- Видео 87
- Просмотров 2 229 240
Rubber tapping with Joykutty
Индия
Добавлен 25 авг 2012
This channel helps to know more about how to manage your rubber crop .
(74)ഒട്ടുകറ (Rubber scrap) Factory സംസ്കരണം
#rubberscrapprocessing
#crumprubber
#creperubber
#crumprubber
#creperubber
Просмотров: 17 313
Видео
(72)(jebong) ജെബോങ് കത്തി കൊണ്ടുള്ള ടാപ്പിംഗ് പഠിപ്പിക്കുന്ന രീതി
Просмотров 6 тыс.Месяц назад
#tappingwithjebongknife
(71)റബ്ബർ തൈ നട്ട് ആരോഗ്യത്തോട് പരിപാലിക്കുന്നത് എങ്ങനെ My mob 9495166252
Просмотров 5 тыс.5 месяцев назад
#rubberplanting #pittingwithjcbruclips.net/video/1ZWxbh3riz8/видео.htmlsi=6uUvYikE6wev0qYf #fungisideapplication
(70) ഷീറ്റ് നിർമ്മാണം ഒരു പ്രഗൽഭനായ കർഷകന്റെ തോട്ടത്തിൽ
Просмотров 8 тыс.7 месяцев назад
#gradesheet manufacturing
(69) പുതിയ രീതിയിൽ കമഴ്ത്തി വെട്ടിന്. Rain guard for Upward tapping.( കമഴ്ത്തി വെട്ടിന് കവർ
Просмотров 4,6 тыс.7 месяцев назад
#rainguardforupwardtapping
(67)റെയിൻ ഗാർഡിങ്ങ് അത്യാവിശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Просмотров 7 тыс.8 месяцев назад
ruclips.net/video/L6H9iOPG9Xo/видео.htmlsi=Ih5D5hoMAEsJ1JM_
(66)Jebong കത്തി ടാപ്പിങ്ങിനു സൂപ്പർ. പക്ഷേ നന്നായി പഠിച്ചിട്ട് ടാപ്പിംഗ് ചെയ്യാവൂ
Просмотров 27 тыс.8 месяцев назад
#tappingwithjebongknife
(65) ആലയിൽ ടാപ്പിംഗ് കത്തി അടിച്ചുകാച്ചി ഉണ്ടാക്കുന്നത്
Просмотров 17 тыс.9 месяцев назад
Link of related video ruclips.net/video/QB51lSAgZfo/видео.htmlsi=97sm3cgrlQTeMGTX ruclips.net/video/QB51lSAgZfo/видео.htmlsi=P4VfupCARM0Sr1nt @rubbertappingwithjoykutty
video (64) വേനൽക്കാല ടാപ്പിംഗ് വിശ്രമത്തിനുശേഷം ഉൽപാദനം ലാഭകരമായി ലഭിക്കാൻ
Просмотров 68 тыс.9 месяцев назад
#howtoopentappingchanenaftertappingrest
(63)Refixing cuphanger. എങ്ങനെ ഫിക്സ് ചെയ്യാം
Просмотров 3,4 тыс.10 месяцев назад
#fb.watch/qytKaxJAMI/?mibextid=ZbWKwL
(Part-3) ലാഭകരമായി ആദായം നേടുന്ന വ്യത്യസ്തനായ ഒരു റബ്ബർ കർഷകൻ
Просмотров 5 тыс.10 месяцев назад
(Part-3) ലാഭകരമായി ആദായം നേടുന്ന വ്യത്യസ്തനായ ഒരു റബ്ബർ കർഷകൻ
വ്യത്യസ്തമായ കൃഷി രീതികൾ (രണ്ടാം ഭാഗം)
Просмотров 4 тыс.11 месяцев назад
വ്യത്യസ്തമായ കൃഷി രീതികൾ (രണ്ടാം ഭാഗം)
റബറിൽ നിന്നും ലാഭകരമായി ആദായം എടുക്കുന്ന വ്യത്യസ്തമായ ഒരുകർഷകൻ
Просмотров 14 тыс.11 месяцев назад
റബറിൽ നിന്നും ലാഭകരമായി ആദായം എടുക്കുന്ന വ്യത്യസ്തമായ ഒരുകർഷകൻ
വേനൽക്കാലത്ത് ടാപ്പിംഗ് ചോദ്യങ്ങൾക്ക് ഉത്തരം
Просмотров 9 тыс.11 месяцев назад
വേനൽക്കാലത്ത് ടാപ്പിംഗ് ചോദ്യങ്ങൾക്ക് ഉത്തരം
ഇല പൊഴിയുമ്പോൾ ഉൽപാദനം കുറയാതിരിക്കാൻ. വേനലിൽ നിന്ന് പട്ടയെ എങ്ങനെ സംരക്ഷിക്കും
Просмотров 37 тыс.11 месяцев назад
ഇല പൊഴിയുമ്പോൾ ഉൽപാദനം കുറയാതിരിക്കാൻ. വേനലിൽ നിന്ന് പട്ടയെ എങ്ങനെ സംരക്ഷിക്കും
ശരിയായി പിടിച്ചു ടാപ്പ് ചെയ്താൽ ജെബോങ് കത്തി ആദായം കൂടുതൽ ലഭിക്കും
Просмотров 8 тыс.Год назад
ശരിയായി പിടിച്ചു ടാപ്പ് ചെയ്താൽ ജെബോങ് കത്തി ആദായം കൂടുതൽ ലഭിക്കും
കത്തി ശരിയായി പിടിച്ചു ടാപ്പ് ചെയ്താൽ ഉൽപാദനം ഇരട്ടിയാക്കാം
Просмотров 84 тыс.Год назад
കത്തി ശരിയായി പിടിച്ചു ടാപ്പ് ചെയ്താൽ ഉൽപാദനം ഇരട്ടിയാക്കാം
(52)പുതിയ വെട്ടുചാൽ തുറക്കുന്ന വിധം(How to open new tapping chanel)👍
Просмотров 13 тыс.Год назад
(52)പുതിയ വെട്ടുചാൽ തുറക്കുന്ന വിധം(How to open new tapping chanel)👍
വെട്ടുചാല് ചരിവ് കൂടുന്നത് വലിയ ആദായ നഷ്ടം
Просмотров 16 тыс.Год назад
വെട്ടുചാല് ചരിവ് കൂടുന്നത് വലിയ ആദായ നഷ്ടം
(50)ടാപ്പിങ്ങിന് ഇടവേള കൊടുക്കുന്നത് എന്തിന്
Просмотров 26 тыс.Год назад
(50)ടാപ്പിങ്ങിന് ഇടവേള കൊടുക്കുന്നത് എന്തിന്
part (49)പട്ട മരപ്പിനുള്ള മരുന്നിനെ പറ്റി 72 ദിവസത്തിനു ശേഷം
Просмотров 33 тыс.Год назад
part (49)പട്ട മരപ്പിനുള്ള മരുന്നിനെ പറ്റി 72 ദിവസത്തിനു ശേഷം
(Part48)Fact 15:15:15 വളം ലാഭകരമാണോ എന്ന് എങ്ങനെ കണക്കാക്കാം
Просмотров 16 тыс.Год назад
(Part48)Fact 15:15:15 വളം ലാഭകരമാണോ എന്ന് എങ്ങനെ കണക്കാക്കാം
(45)പുനർ ജീവനി ഞാൻ പരീക്ഷിച്ചു നോക്കിയപ്പോൾ
Просмотров 11 тыс.Год назад
(45)പുനർ ജീവനി ഞാൻ പരീക്ഷിച്ചു നോക്കിയപ്പോൾ
(44)പട്ടമരപ്പിന് പുനർജീവനീ എന്ന ഔഷധം മരത്തിൽ പ്രയോഗിക്കുന്ന രീതി
Просмотров 17 тыс.Год назад
(44)പട്ടമരപ്പിന് പുനർജീവനീ എന്ന ഔഷധം മരത്തിൽ പ്രയോഗിക്കുന്ന രീതി
Oru paper planting method Varanju kanichal kollam
Rate കൂട്ടുന്നത് ഒന്നു വിശദീകരിക്കാമോ. 60% ലാറ്റക്സ് വില ആയിട്ട് അല്ലെ പേപ്പർ ിൽ വരുന്നത് .
സൂപ്പർ
Good
Hai
Hey grandpa what is the best fertilizer to apply in the immature rubber tree
100 റബർ ഉണ്ടെങ്കിൽ കഞ്ഞികുടിച്ചു പോകാം കാട്ടു വേപ്പ് കൊടുക്കുമ്പോൾ എടുക്കണമെന്നോ മാന്യമായ വില കിട്ടണമെന്നോ ഇല്ല ഒരാൾ പൊട്ടക്കിണറിൽ ചാടിയാൽ മറ്റുള്ളവരേയും ചാടിക്കാൻ നോക്കും വീഴാതെ നോക്കിയാൽ നല്ലത്.
രസവളം ഇനി മുതൽ വേണ്ട ഹോമിയോ വളം എവിടെ കിട്ടും
സർ. ഇല പൊഴിയുമ്പോൾ ടാപ്പിങ് നിർത്തണോ . റെയിൻ ഗാർഡ് ഇടാത്ത മരമാണ് ഒന്നട ഇടവിട്ട് ആണ് ടാപ്പ് ചെയ്യുന്നത്
സൂപ്പർ 200,മരം nghan തന്നെയാണ് വെട്ടുന്നത്
ഉത്തരം A
Thank you sir..
വെട്ടു ചാൽ അകത്തേക്ക് ചരിയാൻ
tankay, you, sir
വളരെ വ്യക്തമായി പഠിപ്പിച്ചു. യൂ ട്യൂബിൽ കണ്ടാൽ പോലും ആർക്കും പഠിക്കാം. കണ്ടു സ്വയം പരിശീലിച്ചാൽ മതി. മറ്റാരും ഇത്രയും കൃത്യമായി പഠിപ്പിക്കാറില്ല ഈ ക്‌ളാസിനു സാറിന് പ്രത്ത്യേകം നന്ദി.
വെട്ട് പാല് അകത്തേക്ക് ചരിയുന്നതിന് വേണ്ടി
പുനർജീവനി ഉപയോഗിച്ച മരത്തിന്റെ ഇപ്പോൾ ഉള്ള അവസ്ഥ ഒന്ന് പറയാമോ
റബറിന് പ്ലാസ്റ്റിക് ഇടാൻ തന്നെ പാടില്ല പട്ട മരവിപ്പ് കുടും😊
ഈ മരുന്ന് എവിടെ കിട്ടും?
സൂപ്പർ.നന്ദി👍
ഈ മരുന്ന് ഉപയോഗിച്ച് നോക്കി ഫലം കിട്ടിയില്ല
7ദിവസത്തിൽ ഒരിക്കൽ വെട്ടിയാൽ ഒരു മാസം 4വെട്ട് 😂
ജെബോൻകത്തിക്ക് മുൻപും പിൻപും കുത്തത്തില്ലേ. സൂപ്പർ
ചേട്ടൻ പറഞ്ഞു തന്ന കമഴ്ത്തി വെട്ട് ഞാൻ ചെയുന്നുണ്ട് നല്ല വണ്ണം പാൽ ഉണ്ട് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😊
Jampom kathi yayatju kondu j c b korunnathu pole pstta murikum 😂😂😂
Eniku oru divasam vettuvaa 10 cm veethi ven
ഇടവിളയായി കൊക്കോ നടുന്നതാണ് കാപ്പിയെക്കാൾ കൂടുതൽ ആദായകരം
Sir. പെരുവായിലോ തലയോലപ്പറമ്പിലോ ഇങ്ങനത്തെ cup hanger ഇല്ല. ഇത് എവിടെ കിട്ടും
Super❤❤❤❤❤❤❤
🙏🏻
ആ ഷീറ്റിനു ആസിഡ് കൃത്യമായി ചേർന്നിട്ടില്ല സർ. വെള്ളം നല്ലതുപോലെ തെളിഞ്ഞിട്ടില്ല. പിന്നെ താങ്കൾ പറയുമ്പോൾ കർഷകരുടെ കാര്യം മാത്രമേ പറയുന്നുള്ളു റബർ ടാപ് ചെയ്തു ഷീറ്റാക്കുന്ന തൊഴിലാളിയുടെ കാര്യം നിങ്ങൾ പറയുന്നില്ല വെളുപ്പിനെ തുടങ്ങുന്ന പണി തീരുന്നതു 5 മണിയാകുമ്പോളാണ് അതിനുചേർന്നവേതനം അവനു കിട്ടുന്നില്ല അതുകൊണ്ടുതന്നെ ഈ മേഖലയിലേക്ക് പുതിയ ആളുകൾ വരാൻ മടിക്കുന്നത്.
വീഡിയോ യൂട്യൂബിൽ കണ്ടു പഠിച്ചു 3മാസമായി സ്വന്തമായി ടാപ്പിംഗ് ചെയുന്നു. Thankyou sir
Super advise🙏🏻
I week tap cheyumbol 5mm edukanoo
സാറിൻ്റെ വീഡിയോ പുതുതായി വരുന്ന റബർ കർക്ഷകർക്ക് വളരെ ഉപകാരപ്രദമാണ്
ഷീറ്റ് 4 ഗ്രേഡ് ആകുന്നില്ല ഷീറ്റ് ഉണങ്ങുന്നില്ല ചില ഭാഗങ്ങൾ അറിയണമെങ്കിൽ പറയുമോ
Sir, എന്റെ തോട്ടത്തിൽ ഒരു വീഡിയോ എടുക്കാമോ
Sir, വീഡിയോ കണ്ട് ഒക്ടോബർ മുതൽ ഞാനും tapping തുടങ്ങി. Thankyou
Sir, റബ്ബർ നടുന്ന മാസം ഏതാണ്. കൂടതൽ കൂട തൈ
Sir latex centrifuge video deleted? Not able to find..
റബ്ബർ കത്തി (flat) തേച്ചു മിനുക്കുന്ന ത് ഒന്ന് വിവരിക്കാമോ.
ഏത് മാസത്തിലാണ് ടാപ്പിങ്ങ് മരത്തിന് ക്ലേ അടിക്കണ്ട സ്
സാർ പരിശീലനം നൽകുന്നുണ്ടോ
ഒരു 350 400..മരം ഒക്കെ വെട്ടുകയാണെങ്കിൽ ഈ പറയുന്നതൊക്കെ നടക്കും.. 600ഉം 800 മരം വെട്ടുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും..
പട്ട മാരെപ്പിന് എന്താ എന്താ പ്രതിവിധി
മു നിലൊന്ന് ഭാഗം ടാപ്പ് ചെയ്യുന്നതിനെ കുറിച്ച് സാറിൻ്റെ അഭിപ്രായം എന്താ
Sarnte teaching kittunnavar verylucky studints. God bless you sir.super.thank you.
Sir can you please add English subtitles in your videos as we cannot understand your local dialect .. thank you
Ethufollovchitholi
ഇത്രേയും വീപ്പ നിറയാൻ എത്ര ദിവസം വേണ്ടിവരും?😊
200-210 litre കൊള്ളും max barrell ിൽ അതു വെച്ച് കൂട്ടി നോക്കൂ