyackal2289
      @Manojnediyackal2289 20 часов назад

      ഈ വില മറ്റാർക്കെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ ഒന്ന് കമന്റ് ചെയ്യൂ

  • @SheejaNediyakkal-tz5ww
    @SheejaNediyakkal-tz5ww 21 час назад

    👍😄

  • @devassiapp
    @devassiapp 22 часа назад

    Iot Vila ennu paranjal eluppamundu ippol zingapur market newspaper kanikkarilla athundankil karshakanu Vila koodumo kurayumo ennu kanakku koottam

    • @Manojnediyackal2289
      @Manojnediyackal2289 22 часа назад

      ഇന്ന് വൈകുന്നേരം റബ്ബർ വില കൂടിയിട്ടുണ്ട് രണ്ടു രൂപയാണ് കൂടിയിരിക്കുന്നത്

  • @cicilammajoseph7659
    @cicilammajoseph7659 День назад

    Thanks for the rate of latex Hope you will continue informing us 😊

    • @Manojnediyackal2289
      @Manojnediyackal2289 23 часа назад

      തീർച്ചയായും നിങ്ങളുടെയൊക്കെ സന്തോഷമാണ് എനിക്ക് വലുത്

  • @Surendranmk90
    @Surendranmk90 День назад

    😂🙏♥️

  • @rsnair4975
    @rsnair4975 День назад

    മാർക്കറ്റ് വില അറിഞ്ഞാൽ മതി റബ്ബർ ബോർഡ് വില അറിഞ്ഞിട്ടു എന്തു ചെയ്യാനാ

    • @Manojnediyackal2289
      @Manojnediyackal2289 День назад

      റബർ ബോർഡ് വിലയും മാർക്കറ്റ് വിലയും വ്യത്യാസം അറിയാൻ സാധിക്കും ഇപ്പോൾ എട്ടു രൂപയുടെ വ്യത്യാസം ഉണ്ട്

  • @sijuthomas4839
    @sijuthomas4839 День назад

    താന് മുൻ കാന കുത്താത എന്താ

    • @Manojnediyackal2289
      @Manojnediyackal2289 День назад

      അതിന്റെ കാരണം ഞാൻ വേറൊരു വീഡിയോയിൽ പറയുന്നുണ്ട് കാരണം ഒരു സൈഡ് ആറുമാസവും അടുത്ത സൈഡ് ആറുമാസവും ടാപ്പിംഗ് ചെയ്യുന്നതുകൊണ്ടാണ് എനിക്ക് ഒരു സൈഡിൽ നിന്നുള്ള പാൽ മാത്രം മതി നമ്മൾ കുത്തി വെട്ടുമ്പോൾ രണ്ട് സൈഡിൽ നിന്നുള്ള പാൽ വരും

  • @philippm4102
    @philippm4102 День назад

    ഒത്തിരി കുതിച്ചു കയറല്ലേ. തല ആകാശത്തിൽ മുട്ടാനിടയാകരുയ്

  • @ManojPullat-i3u
    @ManojPullat-i3u День назад

    Rubber thadiyude vila idamo

  • @mathewpk9556
    @mathewpk9556 День назад

    Innalatha. Vila

    • @Manojnediyackal2289
      @Manojnediyackal2289 23 часа назад

      ഇന്ന് വൈകിട്ട് വരെ ആ വിലയായിരുന്നു വൈകിട്ട് വില മാറിയിട്ടുണ്ട് Rss4 197

  • @RajendranVayala-ig9se
    @RajendranVayala-ig9se День назад

    റബർ - വിലയും - മലഞ്ചരക്ക് -നിത്യോപയോഗസാധനങ്ങൾ വിലയും പറയുമോ?

  • @SheejaNediyakkal-tz5ww
    @SheejaNediyakkal-tz5ww День назад

    ലാറ്റക്സിന്റെ കർഷകർക്കുള്ള വില പറഞ്ഞതിൽ ഒരുപാടു നന്ദി🎉🎉🎉

    • @Manojnediyackal2289
      @Manojnediyackal2289 День назад

      ലാറ്റക്സിന്റെ വില പലരും ആവശ്യപ്പെട്ടു നിങ്ങളുടെ എല്ലാവരുടെയും സന്തോഷമാണ് എനിക്ക് വലുത്

  • @Mrlaijumathew
    @Mrlaijumathew День назад

    പട്ട മരപ്പ് തുടങ്ങിയാൽ മരം റെസ്റ്റ് കൊടുക്കേണ്ട കാര്യമില്ല .ഉയരത്തിൽ കമത്ത് വെട്ടുക. രണ്ട് വർഷത്തോളം അത് കഴിഞ്ഞ് 'രണ്ട് വർഷം കഴിഞ്ഞ് താഴെ പട്ടമരപ്പ് മാറിയട്ടുണ്ടാവും പിന്നീട് താഴെ വെട്ടാൻ തുടങ്ങുകാ .

    • @Manojnediyackal2289
      @Manojnediyackal2289 День назад

      മുകളിൽ പട്ടയിട്ട് പാൽ എടുക്കാൻ തുടങ്ങി കഴിഞ്ഞാൽ 75% പാല് താഴോട്ട് ഇറങ്ങിവരില്ല മുകളിൽ നിന്നുള്ള പാൽ താഴെയിറക്കി തന്നെ വേണം എടുക്കാൻ

    • @Manojnediyackal2289
      @Manojnediyackal2289 День назад

      നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ ഇന്ന് വൈകിട്ട് ഏഴുമണിക്ക് യൂട്യൂബിൽ

  • @abdulsalam-gu2pj
    @abdulsalam-gu2pj День назад

    കത്തി കമഴ്ത്തി പിടിച്ചു വള്ളിപ്പാൽ എടുക്കാൻ പഠിച്ചില്ല അല്ലേ 😂😂😂

  • @saju304
    @saju304 День назад

    പത്ര വാർത്ത വയിക്കുവാണോ

  • @ChandrasekharanKP-c5z
    @ChandrasekharanKP-c5z День назад

    ഇന്നത്തെ റമ്പർ വില എന്ന് പറഞ്ഞാൽ 1/12/24 ലെ വിലയാണ് എന്നിരിക്കട്ടെ യൂട്യൂബിൽ ഇത് 1/1/24 ലെ കിട്ടിയിട്ട് എന്താ കാര്യം date കൃത്യമായി പറഞ്ഞാൽ മതി പഴയ വില വിവർ വീഡിയോകൾ ദയവായി ഒഴിക്കുമല്ലോ? സമയം എല്ലാവർക്കും പ്രധാനമാണല്ലോ?🌹🌹

    • @Manojnediyackal2289
      @Manojnediyackal2289 День назад

      വീഡിയോ കൃത്യസമയത്ത് കാണാത്തതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്

  • @chandramohankurup1627
    @chandramohankurup1627 День назад

    എടോ ചുരുക്കി പറ

  • @thomaschacko2040
    @thomaschacko2040 День назад

    റബ്ബറിന് 250 എങ്കിലും കിട്ടാതെ വെട്ടുന്നില്ലാ എല്ലാം വെട്ടി നല്ല ഐറ്റം ഫ്രൂട്സ് കൃഷി ചെയ്യുന്നതാണ് മെച്ചം

  • @VishambranK
    @VishambranK 2 дня назад

    മഴക്കാലത്ത് മുഴുവനും പ്ലസ്റ്റിക്ക് ഇടാൻട്ട് വെട്ടായിട്ട് ഒറ്റ മരത്തിനും പണ്ട മരച്ചില്ലാ വെറുതെ പുളുവടിയ്ക്കാൻ ട്ട് ഒന്ന് പോ ചേട്ടാ

  • @mehaboobnbr
    @mehaboobnbr 2 дня назад

    എവിടെ മഴ ? മലപ്പുറം കഴിഞ്ഞ മാസം കിട്ടിയത് 3 മഴ

    • @Manojnediyackal2289
      @Manojnediyackal2289 2 дня назад

      കൊല്ലം പുനലൂർ ഇന്ന് തോരാമഴ പെയ്യുന്നു

  • @shintoseban6458
    @shintoseban6458 2 дня назад

    മഴക്കാലത്ത് വെള്ളത്തിന്റെ ചാറ്റിൽ അടിക്കുന്നതും പട്ടമരപ്പ് ആയി ഒരു ബന്ധവുമില്ല വെറുതെ എന്തെങ്കിലും വിഡ്ഢിത്തം പറഞ്ഞ് മറ്റുള്ളവരെ പൊട്ടന്മാർ ആക്കരുത്

    • @Manojnediyackal2289
      @Manojnediyackal2289 2 дня назад

      ഉണ്ട് പലരും പല സംശയങ്ങളും ചോദിച്ചിട്ടുണ്ട് അതിനെക്കുറിച്ച് ഞാൻ ഇന്ന് ഒരു വീഡിയോ ഉടനെ ചെയ്യുന്നുണ്ട്

  • @shintoseban6458
    @shintoseban6458 2 дня назад

    ചാറ്റിൽ അടിക്കുന്നതും പട്ടം ആയി ഒരു ബന്ധവുമില്ല...

  • @mathewcc3930
    @mathewcc3930 2 дня назад

    Good. Advice Thanks

  • @MathewPaulos-zz4ts
    @MathewPaulos-zz4ts 2 дня назад

    പട്ടം കാരണം ഇതൊന്നുമല്ല പുതു മരം തെളിയിച്ചതിന്റെ നാലാമത്തെ ദിവസം പട്ട മരചതായി, കണ്ടിട്ടുണ്ട്

    • @Manojnediyackal2289
      @Manojnediyackal2289 2 дня назад

      🤔😧

    • @Manojnediyackal2289
      @Manojnediyackal2289 2 дня назад

      ചേട്ടാ ഒരു ദിവസം ആയാലും 10 വർഷം കഴിഞ്ഞ മരമായാലും പാൽക്കുഴൽ അടഞ്ഞുപോയി കഴിഞ്ഞാൽ പാൽ ഇറങ്ങി വരില്ല ചിലപ്പോൾ പാൽക്കുഴൽ അടയാൻ ഒരു ദിവസം മതി