എൻ്റെ അനുഭവത്തിൽ jabong കത്തിക്ക് വെട്ടിയാൽ pall നല്ല കുറവ് annu ( തുടക്കത്തിൽ നല്ല pall കിട്ടും പിന്നെ nallennam കുറയും),nadan കത്തിyannu നല്ലത്,ഒരേ leveal pall കിട്ടും
vinod industries kathi material കൊള്ളില്ല . ചതഞ്ഞിരിക്കത്തെ യുള്ളു. ഞാൻ ഒരു ജബോങ്ങും, ഒരു സാധാ കത്തിയും വാങ്ങി. bhayankara വിലയാ. ഇപ്പോൾ രണ്ടും ഉപയോഗിക്കുന്നില്ല
എൻ്റെ അനുഭവത്തിൽ jabong കത്തിക്ക് വെട്ടിയാൽ pall നല്ല കുറവ് annu ( തുടക്കത്തിൽ നല്ല pall കിട്ടും പിന്നെ nallennam കുറയും),nadan കത്തിyannu നല്ലത്,ഒരേ leveal pall കിട്ടും
ruclips.net/video/bz--JqlANXw/видео.htmlsi=wwc6PIV25t0oX8BI
എന്നെ സാറ് ടാപ്പിംഗ് പരിശീലിപ്പിച്ചിട്ടുണ്ട് 2002. 3 കാലഘട്ടത്തിൽ . മണിമല sj റബേഴ്സ് സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ
Ooh manasilayi joyi
സാർ, ഈ കത്തി വാങ്ങാൻ കിട്ടുമോ റബർ ബോർഡ് ഓഫീസിൽ ബന്ധപ്പെട്ടാൽ...??
Nalla quality Kathi avide vangan kettum??...
Sir enik 40 rubber und swanthamayi vettunnu weekly ethrapravishyam rubber vettam ethu divasamanu vettendath
കണ്ണും പൂട്ടി വെട്ടാവുന്ന കത്തി എവിടെ കിട്ടും sir /ഒരണ്ണം അയച്ച് തരാൻ ഉണ്ടാവോ എത്ര രൂപ വരും
Sand പേപ്പർ ആണോ മൂര്‍ച്ച കൂട്ടാന്‍ ഉപയോഗിക്കുന്നത് sir?
@@vijayanpillaib2963 yes. No 400
ഇതു എവടെയ് നിന്ന് കിട്ടും
Oru rubber tappinghukarande expireance thangalkundo
@@sureshsura1662 35 years
ഈ കത്തി എവിടുന്നു ആണ് sir. എത്ര ആണ് റേറ്റ്??
@@ajmaljaleel2833 9744494360
Vaga ketuma
jebong കത്തിക്ക് എത്രയാണ് വില? എവിടെ നിന്നും കിട്ടും?
@@DamodaranPilakkal-s7c 9744494360 vinod industry. വിളിച്ചാൽ കത്തി അയച്ചു തരും
@@DamodaranPilakkal-s7c 9744494360
ജബോംഗ് കത്തി എവിടെ കിട്ടും . ഞാൻ കോട്ടയം ജില്ലയിൽ നിന്നാണ്
Manimalayar rubber's vadavathur
നല്ല കത്തി വേണമെന്നുണ്ടെങ്കിൽ Vinod Industries
9744494360 ഈ നമ്പറിൽ വിളിച്ചാൽ മതി
Yes വേണം കത്തി
vinod industries kathi material കൊള്ളില്ല . ചതഞ്ഞിരിക്കത്തെ യുള്ളു. ഞാൻ ഒരു ജബോങ്ങും, ഒരു സാധാ കത്തിയും വാങ്ങി. bhayankara വിലയാ. ഇപ്പോൾ രണ്ടും ഉപയോഗിക്കുന്നില്ല
👍👌
ഇതാന്നും നാടൻ കത്തിയുടെ ഗുണം കിട്ടില്ല മോനേ
നൂറു തവണ നിരക്കി നിരക്കി വെട്ടുന്നതിന് കുഴപ്പമില്ലേ . സാധരണ കത്തിയിട്ട് വെട്ടുന്ന വരോട് തോണ്ടി എ റിയണം . ഇല്ലെങ്കിൽ പാൽ കിട്ടില്ല എന്ന് പറയാറില്ലേ
വീഡിയോ കണ്ടപ്പോൾ അങ്ങനെ തോന്നിയതാണ് ഒരിക്കലും മുറിഞ്ഞ പട്ടയിൽ വീണ്ടും കത്തി ഉരയുക ഇല്ല
പട്ട മരച്ച മരത്തിൽ പുനർ ജീവനി ഉപയോഗിച്ച് നോക്കാത്തത് എന്ത് sir....
സർ റബ്ബറിന് പ്ലാസ്റ്റിക് ഇടുമ്പോൾ പശ ചൂട് ആക്കണോ
ഇപ്പോൾ ഇറക്കുന്ന പശകൾ ചൂടാക്കാതെ ഉപയോഗിക്കാൻ വേണ്ടിയുള്ളതാണ് എന്നാൽ ചില പശകൾ അല്പം ചൂടാക്കേണ്ടി വരും മഴ തുടങ്ങുന്നതിന് മുമ്പ് പ്ലാസ്റ്റിക് ഇടുക
@@rubbertappingwithjoykutty Thankyou sir 🙏
മാഷേ അടിപൊളി പക്ഷെ പാല് കണ്ണിലൊഴിക്കാൻ പോലും കണ്ടില്ലല്ലോ 🙊
@@bajijoseph2649 പട്ട മരച്ച മരമാണ്
ഒരു വർഷം a പാനൽ അടുത്ത വർഷം b പാനൽ അങ്ങനെ മാറി മാറി ടാപ്പ് ചെയ്താൽ ഗുണമോ ദോഷമോ സർ വെട്ടുമ്പോൾ കായം ഉണ്ടാകുന്നു
ഒരുപാട് ദോഷങ്ങൾ ഉണ്ട് ഗുണമുണ്ടായിരുന്നെങ്കിൽ ആൾക്കാർ ചെയ്യുമായിരുന്നല്ലോ. കൂടുതലായി അറിയണമെങ്കിൽ എന്റെ നമ്പറിൽ വിളിക്ക്
കമഴ്ത്തി വെട്ട് കാണിക്കാമോ ?
ruclips.net/video/yDi5_X2CWpA/видео.htmlsi=30SqxU-sFHB4n7sB
ruclips.net/video/YutjW89Znus/видео.htmlsi=fSLr5Cqq_c26zPPo
Jambo kathikondu joyi onnu vettikaniku
👍🇮🇳
വിഡിയോ ഒത്തിരി ലെന്ത്
സൂപ്പര്‍
ഇത് കൊണ്ട് വെട്ടിയാൽ താമസം വരും
ഞാൻ വെട്ടുന്ന അത്രയും മരം താങ്കൾക്ക് വെട്ടാൻ കഴിയുമോ
👍🇮🇳