video (64) വേനൽക്കാല ടാപ്പിംഗ് വിശ്രമത്തിനുശേഷം ഉൽപാദനം ലാഭകരമായി ലഭിക്കാൻ

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 73

  • @user-iu5dt6kn6u
    @user-iu5dt6kn6u 6 месяцев назад +5

    ഞാന്‍ നിലമ്പൂര്‍.
    സാറിന്‍റെ ക്ളാസ് കേട്ട് ഇപോള്‍ നന്നായി ടാപിംഗ് ചെയ്യുന്നു.
    ഇവിടെ നല്ല ചൂടാണ് എല്ലാവരും വെട്ട് നിര്‍ത്തി.
    എന്നാല്‍ ഒരു മാസം മുന്നെ ഒരു പുതിയ തോട്ടത്തില്‍ ടാപിംഗിന് കയറി.
    പുഴകരയില്‍ നല്ല വളം ചെയ്യുന്ന നല്ല 105 മരം.
    300 മരത്തിന് ഇപ്പോഴും 24 ഷീറ്റ് ലഭിക്കുന്നു.
    B ഭാഗം അടിപ്പട്ടക്ക്. പ്പാസ്റ്റിക്ക് ഇട്ട തോട്ടം ആണ്. എന്നാല്‍ നേരത്തെ വെട്ടിയ ആള്‍ ഒട്ടും കറ എടുക്കാതെ യാണ് വെട്ടിയത്.
    എന്തായാലും ഇത്ര വിതക്തമായി ടാപ്പിംഗ് ചെയ്യാന്‍ എനിക് കഴിഞ്ഞത് സാറിന്‍റെ ചാനല്‍ കണ്ടിട്ടാണ്. സാറിന് നന്ദി.

  • @Creative-bb3vd
    @Creative-bb3vd 7 месяцев назад +3

    ഞാൻ സാറിന്റെ വീഡിയോ കണ്ട് ടാപ്പിംഗ് പഠിച്ച് ടാപ്പിംഗ് ചെയ്യുന്നു നല്ല വീഡിയോ

  • @harinp201
    @harinp201 7 месяцев назад +2

    നല്ല അറിവുകൾ 👍🏻👍🏻👍🏻👍🏻പുതിയതായി സ്ലോട്ടർ ആരംഭിക്കുന്നതിനെ പറ്റി ചെറുതായി ഒരു വീഡിയോ idavao നേരത്തെ ഇട്ടേക്കുന്നത് കണ്ടു എന്നാലും പുതിയ എന്തേലും അറിവുകൾ

  • @m.s.d2016
    @m.s.d2016 7 месяцев назад +2

    Thankyou sir ❤
    വേനൽക്കാല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @JyothiBaabu
    @JyothiBaabu 5 дней назад +1

    😭😭😭😭കാഷ്ടം 👌

  • @ummenkoshy4139
    @ummenkoshy4139 7 месяцев назад +1

    വളരെ നല്ലഅറിവുകൾ 👍

  • @jamesphilippose6279
    @jamesphilippose6279 6 месяцев назад

    നല്ല അറിവ്. നന്ദി.

  • @abkari8462
    @abkari8462 7 месяцев назад

    Weekly tapping nallathano ennu onnu parayamo pls..

  • @RemesanV-d8m
    @RemesanV-d8m 2 месяца назад

    തണ്ണി പട്ട എങ്ങിനെ മനസിലാക്കം ഒന്ന് പറഞ്ഞു തരുമോ sir

  • @ajmaljaleel2833
    @ajmaljaleel2833 7 месяцев назад +2

    Sir,എത്ര cm മഴ എങ്കിലും min കിട്ടണം ടാപ്പിംഗ് തുടങ്ങാൻ

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  7 месяцев назад +1

      ഇല മുറ്റി കഴിഞ്ഞാൽ ടാപ്പിങ് തുടങ്ങാം ചെറിയൊരു മഴ കിട്ടിയാൽ മതി

  • @mup56788
    @mup56788 7 месяцев назад +1

    Sir,Rubberinte vila ini thazumo

  • @anwarmv4508
    @anwarmv4508 7 месяцев назад +1

    നല്ല അറിവ്

  • @mathewtm4132
    @mathewtm4132 Месяц назад

    ജപ്പോ ൻ കത്തി എവിടെ കിട്ടും

  • @vinodpt6106
    @vinodpt6106 7 месяцев назад

    സർ ഞാൻ പാല് കൊടുക്കുകയാണ്.. പാലിന്റെ ഡെയിലി ഉള്ള വില അറിയാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ..

  • @bijumonPm-nr5eq
    @bijumonPm-nr5eq 7 месяцев назад

    Jebong kathi upayogichu kamizhthu vettan pattumo please vedio

  • @sajipg7316
    @sajipg7316 7 месяцев назад

    ആഗ്ഗ്രോ വിൻ തെച്ചാൽ കുഴപ്പം ഉണ്ടോ

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  6 месяцев назад

      തെറ്റായ രീതിയിൽ ഉപയോഗിച്ചാൽ കുഴപ്പമുണ്ട് മരത്തിൻറെ പ്രായം ഇടവേള എല്ലാം കണക്കാക്കി വേണം ഉപയോഗിക്കാൻ

  • @avgamer6467
    @avgamer6467 7 месяцев назад

    Sir
    Tappping supervisor exam ne varunna question &answer video cheyyavo

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  7 месяцев назад

      എവിടെ സൂപ്പർവൈസർ ആയിട്ട് ജോലി കിട്ടാനാണ് വീഡിയോ ഉണ്ടാക്കി ഇട്ടാൽ താങ്കൾ ജയിക്കും എന്നുള്ളതിന് എന്താണ് ഉറപ്പ്. വീഡിയോ എല്ലാവരും കണ്ടു പഠിക്കില്ലേ.

    • @VijayraghavanChempully
      @VijayraghavanChempully 7 месяцев назад

      😅😅😅

  • @dn0527
    @dn0527 6 месяцев назад

    Sir, നല്ല റബ്ബർ തൈകൾ അടൂർ അടുത്ത് എവിടെ കിട്ടും.

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  6 месяцев назад +1

      പുനലൂർ. നെല്ലി പള്ളിയിൽ V.Vഎസ്റ്റേറ്റിൽ സൂപ്പർ തൈ കിട്ടും. വില അല്പം കൂടുതലാണ് നേരത്തെ ബുക്ക് ചെയ്യണം

    • @dn0527
      @dn0527 6 месяцев назад

      @@rubbertappingwithjoykutty number tharan pattumo?

  • @bosskg9197
    @bosskg9197 3 месяца назад

    Thanks

  • @sunilvidyadharan6160
    @sunilvidyadharan6160 7 месяцев назад

    പുനർജനി മരുന്ന് തിരുവനന്ദപുരം ജില്ലയിൽ ലഭ്യമാണങ്കിൽ അറിയിക്കണം

  • @prabhaprabha376
    @prabhaprabha376 7 месяцев назад +1

    Thank you sir ❤

  • @isaakkuttypappachen9541
    @isaakkuttypappachen9541 7 месяцев назад +1

    Sir, ഗ്യാസ് കയറ്റിയ പാൽ വീപ്പ എത്ര കാലം കേടാകാതെ സൂക്ഷിക്കാം?

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  7 месяцев назад +1

      9495166252 ഈ നമ്പറിൽ വിളിക്ക് മറുപടി പറഞ്ഞു തരാം

  • @sivarajansp7076
    @sivarajansp7076 6 месяцев назад

    വേനൽ കാലത്ത് ടാപ്പിങ് നിർത്തുന്നത് എന്തിനാണ്
    ബോർഡ് പറയുന്ന മൂന്ന് ദിവസം കൂടിയിരുക്കുമ്പോൾ ടാപ്പിംങ് ചെയ്യ്താൽ പോരായോ

  • @scariafrancis9180
    @scariafrancis9180 7 месяцев назад +1

    ഞാൻ ഇങ്ങനെ കട്ടിയിൽ മാർക്ക് thelikkal വെട്ട് നടത്തും.മഴപെയ്താൽ വളം ഇടും yetthippon തേക്കും പാൽ വീഴും.

  • @Raheempoonoor19
    @Raheempoonoor19 7 месяцев назад

    ഞാൻ വെട്ട് നിർത്തിയില്ല ഒന്നരാടൻ ആണ് വെട്ടുന്നത്, sir എന്തെങ്കിലും പ്രശ്നം ഉണ്ടോ

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  7 месяцев назад

      മഴ പെയ്തു കഴിഞ്ഞിട്ട് മൂന്ന് ദിവസത്തിലൊരിക്കൽ ഉള്ള ടാപ്പിംഗ് ലേക്ക് മാറണം അല്ലെങ്കിൽ പട്ട മരപ്പിന് സാധ്യത കൂടുതലാണ്

  • @bijumonPm-nr5eq
    @bijumonPm-nr5eq 7 месяцев назад

    Rubber paal katta pidikathirikan enthu cheyyanam

  • @StebinzVLOG
    @StebinzVLOG 7 месяцев назад

    സൂപ്പർ

  • @Creative-bb3vd
    @Creative-bb3vd 7 месяцев назад +3

    കാണാൻ ഭംഗി ജ ബോംഗ് കത്തി ഉപയോഗിച്ചുള്ള ചീ കലാ

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  7 месяцев назад

      പട്ട മരച്ച മരത്തിൽ ചീകി പഠിച്ചിട്ട് ടാപ്പിങ് ചെയ്യാവൂ

  • @muraleedharan.p9799
    @muraleedharan.p9799 7 месяцев назад

    മഴയ്ക്ക് മുമ്പ് Tape ചെയ്യാമോ സാർ . 4-5 നല്ല മഴ കിട്ടിയതിന് ശേഷം തുടങ്ങുന്നതല്ലേ നല്ലത്. എൻ്റെ സംശയത്തിന് മറുപടി പ്രതീക്ഷിക്കുന്നു.

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  7 месяцев назад

      അതൊക്കെ അവരവരുടെ യുക്തിക്കനുസരിച്ച് ചെയ്യാം. ടാപ്പിംഗ് നിർത്താത്ത തോട്ടങ്ങളും നമ്മുടെ നാട്ടിൽ ഉണ്ട്

  • @petanisukses_garden
    @petanisukses_garden 7 месяцев назад +1

    रबर टैपिंग तकनीक बहुत उपयोगी है

  • @k.f.paulose4576
    @k.f.paulose4576 7 месяцев назад

    Ethehon നെക്കാൾ നല്ലതു Agrovin ആണ്

    • @VijayraghavanChempully
      @VijayraghavanChempully 7 месяцев назад

      Agrovin thekkumpo ethokke thechu ethokke thechilla nn manassilavatha prasnm und. Color illallo😢.Otta stretchil Ella maravum thechal kuzhappamilla

  • @VijayraghavanChempully
    @VijayraghavanChempully 7 месяцев назад +1

    ഇവിടെ പൊരിവെയിലാണ് ഇപ്പൊ വെട്ട് തുടങ്ങാൻ പറ്റില്ല

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  7 месяцев назад +3

      മഴ പെയ്തിട്ട് ടാപ്പിംഗ് തുടങ്ങിയാൽ മതി

  • @josethomas7141
    @josethomas7141 7 месяцев назад

    Sir good mornig 🕎

  • @dinesht5634
    @dinesht5634 7 месяцев назад

    👌👌👌

  • @bijuthoppil1474
    @bijuthoppil1474 7 месяцев назад +1

    Good

  • @tijothomas1110
    @tijothomas1110 7 месяцев назад +1

    ഏറ്റവും നല്ല ആസിഡ് എത് കമ്പനിയുടെ താണ്

  • @aneeshv8860
    @aneeshv8860 7 месяцев назад +9

    പുനർജനി മരുന്ന് തേച്ച മരം എങ്ങനെ ഉണ്ട് പാൽ ഉണ്ടോ. മറുപടി തരണേ

    • @Creative-bb3vd
      @Creative-bb3vd 7 месяцев назад

      ഞാൻ മേടിക്കാൻ ഉദ്ദേശിച്ചതായിരുന്നു ആദ്യം ഒന്ന് തെളിയും പിന്നെ പഴയത് പോലെത്തന്നെ ആവും എന്നാണ് എനിക്ക് കിട്ടിയ വിവരം മറിച്ച് അഭിപ്രായം ഉണ്ടെങ്കിൽ കമാന്റ് ഇടൂ

    • @Creative-bb3vd
      @Creative-bb3vd 7 месяцев назад

      ഞാൻ രാജുവിന് വിളിച്ചിരുന്നു അയാൾ എന്തൊക്കെയോ പറഞ്ഞു

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  7 месяцев назад

      9495166252 ഈ നമ്പറിൽ വിളിക്കൂ

    • @aneeshpulikkal5754
      @aneeshpulikkal5754 Месяц назад

      ഞങ്ങൾ മരം ടാപ്പ് ചെയ്യുകയാണ് ചെയ്യുന്നത് ചീ കാറില്ല

  • @rjn653
    @rjn653 7 месяцев назад +2

    തുടങ്ങിയോ

  • @ratheeshr3172
    @ratheeshr3172 7 месяцев назад

    ❤❤❤❤❤❤

  • @ammeesvlogs7475
    @ammeesvlogs7475 Месяц назад

    പുനർജനി മരുന്ന് ഉപയോഗിച്ചവർ ഈ ഗ്രൂപ്പിൽ ആരെങ്കിലും ഉണ്ടോ ഇത് കൊണ്ട് ഗുണമുണ്ടോ ഒരു മരത്തിനു എത്ര RS വരും

  • @azizabdul7338
    @azizabdul7338 6 месяцев назад

    ഒരു ദിവസം 4 പ്രാവശ്യം ചീകിയാൽ മതി നല്ല പാൽ കിട്ടും മുതലാളിമാർക്ക് മെച്ചം തൊഴിലാളിക്ക് ടൈം നഷ്ടം 50 പൈസ കൂട്ടി ചോതിച്ചാൽ കൊടുക്കില്ല

  • @k.f.paulose4576
    @k.f.paulose4576 7 месяцев назад

    കറയല്ല latex

  • @tremesannair7306
    @tremesannair7306 7 месяцев назад

    Ethiphone detail
    😂

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  7 месяцев назад

      ruclips.net/video/O78xariqQ4Y/видео.htmlsi=0849xUKJ1XOXFsGA

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  7 месяцев назад

      താഴെ ലിങ്ക് കൊടുത്തിട്ടുണ്ട് ആ വീഡിയോ കണ്ടാൽ മതി

  • @njkl760
    @njkl760 7 месяцев назад +1

    Thanks

  • @josethomas7141
    @josethomas7141 7 месяцев назад

    Sir good mornig 🕎