Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
Chetta rubber sheet sunlight kond unakkiyal karukkumo njan chimminiyil vachanu unakkiyath enik pukakkumbo swasammuttunnu sunlightil unakkamo karuppuniram kittumo plz reply
ചിമ്മിനിയിൽ അഞ്ച് ദിവസം കിടക്കുന്ന ഷീറ്റ് വെയിലത്ത് ഇടുകയാണെങ്കിൽ 10 ദിവസം സമയമെടുക്കും നല്ല വെയിൽ ഉണ്ടെങ്കിൽ മാത്രം
@Manojnediyackal2289 sheet adichittu nerittu sunlightil ittal mathiyo puka kollikkunnathupole karukkumo
Good
👍😄
Super❤❤❤
Thanks
❤👍🎉
🙏
അച്ചായാ റബറിന്റെ പട്ട മരപ്പ് മാറാൻ എന്താണ് ചെയ്യേണ്ടത്.?
ഞാൻ നേരത്തെ രണ്ട് വീഡിയോ അതിനെക്കുറിച്ച് ചെയ്തിട്ടുണ്ട് വേണമെങ്കിൽ പുതിയൊരു വീഡിയോയും കൂടെ ചെയ്യാം
@Manojnediyackal2289 .🥰🙏
എന്തിനാണ് റബ്ബർ ബോഡിൻ്റെ വില പറയുന്നത് കർഷകർക്ക് അത് കിട്ടുമോ?
റബർ ബോർഡിന്റെ വില കർഷകർക്ക് കിട്ടില്ല വ്യാപാരി വിലയാണ് കർഷകർക്ക് കിട്ടുന്നത്
വള്ളിപ്പാല് എടുക്കാതെ ടാപ്പുചെയ്യുന്ന വിധം വീഡിയോ കൂടി
തീർച്ചയായും ചെയ്യാം
ഒട്ടുവാലു വില പറഞ്ഞതിൽ തെറ്റുണ്ട് എന്ന് തോന്നുന്നു
അങ്ങനെ വരാൻ സാധ്യതയില്ല ഞാൻ നാല് പ്രാവശ്യം ചെക്ക് ചെയ്യുന്നതാണ്
🎉❤🙏