കത്തി ശരിയായി പിടിച്ചു ടാപ്പ് ചെയ്താൽ ഉൽപാദനം ഇരട്ടിയാക്കാം

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 88

  • @Preman.T
    @Preman.T 4 месяца назад +7

    ഒരുപാട് വിഡിയോ ഞാൻ കണ്ടിട്ടുണ്ട് അതിൽ വളരെ വ്യക്തമായി നിങ്ങൾ മാത്രമാണ് പറഞ്ഞു തരുന്നത് . ഞാൻ 27 വർഷമായി ഇതുപോലെത്തന്നെയാണ് ടാപ് ചെയ്യുന്നത്

  • @SanthoshKumar-y5b
    @SanthoshKumar-y5b 10 месяцев назад +21

    സൂപ്പർ റബ്ബർ ടാപ്പിംഗ് ചെയ്യുമ്പോൾ കാലാവസ്ഥ ഒരു ഘടകമാണ് ചെറിയ തണുപ്പുള്ള കാലാവസ്ഥ ഉള്ളപ്പോൾ പാൽ കൂടുതൽ കിട്ടും

  • @rejikumar6296
    @rejikumar6296 7 месяцев назад +1

    Your presentation is really appreciable. Because it is very Simple and crystal clear.

  • @jamesjoseph2753
    @jamesjoseph2753 10 месяцев назад +20

    വീഡിയോ കണ്ടു. ടാപ്പിംങ് നന്നാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടും. എനിക്ക് തോന്നുന്നത്
    -അൽപം കറ കുറഞ്ഞാലും മരത്തിന് പരിക്കില്ലാതെ ടാപ് ചെയ്യുന്നതാണ് നല്ലത്. പാൽ പിന്നീട് ഏതാനും ടാപ്പിംങ് ദിനങ്ങൾ കൂട്ടിഎടുത്തോ ഉത്തേജകം നേരിയതോതിൽ ഉപയോഗിച്ചോ മെയ്ക് അപ് ചെയ്യാമല്ലോ. പരിക്കുപറ്റിയാൽ അത് പരിഹരിക്കൽ ഏറെക്കുറെ അസാധ്യമാണ്.
    - ഒരു ടാപ്പർ സദാ സമയവും ഏകാഗ്രതയിൽ അല്ലല്ലോ ടാപ്പിംങ് ചെയ്യുന്നത്. അതിനാൽ കഴിയുന്നതും പഠിക്കുമ്പോൾ തന്നെ നന്നായി ചെയ്തു പഠിച്ച് ഒരു ശീലമാക്കേണ്ടിവരും.
    -മരങ്ങളുടെ ഇല പൊഴിയുന്ന കാലങ്ങളിൽ വൃത്തിയായി ടാപ്ചെയ്യുക ഒരു വെല്ലുവിളിയാണ്. കാരണം പഴയ ഒട്ടുപാൽ പറിഞ്ഞുപോരാത്തതിനാൽ ടാപ് ചെയ്യേണ്ട ചാൽ വ്യക്തമായി കാണാൻ പറ്റില്ല. വെയിൽ ഏറ്റ് പട്ട കൂടുതലായി പൊള്ളി തടി തെളിഞ്ഞുവരും.
    അത്തരം സമയങ്ങളിൽ കത്തി ഒരൽപം കൂടി ചെരിച്ച് പിടിക്കേണ്ടി വരും.
    -എല്ലാറ്റിനുമുപരി ഇപ്പോഴത്തെ റബ്ബർ വില നിലവാരം വളരെ നിരാശാഭരിതമാണ്. നല്ല വിലകിട്ടിയാൽ എല്ലാം ഭംഗിയായി ചെയ്യാൻ ഉത്സാഹം തോന്നും.താത്പര്യവും ഉണ്ടാകും.
    Thanks.

  • @abdullakutty8789
    @abdullakutty8789 10 месяцев назад +12

    ഇന്ന് റബ്ബർ കൃഷിയുടെ പ്രധാന വെല്ലുവിളി ആത്മാർത്ഥ തയും ജോലി നൈപ്പുണ്യവുമുള്ള tappers ന്റെ അഭാവമാണ്....

  • @rajeshachuthan9734
    @rajeshachuthan9734 2 дня назад

    സർ ഞാൻ ഒരു ടാപ്പിങ് കാരനാണ് സാറിന്റെ മിക്ക വിഡിയോസും കാണാറുണ്ട്. ഡേയ്ലി 750-800 മരം ടാപ്പ് ചെയ്യും സാറിന്റെ വിഡിയോകൾ യു ട്യൂബിൽ വരുന്നത് ഒരുപാട് പേർക് പ്രേയോജനം ചെയ്യും

  • @ShanShanavas-ok3cp
    @ShanShanavas-ok3cp 10 месяцев назад +4

    എനിക്ക് സാറിൻ്റെ ക്ലാസ്സ് ഉപകരാം ചെയ്തു

  • @prasadpuliyakottuparambil1767
    @prasadpuliyakottuparambil1767 10 месяцев назад +5

    ❤️❤️❤️സാർ പൊളിച്ചു 👍🏻👍🏻👍🏻👌👌👌👌👌

  • @bennyvarghese4298
    @bennyvarghese4298 4 дня назад

    സൂപ്പർ കട്ടിംഗ്

  • @sukumarannair3588
    @sukumarannair3588 Месяц назад

    വാൾ എടുത്തവരെല്ലാ വെളിച്ചപ്പാട് എന്ന് പറഞ്ഞപോലെ, കത്തി എടുത്തവർ എല്ലാം ടാപിങ് കാർ എന്ന് ഇപ്പോൾ തോന്നുന്നു.. അവരോട് എന്ത് പറഞ്ഞാലും അവർ സമ്മതിച്ചു തരില്ല... പിന്നെ ഒരു മാർഗം തന്നതാൻ സ്വന്തം മരം വെട്ടുക... നൂറു ശതമാനം താങ്കൾ പറഞ്ഞതും കാണിച്ച മരത്തിന്റെ അവസ്ഥകളും എന്റെ അനുഭവത്തിൽ എന്റെ മരം വെട്ടിയതിൽ ഉണ്ട്...

  • @martinpd3131
    @martinpd3131 2 месяца назад +2

    ചേട്ടാ റബർ കർഷകർക്ക് ഒരു യൂണിയൻ ഉണ്ടാക്കാം

  • @m.s.d2016
    @m.s.d2016 9 месяцев назад +2

    സർ ഒരു തോട്ടം പാട്ടത്തിന് എടുക്കുമ്പോൾ ഒരു മരത്തിന് ( തൈ മരങ്ങൾ / പ്രായമായ മരങ്ങൾ) എത്ര രൂപ വച്ച് കൊടുക്കണം ഒരു വർഷത്തിൽ. please reply

    • @sreejithkv8804
      @sreejithkv8804 9 месяцев назад +1

      ഞാൻ ഒരു സീസൺ 100രൂപ ക്ക് ആണ് എടുക്കുന്നത്

    • @m.s.d2016
      @m.s.d2016 9 месяцев назад

      @@sreejithkv8804 Thankyou

    • @aneeshmathew3433
      @aneeshmathew3433 8 месяцев назад +2

      Small tree/year 100-150
      Medium /yerar 150 - 250
      Big tree/ year 250- 300
      Sloter 400 - 500
      Per year 100 taping.

  • @VijeshVijesh-kq9su
    @VijeshVijesh-kq9su 9 месяцев назад

    സാർ. ഈജബോങ്ങ് കത്തി പണിയുന്ന സ്‌ഥലം ഒന്ന് പറയുമോ

  • @babup1007
    @babup1007 8 месяцев назад +1

    Very good

  • @nazeemach9584
    @nazeemach9584 4 месяца назад

    Tapping ariyam
    Work kittanundo

  • @akashanandhu4478
    @akashanandhu4478 4 месяца назад +1

    ഞാൻ ഡാപ്പിങ്ങ് ചെയ്യുന്നയാളാണ് താങ്കൾ പറഞ്ഞതാണ് ശെരി ഒന്നാമതായ് കത്തി ഉരുക്കിൽ തീർത്തതായിരിക്കണം കത്തിക്ക് നല്ല പരിവംകിട്ടി ണം കത്തിയുടെ കക്ക് ഒതുക്കുന്നത് കറക്റ്റായിരിക്കണം എന്നാൽ തടിയിൽ പിടിക്കാതെ സുകായ് വെട്ടാം പക്ഷെ ഡാപ്പിങ്ങ് പഠിച്ചിരിക്കണം മരത്തെ കുറിച്ചറിഞ്ഞിരിക്കണം കാലാവസ്ഥ തണുപ്പുള്ളതാണെങ്കിൽ പാൽകുടും

  • @m.s.d2016
    @m.s.d2016 10 месяцев назад +2

    Thankyou sir ❤

  • @JijiTa-g6u
    @JijiTa-g6u 10 месяцев назад +2

    ടാപ്പിങ് ചെയ്യുമ്പോൾ കത്തി തണ്ണിപ്പട്ടയിൽ തട്ടിയാൽ എങ്ങനെ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും?

    • @anoopak9983
      @anoopak9983 8 месяцев назад +2

      അടുത്ത ദിവസം ടാപ് ചെയ്യാൻ മരങ്ങളിൽ നോക്കുമ്പോൾ പാല് ഒലിച്ചിരിക്കുന്നതായി കാണാൻ കഴിയും അത് തണ്ണിപട്ട മുറിഞ്ഞിട്ടുണ്ടെന്നു മനസ്സിലാക്കാം ആ ഭാഗം ശ്രദ്ധിച്ചാൽ മതി... വള്ളി പാല് പറിക്കുമ്പോൾ അറിയാൻ കഴിയും ആ ഭാഗം പൊടിക്ക് ഒതുക്കിയാൽ മതി.....

  • @SarfudheenParappara
    @SarfudheenParappara 10 месяцев назад +2

    പാട്ടത്തിന് റബ്ബർ എടുക്കുന്നയാളാണ് ഞങ്ങൾ ആദ്യം കിട്ടിയ പാൽ ഇപ്പോൾ കിട്ടുന്നില്ല അതിന്റ കാരണംപറഞ്ഞുതരാമോ കാലാവസ്ഥ പ്രശ്നം ആണോ sir

    • @ajmaljaleel2833
      @ajmaljaleel2833 10 месяцев назад +1

      ഇക്കൊല്ലം കാലാവസ്ഥ സാരമായി ബാധിച്ചിടടുണ്ട്

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  10 месяцев назад +3

      റബറിൽ നിന്ന് കൂടുതൽ വേണമെന്ന് വിചാരിച്ചാൽ കുറച്ചു കിട്ടും കുറച്ചു മതിയെന്ന് വിചാരിച്ചാൽ കൂടുതൽ കിട്ടും. ഇടവേള കൊടുത്ത് വേണം ടാപ്പിംഗ് ചെയ്യാൻ

    • @kunjumonkr4175
      @kunjumonkr4175 9 месяцев назад

      കോ ഡ് മു റി ച്ച് ടാ പ്പ് ചെ യു ന്നാ ത് കോ ണ്ട്

    • @m.s.d2016
      @m.s.d2016 9 месяцев назад

      താങ്കൾ എത്ര രൂപയാണ് ഒരു മരത്തിന് ഒരു വർഷത്തിൽ പാട്ടത്തിന് കൊടുക്കുന്നത്

    • @moideenkutty5139
      @moideenkutty5139 Месяц назад

      പാല് മാത്രം വെട്ടിയാൽ പോരാ അതിൻറെ ചുവട്ടിലേക്ക് വളങ്ങൾ ഇട്ടു കൊടുക്കുകയും വേണം

  • @prakashr5514
    @prakashr5514 9 месяцев назад +1

    ഇപ്പോൾ തൈമരം വരെ മുറിച്ചു കൊണ്ട് പോകുന്ന കാലം പിന്നെ എങ്ങനെ ടാപ്പിംങ് തടിയുണ്ടോവില്പനയ്ക് എന്നാണ്

  • @bijuk9398
    @bijuk9398 10 месяцев назад +2

    താങ്ക്യു സർ

  • @csnair-co6gh
    @csnair-co6gh 6 месяцев назад

    നല്ല ഇൻസ്‌ട്രുക്ഷൻ ❤️

  • @manichacko3320
    @manichacko3320 7 месяцев назад

    Thanku sir

  • @SanjayPp-wz9nq
    @SanjayPp-wz9nq 9 месяцев назад

    Sir cheytha maram pinkana kooduthal katt cheythu.

  • @abdurahmanmachingalmanu3153
    @abdurahmanmachingalmanu3153 10 месяцев назад

    Sir, ജബോങ് കത്തികൊണ്ട് ടാപ്പ് ചെയ്യുന്നത് കാണിക്കാമോ ., അതുപോലെ ജബോങ് കത്തിക്കൊണ്ട് താഴ്ഭാഗം ടാപ്പ് ചെയ്യുന്ന വീഡിയോ ചെയ്യാമോ.

  • @santhoshpjohn
    @santhoshpjohn 10 месяцев назад +3

    ഞങ്ങൾടെ ടാപ്പിംഗ് കാരൻ കുത്തി വെട്ടുന്നില്ല.. Smooth ചെയ്തു ആണ് വിടാറു

    • @aneeshmathew7004
      @aneeshmathew7004 10 месяцев назад +4

      അതു ഇവിടെ പറയാതെ ആ പുള്ളിയോട് പറയൂ

    • @santhoshpjohn
      @santhoshpjohn 10 месяцев назад

      @@aneeshmathew7004 എല്ലാവരും വലിയ വെട്ടുകാരാ

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 9 месяцев назад +1

      ​@@aneeshmathew7004😂

  • @nellai_vijayan4953
    @nellai_vijayan4953 5 месяцев назад

    Thanks 👍 ❤❤

  • @gireesanp7783
    @gireesanp7783 7 месяцев назад

    Super video

  • @bijuthoppil1474
    @bijuthoppil1474 10 месяцев назад +3

    ഗുഡ്

  • @ShanShanavas-ok3cp
    @ShanShanavas-ok3cp 10 месяцев назад +1

    ശരിയാണ് sir

  • @josethomas7141
    @josethomas7141 10 месяцев назад +2

    സൂപ്പർബ് 😅

  • @r.kperuvajeramesh.k7189
    @r.kperuvajeramesh.k7189 10 месяцев назад +2

    Good 👍

  • @joser8787
    @joser8787 10 месяцев назад +2

    Supper

  • @AlvinAchu-w2y
    @AlvinAchu-w2y 10 месяцев назад +1

    Sir tapping padikkan vazi ontto

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  10 месяцев назад +1

      റബ്ബർ ബോർഡിന്റെ ടാപ്പിംഗ് പരിശീലന കേന്ദ്രം ഉണ്ട്

  • @AlvinAchu-w2y
    @AlvinAchu-w2y 10 месяцев назад

    Sir tapping padikkan vazi onto?

    • @robinanchal637
      @robinanchal637 10 месяцев назад

      പുനലൂർ റബ്ബർ ബോർഡ് യിൽ പഠിപ്പിക്കുന്നു ഉണ്ട് ജനുവരി 2 തിയ്യതി പുതിയ ക്ലാസ് തുടങ്ങുന്നു ഉണ്ട്

  • @tech_no_crat
    @tech_no_crat 9 месяцев назад

    സാറിന്റെ വീടെവിടെയാണ്

  • @thankammalakshmiamma4095
    @thankammalakshmiamma4095 9 месяцев назад

    IUT വേണ്ടതു പോലെ ചെയ്താലല്ലാതെ 2.3 ഇരടിയി വർദ്ധിപ്പിക്കാൻ ഒരിക്കലും കഴിയില്ല പട്ടമരപ്പിനെ പൂർണ്ണമായ യിപ്രതിരോധിക്കാൻ ഒരിക്കലും സാധിക്കയില്ല ഒരിക്കലും !! ഉറപ്പായും!

  • @manichacko3320
    @manichacko3320 7 месяцев назад +1

    Nic 👍👍

  • @SibiVijayan-j5n
    @SibiVijayan-j5n Месяц назад

    👍💫

  • @mohdkhani
    @mohdkhani 6 месяцев назад

    Good❤

  • @Mullaschandran
    @Mullaschandran 10 месяцев назад +1

  • @sudhanpa8939
    @sudhanpa8939 3 месяца назад

    ചേട്ട തണ്ണീ പട്ടാ എങ്ങനെ മനസ്സിലിക്കാം

  • @jaisonjoseph788
    @jaisonjoseph788 10 месяцев назад +1

    👍👍❤️

  • @shibumanakuzhi
    @shibumanakuzhi 9 месяцев назад +1

    വില ഇല്ലാത്ത റബറിന് എന്ത് ടാപ്പിംഗ്

  • @babugeevarghese
    @babugeevarghese Месяц назад

    Ok

  • @petanisukses_garden
    @petanisukses_garden 10 месяцев назад +2

    रबर टैपिंग गतिविधि देखकर बहुत खुशी हुई

  • @sijojoseph9185
    @sijojoseph9185 8 месяцев назад

    സാറിന്റെ നമ്പർ ഒന്ന് തരാമോ

  • @SalipcSalipc
    @SalipcSalipc 8 месяцев назад

    0:08 ingane tap cheythal thozhilali ellum tholum 3. Hours 50 rubber 0:08

  • @thankammalakshmiamma4095
    @thankammalakshmiamma4095 9 месяцев назад

    ടാപ്പിംഗിൻ്റെ ദിശയാണു സവ്വപ്രധാനം., മുകളിൽ നിന്നു താഴക്കു മാത്രം നീങ്ങിക്കൊണ്ടിരിക്കുന്ന പാലിനെ മുകളിൽ നിന്നതാഴക്കു തന്നെ വെട്ടുന്നതു പോലെ ഒരു പമ്പര വിഢിത്തം മറ്റൊന്നില്ല എന്നതറിയുക സായ്യിനെ അന്ധമായി പിൻ തുടരുന്ന അടിമത്തമനോഭാവം ഇനിയെങ്കിലും അവസാനിപ്പിക്കുക അപമാനകരം ആണത് ലജ്ജാവഹവും

  • @sibyabraham7615
    @sibyabraham7615 10 месяцев назад

    Sir video clear akunilla

  • @rejikumar6296
    @rejikumar6296 7 месяцев назад

    യാതൊരു ആത്മാര്‍ത്ഥതയും ഇല്ലാത്ത tappers ആണ്‌ 99.9%. ഇടത്തരം കര്‍ഷകര്‍ ഈ കാര്യത്തില്‍ വളരെയധികം വിഷമത്തിലായി. എന്തു ചെയ്യാം.

  • @Jinesh.kJinesh.k
    @Jinesh.kJinesh.k 7 месяцев назад

    നാടൻ മരം ഒന്ന് വെട്ടിക്കാണിക്കോ.105. അല്ല

  • @ரத்தசரித்திரங்கள்

    Tell me the color with the thanni band, bro, you know that first😂😂😂😂

  • @sunnymathew9209
    @sunnymathew9209 10 месяцев назад +1

    ഇതൊന്നും ടാപ്പിംഗ് കാരല്ല ,അതു കാണുമ്പോൾ അറിയാം.😂😂😂

  • @sherinabraham4624
    @sherinabraham4624 10 месяцев назад +1

    Sir phone number onnu tharumo

  • @m.s.d2016
    @m.s.d2016 10 месяцев назад +1

    Thankyou sir ❤

  • @sulaimanparayil6610
    @sulaimanparayil6610 4 месяца назад

    Thank u sir

  • @nithinachu481
    @nithinachu481 10 месяцев назад +1

  • @anandjose.3573
    @anandjose.3573 10 месяцев назад +1

    Thank you sir

  • @prabhaprabha376
    @prabhaprabha376 10 месяцев назад +2

    Thank you sir ❤❤

  • @ajmaljaleel2833
    @ajmaljaleel2833 10 месяцев назад +1

    ❤❤