സാറിന്റെ വീഡിയോ കണ്ടതിനു ശേഷം എന്റെ ടാപ്പിങ്ങിൽ ഒത്തിരി ഗുണപരമായ മാറ്റങ്ങൾ വന്നു. 15 വർഷമായി ടാപ്പിങ്ങ് തുടങ്ങീട്ട് എന്നിട്ടും തുണ്ടു പട്ടയുടെ കാര്യം അറിയില്ലായിരുന്നു. നാട്ടിൽ മറ്റുള്ളവർ ചെയ്യുന്നത് കണ്ട് ചെയ്തു. ശാത്രീയമായ അറിവു തന്ന സാറിന് നന്ദി🙏🙏🙏❤
സർ സാറിന്റെ റബറിനെ കുറിച്ചുള്ള വിഡിയോ വളരെ പ്രയോജനം ചെയ്യുന്നുണ്ട് . ഞാൻ തൈ മരങ്ങളാണ് ടാപ്പ് ചെയ്യുന്നത് 750 മരം ടാപ്പ് ചെയ്യുന്നുണ്ട് വളരെ പ്രയോജനം സാറിന്റെ വിഡിയോ thakyuo
@@rubbertappingwithjoykutty ഞാൻ സാറിന്റെ വീഡിയോസ് കണ്ടിട്ടാണ്.. റബ്ബറിനെ പറ്റി യും വെട്ടിനെ പറ്റിയും ഒരുപാട് കാര്യങ്ങൾ പഠിച്ചത്... ഇക്ക് ഇതിൽ ഏറ്റവും ഇഷ്ടപെട്ടത്.. വെട്ട് മരത്തിൽ തട്ടിയാൽ ആ കത്തി ഉള്ളിലേക്ക് ചരിച്ചു ഒതുക്കുന്ന ട്രിക്ക് ഭയങ്കര ഇഷ്ടം ആയി.. ഞാൻ 17കൊല്ലം ആയി.. ടാപ്പിങ് തുടങ്ങിയിട്ട്... ഒരുപാട് കാര്യങ്ങൾ ടാപ്പിങ്ങിനെ പറ്റി പഠിക്കാൻ കഴ്ഞ്യതിൽ.. സാറിനോട് ഒരുപാട് നന്ദി ഉണ്ട് ❤️❤️❤️❤️❤️❤️❤️❤️അതുകൊണ്ട് ആണ് സാർ പുലിയാണ് ന്ന് പറന്യത് ❤️❤️❤️
സാർ ഇന്നത്തെ ക്ലാസ് ഒരു പുതിയ അറിവാണ്125 സെൻറീമീറ്റർ പകരം 150 അതിൽ കൂടുതൽ ഉയരത്തിൽ മാർക്ക് ഇട്ടാൽ കൂടുതൽ വർഷങ്ങൾ മലർത്തി വെട്ടാൻ സാധിക്കുമല്ലോ സാറിൻറെ വിലയേറിയ ഉപദേശം പ്രതീക്ഷിക്കുന്നു
നല്ല ഉയരമുള്ള ഒരാള് 150 സെൻറീമീറ്റർ പൊക്കത്തിൽ ടാപ്പിംഗ് ആരംഭിച്ച ഇടയ്ക്ക് വച്ച് നിർത്തിയിട്ട് പോയാൽ വേറൊരാൾക്ക് ആ മരം ടാപ്പിംഗ് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കു രണ്ട് ഉയരം കൂടുന്തോറും പട്ടക നത്തിൽ ചെറിയ കുറവ് വരും തണ്ണിപട്ടമുറിയാതെ ടാപ്പിംഗ് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. തറയിൽ നിന്നോട് ആ പൊക്കം റെയിൻ ഗാർഡ് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. ഇതൊക്കെ പരിഹരിച്ച് ചെയ്യാൻ കഴിവുണ്ടെങ്കിൽ ഒരു കുഴപ്പവുമില്ല
എല്ലാ ലക്ഷണവും തികഞ്ഞ റബർമരം ആണ് ആർ ആർ ഐ ഐ 105 എന്നാൽ ഈ കാലഘട്ടത്തിലെ വെല്ലുവിളി കേരളത്തിലെ കാലാവസ്ഥയിൽ ചൂട് വർദ്ധിക്കുന്നതിനാൽ ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവ് 105 105 ന് കുറവാണ് . ഇല പൊഴിഞ്ഞ കി ളിക്കുമ്പോൾചില്ലകൾ ഉണങ്ങുന്നത് കണ്ടിട്ടില്ലേ RRII 430 ന് 105 ഓളം ഉൽപ്പാദനം കിട്ടുന്നുണ്ട്. ഇത് മൂന്ന് ദിവസത്തിലൊരിക്കലെ ടാപ്പിംഗ് ചെയ്യാവൂ
സർ, മുറ്റ് മരങ്ങൾ ടാപ്പ് ചെയ്യുമ്പോൾ ബട്ട് യൂണിറ്റിന് താഴോട്ടു ടാപ്പ് ചെയ്താൽ പാല് കൂടുതലായി കിട്ടുമെങ്കിലും മരത്തിന് അത് ദോശമാണെന്ന് പറയുന്നതിൽ എന്തെങ്കിലും ശാസ്ത്രീയത ഉണ്ടോ ?.
125 cm ന് മുകളിലേക്ക് കമഴ്ത്തി വെട്ടാൻ Special കൂലിയാണ് സാറേ ഇവിടെ 3-3.50 രൂപയാണ് ഒരു മരത്തിന്. അതിന് Special കത്തിയും വേണം. കായം പിടിക്കാതെ വെട്ടാൻ അറിയുന്ന ആളും കുറവാണ്. അതാണ് slaughter വെട്ടാൻ കൊടുക്കുന്നത്. ഹാരിസൺ പോലെയുള്ള വലിയ estate കളിൽ എല്ലാത്തരം പണിക്കും ആളുണ്ടാവും. ചെറുകിട കൃഷിക്കാർക്ക് എവിടന്ന് ആളെ കിട്ടാൻ
കമിഴ്ത്തി വെട്ടുമ്പോൾ കറ കൂടുതൽ ലഭിക്കുമല്ലോ. അതിനാൽ കൂലി അല്പം കൂടുതൽ കൊടുത്താലും നഷ്ടം ഇല്ല. കമിഴ്ത്തി വെട്ടിന് ചെറിയ ഒരു പരിശീലനം വേണം .അതിന് റബർ ബോർഡുമായി ബന്ധപ്പെട്ടാൽ പരിശീലനം നൽകും. അല്ലെങ്കിൽ എൻറെ വീഡിയോ കമിഴ്ത്തി വെട്ടുന്ന അതിനെക്കുറിച്ചുള്ള വീഡിയോ ഉണ്ട്
സാറിന്റെ വീഡിയോ കണ്ടതിനു ശേഷം എന്റെ ടാപ്പിങ്ങിൽ ഒത്തിരി ഗുണപരമായ മാറ്റങ്ങൾ വന്നു. 15 വർഷമായി ടാപ്പിങ്ങ് തുടങ്ങീട്ട് എന്നിട്ടും തുണ്ടു പട്ടയുടെ കാര്യം അറിയില്ലായിരുന്നു. നാട്ടിൽ മറ്റുള്ളവർ ചെയ്യുന്നത് കണ്ട് ചെയ്തു. ശാത്രീയമായ അറിവു തന്ന സാറിന് നന്ദി🙏🙏🙏❤
സർ,
ഞാൻ ഇന്നൊരു നല്ല റബ്ബർ ടാപ്പിംഗ് ചെയ്യുന്ന ആളാണ് അതിന് കാരണം സാറിന്റെ ഈ വീഡിയോകൾ കണ്ടതാണ്.
ഈ വീഡിയോ കണ്ടതിന് ശേഷമാണ് ഞാൻ സ്വയം ടാപ്പിങ് തുടങ്ങയത്
സാറിന്റെ വീഡിയോ കണ്ട് റബറിനെ കുറിച്ചുള്ള ഒരുപാട് അറിവുകൾ ലഭിച്ചു
Thankyou sir 🙏
എനിക്ക് സാറിന്റെ വീഡിയോ കണ്ടിട്ട് ഒത്തിരി പുതിയ അറിവുകൾ ലഭിച്ചു 👍👍👌👌
സാർ സാറിന്റെ മുന്ന് രിതിയിലുള്ള ടാപ്പിങ് കണ്ടതിന് ശേഷം ഞാൻ ആ ടാപ്പിങ്ങ് ചെയ്ത് വരികയാണ് അത് ഭല പ്രദമാകുണ്ട്
സർ സാറിന്റെ റബറിനെ കുറിച്ചുള്ള വിഡിയോ വളരെ പ്രയോജനം ചെയ്യുന്നുണ്ട് . ഞാൻ തൈ
മരങ്ങളാണ് ടാപ്പ് ചെയ്യുന്നത് 750 മരം ടാപ്പ് ചെയ്യുന്നുണ്ട് വളരെ പ്രയോജനം സാറിന്റെ വിഡിയോ thakyuo
🙏🙏🙏Thanks for good message
Thank you sir ഇത്തരത്തിലുള്ള അറിവുകൾ പകർന്നു നൽകിയതിന്💓💓💓. സന്തോഷ് ഏട്ടൻ : .... ഒന്നും പറയാൻ ഇല്ല പുലിയാണ്😀😀😀 .
പ്രഭയുടെ വീട് എവിടെയാണ് ഒന്ന് കമൻറ് ഇടണം.
@@rubbertappingwithjoykutty എന്റെ വീട് ത്രിശൂർ ജില്ലയിൽ മായന്നൂർ എന്ന സ്ഥലത്താണ് സാർ .
Bholanath tapping machine nallathanoh
എന്നെ ഒന്നു വിളിക്കണം 9495166252
സാർ പുലിയാണ് 👌👌👌സൂപ്പർ ❤️❤️❤️❤️❤️❤️❤️
ഒരു പാവം പുലി🙏🙏
@@rubbertappingwithjoykutty ഞാൻ സാറിന്റെ വീഡിയോസ് കണ്ടിട്ടാണ്.. റബ്ബറിനെ പറ്റി യും വെട്ടിനെ പറ്റിയും ഒരുപാട് കാര്യങ്ങൾ പഠിച്ചത്... ഇക്ക് ഇതിൽ ഏറ്റവും ഇഷ്ടപെട്ടത്.. വെട്ട് മരത്തിൽ തട്ടിയാൽ ആ കത്തി ഉള്ളിലേക്ക് ചരിച്ചു ഒതുക്കുന്ന ട്രിക്ക് ഭയങ്കര ഇഷ്ടം ആയി.. ഞാൻ 17കൊല്ലം ആയി.. ടാപ്പിങ് തുടങ്ങിയിട്ട്... ഒരുപാട് കാര്യങ്ങൾ ടാപ്പിങ്ങിനെ പറ്റി പഠിക്കാൻ കഴ്ഞ്യതിൽ.. സാറിനോട് ഒരുപാട് നന്ദി ഉണ്ട് ❤️❤️❤️❤️❤️❤️❤️❤️അതുകൊണ്ട് ആണ് സാർ പുലിയാണ് ന്ന് പറന്യത് ❤️❤️❤️
Thank you sir very good class 👍
വളരെ ഗുണപ്രേതം സർ പറയുന്ന പോലെ അല്ല മിക്കവാറും എല്ലാവരെ ഉം ടാപ്പിങ് നടത്തുന്ന ത്. പണി ഇന്ന്നതിന്റ എളുപ്പത്തിന് ചെയുന്നു
സർ എനിക്ക് ടാപ്പിംഗ് പഠിക്കണം എന്ന് ആഗ്രഹം ഉണ്ട്
സാർ ഇന്നത്തെ ക്ലാസ് ഒരു പുതിയ അറിവാണ്125 സെൻറീമീറ്റർ പകരം 150 അതിൽ കൂടുതൽ ഉയരത്തിൽ മാർക്ക് ഇട്ടാൽ കൂടുതൽ വർഷങ്ങൾ മലർത്തി വെട്ടാൻ സാധിക്കുമല്ലോ സാറിൻറെ വിലയേറിയ ഉപദേശം പ്രതീക്ഷിക്കുന്നു
നല്ല ഉയരമുള്ള ഒരാള് 150 സെൻറീമീറ്റർ പൊക്കത്തിൽ ടാപ്പിംഗ് ആരംഭിച്ച ഇടയ്ക്ക് വച്ച് നിർത്തിയിട്ട് പോയാൽ വേറൊരാൾക്ക് ആ മരം ടാപ്പിംഗ് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കു രണ്ട് ഉയരം കൂടുന്തോറും പട്ടക നത്തിൽ ചെറിയ കുറവ് വരും തണ്ണിപട്ടമുറിയാതെ ടാപ്പിംഗ് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. തറയിൽ നിന്നോട് ആ പൊക്കം റെയിൻ ഗാർഡ് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. ഇതൊക്കെ പരിഹരിച്ച് ചെയ്യാൻ കഴിവുണ്ടെങ്കിൽ ഒരു കുഴപ്പവുമില്ല
Iam real fan of u sir
ഉയരം കൂടുതലുള്ള ടാപ്പർ മാർക്ക് ഒന്നേകാൽ മീറ്റർ എന്നുള്ള ഉയര പരിധി മാറ്റി ഒന്നര മീറ്റർ ആക്കിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ
@@VargheseMundat കുഴപ്പം ഉണ്ടല്ലോഒരിക്കൽ ടാപ്പ് ചെയ്തതിൻറെ മുകളിൽ കയറ്റി മാർക്ക് ഇട്ടാൽ തുണ്ട് പട്ട ആയിപ്പോകും ആദായം ലഭിക്കില്ല..
Sparta onangi poyi treatment ondo
എന്റെ വസ്തുവിലെ റബ്ബർ 32 വർഷം വെട്ടി പാലെടുത്തു..
👍👍
സാർ,430ഇനം റബ്ബർ എങ്ങനുണ്ട് ആവർത്തനകൃഷിക് നല്ലതാണോ...
എല്ലാ ലക്ഷണവും തികഞ്ഞ റബർമരം ആണ് ആർ ആർ ഐ ഐ 105 എന്നാൽ ഈ കാലഘട്ടത്തിലെ വെല്ലുവിളി കേരളത്തിലെ കാലാവസ്ഥയിൽ ചൂട് വർദ്ധിക്കുന്നതിനാൽ ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവ് 105 105 ന് കുറവാണ് . ഇല പൊഴിഞ്ഞ കി ളിക്കുമ്പോൾചില്ലകൾ ഉണങ്ങുന്നത് കണ്ടിട്ടില്ലേ RRII 430 ന് 105 ഓളം ഉൽപ്പാദനം കിട്ടുന്നുണ്ട്. ഇത് മൂന്ന് ദിവസത്തിലൊരിക്കലെ ടാപ്പിംഗ് ചെയ്യാവൂ
430 മരത്തിൽ നിന്നും 105 നേക്കാൾ ഉത്പാദനമുണ്ട്
Good
👍👍👍🌹
👍
Rubber tapping method is good
അറിയാഞ്ഞിട്ടല്ല അറിഞ്ഞു കൊണ്ടേ ഞാൻ ചെയ്ത പരിപാടിയാ
ലാസ്റ്റ് കാണിച്ച variety എന്തായാലും 105 അല്ല
1200 മരം ഉള്ള 105 ൻ്റ ഒരു തോട്ടമാണ് . ഞാൻ മുഴുവൻ കാണിക്കാതിരുന്ന താണ്
Good ❤
👍 very good class
classil kuttikal kanunnilla
You are all my students
stimulation ചെയ്തു ടാപ്പ് ചെയ്യുന്ന മരങ്ങൾ ആണോ sir(D3)
D/3 ക്ക് stimulation ആവശ്യമില്ല. D/4,D/5,D/7
D/10, ഇവയ്ക്കെല്ലാം ഇടവേളയ്ക്ക് അനുസരിച്ച് സ്റ്റിമുലേഷൻ ആവശ്യമാണ്
സർ, മുറ്റ് മരങ്ങൾ ടാപ്പ് ചെയ്യുമ്പോൾ ബട്ട് യൂണിറ്റിന് താഴോട്ടു ടാപ്പ് ചെയ്താൽ പാല് കൂടുതലായി കിട്ടുമെങ്കിലും മരത്തിന് അത് ദോശമാണെന്ന് പറയുന്നതിൽ എന്തെങ്കിലും ശാസ്ത്രീയത ഉണ്ടോ ?.
കുമിൾ രോഗങ്ങൾ ഒന്നുംവരത്തിരിക്കൻ Indofil -) കുമിൾ നാശിനി അടിക്കണം.മഴക്കാലത്ത് rubber cot പുരട്ടണം
125 cm ന് മുകളിലേക്ക് കമഴ്ത്തി വെട്ടാൻ Special കൂലിയാണ് സാറേ ഇവിടെ 3-3.50 രൂപയാണ് ഒരു മരത്തിന്. അതിന് Special കത്തിയും വേണം. കായം പിടിക്കാതെ വെട്ടാൻ അറിയുന്ന ആളും കുറവാണ്. അതാണ് slaughter വെട്ടാൻ കൊടുക്കുന്നത്. ഹാരിസൺ പോലെയുള്ള വലിയ estate കളിൽ എല്ലാത്തരം പണിക്കും ആളുണ്ടാവും. ചെറുകിട കൃഷിക്കാർക്ക് എവിടന്ന് ആളെ കിട്ടാൻ
കമിഴ്ത്തി വെട്ടുമ്പോൾ കറ കൂടുതൽ ലഭിക്കുമല്ലോ. അതിനാൽ കൂലി അല്പം കൂടുതൽ കൊടുത്താലും നഷ്ടം ഇല്ല. കമിഴ്ത്തി വെട്ടിന് ചെറിയ ഒരു പരിശീലനം വേണം .അതിന് റബർ ബോർഡുമായി ബന്ധപ്പെട്ടാൽ പരിശീലനം നൽകും. അല്ലെങ്കിൽ എൻറെ വീഡിയോ കമിഴ്ത്തി വെട്ടുന്ന അതിനെക്കുറിച്ചുള്ള വീഡിയോ ഉണ്ട്
😂😂😂😂😂😂😂😂😂😂😢
സർ നമസ്കാരം